ഇറാന്‍ തെറ്റ് ചെയ്‌തെന്ന് ഇസ്രയേല്‍; തിരിച്ചടി നല്‍കിയെന്ന് ഇറാന്‍ | Missile Attack on Israel

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 707

  • @biju1970
    @biju1970 Місяць тому +55

    ഇറാൻ മുന്നോട്ട് വന്നതിൽ നന്ദിയെന്ന് ഇസ്രായേൽ, അമേരിക്ക
    ഒപ്പ് 😄🤣

    • @shamsuak5035
      @shamsuak5035 Місяць тому

      തന്നെ തന്നെ 😂😂😂

  • @danigeorge500
    @danigeorge500 Місяць тому +210

    ഇറാനെ കളത്തിൽ ഇറക്കുക എന്നതന്ത്രം വിജയിച്ചു.

    • @ashokbabani8352
      @ashokbabani8352 Місяць тому +4

      Uvvvu😂

    • @dreamnorth3007
      @dreamnorth3007 Місяць тому +2

      Yes, Lebanon നെ isreal attack ചെയ്തപ്പോൾ. ഇതിന് മെയിൻ കാരണമായിട്ട് പല വിദഗ്ധരും പറഞ്ഞത് ഇസ്രായേലിന്റെ ആവശ്യം ഇറാനെ കളത്തിൽ ഇറക്കുക എന്നതാണ്.

    • @ninumool
      @ninumool Місяць тому

      ​@@dreamnorth3007marunadan vidhaktanalle😂paranjad ennu news ella😂

    • @MUHAMMEDNABEENVM
      @MUHAMMEDNABEENVM Місяць тому

      Rassia and china nte kali😂😂watch and see ❤❤

    • @sonysir1
      @sonysir1 Місяць тому +2

      Athra viddikal ani Iran

  • @puttus
    @puttus Місяць тому +64

    ഇറാൻ പ്രസിഡന്റിനെ കൊന്നപ്പോൾ ഇതേപോലെ ശക്തമായി ഇറാൻ തിരിച്ചടിച്ചാരുന്നൂ..്😂😂😂

  • @puttus
    @puttus Місяць тому +112

    ആദ്യം ആക്രമിച്ചത് ഇറാന്റെ തലയിൽ ആയി 😊😊😊😊

    • @user-tc7fo8vg8e
      @user-tc7fo8vg8e Місяць тому +2

      ലബ്നോനിൽ നസ്രുല്ല മാത്രമല്ല ഇറാൻ സൈനികമെധാവിയും കൊല്ലപ്പെട്ടു

    • @joeljohnson5627
      @joeljohnson5627 Місяць тому +4

      ​@@user-tc7fo8vg8e Hezbulla ഇടയിൽ അങ്ങേരു എന്തിനാ പോയത്.....ഫണ്ട് ചെയ്യുന്നത് അവർ തന്നെ ആയിരിക്കും

    • @user-tc7fo8vg8e
      @user-tc7fo8vg8e Місяць тому +5

      @@joeljohnson5627 ഇസ്രായേൽന്റെ ഇടയിൽ എങ്ങനെ us army വരുന്നു. അപ്പൊ ഇസ്രായേൽ അല്ല us ഉം ബ്രിട്ടനും ആണ് ഫണ്ടിങ്ങും നിഴൽ യുദ്ധവും ഉപരോധവും നടതുന്നത്.

    • @joeljohnson5627
      @joeljohnson5627 Місяць тому

      @@user-tc7fo8vg8e israel ഇലിന് amerciade മേൽ വ്യക്തമായ ആധിപത്യം ഉണ്ടെന്ന് വേണം കരുതാൻ....ലെബനോൺ അടികാൻ പോയപ്പോൾ അമേരിക്ക ഒക്കെ പറഞ്ഞത് ആണ് എന്നിട്ടും അവർ കേട്ടില്ല....ഇപ്പൊ ഇറാൻ എതിരെ അമേരിക്കേഡ് open support koode ഉണ്ട്...... ഉടനെ അടിക്കുമോ എന്ന് സംശയം ആണ്....ഇറാൻ അയച്ച missile ആർക്കും ഒന്നും പറ്റിയില്ല....ഇവരുടെ ആദ്യത്തെ priority ഇനി hezhullade തീർക്കുക എന്നത് തന്നെ ആയിരിക്കും

    • @Rfbellari
      @Rfbellari Місяць тому

      അത് സാരയാല്യ

  • @nidhin2269
    @nidhin2269 Місяць тому +204

    ഇനിയും കിട്ടുന്നത് മേടിച്ചോ. ഖമേനിയേ മറന്നേകു

    • @shafeeka9049
      @shafeeka9049 Місяць тому +8

      ഗ്രേറ്റ്‌ ഇറാൻ

    • @RockyJR-cx3uu
      @RockyJR-cx3uu Місяць тому +1

      ഇസ്രായേൽ shoe നക്കികൾ...😂😂

    • @Bheeshmacharya
      @Bheeshmacharya Місяць тому +1

      ​@@shafeeka9049haha great aano allayo kandariyaam. Israel nte aavishyam iran nerittu irangal thanne aayirunnu. Ini nokkiko iran ottum pratheekshikatha samayath irante pani nadakunna aanava nilayum , oil padavum israel thakarkunnath.

    • @ramshiramshi1433
      @ramshiramshi1433 Місяць тому

      ഇമ്മിണി പുളിക്കും

    • @vishnukvishnuk4908
      @vishnukvishnuk4908 Місяць тому

      അവസാനം ഞാൻ പറഞ്ഞു തരാം ഷേവ് ഇറാൻ 😅​@@shafeeka9049

  • @akhilpullat8770
    @akhilpullat8770 Місяць тому +147

    കണ്ടറിയണം ഇറാൻ നിനെക്കെന്താ സംഭവിക്കുന്നതെന്ന്

    • @ibrahimK-rq1cd
      @ibrahimK-rq1cd Місяць тому

      Iranvendivanbal
      Nintetalleneyumpannum😂😂😂😂

    • @Malabari-z7n
      @Malabari-z7n Місяць тому +7

      അമേരിക്ക, ഇസ്രയേൽ vs ഇറാൻ, റഷ്യ

    • @sonysunny2603
      @sonysunny2603 Місяць тому

      ​@@Malabari-z7nറഷ്യ ഇടപെടില്ല, ഉക്രൈയിനെ പൂട്ടാൻ പറ്റിയിട്ടില്ല, അതോണ്ട് റഷ്യ സൈലന്റ് ആവും. ചിലപ്പോൾ ചൈന കൂടെ കൂടും.

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

    • @MoonSon-zx8ek
      @MoonSon-zx8ek Місяць тому +6

      ​@@Malabari-z7nrassia, ippo varum nokki irunno?

