ഐഡിയ സ്റ്റാര്‍ സിംഗർ ശിഖയുടെ കല്യാണം |Idea Star Singer Shikha wedding with Faisal Razi

Поділитися
Вставка
  • Опубліковано 22 лис 2019
  • ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ശികയുടെ കല്യാണം |Idea Star Singer Shikha wedding with Faisal Razi
  • Фільми й анімація

КОМЕНТАРІ • 286

  • @radhakrishnanpk7230
    @radhakrishnanpk7230 4 роки тому +146

    മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെന്നും മതങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണെന്നും വിശ്വസിച്ചു സന്തോഷത്തോടെ ജീവിക്കാൻ ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @sanjunlmbr4577
    @sanjunlmbr4577 4 роки тому +34

    രണ്ട് കുടുംബങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു
    നന്മകൾ ഉണ്ടാകട്ടെ

  • @tharakrishna5356
    @tharakrishna5356 4 роки тому +41

    ശിഖയെ idea star singer മുതലേ ഇഷ്ടമാണ്..looks gorgeous😍😍😍😍happy married life❤❤❤

  • @amz3905
    @amz3905 2 роки тому +15

    Hindu Christian marriage orupad kandittund but hindu muslim marriage ithrayum adipoli aayitt nadathiyath njan athikam kanditilla..... happy for them😍

  • @basheerkannoth5248
    @basheerkannoth5248 3 роки тому +24

    ജീവിത അവസാനം വരെ... ഈ സ്നേഹം നില നിർത്തട്ടെ ഇരു പേരും മങ്കളം നേരുന്നു 👍

  • @amimol_
    @amimol_ 4 роки тому +227

    ശിഖയും അഞ്ജുവും പാടി തകർത്ത ചന്തം കാളിന്ദി നാദം... ഓർക്കുന്ന എല്ലാവരും ഒന്ന് like അടിച്ചേ.... miss my favorite singer manjusha.... പാടി കൊതി തീരാതെ ആ നാദം നിലച്ചു പോയി.. ഒരു പാട് സ്വപ്‌നങ്ങൾ ബാക്കി വെച്ച്.. 😥😔😔

    • @kutteeschoicewithpeechupee2325
      @kutteeschoicewithpeechupee2325 4 роки тому +1

      Aju Vava enikk ormayund chithra chechi kayyile valakal oori kodutha paattalleee

    • @amimol_
      @amimol_ 4 роки тому

      @@kutteeschoicewithpeechupee2325 അത് തന്നെ...

    • @shahanas883
      @shahanas883 3 роки тому

      Yes

    • @sreelekhapradeepan1994
      @sreelekhapradeepan1994 2 роки тому

      Ss I also remember that... Sikhakku finalil ethanum pattiyilla... Oru pattu padi emotional ayi pattu muzhuvikkanayilla... Really Anjuvinekkal nalla singer ayirunnu Sikha

  • @minimol697
    @minimol697 2 роки тому +36

    ഇവർക്കു കുട്ടിയായി എന്നറിഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ 😘

  • @ashrafbabu352
    @ashrafbabu352 3 роки тому +16

    നല്ല ഭാഗ്യം ചെയ്ത ദമ്പതികൾ. അവരുടെ പാരന്റ്സിനെപ്പോലുളളവരുടെ കുറവാണ് പല മിശ്ര വിവാഹങ്ങളും ഒളിച്ചോട്ടമായി മാറുന്നത്. ഇതുപോലുളള അറേഞ്ച്ഡ് മാര്യേജുകൾ ഇന്നത്തെ കാലത്ത് ഒരത്ഭുതമല്ല എന്നാൽ അപൂർവ്വമാണ്. വിവാഹ മംഗളാശംസകൾ...

