EPISODE 02 | AAC ബ്ലോക്ക് ഉണ്ടാക്കുന്നത് കാണാം | AAC BLOCK FACTORY VISIT | RENACON AAC BLOCKS |

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 199

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 3 роки тому +14

    AAC ബ്ലോക്കിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
    നല്ല വീഡിയോ

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому +5

    ഇതു കാണുന്നതോടുകൂടി AAC ബ്ലോക്കിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീരും.👍

  • @navispark3686
    @navispark3686 3 роки тому +2

    വീടു കെട്ടാൻ നേരം ഞാനിതൊക്കെ ഒന്നു റഫറൽ ചെയ്തതാ.. പക്ഷേ ഇത്രേം ഡീറ്റേൽസ് കിട്ടിയിരുന്നില്ല. മെറ്റീരിയൽ അടുത്ത് കിട്ടിയിരുന്നെങ്കിലും എടുക്കാൻ ഒരു പേടിയായിരുന്നു. ഇനി ..ന്തേലും പ്രോജക്ട് വരുമ്പോൾ തീർച്ചയായും ഇത് ചൂസ് ചെയ്യും. വിലപ്പെട്ട അറിവിന് Attic labന് നന്ദി.

  • @rajukolattukudy2829
    @rajukolattukudy2829 3 роки тому +7

    ഇനി ധൈര്യമായി വീടിൻ്റെ പണി ആരംഭിക്കാം. ഒത്തിരി സന്തോഷം,,,,

  • @vishnuvijayan7371
    @vishnuvijayan7371 3 роки тому +2

    AAC ബ്ലോക്ക്‌ നെ കുറിച്ച് കംപ്ലീറ്റ് വിവരണം തന്നതിന് നന്ദി, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുകയായിരുന്നു, Thanks chetta

    • @AtticLab
      @AtticLab  3 роки тому

      🙏🙏🙏👍👍👍👍

  • @Rojusmathew
    @Rojusmathew 3 роки тому +5

    Appreciate your efforts, സാധാരണ കിട്ടുന്ന സിമന്റ് കട്ട , വെട്ട് കല്ല്, ചുട് കട്ട എന്നിവയുടെ quality, strength ഒന്നും സാധാരാണ ആൾക്കാർ നോക്കാറില്ലാ

  • @shameemnoohumohammed9527
    @shameemnoohumohammed9527 3 роки тому +5

    What a dedication man ...... 👍🏻👌

  • @hemanthvineeth
    @hemanthvineeth 3 роки тому +5

    Hi sir... HD Block ൻ്റെ കൂടെ grade 1 ൻ്റെയും grade 2ൻ്റെയും Test കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ നന്നായേനേ ... ഇത്രയും വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി...

    • @gokukn2336
      @gokukn2336 3 роки тому

      what is HD block?. is it one of the variety in renacon? please tell me in english.🙏

  • @bineshar395
    @bineshar395 9 місяців тому +1

    Appreciate your genuine efforts....

    • @AtticLab
      @AtticLab  9 місяців тому

      Thankyou sir… 🙏🏻🙏🏻🙏🏻

  • @wilsongeorge323
    @wilsongeorge323 2 роки тому +1

    thanks for all of the team it is very useful information regarding AAC Brick in future I want to build one house with this technology thank you for the effort for us to know the information 👍🏻

    • @AtticLab
      @AtticLab  2 роки тому

      Extremely thabkyou for your message and support...

