അമ്മ കിടപ്പിലായി....😞

Поділитися
Вставка
  • Опубліковано 29 вер 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

КОМЕНТАРІ • 331

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 3 місяці тому +10

    അമ്മയെ വീഡിയോ കോളിൽ കാണാൻ പറ്റിയല്ലോ പെട്ടെന്ന് വരും എല്ലാം പെട്ടന്ന് ഭേദം ആകും 🙏🙏🙏💞💞💞

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 3 місяці тому +2

    🥰ഈ അപ്പൂസിന്റെ നാണം ഇതുവരെ മാറില്ലേ 🥰🥰
    👍👌👌👌
    അമ്മക്ക് വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
    👍👌GoodNight🥰🥰

  • @mncastro2948
    @mncastro2948 6 днів тому

    Ammak ethayirunnu asukam vannath

  • @donxxxxxx
    @donxxxxxx 8 днів тому

    ഇതിൽ ഇനി പച്ച മുളഗ് ഇജീ മല്ലി ഇല കറി വേപ്പില ചേർക്കണം 👍🏻

  • @vimalemmanuel4514
    @vimalemmanuel4514 3 місяці тому +26

    മറയില്ലാതെ തുറന്ന ജീവിതം കാണിച്ചുതരുന്ന നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ചാനലിലും എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.

  • @saleenamt8237
    @saleenamt8237 3 місяці тому +28

    അമ്മ ഇല്ലായിട്ട് രസം ഇല്ല വേഗം സുഖമാവട്ടെ പാവം അമ്മയാണ് ❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      😞😞😞😞😞♥️

    • @remanimuraleedharan6240
      @remanimuraleedharan6240 3 місяці тому

      അതേ.. അമ്മയെ കാണാതെ വീഡിയോ എന്തോ പോലെ.. ആ ചിരി കാണാൻ എന്തൊരു രസമാണ് 🥰വേഗം സുഖപ്പെടട്ടെ.. പ്രാർത്ഥിക്കുന്നു 🙏💞💞ഷിജിയെ വിളിച്ചു സംസാരിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്...❤നമ്പർ എങ്ങനെ കിട്ടും 😁

    • @georgekv7094
      @georgekv7094 3 місяці тому

      നല്ല ലെളി തമായ ജീവിതം

  • @sajithabi2391
    @sajithabi2391 3 місяці тому +20

    അമ്മ കിടപ്പിലായി എന്ന് പറയല്ലെ എല്ലാം ശരി ആവും

  • @faseela491
    @faseela491 3 місяці тому +10

    അമ്മയുടെ അസുഖം വേഗം മാറട്ടെ. അമ്മയുടെ ചിരിയും പാട്ടും ഇല്ലാഞ്ഞിട്ട് ഒരു രസമില്ല വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു.👍🏻👍🏻

  • @JamsheenaJamsheena-k2s
    @JamsheenaJamsheena-k2s Місяць тому +1

    അമ്മമാർ വീട്ടിൽ ഉണ്ടെങ്കിൽ ഒരു സൗന്ദര്യം ആണ് ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഒരു ഉമ്മ മ്മ

