റഷ്യയിൽ നിന്ന് MBBS പഠിച്ച ഡോക്ടറുടെ അനുഭവം കേട്ട് നോക്കു !!!

Поділитися
Вставка
  • Опубліковано 4 вер 2024
  • #mbbs #russia #studymbbsabroad #mbbsinrussia
    റഷ്യയിൽ നിന്ന് MBBS പഠിച്ച ഡോക്ടറുടെ അനുഭവം കേട്ട് നോക്കു ...

КОМЕНТАРІ • 599

  • @mukundankuruvath5152
    @mukundankuruvath5152 2 роки тому +36

    മെഡിസിൻ പഠനത്തിനുള്ള എല്ലാ സംവരണങ്ങളും എടുത്തുകളയണം.പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാക്കണം. അതുപോലെ നീറ്റ്‌ റാങ്ക് തയ്യാറാക്കുമ്പോൾ +2വിന്റെ മാർക്കുകൂടെ ആഡ്ഡ് ചെയ്യണം.സ്വാശ്രയ സ്ഥാപനങ്ങളുടെ മേൽ സർക്കാരിന് നല്ല നിയന്ത്രണം വേണം.എങ്കിൽ മാത്രമേ ഗുണമേന്മയുള്ള ഡോക്ടർമാർ ഉണ്ടാവുകയുള്ളൂ.

    • @_Ciel__
      @_Ciel__ Рік тому +1

      Annaaa adhyam aa SE, obc okke aduth maat

  • @sajeevm4769
    @sajeevm4769 2 роки тому +80

    മനുഷ്യനെ ചികിത്സിക്കേണ്ട ' യോഗ്യതക്ക് മെറിറ്റ് മാത്രം മനദണ്ഡമാക്കുക ' സംവരണം പാടില്ല

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +5

      അതൊരു പ്രധാന പോയിന്റ് ആണ്.

    • @geethakumari771
      @geethakumari771 2 роки тому +6

      Medicine manusharude jeevanumayittulla kaliyane. Athil reservation avoid cheyyuka. Merit matram nokkuka. Otherwise a heavy loss to the society itself

    • @c.rgopalan2889
      @c.rgopalan2889 2 роки тому +3

      @@t.p.visweswarasharma6738 സവർണ്ണൻ്റെ അസൂയ .

    • @dileepr3518
      @dileepr3518 2 роки тому

      How about Management seat, for considering for reservation seat, atleast they need some merit. How about payment seat, what is their merit.

    • @midunsree3111
      @midunsree3111 2 роки тому +9

      @@c.rgopalan2889 ഇപ്പോൾ സവർണ്ണനും അവർണ്ണനും ഒന്നുമില്ല ചങ്ങാതി പാവപ്പെട്ടവനും പണക്കാരനും മാത്രമേയുള്ളൂ പണത്തിന് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇതെല്ലാം കണക്കാക്കേണ്ടത്

  • @lizygilson6917
    @lizygilson6917 2 роки тому +16

    സത്യം .ഈ സംവരണം എന്നേ മാറ്റേണ്ടതാണ്.ക്ടപ്പെട്ടു പഠിച്ച് മുന്നിൽ വന്ന കുട്ടിക്ക് സീറ്റില്ല. പുറകിൽ വരുന്ന സംവരണ കാർക്കാണ് സീറ്റ് .ഇനിയെങ്കിലും സംവരണം എടുത്തു കളഞ്ഞ് ബുദ്ധിയുള്ള കുട്ടികൾ മുന്നിൽ വരണം. ഇങ്ങനെയായാൽ എല്ലാ മേഖലയിലും വൻ മുന്നേറ്റം ഉണ്ടാക്കാൻ പറ്റും.

  • @Nandhu_zx
    @Nandhu_zx 2 роки тому +15

    കിട്ടാത്ത. മുന്തിരിപുളിക്കും പുറത്തുപോയി പഠിക്കാൻ. നിങ്ങൾക്കു ഭാഗ്യം കിട്ടിയല്ലോ ❤❤❤ ഒന്നിനെ കുറിച്ചും അറിയാത്ത. കുറേ എണ്ണം അഭിപ്രായം പറയാൻ ഇറങ്ങിക്കോളും എന്റെ ബ്രധ ർ മോസ്‌കോയിൽ. എംബിബിസ് പഠിച്ചു കഴിഞ്ഞു ലെൻട്ടനിൽ. പി.. ജി ചെയുന്നു 2 വർഷം കഴിഞ്ഞു ബ്രദർ പറഞ്ഞു എനിക്കറിയാം താങ്കൾ. പറഞ്ഞത് വെച്ചും ശെരിയാണ് 👍👍

    • @abdulhameedpa8260
      @abdulhameedpa8260 2 роки тому +3

      ആ.. മുന്തിരി യുടെ പുളിയെ കുറിച്ച് തന്നെ... ഇവിടുത്തെ മെഡിക്കൽ എൻട്രൻസ് എന്ന മുന്തിരി ആണെന്ന് മാത്രം...

    • @mukundankuruvath5152
      @mukundankuruvath5152 2 роки тому

      @@abdulhameedpa8260 സംവരണത്തിന്റെ ബലത്തിൽ പോകുന്ന കുറെ മുന്തിരികൾ ഇവിടെ ഉണ്ടെന്നുമാത്രം.

    • @Ahalya123
      @Ahalya123 Рік тому

      @@abdulhameedpa8260 chettanu vattano? Ayal ippo UK IL joli cheyyuva. Nanam undo? Neet ne ingane pokki pidicha nadakkan?

