ഓസ്‌ട്രേലിയൻ മണ്ണിലെ കൃഷി വിശേഷങ്ങളുമായി സുനിലും കുടുംബവും

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 72

  • @elizabethphilip8768
    @elizabethphilip8768 3 роки тому +2

    മനസ്സ് നിറ ക്കുന്ന മനോഹരമായ കൃഷിയിടം വീട് കണ്ടിട്ടും കേരളം ആണെന്ന് തോന്നും ഇതിൻ്റെ പിന്നിലെ അധ്വാനം എത്ര അധികമായി രിക്കും അഭിനന്ദനങ്ങൾ

  • @sherlyfrancis1045
    @sherlyfrancis1045 2 роки тому

    മറുനാട്ടിൽ പോയിട്ടും കൃഷി ചെയ്യുവാനുള്ള ആ മനസ്സിനും പ്രയ്ത്നത്തിനും Big Salute... ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

  • @വാടാമലരുകൾ-ഞ6ഘ

    മനോഹരം.... ഇതിൻ്റെ പിന്നിലുള്ള അദ്ധ്വാനത്തിന്‌ അഭിനന്ദനങ്ങൾ.

  • @anithomas5753
    @anithomas5753 3 роки тому +2

    Nice to see your beautiful gardening . I am also a garden lover! Congrats and good luck from USA

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +4

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകൾ അവതരണം ഗംഭീരം വളരുക വളർത്തുക ഭാവുകങ്ങൾ

  • @waheethajafer1828
    @waheethajafer1828 4 роки тому +2

    Amazing dear sister. Njanum oru krishi aaradhikayanu. Veetil othiri cheyyunnundu. So interesting and can have fresh vegetables and fruits

  • @PopularworldSA0
    @PopularworldSA0 3 роки тому +2

    Super Kollaamallo 👌👍

  • @maggiejohn6705
    @maggiejohn6705 4 роки тому +5

    Ithinteyellam vithum thayum nattil ninnum kondupoyo, or you get all seeds n plants from nursery??

  • @gauthmshortsvideo9668
    @gauthmshortsvideo9668 3 роки тому +1

    Enium ethilum nalla vilaveduppu undakatte.super kazhchakal.

  • @elsathomas85
    @elsathomas85 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @sarakutty5836
    @sarakutty5836 3 роки тому +4

    Beautiful farming...be blessed.

  • @anithomas5753
    @anithomas5753 3 роки тому

    What you will do with the plants at winter time

  • @salugeorge3878
    @salugeorge3878 3 роки тому +2

    How many cent?

  • @girijapallayil5935
    @girijapallayil5935 3 роки тому

    From where u got the seeds? Can v take it from our country? R u not beware of those dogs in the airport?

  • @sreelatharavindran5486
    @sreelatharavindran5486 2 роки тому

    Seeds okke evidunnu kitti

  • @ajimolsworld7017
    @ajimolsworld7017 3 роки тому +1

    Suniletta nattil Chenna ഒരു പ്രതീതി.പിന്നെ നമ്മൾ ഒക്കെനാട്ടിൽ അടുത്ത് ആണലേ>
    ഞാൻ ഇവിടെ ukയിൽ ചിലകൃഷിഒക്കെ ചെയ്യാറുണ്ട്.പക്ഷേ ഇത്രയും ഇല്ലാട്ടോ
    ഇങ്ങോട്ട് വരണേ
    ഗായകാഴ്ചകളും കാണാംട്ടോ
    ചോക്കോ ഞാനാദ്യം കാണdക

  • @balakearke
    @balakearke 3 роки тому +2

    What will be the temperature in winter time?
    Cannot believe it’s still growing year after the winter storm, in new York most of the vegetables you said never come back after the winter

    • @rosythomas3267
      @rosythomas3267 3 роки тому

      Australia winter starts in June july august.