  • @edathittar3995
    @edathittar3995 3 місяці тому +28

    ഭാഗ്യം ചെയ്ത അമ്മ ഇതുപോലുള്ള മക്കൾ ഉണ്ടെങ്കിൽ 🙏🙏എന്തുവേണം 👍👍♥️♥️

  • @mdshijar8613
    @mdshijar8613 2 місяці тому +2

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു🙏🏽🙏🏽🙏🏽🙏🏽😮😮😮😮

  • @MalappuramShahida
    @MalappuramShahida 3 місяці тому +38

    അമ്മമ്മ ഇല്ലെങ്കിൽ എന്തോ ഒരു മാതിരി അപ്പു എത്രയിലാണ് പഠിക്കുന്നത് ❤❤❤

  • @minipminimol9656
    @minipminimol9656 3 місяці тому +7

    ഷി ജീ അവടെ മാത്രമല്ല അസുഖം - എലാടത്തും ഉണ്ട്. അമ്മക്ക് വേഗം സുഖമാവട്ടെ - ഇതിന് റസ്റ്റാണ് ആവശ്യം. എനിക്കും ഡിസ്ക്ക്7ന് അസുഖമാണ് - ഞാനും ഇന്ന് ഡോക്ടറെ കാന്നീ ച്ചു. ഒരാഴ്ച റസ്റ്റ് പറഞ്ഞിട്ടണ്ട് - ഒന്ന് സഹായിക്കാൻ ആരും ഇല്ല - ഒരു പെൺകുട്ടി ഉണ്ടായിരുന്നങ്കിൽ എന്ന് എപ്പോഴും കരുതും - തണുപ്പല്ലേ അസുഖം കുടും-

  • @jameelapulakkal6782
    @jameelapulakkal6782 6 днів тому +1

    ഇതെ രോഗമായിരുന്നു എന്റ അനിയത്തിക്കും ആർ സി സി യിൽ രണ്ട് മാസം കിടന്നു എല്ലാം സുഖമായി വീട്ടിൽ വന്നു എന്നിട്ട് ഒന്നര മാസം കഴിഞ്ഞു വീണ്ടും ചെക്കപ്പിന് പോയി. പരി സോദന കഴിഞ്ഞു ടേക് ടർമാർ പറഞ്ഞത് ഇതായിരുന്നു. ഇനി ഈ അസുയാണ് എന്ന് പറഞ്ഞ് ഇങ്ങോട്ട് വരണ്ട എല്ലാ മാറി എന്ന് അവർ പറഞ്ഞു . അമ്മക്കും ഇത് പോലൊ പറയാൻ പച്ച വൻ ബാഗ്യം നെൽക്കട്ടെ ഈ അസുഖമുള്ള എല്ലാവർക്കും നിങ്ങൾ ആരും പൊടിക്കണ്ട അമ്മ എല്ലാം മാറി തിരിച്ച് വരും ഞങ്ങളെ എല്ലാവരെയും പ്രദ ന ഉണ്ട് ഞാൻ നിങ്ങളെ വീടിയോസ് ല്ലാം കാണാറുണ്ട് നിങ്ങൾ ഒരു പാവം ഫെമിലിയാണ്

  • @usmankadalayi5611
    @usmankadalayi5611 3 місяці тому +4

    ഞാൻ ഇതുവരെ നിങ്ങളെ റീൽസ് ആയിരുന്നു കണ്ടുകൊണ്ടിരുന്നത്..... ഇന്ന് ആദ്യമായിട്ടാണ് വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും 😀 നിങ്ങളുടെ വീഡിയോ വളരെ വ്യത്യസ്തമായതു കൊണ്ട് തന്നെ കാണുന്നത് വലിയ സന്തോഷമാണ് 😀 എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വീട് എത്രയും പെട്ടെന്ന് സാധ്യമാകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതോടൊപ്പം.... ഈ പഴയ വീടും തനിമയും നിലനിർത്തുകയും ചെയ്യണം 😂😂😂😂😂😂😂

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      ഇത് വാടക വീടാണ് ചേച്ചി 🙏🙏🙏♥️♥️♥️♥️

  • @kadarkalathur4695
    @kadarkalathur4695 3 місяці тому +5

    അമ്മ കിടപ്പിലായി എന്ന്പറയല്ലേ ഉമ്മയാണ് വീടിന്റ് വിളക്ക് അദ്അണഞ്ഞാൽ പിന്നെഒക്കെ പോയി എന്റെ ഉമ്മമരിച്ചിട്ട് 4കൊല്ലമായി ആവിളക്അണഞ്ഞാൽ പിന്നെഒന്നുമുണ്ടായിട്ട് കാര്യമില്ല നിങ്ങളുടെ അമ്മക് എത്രയുംപെട്ടന്ന് അസുഖമൊക്ക മാറട്ടെ 🤲🤲

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      🙏🙏🙏🙏🙏🙏♥️♥️♥️

    • @Minudiya
      @Minudiya 7 днів тому

      ഉമ്മ മരിച്ചിട്ട് നാലവർഷം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 місяці тому +23