  • @jiyasmuhammad
    @jiyasmuhammad 3 роки тому +4

    വെട്ട് കല്ലും @ AAC രണ്ടിന്റെയും ബലം കൂടി കാണിക്കണം

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 3 роки тому +4

    Mud interlock bricks ന്റെ compressive strength കൂടി ഉൾപെടുത്തണേ

  • @vinodgowri4949
    @vinodgowri4949 3 роки тому +7

    സർ ഒരു അധ്യാപകൻ ആയതിനാൽ ആവാം നമ്മൾ ഒരു ഫാക്ടറി നേരിട്ട് വിസിറ്റ് ചെയ്‍തതിന്റെ ഒരു പ്രതീതി ഈ വീഡിയോ ഉളവാക്കിയത്... AAC ബ്ലോക്കിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു..
    പിന്നെ ഒരു suggestion ഉള്ളത്, സർ പറഞ്ഞത് പോലെ ഈ വീഡിയോ പൂർണമാവണമെങ്കിൽ conventional മെറ്റീരിയലിന്റ strength കൂടി compare ചെയ്യണം. ആ കൂട്ടത്തിൽ normal AAC Block കൂടി check ചെയ്താൽ നന്നായിരിക്കും..
    AAC ബ്ലോക്ക്‌ ഉപയോഗിക്കുമ്പോൾ 60cm ന് ശേഷം ഒരു ബെൽറ്റ്‌ വാർക്കണം എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് ( For uniform load distribution ) അതിന്റെ ആവശ്യകത ഉണ്ടോ?
    ഫാക്ടറി വിസിറ്റ് കണ്ടപ്പോൾ ഒരു സങ്കടം മാത്രം ബാക്കി.....സാറിന്റെ ഒരു student ആകാൻ പറ്റിയില്ലല്ലോ എന്ന സങ്കടം...❤❤❤

    • @AtticLab
      @AtticLab  3 роки тому +1

      കംമെന്റിനു ഒരുപാട് നന്ദി. സാധാരണ ബ്ലോക്കിനാണ് sill belt പറയുന്നത്. HD ബ്ലോക്ക്‌ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്...

    • @vinodgowri4949
      @vinodgowri4949 3 роки тому

      @@AtticLab Thanks Sir........🙏

  • @unninarayanan8011
    @unninarayanan8011 3 роки тому +3

    Very good information 👍👍👍👍👍👌👌👌👌👌

  • @rajesharumugham28
    @rajesharumugham28 3 роки тому +2

    Great information.... thank u....

  • @TheThakkudu
    @TheThakkudu 3 роки тому +2

    Most awaited informations about AAC, really appreciate ... unfortunately u skipped that local material's compressing strength comparison
    👍👍

  • @azi4190
    @azi4190 3 роки тому +1

    I appreciate your dedication. Great job! 😃

  • @deviscookeryworld3153
    @deviscookeryworld3153 3 роки тому +2

    Autoclaved aerated concrete (AAC) is a lightweight cellular concrete that has been used for more than 80 years. Currently, however, no good recycling options for AAC from construction and demolition waste exist. for more details

    • @peterchennathara
      @peterchennathara 3 роки тому

      കുറെ വർഷം കഴിഞ്ഞാൽ പൊടിയുമോ?. എത്ര കാലം complaint കൂടാതെ നിക്കും?

    • @babuitdo
      @babuitdo 3 роки тому

      സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുകൂടെ . ബെൽട്ടും ലിന്റലും വാർക്കാതെ AAC ൽ ചമർപണിതാൽ 5 ഓ/6 ഓ ഇഞ്ചിൽ ഗ്രൗണ്ട് ഫ്ലോർ മേൽ കൂര കോൺക്രീറ്റ് ചെയ്യാൻ കഴിയുമോ ? ഫസ്റ്റ് ഫ്ലോർ എങ്ങനെ ?
      ചുട്ടുകട്ടയും ഇത് പോലെ കംപ്രസ്സ് ചെയ്തുണ്ടാക്കിയാൽ ഇത് പോലെ സ്ടോംങ് ആകൂലെ ? AAC പോലെ കെമിക്കൽ എന്ന പ്രശ്നവുമുണ്ടാകില്ലല്ലോ?

