" ഭാര്യ എന്ന എൻജിൻ ആറുമണിക്ക് സ്റ്റാർട്ട് ചെയ്യുന്നു"ഈ അവസ്ഥ ഭർത്താക്കന്മാർ തിരിച്ചറിയണം

Поділитися
Вставка
  • Опубліковано 19 жов 2024
  • " ഭാര്യ എന്ന എൻജിൻ ആറുമണിക്ക് സ്റ്റാർട്ട് ചെയ്യുന്നു" ഈ അവസ്ഥ ഭർത്താക്കന്മാർ തിരിച്ചറിയണം

КОМЕНТАРІ • 209

  • @NajiyaSiraj1234
    @NajiyaSiraj1234 2 місяці тому +212

    പടച്ച റബ്ബേ പരമാർത്ഥം 👍🏻പക്ഷെ ഒരിക്കലും ഒരു ആണിന്റെ കഷ്ടപ്പാടിന്റെ കാൽ ഭാഗമേ പെണ്ണിന്റെ കഷ്ടപ്പാട് എന്ന് വിശ്വസിക്കുന്ന ഒരു ഭാര്യ യാണ് ഞാൻ 👍🏻👍🏻എന്റെ ഭർത്താവിന് ദീർഘയുസ്സ് കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤

  • @muhammedanas100
    @muhammedanas100 2 місяці тому +13

    മക്കളെ വളർത്തുന്നത് ദുനിയാവിലും ആ ഖിറത്തിലേക്കും ഉപകാര പ്രതമയമക്കളെ നൽകണെ. ആ മിൻ യറബ്ബൽ ആലമിൻ

  • @hafsayousaf4451
    @hafsayousaf4451 2 місяці тому +20

    വീട്ടുജോലി കഴിഞ്ഞു വീട്ടിലിരുന്നു തയ്യൽ ജോലിചെയ്തു സുഖമില്ലാത്ത ഭർത്താവിനെ നോക്കുന്ന ഭിന്നശേഷിക്കാരിയായ ഒരാളാണ് ഞാൻ ഉസ്താതെ

    • @murshidamurshi8698
      @murshidamurshi8698 Місяць тому +4

      സാരമില്ല. എല്ലാം റബ്ബിലേക്ക് തവക്കലാക്കി, റബ്ബിന്റെ തൃപ്തി ആഗ്രഹിച്ച് കൊണ്ട് ചെയ്ത് നോക്കൂ - സ്വർഗം ഉറപ്പാ

  • @hafsathvpma2899
    @hafsathvpma2899 3 місяці тому +111

    വളരെ സത്യം ആണുങ്ങൾക് അതൊന്നും മനസിലാവില്ല

    • @Muneerap-pg1to
      @Muneerap-pg1to 3 місяці тому +5

      അങ്ങിനെ പറയരുത്. ഭാര്യ ന്റെ ബുദ്ധിമുട്ട് മനസിലാക്കാറുണ്ട് 🙏🏻

    • @muhaiminc8459
      @muhaiminc8459 2 місяці тому +8

      മനസ്സിലാക്കാത്തവർ ധാരാളം

    • @Muneerap-pg1to
      @Muneerap-pg1to 2 місяці тому

      @@muhaiminc8459 പ്രിയ പത്നി 💔പ്രിയ ഭർത്താവ്

    • @IlliyasK-wx4zw
      @IlliyasK-wx4zw 2 місяці тому

      Crrect

    • @Muhammad-du5ks
      @Muhammad-du5ks 2 місяці тому +2

      ആണുങ്ങൾ മഴയത്തു൦ വെയിലത്തു൦ നന്നായി അധ്വാനിച്ചിട്ടല്ലേ കുടുംബം പോറ്റുന്നത്.പെണ്ണുങ്ങൾക്ക് അതൊന്നു൦ മനസ്സിലാകൂല.