    തണുപ്പുകാലത്തു എല്ലാ വേദനകളും കൂടും.... അമ്മക്ക് എത്രയും പെട്ടന്ന് ബേദമാകട്ടെ .... 🙏🙏🙏

  • @sairamajeed3877
    @sairamajeed3877 3 місяці тому +4

    എനിക്ക് ബേനലൻന്റെ കുഴപ്പം ഉണ്ട് ഇത് വരെ മാറിയിട്ടില്ല അമ്മ നേ ഇഷ്ടം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sreedevidilip8366
    @sreedevidilip8366 3 місяці тому +2

    ഞാൻ ഷിജി യുടെ വീഡിയോ full കാണാറുണ്ട്. അമ്മ യുടെ അസുഖം വേഗം മാറട്ടെ പ്രാർത്ഥിക്കട്ടോ 🙏🏻. ഷിജി യെ കാണാൻ എന്തോ ഒരു പ്രത്യേകത സൗന്ദര്യം ഉണ്ട് ❤🌹

  • @pradeepv.a2309
    @pradeepv.a2309 3 місяці тому +2

    ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വിഡിയോ സ് കണ്ടു തുടങ്ങിയിട്ട് സൂപ്പറാ ഡിസ്ക്കിന് കംപ്ലയിന്റ് വന്നാൽ റസ്റ്റ്‌ എടുക്കുക തന്നെ വേണം ഞാൻ നാലു മാസം കിടന്ന ആളാണ്
    നിങ്ങളുടെ സ്ഥലം എവിടെ യാണ്

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      വണ്ടൂർ മലപ്പുറം 🙋‍♀️🙋‍♀️😞😞😞😞❤️

  • @RasheedMT-dl8zw
    @RasheedMT-dl8zw 2 місяці тому +2

    Apposina kond abhinayipikanam katto krithik
    Athra cool ayitt a abhinayikkunnad adinakal usharagum appus urappa

  • @nasiyanasi996
    @nasiyanasi996 3 місяці тому +2

    അമ്മേൻ്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ🤲 ഷിജി അമ്മയോട് ഇനി ശ്രദ്ധിക്കാൻ പറയണം ഡിസ്കിന് പ്രശ്നം വന്നാൽ ഇടക്ക് ടക്ക് വരും നല്ലവണ്ണം ശ്രദ്ധിക്കണം ഈ പ്രശ്നം അനു ഭവിക്കുന്ന ആളാണു ഞാൻ😥

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому +1

      ♥️♥️♥️🙏🙏🙏🙏🙏🙏😞😞😞😞😞

  • @Sreejithaunni702
    @Sreejithaunni702 3 місяці тому +12

    അപ്പൂനെ കൊണ്ട് വീഡിയോയിൽ സംസാരിപ്പിക്കണേ ചേച്ചി. അങ്ങനെ പതിയെ പതിയെ അപ്പു ഉഷാറായി വരും. സോഷ്യൽ anxiety ആണ്. അതൊരു അസുഖം ഒന്നും അല്ല. ഇടപഴുകി ഇടപഴുകി അത് റെഡി ആവും. ഞാനും മലപ്പുറം ആണ്. From കോട്ടക്കൽ 👍🥰

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +3

    സാരമില്ല........ അമ്മയുടെ അസുഖമൊക്കെ പെട്ടെന്ന് ഭേദമായി ഇങ്ങെത്തും.......

  • @SurendranPnm
    @SurendranPnm 3 місяці тому +2

    എന്റെ അമ്മ കുട്ടിയ്ക്ക് അസുഖം പെട്ടന്ന് മാറട്ടെ ഭഗവാനെ 🙏🙏🙏🙏🙏

  • @ramlamishal4056
    @ramlamishal4056 Місяць тому

    ഇത്രയൂംപെടന്ന്അസുഖംമാറടെഅതിന്പ്രത്ഥിക്കാം

  • @sarithasunil4053
    @sarithasunil4053 3 місяці тому +1

    അമ്മ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ഞങ്ങടെ പ്രാർത്ഥന ഉണ്ടുട്ടോ..... 😍Love U shiji ചേച്ചി 🍫🍫🍫

