MEHABOOBA💔[DILROB]

Поділитися
Вставка
  • Опубліковано 2 чер 2022
  • MEHABOOBA / DILROB💎
    #biggboss #biggbossmalayalam #dilrob #bbshorts #biggbossshorts #blesslee #jasminemoosa

КОМЕНТАРІ • 211

  • @aydin12368
    @aydin12368 2 місяці тому +151

    ഉറക്കം എല്ലാം ഇവർ കൊണ്ട് പോയിരുന്ന ഒരു കാലം ✨🥰

  • @twerger
    @twerger 3 місяці тому +290

    ഈ ബിഗ്‌ ബോസ്സ് ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു

    • @axchitxeditz7766
      @axchitxeditz7766  3 місяці тому +1

      ♥️♥️

    • @subiginu752
      @subiginu752 3 місяці тому

      Correct..njan idan vanna comment

    • @najiyashahul9280
      @najiyashahul9280 2 місяці тому

      Annum innum Dr nte koode ❤

    • @shaana7072
      @shaana7072 2 місяці тому +1

      Exactly! എല്ലാം എലമെന്റ്സും ഒത്തിണങ്ങിയ ഒരേയൊരു സീസൺ. ..ഹീറോ ആയികാണുന്ന ഒരാൾക്കു എതിരെ നിന് കളിക്കുന്നവൻ ഒക്കെ നെഗറ്റീവ് ആവാറാണ് പതിവ്. ..പക്ഷെ എന്നിട്ടും റിയാസിനെയൊകെ എല്ലാരും ഇഷ്ടപ്പെട്ടു

    • @lazim7332
      @lazim7332 2 місяці тому

      Yes

  • @anitharamachandran5718
    @anitharamachandran5718 2 місяці тому +102

    ആർക്കും കാണാവുന്ന ഇതായിരുന്നു ഇവരുടെ സ്നേഹം

  • @seenasulthan
    @seenasulthan Рік тому +828

    ദിൽഷ എല്ലാവരെയും മോഹിപ്പിച്ചു റോബിന് ആരതിയുടെ കൂടെ കാണുമ്പോഴും മനസ്സിൽ ദിൽഷയാണ് തോന്നുന്നത് എന്ത് ഭംഗിയായിരുന്നു അവരുടെ വീഡിയോസ് കാണാൻ പോട്ടെ സാരമില്ല വിധിച്ചില്ലെന്ന് കരുതാം

    • @veenasatheesh1853
      @veenasatheesh1853 11 місяців тому +22

      Dilsha mohipiche onum ala.nte pono robin thne love at first sight arn aratyde adth enitano aratyde koode nikumbo dilsha an parene..

    • @user-py8gs3wv8q
      @user-py8gs3wv8q 4 місяці тому +17

      Correct dhilsha is a very talented girl

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 4 місяці тому +14

      ​​@@veenasatheesh1853 pottanano😂.. Atalla for example prithviraj navya nair jodi elarkum ishtam ayrnnile. Kalyanam kazhichirunnel enn agrahikkunna palarum Ille. But prithvikk ishtapettathum kettiyathum supriyaye. But still prithvi navya was an emotion. Same way ivarum kettanam enn agrahichirunnu. Oru movie kanuna pole ayrnnu ivarde combo. That's it. No offense.

    • @changingrose2091
      @changingrose2091 4 місяці тому +1

      Sathyam

    • @kavya8812
      @kavya8812 4 місяці тому +7

      Dilsha rekshtapettu Robin is such a toxic & narcissistic guy

  • @mallutrolls123
    @mallutrolls123 Рік тому +558

    ഇവർ ആയിരുന്നു ഒന്നിക്കേണ്ടിയിരുന്നത്

  • @Akshaya_2417
    @Akshaya_2417 Місяць тому +54

    2024 ill kanunnavar ondo😂

  • @appu1198
    @appu1198 3 місяці тому +73

    Dilrob❤️❤️❤️🔥 അതൊക്ക ആയിരുന്നു സീസൺ

  • @farisaashif3560
    @farisaashif3560 4 місяці тому +603

    Jabriyude samayath kaanunnavarundo.. 🤪

  • @sheelasatheesh2993
    @sheelasatheesh2993 2 місяці тому +76

    എപ്പോഴും ഇതൊക്കെ കാണുമ്പോ മനസ്സു പിടക്കും കണ്ണ് ഒന്ന് നിറയും...

