തന്റെ ഫാമിലിയെ അവർ ബഹുമാനിക്കുന്ന വിധം എന്നാ ക്യൂട്ട് ആണ്. അമ്മ ഉണ്ടാക്കി കൊടുത്തുവിട്ടതാണ് എന്ന് പറഞ്ഞത് മിസ്സ് ചെയ്യാതെ ഇഷ്ട്ടപ്പെട്ടു കഴിക്കാനും നന്ദി പറയാനുമുള്ള മനസ് ഒരുപാട് വലുതാണ്.. ❤️
എന്റെ നിസേ, ആ ഒമ്മയെ ഒന്ന് തരുമോ , കണ്ടിട്ട് മതിയാകുന്നില്ല ആ അമ്മായിയമ്മയെ എന്തൊരു ഓമനത്തം. അതുപോലെ തന്നെ ആ നടത്തവും പെരുമാറ്റവും .she is so so so so cute 🥰
ആവി വയ്ക്കാൻ ആണെങ്കിൽ ഇഡലി പാത്രത്തിൽ വെള്ളം വച്ച് അതിൽ ആവി ഉപയോഗിച്ചു ചെയുക.ഓവൻ ആണ് ഉപയോഗിക്കുന്നതെങ്കി 5:13 ൽ ഒപ്പം ഒരു ചില്ല് ഗ്ലാസ് കുറച്ചു വെള്ളം കൂടി വയ്ക്കുക.👍
പച്ച തേങ്ങ ചിരകിയത് നല്ല വെയിലത്ത് വച്ച് ഉണക്കി കൊണ്ടുവരാമായിരുന്നു. പുട്ട് ഉണ്ടാക്കുമ്പോളും തോരൻ വയ്ക്കാനും ഉപയോഗിക്കാൻ പറ്റും കുറെ നാൾ കേടാകാതെയും ഇരിക്കും.
Yes, ente amma chappathiyil (raw chappathi ) coconut and sharkkara mix ittu pothinju poori pole ennayil porichu undakkum. Athu ethilum taste anu😋 nxt time try cheyyu. It's too delicious 💞😋😋
Hii sister.....i would like to ask you a question about racism in Korea with Indian people did you ever experienced it ? I just watched a video in YT that korea boycott Indian peoples from everywhere in korea .... does it true ?
Ithu kandapol ente petti ormavannu njangal africayil congoyil anu ivideyum nammude masala kittila north indian masala anu kittunathu athukondu ithupola thanne natil ninnum varumbol masala muzuvan konduvarum airportil ethiyal weight kudum pysa adaykum vere enthu cheyana 😊❤❤
ഇവിടെ ഉള്ള ആൾക്കാർ ഫുഡ് ഉണ്ടാക്കി കൊടുത്താൽ എപ്പോഴും കുറ്റം മാത്രേ പറയു 😂 നല്ലതാണെങ്കിൽ പ്രേതെകിച്ചു അഭിപ്രായം പറയത്തുമില്ല പക്ഷെ അവർ food നെ റെസ്‌പെക്ട് ചെയ്ത് നന്ദി പറയുന്നു 🥰
ഇലയട ആവിയിൽ വെക്കണമായിരുന്നു... അപ്പോൾ നല്ലോണം സോഫ്റ്റ് ആാവും.... Even നമ്മുടെ fried snacks പോലും ആവിയിൽ ഇട്ടാൽ സോഫ്റ്റ് ആവും.... Fried snacks വീണ്ടും ഫ്രൈ ചെയ്യുന്നത് നല്ലതല്ലല്ലോ ....
