Celebrities style home , I love the entrance of both floors including the stair case ,living and dining , there are several outstanding features that gives a unique look , all bathrooms are with simple look , bed rooms good , the pillars and ceilings fabulous !
അഞ്ചുകോടിക്കൊക്കെ വീടെടുത്തത് അവർക്കു നിൽക്കാനല്ലേ. പിന്നെന്തിനാണ് ഈവീടൊക്കെ വിക്കണത്. വീടൊക്കെ അടിപൊളി. പക്ഷെ സ്ഥലം 😥😥😥 പി ന്നെ കോടികൾ കയ്യിലില്ല എന്ന നഗ്നസത്യം. ഈ കാഴ്ചയിൽ നിന്നും കണ്ണുകളെ പിൻവലിപ്പിക്കുന്നു 😀
മലപ്പുറം വളാഞ്ചേരി പുതിയ വീടും (910 sqr ft) 3.75 സെന്റ് സ്തലവും വില്പനക്ക് ,വെള്ളം ലബ്യമാണ് താൽപ്പര്യമുള്ളവർ ബന്ധപ്പെടുക ചൊദ്യം 23 ലക്ഷം but negotiable
The house is a grant one. The garden and external features are nice....Over all natural light inside the house is very minimal which gives a negative energy . I prefer lighter shades inside the house in flooring, painting and in furnitures too, which gives a positive effect and pleasant and healthy life. Also it is such a waste of money. there is no point in constructing such a big house for the use of 2 to 4 people In a family. Maintenance is hectic and tiresome. For elderly people this will be like a Ghost house Inn.
മെഡിക്കൽ സയൻസ് അത്തരം തോന്നലുകളെ " Deja Vu " , Déjà rêvé (from French, meaning "already dreamed") is the feeling of having already dreamed something that is currently being experienced. എന്ന് പറയുന്നു . ചിലർ അതിന് മുൻ ജന്മവുമായുള്ള ബന്ധത്തെ സൂചിപ്പിയ്ക്കുന്നതായി കരുതുന്നു . ഏതായായും അത് രസകരമായ ഒരു അനുഭവം തന്നെയാണ് .
Tats a pretty house ❤ a small suggestion the video seems to be so dragging....you can cut it short yet cover small details ...a Canadian channel named open house 24 do the videos for 5 to 7 minutes for houses like this covering all the small details and making it less dragging ....
പ്രിയപ്പെട്ട നായരെ, വിദേശത്ത് medicalum educationum child support moneyum ഒക്കെ ഫ്രീ യുള്ള രാജ്യങ്ങളിൽ ആളുകൾ പണിക്കു പോവുന്നില്ല...... ജീവിക്കാൻ പ്രാഥമികമായി വേണ്ടത് ഒക്കെ ഫ്രീ കിട്ടിയാൽ പിന്നെ വളരെ കുറച്ചു പേർക്കേ എന്തെങ്കിലും മെയ് അനങ്ങി ചെയ്യാൻ താല്പര്യം കാണുള്ളൂ...Great labour shortage അല്ലെങ്കിൽ great resignation എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി. ഈ വീട് നോക്കു, architect, brick ഉണ്ടാക്കിയവൻ , paint ഉണ്ടാക്കിയവൻ, tile ഉണ്ടാക്കിയവൻ, furniture ഉണ്ടാക്കിയവൻ, സിമന്റ് ഉണ്ടാക്കിയവൻ, കമ്പി, പൈപ്പ്, മേശിരി, ആശാരി, അങ്ങനെ എത്ര പേർക്ക് തൊഴിലും പണവും നേടി... ഈ cementum കമ്പിക്കും ഒക്കെ എത്ര gst കെട്ടി....3000 sqft മുകളിൽ ഓരോ sqft 100 രൂപ വീതം എത്ര രൂപ സർക്കാരിന് കെട്ടിട നികുതി വർഷത്തിൽ വരുന്നു....ഈ വീട് പണിയാൻ ചിലവാക്കിയ 5 കോടി രൂപ അപ്പൊ എത്ര ആയിരം ഭവനങ്ങളിൽ എത്തി.... ഇതാണ് trickle down economics. വ്യവസായ വിപ്ലവത്തിന് മുൻപ് അടിമകളെ ചൂഷണം ചെയ്ത നികുതി കൊടുക്കാൻ വലിയ ബാധ്യത ഇല്ലാഞ്ഞ കോളനി കാലത്തെ മുതലാളിയുടെ കഥയും കെട്ടു പരിപ്പ് വടയും കട്ടനും അടിച്ചു സ്ഥാപങ്ങൾ പൂട്ടിക്കാൻ നടക്കുന്ന ഒന്നിനും കൊള്ളാത്ത ബുദ്ധി ജീവികൾക്ക് പകരം ജനാധിപത്യതിൽ tax അടയ്ക്കുന്ന, പണം ഉണ്ടാക്കാനും ചിലവാക്കാനും മടി ഇല്ലാത്ത സംരംഭകരും, അവരുടെ അർഭാട ജീവിതവും കേരളത്തിൽ പുലരട്ടേ... അത് വഴി അവരുടെ നികുതി സാധാരണകാരന്റെ കയ്യിൽ എത്തട്ടെ.