    • @thetruth7912
      @thetruth7912 Рік тому

      @@Ahalya123 വിദേശത്ത് പഠിച്ച എംബിബിഎസിന് നാട്ടിൽ ഒരു ടെസ്റ്റ് എഴുതി വിജയിച്ചാൽ മാത്രമേ അവർക്ക് പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളൂ

    • @Ahalya123
      @Ahalya123 Рік тому

      @@thetruth7912 enikk ath ariyam

  • @mohananp8180
    @mohananp8180 2 роки тому +5

    സവർണ മേലാളന്മാർ വിദ്യാഭ്യാസം നേടികൊണ്ടിരുന്ന സമയത്തു നീ പറയുന്ന sc st ഒബിസി സമൂഹങ്ങളെ സ്കൂളിന്റെ പരിസരത്ത് പോലും കയറ്റാത്ത ഒരുകാലഘട്ടം ഇവിടെയുണ്ടായിരുന്നു മുന്നൊക്കസമുദായങ്ങൾ ആ വിദ്യാഭാസത്തിന്റെ മികവിൽ സർക്കാർ ഉദ്യോഗങ്ങൾ മുഴുവൻ കയ്യടക്കിയപ്പോൾ രണ്ടും, മുന്നും തലമുറ കഴിഞ്ഞു വിദ്യാഭ്യാസം നേടിയെത്തിയ sc, st, ഒബിസി കാർക്കു മുന്നോക്കക്കാർക്ക് ഇടയിലേക്കുകയറാൻകഴിയുകയില്ല എന്നു ബോധ്യം വന്നതുകൊണ്ടാണ് ഇവിടെ സംവരണംകൊണ്ടുവരണ്ടിവന്നത് അതു ആരുടെയും ഔദാര്യമല്ല ഒരുകാലത്തു ആ പാവപെട്ടവരെ ചൂഷണം ചെയ്തതിന്റെ, പിന്നിലാക്കിയതിന്റെ പ്രായശ്ശിക്‌തമാണ്

    • @krishnan9347
      @krishnan9347 5 місяців тому

      ഇനി എത്ര നാൾ ഇങ്ങനെ ന്യായീകരിക്കും

  • @SJ-928
    @SJ-928 2 роки тому +23

    ഉന്നത പഠനത്തിന് റിസർവേഷൻ പാടില്ല sc st obc ഒന്നും വേണ്ട ഇത് എടുത്തു കളയാൻ അധികാര വർഗ്ഗം തയാറാകണം

  • @vijivarghese02
    @vijivarghese02 2 роки тому +5

    Very good information. Indian s especially keralites think only Kerala MBBS is valued.

    • @abeygeorge4526
      @abeygeorge4526 Рік тому

      Ivde mbbs kittaathavre avde povaarull sir....

  • @syndasistersynda7625
    @syndasistersynda7625 2 роки тому +6

    Cadavar dissection is very essential for Anatomy in 1st MBBS. You never mentioned about dissection of dead body ir cadavar

  • @sajibiju3061
    @sajibiju3061 10 місяців тому

    Iam happy to hear this as my daughter is a second year student in Russia..👍👍

  • @rejithomas7729
    @rejithomas7729 2 роки тому +10

    Good explanation. Well done. You saved fund, for family for you, for the Nation.

  • @marykuttythomas5231
    @marykuttythomas5231 2 роки тому +21

    Great explanation Dr.. I truly believe the medical coaching in Russia is Super. Worked with a Doctor who studied in Russia.

  • @valsammageorge9482
    @valsammageorge9482 2 роки тому +10

    കേരളത്തിൽ സംവരണം ഇല്ലേൽ
    98%സീറ്റ് കളും general candidate നു തന്നെ കിട്ടും. മനുഷ്യ ജീവിസൺ വച്ചുള്ള കളിയാണ് ചികിത്സ. സ്ഥിണ് merit മാർക്കൻന്റെ അടിസ്ഥാനത്തിൽ. സീറ്റ് കൊടു ക്കയാണ് വേണ്ടത്.

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 2 роки тому +1

      Athinartham general category ullavar mathrame padikkuvollu enaanno.... Ente ponnu chechi 100 rankil keralathil around 70 rank um obc thenneyaanne.... Pinne seat merit bech kodukkanam ath yojikkunnu... But general candidates 98 percentage budhiyund 2 percentage mattullavarkollu enna chinthayang maati vechekk

    • @ajithkumark6084
      @ajithkumark6084 9 місяців тому

      Economic backwards reservation 10% kittiyittum ee general Karachial onnu nirthikoode

  • @surendrannair6465
    @surendrannair6465 2 роки тому +8

    Russia is 200 years ahead in tecnology and engineering than India

  • @powertech5888
    @powertech5888 4 роки тому +35

    Great message to students and parents

  • @reiyan9902
    @reiyan9902 2 роки тому +4

    Well said 👍... God bless you

  • @aleyammamathew8663
    @aleyammamathew8663 2 роки тому +3

    Congratulations be.for ur achievements & sharing them with us..God bless you..
    All the best to serve lndia...Great...lilly

    • @cvpushpa2310
      @cvpushpa2310 2 роки тому

      Very well explained. We were doubtful about its quality. Thank you for clearing

  • @Betelgeuse732
    @Betelgeuse732 2 роки тому +4

    If you can't pass the test, then blame the exam.
    Good strategy.
    When I took my ABMS exam and recertification every 10 years thereafter( last time in 2019, due again in 2027-2030 if I chose to take it ), it will be 6 weeks before the results are out. (reason: statitical validation, some questions may even thrown out)
    It is not in India 😭😭😭😭😭

  • @cnvenugopalan5449
    @cnvenugopalan5449 2 роки тому +2

    Great information with comparison of. Indian education.

  • @leelammach.5851
    @leelammach.5851 2 роки тому +38

    വിദേശത്തു പോയാൽ, നമ്മൾ നമ്മുടെ രാജ്യത്തെയും നാട്ടുകാരെയും കുറിച്ചു കൂടുതൽ പഠിക്കും. International students ഉള്ളതിനാൽ മറ്റു നാടുകളിലെ ആചാരങ്ങളും അറിയും. ഒപ്പം 6 വർഷം പഠനവും തീർന്ന്, കൈക്കൂലി ഇല്ലാതെ സർട്ടിഫിക്കറ്റും കിട്ടും.

    • @abdulhameedpa8260
      @abdulhameedpa8260 2 роки тому +6

      നിങ്ങളുടെ യും വീട്ടിലെയും എല്ലാ സർട്ടിഫിക്കറ്റും കൈക്കൂലി കൊടുത്തു വാങ്ങിയതാണോ

    • @leelammach.5851
      @leelammach.5851 2 роки тому +7

      @@abdulhameedpa8260 അല്ല. ഞാൻ ബുദ്ധിമുട്ടി വിദേശത്തു നന്നായി പഠിച്ചു, ജോലിചെയ്യുന്നു.