    • @radhamv3282
      @radhamv3282 3 роки тому

      Rath ki rani രജനി gandha tube rose

  • @shilaramjig2841
    @shilaramjig2841 3 роки тому +1

    Congrats to the couple and amma

  • @subramanyanap2697
    @subramanyanap2697 3 роки тому +6

    കൊള്ളാം അമേസിങ് ലവ് കേരള ഫാമിലി 🙏🙏🙏🙏

  • @പൂമ്പാറ്റലാമി

    സൂപ്പർ അടിപൊളി

  • @josesebastian8203
    @josesebastian8203 Рік тому

    Hello,Sunil. Nice video. Where about in Perth. Can I have your address please

  • @maggiejohn6705
    @maggiejohn6705 4 роки тому +2

    Nannayittondu,. Nalla effort, God bless you

  • @cvr8192
    @cvr8192 3 роки тому

    That is maramulla.super garden !!

  • @thomasteena6708
    @thomasteena6708 3 роки тому +1

    Wow,super,better krishi than nadu 😘

  • @Thebasilgang
    @Thebasilgang 3 роки тому

    Chechi SRCN datia ano padichathu

  • @sherlyshekhar9714
    @sherlyshekhar9714 3 роки тому +1

    Home and land your own?????

  • @PriyasStoryland
    @PriyasStoryland 3 роки тому +2

    Very nice 👍🏼

  • @jaisychacko9397
    @jaisychacko9397 3 роки тому +1

    Excellent ❤️❤️

  • @sobhasasidharan1006
    @sobhasasidharan1006 3 роки тому +9

    എല്ലാ വീഡിയോയിലും എല്ലാവരും പച്ചക്കറി freeze ചെയ്യുന്ന കാര്യം പറയുന്നുണ്ട്. അത് എങ്ങനെയാണു. നാട്ടിൽ പച്ചക്കറി ഫ്രീസറിൽ വെച്ചാൽ പുഴുങ്ങിയതുപോലെ ഇരിക്കും. അതിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരിക്കും.ശരിക്കു കുക്ക് ആവില്ല.

    • @ROHITRAJ-yq2jy
      @ROHITRAJ-yq2jy 3 роки тому

      Super kandittu manassu neranju

    • @siljashaji5791
      @siljashaji5791 3 роки тому +2

      നമ്മുടെ നാട്ടിൽ വെച്ചാൽ ചീത്ത ആയി പോകും
      നമ്മുടെ നാട്ടിൽ എപ്പോഴും കറണ്ട് ഉണ്ടാവില്ലല്ലോ , വിദേശ രാജ്യങ്ങളിൽ 24 മണിക്കൂറും കറണ്ട് ഉണ്ടാവും, അവർക്കു ഇലട്രിസിറ്റി pblm ഉണ്ടാകാറില്ല, പച്ചക്കറികൾ എല്ലാം നന്നായി കഴുകി തുടച്ചു കഷ്ണങ്ങൾ ആക്കിയോ അല്ലാതെയോ സിബ് ലോക്ക് കവറുകളിൽ ആക്കി എയർ കളഞ്ഞു ഫ്രീസറിൽ ആക്കി വെക്കും. എന്നിട്ട് ഓഫ്‌ സീസണിൽ ആവശ്യാനുസരണം എടുത്തു ഉപയോഗിക്കും, ചീത്ത ആകത്തില്ല, ഫ്രീസറിൽ നിന്നും പുറത്തു എടുത്തു തണുപ്പുപോയാൽ ഒരു കൊഴ കൊഴ തോന്നും, ബട്ട്‌ കുക്ക് ചെയ്താൽ ഒരു pblm ഉണ്ടാവില്ല

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +1

    Superb

  • @nimikamal7512
    @nimikamal7512 3 роки тому +2

    Supper. Supper

  • @minisadan
    @minisadan 4 роки тому +1

    Wow... Wonderful!!

