Manju Warrier, through the Memories of Youthfestival

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 143

  • @pretheeshababy9140
    @pretheeshababy9140 4 роки тому +107

    ചിരി ഇപ്പോഴും അതുപോലെ തന്നെ.

  • @douluvmee
    @douluvmee 13 років тому +39

    i miss her acting so much..so many came after her...tried to imitate her miserably...she will always remain the best.

  • @Knight_ff1957
    @Knight_ff1957 3 роки тому +224

    ഇത്രയും നല്ല ഒരു അഭിനേത്രി, ഇത്രയും നല്ല കലാകാരി,,, പക്ഷേ തിരഞ്ഞെടുത്തത്, പെണ്ണ് പിടിയും, ആഭാസവും, പോരാത്തതിന് മിമിക്രി കാരനെയും,, തിരിച്ചറിവിന് നന്ദി മഞ്ചു...

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +11

      Mm.enikkum ath pande thoniyathaanu

    • @parupreethu
      @parupreethu 2 роки тому +6

      Ellam god kodukkilla

    • @sreelekshmi4184
      @sreelekshmi4184 2 роки тому +9

      Mimicry mosamaano ?

    • @sindusindu5884
      @sindusindu5884 2 роки тому +10

      ചെറിയ പ്രായത്തിൽ തിരിച്ചറിവ് കുറവായിരിക്കും

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 роки тому +6

      മിമിക്രി ഒരു കലയല്ലേ സുഹൃത്തേ? ദിലീപും മികച്ച നടനാണ്, വ്യക്തി സ്വഭാവം നമ്മൾ നോക്കണോ? അത് വ്യക്തിപരമല്ലേ?

  • @jeddahbhai4711
    @jeddahbhai4711 12 років тому +86

    manju is evershinig star

  • @asha6206
    @asha6206 2 роки тому +25

    ചിരി നല്ല രസം ഉണ്ട് എന്നും ചിരിക്കാൻ സാധിക്കട്ടെ love you ചേച്ചി love you

  • @mywayofcooking6154
    @mywayofcooking6154 2 роки тому +53

    ഇത്രയും നല്ലൊരു കലാകാരിയെ കുപ്പിയിലടച്ച പോലെ ആ പത്മസരോവരത്തിൽ അടക്കി വച്ചല്ലോ .. പാവം ആ ശബ്ദത്തിൽ ആ വിഷമം മനസിലാക്കാം.

  • @akhilasaseendran2056
    @akhilasaseendran2056 2 роки тому +51

    നമ്മുടെ വീട്ടിലോ കുടുംബ തിലൊ ഒരാൾ അല്ലാതിരുന്നിട്ട് കൂടി.....മഞ്ജു ന്റെ അന്നത്തെ ചിരി യും ....മോൾ അച്ഛൻ എന്നെല്ലാം ഉള്ള വാക്കുകളിൽ അവർ നിറച്ച സ്നേഹവും ....അവസാന ഭാഗ തെ ആ ഓഡിയോ.....കണ്ണ് നനച്ചു കളയൂന്നു

  • @amma4348
    @amma4348 Рік тому +10

    . മഞ്ചുവിന്റെ സംസാരം എന്തരു രസംദൈവം അനുഗ്രഹിക്കട്ടെ അതിന്

  • @sandhyaeappen9129
    @sandhyaeappen9129 8 років тому +80

    Pavam manju chechi..

  • @nidhish23
    @nidhish23 13 років тому +81

    wooooow...its been 12 yrs since she has comeup with an interview...atleast on phone...we misss u manju...please consider coming back..dont waste anymore yrs..plzzzzzz

  • @nunujose3871
    @nunujose3871 2 роки тому +21

    Pandum ammede vila meenakshikku ariyilla. Hats off to Manju chechi. Achane meenakshi snehikkan karanavum amma thanne anu

  • @sheelavijayan1956
    @sheelavijayan1956 2 роки тому +19

    Talented blessed one

  • @najmunnisakv2438
    @najmunnisakv2438 7 років тому +38

    muthanu ente manju💙

  • @jamaalkannur123
    @jamaalkannur123 11 років тому +45

    theerchayaym thirich varanam,manju

  • @rahulkrishnan772
    @rahulkrishnan772 5 років тому +42

    Love you manju chechiiiiii😍😍😍

  • @akhilasuresh9750
    @akhilasuresh9750 5 років тому +19

    Manju Chechi

  • @Bagava2010
    @Bagava2010 4 роки тому +23

    Lovely Laddu 😘😘

    • @jampoozeditzz7047
      @jampoozeditzz7047 3 роки тому +3

      Manjuchechiye entha Laddu ennu vilikkunne😃....Please onnu paranju tharuvo

    • @Bagava2010
      @Bagava2010 3 роки тому +7

      @@jampoozeditzz7047 Hahaha 😃She is as sweet as Tirupathi Laddu 😘 😘

    • @jampoozeditzz7047
      @jampoozeditzz7047 3 роки тому +1

      @@Bagava2010 Athu sheriya...Njan vicharichu ini ellarum koodi trollunne anenn☺️Thanks😘😘

    • @jishac5811
      @jishac5811 3 роки тому +2

      കാവിലെ ഭഗവതി ആണോ?