  • @MuhammadsunaifC
    @MuhammadsunaifC 2 місяці тому +30

    സത്യം. അത് ആർക്കും മനസ്സിലാവില്ല

  • @salimnaser4857
    @salimnaser4857 2 місяці тому +85

    നാളെ സ്വാർഗത്തിലേക്കു പോകാൻ നിൽക്കുന്ന റസൂലിന്റെ ഉമ്മത്തിന്റെ വരിയിൽ നിൽക്കാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും അള്ളാഹു തരട്ടെ റസൂലിന്റെ ഉമ്മത്തിന്റെ അംഗമാവാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ്

  • @BashirShibel
    @BashirShibel 2 місяці тому +17

    ഉസ്താദ് പറയുന്നത് സത്യം

  • @banuvp4578
    @banuvp4578 2 місяці тому +73

    എത്ര എടുത്താലും കുറ്റം ബാക്കിയാണ്

    • @hishanpchishanpc3762
      @hishanpchishanpc3762 2 місяці тому

      എന്റയും അവസ്ഥ ഇത് 5തന്നാ

  • @sharafumattam1704
    @sharafumattam1704 2 місяці тому +20

    ഉസ്താദ് പറഞ്ഞത് സത്യമാണ് ഇതാണ് എന്റെ അവസ്ഥ എന്നാലും സമാതാനമില്ല ആരിൽ നിന്നും

  • @soudashoukath
    @soudashoukath 2 місяці тому +35

    ഭർത്താക്കൻമാരും ബുദ്ധിമുട്ടണുണ്ട് കുടുംബത്തിന് Alhamdulillah. 😢

    • @muzammilmuzammilmuzammilmu9376
      @muzammilmuzammilmuzammilmu9376 2 місяці тому

      Athokke aaraariyunnathu
      Sthreekalkkuvendiparayan kure usthadumarundu ennalum paribhavamilla Allhahu njagalude koodeyundu Athumatram mathi

    • @uktraders4123
      @uktraders4123 2 місяці тому

      അതെ 💯✅ . കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന നിങ്ങൾക്ക് സഹീദ് (രക്ത സാക്ഷി) ന്റെ പ്രതിഫലമുണ്ട് .​@@muzammilmuzammilmuzammilmu9376

  • @NusrathMansoor-e6b
    @NusrathMansoor-e6b 3 місяці тому +22

    ശെരിയാണ് സത്യമായിട്ടും

  • @jaseemjinu6992
    @jaseemjinu6992 2 місяці тому +28

    ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെക്കാൾ ഏറെ കഷ്ട പ്പെടുന്നുണ്ട് ഉസ്താദേ 😢😢

    • @mfclasses1234
      @mfclasses1234 2 місяці тому +2

      അത് ok

    • @Abdulrahimanrahiman-th9wb
      @Abdulrahimanrahiman-th9wb 2 місяці тому +2

      സഹോദരീ നിങ്ങളാണ് ശരി.

    • @naseerakpa8233
      @naseerakpa8233 2 місяці тому +1

      അടക്ക ളയും സേനഹിക്കണം. അപ്പോൾ പ്രശനം ഇല്ല.

    • @AneesAni-qr9sc
      @AneesAni-qr9sc Місяць тому

      അതെ 👍

  • @arshed666
    @arshed666 2 місяці тому +31

    ഉസ്താദ് പറയുന്നത് സത്യമാണ്

  • @Junaid-n1k
    @Junaid-n1k 2 місяці тому +7

    എന്റെ ഭാര്യ പറയും ആരാന്റെ പണിക്ക് പോയാൽ കൂലി എങ്കിലും കിട്ടും സ്വന്തം വീട്ടിൽ മരണം വരെ പണി ആണ്. എന്റെ ഭാര്യ നേരത്തെ പണി തീർക്കും 11 മണിക്ക് എല്ലാം ok പിന്നെ rest എടുക്കും ഞാൻ എതിർക്കില്ല

  • @rashirinurifu7671
    @rashirinurifu7671 2 місяці тому +1

    Alhamdulillah ഇതിനൊക്കെ ഹൈറും ബർകതും അള്ളാഹു നൽ കട്ടെ 🤲🏻😭

  • @KMC-ACHU-100K
    @KMC-ACHU-100K 2 місяці тому +11

    സൂപ്പർ

  • @Miza-lx4jx
    @Miza-lx4jx 3 місяці тому +7

    Sathyam

  • @shynamol5544
    @shynamol5544 2 місяці тому +4

    ഉസ്താദ് ഇന്നത്തെ കുട്ടികളോട് നിന്ന് വയറ്റിൽ ആയിരുന്നപ്പോൾ ഞാൻ അങ്ങനെയൊക്കെ ബുദ്ധിമുട്ടി എന്നൊക്കെ പറയുമ്പോൾ അവർ പറയുന്നത് എന്താണ് ഞാൻ ആവശ്യപ്പെട്ടില്ല ല്ലോ എന്ന ഈ ലോകത്തേക്ക് കൊണ്ടുവരാൻ നിങ്ങളുടെ ആവശ്യത്തിനുവേണ്ടി അല്ലേ എന്ന് ജനിപ്പിച്ചത് എന്നൊക്കെ ചോദിക്കും