ഇതിന്റെ പത്തിരട്ടി വലുപ്പത്തിലുള്ള വീട് എന്റെ നാട്ടിൽ ഉണ്ട് അങ്കിൾ 🥰👍കണ്ണൂർ ജില്ലയിലെ കരിങ്കൽകുഴി എന്ന് പറയുന്ന സ്ഥലത്ത്, പറശിനികടവ് മുത്തപ്പൻക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ അടുത്ത്,, രജനി എന്നാണ് വീട്ടിന്റെ പേര്,, കണ്ണൂരിൽ വന്നാൽ ഒരു വീഡിയോ ചെയ്തോളൂ അങ്കിൾ 👍, പക്ഷെ വീട് വില്പനക്ക് വച്ചതല്ല 😜
Why these people have the pictures of Jesus and the Holy Spirit all over the house? If Jesus come to this mansion, first thing he will do is rebuke the vanity of the owner!
കെട്ടിടനികുതി എത്രയാ !? 3000squares കഴിഞ്ഞാൽ ഒരു സ്‌ക്വർന് 100രൂപ വെച്ച് സർക്കാർ വാങ്ങും ഈ കെട്ടിടം വാങ്ങിച്ചു എന്നിരിക്കട്ടെ, മൈന്റൻസ് വർക്ക് എങ്ങിനെ താങ്ങും, താങ്ങുന്നോരു വാങ്ങിച്ചാൽ മതി.ആത് വേറെ കാര്യം. എന്നാലും ചോദിച്ച തുക വളരെയധികം കൂടിപ്പോയി. പോട്ടെ, എന്ത് ചെയ്യാൻ !
5 കോടി രൂപക്ക് നല്ല സൌകര്യമുള്ള നാട്ടിൻപുറത്ത് ഒന്നോ രണ്ടോ ഏക്കറിൽ നല്ല സൌകര്യമുള്ള നല്ല കൊട്ടാരം തന്നെ പണിയാം..😊
വളരെ മനോഹരം, നല്ല ഡിസൈൻ, നല്ല സുന്ദരമായ പ്ലാനിങ്, സ്റ്റൈർകേസ് സ്വപ്നതുല്യം, സൂപ്പർ 👌👌👌👌🙏🙏🙏
Interior designer ന് അവർ കൊടുത്ത ക്യാഷ് വെച്ച് എന്ത് ചെയ്തു കൊടുക്കണം എന്ന് അറിയാൻ മേലാത്ത അവസ്ഥ ഉണ്ടായി. അല്ലെങ്കിൽ ഇത്രയും കൂടികുഴഞ്ഞ് പോകില്ല.
ഈ വീട് കണ്ട് കഴിഞ്ഞ പ്പോൾ തോന്നി മലയാളി ഒരു ദുരന്തം.
ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറേക്കാൾ
ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..എന്റെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു.ഇനിയും നന്നാവട്ടെ 🙂🌹👍
Celebrities style home , I love the entrance of both floors including the stair case ,living and dining , there are several outstanding features that gives a unique look , all bathrooms are with simple look , bed rooms good , the pillars and ceilings fabulous !