  • @antdro4816
    @antdro4816 3 роки тому +2

    20 yrs pazhakkam ulla veedu...
    Mukalikku 2 room, oru hall , 2 bathroom .Paniyanam ....
    Thazhathe bithiyude strength doubt aanu....
    V board use cheyithu paniyan aayirunnu ...Bt puram bithi v board cheyan oru pedi ....
    AAC block nte 4inch puram bithi kettan use cheyithall ..thazhathe bithikke prblm undavumo

  • @sweetyn8355
    @sweetyn8355 3 роки тому +4

    Please put a video on gfrg panel homes with its advantages and disadvantages

  • @sreejithsreeni3370
    @sreejithsreeni3370 3 роки тому +2

    Thanks for taking the initiative to collect all the informations regarding AAC block

  • @aneeshutube765
    @aneeshutube765 3 роки тому +1

    Thanks Ar. Shinoop, Ar. Prashant & Er. Sreerag for the detailed information about AAC blocks...,👍😃

  • @arunkumars5891
    @arunkumars5891 3 роки тому +1

    Chetta ith vachu mukalil edukkumbol dress work cheyumbol pillar kodukkano

  • @shibukp4646
    @shibukp4646 3 роки тому +2

    Good

  • @pattukkottaiassrafali7706
    @pattukkottaiassrafali7706 3 роки тому +1

    Thank you so much.

  • @begovic313
    @begovic313 3 роки тому +1

    Sir, ee block upayogich undakunna veeed nanakendathundo?

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 роки тому +2

    ഹലോ മാസങ്ങൾക്ക് ശേഷം ഉള്ള ഉപയോഗത്തിൽ നിന്ന് എന്ത് സംഭവിക്കുന്നു എന്നുള്ള വീഡിയോ ആരും ചെയ്തിട്ടില്ല ഒന്നോ രണ്ടോ മാസങ്ങൾക്കകം വർഷങ്ങൾക്ക് ശേഷം പൊട്ടലുകളും വിള്ളലുകളും കണ്ടുതുടങ്ങുന്നു എന്ന് ആക്ഷേപമുണ്ട് അന്വേഷിച്ച് നല്ലൊരു വീഡിയോ ചെയ്യുക

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 3 роки тому +2

    V good

  • @navaskader6243
    @navaskader6243 3 роки тому +1

    Nice effort and you have taken the pain to explain things in detail but due to poor audio quality nothing is audible properly.

    • @AtticLab
      @AtticLab  3 роки тому

      Extremely sorry...

    • @faizalmh7
      @faizalmh7 3 роки тому +1

      Audio was not clear on TV but good when you watch on mobile

  • @mahesh-jm9ow
    @mahesh-jm9ow 3 роки тому +1

    Adipoli content 👍👍

  • @shibilt7131
    @shibilt7131 3 роки тому +1

    Waiting for the comparison video with laterite vs concrete vs brick vs aac

    • @raaz8733
      @raaz8733 3 роки тому +1

      ua-cam.com/video/yAWt4nwAzhU/v-deo.html

  • @jitheesh991
    @jitheesh991 3 роки тому +1

    Happy New Year 🤘🏻 Chetta

    • @AtticLab
      @AtticLab  3 роки тому

      ❤❤❤ same to uuuu

  • @manikandana4789
    @manikandana4789 3 роки тому +2

    Hats off♥️

  • @sreeguru9532
    @sreeguru9532 3 роки тому +3

    Cracking problems annallo. ..

  • @urumipparambil
    @urumipparambil 2 роки тому +1

    is there any health hazard in using this AAC blocks. This question arises from the fact that a few materials along with fly ash is used for making the mix, which include aluminum also.

    • @AtticLab
      @AtticLab  2 роки тому

      🙏🏻🙏🏻🙏🏻Do not have any exact suty or report regarding the same...

  • @ktakhilesh32
    @ktakhilesh32 3 роки тому +2

    Hi sir.. gud informations. Thank you.
    HD blocks and ordinary blocks thammilulla vethyasam enthanu?
    HD blocks engane identify cheyyam?
    Evide okey anu HD blocks upayogikendathu?

    • @ktakhilesh32
      @ktakhilesh32 3 роки тому

      Attic lab kindly please respond.

    • @AtticLab
      @AtticLab  3 роки тому +1

      Basic difference is the difference in compressive strength. Company demands that 8" HD blocks can be used as load bearing upto G+1 floors.