  • @StanStanley_
    @StanStanley_ Місяць тому +131

    മാളത്തിൽ ഇരുന്ന കോയാ കുഞ്ഞുങ്ങൾ കമന്റ്‌ ബോക്സിൽ വന്നു തുടങ്ങി 😂😂 ഇനി തിരിച്ചു കിട്ടുമ്പോഴും ഈ ആവേശം കാണണം.. ഞങ്ങൾ മിസൈൽ വിട്ടു പക്ഷെ അത് താഴെ വീഴാണോ എന്ന് ഇസ്രായേൽ തീരുമാനിക്കും 😂😂

    • @footymob6778
      @footymob6778 Місяць тому

      Nindeyokke chiri ini nilakkum kando

    • @SukeshAhas
      @SukeshAhas Місяць тому

      അപ്പോൾ ഇറാന്റെ കാര്യത്തിൽ ഒരു തിരുമാനമായ് ഇനി കരച്ചിൽ വെറും കരച്ചിൽ എല്ലാ കുട്ടാകരച്ചിൽ

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      എടോ ഇത് കോയാമാർക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന വിഷയമല്ല.ലോകത്ത് ഭീകരതവിതക്കുന്ന അമേരിക്കയും ബ്രിട്ടന്റ അധിനിവേശ ഇസ്രായേലും ആ ശിങ്കിടിയെ പശ്ചിമഷ്യയിൽ ഭീകരാക്രമണംനടത്തി വംശിയഉന്മൂലനം നടത്തിച്ചു കുരുതികളമിക്കുന്നത് വലിയ യുദ്ധത്തിലെത്തിയാൽ കേരളത്ഥിൽ സമാധാനത്തോടെ കഞ്ഞികുടിക്കുന്ന ഓരോ വിടുകളിലേക്കും ആ പ്രയാസംവരും.താനൊക്കെ ഇടുങ്ങിയ ചിന്തകൊണ്ട് കയ്യൂക്കുള്ള ഭീകരതയുടെ ഈ ഭീകരതരക്ക് ഐക്യംചേർന്നു അതിനെതിരെ കൊച്ചുകൊച്ചു പ്രതിരോധംനടത്തുന്ന പലസ്ഥീൻപോരാളികളെ ഭീകരരാക്കി ചിത്രീകരിക്കുകയാണല്ലോ.. കാത്തിരിക്കൂ തന്റയൊക്കെ ഈ പൈശാചികതയുടെ ആത്മാവ് അനുഭവിച്ചേയിരിക്കൂ.. ഇസ്രായേലിന് UN അനുവദിച്ച അതിരുകൾ നിർണയിച്ചു ഇരുരാജ്യവും സമാധാനം ഉണ്ടാക്കിപോയാലിത് പരിഹാരംആകും.
      ആ സമാധാനമല്ല ഈ ഭീകരരുടെ ആവശ്യം അധിനിവേശകൊള്ളയാണ് അതാണ് ഈഭീകരതയുടെ പൊരുൾ.സത്യം നിതിബോധം തൊട്ട്തീണ്ടാത്തവർ ജൂതപൗരോഹിത്യം തോറയിൽ കടത്തികൂട്ടിയ പൈശാചിക വ്യാജ പ്രവചനംവെച്ചു യഹോവയുടെ പണിയും രാജ്യമെന്നൊക്കെയാക്കി പ്രോത്സാഹിപ്പിക്കുന്നത് സാക്ഷാൽ സൃഷ്ടാവായ ദൈവത്തോട് ചെയ്യുന്ന ധിക്കാര പൈശാചികതയാണ്

    • @Assy18
      @Assy18 Місяць тому

      കോയമാർ 🤣🤣വീരവാദം തുടങ്ങിയിട്ടുണ്ട്

    • @visionaryclub-i9w
      @visionaryclub-i9w Місяць тому +2

      അതിന് അവിടെ ജൂതർ മിസൈൽ വിടുമ്പോൾ ഇവിടെ ഈഴവർക്ക് എന്ത് കാര്യം. പോയി ബ്രാഹ്മണന് ------ കൊടുക്ക് 😂🤣

  • @chinnuchinnu2294
    @chinnuchinnu2294 Місяць тому +235

    ഇനി ഒന്നും ചെയാനില്ല..ഇറാൻ റീത്ത് മേടിച്ച് നെഞ്ചത്ത് വച്ചു.. that's all

    • @nowfalkn282
      @nowfalkn282 Місяць тому +11

      Okay chinnnoottiii😂😂

    • @RockyJR-cx3uu
      @RockyJR-cx3uu Місяць тому +1

      കുറേ ഇസ്രായേൽ ന്റെ കാലു നക്കികൾ.. 😅😅

    • @RockyJR-cx3uu
      @RockyJR-cx3uu Місяць тому +2

      ഇസ്രായേൽ shoe നക്കികൾ vannallo... 😅😅

    • @AnuAnu-xq8bs
      @AnuAnu-xq8bs Місяць тому

      Ayee chinutti ipo thane karayale neram veluthale olu 😢 chirik kutti😂

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

  • @johnyvo928
    @johnyvo928 Місяць тому +200

    ഇറാന്റെ കാര്യം തീരുമാനമായി

    • @AnuAnu-xq8bs
      @AnuAnu-xq8bs Місяць тому +1

      En sontham samathanathin paryunu en oppe 😢😂

    • @soofimm8274
      @soofimm8274 Місяць тому

      😂😂😂😂😂😂

    • @SalahudheenPp-ht7eg
      @SalahudheenPp-ht7eg Місяць тому +10

      @@johnyvo928 ജോണിയുടെ ഒരു ഒപ്പ് മതി. ഇസ്രായേൽ ജോണിയുടെ ഒരു സമ്മതത്തിന് കത്ത് നിൽക്കുന്നു ഇറാനെ തീർക്കാൻ😁

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      @@SalahudheenPp-ht7eg ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Місяць тому +4

      ഇതൊക്കെ സ്വയം തോന്നലാ

  • @sajijoseph5133
    @sajijoseph5133 Місяць тому +124

    ഇറാൻ സ്വയം കുഴി തോണ്ടി. അത്രതന്നെ. ജയ് ഇസ്രായേൽ❤

    • @ibrahimK-rq1cd
      @ibrahimK-rq1cd Місяць тому +4

      Isrel.deepavali😂😂😂😂😂

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq Місяць тому +6

      പെട്ടികൾ വരുമ്പോൾ കരയരുത്

    • @ibrahimK-rq1cd
      @ibrahimK-rq1cd Місяць тому

      Ninteammdekotham stel
      Saghipoyipattykuunnaoombeda😂😂😂😂😂

    • @ibrahimK-rq1cd
      @ibrahimK-rq1cd Місяць тому +2

      Iran.jaiiran❤❤❤❤

    • @ibrahimK-rq1cd
      @ibrahimK-rq1cd Місяць тому +1

      Saghayilpoyi.vanamadicho😂😂😂😂

  • @ashapradeepmeenu4049
    @ashapradeepmeenu4049 Місяць тому +45

    തിരിച്ചു അടി അടിപൊളി 😂😂എന്നിട്ട് ഇറാൻ തന്നെപറഞ്ഞു യുദ്ധം തീർന്നു എന്ന് 😊

    • @sree3182
      @sree3182 Місяць тому

      ആരും മരിച്ചില്ലല്ലോ

  • @sunrays5203
    @sunrays5203 Місяць тому +67

    പരമോന്നത നേതാവ് പുറത്ത് ഇറങ്ങി നടക്കാത്ത ഇരിക്കുക....
    നിങ്ങളുടെ time ഏകദേശം തീരുമാനം ആയി....