    • @jollyelias1719
      @jollyelias1719 2 місяці тому

      സത്യം ❤❤

    • @user-ey3cr7le8p
      @user-ey3cr7le8p 24 дні тому +1

      Sathyam bigbosil kannu niraichath evar mathramairunnu

    • @user-ey3cr7le8p
      @user-ey3cr7le8p 24 дні тому +1

      Eniyethra bigboss season vannalum ethupoloru combo ethuvare udaittumilla eni uddavumilla❤

  • @thajmimujeeb4754
    @thajmimujeeb4754 11 місяців тому +210

    Dilsha and robin combo was very beautiful. Miss this combo soo much

    • @martinsam8787
      @martinsam8787 11 місяців тому +1

      Yes dilruba days last year that trio.
      Robin blesslee dilsha ❤
      Oru blessle fan ayya njan pollum dilrob combo ishtepeternu

  • @user-kg4fj8ut6h
    @user-kg4fj8ut6h 21 день тому +7

    ഡോ റോബിനെ മനപ്പൂര്‍വ്വം ബിഗ് ബോസ് വെളിയിലാക്കി... ഡോ റോബിൻ ബിഗ് ബോസ്സിൽ ജീവിക്കയായിരുന്നു... ആ സീസൺ കാണാന്‍ എന്തു രസമായിരുന്നു... ഡോ റോബിൻ ❤❤❤

  • @MandaarmbyRevathy
    @MandaarmbyRevathy 3 місяці тому +134

    വീണ്ടും വീണ്ടും ittu വിഷമിപ്പിക്കാതെടെയ് ❤❤❤❤

  • @sreekuttyjipthdas2872
    @sreekuttyjipthdas2872 Рік тому +218

    Evar enthina pirinje ethokke kaanumbol evar piriyendiyirunnilla ennu thonnunnu miss you dilrob💔

    • @Vava-rm8er
      @Vava-rm8er Рік тому +4

      Dr ഇടുത്തു ചാടി ആരതിയെ ഉറപ്പിച്ചു ☹️☹️☹️

    • @nidheeshs7647
      @nidheeshs7647 Рік тому +14

      ​@@Vava-rm8er ദിൽഷ ക്ക് പ്രണയം ആണോന്ന് അറിയാൻ 1 വർഷം വേണം.ഇവിടെ റോബിൻ മൊത്തത്തിൽ പെട്ടുനിക്കുമ്പോൾ ആരതി വരുന്നത്. പക്ഷെ അത് നന്നായി.ഒരു പോസ്റ്റിനു പോലും വന്നപ്പോ ദിൽഷ ഡോക്ടർക്ക് കമെന്റ് ചെയ്യാറില്ല. പക്ഷെ ആരതി കൂടെ നിക്കുന്നുണ്ട്

  • @ibrahimibrahim-oj6ex
    @ibrahimibrahim-oj6ex 20 днів тому +2

    Shehi പാടിയത് സൂപ്പർ 👌👌🌹നല്ല ഫീലിൽ പാടി 😘സൂപ്പർ. Face expressions 👌

  • @bushrasalam4215
    @bushrasalam4215 4 місяці тому +54

    Dil rob I really miss you dearss 💗💗💗

  • @1Muhsina30
    @1Muhsina30 Рік тому +135

    എല്ലാം അവസാനിച്ചു 😊

  • @rajirajan547
    @rajirajan547 Місяць тому +11

    Season 6 ഇൽ ഒന്നും ഇല്ലാത്തതുകൊണ്ട് വീണ്ടും ഇത് കാണുന്നു

  • @abuptv4303
    @abuptv4303 Місяць тому +18

    Missss you DILROB.
    YENNENGILUM Ningal onnikkanam nn KAATHIRIKKUNNU YENNE pole. Aarengilum undoooo 😢😢😢
    DILROB for ever❤

  • @renjusreeraj5445
    @renjusreeraj5445 2 місяці тому +16

    എന്തൊക്കെ പറഞ്ഞാലും ഇവര് നല്ല രസം ആയിരുന്നു

  • @melvinsthomas3386
    @melvinsthomas3386 2 місяці тому +30

    Dr ന്റെ മനസിന്‌ ഏറെ സന്തോഷം നൽകിയ പ്രണയം ആയിരുന്നു dilsha... ആ സൗന്ദര്യം പുള്ളിയിൽ കാണാൻ ഉണ്ടായിരുന്നു...podi റോബിന് ഒരു രീതിയിലും match ആകുന്നില്ല.... Dilu അടുത്തേക് ഒന്ന് വന്നാൽ പോലും dr ന്റെ മുഖത്തെ ആ ഒരു സന്തോഷം.... Podi കെട്ടിപിടിച്ചു നിന്നിട്ടും ഇല്ല.... അവർ ആയിരുന്നു ഒന്നിക്കേണ്ടത്.... സൂരജ് വന്നില്ലായിരുന്നു എങ്കിൽ ഒന്നിച്ചേനെ... എന്റെ ഒരു ആഗ്രഹം മാത്രം ആണ് പറഞ്ഞത്... എല്ലാം വിധി ആണ്....