    • @abdulhameedpa8260
      @abdulhameedpa8260 2 роки тому +4

      @@leelammach.5851 അങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ചു പഠിച്ച ഒരാളും മറ്റുള്ളവരുടെ നേട്ടങ്ങളെ കൈക്കൂലി കൊടുത്തു വാങ്ങിയത് എന്ന് വില കുറച്ചു കാണില്ല...

    • @leelammach.5851
      @leelammach.5851 2 роки тому +4

      @@abdulhameedpa8260 ആരുടെയും ബുദ്ധിമുട്ടിനെയോ നേട്ടങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല. ഈ അടുത്ത കാലത്ത് MG University ൽ 11/2 ലക്ഷം കൈക്കൂലി വാങ്ങിയ പോലത്തെ സംഭവങ്ങൾ. കുട്ടികൾ പഠിക്കും, പരീക്ഷ എഴുതും. എത്ര നന്നായി പരീക്ഷ എഴുതിയാലും, administration ൽ ഉള്ളവർക്ക് കിട്ടാനുള്ള കാശു കിട്ടിയാലേ, സമയത്തിനു കാര്യങ്ങൾ നടക്കത്തുള്ളു.

    • @SamJoeMathew
      @SamJoeMathew 2 роки тому +6

      @@leelammach.5851
      👍🏻👍🏻സത്യം... ചിലർക്ക് ഇതൊന്നും തലയിൽ കയറില്ല.

  • @kxpaul6554
    @kxpaul6554 2 роки тому +5

    പണം ചിലവഴിക്കാൻ മാർഗം ഉള്ളവർക്കു international exposure, നല്ലതുതന്നെ ,ഇവരൊന്നും സധാരണ ജനങ്ങൾക് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ലെ, 5 star സൗകര്യങ്ങളുമായി മത്രമേ ഇവർക്ക്ക് ഒത്തുപോകൻ കഴിയൂ എന്നത് ഒരു വസ്തുതയാണ്

  • @mollydaniel2789
    @mollydaniel2789 2 роки тому +4

    Good information about foreign studies.In india parents are making money for the education of children . But in foreign countries our hard work only support for our profession, no money. Just like high school in india professional courses are going . Management needs money .For they are differentiating ,management seat ,NRI seats etc.... So other children gets motivation from your words.
    Only hard working children only gets success in foreign universities.
    Getting holidays , here in india all professional students are enjoying with mobile .But in foreign universities they are searching to get internal ship or getting practice from any where

  • @rahulkrishnan2100
    @rahulkrishnan2100 3 роки тому +25

    Dnt get into these traps.. consultancy people get 10-15 percentage commission..adinulla tarikidas aanu

  • @kalapurackalkochubalan9088
    @kalapurackalkochubalan9088 2 роки тому +12

    മിസ്റ്റർ തങ്ങൾ പറഞ്ഞത് തെറ്റാണ്. നിങ്ങൾ പറഞ്ഞത് Sc/ST . OBC എന്നിവർ കാരണമാണ് മലയാളിയായ നിങ്ങൾ റഷ്യയിൽ പഠിച്ചത് എന്നു പറഞ്ഞു. താങ്ങൾ മുസ്ലൽ മാനല്ല കേരളത്തിൽ മാത്രം 12% സവരണമുണ്ട് 10% എതാണ് കൂടുതൽ Sc/ST എന്നത് കേരളത്തിൽ മാത്രം 1 20 ജാതികളാണ് , മുസ്ലിം എന്നത് ഒരു ജാതി മാത്രം സോഷ്യൽ മീഡിയയിൽ ഇത്തരം ഊളത്തരം പറയരുത്

    • @jalajakochukunju7068
      @jalajakochukunju7068 2 роки тому +2

      Balan sir, correct,,,,Kashtam, ethu ethra bodham ketta manushyan

    • @mohananp8180
      @mohananp8180 2 роки тому +2

      എൻ‌ട്രൻസ്എക്സാം എഴുതിയിട്ട് ഏഴു അയിലത്തുപോലും വരാത്ത ഇവനൊക്കെ കാശിന്റെ ബലത്തിൽറഷ്യയിലെ വല്ലപ്പെട്ടിക്കടകളിലും പോയിപഠിച്ചിട്ടു തള്ളുന്ന തള്ളൂ കൊള്ളാം

    • @shefnaep
      @shefnaep 10 місяців тому

      ⁠@@mohananp8180Hey … itt kellkaann intrst illyallnkill why you gays are watching the video…. Evde mbbs edttaallum ellarum padichtt ann doctor avunntt…. Att indiayil ayallum abroad ayallum… doctorsine respect chyyaan padikk… avrr evde padichh ennokke enthina nokkunntt…. Oralle insult chyyaann padilla ….pinne ee abroad padikkunna ellarum rich avnm ennilla… loan edttu abroad padikkunna ettra allkaarr undd … att enth kondaann india yil neet exam undd att kittatte avumbo avarude dream give up chyyatte …. They are following their heart …. Pinne mbbs govt padichaa allkaar mattrm good doctors allnkill they are brilliant enn paryunna … you gays are …..entha nigalle okke parynddtt….doctors evde padichaallum they are putting their maxi effort … so vayithonniya karayngll parryrrtt ttaa…

  • @minijagadeesan2793
    @minijagadeesan2793 2 роки тому +5

    Ente brother avide enjinearing കമ്പ്യൂട്ടറിൽ കഴിഞ്ഞതാണ് 40 വര്ഷങ്ങള്ക്ക് മുന്പ് വളരെ നല്ലതായിരുന്നു

  • @geethanambiar8606
    @geethanambiar8606 2 роки тому +3

    Correct aanu doctor parayunnath.ende makal chinayil aanu padichathu varshan fees mathram four lakhs six year fees 24 lakhs fees mathram.food and accomadation vere totaludhesham chilavukal adakkam fifty lakhsinde adithayitund.chinayile 10 top collage il onnilanu kutty padichathu .best college very strict .Vanna udane indiayude MCI passayi keralathil one year house surgency kazhinju.nalloru hospital il joliund kitti

    • @hannaanu4294
      @hannaanu4294 11 місяців тому +1

      Happy to hear❤️... Ipo makal work chyyunundo? Nan abroad pokan udheshikunu.. Jst aryan chthichathann... Ellavrum abroad poyavr job kitunila enna news mathrame paryunulu athkond chothichathan

  • @daisyshaji1887
    @daisyshaji1887 2 роки тому +31

    NEET Ranklist general മാത്രമാക്കണം.for moulding efficient doctors in future.