  • @UnaisKv-gp9ch
    @UnaisKv-gp9ch 3 місяці тому +2

    അമ്മയില്ലാത്ത വീഡിയോ 😢😢സ്നേഹമുള്ള മക്നും മരുമകളും പേരകുട്ടിയും ♥️♥️♥️♥️♥️♥️♥️ അമ്മക് എത്രയും. പെട്ടന്ന് സുഖമാവട്ടെ 🤲🤲... ഉവൈയിം കോട്ടക്കൽ

  • @shajithashamsudheen3367
    @shajithashamsudheen3367 3 місяці тому +7

    അമ്മക്ക് പെട്ടെന്ന് സുഖമാവട്ടെ 🤲🤲🤲♥️♥️

  • @shahida555
    @shahida555 3 дні тому

    അമ്മക്ക് എത്രയും പെട്ടെന്ന് അസുഖം മാറട്ടെ ചെയ്യുമ്പോൾ നന്നായിട്ട് ജ്യൂസ് കൊടുക്കുക കൗണ്ട് കൂടാനുള്ള ജ്യൂസ് കൊടുക്കുക കപ്പങ്ങ മാതളം നാലുദിവസം നല്ല ക്ഷീണം ഉണ്ടാവും പക്ഷേ കൗണ്ട് നോർമൽ ആവാനുള്ള ജ്യൂസ് ഫുഡുകൾ കൊടുക്കുക അപ്പോൾ ചെയ്യുന്നതിന്റെ ക്ഷീണം ഉണ്ടാവില്ല അമ്മയോട് നല്ല ഹാപ്പി ആയിരിക്കാൻ പറയൂ ഒരു കാരണവശാലും സങ്കടപ്പെടാൻ പാടുന്നതല്ല നല്ല പൊന്നുപോലെ അമ്മയെ നോക്കുക ഒരു കാരണവശാലും സങ്കടപ്പെടാതിരിക്കുക ഞങ്ങളുടെ അനുഭവമാണ് പറയുന്നത് ഒന്നും തോന്നരുത് ഞാനെന്ന വീഡിയോ കാണുന്ന ഒരു വ്യക്തിയാണ് എനിക്കൊരു ചെറിയ ചാനൽ ഉണ്ട് അന്ന് സപ്പോർട്ട് ചെയ്യണേ

  • @bissysam9546
    @bissysam9546 3 місяці тому +1

    മലപ്പുറം ജില്ലയിൽ എവിടെയാണ് നിങ്ങളുടെ വീട് ഞാനാദ്യമായി കാണുകയാണ്.......

  • @aavaniammu2823
    @aavaniammu2823 3 місяці тому +1

    ഡിസ്ക് ബൾഡ്ജ് ആയതാകും... കൂടുതൽ കുനിഞ്ഞിട്ടുള്ള ജോലി ചെയ്യുമ്പോ അങ്ങനെ ഉണ്ടാകും... ഇനി അമ്മയെ അത്തരം പണികൾക്ക് വിടണ്ടേ.. കാരണം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്താൽ വീണ്ടും വേദന ഉണ്ടാകും.... അതോണ്ട് നന്നായി ശ്രദ്ധിക്കണം...

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому +1

      ഇനി എങ്ങോട്ടും വിടില്ല

  • @rizamehvishrizumma9529
    @rizamehvishrizumma9529 3 місяці тому +2

    ഈ ചേച്ചിനെ കാണാൻ നല്ല മൊഞ്ചത്തി
    S😊nehamulla chechi❤

  • @krishnar8580
    @krishnar8580 3 місяці тому +1

    അപ്പൂസിന് എന്തിനാണ് എപ്പഴും fon? കുറച്ചൊന്നു ശ്രദ്ധിക്കണമായിരുന്നു.. ഇനി കുട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശീലിപ്പിച്ചതല്ലേ 😊