    • @asku_biomicfitness
      @asku_biomicfitness Місяць тому

      Irante chaverukkal isreael kure und ...endinu parayanu Donald trumbine nera vare vedivekkan avarku kazhinju....Israel vallandu chadi attack nadathula ...nuclear boomb ulla randu ragyam adichaal ullla avastha enthaakum ariyaaalo😅

    • @ninumool
      @ninumool Місяць тому +3

      Bangar minister yeppo erangum😂

    • @sunrays5203
      @sunrays5203 Місяць тому +2

      @@ninumool മോളു... മൂപ്പർ ആക്രമണതിന് ശേഷം press മീറ്റ് നടത്തി....
      പിന്നെ അവിടെ വന്നു തട്ടാൻ മാത്രം ധൈര്യം ഇറാൻ ഇല്ല...
      തിരിച്ചു ഇറാന്റെ പലരെയും അവർ തട്ടി....

    • @KaattoThayalangadi
      @KaattoThayalangadi Місяць тому

      😂😂😂ഓ,പിന്നെ.എടാ മരിക്കാൻ പേടിയില്ലാതവർക്ക് എന്ത് പുറത്ത് എന്ത് അകത്ത്.ജൂതന്മാർക്കാണ് മരിക്കാൻ പേടി.

    • @KaattoThayalangadi
      @KaattoThayalangadi Місяць тому

      ​@@sunrays5203😂😂😂😂😂😂😂 മോളുവിന് നല്ല ആശ്വാസം കിട്ടിക്കാണും.

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +13

    തെറ്റായ വാർത്ത..
    ഭൂരിഭാഗം മിസൈലുകളും പതിച്ചിട്ടില്ല . വളരെ ചുരുക്കം ചില മിസൈലുകൾ മാത്രമേ പതിഞ്ഞിട്ടുള്ളൂ അതുകൊണ്ടാണ് ആൾനാശം തീരെ ഇല്ലാത്തത്.

  • @abiabhi5414
    @abiabhi5414 Місяць тому +23

    2000 മിസൈൽ =0 ഡാമേജ് 🐖💨💨💨🚀

  • @ShinoyVarghese-j2o
    @ShinoyVarghese-j2o Місяць тому +39

    ഇറാൻ്റെ ലക്ഷ്യം മിസൈൽ വിടുക എന്നതാണ് അതാണ് ഇറാൻ്റെ ലക്ഷ്യം നേടി എന്ന് പറയുന്നത് ഇനി ഇസ്രായേലിന് ഒരു ലക്ഷ്യം ഉണ്ട് അത് ഉടനെ കാണാൻ പോകുന്നത് ലോകം കാണും

    • @REDXMIAMI
      @REDXMIAMI Місяць тому +1

      David melech yisrael chai vekayam✡️⚡

    • @RaheeshKT
      @RaheeshKT Місяць тому

      🤣🤣🤣🤣🤣🤣🤣

  • @mike007uk
    @mike007uk Місяць тому +29

    ഇറാൻ സ്വാഹ..... 💥💥

    • @Jassimmv
      @Jassimmv Місяць тому +2

      No chance

    • @Ss-ne9ki
      @Ss-ne9ki Місяць тому

      ​@@Jassimmvthirch kittumbo nhine ivide kanane mone 😅

    • @visionaryclub-i9w
      @visionaryclub-i9w Місяць тому +1

      @@Ss-ne9ki neeyano thirichadikkunnath 😅

    • @JD_1_
      @JD_1_ Місяць тому

      ​@@Jassimmv within 2 days iran charam aakum news kelkan ready ayiko🤫

  • @SudheerSathar
    @SudheerSathar Місяць тому +23

    ലോക ഭീകരർക്ക് എതിരെ ആദ്യമായി നേരിട്ടൊരു ആക്രമണം.
    ഇറാൻ ❤️

    • @shafeekm.a5200
      @shafeekm.a5200 Місяць тому +10

      ഭീകരവാദികൾക്ക് പേടിസ്വപ്നം ഇസ്രായേൽ എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്

    • @ryanmathew9958
      @ryanmathew9958 Місяць тому +2

      Aayathulla is in bunker 😂 pedithondan

    • @ponnzz
      @ponnzz Місяць тому +2

      Olakaaaaa

  • @radhakrishnanradhakrishnan7625
    @radhakrishnanradhakrishnan7625 Місяць тому +69

    ഇറാൻ അയച്ചത് മിസിലെ അല്ല ശിവകാശിയിൽ നിന്നും വാങ്ങിയ vanamanu

  • @insidewaves91
    @insidewaves91 Місяць тому +16

    ഇനി ഇറാന് നല്ല സൊഗവാ...

  • @kalidasancp4914
    @kalidasancp4914 Місяць тому +32

    ഇനിയാണ് കൂട്ടക്കരച്ചിൽ 😂

    • @Bava-h3u
      @Bava-h3u Місяць тому

      മരണം ഒരിക്കലെയുള്

    • @visionaryclub-i9w
      @visionaryclub-i9w Місяць тому

      yes. jootharum shaakaa makkalum karanj thudangi

  • @Godbless9244
    @Godbless9244 Місяць тому +8

    ഇറാന്റെ താല്പര്യത്തോടാണ് ഏഷ്യാനെറ്റിന് താല്പര്യം....😮😮

  • @visionaryclub-i9w
    @visionaryclub-i9w Місяць тому +12

    മുകളിൽ കോടികളുടെ അയേൺ ടോം ഉണ്ടായിട്ടും ജൂത കുടിയേറ്റക്കാർ ബങ്കറുകളിൽ കയറി ഒളിച്ചു എന്നാണ് കേട്ടത് 😂

    • @maheshwarypraj4150
      @maheshwarypraj4150 Місяць тому +3

      Ayendom Pottikkunna Misael Cheelu Kollathirikkananu ...Moyanthe...😂😂😂

    • @thetruthofland
      @thetruthofland Місяць тому

      ലബനിൽ കുടിയേറി എത്ര വരുമോബുക്കിൽ ഫലസ്തീനിൽ കൂടുതൽ പറഞ്ഞിരിക്കുന്നത് ജൂതൻ മാരെ കുറിച്ചാണ്

    • @cmntkxp
      @cmntkxp Місяць тому

      😅😅😅 ഇട മണ്ടൻ കോയ arrow 3 100 km മുകളിൽ വെച്ച് തീർത്തു. 18000 km സ്പീഡിൽ ആണ് താഴോട്ട് വരുന്നത്..നി ഓർത്ത് നോക്കിക്കേ എന്ന ടെക്നോളജി ആണ് .അതാണ് ബുദ്ധി ..ചുമ്മാ ആട്ട് ഇറച്ചി തിന്നാൽ പോര

  • @airu4192
    @airu4192 Місяць тому +17

    എനിക്ക് ഒരു സംശയം iran ഇതിലെന്ത് കാര്യം........ രണ്ട് തവണയും ആദ്യം മിസൈൽ വിട്ടത് ഇറാൻ........

    • @sunrays5203
      @sunrays5203 Місяць тому

      ഹമസ്.. ഹൂതി.തീവ്രവാദി .. എല്ലാം സ്പോൺസർ ഇറാൻ ആണ്.....

    • @visionaryclub-i9w
      @visionaryclub-i9w Місяць тому +1

      angana aaneel america enthinaan israhelline sahaayikkunnath

    • @airu4192
      @airu4192 Місяць тому

      @@visionaryclub-i9w എവിടെ സഹായിച്ചു....... തീവ്രവാദ സംഘടനകളെ അടിച്ച് ഓടിക്കുന്നത് israel തന്നെ ആണ്.......