    • @pushpak6274
      @pushpak6274 2 роки тому +1

      ഇങ്ങനെ കാശുള്ളവർ മാത്രം ഡോക്ടറായാൽ മതിയോ - സംവരണ വിഭാഗക്കാർക്ക് കാശിന്റെ കുറവ് കൊണ്ട് ശരിയായ കോച്ചിംഗ് കിട്ടുന്നില്ല. ഉള്ള പരിമിതി വച്ച് പഠിച്ച് നേടുന്ന റാങ്കിൽ സംവരണം കൂടി ഇല്ലെങ്കിൽ ഇതെ പോലെ ഫോറിൻ രാജ്യത്ത് പോയി പഠിക്കാൻ പറ്റുമോ ?- .

    • @sankaranarayanankv8810
      @sankaranarayanankv8810 2 роки тому

      Thanks Dr,for the great knowledge of Russia.

    • @pallamkpallam2228
      @pallamkpallam2228 2 роки тому

      😂😅😂😂

    • @em-dt4ur
      @em-dt4ur 2 роки тому +1

      @@pushpak6274 ban reservation immediately. Reservation kar ellam paisa ellathavar alla. Ethra pera ee caste um mannakkattayum parannu anarhamaya avasarangal kittunne. Ente koode padicha ee reservation karkku kure perkku appanum ammayum govt employees ayittu koodi engottu stipend per month undayirunnu. Ariyamo? Nangal okke general aya kondu Ella karyathilum kashtapedunnu. Enittu ethu kazhinnal job num evattakalkku motham. General kkarkku onnum Ella. Full reservation caste and religion based Nirthanam. Financial back aya nalla padikkunna pillarkku mathram kodukkanam.

    • @VijayaKumar-et6pt
      @VijayaKumar-et6pt Місяць тому

      2024 neet🥰🥰👏

  • @borahaearmyyyyy7142
    @borahaearmyyyyy7142 2 роки тому +3

    Are you working in Indian hospital ?. please reply

  • @Liz5019
    @Liz5019 2 роки тому +20

    The foreign medicos who cleared FMGE in 2021 is only 23.83% and in 2020 is only 14.68% according to official data published by newspapers.I think the students going for MBBS to places like Ukraine ,China etc. should do research about these facts..

    • @nivekrish8995
      @nivekrish8995 2 роки тому

      ഉക്രൈൻ 17%, ചൈന 17% only philipines 50%. You are correct

    • @Betelgeuse732
      @Betelgeuse732 2 роки тому +5

      Wondering if this guy cleared his FMGE( or USMLE) and if so at what percentile ????

    • @rajeshchandrasekharan3436
      @rajeshchandrasekharan3436 2 роки тому +2

      It is the problem of Indian exam system

    • @maryjose9343
      @maryjose9343 2 роки тому

      BDS Kerala thil padichu Internship 1yr +2yr experience ondu. Pg cheyanulla scope ondo.?
      MBBS edutu padikan sadhikumo? years difference undakumo ? For my daughter. Pls reply

    • @Betelgeuse732
      @Betelgeuse732 2 роки тому

      @@rajeshchandrasekharan3436 Flunking the exams becase of the examination(system)????? Glad it is not because of martian influence.☺☺☺

  • @rasheedaahmed812
    @rasheedaahmed812 2 роки тому +8

    Very useful. Thank you for this 😊

  • @shradha4528
    @shradha4528 4 роки тому +3

    Very good information ☺️ very useful

  • @mummy8987
    @mummy8987 2 роки тому +4

    What you said ia exactly right about the caste as due to these obc and sc and st as our general category rank is going too back as I also like to work abroad in mbbs but the reason is that as long my father and mother is with me they will not allow me to go as by chance if I get any seat in the mbbs in south my future dream will be to go to abroad like russia or China for my higher studies as I think that indian is worst for me because more opportunity is available for backwards student and I am boy , now a repeaters batch student as I know the difficulties in getting the rank if nothing that I think happens then my aim will be to go to bsc in biology in devagiri college in calicut

    • @idgf318
      @idgf318 2 роки тому +1

      Kore centuries general categ kore sukhich padichathale obc sc st kare papippikuvan polum sammasikkathe
      Generation cursea 🤣 anubhavicho

  • @bohithmadhavan5293
    @bohithmadhavan5293 2 роки тому +2

    Keralthil ippo requirement ullathinekkal etrayo kooduthalanu mbbs seats.vaykathe mbbs btech pole avum pinneyum.societykkum pattientinum avashyamullathinekkal seatund.

  • @krishnakumarpa9981
    @krishnakumarpa9981 2 роки тому +1

    Why this piano bgm along with this talk? Is it necessary for this track?

  • @kpkutty5565
    @kpkutty5565 2 роки тому +2

    Welcome Doctor. In which hospital/clinic you are now serving? Convey our love to your family.

  • @masoodahammed7522
    @masoodahammed7522 2 роки тому +3

    Sir, bba management degree complete ചെയ്യാൻ റഷ്യയിൽ എങ്ങനയാ procedures. Avde വന്നു പഠിച്ചു നല്ല universitiyude certificate undengil, ശേഷം mba kazhinj job നോക്കുമ്പോൾ നല്ല salary job കിട്ടില്ലേ??.
    നിലവിൽ ഞാനൊരു +2student ആണ് [29-9-2021]

  • @sabinamini4192
    @sabinamini4192 2 роки тому +5

    General category 😭😭😭😭😭 difficult

  • @arathy623
    @arathy623 Рік тому +2

    550 kitiyavan seat illa 400 kitiyavan und ingane poyal India nasikum Karanam arhathayillathavare pidich ellathinathum vechekuva

  • @Achuthan0559
    @Achuthan0559 2 роки тому +3

    Really nice explanation. One thing reservation system in india to be stopped. We have to think why CM, and other political leaders, and other rich people going abroad for treatment.