  • @SushamaSusha-f5r
    @SushamaSusha-f5r 3 місяці тому +1

    ഇങ്ങനെ വേണം വിവാഹം കഴിഞ്ഞാലും അമ്മയും മോനും മരുമകളും, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, മക്കളേ ❤️👍🥰 അമ്മയുടെ അസുഖം വേഗം സുഖമാവട്ട 🥰

  • @c.basheersas1409
    @c.basheersas1409 3 місяці тому +1

    മക്കളെ , എത്രയും വേഗം അമ്മയുടെ എല്ലാ അസുഖങ്ങളും ദൈവം സുഖപ്പെടുത്തി തരും , ഞങ്ങൾ
    എല്ലാവരും പ്രാർത്ഥിക്കാം,,,,,, 🙏🏻

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      ഈ പ്രാർത്ഥന മതി 🙏🙏🙏♥️♥️

  • @aishabeevi906
    @aishabeevi906 3 місяці тому +1

    നടു വേദന വന്നാൽ പിന്നെ അങ്ങനെ ആണ് ഇരുന്നാൽ എണീക്കാൻ പറ്റൂല കുനിഞ്ഞാൽ nivaran പറ്റൂല കിടന്നാൽ എണീക്കാൻ പറ്റില്ല എത്ര യും പെട്ടെന്ന് സുഖമാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @remarajkumar4682
    @remarajkumar4682 3 місяці тому +3

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ എനിക്കും അമ്മയുടെ അതെ പ്രായം

  • @RithinSoorya-pd7bd
    @RithinSoorya-pd7bd 5 днів тому

    സന്തോഷേട്ടൻ വന്നപ്പോൾ ഷിജി ചേച്ചി ഉഷാറായല്ലോ...

  • @sree42133
    @sree42133 3 місяці тому +2

    നല്ല ഒരു ശാലീന സുന്ദരി,ആണ് ട്ടോ..ഇതൊക്കെ ആണ് സൗന്ദര്യം..ഇത്തരത്തിൽ ഉള്ള സ്ത്രീകളെ ഇന്നത്തെ കാലത്തു കാണുകയില്ല.കോമാളി ചായം ഇട്ടു നടക്കുന്ന..ഒരു തരം കുമ്മാട്ടി സ്റ്റൈൽ

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 місяці тому +1

    നിങ്ങളുടെ ഫാമിലി ഒരു പാവം ഫാമിലി പാവം thonukaya

  • @preethatd1909
    @preethatd1909 3 місяці тому +1

    എനിക്ക് കുട്ടി നേ നല്ല ഇഷ്ടം ആയി. ഇപ്പോള് ആണ് വീഡിയോ കണ്ട തു സബ്സ്ക്രൈബ് ചെയ്തു. എൻ്റെ പേര് പ്രീത Ekm.❤

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      താങ്ക്യൂ കോൾ ചെയ്യൂ ഞങ്ങളുട ചെറിയ കുടുംബത്തിലേക്ക് സ്വാഗതം 🙏🙏

  • @jayaprakashva1880
    @jayaprakashva1880 3 місяці тому +5

    ഇത്രയം നിഷ്കളങ്കമായ ഒരു പെങ്ങളെ കിട്ടിയതിൽ ഞാൻ വളരെയതികം സന്തോഷിക്കുന്നു.