  • @HarisTp-e5s
    @HarisTp-e5s Місяць тому +1

    Alhamdulillah. 🤲

  • @MuhammedAnsif-p9b
    @MuhammedAnsif-p9b 3 місяці тому +4

    സത്യം

  • @aflahzaman978
    @aflahzaman978 2 місяці тому +4

    സത്യം ആർക്കും മനസിലാവൂല

  • @SharbanuRafeek
    @SharbanuRafeek 2 місяці тому +1

    👍🏻👍🏻

  • @zainabac4126
    @zainabac4126 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah

  • @suharak5301
    @suharak5301 2 місяці тому +17

    സത്യം സത്യം എന്ന് പെണ്ണുങ്ങൾ അല്ലെ പറയുന്നേ 😂ഏതെങ്കിലും ആണുങ്ങൾ ഇത് കേട്ടോ കേട്ടവർ ഒരു like ❤

  • @samsungj5-qc7kr
    @samsungj5-qc7kr 2 місяці тому +2

    ഹംദുലില്ലാഹ്

  • @naseerakpa8233
    @naseerakpa8233 2 місяці тому

    അൽഹംദുലില്ലാഹ്, ആമീൻ 🤲

  • @NiyafatimaC
    @NiyafatimaC 2 місяці тому +2

    ആണുങ്ങൾ Like കൊടുക്കി കേൾക്കുന്നവർ സത്യം

  • @Z-hm5mt
    @Z-hm5mt 2 місяці тому +2

    സത്യം💯👌🏻👌🏻👍🏻😂😂😂

  • @jameela623
    @jameela623 2 місяці тому +3

    Nale mahsharayilekku makkalekond upakarm kittane allahuve🤲🤲🤲🤲🤲

  • @MPVLOGS-xz8zh
    @MPVLOGS-xz8zh 2 місяці тому +10

    ഇത് ആർക്കാ മനസ്സിൽ ആവുന്നദ് usstha

  • @zuhramol8466
    @zuhramol8466 2 місяці тому +2

    Correct

  • @rifarizu6502
    @rifarizu6502 2 місяці тому +10

    അത് പണ്ടെ ത്തെ ഉമ്മമാർ😂

    • @sharafumattam1704
      @sharafumattam1704 2 місяці тому +1

      ഇപ്പോഴും അങ്ങനെത്തന്നെ

    • @aleemaali9454
      @aleemaali9454 2 місяці тому

      ഇനി ജോലിയും ഉള്ള സ്ത്രീകളാണെങ്കിലോ സ്ത്രീകളെ ഒന്ന് പരിഗണിക്കുകയാണെങ്കിൽ അത് തന്നെ ഏറ്റവും സന്തോഷം

  • @HAYAN-MS1
    @HAYAN-MS1 2 місяці тому +3

    Corract👍👍👍

  • @M_swala
    @M_swala 2 місяці тому +2

    Theerchayayum

  • @raflaafffathima
    @raflaafffathima 2 місяці тому +3

    , 👍👍

  • @Muhammad-du5ks
    @Muhammad-du5ks 2 місяці тому +34

    തിരിച്ചു൦. പുരുഷന്മാർ കടുത്ത ചൂടിലു൦ മഴയത്തു൦ പകൽ മുഴുവനും മണ്ണിനോടു൦ കല്ലിനോടു൦ മരത്തിനോടു൦ പട വെട്ടി അല്ലേ കുടുംബം പോറ്റുന്നത്. സുഖ ജോലിയുള്ളവരുണ്ടാകാ൦. ആ ത്യാഗം പെണ്ണുങ്ങൾക്കറിയുമോ.

    • @ShamnadMc
      @ShamnadMc 2 місяці тому +4

      ravila 8 thott vainneram vare alle ullu. aanungalk. raatgri joliyundo .perunnalk joliyundo.aavishyathin leev eduthoide.

    • @Muhammed-r5z
      @Muhammed-r5z 2 місяці тому +5

      ജോലിക്ക് പോകുന്ന പെണ്ണുങ്ങൾക്ക് ഈ പറഞ്ഞ ജോലിയൊക്കെ കഴിഞ്ഞു വേണം പോവാൻ

    • @shalumehara5290
      @shalumehara5290 2 місяці тому

      Athum sheriyan pakshe avark cash kitum pennungalo ath undo pinne avark oru thivasamengilum leavund pennungalo athundo?