    • @kvthomas1509
      @kvthomas1509 2 роки тому +1

      Enthayalum Russia il pokilla

  • @rahanafarooq9938
    @rahanafarooq9938 2 роки тому +6

    Ithil othiri peru abroad mbbs kuttam parayunnath kandu entharinjitta njan neet repeater Ann mark ind seat illa njanum ith pole pokan therumanikya
    Don’t blame mark vechalla dedication ullavarkk nalla dr akaam
    Ivde seat therillann vech a entheyyum
    Pinne velle minister nte okkemol akanam

  • @meenakshimv2031
    @meenakshimv2031 9 місяців тому

    നല്ല score കിട്ടിയവരാണ് ഇവിടെ സർക്കാർ കോളേജിൽ കിട്ടുന്നത്. അതുകൊണ്ട് തന്നെ അവർ മികച്ച വരാക്കുന്നു. അല്ലാത്തവർ ചികിത്സിച്ചാൽ പറയേണ്ട

  • @thomascherian6297
    @thomascherian6297 2 роки тому +12

    You have given us all details about Russian MBBS.Once you get your degree,Where will u go for post graduation?Will u get a job in India or somewhere else?Thanks

    • @tvabraham4785
      @tvabraham4785 2 роки тому +2

      He will go for post graduation in russia, and job also in russia. Life long he can remain in russia. In order to become a doctor in india, a student has to he brainy. Brilliant list in neet exam.

    • @christieaf08
      @christieaf08 2 роки тому +1

      @@tvabraham4785 That is a load of bullshit, fed into you through the corrupt organization called IMA (Indian Medical Association). Kerala has 26 private medical colleges and 7 government medical colleges. You get your maths right before you pass any lousy comments.

    • @Ahalya123
      @Ahalya123 Рік тому +2

      @@tvabraham4785 but salary Russia il annu kooduthal. Pinne enthina India ilott thirich varunne?

    • @josephjomon5150
      @josephjomon5150 Рік тому

      ​@@tvabraham4785onnu pode no fme needed in 2023

  • @gopakumarr420
    @gopakumarr420 2 роки тому +3

    Excellent talk and most informative.
    Thankyou.

  • @mohammedjershadt1034
    @mohammedjershadt1034 Рік тому +1

    Above 620 nediyal ella general category kkum government seat kittum....

  • @Adhil_official001
    @Adhil_official001 Рік тому

    Okke correct aan...... But ee degreekk theory as well as clinics must needed

  • @praveenr9643
    @praveenr9643 2 роки тому +1

    Nice talking 😍😍😍

  • @_Ciel__
    @_Ciel__ Рік тому +1

    Bashkir? Itz good university

  • @borahaearmyyyyy7142
    @borahaearmyyyyy7142 2 роки тому +1

    Ningale njan Dr faem nte vidio yil kandittund

  • @sreejaanil2114
    @sreejaanil2114 2 роки тому +7

    സംവരണം കൊണ്ട് അഡ്മിഷൻ കിട്ടുന്ന പല കുട്ടികൾ ക്കും അത് പഠിക്കാൻ താല്പര്യം ഇല്ല വീട്ടുകാരുടെ നിർബന്ധത്തിന് പഠിക്കുന്നു ഒബിസി കാറ്റഗറി ജനറൽ കാറ്റഗറി യിൽ പെട്ട ഒരുപാട് കുട്ടികൾക്കു ഉയർന്ന മാർക്കുണ്ടായിട്ടും അഫ്മിഷൻ കിട്ടുന്നില്ല ഇത് അനീതി അല്ലെ എല്ലാവരും ഒരേ അവകാsamഇല്ലേ

  • @vijayanv.k139
    @vijayanv.k139 2 роки тому

    Very useful information,,,thank you,,,,

  • @jaasikt7813
    @jaasikt7813 4 роки тому +3

    Useful video👍

  • @abdulkhaderpp8883
    @abdulkhaderpp8883 2 роки тому +12

    റഷ്യൻ മെഡിക്കൽ ബിരുദം നമ്മുടെ MBBടന് പകരം MD എന്നാണ് അത് കഴിഞ്ഞ് വന്ന ഡോക്ക്ടർമാരുടെ ക്ലിനിക്കൽ പരിജ്ഞാനം നമ്മുടെ നാട്ടു കാർ നിത്യവും അനുഭവിച്ചു വരുമ്പോൾ ഈ വെളുപ്പിക്കലിന് എന്ത് പ്രസക്തി

  • @shibuvasu3842
    @shibuvasu3842 3 роки тому +1

    Nice video.... Thank you

  • @clementfurtal5316
    @clementfurtal5316 2 роки тому

    I like it supper God bless you.

  • @funentertainmentinfo5772
    @funentertainmentinfo5772 2 роки тому

    Sujith Bhakthan ന്റെ video കണ്ടു വന്നവരുണ്ടോ?

  • @sathidevi1585
    @sathidevi1585 2 роки тому +2

    I go to doctors who were selected on merit basis.

    • @Betelgeuse732
      @Betelgeuse732 2 роки тому

      I won't see none of these SOBs by choice.. When visiting fatherland, I will always have a Med-Evac insurance that I (can) be transffered to the nearest facility of my home country.

  • @sinichennattu3826
    @sinichennattu3826 2 роки тому

    Great message 🔥👍👌

  • @sabuv.g7658
    @sabuv.g7658 2 роки тому +1

    What was your score in entrenc exam in India?

  • @thenakkattukunnathmuhammed4633
    @thenakkattukunnathmuhammed4633 2 роки тому +2

    About fmge exam ??

  • @abdulnazir6339
    @abdulnazir6339 2 роки тому +8

    റഷ്യയിലെ മെഡിക്കൽ, ഡിഗ്രിയുടെ പേര്, MBBS എന്നല്ലല്ലോ? MD എന്നല്ലേ ? റഷ്യയിലെ രോഗങ്ങളല്ലല്ലോ ? ഇന്ത്യയിൽ.

    • @exmuslimkhalid138
      @exmuslimkhalid138 2 роки тому +2

      അവിടെ പാമ്പ് ഇല്ല അതുകൊണ്ടു പാമ്പുകടിയുടെ മരുന്ന് പഠിക്കാൻ പറ്റില്ല അതുകൊണ്ടു ഞാൻ റഷ്യയിൽ പോയില്ല ചേട്ടാ

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      Are you fool

    • @ManjuKumari-cm2zt
      @ManjuKumari-cm2zt 2 роки тому +1

      Ahankarikkathe makkale ivide kittiyennum paranju nalla mark vaangiya kuttikala avideyum poyi padikkunnagth

  • @meerawalson5549
    @meerawalson5549 2 роки тому

    Very. Happy to hear thetrue mentality of a malayali who is studying medicine in russia not considering orinterfering in politics .it is true that it. Is a big country in every way .but. we are very sorry to see this sudden change ofmost painful action. Among theiroun family .we pray only god can solve their problem and set an example for rest. Of the countries ..jai. sai ram.