  • @susheelak1088
    @susheelak1088 3 місяці тому +1

    സാരല്ല എന്റെ അമ്മക്കും കൈ വേദന ആണ്. Prarthika. വേഗം സുഖമാവട്ടെ

  • @SheelaPurayath
    @SheelaPurayath 3 місяці тому +1

    ഇന്ന ലെ കണ്ടപ്പോ മനസ്സിലായി problem severe ആണെന്ന്. Get well soon

  • @feminaa8578
    @feminaa8578 3 місяці тому +2

    അമ്മയില്ലാത്ത രസമില്ല ഒരു പാവം പിടിച്ച അമ്മയാണ്

  • @Lovewith553
    @Lovewith553 3 місяці тому +7

    അമ്മ..... ഉണ്ടെങ്കിൽ ഒരു പ്രതേക ധൈര്യമാണ്... U r great...Love u bro ❤ and family

  • @chandrashekharanp8477
    @chandrashekharanp8477 3 місяці тому +2

    അമ്മ എത്രയും വേഗം സുഖം പ്രാവികട്ടെ 🙏🏻

  • @aavaniammu2823
    @aavaniammu2823 3 місяці тому +1

    ബെഡ് ഒഴിവാക്കി കട്ടിലിൽ മാത്രം മലർന്ന് കിടക്കാൻ പറയു... ഡിസ്ക് പ്രോബ്ലം ഉണ്ടെങ്കിൽ അങ്ങനെ കിടന്നാൽ ശെരിയാകും.. മരത്തിന്റെ കട്ടിലിൽ ബെഡ് മാറ്റിട്ട് കിടക്കണം.... എനിക്ക് അനുഭവം ഉള്ളോണ്ട് ആണ് പറയുന്നത്..... ചെരിഞ്ഞു കിടക്കരുത് മലർന്ന് തന്നെ കിടക്കണം.. കിടക്കുമ്പോൾ body ഒരേ ലെവലിൽ ആവാൻ വേണ്ടി ആണ് ബെഡ് മാറ്റി വെറും കട്ടിലിൽ കിടക്കാൻ പറയുന്നത്...

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      ബെഡ്ഡ് ഈ വീട്ടിൽ ഇല്ല ചേച്ചി

    • @aavaniammu2823
      @aavaniammu2823 3 місяці тому

      നിങ്ങളുടെ വീട്ടിൽ അല്ല.. അമ്മ ഇപ്പോ ഉള്ളത്‌ ചേച്ചിടെ വീട്ടിൽ അല്ലേ.. അവിടെ അമ്മ കിടക്കുന്നത് ബെഡ് ഒഴിവാക്കി വേണം എന്ന പറഞ്ഞത്

  • @sree42133
    @sree42133 3 місяці тому +1

    എനിക്ക് ലോട്ടറി അടിച്ചാൽ,സഹായിക്കാട്ടോ

  • @Muhammedshafeeq-uc4ye
    @Muhammedshafeeq-uc4ye 3 місяці тому +1

    നിങ്ങളുടെ സ്ഥലം എവിടെ ആണ് എനിക്ക് ഇഷ്ടപ്പെട്ട ഫാമിലി

  • @dhaneshdhanu5099
    @dhaneshdhanu5099 3 місяці тому +1

    Ellam sariyavum iniyum nalla videos okea ittu munpottu povanam ❤

  • @JaleelKm-g6q
    @JaleelKm-g6q 2 дні тому

    Amaelathatukodboraddenadnfamileamayakanananchanlkanunathutana

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 3 місяці тому +1

    AmmaykumEllavarkumAyurarogyasoukyamundavatteyennuprarthikunnu❤❤❤❤❤❤

  • @ThankaRaman-z3c
    @ThankaRaman-z3c 2 місяці тому

    അപ്പുസേ എന്തെകിലും പറ പഠിച്ചു മിടുക്കൻ ആകണം കേട്ടോ അമ്മേ ഒക്കെ സുഖമാകെട്ടെ പ്രാർത്ഥിക്കുന്നുണ്ട്

  • @savithapavithran-ki3gc
    @savithapavithran-ki3gc 3 місяці тому +3

    ❤❤❤❤ammku asuhhm pettannu vedamavattea

  • @farsanashafeeq3723
    @farsanashafeeq3723 3 місяці тому +1

    അമ്മ 🥺🥺പെട്ടന്ന് സുഖമാവട്ടെ 🙏🙏അമ്മയെ ഇനി പണിക്ക് വിടേണ്ട🤗🤗❤️❤️❤️അത് പിന്നെ അങ്ങനെ തന്നെ അല്ലെ അമ്മക്ക്‌ അമ്മ തന്നെ അല്ലെ പകരം വേറെ ആര് ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ 🤗🤗❤️

  • @jayakumarok9751
    @jayakumarok9751 3 місяці тому

    അമ്മ കിടപ്പിലായി എന്ന് ഒരിക്കലും പറയരുതായിരുന്നു. അമ്മക്ക് വയ്യായ്ക ആണെന്ന് പറയണം.

