സിപിഎം ബിജെപി അഡ്ജസ്റ്റ്മെന്റോ? | MEDIA MALAYALAM | MM TALKS

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @sreerajsukumarannair2772
    @sreerajsukumarannair2772 28 днів тому +7

    ശങ്കു പൊളിയാണ്. വിവരവും ബോധവും അത് articulate ചെയ്യാനുള്ള കഴിവും ശങ്കുവിന് ഉണ്ട്. .കേരള ബിജെപി ക്ക്‌ ഒരു മുതൽക്കൂട്ടാണ് ശങ്കു. നാളെ ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ നമുക്ക് നല്ലൊരു മന്ത്രി യെ ശങ്കു വിലൂടെ കിട്ടും എന്ന് വിശ്വസിക്കുന്നു.🙏🏻🇮🇳.
    ഇപ്പോൾ മോദിയുടെ സമയത്ത് തന്നെ ശങ്കുവിന് കേന്ദ്രത്തിന്റെ ശ്രദ്ധ കിട്ടി യെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ശങ്കുവിന്റെ കഴിവുകൾ ഒരു തിരെഞ്ഞെടുപ്പ് രാഷ്ട്രീ യം വഴി മാത്രം ശ്രമിക്കുക യാണെങ്കിൽ പുള്ളിയെ വിജയിപ്പിച്ചെടുക്കാൻ കേരളം അത്ര പ്രബുദ്ധ ത നേടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം😢🙏🏻🇮🇳🤭😊

  • @prasannanmattammal3089
    @prasannanmattammal3089 Місяць тому +47

    സന്ദീപിനെ ഇനിയങ്ങോട്ട് ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. അയാൾ BJP ക്ക് ഒരു പ്രതിയോഗിയല്ല, അയാൾ മൂലം പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അവൻ ചെന്ന് ചാടിയത് നടും കടലിൽ ആണ്.?

    • @ajimathew7955
      @ajimathew7955 Місяць тому +3

      പിന്നെ എന്തിനാണ് എപ്പോഴും പുള്ളിയുടെ കാര്യം പറഞ്ഞോണ്ടിരിക്കുന്നത്???😅

    • @-pgirish
      @-pgirish Місяць тому +1

      അവന്റെ നിലവാരമെന്താണ്

    • @VishwanathanVishwanath
      @VishwanathanVishwanath Місяць тому

      Jai jai bjp

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому

      അതു ലീഗ് കാരോടും കോണ്ഗ്രസ് കാരോടും പോയി പറയു bjp ക്ക് അയാൾ ഒരു ചുക്കും അല്ല അങ്ങിനെ തോന്നുന്നവർ ഉണ്ടെങ്കിൽ താങ്ങിക്കോ എന്നും താങ്ങണം ​@@ajimathew7955

    • @unnikrishnanb1237
      @unnikrishnanb1237 23 дні тому

      പൊന്നാനി നിലവാരം!??😢

  • @Amminipoocha
    @Amminipoocha Місяць тому +11

    ഇതാണ് സംഘ ആദർശം 🙏

  • @dharmafilmworld8461
    @dharmafilmworld8461 Місяць тому +27

    ശങ്കു ടി ദാസ് ❤

  • @sanjuanju2968
    @sanjuanju2968 Місяць тому +14

    സംഘ ബോധം ഉള്ളവർ സംസാരിക്കുന്ന രീതി ഇത് ആണ് 👍🏻👍🏻

  • @Mohanan70
    @Mohanan70 Місяць тому +28

    കോൺഗ്രസിന് വർഗ്ഗീയ പാർട്ടി കളുടെ വോട്ട് മുഴുവൻ കിട്ടി

    • @VenugopalA.P
      @VenugopalA.P Місяць тому

      എതാ വർഗീയ പാർട്ടി... കർസേവ നടത്തി പള്ളി പൊളിച.. പാർട്ടിയാണോ ??? അവരുടെ വോട്ട് കിട്ടി എന്ന് വിശ്വസിക്കുന്നില്ല