  • @abdulhameedpa8260
    @abdulhameedpa8260 2 роки тому +12

    ഒന്ന് പോ ഡോക്ടറെ... SC/ST OBC സംവരണം കൊണ്ട് എത്ര mark വാങ്ങിയാലും ഇവിടെ പഠിക്കാൻ പറ്റില്ല പോലും.... ഇവിടെ എൻട്രൻസ് എഴുതി കിട്ടിയിട്ട് അതിനു മേന്മ ഇല്ല എന്ന് പറഞ്ഞു പോവുകയാണെങ്കിൽ അതിൽ ഒരു ന്യായം ഉണ്ട്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +7

      കണ്ണടച്ച് ഇരുട്ടാക്കുന്ന ഡോക്ടർ. ഇത് കാണുന്നവർ എല്ലാം ബോളന്മാരാണെന്നു വിചാരിച്ചു തള്ളരുത് please.

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 2 роки тому

      Paranj kodukk... Njan muslim aann but state merit vechaann mbbs keriyath

    • @kadalasthoniofficial8179
      @kadalasthoniofficial8179 Рік тому

      True 💯

  • @kabilanvinay2424
    @kabilanvinay2424 2 роки тому +20

    Hlo guys (Indians) don’t ever study medicine in the college called University Of Perpetual Help system Dalta (UPHSD) Manila Philippines. The education is very worst there. They will dump the portions like a hell on you. Already my friend and myself are very depressed of not being able to gain knowledge. Till today they haven’t even showed us the passport size of the cadevar and some dissections. But for exam alone they used to ask us some complicated questions, in order to fail us. Failing students = more money for them. So pls look for some other good colleges even In Philippines, but don’t choose UPHSD, #Dont study medicine in UPHSD.

    • @layattom4481
      @layattom4481 2 роки тому

      How you reached there? Fees engane? Aadyam thanne problems manassilakkiyo ? Ippo ethu year aanu?

    • @kavithasatish4385
      @kavithasatish4385 2 роки тому +3

      Genuine information. Thank you for sharing. This honest review definitely will help many students.

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 2 роки тому +1

      One of my cousin is a doctor from Ukraine or Russia nd during lockdown she asked our another brother who's is a nurse that how many days are quarantine ,cz she herself a doctor doesn't know that.now she is practising in Kerala

    • @kavithasatish4385
      @kavithasatish4385 2 роки тому +2

      Many are sharing the same problem with that university. Thank you for sharing this information.

  • @samson3458
    @samson3458 2 роки тому

    You are correct.

  • @MADDY-hq6zf
    @MADDY-hq6zf 2 роки тому +1

    Which university did you study?

  • @tessykurian9657
    @tessykurian9657 2 роки тому +1

    Very good information well presented. Congratulations doctor

  • @tharabs9731
    @tharabs9731 2 роки тому +12

    Don't blame rreservation ser...u r telling lie....muslim category an 9% seat reservation ullath....even obc polum 8%....professional college il ethra forward or non reservation cast students und.... reservation nirthenda kalam kazhinju...aadivasi kal k mathram mathi reservation

    • @Betelgeuse732
      @Betelgeuse732 2 роки тому

      Amen.

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      സീറ്റ് കിട്ടിയാലും ഫീസും കോഴയും ഒക്കെ കൂടി റഷ്യയിലും ചൈനയിലും പഠിക്കുന്നതിന്റെ പത്തിരട്ടി പണം വേണ്ടി വരും കേരളത്തിൽ . കർണാടകയിലും മറ്റും നിലവാര o തീരെ കുറവുമാണ്. കന്നടയും തെലുങ്കും പഠിക്കുകയും വേണം. അതിലേറെ റഷ്യൻ . ചൈനീസ് ഭാഷ പഠിക്കുന്നത് തന്നെയാണ് നല്ലത്. ഫിലിപ്പൈൻസിൽ പഠന നിലവാരം തീരെ പോര. ആരും ഇപ്പോൾ പോകുന്നില്ല. ദരിദ്രം. അതിനേക്കാൾ എത്ര യോ നല്ലത് ഉക്രൈൻ ആണ് .

  • @meenakshimv2031
    @meenakshimv2031 11 місяців тому

    ഉയർന്ന പഠനങ്ങൾക്ക് മെറിറ്റ് മാത്രം നോക്കുക. മാർക്ക് കുറഞ്ഞവർക്ക് പഠനം ദുഷ്കരമല്ലെ
    സ്വാശ്രയത്തിൽ മാർക്കുള്ളവർക്ക് ഇളവ് നൽകിയാൽ പുറത്ത് പഠിക്കാൻ പോകുന്നത് കുറച്ചു

  • @shifna.kshifna.k9318
    @shifna.kshifna.k9318 3 роки тому +9

    Insha Allah Ee year nhn govt medical collage lle thanne kayarumm

  • @MayaAnilkumar-m8p
    @MayaAnilkumar-m8p 22 дні тому

    Doc evideya practice cheyune ??

  • @MAHANmahans
    @MAHANmahans 2 роки тому +2

    അരി എത്ര എന്നതിന് ,പയർ അഞ്ഞാഴി ...........

  • @suma8775
    @suma8775 2 роки тому +1

    But he studied in nsmu now don't even have Authorizisation to get children to nsmu they expelled him out, ❓

  • @jeremiahamos467
    @jeremiahamos467 5 місяців тому +1

    Hi Faizal bro I am a subscriber of TechbTravel and Eate by Sujith also I am a priest of Anglican Church in Thane Mumbai I have watched your videos with Sujith some of our church students may contact you for study link details guide them.

  • @ppp-rp6oi
    @ppp-rp6oi 2 роки тому +4

    Please promote our old parallel & tutorial colleges, TCH, Nursing Colleges & BEd & Psc centres etc which ll promote employment opportunities to our unemployed educated youth.