    • @ktakhilesh32
      @ktakhilesh32 3 роки тому

      @@AtticLab Thank you sir

  • @sasikumarrajan5334
    @sasikumarrajan5334 2 роки тому +1

    Sir can u make video of neolith stone ?

  • @mohammadshafeer3994
    @mohammadshafeer3994 3 роки тому +1

    Aac block compression test cheytha pole, interlock mud n concrete block m, normal concrete block m , brick m test cheythu compare cheyth kanikkammo pls

  • @AlfredThomas708
    @AlfredThomas708 3 роки тому +1

    Ethill after 7days of making alle test cheyth avrg 6.18 N/mm2 kittiyath but concrete after 28 days alle compressive strength 100% achive cheyya then how could u compaire..?

  • @shaji7482
    @shaji7482 3 роки тому +1

    Super ❤️ video

  • @rajeenamussammil3371
    @rajeenamussammil3371 3 роки тому +1

    Hai sir acc block il plumbing and wiring ne kurichulla details onnu share cheyyamooo

  • @thankolinmansas80
    @thankolinmansas80 3 роки тому +1

    ട്രിവാൻഡ്രം തു 4 ബെഡ്‌റൂം ഉണ്ടോ, ഉണ്ടെങ്കിൽ ഒന്നു അപ്‌ലോഡ് ചെയ്യാമോ

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 3 роки тому +1

    Maybe I am wrong, I heard that small size ACC block is used for roofing, is it correct? Could you share some information about readymade roofing, those look exactly the same like concrete roofing? Eg: Readymade concrete panels, filler technologies (which is widely used in Coimbatore). Are these roofing technologies Low cost compare to conventional concrete roofing?

    • @AtticLab
      @AtticLab  3 роки тому

      Hi thankyou for your message. I ve no idea of AAC block usring for roofing purpose.

  • @jayasreeramsunder9722
    @jayasreeramsunder9722 3 роки тому +1

    RenoCone ഫാകടറിയിൽ നിന്ന് നേരിട്ട് കണ്ണൂരിൽ 8 X 8 X 24 Block എത്ര രൂപക്ക് എത്തും എന്ന് പറയാമോ...?
    അതുപോലെ ഇതിൽ ചേരുന്ന അലൂമിനിയം എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമോ...?

    • @AtticLab
      @AtticLab  3 роки тому

      Kshamikkanam rate avide ulla dealerumaayi banthappeduka...+919597891577 call this person...

  • @tijokthomas4794
    @tijokthomas4794 3 роки тому +1

    Chetta, AAC blocksinde aanello ippo kooduthalum videos cheyyunne..waiting for more home design works 🙂

    • @AtticLab
      @AtticLab  3 роки тому +1

      Hi... Thankyou for message... Theerchayayum cheyyam...

  • @shenaysvlogs8785
    @shenaysvlogs8785 3 роки тому +1

    Kannuril kittumo

  • @sadikventurebuilders859
    @sadikventurebuilders859 3 роки тому +1

    I have seen cracks in the inner walls of the structure ( which does not happen with other types of masonry) without giving any clue of the reason behind it.

    • @AtticLab
      @AtticLab  3 роки тому

      The reasom for the crack is its length. Use of sill belts can avoid it...

    • @sadikventurebuilders859
      @sadikventurebuilders859 3 роки тому

      @@AtticLab sill belt was provided with specification given by renacone but the cracks are developing above sill till lintel and it is really annoying after all the extra expences

    • @MrCijomathew
      @MrCijomathew 3 роки тому

      Bro
      Please give your number?