  • @rahilrazz4116
    @rahilrazz4116 4 роки тому +249

    Shikhayude smile kaanumbol pearly ye pole thonniyavar undooo🙄😎

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 4 роки тому +48

    Gandhiji paranja pole "njan Oru Hindu ayathukondu Islam um koodi aavunnu" 😍shame on all people who speak and die for religions"

  • @swathycs4344
    @swathycs4344 4 роки тому +42

    ഈ കമന്റ്‌ ഇടുന്നവർക് ഒരു പണിയും ഇല്ലേ അവരുടെ കല്യാണം അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവർക്കു എന്താ സന്തോഷം അത്പോലെ ചെയ്യട്ടെ എന്റെയും കല്യാണം ഇന്റർ കാസ്റ്റ് ആയിരുന്നു കുറെ കഷ്ടപ്പെട്ട് വീട്ടുകാരെ സമ്മതിപ്പിച്ചു കല്യാണം നടക്കുമ്പോൾ സന്തോഷം ഒത്തിരി ഉണ്ടാകും അതിനു ഓവർ ആണ് തേങ്ങയാണ് എന്നൊന്നും കമന്റ്‌ ഇടേണ്ട ആവശ്യം ഇല്ല

    • @renjup6207
      @renjup6207 4 роки тому

      Swathy Cs

    • @Myspin....9048
      @Myspin....9048 4 роки тому +3

      ഇയാൾ ഈ കമന്റ് ഇട്ട പോലെ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞോട്ടെന്നെ.... അവരവരുടെ ഇഷ്ടമല്ലെ താൻ എന്തു പറയണം എന്നുള്ളത്

    • @swathycs4344
      @swathycs4344 4 роки тому +1

      For ur kind information these are not comments those are judgements nammal perfect alla pinne mattullavare namuk judge cheyyan enthu right aanu ullath mattullavarude personal lifeil alla nammal judgement nadathendath swantham lifeil aanu

  • @limishapplimishapp8894
    @limishapplimishapp8894 4 роки тому +31

    Ee shikha Rebekkayude face cut thonniyavarndo athu pole chiri perly maaniyudeyum enikku mathramano thonniyathu

  • @abduaziz1293
    @abduaziz1293 3 роки тому +13

    ഫൈസലേ ആ അച്ഛനും അമ്മയും എങ്ങനെ ഈ ശിഖയേ താലോലിച്ചു അതിനേക്കാൾ പതിന്മടങ്ങ് നീ സ്നേഹിക്കണം പിന്നെ ആ മാതാപിതാക്കളേയും പതിന്മടങ്ങ് സ്നേഹം കൊണ്ട് മുടണം.

  • @amruthamanayath4570
    @amruthamanayath4570 4 роки тому +70

    EEE santhosham yella kalathum undavatte ..💝

  • @02alishakalam85
    @02alishakalam85 4 роки тому +6

    Wish you all the success dears❤️

  • @sajikg9244
    @sajikg9244 4 роки тому +7

    They r so happy look at her face like a doll how sweet wishing a happy married life to both of uu guys 😍😍

  • @dibinnainan9597
    @dibinnainan9597 4 роки тому +65

    നല്ല പയ്യനാ. ശിഖയെ അവൻ പൊന്നുപോലെ നോക്കും 🤩🤩🤩

    • @abduaziz1293
      @abduaziz1293 3 роки тому

      നോക്കണം. ഇല്ലെങ്കിൽ അവനെ ഞാൻ തട്ടും.

    • @savadsavad1057
      @savadsavad1057 2 роки тому +1

      @@abduaziz1293 😳

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 роки тому +11

    Enikk orupaad ishtaan shikane.
    Love you

  • @jessymartin6286
    @jessymartin6286 4 роки тому +25

    നല്ല ജോഡി 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lindabiju6549
    @lindabiju6549 4 роки тому +9

    Wishing you both a happy married life 🙌🏻🤝⚘🎁

  • @farishafari9672
    @farishafari9672 4 роки тому +20

    Alhamdulillah, congrats sikha & faizal razi, nannaayi jeevikkanam orumich orupaad naal, god will bless you

  • @geethudas8195
    @geethudas8195 4 роки тому +208

    Penninu santhosham koodipoyi, over excited aayirunnu ennoke parayunnavar onnu manasilakanam. Randu mathathil pettavar snehichu veetukarude sammathathodeyum anugrahathodeyum kalyanam kazhikumpol aarayalum kurachu adhikam santhoshathilayi pokum athoru thettalla.. wish you a happy married life shikha n faizal... 😍

  • @suhailasali9849
    @suhailasali9849 4 роки тому +5

    Wow...nalla couples...