    • @sideeqp8172
      @sideeqp8172 2 місяці тому +2

      ആണിനെ ആരും കുറ്റം. പറയില്ല. എത്ര. കഷ്ടപ്പെട്ടലും പെണ്ണിനെ. കുറ്റം. പറയുന്നവരും. ഉണ്ട്..

  • @SafeerahashimSafeera
    @SafeerahashimSafeera 2 місяці тому +5

    Niskaram crct cheyarund enth pani ayalum

  • @UsmanNalakath-st7hv
    @UsmanNalakath-st7hv 2 місяці тому +2

    👍👍

  • @soudashoukath
    @soudashoukath 2 місяці тому +1

    Sathyam. Aarkum manasilakula.

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 місяці тому

    ❤❤❤❤❤

  • @hannamk4929
    @hannamk4929 2 місяці тому +1

    എന്റെ ഇമ്മ നാല് മണിക്ക് കറക്കം തുടങ്ങും മാഷേ

  • @ShahdaFathima-h1v
    @ShahdaFathima-h1v 2 місяці тому +2

    Usthad paranchad sathyam

  • @Ashraf-ep1uc
    @Ashraf-ep1uc 2 місяці тому +2

    Athe

  • @samsungj5-qc7kr
    @samsungj5-qc7kr 2 місяці тому

    100% ശരി

  • @rishanafathima521
    @rishanafathima521 Місяць тому

    Usthadhe adhe parannalum arikkum manassilakula

  • @SFworld-fz1tn
    @SFworld-fz1tn 2 місяці тому +1

    Ente barthaavum orupaad kashtappedunnund

  • @hairusaleem569
    @hairusaleem569 2 місяці тому +3

    Sathyanu paranjathellam😢

  • @__Weather__873
    @__Weather__873 2 місяці тому

    👍🏼👍🏼

  • @ktgafoorgk7335
    @ktgafoorgk7335 2 місяці тому

    ആണുങ്ങൾക് ആഴ്ചയിൽ ഒരു ദിവസങ്കിലും ലീവ് ഉണ്ടാവും അതിനിടയിൽ ഹർത്താൽ ലോക്‌ഡോൺ എന്തെല്ലാം ഞമ്മൾക് അപ്പോഴും ജോലി കൂടാന്നല്ലാതെ ഒരു കുറവും ഇല്ല

  • @fathimarisha2049
    @fathimarisha2049 2 місяці тому +1

    Superspeech

  • @HaskarSadique
    @HaskarSadique 2 місяці тому

    True true

  • @rasheedanvari133
    @rasheedanvari133 2 місяці тому +1

    👍

  • @MuhammadAli-sw3re
    @MuhammadAli-sw3re 2 місяці тому +1

    Alhamdulillah
    Excellent

  • @ummuhabeeba4169
    @ummuhabeeba4169 2 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍

  • @subishahulshahul7276
    @subishahulshahul7276 2 місяці тому +8

    ഇവിടെ വണ്ടി ചിലപ്പോ 12am ആണ് off ആവുന്നത്. എന്നാലും 😢😢😢😢

  • @habeeba4237
    @habeeba4237 2 місяці тому

    അത് സത്യം

  • @musthafamuthu1370
    @musthafamuthu1370 2 місяці тому

    👍🏽👍🏽👍🏽👍🏽

  • @aminariya79
    @aminariya79 2 місяці тому +9

    കുറച്ചൊക്കെ വയസ്സ് ആവുമ്പോ നമ്മളെ ശ്രദ്ധിക്കും എന്ന് വിചാരിച്ചിട്ട് തന്നെ നന്നായി വളർത്തണം അപ്പൊ തിരിച് ഉപകാരം കിട്ടും ഇൽമ് കൂടെ കൊടുക്കണം സ്നേഹം മാത്രം കൊടുത്താൽ പോരാ

  • @naseerakpa8233
    @naseerakpa8233 2 місяці тому

    പണ്ടത്തെ ഉമ്മമാർ നല്ലവണ്ണം കഷട്ടപ്പാട് സഹിച്ചിരുന്നു ഇപ്പോഴത്തെ ഉമ്മ മാർ അതില്ല. എന്നാലും പരാതി പറയുന്നവർ ഉണ്ട്👍