  • @sreekumarsatheesan8969
    @sreekumarsatheesan8969 5 років тому +24

    super manju warrior annikku ishttapettu

  • @manjushajayesh
    @manjushajayesh 2 роки тому +27

    Pandum eppozhum ammayude value um kazhivum manasilakkathe Achane mathram support cheyyunna makal.
    Paavam manju chechi…
    Lady superstar Manju chechi ❤️

  • @gvramaraju4546
    @gvramaraju4546 Рік тому +3

    Great dancer very dedicated artist manju

  • @deepusiji8283
    @deepusiji8283 8 років тому +39

    Love u Manju.....

  • @vrindadevi5659
    @vrindadevi5659 2 роки тому +4

    Manju is great

  • @nidhish23
    @nidhish23 12 років тому +43

    manju u should come back n do movies like vidya balan's" kahaani"...athinte climax kandappol manjuvine orma vannu!

  • @sreekanthsnair5889
    @sreekanthsnair5889 2 роки тому +29

    അസൂയയാണു dileep n, professionaly avanekal munpilanu manju. Andukondum.

    • @ananthukrishna7162
      @ananthukrishna7162 2 роки тому +1

      എന്നിട്ട് എന്തായി ❤️❤️❤️❤️

  • @monikajancy1574
    @monikajancy1574 7 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ manjappaaaaaaaaaaaaa God bless ever.....

  • @amma4348
    @amma4348 Рік тому +6

    മഞ്ച വിന്റെ ശബ്ദം കേക്കാൻ പിന്തു രസം

  • @anoop2five
    @anoop2five 12 років тому +29

    Nallath.I love u.pls tirichvaranam chechi

  • @soumyavijith6872
    @soumyavijith6872 4 роки тому +41

    Manju paranjathu pole thanne molkku ealla reethiyilum achananu mughyam athinu karanam manju thanneya oru Amma kunjine garbhathil vechu thante bharthavine eathratholam snehikkunno athratholam kunju achane snehikkum athupole thanne achane verukkathe mole nannayittu valarthiyittundu manju chechi

  • @soumyavijith6872
    @soumyavijith6872 3 роки тому +70

    ഈ സമയത്തൊക്കെ എന്ത് സന്തോഷത്തിൽ jeevichirunnathaanu എല്ലാം നശിപ്പിച്ചു ഒരു കാവ്യ ഞാൻ കവ്യയെയെ കുറ്റം parayullu കാരണം അവൾക്ക് അറിയാമായിരുന്നു ദിലീപ് ഒരു ഭർത്താവാണ് അച്ഛനാണ് എന്നൊക്കെ അപ്പോ അവളായിരുന്നു ഓർക്കേണ്ടി ഇരുന്നത്

    • @twinkle3106
      @twinkle3106 2 роки тому

      Kavyude bhakthu thettundenkilum ettavum velya thettu cheythavan dileep thanne anu avanayirunu orkendiyirunath bharyum oru penkuttyum thanik undenu kacya single qyirunu mtramalla bhodamillatha prayathile valachedutbu particuavananu dileep kavya fraud thanne but e kariyathil 40% thettu kavya ykanenkil 60% dileppnte thettanu

    • @Realyash143
      @Realyash143 Рік тому +13

      Njan dileepinaye kuttam parayu.. Oru bharya und enna bodham ayalkku ayirunnu undavendathu..

  • @benstienantony8876
    @benstienantony8876 7 років тому +33

    Very beautiful,performance manjuvina kannan

  • @bhavikanjiraan8875
    @bhavikanjiraan8875 6 років тому +14

    Lv u manju

  • @aruncalicut6898
    @aruncalicut6898 7 років тому +22

    manju chechi i Love you

  • @Myeyesflying
    @Myeyesflying 3 роки тому +19

    ഞാനും ഉണ്ടായിരുന്നു ആ വേദിയിൽ ...
    state kalotsavam calicut വെച്ചായിരുന്നു

  • @veenabalakrishnan7608
    @veenabalakrishnan7608 2 роки тому +21

    Kashtam.....molde oru dharana.....ithilninn thanne manasilakkam manjuvinte mahathwam swantham makale polum ariyichittillann ...allengil swayam pukazhthi nadannilya manju....bhagyalekshmi paranjath sheriyanenn manasilakkam manjunte character....pavam ...