  • @hexxor2695
    @hexxor2695 Рік тому +65

    *Robin❣️Bleslee❣️Dilsha😍*

  • @asii7608
    @asii7608 4 місяці тому +46

    Dilrob ❤ season 6 timil ith kanunnu😅 still they are special ♥️avar onnichillengilum bbyil orupaadu nalla moments thannu pinned vanna orupaad pere ivare pole aagan nokkunnu nadakkunilla😂

  • @ibrahimibrahim-oj6ex
    @ibrahimibrahim-oj6ex 20 днів тому +2

    ഒത്തിരി ഇഷ്ടായി ❤️😘🥰shehi നല്ല feelil പാടി 👍👌🥰ക്യൂട്ട് സൗണ്ട് shehi... പൊളിച്ചു. Face expression.... 👍👌🌹

  • @divyamp
    @divyamp Місяць тому +8

    എത്ര കൊതിച്ചു ഇവർ ഒന്നിക്കാൻ. ഇപ്പോഴും ആരതി പൊടി ഉണ്ടെങ്കിലും ദിൽഷ ആയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു.

  • @drisyasivadevan1143
    @drisyasivadevan1143 Рік тому +256

    ivar anu sheriikum jodikal.

  • @anjuaby9104
    @anjuaby9104 3 місяці тому +13

    DilRob😔❤️

  • @amaneemantimepass7775
    @amaneemantimepass7775 4 місяці тому +76

    ഇവർ ഒന്നിക്കാൻ ഒരുപാട് aaആഗ്രഹിച്ചു 🥹റോബിൻ പുറത്തായതും ഒക്കെ 🥹..... ആരതിയുടെ കൂടെ ഇഷ്ട്ടം ഇല്യ റോബിനെ

    • @daretodream1189
      @daretodream1189 4 місяці тому +15

      Same..annu thotte pulli verum show off matram ayi...ee bhangi ellam povukaym cheythu..dressingm mosham aayi..

    • @shaana7072
      @shaana7072 2 місяці тому +1

      Correct! !! Houseil robin ethra nalla gentleman aayirunnu....dressing also..njn bayangara fan ayirunu...ipo ishtam alla...i felt like arathi used his fame for the sake of her boutique. ...avar nannayi ayale upayogichu...athuvare ethraperk ariyam arathiye? Ipo ee idak arathi instayil robine unfollow cheyth oru comment ittallo...pinne athine patti oararivum kandilla

    • @daretodream1189
      @daretodream1189 2 місяці тому

      @@shaana7072 thats true.avrde movie promotionil polm avare paranju i need fame now to promote my brand..am doing movies for that..not bcos i love acting ennu..

  • @leelamk4917
    @leelamk4917 2 місяці тому +7

    Evarku pakaram vekyan aarumilya oru pratheyka vibe aayirunnu evarude nishkalanga sneham❤❤👍🏾👍🏾

  • @user-is6hr4nv4y
    @user-is6hr4nv4y 2 місяці тому +7

    നല്ല ക്യൂട്ട് ആരുന്നു കാണാൻ..❤❤❤❤❤❤❤❤❤❤❤❤

  • @drisyasivadevan1143
    @drisyasivadevan1143 Рік тому +76

    njangal valare aagrahichathanu ningal thammilulla vivaham. But njngale vishamippikkuna theerumanam ayipoi randuperum eduthath.

  • @abuptv4303
    @abuptv4303 Рік тому +22

    Season 4. Aaayirunnu originals.
    Yelllavarudeyum. Real CARRECTR.

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 2 місяці тому +7

    Cheranda jodikall evara💯.pakshe vidhi onnu undallo

  • @jyothi7157
    @jyothi7157 Рік тому +50

    Some relationships are meant to break

  • @shmilanna4911
    @shmilanna4911 Рік тому +101

    ഇത് ഇപ്പോൾ കാണുന്ന ദിൽഷയുടെ അവസ്ഥ

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому +2

      Happy😘

    • @nidheeshs7647
      @nidheeshs7647 Рік тому +7

      എന്തോന്ന്. അവൾക് അങ്ങനെ ഇല്ലാരുന്നു.