  • @raneesvahab6847
    @raneesvahab6847 3 роки тому +9

    ഇതിന്റെ പണിക്കാരെ (നല്ല ) കണ്ടെത്താനാണ് പ്രയാസം

  • @prashanthabnaikprashanthab5927
    @prashanthabnaikprashanthab5927 3 роки тому +1

    Kasaragod il plant undu pionniercreat please visit

  • @soumyarenny629
    @soumyarenny629 3 роки тому +1

    😔veedu vechu poyallo adutta project sir ne kondu cheyikkan deivam anugrahikkatte

  • @ajithjoy6246
    @ajithjoy6246 3 роки тому +1

    Sir supr...😍👍

  • @giridharnair01
    @giridharnair01 3 роки тому +1

    Brick vs aac etha sir cheap

  • @mohananmohanankm9004
    @mohananmohanankm9004 2 роки тому +1

    kuzhanjattam nirthi vedio nannakkan nokku

  • @eldosenagal
    @eldosenagal 3 роки тому +2

    ❤️

  • @gireeshkumarakom6334
    @gireeshkumarakom6334 2 роки тому +1

    കുമരകത്ത് വീട് നിർമ്മിക്കാനാവശ്യമായ 1100 റെനാ കോൺAAC ബ്ലോക്ക് എത്തിച്ചു തരാൻ എന്ത് ചെയ്യണം

    • @AtticLab
      @AtticLab  2 роки тому

      Please contact their No. +91 733-9291777

  • @abrahamt.v3580
    @abrahamt.v3580 2 роки тому +1

    Cost difference of hd&ordinary block?

  • @jafarkgr
    @jafarkgr 3 роки тому +1

    Vila kudathalaa adha prashnnam

  • @Sajanentertaiments
    @Sajanentertaiments 3 роки тому +1

    പ്രളയം ഉണ്ടാകുന്ന സ്ഥലങ്ങളിൽ
    (eg: കുട്ടനാട്) പോലെ ഉള്ള സ്ഥലങ്ങളിൽ വീട് നിർമിക്കാൻ ഇതു ഉപയോഗിക്കാൻ സാധിക്കുമോ,

    • @AtticLab
      @AtticLab  3 роки тому

      Athariyilla... Chodikaaam...

    • @Jeevan_Jiji
      @Jeevan_Jiji 3 роки тому +1

      AAC കട്ടകൾ വെള്ളത്തിൽ പൊങ്ങികിടക്കും... 24 മണിക്കൂർ വെള്ളത്തിൽ താഴ്ത്തി വെച്ചാലും അധികം വെള്ളം കുടിക്കില്ല.., കുതിരില്ല..

    • @nisamudheenkoya5742
      @nisamudheenkoya5742 Рік тому +1

      വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കട്ടായാണ്

    • @AtticLab
      @AtticLab  Рік тому

      Yes sir…

  • @indesignpbvr8501
    @indesignpbvr8501 2 роки тому +1

    തുടർന്നുള്ള വീഡിയോസിൽ സൗണ്ട് ക്ലിയർ ആക്കാൻ ശ്രദ്ധിക്കുമല്ലോ 🙏

  • @binuharidas2255
    @binuharidas2255 3 роки тому +1

    Mashe oru best mic 🎤 vaganam

    • @AtticLab
      @AtticLab  3 роки тому

      🙏🙏🙏👍🏻👍🏻👍🏻

  • @aaduthoma270
    @aaduthoma270 3 роки тому +1

    Where do we can get experienced labourers ?

    • @AtticLab
      @AtticLab  3 роки тому

      Really difficult...

    • @aaduthoma270
      @aaduthoma270 3 роки тому

      @@AtticLab hm.. I have a plan to do with aac block@ manjeri, if you know anyone has experience with this work please let me know bro.. thank you

  • @samsusamsudeen8530
    @samsusamsudeen8530 3 роки тому

    എന്റെ വീടിന്റെ മുകളിലേക്ക് aac ബ്ലോക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു ഏത് size ഏറ്റവും നല്ലത്

    • @AtticLab
      @AtticLab  3 роки тому

      6 or 8... Depending on design.