  • @lekhars5449
    @lekhars5449 6 років тому +15

    Dhaivanugrahamullavalanu manjuu...orikkalum bhagavan kaividillaa..

  • @sajithamanoharan6987
    @sajithamanoharan6987 6 років тому +106

    Ammayude oru kazhivum molkk kittiyilla Alle.

    • @nithyasriarchana4430
      @nithyasriarchana4430 4 роки тому +21

      ഇല്ല എല്ലാം അച്ഛന്റെയാ കിട്ടിയിരിക്കുന്നത് തോന്നുന്നു

    • @chinthuraj6665
      @chinthuraj6665 4 роки тому +5

      Soundaryavum..

    • @arathynair2085
      @arathynair2085 3 роки тому +1

      @@nithyasriarchana4430 വല്ലാത്ത കഴിവ് തന്നെ 🤣🤣🤭🤭

    • @jishac5811
      @jishac5811 3 роки тому +1

      @@arathynair2085 entokky kazhivaaa sechikku ullathennu parayavooo??

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +2

      Doctor aanu Meenakshi

  • @shilpapradeepc259
    @shilpapradeepc259 6 років тому +26

    Entaa muthea....
    Ummma ummma....

  • @Vkeeey53
    @Vkeeey53 3 роки тому +136

    ഇപ്പൊ dileep കാളും star value 😁🙏

    • @alanjose2901
      @alanjose2901 3 роки тому +5

      ആ കോപ്പാ ദിലീപേട്ടൻ നാ star value 😎

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +6

      രണ്ടുപേരും ടലെൻ്റെഡ് ആണ്

    • @sethu5646
      @sethu5646 3 роки тому +4

      പണ്ടും

    • @irshanaiqbal4103
      @irshanaiqbal4103 2 роки тому

      @@alanjose2901 അതെ ഇപ്പോ നല്ല വാല്യൂ ആണ്.

    • @musingsofmadras
      @musingsofmadras 2 роки тому

      ചിരിപ്പിക്കാണ്ട് പൊ 🤣🤣🤣

  • @geethadevi9430
    @geethadevi9430 2 роки тому +28

    എൻ്റെ മോളെ അന്ന് ദിലീപിനെ കല്യാണം കഴിച്ചപ്പോൾ ആരെയും കുറ്റം പറയാത്ത എൻ്റെ സഹോദരൻ പറഞ്ഞത് എപ്പോഴും ഞാൻ ഓർക്കും e shannane മാത്രമേ ഇവൾക്ക് kittiyolo എന്ന്

    • @lekshmilachu682
      @lekshmilachu682 2 роки тому +7

      ചേച്ചി യുടെ brother ശെരിക്കും ആളുകളെ തിരിച്ചറിയാൻ കഴിവുള്ള ആളാണ് പാവം മഞ്ജു ചേച്ചി

    • @mallutalks09
      @mallutalks09 4 місяці тому

      Shannano?

  • @lisnamoljoseph4681
    @lisnamoljoseph4681 Рік тому

    ❤❤❤

  • @അനിൽഅനു
    @അനിൽഅനു 3 роки тому +11

    😘😘മഞ്ജുച്ചേച്ചി 🥰😘

  • @SreejithRamanSingerChannel
    @SreejithRamanSingerChannel 13 років тому +24

    Deleted comment! Welcome back, Manju Warrier!

    • @jishac5811
      @jishac5811 3 роки тому +1

      എന്ത് മനോഹരം. ഭർത്താവ് വോറൊരുത്തിക്കൊപ്പം.പിന്നെ ഒക്കെ സഹിച്ച് വീട്ടീൽ ഇരുന്നോട്ടെ ന്നോ?