Nishu ഇനി കൊറീയിൽ നിന്ന് നമ്മുടെ ടെ പുട്ടും മീൻ കറിയും ഉടനെ ഉണ്ടാക്കുന്ന vedio വരും എന്നാ parateeshayil ❤️❤️❤️... Really oppa and puttu kotti curiosity kalakki... Pinne adaa vellam uzhichu microvave cheythal mathi or steamer would have done well... U must b missing ur loved ones at home and also very happy to be with oppa alle.. Love u nishu n opppa n ypur in-laws too❤️❤️❤️
തന്റെ ഫാമിലിയെ അവർ ബഹുമാനിക്കുന്ന വിധം എന്നാ ക്യൂട്ട് ആണ്. അമ്മ ഉണ്ടാക്കി കൊടുത്തുവിട്ടതാണ് എന്ന് പറഞ്ഞത് മിസ്സ് ചെയ്യാതെ ഇഷ്ട്ടപ്പെട്ടു കഴിക്കാനും നന്ദി പറയാനുമുള്ള മനസ് ഒരുപാട് വലുതാണ്.. ❤️
എന്റെ നിസേ, ആ ഒമ്മയെ ഒന്ന് തരുമോ , കണ്ടിട്ട് മതിയാകുന്നില്ല ആ അമ്മായിയമ്മയെ എന്തൊരു ഓമനത്തം. അതുപോലെ തന്നെ ആ നടത്തവും പെരുമാറ്റവും .she is so so so so cute 🥰
ആവി വയ്ക്കാൻ ആണെങ്കിൽ ഇഡലി പാത്രത്തിൽ വെള്ളം വച്ച് അതിൽ ആവി ഉപയോഗിച്ചു ചെയുക.ഓവൻ ആണ് ഉപയോഗിക്കുന്നതെങ്കി 5:13 ൽ ഒപ്പം ഒരു ചില്ല് ഗ്ലാസ് കുറച്ചു വെള്ളം കൂടി വയ്ക്കുക.👍
എന്താന്നറിയില്ല വീഡിയോ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും. വല്ലാത്തൊരു സന്തോഷമാണ് വീഡിയോ കാണുമ്പോൾ
Nisayude സംസാരം കേള്‍ക്കാന്‍ നല്ല രസം ആണ്. Happy new year nisakkum familikkum
നിങ്ങളെയും നിങ്ങളുടെ ഫാമിലിയും എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഫാമിലിയുമായി എന്നും സന്തോഷമായിരിക്കട്ടെ 👍
ആവി പാത്രത്തിൽ ചൂട് ആക്കിയാൽ soft ആകും
She is correct just steam it
Just steam it.....ammaye vilichu chodhichaal porayirunno..oppakku tasty ayittu kayikamayirunnu
S
Avishamulla sadhanam cargo cheyyannam dubayil ninnum .
athee..aa idiyappa chembil vech aavi ketyaal mathyaarnnu
ഇലയട അപ്പ പത്രത്തില് വെച്ചു ആവി പിടിപ്പികയാണ് വേണ്ടത് . ഫ്രൈ പാനില് വെച്ചാല് ഹാർഡ് ആകും
A humple request to Yusafali sir
Please start LULU mall in S. Korea
It will be very helpful for our Nisa😁♥️
❤
True 👍 😅
😊
🥰
ചേച്ചിയുടെ മലയാളം വരെ koria പറയുന്ന പോലെ ഉണ്ട് 🥰
Oppa, omma, abooji പുട്ട് കഴിക്കുന്ന കാണാൻ കട്ട waiting.
പുട്ട്ക്കുറ്റിക്ക് പിടിയിടുന്ന നാസയിലെ ശാസ്ത്രഞൻ ഒപ്പ...😊
Oppa, nisha,omma, aaboji❤❤❤🫰🫰🫰
Putt undakunna video idanam okey😍and oppante reactionun venam
മലയാളി പൊളിയാ 😂😂 നിസ അങ്ങനെ ഒപ്പായെ മലയാളി ആക്കും
Nisayude family ദുബായിൽ aano
Oppa puttikutti sheriyakkunna nokkiye...pavam❤
Can't wait to see the vlogs you making dishes with these items for oppa ,omma, abeoji and their reactions,nisha chechi❤
I hate you 😭
പച്ച തേങ്ങ ചിരകിയത് നല്ല വെയിലത്ത് വച്ച് ഉണക്കി കൊണ്ടുവരാമായിരുന്നു. പുട്ട് ഉണ്ടാക്കുമ്പോളും തോരൻ വയ്ക്കാനും ഉപയോഗിക്കാൻ പറ്റും കുറെ നാൾ കേടാകാതെയും ഇരിക്കും.
Freezer il vekkande?
. ഫ്രിഡ്ജിൽ തന്നെയും വയ്ക്കണ്ട പുറത്ത് വച്ചാൽ മതി. നന്നായി ഉണങ്ങണം എന്ന് മാത്രം.