  • @SalahudheenPp-ht7eg
    @SalahudheenPp-ht7eg Місяць тому +30

    Israel ഇത്രയും മാസങ്ങൾ ഫലസ്തീനിൽ ചെയ്തത് പുണ്യ കർമ്മമായിരിക്കും

    • @karthiksurendran8065
      @karthiksurendran8065 Місяць тому +30

      Avarude current avarude water avarude fud ellam oombii thinnit kazhappu kaanichapm thirichu kittu atre ullu❤

    • @SalahudheenPp-ht7eg
      @SalahudheenPp-ht7eg Місяць тому +9

      @@karthiksurendran8065 സുരു ഇന്നലെ ജനിച്ചതല്ലേ സുരു മിന്നാന്നത്തെ ചരിത്രം പഠിക്കൂ..

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d Місяць тому

      Israel chaith paraunu e lokathe thanne sadharanakareum matt religion nil ullavareum sthreekaleum konath aranu❓lokath chaith oru nanma avakasha pedan undo

    • @footymob6778
      @footymob6778 Місяць тому +1

      ​@@karthiksurendran8065ellaam palastine nde aayirunnu ennu maathram

    • @karthiksurendran8065
      @karthiksurendran8065 Місяць тому +4

      @@SalahudheenPp-ht7eg mammadhu janikunnadinu munne ulla charithram madiyo

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 Місяць тому +1

    ജൂതനെ നമ്പരുത്.... ഇസ്രായേലിന്റെ. ആനവാനിലയം മിസൈൽ വെച്ച്. തകർക്കണം
    എങ്കിൽ മാത്രമേ. പശ്ചിമേശയിൽ. സമാധാനം ഉണ്ടാവു..,

  • @INTERNETDREAMS
    @INTERNETDREAMS Місяць тому +1

    പക്ഷേ വീഡിയോകളിൽ എല്ലാം മിക്കവാറും മിസൈലുകൾ നിലത്ത് വീണു പൊട്ടുന്നത് കാണുന്നുണ്ടല്ലോ?

  • @sajithashatheesh9555
    @sajithashatheesh9555 Місяць тому +17

    ഇനി എങ്ങാനും അടികിട്ടുമ്പോൾ കിടന്നു കരഞ്ഞാൽ ഒരു കാര്യം ഇല്ല വടി വെട്ടി യിട്ട് ഉള്ളൂ അടി തുടങ്ങിയിട്ട് ഇല്ല ഇസ്ര് യേ ൽ ❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @anujafmlpanu3102
      @anujafmlpanu3102 Місяць тому +1

      ഒറ്റക്ക് നിന്ന് പോരാടാൻ ഒന്നും
      ഇസ്രായേലിന് ചെങ്കൂറ്റമുണ്ടെങ്കിൽ എന്ന് ആരും കരുതുന്നില്ല.
      പാവപ്പെട്ട മനുഷ്യരെ ഇസ്രായേൽ ബോംബിട്ട് ചാരമാക്കുമ്പോൾ ആഹാ....
      ഏതെങ്കിലും വിധത്തിൽ തിരിച്ചടിക്കുമ്പോൾ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അതിനെ നേരിടും അതും സ്വന്തമായി കഴിവുകൊണ്ടല്ല. തിരിച്ചടിച്ചാൽ ഓഹോ......
      ഇതിലുള്ള വൈരുദ്ധ്യമാണ് മനസ്സിലാവാത്തത്.....
      ഏതായാലും യുദ്ധം ആരെയും വിജയിപ്പിക്കുന്നില്ല.
      ഇസ്രായേലിന്റെ ഈ കടന്നുകയറ്റം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്.
      ബ്രിട്ടീഷുകാർ നമ്മുടെ നമ്മുടെ രാജ്യത്ത് ചെയ്തത് നമുക്കറിയാം... എത്ര പേരെ കൊന്നു എന്തെല്ലാം കട്ടുകൊണ്ടുപോയി എന്ന് ചരിത്രത്തിൽ എഴുതി വച്ചിട്ടുണ്ട്.
      എന്നാലും അവർക്ക് വേണ്ടി ജയ് വിളിക്കാൻ ഇവിടെ മന്ദബുദ്ധികൾ ഉണ്ട്.

    • @truth_is_one1
      @truth_is_one1 Місяць тому +1

      ഒറ്റക് വന്ന ഇസ്രായേൽ ന്റെ പോടി പോലും കിട്ടില്ല. Iran🤍🤍🏴

    • @musthafapk5339
      @musthafapk5339 Місяць тому +2

      Israyel ഉറങ്ങാത്ത രാത്രി തുടങ്ങി

    • @Rkcr91
      @Rkcr91 Місяць тому +1

      ഒരു യുദ്ധവിമാനം പോലും ഇല്ലാതവരെയാണല്ലോ ഇസ്റയിൽ ബോംബിട്ട് കൊല്ലുന്നത്😢

    • @anuragpj6876
      @anuragpj6876 Місяць тому

      ​@@truth_is_one1ഒറ്റക്ക് തന്നാണ് ഇസ്രായേൽ വന്നിട്ടുള്ളത്... അല്ലാതെ ആദ്യം മുതലേ ഇവിടെ അമേരിക്കയും ബ്രിട്ടനും ഒന്നും ഉണ്ടായിട്ടില്ല... എന്താണ് കോയ...

  • @Swaralayi3
    @Swaralayi3 Місяць тому +1

    ഇറാൻ എന്ന ഭീകരരാജ്യം കാരണം സൗദിക്കും ദുബായ്ക്കും എന്നും ഭയമാണ്. സുന്നികൾക്ക് എന്നും ഒരു ഭീഷണിയാണ് ആ കെളവൻ

  • @sajeeshkumar2624
    @sajeeshkumar2624 Місяць тому +6

    🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀

  • @Jonathan183-e7m
    @Jonathan183-e7m Місяць тому +11

    മിസൈൽ വിടുന്നതിനിടയിൽ സ്ഫോടനമുണ്ടായി 5 ഇറാനികൾ കൊല്ലപ്പെട്ടു 😂
    ഇസ്രായേൽ 🇮🇱 0
    🇮🇷 ഇറാൻ 5 🙄 🤣🤣🤣