  • @ktgafoorgk7335
    @ktgafoorgk7335 2 місяці тому

    എന്ത് തന്നെ ചെയ്താലും പറയും എന്താ ഇത്ര വലിയ പണി

  • @risamcb9477
    @risamcb9477 2 місяці тому

    Veetila panium jolikkum pokinna nan allaha😢😢😢

  • @SafeerahashimSafeera
    @SafeerahashimSafeera 2 місяці тому

    Crct

  • @nisarnisar4571
    @nisarnisar4571 3 місяці тому +3

    Eniku 5 maniku sttarttavanam😢

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 3 місяці тому +5

    എന്റെ വല്ലിമ്മ എന്നെ കോഡോയിടുട്ട് തലക്നി പുതപ്പ് 👌🤲

  • @VIPERSettan-cy8pv
    @VIPERSettan-cy8pv 18 днів тому

    ഇന്ന് ഭാര്യ മാർക്കല്ല ഭാരം ഉമ്മമാർക്ക 😢 എല്ലാം കൊണ്ടും 😭 ഇപ്പോൾ കുറച്ചു മരുമക്കൾ ഇറങ്ങിയിട്ടുണ്ട് പെറ്റ തള്ളമാരെ ഭാര്യ മാർക്ക് തട്ടാൻ ഇട്ട് കൊടുക്കുന്ന ആൺമക്കളും 😡

  • @shaheedm4565
    @shaheedm4565 3 місяці тому +2

    ഉവ്വേ മനസിലാക്കി

    • @sajeerav3443
      @sajeerav3443 2 місяці тому +4

      മനസ്സിലാകും രാവിലെ എഴുന്നേറ്റ് കുട്ടികളെ നോക്കുകയും അതോടൊപ്പം വീട്ടിലെ ജോലിചെയ്യുകയും മക്കളെ സ്കൂളിലേക്കും മദ്രസകളിലേക്കും പറങ്ങു വിട്ടിട്ട് ജോലിക്കു പോവുകയും ചെയ്യുമ്പോൾ. ഈ ജോലിയെല്ലാം ഒരു ദിവസം നിങ്ങൾ ചെയ്യുമ്പോൾ ഈ ആൾക്ക് മനസ്സിലാകും പെണ്ണുങ്ങളുടെ വില നാവുകൊണ്ട് പറയാൻ എളുപ്പം ആയിരിക്കും അത് ചെയിതു നോക്ക്

  • @liya_hh
    @liya_hh 2 місяці тому

    ഇത് ഒന്നും ഒരു കഷ്ടപാട് അല്ല എന്നാലും ഞാൻ ഹാപ്പിയാണ് വീട് യന്ത്രം ഒന്നും ഇല്ല മിക്സി അല്ലാതെ

  • @risamcb9477
    @risamcb9477 2 місяці тому

    Rathri patharamanik rast kittiyanan ith kanunn😢😢😢

  • @kunhibeevi1886
    @kunhibeevi1886 Місяць тому

    and bartthav 43.varsham.galfil joli cheyunnu ustthade😭😭

  • @ramlasalim6025
    @ramlasalim6025 2 місяці тому +1

    സത്യം ആണ് ഉസ്താദ് പറയുന്നത്

  • @hafsasajith7217
    @hafsasajith7217 2 місяці тому +2

    Shariyaannu😊

  • @MuhammadsunaifC
    @MuhammadsunaifC 2 місяці тому +1

    കറക്റ്റ്

  • @Ashraf-ep1uc
    @Ashraf-ep1uc 2 місяці тому +1

    Und

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 3 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @riyanshadha9200
    @riyanshadha9200 2 місяці тому +4

    Sathiyaman usthad paranjjadh

  • @AleemaSaleem-m2i
    @AleemaSaleem-m2i 2 місяці тому

    Super

  • @fathimamadathil5233
    @fathimamadathil5233 2 місяці тому +3

    ഭർത്താവ് എന്ന engine off ആവുന്നേ ഇല്ല

  • @muhammedmubashir4387
    @muhammedmubashir4387 2 місяці тому

    Alhamdulillah usthade nalla kaariyam aan paranjad

  • @nasarpp2412
    @nasarpp2412 2 місяці тому +1

    Sathiyama

  • @safiyasafisafisafiya5416
    @safiyasafisafisafiya5416 2 місяці тому +1

    ഈ ഉസ്താദ് കഷ്ടപ്പാടൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാവരെയും ഒരുപോലെ കാണരുത് ഞാൻ മനസിലാക്കിയെടു ത്തോളം എന്റെ ഭർത്താവ് ഒരു പാട് കഷ്ടപ്പെടുന്നുണ്ട്