It looked exactly like my bag which i carried from India, Puttu Kutti and Idiyappam press and all masala powders etc😊
പുട്ട് ഉണ്ടാക്കി കൊടുക്കുന്ന വ്ലോഗ് വേണം ട്ടോ
Kappalandi yum bathamum vellathilitt vech chathach thengakupakaram puttil use cheyyam
Super family👌👌🥰❤koreans 👌👌🤗woow pet cute🙏🥰🥰🥰💞😘pavam oppa indian food ഇഷ്ടം ആയല്ലോ 👍
Nisha instant masalakal adhikam use cheyyaruthtto, athokke health problems undakkum, korean food thanne alle healthy aayath, angnthe foods mathram kazhikkan njanokke ashikkunnu, nammudethokke verum tasty mathre ullu healthy aayittullath kurave ullu
Sherikum nisa oru palacharaku kada mottam ayitta vane ale😂
Masala podi okke fridge l vacholu vandu keratthilla.muzhuvanayum upayogikkam
ഇലയട ആവിയിൽ വെച്ചതാണങ്കിൽ നല്ല സോഫ്റ്റ് ആകുമായിരുന്നു 🥰🥰
Yes, ente amma chappathiyil (raw chappathi ) coconut and sharkkara mix ittu pothinju poori pole ennayil porichu undakkum. Athu ethilum taste anu😋 nxt time try cheyyu. It's too delicious 💞😋😋
Hii sister.....i would like to ask you a question about racism in Korea with Indian people did you ever experienced it ? I just watched a video in YT that korea boycott Indian peoples from everywhere in korea .... does it true ?
U r very caring wife❤ keep it up dear 💕
എനിക്കും ഇഷ്ടമായി video 👍🏻
പുട്ടുകുറ്റിയിലേക്ക് നോക്കുന്നത് 🥰ഇഷ്ട്ടപെട്ടു
Oppa കഴിക്കുന്നത് കാണാൻ നല്ല രസം. എന്തു നല്ല ഫാമിലി
Njn ippo kurach aayittollu ee channel kaanaan thudanghiyath sathyam paranjaal kandillaayinu kand thudanghiyappo orupaad ishttaayi kayinj poya ellaa videos kandu so cute 🥰🥰🥰
Superbb🥰❤️
അട അരിമാ വിൽ ഉണ്ടാക്കി സൂപ്പർ അണ്
Nku mummye vayangara ishttay nthu cute aahnu doll pole 😘😘😘😘😘😘
Ithu kandapol ente petti ormavannu njangal africayil congoyil anu ivideyum nammude masala kittila north indian masala anu kittunathu athukondu ithupola thanne natil ninnum varumbol masala muzuvan konduvarum airportil ethiyal weight kudum pysa adaykum vere enthu cheyana 😊❤❤
Chechide viedios allaam adipoliyanu❤
_Big fan(;
You should have used steamer to steam the ela ada, it will become soft..
Yes
Love to watch your videos 😃👌
Use steamer or microwave to heat the elaada , it wont be hard
Hi chechy, best products to buy from Korea..my husband coming there
Aavikettiyal madiyairunnu nalla soft avumayirunnu
ആവി പാത്രത്തിൽ ചൂടാക്കുന്നതു പോലെത്തന്നെ ഫ്രൈ പാനിന് മുകളിൽ കട്ടിയുള്ള മൂടി വെച്ച് ചൂടാക്കിയാലും സോഫ്റ്റാവും. ഇടക്ക് മറിച്ചിടണം
Oppa puttu kazhichitulla reaction video kaanikuo😄
Next videokku vendi katta waiting ❤❤
Ela Ada you should steam then it will be soft , If you heat in pan it will become hard.
Aayo aavikayatiya mathiyaarnnu.. ath umma Hard aakivittathaarkum cuz ath kedaavan sadhyath ind
U should steam it. May be in a steamer /oven/idli maker
Nxt puttu undkkuna vdo!❤️
Avi yil vecha മതിയായിരുന്നു
Endina helpu cheythathu parayunnathu avrku paarayavum
Uppa puttukuttiyil nokunath kanditt njan Kure chirichuuuu😂😂😂😂
Omma ponnapol korach items ommade kiyil koduth vittal matiyarunnu
Oh wow now u have to organize everything 😊
മോളെ UAE il നിന്ന് bar code ഉള്ള items courier ചെയ്യാൻ pattille . കൊരിയിൽ allowed alle
Nisa put vlog venam❤❤❤
Chips & Mixture 😮 India+ uae+Korea Enne engottadei ee kond povunne
അടുത്ത വീഡിയോ ഉടനെ ഇടണേ
സ്‌പെഷ്യൽ റ്റൂർ ബേഗ് പേക്കിങ്
ഇല അട ആവിയിൽ ആണ് ചൂടാക്കേണ്ടത് 🥰
പുട്ട് വേഗം ഉണ്ടാകൂ 😂❤
ningal onnu keralam vannit vebam oppak wide variety foods gift ayi kodukkan....❤❤❤❤
കൊണ്ടുവന്ന മസാലകൾ എല്ലാം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരുപാട് കാലം കേടുവരാതെ നിൽക്കും
Adutha video vegam varatte
Adipoli chechikutty❤❤❤❤
Chechi please upload more videos! I am sure viewers will love it ..