  • @lp6015
    @lp6015 3 роки тому +21

    Then , why russian mbbs students 90% struggle/fail to pass exam of medical council of India?

    • @shuhaibps2206
      @shuhaibps2206 3 роки тому +1

      Not hardworking

    • @thegod4865
      @thegod4865 3 роки тому +9

      😂😂 സത്യം.. ഈ വിഡിയോയിൽ ഇരുന്നു ഡയലോഗ് പറയുന്ന ആള് പോലും മെഡിക്കൽ ലൈസെൻസ് എക്സാം പാസ്സ് ആയിട്ടുണ്ടോന്ന് ഉറപ്പ് പറയാനാകില്ല. FMGE passing percentage വളരെ വളരെ കുറവാണ്. പോയി തല വെച്ച് കൊടുത്താൽ നല്ല പണി കിട്ടാൻ ചാൻസ് ഉണ്ട്. 8ന്റെ പണി.. 👽

    • @rahulkrishnan2100
      @rahulkrishnan2100 3 роки тому +3

      Fmgek negative marking polum ilaa..ennittaanu ee avstha😅

    • @shuhaibps2206
      @shuhaibps2206 3 роки тому +1

      @@rahulkrishnan2100 r u a Indian graduate..bt pass akunnor nallavanam padichath kond Mataram an pass akunnath..baaki ullavarum avare pole pacikunnundavilla maybe

    • @shuhaibps2206
      @shuhaibps2206 3 роки тому +1

      Pass ayal vere level an...Delhi okks mbbs graduatesin kittunnath 1lakh per month an

  • @feetbreaker7700
    @feetbreaker7700 2 роки тому

    Sir Canada il padh kya or vazi undho please suggest

  • @muhammadmuneernp5720
    @muhammadmuneernp5720 2 роки тому

    Avadharanam.poliychu.

  • @ramaniramannair418
    @ramaniramannair418 2 роки тому

    Good information

  • @komathew1095
    @komathew1095 2 роки тому +7

    After MBBS in Russia is it possible to practice In India? Is it necessary to write any extra exams?

    • @jubilantgal1278
      @jubilantgal1278 2 роки тому

      Yes u should write fmge

    • @josephjomon5150
      @josephjomon5150 Рік тому

      ​@@jubilantgal1278No fmge is removed, now nest exam is required.

  • @LIFE-gc2id
    @LIFE-gc2id 2 роки тому

    How was the food there?

  • @bushrakhalid2440
    @bushrakhalid2440 2 роки тому +1

    Sir neet qualified avnoo Russian povumbo

  • @vijikrishnakumar5335
    @vijikrishnakumar5335 2 роки тому +5

    Ayyo Athu kondu gen category Aarum govt medical college il padikkunnilla. Aareyado pattikkunne? Private IL padikkanilla mark kattiyilla ennu aadyamayittu thurannu paranjoode? Pinne ennanu 60 lacs fees private colleges medickunnathu. Present fees thanne 7lacs per year. That means 28 lacs for course .Enthokke nunakalanu. Neet crack cheyyan pattiyilla Athanu paramamaya sathyam

  • @sanalkumar3896
    @sanalkumar3896 2 роки тому +75

    കേരളത്തിലെ MBBS ആണ് ഏറ്റവും മികച്ചത്. എന്നാണ് പലരുടെയും ധാരണ. 😁😁😁പുറത്തുപഠിക്കുന്നവർ മണ്ടൻമാർ എന്നാണ് ഇവിടെ പഠിച്ച ഡോക്ടർമാരുടെ അഭിപ്രായം 😁😁

    • @leelammajose6235
      @leelammajose6235 2 роки тому +7

      ഹോ!അതൊരു ബല്ലാത്തൊരു അഭിപ്രായമാണല്ലോ? 🤔

    • @gracyvarghese7772
      @gracyvarghese7772 2 роки тому

      😀😀😀😀😀

    • @thankamanip.a4659
      @thankamanip.a4659 2 роки тому +7

      ഇവിടുത്തെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന Pvt ലോബികളുടെ കളികളാണത്. ഇവിടെ കഴുത്തറപ്പൻ Fees -ൽ സാധാരണക്കാരുടെ സ്വപ്നം പൊലിഞ്ഞു പോകുന്നു. മനുഷ്യത്വം, മര്യാദ, സഹാനുഭൂതി, എല്ലാം വിദേശങ്ങളിൽ നിന്ന് പഠിച്ചു വരുന്ന Doctors ലാണ് കാണുന്നത്. ഇവിടെ പഠിച്ചു വരുന്നവരുടെ തലക്കനം. അവരെന്തോ വലിയ സംഭവം

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +5

      അത് കേരളത്തിലെ യൂണിവേഴ്സിറ്റി മാത്രമാണ് മികച്ചത് എന്നൊരു അഭിപ്രായം ഇവിടെ ഉള്ളവർക്ക് പണ്ടേ ഉണ്ട്. അതിന്റെ തുടർച്ച മാത്രം. പണ്ട് 0+0+2= 428 എന്ന് പ്രീഡിഗ്രി ഒന്നാം റാങ്ക് കാരന് മാർക്ക്‌ കൊടുത്ത യൂണിവേഴ്സിറ്റിയാണ് കേരള യൂണിവേഴ്സിറ്റി.

    • @progamersin8723
      @progamersin8723 2 роки тому +2

      Athu sheriya mbbs in Ukraine Russia enookk parsyam kanumbol manasilakum aviduthe mbbsinte villla

  • @chrisanthmathew2679
    @chrisanthmathew2679 2 роки тому +7

    സമ്മതിച്ചു. ലോകത്തിവച്ച് ഏറ്റവും വലിയ ആണു ആയുധം റഷ്യ യുടേതാണ്. അത് കൊണ്ട് നിങ്ങളുടെ വിദ്യാഭ്യാസം വളരെ വിലപ്പെട്ടതാണ് 👍👌

  • @ln-dy9pk
    @ln-dy9pk 3 роки тому +3

    University name??

  • @antonyjohn3026
    @antonyjohn3026 3 роки тому +8

    Is part time job available for medical students in russia

    • @STUDYLINKSINTERNATIONAL
      @STUDYLINKSINTERNATIONAL  3 роки тому

      Part time job not possible for medical students

    • @toludineblue482
      @toludineblue482 2 роки тому +1

      I did my mbbs from Russia, yes eventho its illegal to work in student visa you can work but on your own risk.