എന്റെ husband ന്റെ ഡിസൈൻ. സതിഷ് കുമാർ
Very fabulous house
Thank you so much
Valare manoharamayirikkunnu
Nalla ishttamayitto inshaa Allah
Vilikkunnund God bless you
Beautiful video! Thanks for sharing! Best wishes for your channel
നല്ല വീട്, നന്നായി maintain ചെയ്തിട്ടുണ്ട്. പക്ഷേ ചേട്ടൻ ഇതിനുമുമ്പ് ഒരു കൊട്ടാരം കണ്ടിട്ടുണ്ടോ എന്ന് സംശയം ഉണ്ട് 😊
അഞ്ചുകോടിക്കൊക്കെ വീടെടുത്തത് അവർക്കു നിൽക്കാനല്ലേ. പിന്നെന്തിനാണ് ഈവീടൊക്കെ വിക്കണത്. വീടൊക്കെ അടിപൊളി. പക്ഷെ സ്ഥലം 😥😥😥 പി ന്നെ കോടികൾ കയ്യിലില്ല എന്ന നഗ്നസത്യം. ഈ കാഴ്ചയിൽ നിന്നും കണ്ണുകളെ പിൻവലിപ്പിക്കുന്നു 😀
Sooper home and good naration
Best part is your beautiful and nice presentation. Keep it up
മലപ്പുറം വളാഞ്ചേരി പുതിയ വീടും (910 sqr ft) 3.75 സെന്റ് സ്തലവും വില്പനക്ക് ,വെള്ളം ലബ്യമാണ് താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
ചൊദ്യം 23 ലക്ഷം but negotiable
എനിക്ക് ഈ വീട് ഇഷ്ടപ്പെട്ടു 👍
Color combination was poor
Ithrayum valiya potta veedu aadhyamayi kanunnunnthu..... overloaded features, but not at all good
What is there to comment!People with a fat purse and love to live in a palace can very well opt for this.Best wishes for him.
The house is a grant one. The garden and external features are nice....Over all natural light inside the house is very minimal which gives a negative energy . I prefer lighter shades inside the house in flooring, painting and in furnitures too, which gives a positive effect and pleasant and healthy life. Also it is such a waste of money. there is no point in constructing such a big house for the use of 2 to 4 people In a family. Maintenance is hectic and tiresome. For elderly people this will be like a Ghost house Inn.
മെഡിക്കൽ സയൻസ് അത്തരം തോന്നലുകളെ " Deja Vu " , Déjà rêvé (from French, meaning "already dreamed") is the feeling of having already dreamed something that is currently being experienced. എന്ന് പറയുന്നു . ചിലർ അതിന് മുൻ ജന്മവുമായുള്ള ബന്ധത്തെ സൂചിപ്പിയ്ക്കുന്നതായി കരുതുന്നു . ഏതായായും അത് രസകരമായ ഒരു അനുഭവം തന്നെയാണ് .
Ee anubhavam enikum und
പത്തു ഏക്കർ റബ്ബർ ടോട്ടം കിട്ടുകൂളോ പിന്നെ എന്തിനാ ഈൗ വിട്
Honestly I don't like that butterfly gate
പുതിയ allignment പ്രകാരം ആ ഗേറ്റ് ഒക്കെ റോഡിനു വീതി കൂട്ടുമ്പോള്‍ ചിലപ്പോ പോകും.
ഞാൻ എന്റെ സ്വപ്നത്തിൽ പോലും ഇതുപോലെ ആഗ്രഹിക്കില്ല.... 1 st time ഒട്ടും ഇഷ്ടപ്പെട്ടില്ല... 👎
എനിക്ക് വലിയ വീട് ഇഷ്ടമാണ്. But ഇത് ഇഷ്ടമായില്ല
Kushumbu at its peak level 😂🥱
@Haripriya satheeja 😂😂😂
Enikum 😏
✋️
Gdmng dr🙏👍❤️...njan agrahiksrund.....
Super house 😍
Over decorated dim lighted lavish house suited for millionaires not for common people
This house look like mansion.....
അമ്പമ്പോ എന്ത് വല്യ വീട് ....... ഒരു സിനിമ കണ്ട ഫീൽ ....
ഓഡിറ്റോറിയം അല്ലെങ്കിൽ തീയേറ്റർ ആണെന്ന് ആദ്യം കരുതി 😊
നല്ല അവതരണം 👍👍👍
Evide 650sqfnu polum veedu vakkuvan padupeduva😨🤔kottaram super
Tats a pretty house ❤ a small suggestion the video seems to be so dragging....you can cut it short yet cover small details ...a Canadian channel named open house 24 do the videos for 5 to 7 minutes for houses like this covering all the small details and making it less dragging ....
Thanks for the tip
ഒന്നും പറയാനില്ല ഒരു നേരത്തെ ആഹാരം ഇല്ലാത്തവരെ കൂടി ഒന്ന് ഓർമ്മിക്കുക
അതിന്..!? ഈ വീടുമായി ആഹാരത്തിന് എന്ത് ബന്ധം...!?