  • @puttus
    @puttus Місяць тому +3

    400 ഓളം മിസെെലുകൾ വർഷിച്ചു ....പരിക്കുപറ്റിയവരുടെ എണ്ണം മൂന്നു കവിഞ്ഞു 😂😂😂😂😂

  • @RajyasnehiUm
    @RajyasnehiUm Місяць тому

    അയൽടോം ഉണ്ടായിട്ടും ഇത്രയധികം മിസൈൽ പതിച്ചത് എന്താണെന്ന് മനസ്സിലായില്ല🤔ഒരു കഴുവേറി ദൈവം കുറച്ച് ജനങ്ങളോട് പറയുന്നു ആ കാണുന്ന മണ്ണ് പിടിച്ചെടുത്തു അവിടെ ഒരു രാജ്യ സ്ഥാപിക്കു.. അത് ദൈവരാജ്യമാണ്ന്ന്...😏..
    അങ്ങനെ ആ മണ്ണിലെ ജനങ്ങളെ തല്ലിയൊടിച്ച് അവിടെ കുറെ കാലം ദൈവരാജ്യം ഉണ്ടാക്കിജീവിച്ചു...
    പിന്നീട് അവരുടെ തന്തയില്ലായ്മ കാരണം കൊണ്ട് റോമാക്കാർ അവർ തല്ലി ഓടിച്ചു...കാലങ്ങൾക്ക് ശേഷം 2000 കൊല്ലം കഴിഞ്ഞ് വീണ്ടും ആ പ്രാകൃത മതവിശ്വാസം നടപ്പാക്കുവാൻ വേണ്ടി അവർ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും സഞ്ചരിച്ച് അവർക്ക് ഒരു രീതിയിലും ബന്ധമില്ലാത്ത ആ നാട്ടിൽ പോയി നൂറ്റാണ്ടുകൾക്ക് ശേഷം ആധുനികമായി ഈ കാലഘട്ടത്തിൽ പിന്നെയും ആ മണ്ണിലെ ജനങ്ങളെ തല്ലിയൊടിച്ച് ദൈവംരാജ്യംസ്ഥാപിച്ചു... അന്നു തുടങ്ങി ആ നാട്ടിലെ മണ്ണിന്റെ ജനങ്ങളും വരത്തരായ ഭീകരമതക്കാരുമായിട്ടുള്ള യുദ്ധം👆... ഭീകര ദൈവത്തിന്റെ വിശ്വാസം പ്രകാരം ദൈവരാജ്യം സ്ഥാപിച്ച അന്നു തുടങ്ങി ഇന്നുവരെ സമാധാനം ഉണ്ടായിട്ടില്ല👆...

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz Місяць тому +5

    ഇനി ലോക കമ്പോളത്തിൽ ഡയപ്പർ വില കൂടാൻ സാധ്യതയുണ്ട്...😮😮

    • @cmntkxp
      @cmntkxp Місяць тому

      നി ഈ കുത്തി കോണക്കണ വരെ ജൂതർ കണ്ടു് പഠിച്ചത് .എന്നിട് വനോട് ചോറി.. കുശുമ്പ് . നാണം ഉണ്ടോ..

  • @Anilkumar-fe2hx
    @Anilkumar-fe2hx Місяць тому +6

    Stop terrorism 😢

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 Місяць тому +1

    ഇസ്രായേൽ ഭീകര പട്ടാളത്തിന് കിട്ടക്കൊണ്ടിരിക്കയാണ്. അങ്ങിനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലായെന്നൊക്കെയാണ് ഈ ചാനൽ ഉൾപ്പെടുന്ന ഗോദീ മീഡിയകളിൽ വരുന്നത്. ഇസ്രായേൽ ഭീകര നാട്ടിൽ ഉള്ളതെല്ലാം ദൈവത്തിന്റെ മാലാഖമാരായതു കൊണ്ട്. ഒരുത്തന്നു പോലും ഒരു പരിക്ക് പോലും പറ്റില്ല എന്നു൦ സമാധാനിക്കാ൦ ഹൌ.. ബല്ലാത്ത ജാതി..... 😮😮😮😮

  • @jintavarghese4769
    @jintavarghese4769 Місяць тому +3

    Anayaan pokunna 🔥 aalikkattum
    IRAN THEERNNU🇮🇱🇮🇱🇮🇱🇮🇱🇮🇱🙏❤️💯
    🇮🇳🇮🇳🇮🇳🇮🇳❤️💯

  • @saswath8801
    @saswath8801 Місяць тому +12

    എന്നിട്ട് എത്ര പേർ മരിച്ചു.😂

  • @stranger7322
    @stranger7322 Місяць тому +1

    ഇറാനിയൻ കുഞ്ഞുങ്ങളെ പെട്ടിയും കിടക്കയും എടുത്തോ.. ജീവൻ പോണ്ടെങ്കിൽ..🙏🏼

  • @jaleelkbava873
    @jaleelkbava873 Місяць тому +20

    ഇസ്രായേൽ ചെയ്യുന്നതെല്ലാം ശരിയും 😂😂😂

    • @vijeshpv2679
      @vijeshpv2679 Місяць тому

      അതെ ഇസ്രായേൽ ചെയ്തതിൽ ഒരു തെറ്റും ഇല്ല തീവ്രവാദകൾ ഈ ലോകത്തിന് തന്നെ ആപത്താണ് അവരെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേൽ ആണ് ശരി 💯

  • @abibk1515
    @abibk1515 Місяць тому +10

    *ഇനി ഇവിടെ ഉളള കാക്ക കൂട്ടത്തിന് ഷേവ് ഇറാൻ എന്ന് പറഞ്ഞ് ഇറങ്ങാൻ നേരമായി* 😂😂

    • @Revengestyles
      @Revengestyles Місяць тому

      എന്തിനു.. പണി ഇരന്നു വാങ്ങി ഇസ്രായോളികൾ പ്ഫൂ 😏😏😏

  • @NeverMind12344
    @NeverMind12344 Місяць тому +1

    ഇതിലും നല്ല, അമിട്ടുകൾ കുന്നംകുളത്തു കിട്ടും 😂😂😂😂..
    ഇനി മാമചാനലിൽ ക്യാമ്പയിൻ..
    ഷേവ് ഇറാൻ 😂😂😂😂😂

  • @sajithparameswaransajith1829
    @sajithparameswaransajith1829 Місяць тому +1

    ആല്നാശം ഇല്ലാത്തത് അവരുടെ മിടുക്കു കൊണ്ട് ആണ്. ഇറാൻ വാണം വിട്ടാൽ ഇസ്രായേൽ ന്റെ രോമത്തിൽ തൊടാൻ പറ്റില്ല 😝😊

  • @nomadiccouplekerala
    @nomadiccouplekerala Місяць тому +1

    300 മിസൈൻ എവിടെയൊക്കെ അയക്കുമെന്ന് മുന്നേ അറിയിച്ചിട്ട് ഇറാൻ എറിഞ്ഞ മാലപ്പടക്കം -ഫയർവർക്ക്സ്' 😅😅. മിസൈൽ വീണ് ഒരു സൈനികനോ സ്ഥാപനത്തിനോ, ഹാനി വരുത്താത്ത കൃത്യതയും സ്നേഹവും.
    വല്ല മക്കയോ മദീനയോ ആയിരുന്നേൽ ഇറാൻ അണുബോംബ് ഇട്ടേനേ! . ഇട്ട ബോംബിന് തിരിച്ചടി എന്ന പേരിൽ പാവപ്പെട്ട ഗസ്സയി ലും ലെബനോനിലും സിറിയ- യമനിലെയും കുട്ടികളുടെ തലയിലേക്ക് വീണ്ടും ബോംബ് കൊണ്ട് ഇട്ട് ജൂതഭീകര രാഷ്ട്രം മറുപടി പറയും. ഇറാൻ ഇസ്രായേൽ നാടകം😅😅 അടിപൊളി

  • @NandhuBabu-d5w
    @NandhuBabu-d5w Місяць тому +4

    ദൈവമേ നിരപരാധി കല്കു ഒന്നും പറ്റല്ലേ

  • @bestofluck779
    @bestofluck779 Місяць тому +11

    ഇതായിരുന്നു ഇസ്രായേലിനും വേണ്ടത്.