    • @shmilanna4911
      @shmilanna4911 Рік тому +4

      @@nidheeshs7647 എങ്ങനെ ഇല്ലായിരുന്നു
      Friend എന്ന നിലക്ക് ഉണ്ടായ സങ്കടം അതേ പറഞ്ഞുള്ളു.... Friend ന്റെ സ്വഭാവം ബോധ്യപ്പെട്ടല്ലോ

    • @nidheeshs7647
      @nidheeshs7647 Рік тому +3

      @@shmilanna4911 ഫ്രണ്ട് നെ പിന്നെ എന്തിനാ വെയിറ്റ് ചെയ്യണം എന്നൊക്ക പറഞ്ഞത്. സ്വാഭാവികം ആയും വലിപ്പിക്കാൻ ആണെന്ന് തോന്നും. പിന്നെ ഇറങ്ങിയ പെണ്ണ് പബ്ലിക്കിൽ പുള്ളിയെ നല്ല രീതിയിൽ അവഗണിച്ചു വിട്ട്.

    • @dharsancv4516
      @dharsancv4516 Рік тому +4

      ​@@nidheeshs7647 എന്നാലല്ലേ റോബിൻ ആരതിക്ക് വേണ്ടി തന്നെ തേച്ചു എന്ന് പറഞ്ഞു നടക്കാൻ പറ്റു എന്നാലല്ലേ ഇര വാദത്തിനു സാധ്യതയുള്ളൂ😂😂 ഈയിടെ അവർ കൊടുത്ത ഒരു അഭിമുഖത്തിൽ അവർ പറയുന്നുണ്ട് റിയാസ് താനവിടെ ട്രയാങ്കിൾ ലൗ ട്രാക്ക് കളിച്ചു എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചു എന്നു താൻ അവിടെ ഒരു ട്രയാങ്കിൾ ലവ് ട്രാക്ക് കളിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അവരുടെ അവകാശവാദം😂 അവർ ഉദ്ദേശിച്ച ട്രയാങ്കിൾ ഫ്രണ്ട്ഷിപ്പ് ട്രാക്ക്😂 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വസ്ത്രം പോലും അവർ ബിഗ് ബോസിന് വേണ്ടി സെറ്റ് ചെയ്തു😂

  • @sufailasufaila5296
    @sufailasufaila5296 6 днів тому +2

    😩💕

  • @mayadeviks9401
    @mayadeviks9401 14 днів тому

    എന്തുരസമായിരുന്നു ഇവരുടെ നിമിഷങ്ങൾ... 🥰🥰🥰🥰ഡോക്ടർ 🥰🥰🥰🥰

  • @martinsam8787
    @martinsam8787 Рік тому +58

    Enik thonunuu if dilsha and robin did not break up . Robin kore koodi controlled ayy ninenee .dilsha always made robin loose his unwanted anger at many occasions inside bb house. So ivar real life onnichengil robin innu kanunne polle trollsinu vizhandi varilayrnuu. Dilsha aytt olle breakup sesham robinu thanne dilsha oddu vashi vanna polle ayy oru prahasana chuva olle pwrumattam

    • @dharsancv4516
      @dharsancv4516 11 місяців тому +1

      താൻ ആരുമായും ബ്രേക്കപ്പ് ആയിട്ടില്ല എന്ന് ദിൽഷ പല അഭിമുഖങ്ങളിലും പറയുന്നത് താങ്കൾ കേട്ടിട്ടില്ലേ? ലവേഴ്സ് തമ്മിലാണ് ബ്രേക്ക് അപ്പ് അല്ലേ ദിൽഷ എന്ന വ്യക്തി തന്നെ പലപ്പോഴും പറയുന്നു താൻ ആരുമായും അത്തരത്തിലുള്ള യാതൊരു ലവ് റിലേഷന്ഷിപ് ഇതുവരെ ഉണ്ടായിട്ടില്ല എന്നും അതുകൊണ്ട് താൻ ആരുമായും ബ്രേക്കപ്പ് ആയിട്ടില്ല എന്ന്😅😂😂 ഇല്ലാത്ത ഒരു റിലേഷൻഷിപ്പ് നെ കുറിച്ചാണ് താങ്കളെ പോലുള്ള പല ആളുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് 0:04 അവർ തമ്മിൽ ആകെ ബിഗ് ബോസിന് അകത്ത് വച്ച് നമ്മൾ തെറ്റിദ്ധരിച്ച് "ഫ്രണ്ട്ഷിപ്പ്" മാത്രമേ ഉണ്ടായിട്ടുള്ളൂ ദിൽഷ നോ പറഞ്ഞ് തോടുകൂടി ഫ്രണ്ട്ഷിപ്പ് അവിടെവെച്ച് തന്നെ അവസാനിക്കുകയാണ് ചെയ്തത് റോബിൻ അയാളെ ഇഷ്ടപ്പെടുന്നവരുടെ കൂടെയല്ലേ ജീവിക്കേണ്ടത് ആരാണെങ്കിലും നമ്മളെ ഇഷ്ടപ്പെടുന്നവരെ അല്ലേ നമ്മൾ തിരിച്ചു ഇഷ്ടപ്പെടുകയുള്ളൂ അവർക്കുവേണ്ടി നമ്മുടെ വിലപ്പെട്ട സമയം ചിലവഴിക്കുക യുള്ളൂ "റിയാലിറ്റി ഷോ അല്ലല്ലോ യഥാർത്ഥ ജീവിതം"