  • @ShameerVk-uc9zi
    @ShameerVk-uc9zi 2 місяці тому +5

    ഉസ്താദ് പറഞ്ഞത് നന്മുടെ ഉമ്മമാരുടെ കാലത്ത് ഉള്ളതാണ്, ഇപ്പൊ വീട്ടൻമാമർക്ക് അത്രയ്ക്കും പ്രയാസം ഒന്നും ഇല്ല

    • @hanoonasideek4274
      @hanoonasideek4274 2 місяці тому +1

      Usthad paranjapole one day ningal kitchinil kayari nokkiyaal manassilaavum ippoyathe ummamaarkk prayaasamundonn😮

    • @ShameerVk-uc9zi
      @ShameerVk-uc9zi 2 місяці тому

      @@hanoonasideek4274 ഞാൻ എന്നും നാലു മക്കളെ സ്കൂളിലും മദ്രസയിലും പറഞ്ഞയക്കുന്ന ഒരുമ്മ തന്നെയാണ്,,, എനിക്കത് അത്ര പ്രയാസം ആയി തോന്നിയിട്ടില്ല,, പിന്നെ പ്രായം ആയ ഉമ്മയും ഉണ്ട് വീട്ടിൽ

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j 3 місяці тому +2

    നോ, നോ

  • @NoushadPk-w2p
    @NoushadPk-w2p 2 місяці тому

    .
    .

  • @noushadnoshu6758
    @noushadnoshu6758 2 місяці тому

    Aameen

  • @subaidaamkottakkal311
    @subaidaamkottakkal311 2 місяці тому

    ആ ണി ന് olk അനുസരിച്ചു ഉള്ള ബുദ്ധിമുട്ട്. പെണ്ണ് ന് അവര്ക് അനുസരിച്ചു. ജീവിതം ആണ് ജീവിക്കു ക യെ പറ്റു. നല്ല പോലെ ജീവി കാൻ അള്ളാഹു തൗഫീഖ് thratty ആമീൻ 🤲🏻🤲🏻🤲🏻

  • @sabeedaaseessabiasi4581
    @sabeedaaseessabiasi4581 2 місяці тому

    ശരിയാണ്..

  • @SuharaMamadu
    @SuharaMamadu 2 місяці тому

    കറക്ട് ആണ്

  • @mohammedadhil4577
    @mohammedadhil4577 3 місяці тому +3

    aarum ariyilla

  • @zayanfarooque1554
    @zayanfarooque1554 2 місяці тому

    Vb

  • @RAHMATHK-cq3jq
    @RAHMATHK-cq3jq 2 місяці тому

    Crct👍

  • @mariyamkulapparamb1119
    @mariyamkulapparamb1119 2 місяці тому +2

    SUepr

  • @mrncpvloger4522
    @mrncpvloger4522 2 місяці тому +3

    അത് പണ്ടത്തെ ഉമ്മമാർ ഇപ്പോൾ പെണ്ണുങ്ങൾ മുഴുവനും ആണുങ്കളെ പോലെ ജോലിക്ക് പോവുകയാണ് ജോലിജയ്യാൻ ഒരു വിധം ഉപകരണങ്ങൾ ആണ്

    • @rafiasrafia4687
      @rafiasrafia4687 2 місяці тому

      Sathyam anu entay avasthayum sheri ennalum kuzhappamilla nallathu kittial mathy

  • @Ashraf-ep1uc
    @Ashraf-ep1uc 2 місяці тому

    💯

  • @KMC-ACHU-100K
    @KMC-ACHU-100K 2 місяці тому +6

    ആണുങ്ങൾ മനസ്സിൽ ആവില്ല

  • @MoluMuthu
    @MoluMuthu 2 місяці тому

    Sathym

  • @shifashamu2617
    @shifashamu2617 2 місяці тому

    ആമീൻ 🤲

  • @SeenathSeenath-de1lk
    @SeenathSeenath-de1lk 2 місяці тому

    Sooper

  • @ayishanp7dayisha343
    @ayishanp7dayisha343 2 місяці тому +2

    Njanoru sthreeyanu ennalum purushanmare athrayonnum joli baravum tensionum njangalkilla ende husband pravasiyaanu 27 varsshamayi avar avide kashtapedunnu😢

  • @rubaidach9749
    @rubaidach9749 2 місяці тому

    👍👍👍👍

  • @faslurahmanrahman2928
    @faslurahmanrahman2928 2 місяці тому +2

    സത്യം എന്നാലും കുറ്റം ബാക്കി