  • @harinedumpurathu564
    @harinedumpurathu564 Місяць тому +29

    സന്ദീപിനെപ്പറ്റി ചർച്ച ചെയ്ത് വളർത്താതിരിക്കുമോ

  • @krishkichulechu
    @krishkichulechu Місяць тому +5

    സത്യം ❤❤❤

  • @rajanmm5411
    @rajanmm5411 12 днів тому

    Clear👍

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 Місяць тому +15

    സത്യം സത്യം 🙏🏻🌹💐

  • @TOXICME2500HP
    @TOXICME2500HP Місяць тому +4

    സ്ഥാനാർഥി നിർണയം പാളിപ്പോയി.. ബിജെപി കേരളഘടകം ഇനിയുമെറെ വളരാനുണ്ട്.... കേരളത്തിൽ ബിജെപി വളരാത്തതിന് പ്രധാന കാരണം അതിലെ നേതാക്കളാണ്

  • @sivashankar7609
    @sivashankar7609 Місяць тому +7

    നല്ല വിസതീകരണം

  • @santhoshvdeepthi9153
    @santhoshvdeepthi9153 25 днів тому

    ❤❤❤Shankuji🎉🎉🎉

  • @akhilmanohar7817
    @akhilmanohar7817 Місяць тому +5

    നല്ല ചോദ്യം മികച്ച ഉത്തരങ്ങൾ. Next time pls add a closing note to wind up the chat session❤

  • @manumohandas5454
    @manumohandas5454 Місяць тому +2

    ശങ്കു ❤️അന്തസ്സ് ❤️

  • @sumaksreekumar3852
    @sumaksreekumar3852 Місяць тому +4

    മതേതരത്വം എന്നു പറഞ്ഞാൽ ഹിന്ദുവിന് എതിര് എന്നു തന്നെ അർത്ഥം

  • @venugopalanmenon121
    @venugopalanmenon121 Місяць тому +4

    Shanku T Das.❤❤❤

  • @ajeeshpr2615
    @ajeeshpr2615 Місяць тому +2

    ശങ്കു 🙏💞💞

  • @sreejithleela8075
    @sreejithleela8075 Місяць тому

    Well said ❤❤❤❤❤❤❤❤❤❤❤❤

  • @renjithkumar2573
    @renjithkumar2573 Місяць тому +1

    ശങ്കുവിന്റെ ശബ്ദം വളരെ കുറവാണ് ശബ്ദം കൂട്ടി വെച്ചാൽ നല്ലത്

  • @yogramesh003
    @yogramesh003 Місяць тому +3

    കാഞ്ഞങ്ങാട് ഒരു നേതാവ് ഉണ്ട്. പണം കൊണ്ട് നേതാവായത്. ജനകീയ നേതാവ് വരട്ടെ

    • @Ffg12348
      @Ffg12348 Місяць тому

      ആരാണ്??

    • @Vinii878
      @Vinii878 Місяць тому

      ബൽരാജ് ആന്നോ

    • @manumadhavan504
      @manumadhavan504 Місяць тому

      അത് ആരെയാണ് ഉദ്ദേശിച്ചത്

    • @manumadhavan504
      @manumadhavan504 Місяць тому

      മടിക്കൈ കമ്മാരനെ പോലെ ആൾക്കാർ വരണം അദ്ദേഹത്തെ ഈ നിമിഷത്തെ ഓർത്തു പോകുന്നു

  • @RajanandaRao
    @RajanandaRao Місяць тому +1

    👍👍

  • @anu2621
    @anu2621 Місяць тому

    Shanku👍👏👏👏

  • @anamika02938
    @anamika02938 Місяць тому +1

    Correct, ഇവിടുത്തെ കോടതി നടത്തിപ്പ് ഒന്ന് മാറ്റം വരുത്തേണ്ടത് അത്യാവശ്യം. രാജ്യത്തിനും, ഇവിടുത്തെ ജനങ്ങള്‍ക്കും ക്ഷമ നശിപ്പിക്കുന്ന ഒരു രീതി.