    • @shahulleo271
      @shahulleo271 2 роки тому +1

      @@STUDYLINKSINTERNATIONAL why?

  • @vippsmillennial6336
    @vippsmillennial6336 2 роки тому

    Ithe orumathiri telemarketing ad poleyundallo😐

  • @viswanathankk3587
    @viswanathankk3587 2 роки тому

    Ithu pole MBBS ucrainte experience kudi
    Kettal nannayirunnu.
    i

  • @minijose720
    @minijose720 2 роки тому +2

    Economically backward ayittullavare help cheyyanam allathe cast vechu kuttikale verthirikkunnathu nallathalla. Ellavarum thulyaranu.

  • @SINIMAXON
    @SINIMAXON 2 роки тому +13

    After MBBS how we can practice in U.S or UK.Any entrance test we can write in Russia.please reply

    • @rishad766
      @rishad766 2 роки тому +3

      എല്ലാം countriesilum practice ചെയ്യാൻ
      അവിടുത്തെ licence examum english testum എഴുതണം
      US= usmle, toeafl
      UK= plab, ielts or oet

    • @worldwellwisher
      @worldwellwisher 2 роки тому +7

      I studied in St Petersburg, Russia. I have been working in UK since 2005, now consultant Gastroenterologist in a university hospital. For UK, you need to pass IELTS, then PLAB exam. Once you pass PLAB, you get registration to work (GMC). Then you need to apply for job. Junioe doctors job is not difficult now a days. You can start working as junior doctor as local graduates do and progress your career in which ever specialty you are passionate about. Russian degree is accepted in UK , USA and worldwide

  • @parvathyvs3057
    @parvathyvs3057 2 роки тому +3

    Sir russian Universities il krock exam indo??

  • @sandrastalin3929
    @sandrastalin3929 3 роки тому +2

    Doc njn ippo plus two ennik inganae ponum ennund itinn very first step anthann ethakilum agency contact cheyanamo next steps okke entha is that safe or not? Njn ingnae chottichath because news ill okke nammal orupad kanunundaloo agencies cheat cheythu ennoke that's why I'm asking this??

    • @STUDYLINKSINTERNATIONAL
      @STUDYLINKSINTERNATIONAL  3 роки тому

      You can contact 9020991010

    • @02.abels.30
      @02.abels.30 3 роки тому

      @@thegod4865 hey try to take md aboard then theres no need of coming to kerala to work twice the salary in aboard

    • @lifehack4994
      @lifehack4994 3 роки тому +1

      @@thegod4865 Iyal aanel Ternopil Aan promote aakunne...54 peril 3 peran pass ayath lass time , Ukraine one worst result , enit Ukrainile Best collage Ternopil aanenn parann pakka cheating ,Ternopil Lek kuttikale parann ayach bussiness.. iyalk paisa kitan vendi enth chettatharam kanikanm madyilla

    • @thegod4865
      @thegod4865 3 роки тому

      @@lifehack4994 എനിക്ക് അനുഭവം ഉണ്ട് സുഹൃത്തേ, ഇയാളിൽ നിന്നും അല്ല.. 2012 ൽ വിദേശത്ത് MBBS പഠിക്കാമെന്നും പറഞ്ഞു ശരിക്കുള്ള കാര്യങ്ങൾ മറച്ചു വെച്ചു കൊണ്ട് എന്നെയും ഒരു തെണ്ടി പറ്റിച്ചതാണ്... ഒരുപാട് ക്യാഷും പോയി, എന്റെ കുറേ വർഷവും പോയി കിട്ടി...

    • @lifehack4994
      @lifehack4994 3 роки тому +1

      @@thegod4865 Enthaay ent...eth university aayirnu

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому +1

    തൃശൂർ മെഡിക്കൽ കോളേജിൽ ആസാം നേപ്പാൾ എന്നിവടെ ഉള്ള ഡോക്ടർ മാർ ഉണ്ട് നന്നായി മലയാളം പറയും sc st, യിൽ ഡോക്ടർ മാർ കുറവാ

  • @sinanmonu7857
    @sinanmonu7857 3 роки тому

    Thank you so much

  • @anjanasivanair1744
    @anjanasivanair1744 3 роки тому +4

    Sir pls reply me neet enikk toughayi thonnnunu sirin ethra kitti

  • @Fidazehravlogs
    @Fidazehravlogs 2 роки тому

    Hello doctor which university u study

  • @vidyabijuputhen5769
    @vidyabijuputhen5769 2 роки тому +1

    IVANOVO MEDICAL ACADEMY എങ്ങനെ,നല്ല യൂണിവേഴ്‌സിറ്റി ആണോ,fully English medium ആണോ

    • @_Ciel__
      @_Ciel__ Рік тому

      Nallathaa full English medium aanu

    • @_Ciel__
      @_Ciel__ Рік тому

      Ante friend avade paddikunnund

  • @vinuag3509
    @vinuag3509 2 роки тому

    Doctor seat only basic of merit only. Otherwise reservation doctor...pts. treatment do best merit person.other wise write his board reservation doctor... so public understand there ability

  • @abhijitha.s4029
    @abhijitha.s4029 2 роки тому +3

    Helloo sir.
    Than oru doctor aan.
    Pinne firstly than paranjath SC, ST, OBC .
    U belong to OBC muslim category.
    Just think ur reservation in kerala itself.
    (1) General Merit
    (2) OBC reservation
    (3) Muslim reservation.
    Keralathilae majority collegesum muslim and Christian minority aan.
    Oru SC - ST kutikk kittum reservation kaal thankik keralathil ond.
    Pinne thNte categoryil etra 3 types reservation kittum seat kittiyankil athinte atharm mark illarnn enn aan.
    Ee parayunna reservation for SC ST etra collegil 8 % rule follow cheyunn enn padichitt vanitT paray allthe chumma puramae kettit sasarikarhd

  • @Aksharaprasannagopi
    @Aksharaprasannagopi 3 роки тому +3

    Sir, nsmu il clinical practice ondo?? Paisa koduthale exm passaku n parayune oke sathyamano??

  • @amruthas9655
    @amruthas9655 2 роки тому

    Dr padicha college name onu parayooo??? Dr namak nanayi padikan pattumoo.....