  • @sruthy1233
    @sruthy1233 4 роки тому +23

    Aru enthoke paranjalum shery ikk eshtayii..super pairs ..avaru onayathinte happiness muzhuvan randu perude mugathum nd..nice

  • @abduaziz1293
    @abduaziz1293 3 роки тому +8

    ഇതാണ് എന്റെ കേരളം!!!.

  • @sanjulechu6969
    @sanjulechu6969 4 роки тому +2

    Chechy ornament's super,

  • @krishnapriya8456
    @krishnapriya8456 4 роки тому +9

    Seethu Chechy 1.19😍😍

  • @anjubhasi7963
    @anjubhasi7963 4 роки тому +8

    1.19 sethu chechi❤️❤️

  • @ancyskumar8371
    @ancyskumar8371 4 роки тому +24

    Interreligious !!❤️ Society is changing!!😍

    • @aadityaunni8202
      @aadityaunni8202 4 роки тому +6

      ancy s kumar.......
      But Muslims are destroying other religions by marrying Hindus and Christians girls.
      If a Muslim girl marries a non-Muslim boys why they oppose and kills them?????
      😕😕😕😕

    • @muhammedhaqinsan6318
      @muhammedhaqinsan6318 3 роки тому +1

      @@aadityaunni8202 islam virodham mattu suhurthe ningada manasill ninnu

    • @aadityaunni8202
      @aadityaunni8202 3 роки тому +3

      @@muhammedhaqinsan6318 Enikke virodham onnum illa, ningalkkanu Hindu virodham, athu mattanam......
      Muslim girl oru Hindus or Christians boyzne kalyanam kazhichal ningal Muslimngal accept enthu kondu cheyyunilla athanu ente question???
      Shikha & Faisal are made for each other no doubt, but in general aanu njaan parayunnathu........

  • @nissamh4924
    @nissamh4924 3 роки тому +3

    നല്ല സന്തോഷ മായ ജീവിതം ഉണ്ടാകട്ടെ 💯🌹💞🙏👌

  • @lakshmicsubhash8555
    @lakshmicsubhash8555 4 роки тому +1

    Super wedding.

  • @sooryaaswathy1863
    @sooryaaswathy1863 4 роки тому +5

    Happy married life 😍😍😍😍😍

  • @fasalulabid5999
    @fasalulabid5999 4 роки тому

    Wish u a happy married life

  • @adrikanp7110
    @adrikanp7110 4 роки тому +8

    Happy married life💝💝💝

  • @user-oh5fh8yh5r
    @user-oh5fh8yh5r 4 роки тому +11

    ഇന്റർകാസ്റ്റ് മാര്യേജ് സങ്കുചിത മനസ്ഥിതിക്കാരുടെ മുഖം നോക്കിയുള്ള ഒരടി പോലെ ആണ് അവർ സന്തോഷത്തോടെ ജീവിക്കുന്ന ഓരോ ദിവസവും അതെ അടി അവർ കൊടുത്തുകൊണ്ടിരിക്കുന്നു

  • @appuks8108
    @appuks8108 3 роки тому

    Happy married life shika.

  • @kutteeschoicewithpeechupee2325
    @kutteeschoicewithpeechupee2325 4 роки тому +3

    Enikk aa sesnil shikha n sreenad aayirunnu favrt

  • @kutteeschoicewithpeechupee2325
    @kutteeschoicewithpeechupee2325 4 роки тому +2

    Shikha ottum pratheekshikkade kittiyad pole inter cast aayad kondavam endhaaa oru sandhosham

  • @Little_Grey_Cells
    @Little_Grey_Cells 4 роки тому +3

    Mookuthi vere akayirunnu..but looking sooo beautiful. ..all the very best 😍

  • @shalabhasunil5702
    @shalabhasunil5702 4 роки тому +11

    ശിഖ നല്ല excited ആണല്ലൊ. വിവാഹമംഗളാശംസകൾ.