പ്രിയപ്പെട്ട നായരെ,
വിദേശത്ത് medicalum educationum child support moneyum ഒക്കെ ഫ്രീ യുള്ള രാജ്യങ്ങളിൽ ആളുകൾ പണിക്കു പോവുന്നില്ല...... ജീവിക്കാൻ പ്രാഥമികമായി വേണ്ടത് ഒക്കെ ഫ്രീ കിട്ടിയാൽ പിന്നെ വളരെ കുറച്ചു പേർക്കേ എന്തെങ്കിലും മെയ് അനങ്ങി ചെയ്യാൻ താല്പര്യം കാണുള്ളൂ...Great labour shortage അല്ലെങ്കിൽ great resignation എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി.
ഈ വീട് നോക്കു, architect, brick ഉണ്ടാക്കിയവൻ , paint ഉണ്ടാക്കിയവൻ, tile ഉണ്ടാക്കിയവൻ, furniture ഉണ്ടാക്കിയവൻ, സിമന്റ് ഉണ്ടാക്കിയവൻ, കമ്പി, പൈപ്പ്, മേശിരി, ആശാരി, അങ്ങനെ എത്ര പേർക്ക് തൊഴിലും പണവും നേടി... ഈ cementum കമ്പിക്കും ഒക്കെ എത്ര gst കെട്ടി....3000 sqft മുകളിൽ ഓരോ sqft 100 രൂപ വീതം എത്ര രൂപ സർക്കാരിന് കെട്ടിട നികുതി വർഷത്തിൽ വരുന്നു....ഈ വീട് പണിയാൻ ചിലവാക്കിയ 5 കോടി രൂപ അപ്പൊ എത്ര ആയിരം ഭവനങ്ങളിൽ എത്തി.... ഇതാണ് trickle down economics.
വ്യവസായ വിപ്ലവത്തിന് മുൻപ് അടിമകളെ ചൂഷണം ചെയ്ത നികുതി കൊടുക്കാൻ വലിയ ബാധ്യത ഇല്ലാഞ്ഞ കോളനി കാലത്തെ മുതലാളിയുടെ കഥയും കെട്ടു പരിപ്പ് വടയും കട്ടനും അടിച്ചു സ്ഥാപങ്ങൾ പൂട്ടിക്കാൻ നടക്കുന്ന ഒന്നിനും കൊള്ളാത്ത ബുദ്ധി ജീവികൾക്ക് പകരം ജനാധിപത്യതിൽ tax അടയ്ക്കുന്ന, പണം ഉണ്ടാക്കാനും ചിലവാക്കാനും മടി ഇല്ലാത്ത സംരംഭകരും, അവരുടെ അർഭാട ജീവിതവും കേരളത്തിൽ പുലരട്ടേ... അത് വഴി അവരുടെ നികുതി സാധാരണകാരന്റെ കയ്യിൽ എത്തട്ടെ.
😅
This is really such a waste of natural resources and money.
Rate entha orikelum pareyathwe
Kure sadhanangal kond ake crowded ayi thonnanu oru rooml thanne kure colours ake onnum othu pokatha pole
Nice palace
ഇതിന്റെ പത്തിരട്ടി വലുപ്പത്തിലുള്ള വീട് എന്റെ നാട്ടിൽ ഉണ്ട് അങ്കിൾ 🥰👍കണ്ണൂർ ജില്ലയിലെ കരിങ്കൽകുഴി എന്ന് പറയുന്ന സ്ഥലത്ത്, പറശിനികടവ് മുത്തപ്പൻക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ അടുത്ത്,, രജനി എന്നാണ് വീട്ടിന്റെ പേര്,, കണ്ണൂരിൽ വന്നാൽ ഒരു വീഡിയോ ചെയ്തോളൂ അങ്കിൾ 👍, പക്ഷെ വീട് വില്പനക്ക് വച്ചതല്ല 😜
Enikkariyam aa veed
Njan kannur aan
Oru kuthirayude prathima okkeyulla veedalle
@@girijakv4986 അതെ ആന്റി 🥰👍
Where is the guest toilet on the main floor?
അവരോട് അത് വിൽക്കാൻ പറ
ഒരു കോലാഹലം വീട് . ഒട്ടും ഇഷ്ടപ്പെട്ടില്ല
corect വീടാണങ്കിൽ ഒ രു ചാരുത വേണം. കോട്ടയും ജയിലും ആ കരുത്.
Nice.. House.. 👌👌
Jaanlthuvarekandathilnallabangiullaveed verinais.