💜💜👍👍 കൈയിലെ rashes മാറിയോ
❤So cute Maashallah
Put indakki kodukkubol vedio idane....nissa family kazhikunna kanana
Ada idali pathrathil vech avi kettiyal mathiyayirunnu👍🏻
നിസ തിരിച്ചു poyo 🥰
Aa.. Unakka chemeen enthayalum omma kk okke ishtapedum😊
Keep papad in the freezer, it will be as fresh as new even after 6 months. Keep it outside half an hour before frying.
This is helpful. Thank you 😊
Idli chembil vechu choodakiyal mati...Ada soft avum
ഇവിടെ ഉള്ള ആൾക്കാർ ഫുഡ് ഉണ്ടാക്കി കൊടുത്താൽ എപ്പോഴും കുറ്റം മാത്രേ പറയു 😂 നല്ലതാണെങ്കിൽ പ്രേതെകിച്ചു അഭിപ്രായം പറയത്തുമില്ല പക്ഷെ അവർ food നെ റെസ്‌പെക്ട് ചെയ്ത് നന്ദി പറയുന്നു 🥰
പലചരക്കു കട മൊത്തത്തിൽ പൊക്കിക്കൊണ്ട് വന്നല്ലേ 😂
Ningale love story malayathil parayo plss😍
ഇലയട ആവിയിൽ വെക്കണമായിരുന്നു... അപ്പോൾ നല്ലോണം സോഫ്റ്റ് ആാവും....
Even നമ്മുടെ fried snacks പോലും ആവിയിൽ ഇട്ടാൽ സോഫ്റ്റ് ആവും.... Fried snacks വീണ്ടും ഫ്രൈ ചെയ്യുന്നത് നല്ലതല്ലല്ലോ ....
Pappadam 2 packet ullo? Njan 500 ennamoke kond vannu freezeril veykkum 2 yrs vare upsyogikkam. Freezeril thanne veykknam
Avi ketiyal maddi nalla soft ayi kittum
Idil chembil aavi kettiya mathi soft avum
idili thattile vechu avi kaytiyale mathi ayerunu ada pan choodakiyale hard avum
Waiting for next video
Ilayada aaviyil puzhungiyal soft akum
Nishu ഇനി കൊറീയിൽ നിന്ന് നമ്മുടെ ടെ പുട്ടും മീൻ കറിയും ഉടനെ ഉണ്ടാക്കുന്ന vedio വരും എന്നാ parateeshayil ❤️❤️❤️... Really oppa and puttu kotti curiosity kalakki... Pinne adaa vellam uzhichu microvave cheythal mathi or steamer would have done well... U must b missing ur loved ones at home and also very happy to be with oppa alle.. Love u nishu n opppa n ypur in-laws too❤️❤️❤️
Ada ovenil vachu choodakkiya mathi
Ela Ada oven vech chood aakiyal madhi , Njan natinn uae lek konduvararund
Love to watch ur videos.
Thank you so much 😀
Thanutha Ada chuttalum swada.. but swaad varanel avi pathrathil vekkanam
Ah idli pathrathil vechu steam cheithu eduthal mathiyarunu
Ada Steam cheythal soft aakum
ഞാൻ കൊറിയ യിൽ ആയിരുന്നെങ്കിൽ ബാക്കി ലഗേജ് ഞാൻ കൊണ്ട തരുമായിരുന്നു ചേച്ചിക്ക്
Super❤
Aavi ketiyal soft aavum
Aavi kettiya nalla softaavum
അടിപൊളി
Chechi koreanyil Indians isttamala ennokee paranje varunudalo sathiyamano ath entha Indians na isttamalath
If u cant get fruits why do u get that to korea
Nisa.. എപ്പോഴും ആവി കയറ്റിയാൽ food stuff soft ആകും