  • @daffodilesonboard3239
    @daffodilesonboard3239 3 роки тому

    hii sir..
    കുറേ കാലമായ് ചോദിക്കാൻ ഉള്ള ഒരു doubt ആണു ,ഈ AAC block flood threat ഉള്ള areas ഇൽ ഉപയോഗിക്കാൻ പറ്റുമോ? weight density ഒക്കെ കുറവായതിനാൽ wall നു jerking വരാനും crack വരാനും ഒക്കെ സാധ്യതയുണ്ടോ? Pls rply sir

    • @AtticLab
      @AtticLab  3 роки тому +2

      Hi... Ithine kurich nan padich paranj tharaam...

    • @daffodilesonboard3239
      @daffodilesonboard3239 3 роки тому +1

      thank u sir ,I will b waiting for your reply.

  • @nourinrayyan624
    @nourinrayyan624 3 роки тому +1

    Ottum sound illa bro

    • @AtticLab
      @AtticLab  3 роки тому

      Extremely sorry for poor audio quality...

  • @raneesvahab6847
    @raneesvahab6847 3 роки тому +1

    എന്റെ ഗ്രൗണ്ട് ഫ്ലോർ മഡ് ഇന്റർ ലോക്കും (8inch) ഉം, ഫസ്റ്റ് ഫ്ലോറിൽ acc ബ്ലോക്കും ചെയ്യാൻ തീരുമാനിച്ചു... ഇനി കൊല്ലത്തു acc ബ്ലോക്ക്‌ കിട്ടുമോ എന്നാണ് അന്നെഷണം..

    • @AtticLab
      @AtticLab  3 роки тому

      Kittendathaaan...

    • @LuqmanAhmedTK
      @LuqmanAhmedTK 3 роки тому

      Karunagapally ente cousin veedu aac block aanu

  • @gogulv.k.s3814
    @gogulv.k.s3814 3 роки тому +1

    We are waiting for the comparison of bricks

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 роки тому +1

    👍👍👍🙋‍♂️❤️

  • @fasalbeeran9974
    @fasalbeeran9974 3 роки тому +1

    🌹🌹🌹

  • @Riyaskk1828
    @Riyaskk1828 3 роки тому +4

    സൗണ്ട് ക്‌ളീർ അല്ല

  • @izzasworld8046
    @izzasworld8046 3 роки тому +1

    കമ്പനിയുമായി കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ. ഡീലർഷിപ് നോക്കാനാണ്.

    • @AtticLab
      @AtticLab  3 роки тому

      +917339291777 Anil Nair

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 3 роки тому +1

    ഇത് എന്ത് കൊണ്ട് ഇന്റർ ലോക്ക് ബ്രിക് മെത്തേഡിൽ ഉണ്ടാക്കുന്നില്ല ...?

    • @AtticLab
      @AtticLab  3 роки тому

      Good question. Ith nammalum chodichatha... But then the length should be rwduces...

  • @joysp9904
    @joysp9904 3 роки тому +2

    Please give the details of dealers for renacon bricks in Kerala all districts

    • @AtticLab
      @AtticLab  3 роки тому +1

      +91 73738 73738... Try this no.

  • @ecstazy4151
    @ecstazy4151 3 роки тому +1

    Renoccon പ്ലാന്റിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ... ബ്രിക്ക് ആവശ്യമുണ്ട്... ഞങ്ങൾ കേരളത്തിൽ മുഴുവൻ civil വർക്ക്‌ ചെയുന്നുണ്ട്

    • @AtticLab
      @AtticLab  3 роки тому

      044 2664 2877

    • @ecstazy4151
      @ecstazy4151 3 роки тому

      This number does not exist... I got this reply

    • @ecstazy4151
      @ecstazy4151 3 роки тому

      We using litrock aac block from kazarcode ... To get renoccon from directly from sn puram what i need to do... Our company have own vehicle... Many customers enquirs rennoccon hd block..

  • @nikhilzachariah511
    @nikhilzachariah511 2 роки тому +1

    E AAC block use cheyaruthu.. wall full crack anu.. Njan e videos kandu confiedent ayittu full AAC il veeduvechathu anu.. eppo pani kittiya avasthayil anu.. ::( :(

    • @AtticLab
      @AtticLab  2 роки тому +1

      Extremely sorry to hear that... Will share our completed project workmanship is really important...