Super 👍🏿
Ridiculous extravagance!
Good morning🌄
Is it available now
Beautiful ❤️
Why these people have the pictures of Jesus and the Holy Spirit all over the house? If Jesus come to this mansion, first thing he will do is rebuke the vanity of the owner!
How much will it cost to make the same house? i loved it and wanna build a same house in my hometown plzzz reply me
Easy 5-7 cr
നല്ല വീട്
Please limit your comment within 6-10 minute
Is it available
Nera varumbol vasthupragaram stairs kananakkondu padoola saaaare
Ee veedu njn kandittund
waste of money, time,effort, ...not passion or heritage but xerox photocopy to respect idle wealth...
Super Good
hum 5 kodi🤭
ഗുഡ് വിഡിയോ
This is not for men but for emperors
Would you mind avoiding such great monuments for poor people
There must be atleast 10 family members else feel isolation
Poli
ഇത് 29 സെൻ്റിൽ കൂടുതലുണ്ടല്ലോ
Still available
സെർവൻ്റിനെ പക്കാ ലോക്കലാക്കി
From main gate to interior….utter nonsense colour combination 😊
കെട്ടിടനികുതി എത്രയാ !? 3000squares കഴിഞ്ഞാൽ ഒരു സ്‌ക്വർന് 100രൂപ വെച്ച് സർക്കാർ വാങ്ങും ഈ കെട്ടിടം വാങ്ങിച്ചു എന്നിരിക്കട്ടെ, മൈന്റൻസ് വർക്ക് എങ്ങിനെ താങ്ങും, താങ്ങുന്നോരു വാങ്ങിച്ചാൽ മതി.ആത് വേറെ കാര്യം. എന്നാലും ചോദിച്ച തുക വളരെയധികം കൂടിപ്പോയി. പോട്ടെ, എന്ത് ചെയ്യാൻ !
Kerikidakkan edamillathavar🤔🤔🤔🤔
Flood flood flood flood & Mullaperiyar is the issue, total it’s a water house, those who are interested in water 💦, like the sugar coated explanation.
Swimming pool, bathtub koravind
Oru 2.5 cr kodukomo,eduthollam
staircase is very bad place bad luck
Exterior structure kollam,baaki ellam paaali poyi..my thought..eth etho pakka christian beliverinte veedan enn thonunnu because kure sambhavagal aa theme copy cheythathan..
കിണറിന്റെ ഷേപ്പ് ചെയ്തെക്കുന്നത് ഉരുളിയുടെ ഷേപ്പ് ഇൽ അല്ല, വാർപ്പ്ന്റെ ഷേപ്പ് ആണ്
എന്താ ഉരുളിയും വാർപ്പും തമ്മിൽ വ്യത്യാസം?
Supar❤
Dubing is very bad
👍👍👍👍👍
Saaaaaare... Ithengandum vittechupoyo ? Ah hathabhagyanakkurichariyanulla oru queries aannne....😂
കഴിഞ്ഞ ജന്മം രാജാവായിരുന്നോ🙄🙄
He dont know how to use money.missuse.
Waste of time for seeing this .
Middle class can't afford so
വീഡിയോ തുടങ്ങുമ്പോൾ തന്നെ അറിയാലോ middle class-ന് ഉള്ള അല്ലെന്ന്. പിന്നെ എന്തിന് ടൈം വേസ്റ്റ് ചെയ്തത്...!!!
Does middle class can afford 5000sq ft home??
Get the fuck outta here..
It is worth seeing but not worth going for as Very few can afford and maintain such a house
5 cr ....😁😁😁kura setup
Lkazhinga janmam
എന്റെ പൊന്നോ ഇത് വീടാർന്ന ഞാൻ ഇതിലെ പോയപ്പോ ആഡിറ്റോറിയം ആണെന്ന കരുതിയത് .പാവം മൊതലായിയെ ആർക്കിടെക്ട മൂഞ്ചിച്ചല്ലോ 🥱🥱
parayunakareyagal motom pottataramalalo ponnumone old phone old gramaphone😂😂2000 rs kodutal aladatum kittuna sadanamado
അയ്യോ അതിന്റെ വിലയല്ല പറഞ്ഞത് വീടും വസ്തുവും ആണ് വിൽക്കാൻ ഉള്ളത് അതിന്റെ വിലയാണ് ട്ടോ
😳😳😳😳😭😭
Nice home
Thank you 😊
Very good
Thanks❤️