  • @yummymagics7856
    @yummymagics7856 2 роки тому

    Mashalla 💕💕💕same lifestyle

  • @shajilasiraj5992
    @shajilasiraj5992 4 роки тому +5

    രണ്ടുപേരുടെയും song ഇടാമായിരുന്നു.കേൾക്കാൻ ഒരു ആഗ്രഹം

  • @nishalrams2115
    @nishalrams2115 4 роки тому +1

    Enikk valare ishtttayi nalla chechiyum ikkakkayum🥰Ennum santhoshathilayirikkatte 🥰🥰🥰

  • @amalshaji2348
    @amalshaji2348 4 роки тому +7

    Ithu love marriage ano

  • @trissurgadiz8727
    @trissurgadiz8727 4 роки тому +8

    Shikha looks like actress oviya?? 🤔

  • @ancyskumar8371
    @ancyskumar8371 4 роки тому +5

    God bless you both with infinity happiness 🤗❤️

  • @athik5815
    @athik5815 4 роки тому +2

    Poomaram kond kappalundakkiii.... SINGER FAIZAL ... CONGRATS BOTH...

  • @salinaarun7382
    @salinaarun7382 4 роки тому +11

    Ivarde mrg ipoyano kayiyunne... ? 🤔 anyway God bless you Faisal and Shikha😍😊

  • @muhammedkuttipk8268
    @muhammedkuttipk8268 4 роки тому +14

    Dressing style pearli chechine Polend le

  • @aswathidas8881
    @aswathidas8881 4 роки тому +12

    Chekkn ...poomaram film song singer alleee

    • @siva7060
      @siva7060 4 роки тому

      Aswathi Das yes

  • @nayanams7335
    @nayanams7335 4 роки тому +9

    1:19 Sethu chechi 😍

  • @Little_Grey_Cells
    @Little_Grey_Cells 4 роки тому +25

    Ee makeup lookil kanan pearlyude pole und😊

    • @chaadarsingh7829
      @chaadarsingh7829 4 роки тому

      FAISAL IS ISLAM AND HE IS YOUNGER TO SIKHA ABOUT 4 YRS

  • @rasheekkadampuzha
    @rasheekkadampuzha 4 роки тому +11

    ശിഖ പണ്ടെ idea starsing രിൽ നല്ല cute ആയിരുന്നു...😍😘hppy mrrd life shikhaa

  • @realmediastudio5662
    @realmediastudio5662 3 роки тому +3

    Shika kudubhathile orangathepole feel cheyyunnu..nalloru kutty evdeyo kandu maranna mugam

  • @boysfriends1982
    @boysfriends1982 4 роки тому +5

    Aa ummaudae mukathu oru vishamam anubavapettapolae

  • @lalulalu8041
    @lalulalu8041 3 роки тому +1

    രണ്ടുപേരും പൂമരത്തിൽ ഉണ്ടായിരുന്നല്ലോ 👍👍👍

  • @sabeelazakir8270
    @sabeelazakir8270 4 роки тому +3

    Shikha suuuper

  • @shyamganesh6715
    @shyamganesh6715 2 роки тому

    Sundharikutty aanu.

  • @devikamenon4220
    @devikamenon4220 4 роки тому +8

    1.19 sethu Chechi 😍

  • @Vintovv
    @Vintovv 4 роки тому

    Machane thakarthallo

  • @divyadinesh6408
    @divyadinesh6408 4 роки тому +9

    1:19 sethuchechi😍😍

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 роки тому +1

    Could kurnnjo❤🤝👍

  • @pallavi3219
    @pallavi3219 Рік тому

    ഈ വീഡിയോ കാണുമ്പോൾ എനിക്കു ഒരു കാര്യം ഓർമ്മ വരുന്നു.....my. കസിൻ ബ്രദർ... കഴിഞ്ഞദിവസം ഒരു മുസിലിംകുട്ടിയെ വിവാഹം ചെയിതു 🥰🥰🥰🥰🥰

  • @saranyasreekutty7548
    @saranyasreekutty7548 4 роки тому +3

    Poomarathile song cheytha faisal alle ith

  • @bigforce9152
    @bigforce9152 4 роки тому +1

    Cochiyile shafeena shafeenaz anu make up cheythathu.

    • @kikkiee566
      @kikkiee566 4 роки тому

      Frm her saloon i cutted ma hair ...it was soo cool nd fabulous😍😍😍

  • @shammyshammi4398
    @shammyshammi4398 4 роки тому +5

    Avarude happiness is really natural . Ottum acting Alla .