  • @hariharankailasam4921
    @hariharankailasam4921 Місяць тому

    👌🙏

  • @ajithellath371
    @ajithellath371 Місяць тому

    ❤👏👍👏👏👏

  • @gopakumarmadhavan2988
    @gopakumarmadhavan2988 Місяць тому

    ശങ്കു❤

  • @enrouteglobe
    @enrouteglobe Місяць тому

    അടുത്ത ഇലക്ഷനിൽ ഓരോ മണ്ഡലത്തിലും ആദ്യമേ ഒരു സ്ഥാനാർത്ഥിയെ identify ചെയ്തു സെൻട്രൽ approval എടുത്തു അയാളെ ആ മണ്ഡലത്തിൽ ക്രിയാത്മകമായി പരിചയപ്പെടുത്തി കൊണ്ടുവന്നാൽ ഒരു പരിധി വരെ ജയ സാധ്യത കൂട്ടാം...പല മാധ്യമ വിമർശനങ്ങൾ ഒഴിവാക്കുകയും ആവാം...

  • @ajithaajitha2158
    @ajithaajitha2158 Місяць тому +1

    കോൺഗ്രസിനെ വർഗീയ പാർട്ടി കളുടെ നേതൃ പാർട്ടിയായി വിലയിരുത്തണം

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @mannathanoop5042
    @mannathanoop5042 Місяць тому +2

    2 തവണ അധികാരത്തിൽ നിന്നും മാറിയപ്പോഴും കോൺഗ്രസ്‌ കേരത്തിൽ സജീവമാണ്, ഒരു തവണ അധികാരത്തിൽ നിന്നും മാറിയപ്പോൾ പ്രത്യയശാസ്ത്രത്തിൽ ഉണ്ടുറങ്ങുന്ന സിപിഎംന്റെ അവസ്ഥ ബംഗാളിലും ത്രിപുരയിൽ എന്താണ്?

    • @balankulangara
      @balankulangara Місяць тому

      രണ്ടു തവണ അധികാരത്തിൽ നിന്നും മാറിനിന്നത് തൊഴുത്തിൽ കുത്ത് കൊണ്ടാണ് പക്ഷെ
      പാര്‍ലമെന്റ് Election ൽ
      രണ്ടു പ്രാവശ്യം തുടർന്ന് കോണ്ഗസ്സ് അല്ലെ തൂത്തുവാരുന്നത്
      കേരളത്തിൽ ആരെ തോല്‍പ്പിക്കുക എന്ന ദൌത്യം ഏറ്റെടുത്ത സമൂഹത്തെ തിരിച്ചറിയുക
      മറ്റു സമുദായവും സത്യം തിരിച്ചറിയുംബോൾ മാറ്റം വരും

  • @rajeeshvk2875
    @rajeeshvk2875 29 днів тому

    C J P എന്ന് ഇരുകൂട്ടരും പറയുന്നു
    ഒരു കൂട്ടർ congres Janatha party എന്നു പറയുന്നു മറുപക്ഷം communist Janatha party എന്നും പറയുന്നു ഇവരുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക് മാത്രം

  • @anilsnair217
    @anilsnair217 25 днів тому

    സുരേന്ദ്രൻ മാറിയാൽ മാത്രം മതി പ്രകടനം മെച്ചമാകും ഇതെന്താണ് ഈ intellectual കൾക്ക് മനസിലാകാതെ വരട്ടു വാദം നടത്തുന്നത് 😎

  • @kcvdevan-qs9zw
    @kcvdevan-qs9zw Місяць тому +3

    കേരളത്തിൽ എസ് ഡി പി ഐ യും ജമാഅത്ഇസ്ലാമിയും അഴിഞാടുന്നു

  • @pk-ch2xd
    @pk-ch2xd Місяць тому

    Jaisreeram jai.jainrandra modiji jai bjp rss jai HIND jai NDA

  • @Santoshkumar-mg1dy
    @Santoshkumar-mg1dy 26 днів тому

    കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മൂന്നുതവണ മത്സരിച്ച ഷാഫീ പറമ്പിലൊ

