എടത്വ ദ്രാവിഡ പൈതൃക മകം ജലോത്സവം I Edathwa DravidapaithrukaMakamJalolsavam

Поділитися
Вставка
  • Опубліковано 13 жов 2024
  • എടത്വ ദ്രാവിഡ പൈതൃക മകം ജലോത്സവം I Edathwa DravidapaithrukaMakamJalolsavam
    നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടക്കംകുറിച്ച ആയില്യം -മകം ജലോത്സവം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ( മങ്കൊമ്പ് ,ചങ്ങംകരി ,തലവടി ....) നടത്തിവന്നിരുന്നു ...എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക പരാധീനത മൂലം മകം വള്ളംകളി നിലച്ചുപോയി . വിശുദ്ധ കേന്ദ്രമായ എടത്വ സെന്റ്‌ .ജോര്‍ജ്ജ് പള്ളിക്ക് സമീപം പമ്പയാറ്റില്‍ കഴിഞ്ഞ 3 വര്‍ഷമായി എടത്വ ദ്രാവിഡ പൈതൃക വേദി മകം ജലോത്സവം ചെറുവള്ളങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചു വരുന്നു .മൂന്നാമത് ദ്രാവിഡ പൈതൃക മകം ജലോത്സവ കാഴ്ചകള്‍ ആസ്വദിക്കുക .

КОМЕНТАРІ • 2