    • @martinsam8787
      @martinsam8787 11 місяців тому +6

      @@dharsancv4516 suhruthee .
      Dilsha love illa ennu just vakkal paranjathee Ollu but avalde actions okke exactly opposite ayrnu especially last 30 days okke she was behaving like robins wife .so avalk enthaylum bb house agathu vachu thanne oru attraction ondayrnu to dr.pinne clarification video also aval paryunondu enikk oru special soft corner dr oddu indu athu orupakshe love ayekkam ennu okke.
      So bb kaynitt soorajinte onnum edapedal ilathe kurachu kalam diksha and Robin orumich interact cheytengil 100% they would have fall in love . Pinne dilsha no paranjath marriage kurichu annu aland not for friendship. But athu Dr thanne annu thermanicha that he don't just won't to see dilsha as a friend . Either marriage or nothing enna option avlk kodutathtum dr annu .
      Cuz anger snehicha penine oru freind aytt matram kannan pullik thalparyam illa . So robin walked off . Pinne pearlish okke ithe reakity6show koodi annu love ayath so valare aduthu edapedtapol especially dilshade kore actions okke prekshakare vare misguide cheyuna rethyil ayrnu that she loves Robin. So preksharde thalayil motham mistake kondu idalle

    • @FathimaRafana___
      @FathimaRafana___ 4 місяці тому

      ​@@martinsam8787yssss

  • @sarathkc5820
    @sarathkc5820 3 місяці тому +19

    Robin ethra udayipp anangilum avanta love 100% true ayirunnu pavamm deivam anugrahikyatta

    • @purpleaishh5347
      @purpleaishh5347 3 місяці тому +3

      എന്നിട്ടാണോ വീണ യുടെ interview ൽ വന്നു പറഞ്ഞത് ആരതി podi love at first sight ആയിരുന്നു... അതുപോലെ ആരോടും ഇഷ്ടം തോന്നിയില്ല ennn???? കള്ളം പറയണ്ട ആവിശ്യം എന്തായിരുന്നു..... അന്ന് ദില്ഷാ dr നെ തേച്ചു എന്ന് പറഞ്ഞല്ലേ എല്ലാരും ദില്ഷാനെ പൊങ്കാല ഇട്ടത്... ഇന്ന് കാലം തെളിയിച്ചു ദില്ഷാ ആയിരുന്നു ശെരി അവൾ എടുത്ത തീരുമാനം ആയിരുന്നു ശരി.... ഇപ്പോ നോക്ക് ആരതി and dr അടിയോടടി... ഇടക് നന്നാകും പിന്നേം അടി... Dr ഇപ്പോ വെറും കള്ളം കൊണ്ട് മാത്രം ജീവിക്കുന്നു....

    • @shobajaison6724
      @shobajaison6724 3 місяці тому +3

      ​@@purpleaishh5347 ജീവിതത്തിൽ ഇണക്കവും പിണക്കവും സാദാരണമാണ്, എപ്പോഴും ഒരുപോലെ പോകില്ല

    • @Angel-gx5ij
      @Angel-gx5ij 3 місяці тому +6

      ​@@purpleaishh5347pulliyude love okke sathyam thanne aayi aanu thonunnathu allelum dilshaye pole support cheyyunna oraalodu robinu ishtam thoniyillekil aanu albutham 😂purathuragi fans ne kandappol ulla ahakaram kondu ippol Oru kuziyil aanu robin ullathu

    • @sarathkc5820
      @sarathkc5820 3 місяці тому

      Athokka interview yill parayanath allea manasil ippolum indavum ath thaniki boys ina ariyand aan ethra kollam ayallum boys onnum marakilla

    • @HappyAnglerfish-vo6xg
      @HappyAnglerfish-vo6xg 3 місяці тому

      ​@@sarathkc5820aa masam.thanne marann vere oralod love at first sight adicha aalalle avan😂