  • @SoudaK-jz4ck
    @SoudaK-jz4ck 2 місяці тому

    Njan undakkiya mayonize 2alliveluthulliyittu undakkiyapo veluthulliyude chovakoodipoyi

  • @Durwasav
    @Durwasav 3 місяці тому +1

    ഭക്ഷണം കഴിക്കൽ മാത്രമേയുള്ളോ.

  • @bindhubindhu5641
    @bindhubindhu5641 3 місяці тому +1

    അമ്മ ഇല്ലാത്തോണ്ട് രസല്ല വേഗം സുഖംആവട്ടെ അമ്മക്ക് ❤❤❤❤❤❤❤

  • @sudhapk6610
    @sudhapk6610 3 місяці тому +2

    Shijikutty ude mave kalakkunath ishtapettu❤

  • @vineethak3298
    @vineethak3298 3 місяці тому +2

    അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏🏻🥰

  • @NirmalaGhvf
    @NirmalaGhvf 3 місяці тому +2

    എത്രയും വേഗം സുഗമാവട്ടെ അമ്മക്ക് 🙏🏻

  • @JaleelKm-g6q
    @JaleelKm-g6q 2 дні тому

    Shegenaklmedukehanpanamar

  • @naseeraabsar1912
    @naseeraabsar1912 3 місяці тому +1

    Shiji.. Orupad ishtaytto.. Openayitulla samsaram... Orupad uyarangalilethattee... Oru hi parayumo

  • @sobhanak.v5415
    @sobhanak.v5415 3 місяці тому +2

    0 അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ

  • @induchingath6853
    @induchingath6853 3 місяці тому +1

    Rest എടുക്കണേ അമ്മക്ക് എത്ര വയസസായി

  • @luttappiff4702
    @luttappiff4702 3 місяці тому

    Alavarkum oro budhimutt munnotu pokathe pattoolallosahikunind

  • @Momsfoodncraft
    @Momsfoodncraft 3 місяці тому

    ഞാൻ ആദ്യം മാണ് വിഡിയോ കാണുന്നത് അമ്മയ്ക്ക് എളുപ്പം സുഗമാവട്ടെ ❤️ഞാനും കൂട്ടായി ❤️എന്നെ സ്‌പോർട് ചെയ്യണം 👌👌👌👍👍🥰🥰🥰

  • @gireeshgireesh3028
    @gireeshgireesh3028 2 місяці тому

    Athikamaayal amruthum visham....athu arinju kalikkanam...ningalude vishamam ningaludethu mathram aanu athu manassilakku..athu vilkathe irikkuka..nalla video idan shramikku..Ippo ennodu dheshyam thonnum prasnamilla sathyam mathrama paranjath

  • @ponnuunni298
    @ponnuunni298 3 місяці тому +1

    അപ്പൂസ് പഠിക്കുന്നത് ഏതു ക്ലാസ്സിൽ ആണ്. അവനെ കൂടി വിഡിയോയിൽ സംസാരിപ്പിക് അപ്പോൾ അവനും ആക്റ്റീവ് ആകും

  • @manisuman4145
    @manisuman4145 3 місяці тому +2

    ammakku vegam suhamakate....

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 місяці тому +1

    എന്താ chorilk സ്പെഷൽ

  • @Udayakumar-ym1mg
    @Udayakumar-ym1mg 3 місяці тому +1

    Ammaye Mysoore KR Nagar Dr. Mohamood khane. Kanikke ok. aakum

  • @Calicut1234
    @Calicut1234 3 місяці тому +1

    Ningal evideya സ്ഥലം

  • @sudhapk6610
    @sudhapk6610 3 місяці тому +2

    Ammakk vegam sugamagate prarthikka Amma ❤❤

  • @gayathria6475
    @gayathria6475 3 місяці тому +1

    Ningalude nattil panchakarma treatment undenkil ammaye avide kanik pettennu releaf aakum❤

  • @SunilKumar-rd1jg
    @SunilKumar-rd1jg 3 місяці тому +1

    പെട്ടന്ന് സുഖമായി അമ്മ തിരികെ വരട്ടെ പ്രാർത്ഥന അമ്മെ അന്നേഷണം അറിയിക്ക് ❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому +1