  • @christakpyloth8930
    @christakpyloth8930 4 роки тому +4

    Anchor nte name entha ??? Rameeja aano???

  • @arathyvijayan7399
    @arathyvijayan7399 4 роки тому +6

    1:19 Sethuchechii😍😍😍😍

  • @appu4919
    @appu4919 4 роки тому

    Ithoka kand padikanam keralatile varaghiya vaadhikal . NB: Ellavareyum anu udeshikuney

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 4 роки тому +1

    7:35 y he is doing like that.

    • @shivanisuresh
      @shivanisuresh 4 роки тому +1

      Amrutha .P Kumar Amrutha Tightening the necklace

  • @anupriyapsaju479
    @anupriyapsaju479 4 роки тому +4

    1:19 sethu Chechi..

  • @user-ed6ml7iz8d
    @user-ed6ml7iz8d 4 роки тому +13

    ലവ് മാര്യേജ് ആണോ???

    • @rehnajai9251
      @rehnajai9251 4 роки тому +1

      Yes

    • @vinayanp6475
      @vinayanp6475 4 роки тому

      Pinne allathe?

    • @jessymartin6286
      @jessymartin6286 4 роки тому

      അല്ല 😆😆

    • @user-ed6ml7iz8d
      @user-ed6ml7iz8d 4 роки тому +1

      @@jessymartin6286 അല്ലേ,?? ആ കുട്ടി ഹിന്ദു അല്ലേ ചെറുക്കൻ ഇസ്ലാം പിന്നെങ്ങനെ,??

    • @muhammedhaqinsan6318
      @muhammedhaqinsan6318 3 роки тому

      @@user-ed6ml7iz8d enth durandham annu ningal avar premicha vivaham kazhichath

  • @SamsungJ-ml8sk
    @SamsungJ-ml8sk 4 роки тому +18

    hindi സീരിയൽ പോലുണ്ട് 😂

  • @ishanazar552
    @ishanazar552 4 роки тому +5

    Maradona yude face cut thonniyavar indo?

    • @shylaazeez4233
      @shylaazeez4233 4 роки тому

      Maradona?

    • @ishanazar552
      @ishanazar552 4 роки тому

      @@shylaazeez4233 premathle selin

    • @shylaazeez4233
      @shylaazeez4233 4 роки тому

      @@ishanazar552 ath Maradona alla..its Madonna

    • @ishanazar552
      @ishanazar552 4 роки тому

      @@shylaazeez4233 😆😆😆😆😆😆😆

    • @ishanazar552
      @ishanazar552 4 роки тому

      @@shylaazeez4233 athaan udheshichhe

  • @fathimarahim6294
    @fathimarahim6294 4 роки тому +31

    Faisalinte family vittunilkunapole enik mathram ano thoniyath

  • @akhilaasokan5858
    @akhilaasokan5858 4 роки тому +3

    1.19 sethu chechy 😍😘

  • @thankachanjoseph1927
    @thankachanjoseph1927 Рік тому

    Pandu idakku vachu pattu nirthiya kuttyalle. Nalla voice ayirunnu shikhayudethu. Entha e kutty annu padathirunnathennu epolum orkkumayirunnu.🤔

  • @vishnurajkr7783
    @vishnurajkr7783 4 роки тому +10

    23/11/2019
    Waitg for next news🤣

  • @NimaTByju
    @NimaTByju 4 роки тому +7

    1:19 sethu chechi😍

    • @SaahisRecipes
      @SaahisRecipes 4 роки тому

      Athaaraa

    • @NimaTByju
      @NimaTByju 4 роки тому

      @@SaahisRecipes Dr. Sethulakshmi our senior

    • @SaahisRecipes
      @SaahisRecipes 4 роки тому +1

      @@NimaTByju ok dear.. ellaarum comment cheythath kandu.. athaa chodhichath.. thank you dear for ur reply.. Are you & Shikha,, also Doctors?

    • @NimaTByju
      @NimaTByju 4 роки тому +1

      @@SaahisRecipes shika dr. Alla.. idea star singer fame... Sethu chechide cousin aanu... Njn medical student aanu

    • @NimaTByju
      @NimaTByju 4 роки тому +1

      @@SaahisRecipes cooking channel aanalle.. just visited it... Good recipies❤️ I'm interested in cooking

  • @keerthyunnikrishnan7937
    @keerthyunnikrishnan7937 4 роки тому +4

    College I'll ente junior ayirunnu. Ahankari... Bayankara jaada... Full make up aanu.