  • @sujithpsuji4515
    @sujithpsuji4515 Місяць тому +3

    Shobhaji. Aanu aadyamaayi palakkad 2aamath ethichath

  • @sarathlaltg3982
    @sarathlaltg3982 Місяць тому +1

    താങ്ങൾ ചോദിച്ച ചോദ്യങ്ങൾ head line , thamp nail കൊടുത്ത് Divya & you ചർദ്ദി ച്ചീടുന്നു. വളരെ മോശം പ്രകടനം

  • @karuppanmaster4938
    @karuppanmaster4938 Місяць тому

    Judiciary is utter waste

  • @sasikumarp8839
    @sasikumarp8839 Місяць тому +1

    In Kejriwal's case, how it speeded up??? Pinarai vijayans all cases are keep on pending, no improvement at all. Why?

  • @babuvaliyaveetil8536
    @babuvaliyaveetil8536 Місяць тому +3

    ഓന്ത്‌ വാരിയർ പപ്പുമോന്റ...,..........

  • @n.p.jayagopalannambiar9114
    @n.p.jayagopalannambiar9114 Місяць тому

    Sandeep is a zero We sangis least bothered about him

  • @vineethvijayan8491
    @vineethvijayan8491 Місяць тому

    Even Sanku’s accident has something fishy in it, many have doubts that it was a planned operation from KJP

  • @PrasanthM.S
    @PrasanthM.S Місяць тому

    νєяу gσσ∂, 👍👍

  • @reshmisree5517
    @reshmisree5517 Місяць тому

    Enthokka paranjalum sandeep kazhiv ullavan ann.. Palaghat sandeep ninnirunagil jaikumayirunnu... Partykk ullill nilkumbol, arangilum party kk ethira parayumo..

  • @sreekumart3390
    @sreekumart3390 Місяць тому

    Sandeepine...........chum

  • @rjpzhprmb
    @rjpzhprmb Місяць тому

    Keralathil mama medias😅

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 Місяць тому +1

    👍👍🙏

  • @vinayachandrannair6226
    @vinayachandrannair6226 Місяць тому

    Oru kaathukuthiyavan poyaal kadukkan itta 10 peru vere varum

  • @designtech1206
    @designtech1206 Місяць тому +2

    സന്ദീപ് ഉള്ളതുകൊണ്ടാണോ ബിജെപി 3മതും അധികാരത്തിൽ വന്നത് 😂

  • @shahanasamal4014
    @shahanasamal4014 Місяць тому

    Fake aligation. Sandeep warrier also welcomed to open any case . Rss bjp failed inthis revenge

  • @jdeep0709
    @jdeep0709 Місяць тому +1

    ചോദ്യം ചോദിക്കുന്ന മനുഷ്യൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചില്ല...2014 മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള ഒരു അനുകൂല കാലാവസ്ഥ നിലനിൽക്കവെ കേരളത്തിൽ ബിജെപിക്ക് എന്തുകൊണ്ട് ഈ സാഹചര്യം മുതലാക്കാൻ സാധിച്ചില്ല...k സുരേന്ദ്രൻ എന്ന നേതാവും അയാളുടെ അനുയായികളും യഥാർത്ഥത്തിൽ ബിജെപിയുടെ വളർച്ചയെ കേരളത്തിൽ തടയുക അല്ലെ ചെയ്യുന്നത്.. അണിയറയിൽ പിണറയിയുമായി സുരേന്ദ്രന് ചില വഴിവിട്ട ഇടപാടുകൾ ഉണ്ടെന്നല്ലേ അതിൻ്റെ അർഥം