  • @archanaachu2603
    @archanaachu2603 3 роки тому +2

    Adipoli bro

  • @babyshaji4369
    @babyshaji4369 3 роки тому +1

    Hai, krishi eshtapettu

  • @SeemaBijuSB
    @SeemaBijuSB 3 роки тому +1

    അടിപൊളി സൂപ്പർ

  • @molyjoseph1128
    @molyjoseph1128 3 роки тому +1

    Super

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому

    Chow chow ennainavumundallo

  • @i-k-s-life94
    @i-k-s-life94 3 роки тому +5

    ഇതിനൊക്കെ വളം എന്താണ് കീട ശല്യം ഒന്നും ഇല്ലല്ലോ

  • @navasmahlari5518
    @navasmahlari5518 3 роки тому +5

    കൊള്ളാം സൂപ്പർ

  • @krithimav6994
    @krithimav6994 3 роки тому

    Nice video

  • @sudharaj4484
    @sudharaj4484 3 роки тому +1

    Nice

  • @fathimaabdulsamad1054
    @fathimaabdulsamad1054 3 роки тому +1

    Sooper

  • @avanthishivavlogs7713
    @avanthishivavlogs7713 3 роки тому +2

    👍

  • @elsiej8114
    @elsiej8114 4 роки тому +1

    Can you please do a session on how to obtain work visa for nurses?

  • @julietrose5814
    @julietrose5814 3 роки тому

    Powli

  • @shynymk291
    @shynymk291 3 роки тому

    👍👍👍👏👏👏💐💐💐🌹🌹🌹

  • @njanumentefamily600
    @njanumentefamily600 3 роки тому

    Wow adipoly

  • @sunithasajeev4688
    @sunithasajeev4688 3 роки тому +1

    👍👍👍

  • @AmMuSCORner1
    @AmMuSCORner1 3 роки тому +1

    കണ്ണ് വയ്ക്കല്ലേ ആരും 🥰🥰🥰🥰🥰

  • @kitchentricks1514
    @kitchentricks1514 3 роки тому +1

    Adipoliyanu,👍

  • @aleenaharilal1589
    @aleenaharilal1589 3 роки тому +1

    ❤️❤️❤️❤️

  • @farsanajasmin2477
    @farsanajasmin2477 3 роки тому +1

    👍👍

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 2 роки тому

    പവിഴ മല്ലി അല്ല മരമുല്ല

  • @jessybristow4452
    @jessybristow4452 3 роки тому +1

    Nice to see.Typical example of Kerala.

  • @പുഞ്ചിരി-ന6ച
    @പുഞ്ചിരി-ന6ച 3 роки тому +8

    നിങ്ങൾക്ക് ഒരു വ്ലോഗ് തുടങ്ങാൻ പാടില്ലേ ? ഒത്തിരി content ആ പറമ്പില് തന്നെ ഉണ്ടല്ലോ

  • @celinbennit9011
    @celinbennit9011 3 роки тому +2

    A

  • @rfffs8588
    @rfffs8588 3 роки тому

    സ്‌നോ വന്നാൽ എന്താവും

  • @rajeevnair4040
    @rajeevnair4040 3 роки тому

    Mullayodoppam nilkkunna aa kuttichediyude peru Shiva mulla enn anu Amma veettile kavil und ath math pidippikkunna oru tharam manam anu ithinte pooovinu

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 роки тому +1

    പാതിര മുല്ല.

  • @zainudheent.k3941
    @zainudheent.k3941 3 роки тому

    രാജമല്ലിയാണത്

  • @believersfreedom2869
    @believersfreedom2869 3 роки тому +2

    ഓസ്ട്രേലിയ ക്രിസ്തുവിലേക്കു എന്നെങ്കിലും മടങ്ങുമോ!!

  • @sheebajoseph5121
    @sheebajoseph5121 2 роки тому

    Good

  • @shibisaji5324
    @shibisaji5324 3 роки тому

    Super