  • @ദേമുറ്റത്തൊരുമൈന

    ഞങൾ ഹിന്ദു ക്രിസ്ത്യൻ വിഭാഗക്കാർ ഇസ്രെയിലിനൊപ്പം🥳🥳🥳🥳🥳🥳😍🥳😍🥳😍🥳😍

    • @juhi.123
      @juhi.123 Місяць тому

      ഹിന്ദു ok.. അവർ കഥ അറിയാതെ ആട്ടം ആടുന്നവർ.. But എന്തുകൊണ്ട് ക്രൈസ്തവർ.. അവരുടെ മറിയത്തെ വ്യഭിചാരിണി എന്ന് മുദ്ര കുത്തിയവർ ജൂതന്മാർ, അവരുടെ ദൈവപുത്രനെ കുരിശിൽ തറച്ചവർ ജൂതന്മാർ... ആ ജൂതന്മാർക്ക് അവർ ഇപ്പോൾ ഓശാന പാടുന്നു. അതിൽ നിന്നും എന്താ മനസ്സിലാകുന്നത്. അവരെ പോലെ തന്നെ ഇന്ത്യയിൽ വന്ന മുസ്ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാൻ, അവരുടെ മിഷണറി പ്രവർത്തനങ്ങൾക്ക് എളുപ്പമുണ്ടാക്കാൻ നല്ലവരായ ഹിന്ദു സമുദായത്തിലെ മുസ്ലിം വിരുദ്ധ രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിച്ചു comment ചെയ്യുന്ന ക്രിസ്തീയ ഭീകരവാദികൾ.. ഇതിൽ നല്ലവരായ ക്രൈസ്തവരെയും ഹൈന്ദവരെയും ഉൾപ്പെടുത്തിയിട്ടില്ല ട്ടോ

  • @skanilkumar3630
    @skanilkumar3630 Місяць тому +2

    ഇസ്രായേൽ 👍😍

  • @sidiqsteelfabrication6258
    @sidiqsteelfabrication6258 Місяць тому

    ഇനി ക്ഷമിക്കാൻ കഴിയില്ല. തിരിച്ചടിക്കും 🌹👍👍👍👍

  • @SHERRYBABU555
    @SHERRYBABU555 Місяць тому +1

    Padachavan gathi maattibeettoo...athu beettaa theebreebaadeekaloodee thaleemmee been oorthupookunnu.. 😮

  • @sudheeshkumar6640
    @sudheeshkumar6640 Місяць тому +1

    രണ്ട് ഉറുമ്പിനും ഒരു കൊതുകിനും പരിക്ക് പറ്റി😂😂

  • @VIJESHEETTIMOOTILVIJAYAN
    @VIJESHEETTIMOOTILVIJAYAN Місяць тому

    “They are relentless in their aggression, while neighboring wealthy nations choose to turn a blind eye, indifferent to the violence unfolding before them. Their silence enables the attack, and their inaction is as shameful as the violence itself.”

  • @riyaskp9514
    @riyaskp9514 Місяць тому

    എത്ര പേര് മരിക്കേണ്ടി വന്നാലും അവരുടെ ഷൂ നക്കി ജീവിക്കുക ഇല്ല😂😂😂😂😂😂😂😂😂😂😂😂😂😂

  • @valsanmaroli340
    @valsanmaroli340 Місяць тому

    Nonsense Net News, നാണമില്ലേ പൊട്ടത്തരം വിളമ്പാൻ , cash വാങ്ങി പോകട്ടിലിട്ടു , പിന്നെന്തു ചെയ്യും അല്ലേ 😁😁😁😁

  • @ajmalaji3619
    @ajmalaji3619 Місяць тому +1

    നല്ലണം കിട്ടിയേടിൻ്റെ ക്ഷീണം ഉണ്ട് ഇസ്രായീൽൻ 😂😂 മാറി നിന്ന് മോങ്ങൂ

    • @cmntkxp
      @cmntkxp Місяць тому

      നി ഇംഗ്ലീഷ് ന്യൂസ് ഒന്നും കാനറില്ലേ. അൽജസീറ ഞന്മാൻ ചാനൽ കാണ് അപ്പോ മനസിലാവും

  • @monsonmathew2065
    @monsonmathew2065 Місяць тому

    ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന മിസൈൽ തീർന്നു അതുകൊണ്ട് ഇനി ഒരു യുദ്ധത്തിന് ഞങ്ങളില്ല 🙏🙏 ഇറാൻ 😂 🙏🙏🙏

  • @KVSM231
    @KVSM231 Місяць тому +16

    ഇസ്രായേൽ,അമേരിക്ക ഇവർ എന്ത് കന്നം തിരിവ് കാണിച്ചാലും അതെല്ലാം ശരി 😄

    • @Chickenthandoori
      @Chickenthandoori Місяць тому

      ഇന്ത്യക്ക് ആവശ്യം വന്നപ്പോൾ ഇസ്രായേലും റഷ്യയും മാത്രം ആണ് കൂടെ ഉണ്ടായിരുന്നത്..ഇസ്രായേൽ നല്ലവർ... UAE ക്കും ഇസ്രായേൽ നല്ലവർ ആണ്..
      പക്ഷെ ഇസ്രായേലിനെ ചൊറിഞ്ഞാൽ അവർ വെറുതെ ഇരിക്കില്ല...

    • @puttus
      @puttus Місяць тому +11

      ന്യായം അവരുടെ ഭാഗത്താണ് മോനേ....😢😢
      ഇതിപ്പോ ഇറാൻ ആദ്യം ആക്രമിച്ചത് പോലെയായി..😊

    • @sahadevanp8120
      @sahadevanp8120 Місяць тому

      ഇസ്ലാമെന്ന മതമാണ് ഭീകരം

    • @shibugeorge1541
      @shibugeorge1541 Місяць тому

      ഇസ്രയേൽ,അമ്മരിക്ക...ഇവർ മതം ഉണ്ടെങ്കിലും democrazy oyarthunnu...

    • @KVSM231
      @KVSM231 Місяць тому

      @@shibugeorge1541 അതുകൊണ്ടായിരിക്കും കൊന്നുതള്ളിയവരുടെ എണ്ണം ഇത്ര കൂടുതൽ 😆

  • @abdul.basheer
    @abdul.basheer Місяць тому +1

    ഇറാനിലെ ഭരണകൂടത്തെ തൊട്ടാൽ റഷ്യ ഇടപെടും ഇന്ത്യയിലെ വിഭാഗം ഇതെങ്ങനെ സഹിക്കും😂😂😂😂

    • @sunrays5203
      @sunrays5203 Місяць тому +1

      അത് ആകും പരമോന്നതനേതാവ് ഒളിവിൽ ജീവിക്കുന്നത് 🤭🤭🤭

  • @Kuttanaadan
    @Kuttanaadan Місяць тому

    Asianet is the only channel in the world giving such a thumbnail. There is a limit for prestitution.