  • @rajeshbhaskaran9540
    @rajeshbhaskaran9540 2 роки тому +2

    Pazhaya Manju chechi he kanumbol monishaye ormavannu

  • @rhythu
    @rhythu 3 роки тому +13

    Molkku ippozhenkilum ammayude value manasilayal mathi ayirunnu

  • @jasmyrose
    @jasmyrose Рік тому +21

    Dileep ആണ് മഞ്ജുവിനെ കഴിഞ്ഞും നല്ല ഡാൻസർ എന്ന് മീനാക്ഷി പറഞ്ഞപ്പോഴേ അവൾ അച്ഛൻ കുട്ടിയാണെന്ന് മനസിലായി. അവൾക്കെല്ലാം ദിലീപ് ആണ് അത് ഇനി എന്ത് ചെറ്റത്തരം ചെയ്താലും അച്ഛന്റെ കൂടെയേ നില്ക്കു 😅

    • @harizz5526
      @harizz5526 Рік тому

      Aa kuttikk kannin ntho kuzhappam und allegill avarde pazhaya dance kandu veruva njn. Pullikariii nthoru grace aayit kalikkuva athinidayill aa dileep keri vannit comalitharam aakum.
      Athokk kanditindeel samanya bhodam ulla oru kutty parayunnath alla ath.
      Meenuty kk should check her eye and brain 😂

    • @justinjoythekkedathumangan4086
      @justinjoythekkedathumangan4086 Рік тому +2

      Sathiyam

    • @rasathurairasiah6230
      @rasathurairasiah6230 Рік тому +5

      Manju dancer enno nadi enno Meenashi arinchide illa, yarum molinu parainchu koduthiddu illa ennu thonuthu athu thanne karanam achchan nallavan ennu moluku ammai thanne alle paraichu kodukinnathu ammaiyum molum pavam aanu

  • @sammohan724
    @sammohan724 Рік тому

  • @rajasreec392
    @rajasreec392 2 роки тому +20

    അമ്മയുടെ യാതൊന്നും മോൾക്ക് കിട്ടിയിട്ടില്ല.

    • @alkaalkkas
      @alkaalkkas 2 роки тому +1

      ശരീരം ഉണ്ട്.... മുഖം ദിലീപ്.... സ്വഭാവം ഇങ്ങനാണോ ആവോ

  • @unniyettan7222
    @unniyettan7222 2 роки тому +3

    Ithil noku 1995 I'll avar 10 th I'll aanu ..apol avarude age ethra aayirikyum..ethra vayasu aanu ipo kootti parayunath...

  • @Aamiammus755
    @Aamiammus755 4 роки тому +4

    Adhyamayi amma makale kurichh endhekilum parayunnath kettooo

  • @dhanya6338
    @dhanya6338 2 роки тому +1

    👌

  • @jishac5811
    @jishac5811 3 роки тому +17

    6.41 അന്ന് പ്രശ്നങ്ങൾ തുടങ്ങീട്ടില്ല പാവം..

    • @soumyavijith6872
      @soumyavijith6872 3 роки тому +1

      എന്നിട്ടാണ് peeettan പറയുന്നത് varshangalaayittu മാനസിക sangarshamundarunnunnu

  • @minipaul5463
    @minipaul5463 7 років тому +22

    makalkku ammayude value manassilakan pokunnatheyulloo.manassilayalum may be achane pole sleep nadikkanum chance undu.ego clash anallo problem

  • @aryamol413
    @aryamol413 2 роки тому +4

    Ammakku molodulla sneham....

  • @alankerpampady5862
    @alankerpampady5862 2 роки тому +14

    മഞ്ചു നെ മലയാളത്തിനെ തിരിച്ചു കിട്ടിയല്ലേ അതു മതി

  • @unniyettan7222
    @unniyettan7222 2 роки тому +6

    Makalude attitude annum ingane okke thanne aayirunu...

  • @Jayyerevan
    @Jayyerevan 12 років тому +17

    dieep ur cruel. pls atleast ur production films or ur nayika

  • @Jayyerevan
    @Jayyerevan 12 років тому +1

    @jayakumar ks

  • @ajmalghan
    @ajmalghan 7 років тому +9

    It's time to remove this video right, Gopalakrishna...

  • @chinthuraj6665
    @chinthuraj6665 4 роки тому +8

    Annum innum thammil entha vethyasam .aa bhangi ippazhum athe pole

  • @Emerald-d2m
    @Emerald-d2m 6 днів тому

    Manju veedumayi vegam inangi chernnu enn dileep ezhuthiyethorkkunnu

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 7 років тому +5

    Apavadham parayunnathu chettakal avideyum undu saho...

  • @nithinlakshman6594
    @nithinlakshman6594 12 років тому +5

    ullasrajchellappan changayi paranja sambavam oke ullathan :D kore sthalath ninu oke pokitund... pine etho drivere kude oke pokin....bt enthu paranjalum..manju warrier famous ethu kondonumala avarde acting...oru rakshayum ella odukatha abhinayam :D

  • @ull893
    @ull893 12 років тому +5

    Allada mone...Kazhappa...onnu theerthu tharumo ??

  • @n-J-a-n
    @n-J-a-n 2 роки тому

    Dileepettaaa🔥🔥🔥😘😘😘😘