  • @sajisidhi2749
    @sajisidhi2749 Рік тому +15

    എനിക്കിത് കാണാൻ വയ്യാ dilrob

  • @user-ui9uq8vl2s
    @user-ui9uq8vl2s 4 місяці тому +5

    ❤❤❤❤❤❤ DHILROB ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelamk4917
    @leelamk4917 2 місяці тому +3

    Dr yeppozum superaa Orupadisttam aa kannukal samsaram nadatham yellam Great personality super super super❤❤👍🏾👍🏾🌹

  • @santhata5728
    @santhata5728 2 місяці тому +3

    ഇപോഴും dr. Dhilsha ❤❤

  • @nalinikumari1025
    @nalinikumari1025 10 місяців тому +16

    Dilsha is one of. The best lady

  • @nishapetersuni8889
    @nishapetersuni8889 Рік тому +24

    Ivaranu correct

  • @mayadeviks9401
    @mayadeviks9401 3 місяці тому +4

    ഡോക്ടർ 🥰🥰🥰🥰🥰🥰എന്നും ❤️❤️❤️❤️❤️

  • @Nayana1621
    @Nayana1621 2 роки тому +4

    🔥❤️🔥❤️

  • @fousiyaasadh90
    @fousiyaasadh90 3 місяці тому +5

    നമ്മൾ സോപ്പനം കടതെല്ലാം വെറുതെയായി 🤪🤪🤪

  • @greeshmakp6989
    @greeshmakp6989 7 днів тому

    Ithuvare oru serial teamum kond varatha romantic performance super kidu polichu❤❤❤❤❤❤❤❤❤

  • @leelamk4917
    @leelamk4917 7 місяців тому +10

    Bigbossile handsome king Orupadisttam ee ponmuthine ❤❤❤👍👍👍

  • @AS-wn2ez
    @AS-wn2ez 2 роки тому +4

    ❤️

  • @rishanamansoor9097
    @rishanamansoor9097 3 місяці тому +3

    0:54 Dilshene kanaan valla vazhiyundo ❤❤😢😢

  • @leelamk4917
    @leelamk4917 Місяць тому

    DilRob clean combo pure Gems

  • @sidramuneer7171
    @sidramuneer7171 Рік тому +4

    Dilrobbbb

  • @soorajsl2509
    @soorajsl2509 Рік тому +5

    Dilu❤

  • @NoorJahaan-bo9xn
    @NoorJahaan-bo9xn Рік тому +2

    ❤🥰

  • @madeenamanzil8937
    @madeenamanzil8937 3 місяці тому +3

    Ippo jabri veruppikkal🫥

  • @sijinparumala
    @sijinparumala Рік тому +1

    ❤❤❤

  • @fairoosashanavas6594
    @fairoosashanavas6594 Рік тому +1

    ❤❤❤❤😢😢😢😢

  • @preethyprakash9368
    @preethyprakash9368 Місяць тому

    Dil rob❤❤❤❤

  • @sniya8374
    @sniya8374 Рік тому +13

    Robinte manasil ippozhum oru kuttabodhamile arathi ethra nalla swabavamulla kuttiyanrnkilum dilshaye pole orikalum avilla

    • @martinsam8787
      @martinsam8787 11 місяців тому +5

      Arathy better than dillu

    • @veenasatheesh1853
      @veenasatheesh1853 11 місяців тому +5

      ​@@martinsam8787ath vazhiye aringolm..thanik dilshayod olla verup kond ingne comments itt nadanoo😂😂
      Kurach kazhiyumbo kana baki😂

    • @martinsam8787
      @martinsam8787 11 місяців тому +3

      @@veenasatheesh1853 vazhiye enth manasilavan.
      Diskhaye polle nattal illatha boundry ariyatha pennu ennu peyrr arathik illa.
      Dikhaye polle interviewil anavishyam aytt konjal mezhugat illa pinne proffesion wise and family status vachu arathy ahead of Dilsha .

    • @veenasatheesh1853
      @veenasatheesh1853 11 місяців тому +2

      @@martinsam8787 athe athe ath ariyunor pareyarund.aratyne interview knda parichayam alle ollu..than hatred max spread cheitho..ipo parenjathinm oke kitithn extra vazhiye kitikolm🤣🤣🤣 orale interview kndo alel just oru puram modi kondo alakarth keto..pine financial status oke vech alakuna thanod oke verum pucham matrm.. konji kuzhayuka..oh athe athe kndaringa mathyyee🤣🤣🤣🤣