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому

      ഇതു എന്ത് കമെന്റ് സുരേന്ദ്രൻ ഈ പാർട്ടി ക്കു എന്ത് ദോഷം ചെയ്തു നിങ്ങളുടെ മനസ് അനുസരിച്ചു പറയുന്നത് വിശ്വസിക്കാൻ പ്രയാസം ഉണ്ട് താങ്കൾ ഒർജിനൽ bjp കാരൻ അല്ല 😂

  • @ShibeeshChandran
    @ShibeeshChandran Місяць тому

    Sandeep ji ❤❤❤❤❤❤❤❤

    • @-pgirish
      @-pgirish Місяць тому

      ഇപ്പോൾ ചെയ്തതിന് ന്യായീകരിക്കാനാവില്ല, മലർന്നു കിടന്നു തുപ്പുന്നത് പോലെ, ആസ്വാരസ്യമുണ്ടെങ്കിൽ അത് വേണ്ടവരെ ധരിപ്പിക്കാം വിട്ടു നിൽക്കാം ആത്മാർത്ഥതയുള്ള പ്രവർത്തകർ അങ്ങനെയാണ്, പാലക്കാട്‌ മാത്രമല്ലല്ലോ മണ്ഡലം, പോയി രാജ്യദ്രോഹികളുടെ കാല് നക്കുന്നത് കണ്ടു ഇതിൽപ്പരം ആരോചകമായി എന്തുണ്ട്.

  • @vineethvijayan8491
    @vineethvijayan8491 Місяць тому +1

    Can’t blame sandeep fully , V muraleedaran and surendran is scared of talented , dedicated people who want to be in bjp so they sideline such people and sabotage every chances where bjp is in a striking distance. This Is the biggest hurdle for bjp in Kerala

  • @sarathsk75
    @sarathsk75 Місяць тому +1

    വളവളാ സംസാരിക്കുന്നതെന്തിന് ? സിപിഎമ്മിന്റെ ദുർഭരണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ ?

    • @athuls9425
      @athuls9425 Місяць тому +4

      BJP ക്ക് നിങ്ങൾ അവസരം കൊടുത്തിട്ടുണ്ടാ?

  • @shafiov5492
    @shafiov5492 Місяць тому

    B..J..P..POTTITEKUM.B.J.P.
    KALI.NADAKILA
    KERALATIL.NADAKILA

  • @gogyantony
    @gogyantony 25 днів тому

    What a foolishness you are talking sanku

  • @SatheeshCp-n7t
    @SatheeshCp-n7t Місяць тому

    Jevante mone😂 mandrek

  • @TheRajansai
    @TheRajansai Місяць тому

    It’s no surprise if people like Kumanam selecting the candidates because he himself knows only failures

  • @nishanturikoth563
    @nishanturikoth563 Місяць тому

    എന്താ അറിവ്......നമിച്ചു പോയി
    ..

  • @mohanank4343
    @mohanank4343 Місяць тому

    IF MUSLIM people POPULATE like RATS POPULATE and become 27% and MORE of POPULATION all over the STATE as it is in KERALA.
    and IF CPM, CONGRESS split NON MUSLIM people VOTES to 3 PARTS such that ONLY ONE PART of NON MUSLIM VOTES go to BJP
    then BJP can NOT MAKE WIN in any Constituencies in ANY STATE in INDIA
    because 100 - 27 = 73
    and ONE by THIRD of 73 is JUST 24%
    that means MAXIMUM VOTE that BJP can get = 24% and BOTH UDF and LDF get 24% + VOTES of MUSLIM PEOPLE and LDF or UDF make WINS in ALL constituencies in the STATE

    • @noufalcm70
      @noufalcm70 Місяць тому +1

      Athu nalla karyamalle

  • @sudheeshsudhee6852
    @sudheeshsudhee6852 Місяць тому

    സത്യം സത്യം 🙏🙏🙏

  • @rjpzhprmb
    @rjpzhprmb Місяць тому

    ❤❤❤❤

  • @baskaranrajagopalan8589
    @baskaranrajagopalan8589 29 днів тому

    ❤❤❤❤❤