  • @AbubakarAbu-b3o
    @AbubakarAbu-b3o Місяць тому

    പലസ്റ്റിനു സ്വാതന്ത്ര്യം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ. Free palastine🌹🌹🌹🌹

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +19

    ജയ് ഭാരത് ആന്റെ ഇസ്രായേൽ♥️❤️❤️❤️❤️❤️

  • @JD_1_
    @JD_1_ Місяць тому +1

    Isreal 🔥 Iran 🤡

  • @mohammedrafirafi4768
    @mohammedrafirafi4768 Місяць тому

    മിസൈൽ വന്ന് വീണ് പക്ഷെ ആൾ നാശം ഇല്ല എത്ര😂😂😂😂

  • @ElephantSoul
    @ElephantSoul Місяць тому +2

    good video

  • @fasaludeenoasis5494
    @fasaludeenoasis5494 Місяць тому

    മനസമാധാനത്തോടെ കഴിയാൻ ഇനി നെതന്യാഹുവിനു ആകില്ല, 3:16

  • @Mrperfect007-d4l
    @Mrperfect007-d4l Місяць тому +1

    🟦ഇറാനെ കളത്തിൽ ഇറക്കി.. ഇനി അമേരിക്കൻ തേരോട്ടം കാണാം.. ഇസ്രായേൽ - അമേരിക്ക സക്യം.. 🫵⚔️🇺🇸

  • @MohamedK-f1n
    @MohamedK-f1n Місяць тому

    ചിരി വരുന്നു ആരും ചിരിച്ചു പോകും iran തെറ്റ് ചെയ്തു പോലും പിന്നെ ഒരാളും മരിച്ചില്ല ക്കൂൂയ്

  • @peermohamednazir
    @peermohamednazir Місяць тому

    ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ പുറത്തു പറയാൻ കഴിയില്ല പറഞ്ഞാൽ അമേരിക്കയ്ക്കും അതുപോലെതന്നെ ഇസ്രായേലിനും നാണക്കേടാണ്...

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Місяць тому +16

    ഇസ്റായിൽ ഭീകരവദികൾ ഇരന്ന് വാങ്ങി

    • @jomonjore1199
      @jomonjore1199 Місяць тому +1

      മുഹമ്മദ്‌ 😂😂😂😂😂😂😂

    • @rejinjoel7828
      @rejinjoel7828 Місяць тому +1

      തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത് 🤣🤣

    • @rejinjoel7828
      @rejinjoel7828 Місяць тому

      അടി ഇരന്നു വാങ്ങുന്ന കോയകൾ 200 മിസൈൽ no ഡാമേജ്.... ഇതാണ് കോയ മിസൈൽ 🤣🤣🤣തിരിച്ചു കിട്ടും അപ്പോൾ കരയാം

    • @SatheeshLenkurish
      @SatheeshLenkurish Місяць тому

      ലോകത്ത് ഭീകരവാദികൾ മുസ്ലിം ആണ്

    • @Ukcit
      @Ukcit Місяць тому

      ​@@jomonjore1199ജോമോൻ 😆🙏🏻

  • @prasannakumark3435
    @prasannakumark3435 Місяць тому

    ഇനി ഇറാൻ മോങ്ങാതെ മിസ്സയിലുകൾ തൂത്തു വാരാൻ റെഡിയാക്കുക

  • @abdul.basheer
    @abdul.basheer Місяць тому +3

    NATOമുഴുവൻ രാജ്യവും ചേർന്നാണ് ഫലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിനെ കൂടെയുള്ളത് എന്നാലും മാധ്യമങ്ങളിൽ വാർത്ത ഇസ്രായേൽ എന്ന് മാത്രമേ പറയൂ കൂടെയുള്ള രാജ്യങ്ങൾ ഉള്ളത് പറയില്ല

    • @ShenojcpShenojcp
      @ShenojcpShenojcp Місяць тому

      3:59 ഇസ്രായേൽ എതിരെ എത്ര തീവ്ര വാദി രാഷ്ട്രങ്ങൾ ഉണ്ട്

  • @thetruthofland
    @thetruthofland Місяць тому

    ആ കോഴി കുഞ്ഞുങ്ങൾ പുറത്ത് ചാടി കുറെ ദിവസമായി കാണുന്നുണ്ട് കേറാവുമ്പോള്‍ തിരിച്ചു കേറാൻ റെഡിയായിരിക്കും വന്നിരിക്കുന്നത്

  • @Users4803
    @Users4803 Місяць тому +1

    😂😂😂😂😂 ചിരിപ്പിക്കല്ലേ ഒന്നും സംഭവിച്ചിട്ടില്ല... 😂😂😂😂 ആശാൻ വീണ്ടും ക്ഷമിച്ചിരിക്കുന്നു....😂😂😂

  • @Willowman100
    @Willowman100 Місяць тому +2

    “Benyaamin” Nethanyahu 😂 who is that?

  • @isahaquepulikkandy8968
    @isahaquepulikkandy8968 Місяць тому

    ഒരു മിസൈലും ഇസ്രായേലിൽ വീണിട്ടില്ല..ഏതോ സിനിമയിലെ സീൻ കാണിച്ചു ജനങ്ങളെ പറ്റിക്കുകയാണ്

  • @AmalRaju-kf2jw
    @AmalRaju-kf2jw Місяць тому +1

    Keralathil teevrawadikalude harthal undhooo( gold kundiyil kadathunna Koya marude)

  • @anshifelachola8357
    @anshifelachola8357 Місяць тому

    ഏതാ ഈ പൂമോൻ nethanyavu... ഈ chettede കാട്ടിക്കൂട്ടൽ എത്രകാലം കണ്ടില്ലെന്നു നടിക്കും.. ഇനി കണ്ടോ നാശമാണ്.. ജൂത മൃഖങ്ങൾക്ക് വരാൻ കിടക്കുന്നത് 👊🏼.....🇵🇸🇱🇧🤲🏼

  • @akhilpkumar252
    @akhilpkumar252 Місяць тому +1

    ഇസ്രായേൽ ❤

  • @mathewjoseph335
    @mathewjoseph335 Місяць тому +2

    5 മാസം മുൻപേ ഇതുതന്നെ ഇറാൻ പറഞ്ഞു 😂😂😂

  • @rhythmsaga7154
    @rhythmsaga7154 Місяць тому

    ലെ ഇസ്രായേൽ: ഞമ്മളൊന്നു രസം പിടിചു വരുകയായിരുന്നു, അപ്പോഴാണ് ഇവന്മാർ

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Місяць тому

    ഇറാനിലേക്ക് മിസൈൽ കൊല നടത്തിയത് തെറ്റല്ലല്ലോ അല്ലേ

  • @naseefnesi2764
    @naseefnesi2764 Місяць тому +2

    അപ്പൊ ഇസ്രായേൽ ഇതുവരെ ചെയ്തത് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ആയിരുന്നോ??
    ഇറാൻ ചെയ്തപ്പോൾ തെറ്റ് ആണത്രേ.. ഹ.. ഹ

  • @sumisuminimi902
    @sumisuminimi902 Місяць тому

    ഇവിടെ ഞങ്ങൾ ആരും അറിഞ്ഞില്ലാലോ ഭൂരിഭാഗം, പതിച്ചത് ന്യൂസ്‌ ചാനൽസ് മാത്രം അറിഞ്ഞു ഉള്ളൂ

  • @lallamidhila5334
    @lallamidhila5334 Місяць тому

    പരലോകത്ത് വെളിച്ചെണ്ണക്ക് വിലകുത്തനെകൂടീ..😂😂
    വെളിച്ചെണ്ണ ടീം കൂട്ടത്തോടെ അങ്ങ് ചെല്ലുകയല്ലേ ഹമാസും,ഹിസ്പുള്ളയും, അടുത്തത് ഇറാനിൽനിന്നും, യമനിൽ നിന്നും.