    • @vijaypillai4569
      @vijaypillai4569 2 роки тому

      Nikhi sir ur no please?

    • @nikhilzachariah511
      @nikhilzachariah511 2 роки тому

      @@vijaypillai4569 please leave your number I will call you now..

  • @haarizellath1452
    @haarizellath1452 3 роки тому +1

    👍👍👍👍👍👍👌👌👌👌👌👌

  • @prajoshkumar3585
    @prajoshkumar3585 3 роки тому +1

    സാർ താങ്കളെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല watsup ആണങ്കിൽ നോക്കുന്നുംമില്ല എന്താ സാർ ഇങ്ങനെ

    • @AtticLab
      @AtticLab  3 роки тому

      Hi... Call forwarded aan... Wait cheythal edukkum...

    • @AtticLab
      @AtticLab  3 роки тому

      +919809977063 or call this no. He my associate... Mr. Ajo

  • @bennyvarghese2947
    @bennyvarghese2947 3 роки тому +1

    AAC ബ്ലോക്ക്‌ പണിക്കാരെ എങ്ങനെ എവിടെ കിട്ടും

    • @AtticLab
      @AtticLab  3 роки тому

      Athaan ipo oeu prashnam....

  • @rajeshkr3836
    @rajeshkr3836 3 роки тому +1

    ACC ഓർഡർ ചെയ്യാനുള്ള നമ്പർ തരുമോ.

    • @AtticLab
      @AtticLab  3 роки тому

      Huge quantity undo?? Illenkil contact a local vendor....

  • @binu004
    @binu004 3 роки тому +1

    Nammudey structure engineer nty number tharamo

  • @anfalma2295
    @anfalma2295 3 роки тому +2

    ,,,❤️❤️❤️❤️

  • @binisb7427
    @binisb7427 3 роки тому +1

    Nigale contact chaiyya Kure divasamayi sramikkunu .

    • @AtticLab
      @AtticLab  3 роки тому +1

      +919809977063 thus is my associates no. Mr. Ajo

    • @binisb7427
      @binisb7427 3 роки тому

      Thank you

    • @binisb7427
      @binisb7427 3 роки тому

      E number il vilichittum kittunillalo

  • @sadikventurebuilders859
    @sadikventurebuilders859 3 роки тому +1

    Cracks develope more with AAC than any other masonry so please make a clear understanding about the product before promoting .

    • @AtticLab
      @AtticLab  3 роки тому

      Dear friend we are not promoting AAC blocks... Purely showcasing our own project using AAC block. Entire construction is documented and is publishing it to the public. We are nit any kind of celebrities to promote any kind of products. Is you felt so we are extremely story 🙏🙏🙏 All the pros and cons will also be published in the upcoming videos. Thankyou for your time.

    • @sadikventurebuilders859
      @sadikventurebuilders859 3 роки тому

      @@AtticLab sorry dear but the AAC sales persons are using your video as there promo
      And providing your you tube video link to customers.

    • @sadikventurebuilders859
      @sadikventurebuilders859 3 роки тому

      You may need to notice that the company is checking the comp.strength with 15 cm block only.it may look ok but because of the extra length of the block it may need to perform in tension olso .poor workmanship can lead the block to a situation were it may need to work as a beam.i am thinking may be that is where it is failing and that is why the cracks are developing

    • @posiralgeorge4472
      @posiralgeorge4472 3 роки тому

      ഹലോ..സാർ, നമസ്കാരം. സാർ എനിക്ക് അറിയേണ്ടത് ഈ AAC Block ഷീറ്റ് ആയി കിട്ടുമോ എന്നാണ്. ഇതിന്റെ 4ഇഞ്ച് slab കൊണ്ട് മെയിൻ slab ,kitchen slab എന്നിവ ചെയ്തു കൂടെ? ഇത്തരത്തിലുള്ള ഒരു പരീക്ഷണം ആരെങ്കിലും ചെയ്തതായി അറിയാമോ.എന്താണ് അഭിപ്രായം? വിജയിക്കുമോ

    • @MrCijomathew
      @MrCijomathew 3 роки тому

      @@sadikventurebuilders859
      Bro please give number

  • @naufalppd
    @naufalppd 3 роки тому

    sir,
    what time to prefer to answer the call ?