      🙏🙏🙏അറിയിക്കാം

    • @SunilKumar-rd1jg
      @SunilKumar-rd1jg 3 місяці тому

      അമ്മക്ക് ഇപ്പൊഎങ്ങനെഒണ്ട് 🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 місяці тому +2

    : നന്നായി റസ്റ്റെടുക്കട്ടെ.❤️❤️❤️

  • @soumyasoumya1334
    @soumyasoumya1334 3 місяці тому +2

    Pavam amma enik sagadayi. ❤❤❤❤

  • @saeedmohammed4478
    @saeedmohammed4478 3 місяці тому

    അമ്മയുടെ അസുഖം വേഗത്തിൽ മാറട്ടെ

  • @SafreenaMansoorali
    @SafreenaMansoorali 2 місяці тому +1

    പാവം ആണ് 👍

  • @ashithamujeeb9822
    @ashithamujeeb9822 3 місяці тому +2

    Ammak ethra makkala

    • @orunaadanfamily6517
      @orunaadanfamily6517  3 місяці тому

      എന്നെയും കൂട്ടി 4എണ്ണം ❤️❤️

  • @Waveyswayy
    @Waveyswayy 3 місяці тому +1

    അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ വിഷമിക്കേണ്ട

  • @RamlaRamla-b4j
    @RamlaRamla-b4j 3 місяці тому

    ഷിജിക്, സങ്കടം,വന്നു,കണ്ണ്,നിറഞ്ഞു,😢 എത്രയും, വേഗഠ ആരോഗ്യതതേടെ, നടന്നു,വരും ❤

  • @mncastro2948
    @mncastro2948 6 днів тому

    Onn parayumo

  • @shibuak3643
    @shibuak3643 3 місяці тому +1

    അമ്മമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ🙏🏻🙏🏻

  • @nazernazer2065
    @nazernazer2065 3 місяці тому +1

    Antecheriyamonte
    Bdejunil29aan

  • @bijisuresh2701
    @bijisuresh2701 3 місяці тому +8

    അമ്മടെ അസുഖം പെട്ടന്ന് സുഖമാവട്ടെ 🙏❤️❤️❤️❤️

  • @bareeratm1307
    @bareeratm1307 3 місяці тому +1

    Ammaye.shehikkunna.nalla.mon.marunagal

  • @thankammachacko141
    @thankammachacko141 3 місяці тому

    Shijide vartamanam orupadu ishtamayi kto.

  • @Sudhakarantkk
    @Sudhakarantkk 3 місяці тому +3

    അപ്പുക്കുട്ടൻ നന്നായി പഠിക്കുന്നുണ്ടല്ലോ അമ്മയ്ക്ക് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @valsajohnson2426
    @valsajohnson2426 3 місяці тому

    Ortto dr കാണിക്കു കുനിഞ്ഞു കുറെ പണികൾ ചൈയ്യരുത് യിടാണ് എടേയുമ്മ അസുഹം മലർന്നുകിടക്കാൻ പറയു എല്ലിന്റെ തന്നെ കാണിക്ക്

  • @sumadayanand-h8v
    @sumadayanand-h8v 3 місяці тому +1

    Ammene dr kanichathe nannayi pavam ethre panikala edukkunne

  • @subha-qf4bw
    @subha-qf4bw 3 місяці тому +1

    Snehathinumunbill thottupokum

  • @savithrip8212
    @savithrip8212 3 місяці тому +1

    അമ്മക്ക് വേഗം സുഖമാവട്ടെ ❤🙏🏻

  • @rcminiature-gb4tc
    @rcminiature-gb4tc 3 місяці тому +1

    അമ്മയുടെ അസുഗം വേഗം മാറട്ടെ

  • @SuhaibathulAslmaiyya
    @SuhaibathulAslmaiyya 3 місяці тому +1

    Ningalude place parayo

  • @sumithrau8882
    @sumithrau8882 3 місяці тому +1

    Wandoor എവിടെയാ വീട്?