    • @martinsam8787
      @martinsam8787 11 місяців тому +4

      @@veenasatheesh1853 eda mandaa arathye Robin nokunath diksha no paranjaa seshamaaa. Pinne arathye athyam karaki eduthal entha. Avar thammil nalla understanding develop ayy Robintw bad timeil koode indu . Athu thanne madhi. Alla dilshakk okke inni kalyanam ondavummo

  • @thoufeek7156
    @thoufeek7156 Рік тому +12

    Nthoka paranjalum dilrob

  • @thorgodofthunder4286
    @thorgodofthunder4286 2 роки тому +8

    💔

  • @lovely-gg2fc
    @lovely-gg2fc 4 місяці тому +3

    😢😢😢😢

  • @user-ul7oj9mf9q
    @user-ul7oj9mf9q 25 днів тому

    ശരിക്കും ഇവർ ആണ് നല്ല ജോടികൾ

  • @rezmiremi2236
    @rezmiremi2236 Рік тому +18

    Nammal onnavan agrahichu pakshe daivam vidichad vere

    • @nadanazz7149
      @nadanazz7149 Рік тому +1

      Eni ippo dyvathe parano robin oru pankkum ella lle😂

    • @Sumit-ok5fu
      @Sumit-ok5fu Рік тому +1

      @@nadanazz7149 diksha de pang onum illa alle...aval alle no paranye😂

  • @user-md4kn5ek1o
    @user-md4kn5ek1o 6 місяців тому +14

    റോബിന് നന്നായി ചേരുന്നത് ദില്ഷായനു 😮പൊടി പോരാ പൊക്കം ഇല്ല

  • @medilive8509
    @medilive8509 2 роки тому +2

    😞

  • @petlover1694
    @petlover1694 Місяць тому +2

    ശ്ശോ ഇതൊക്കെ ആയിരുന്നു സീസൺ 🥰

  • @jhancygeorge8075
    @jhancygeorge8075 Місяць тому +1

    Marrage nu Dilshaya vilicanam

  • @AdamAyman-kn2fz
    @AdamAyman-kn2fz 3 місяці тому +1

    Ivar mathramulla logath , ivark ivar mathram mathiyaayirnnu. Dilshak passione and her proffesione kurich chindikanda, robin fam and other things onnulla. Avardethaya logam. Life motham orthirikaan randu perkm nalla kore moments. Ther are super match, in persnalty, looks everything😊. God bless them

  • @dhanyapriyanka8299
    @dhanyapriyanka8299 Місяць тому

    റോബിൻ ❤️❤️..

  • @LoveRasool___
    @LoveRasool___ 3 місяці тому +3

    Robite orjinal snaham aayirunnu

  • @user-rj7ci3rk5v
    @user-rj7ci3rk5v 3 місяці тому +5

    Ith pole avan nokkiyathaa Jasmin and gabri😂

  • @user-gy6ef1yp6u
    @user-gy6ef1yp6u 27 днів тому

    സൂപ്പർ സീസൺ

  • @Thrissurkaarangedi
    @Thrissurkaarangedi 3 місяці тому +3

    ഒരു പക്ഷെ ഇവർ ഒന്നിച്ചിരുന്നേൽ 😪

    • @totalforyou6362
      @totalforyou6362 3 місяці тому

      മുന്നിന്റെ അന്ന് അടിച്ചുപിരിഞ്ഞേനെ

  • @Anju-ip7tg
    @Anju-ip7tg 3 місяці тому +2

    Dilsha kku Robin ne istham arunnu ennu chillappo ok thonnum

  • @beenaram2639
    @beenaram2639 23 дні тому +1

    Ivalkku bhagyamilla Dr saved

  • @alanroy5080
    @alanroy5080 Рік тому +58

    arathi Dr robinte lifeile partner all the best

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 22 дні тому +1

    ദിൽഷ റോബിനെ പൊലെയെരെ ളെ വിട്ട് കളഞ്ഞ്😮😮😮

  • @kalakarunakaran8764
    @kalakarunakaran8764 2 місяці тому +1

    Ithoru combo thanneyarunu bt avrk ventel paranjit karymunto ellm game mathre

  • @shmilanna4911
    @shmilanna4911 Рік тому +11

    Last scene correct
    സ്വയം രാജാവാണെന്ന് തെറ്റിദ്ധരിക്കുക, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക

    • @nidheeshs7647
      @nidheeshs7647 Рік тому +8

      അത് ചിലർക്ക് മാത്രം ആണ്

    • @shmilanna4911
      @shmilanna4911 Рік тому +1

      @@nidheeshs7647 yes തിരിച്ചറിയാൻ കഴിയുന്നവർക്ക്

    • @nidheeshs7647
      @nidheeshs7647 Рік тому

      @@shmilanna4911 തിരിച്ചു അറിയുന്നവർക്ക് രാജാവ് തന്നെയാണ്

  • @arjun33as
    @arjun33as 2 місяці тому +2

    Thechu 😂😂😂😂😂

    • @matphil261
      @matphil261 2 місяці тому +1

      arru arrae thechu?? True love next day found!!