    • @AtticLab
      @AtticLab  3 роки тому +1

      +919809977063 Hi please call this no. Mr. Ajo will pick the call... He is my associate...

    • @naufalppd
      @naufalppd 3 роки тому

      @@AtticLab thanks

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 роки тому +1

    വലിയ ലോറി സൈറ്റ് ആണേൽ മാത്രം ഇത് കുറച്ചു ലാഭം തന്നെ...ടോറസ്.. ലോറി യിൽ ആണ് ഇത് വരുക.. പോക്കറ്റ് റോഡ് ലേക്ക് റീ. ലോഡ്.. ചെയ്യേണ്ടി തന്നെ വരും.. അപ്പോൾ 150രൂപ യോളം വരും 1കട്ടക്ക്...1000,1200കട്ട യുടെ വർക്ക്‌..1.5,1.6ലക്ഷം... വരും.. പശ,1kg കൊണ്ട് 50എണ്ണം പരമാവധി ഒട്ടിക്കാം..1000എണ്ണത്തിന്.20kg.. Into 750/-..15000..... ലേബർ വേറെ... Cost.. കുറവ് വരുന്നത്... ഇത് കൊണ്ട് പടവു.. ചെയ്ത ശേഷം ഉള്ള.. വർക്ക്‌ ന് ആണ്.. അവിടെ കിട്ടുന്ന ലാഭം ആണ്.. നേട്ടം... കോളം വാർത്ത.. ബിൽഡിംഗ്‌ ന് ഇത് NO 1

  • @Human-kp5ze
    @Human-kp5ze 3 роки тому +1

    🤔🤔 ഇത് എപ്പിസോഡ് ആക്കിയോ...

  • @yasvlog4228
    @yasvlog4228 3 роки тому +1

    സൗണ്ട് ഇല്ല

  • @ajikumar4707
    @ajikumar4707 3 роки тому

    തിരുവനന്തപുരത്തെ വിതരണക്കാരുടെ നമ്പർ തരാമോ

    • @AtticLab
      @AtticLab  3 роки тому

      +917339291777 Try this no.

  • @abindiana2329
    @abindiana2329 3 роки тому +1

    Brooo. bronta number onnu tharoo?

  • @knissamnissam7854
    @knissamnissam7854 3 роки тому +1

    നമ്പർ ' തരു

  • @sreejpv3024
    @sreejpv3024 3 роки тому +1

    Load bearing structure പണിയുന്ന കാര്യം ചോദിച്ചപ്പോൾ അവരുടെ മറുപടിയിൽ അത്ര confidence ഇല്ലാത്തതുപോലെ തോന്നി..

    • @houzztrivandrum5651
      @houzztrivandrum5651 3 роки тому

      Generally, for load bearing structure, masonry units should have 3.5 to 4 N/mm2 compressive strength. Hence, AAC blocks of a suitable density must be used in a load bearing structure. 9746748151

  • @MidhilajmjMj
    @MidhilajmjMj Рік тому +1

    Contact number kittumo

  • @jobinjose6691
    @jobinjose6691 3 роки тому +2

    Good

    • @posiralgeorge4472
      @posiralgeorge4472 3 роки тому

      സാർ എനിക്ക് അറിയേണ്ടത് ഈ aac ബ്ളോക്കിൻറെ slab കിട്ടുമോ

  • @sharemarketteachinginstitute
    @sharemarketteachinginstitute 3 роки тому +2

    ❤️❤️❤️❤️

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому +1

    good

  • @faisalvennakkodan6459
    @faisalvennakkodan6459 3 роки тому +1

  • @amalkrishnak.s933
    @amalkrishnak.s933 3 роки тому +1

    ❤️❤️