  • @sooraize
    @sooraize Місяць тому

    ഉള്ള ഓല പടക്കമെങ്കിലും പൊട്ടിച്ചു കാണിച്ചു പ്രതികാരം തീർത്തെന്നു വരുത്തി തീർത്ത് , UN നെയും കൂട്ടി ഇസ്രയേലിനെയും കൊണ്ട് സമാധാന ശ്രമങ്ങൾക്ക് തിരികൊളുത്താനുള്ള ഒരു ചെറിയ മോഹം . അത്രേയുള്ളു

  • @pmlgrand
    @pmlgrand Місяць тому

    ഇറാൻ്റെ കയ്യിൽ നിരവധി മിസൈൽ ഉണ്ട്. നല്ല മിസൈൽ techonolgy ആണ് അവർക്ക് ഉള്ളത്. ഇസ്രായേൽ കുറച്ച് അടി വാങ്ങും തീർച്ച ആണ്. iron dom ine വെട്ടിക്കാൻ പറ്റുന്ന മിസൈൽ നിറ ഇറാണ് ഉണ്ട്.
    ഇനി കണ്ട് അറിയാം

  • @1034Shinedas
    @1034Shinedas Місяць тому

    കേരളത്തിലാണ് ഇത്രയും മിസൈലുകൾ വന്നതെങ്കിൽ എന്താകുകുമായിരുന്നു അവസ്ഥ 😂

  • @thrissurgadi
    @thrissurgadi Місяць тому

    നമ്മുടെ മലയാളികൾ ആയ സഹോദരങ്ങൾ ഇസ്രായേലിൽ ഉണ്ട്. അവരോടു തരി പോലും സ്നേഹം ഇല്ലാതെ അവർക്കു അപകടം ഉണ്ടാക്കുന്ന രാജ്യത്തിനു ജയ് വിളിക്കുന്ന മലയാളികൾ.

  • @kalayilkunjapan7983
    @kalayilkunjapan7983 Місяць тому

    യഹോവയെ സേവിക്കുന്നവരo യഹോവയെ സേവിക്കാത വരും.😮 എന്ന യഹോവയ്ക്ക് ഒരു വ്യത്യാസം ഉണ്ട് . സേവിക്കാത്ത ഇറാൻ പോയിരിക്കും. പലസ്തെനും, ഹമാസും , ഇറാനും - ഇങ്ങനെയുള്ള തെല്ലാ പോക്കാ

  • @Iconic345
    @Iconic345 Місяць тому

    അമേരിക്ക, ബ്രിട്ടൻ ഒന്നും ഇല്ലെങ്കിൽ ഇസ്രായേലിന്റെ അവസ്ഥ. മഷിയിട്ട് നോക്കേണ്ടി വന്നേനെ

  • @sajithparameswaransajith1829
    @sajithparameswaransajith1829 Місяць тому +2

    ലക്ഷ്യം എന്നാൽ എയർ ഇൽ വെച്ച് പൊട്ടുന്നന്ത് ആണോ 😬😝ഒരു പുല്ലും ഉണ്ടായിട്ല്ല ഇസ്രായേൽ ഇൽ 🤣

  • @PeterJohn-y1p
    @PeterJohn-y1p Місяць тому

    Israel വിചാരിച്ചപോലെ തന്നെ കാര്യങ്ങൾ നടന്ന്...... ഇറാനെ കളത്തിൽ ഇറക്കി..... 😂🤣

  • @antonyxavier2361
    @antonyxavier2361 Місяць тому

    Israel extremely wonderful
    God with you

  • @shafeeka9049
    @shafeeka9049 Місяць тому +4

    ഷേവ് ഇസ്രായേൽ ❤️❤️❤️❤️❤️❤️ഗ്രേറ്റ് ഇറാൻ

    • @sahadevanp8120
      @sahadevanp8120 Місяць тому +1

      ഇറാൻ വഴിപാടു നടത്തി

    • @vijeshpv2679
      @vijeshpv2679 Місяць тому

      ഇറാൻ ഇനി എത്ര ദിവസം ഉണ്ടാകും എന്നാലോചിച്ചു വിലപിക്കാൻ വിധിക്കപ്പെട്ട സുടാപ്പി 😂😂😂

  • @iqbalk6606
    @iqbalk6606 Місяць тому

    ഈ ലോകം അവസാനിച്ചാലും വേണ്ട ഇസ്രയേൽ നും us നെയും
    തീർത്തിരിക്കണം പ്രവാചകന്റെ
    കർശന നിർദേശo പാലിക്കുന്നതാണ് യുദ്ധം ഇസ്രയേൽ നു വിജയം തത്കാലം ഉണ്ടാകുന്നതു സ്ത്രീകളും കുട്ടികളും വൃഷംങ്ങളും നശിക്കാൻ പാടില്ല എന്ന കർശന നിർദ്ദേശം ഇല്ലങ്കിൽ
    മണിക്കൂറുകൾ മതി ഇവരെ ഇല്ലാതാകാൻ ഇസ്രയേൽ ലും us ചെയ്യുന്നത് പോലെ നിരപരാതികളായ മനുഷ്യരെ കൊന്നു തള്ളുന്നത് പോലെ

  • @shootshow6557
    @shootshow6557 Місяць тому

    ട്വിറ്ററിൽ നോക്കിയാൽ കാണാം ഇഷ്ടംപോലെ മിസൈലുകൾ ഇസ്രായേലിൽ വീണു അതും ഭീകരമായ മിസൈലുകൾ എല്ലാം വലിയ മിസൈൽ ആളാണെന്നു തോന്നുന്നു ഓരോ മെസ്സേജ് വീണ ഭാഗത്തും വമ്പൻ ഗർത്തങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് ഇവിടെക്കിടന്ന് ഇവിടെക്കിടന്ന് സംസാരിക്കുന്നതുപോലെ അല്ല പോലെ അല്ല ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ ഇറാനിലെ ഭാഗത്തുനിന്നും റഷ്യയുടെ ഭാഗത്തുനിന്നും വൻ ആക്രമണം ഉണ്ടാവാനുള്ള ചാൻസുകൾ അന്താരാഷ്ട്ര മീഡിയ കൾ പറയുന്നുണ്ട്

  • @Star-rock-s
    @Star-rock-s Місяць тому +1

    27യുദ്ധ ഫ്ലൈറ്റ് പോയി 😂😂😂ഇറാൻ 🤲👌👌👌

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Місяць тому +2

    ആദ്യം ആക്രമിച്ചത് ഇറാൻ ഇനി ഇറാൻ പടമാകും

  • @shanshan6517
    @shanshan6517 Місяць тому

    തീമഴ എന്ന് കേട്ടിട്ട് ഉള്ളു ഇപ്പോൾകണ്ടു പല വാർത്തകളിലും മിസൈലുകൾ പതിക്കുന്നത് കണ്ടു...

  • @Kailash-gi5im
    @Kailash-gi5im Місяць тому +1

    Iran ishtam💪❤

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz Місяць тому

    ഇസ്രായേലിൻ്റെ നെഞ്ചകത് ഇറാൻ വക ദീപാവലി😮😮

    • @oneplusmobile-rg3ef
      @oneplusmobile-rg3ef Місяць тому +1

      ഓലപ്പടക്കം വെച്ച് കളിച്ച ഇറാന് ഗുണ്ട് കൊണ്ട് മറുപടി വരും 😂😂🇫🇮🇫🇮

    • @Trolytroly-w6b
      @Trolytroly-w6b Місяць тому

      ഒരാള് പൊലും കൊല്ലപ്പെട്ടില്ല.. അപ്പോഇതു ശിവകാശി വാണം ആരുന്നു 😂😂😂😂ഇനി ഒർജിനൽ അങ്ങോട്ട് ചെല്ലും.. മോങ്ങാൻ റെഡി ആയിക്കോ 😂😂😂😂😂