    • @cscs5904
      @cscs5904 4 роки тому +1

      Ooo kushumbu aale thanikku2shikhayodu

    • @sreeragssu
      @sreeragssu 4 роки тому +1

      നമ്മളെ മെെന്‍റ് ചെയ്യാത്തവരൊക്കെ ജാഡ ആണല്ലോ ലേ

  • @reghuvaranks2430
    @reghuvaranks2430 2 роки тому +2

    ഇതാണ് കേരളം. ജാതി പറഞ്ഞു നടക്കുന്നവർക്ക് കുരു പൊട്ടട്ടെ.

  • @divyasunil4516
    @divyasunil4516 4 роки тому +51

    കുറച്ചല്ല കുറച്ചധികം ഓവർ ആയി

  • @saralck6860
    @saralck6860 Рік тому

    Sundaramaya
    Jeevithamanu avarice nayikunnathu

  • @aswathy._achu
    @aswathy._achu 4 роки тому +12

    കപ്പലിലാണോ കുപ്പായക്കാരി.. പാട്ട് പാടിയ ഗായകൻ ആണോ ഇത് ??

  • @rosemaryjose1593
    @rosemaryjose1593 4 роки тому +4

    1:19 sethu chechi❤

  • @sagarps2440
    @sagarps2440 4 роки тому +1

    Sherikum pearly chela samayath

  • @Iffyfounder
    @Iffyfounder 2 роки тому

    Ithaan souhrda kallyanm,rand veetukaardeyum reethiyil kallyanm nadathi randper rand madhaggaliltganne thudarnathum sandhosham nalkunnu,madhaggal venam but madha theevradha paadullathalla

  • @kalasunder6818
    @kalasunder6818 Рік тому

    I have lots of other work to do, no time to watch these old videos, she is a mother now...😜

  • @nikhilakr2702
    @nikhilakr2702 4 роки тому +10

    ഇതിലൊന്നും ഓവർ ഇല്ല... ഹിന്ദു മുസ്ലിം രണ്ടും വേറെ വേറെ ആചാരങ്ങളും മറ്റും ആണ്.. അത് വീട്ടുകാർ ഒരുമിച്ച് നടത്തുമ്പോ.. അതിന്റെ സുഖം വേറെ ആണ് അത്ര മേൽ സന്തോഷവും.. അതിനൊന്നും ഇങ്ങനെ കേറി cmnt ഇടണ്ട

  • @user-us8by9kt5d
    @user-us8by9kt5d 4 роки тому +6

    Make up Kollam
    Over aayittilla. But a thalayil ichiri koodi katti kuranjath aakkamaayirunnu nettichutti
    Gold Nalla adukkum chittayode set cheythirikkunnu.

  • @anianila5011
    @anianila5011 4 роки тому +2

    Payaram

  • @Akshayaammus
    @Akshayaammus 3 роки тому +1

    ❤️

  • @hasnarafeek4791
    @hasnarafeek4791 4 роки тому +4

    Faisal razi..??

  • @aswathimuthumuthu6178
    @aswathimuthumuthu6178 4 роки тому +5

    Chekkante ummem uppem athra happy allallo

  • @rajithasudhir7458
    @rajithasudhir7458 4 роки тому +185

    പെണ്ണ് കുറച് over ആയത് പോലെ എനിക്ക് തോന്നീ 😁

  • @nivedums
    @nivedums 4 роки тому +1

    Star singer vediyil oru nanakkari ayirunnallo.. ee kutty...ipozhathe mattam

  • @jinshjinshanajinsh8413
    @jinshjinshanajinsh8413 4 роки тому +5

    Eth shika onn ppdey

  • @soorajsr2260
    @soorajsr2260 4 роки тому +25

    Ee pennu bhayankara over asnallo

  • @rageshtpillai5861
    @rageshtpillai5861 4 роки тому +1

    Kishre❤❤❤👌🙏

  • @ajithkumarmenon9957
    @ajithkumarmenon9957 3 роки тому +1

    Ayye kadikyunnu