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 3 місяці тому

    🫶🏿

  • @jobysaiju1233
    @jobysaiju1233 3 місяці тому +1

    😪😪😪😪

  • @delmin.296
    @delmin.296 Місяць тому

    S

  • @changingrose2091
    @changingrose2091 4 місяці тому +2

    Dr n podi brkup ayi nnu kekunnu.. If so dilrob mathi❤️

  • @leelamk4917
    @leelamk4917 Місяць тому

    Sooraj DilRob inde yeshani naari

  • @bilalcreations2506
    @bilalcreations2506 Рік тому

    Anasil ennum nikum evarude bond

  • @shmilanna4911
    @shmilanna4911 Рік тому +17

    ദാരിദ്ര്യവാസിയായ ദിൽഷയെ റോബിന് ആവശ്യം ഇല്ലായിരുന്നു എന്നതാണ് സത്യം..
    അത് നന്നായി.... ദിൽഷ വേറെ നല്ല പയ്യനെ വിവാഹം ചെയ്യണം എന്നാണ് ഞാൻ ആദ്യം മുതൽ ആഗ്രഹിച്ചത്

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому

      Njnm

    • @nidheeshs7647
      @nidheeshs7647 Рік тому +7

      ചുമ്മാ തള്ളാതെടെ

    • @shmilanna4911
      @shmilanna4911 Рік тому +1

      @@nidheeshs7647 ആ ബിഗ്ഗ് ബോസ്സ് നടന്നപ്പോൾ ഉള്ള വീഡിയോസ് കണ്ട് എന്റെ ഈ id യിൽ നിന്നുള്ള comment നോക്ക്..
      പിന്നെ ഇയാൾ പുറത്ത് വന്നശേഷം കാർ ആക്‌സിഡന്റ് നാടകം നടത്തിയില്ലേ അന്നത്തെയും comment നോക്ക്

    • @nidheeshs7647
      @nidheeshs7647 Рік тому +6

      @@shmilanna4911 അത് നാടകം എന്ന് പറഞ്ഞ വിവരക്കേട് എവിടന്ന് കിട്ടി. ചുമ്മാ തള്ളാതെ.

    • @shmilanna4911
      @shmilanna4911 Рік тому +1

      @@nidheeshs7647 അത് നല്ല അസ്സൽ നാടകം ആയിരുന്നു എന്ന് വിവരം ഉള്ളവർക്ക് മനസ്സിലാകും... അന്ധം ഗ്രൂപ്പിന് മനസ്സിലാകില്ല.....

  • @user-lr1wm8hm7e
    @user-lr1wm8hm7e 4 місяці тому +1

    Dilsha venda aarathi super❤

  • @3.0NFMIXMEDIA
    @3.0NFMIXMEDIA 3 місяці тому +1

    എല്ലാം അവളുടെ അഭിനയം ആണെന്ന് അറിയാൻ വൈകിപ്പോയി

    • @Angel-gx5ij
      @Angel-gx5ij 3 місяці тому +8

      🙄aarum abinayichitilla
      Dilshakku samayam venam aayirunnu yes parayaanaanelum no parayaan aanelum
      Athyam njaanum vijaarichu 2year oke wait cheyyipichaal self respect ulla oraal noki nikkumo ennu pakshe ithokke sherikum alochichu edukanda theerumanagal aanu robin aanu ivide thettukaran onnum alochikkathe 1week kondu set aayavar aanu podiyum robinum ippol robin evide kidakkunnu arathi evide kidakkunnu robin successfuly waisted two years arathi📈
      Alochichu eddikanda theerumanagal edupudi ennu eduthakondu ippol chilarude sari thumbil kaziyunnu

    • @Redhairedshanks1234
      @Redhairedshanks1234 3 місяці тому

      ​@@Angel-gx5ij true

  • @sahida-ko3mz
    @sahida-ko3mz 3 місяці тому +2

    ഇതു കാണുമ്പോൾ അറിയാദിൽഷാchathikkukayayirunuennu

  • @krish9933
    @krish9933 3 місяці тому +1

    Arathi aallaa evar anu vendath

  • @nimithasalih3136
    @nimithasalih3136 Рік тому +1

  • @user-wu4iz4ci1l
    @user-wu4iz4ci1l 3 місяці тому

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Місяць тому

    ❤️