കർത്താവ് അരുളിച്ചെയ്യുന്നു വരുവിൻ, നമുക്കു രമ്യതപ്പെടാം ഏശയ്യാ

Поділитися
Вставка
  • Опубліковано 7 жов 2024
  • #emperor emmanuel, #emperoremmanuel, #joseph ponnar, #josephponnar, #churchoflight, #zion, #cleez, #secondcoming, #sonofgod, #sonofman, #muriyad, #onetruegod, #godthefather, #nameofgod, #salvation, #holyspirit, #holymary, #marianmessages, #fortofdavid, #endtimes

КОМЕНТАРІ • 362

  • @philipjoshua274
    @philipjoshua274 2 роки тому +27

    💞തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ്‌ നല്ലവനാണ്‌.💞
    വിലാപങ്ങള്‍ 3: 25

  • @thomasr5017
    @thomasr5017 2 роки тому +18

    സർവശക്തനായ പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ!💙💙💙💙💙💙💙💙💙💙💙💙💙

  • @SANUCHRISTY
    @SANUCHRISTY 2 роки тому +34

    അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ .....ആമേൻ❤️💙

    • @anniepadassery4650
      @anniepadassery4650 2 роки тому

      അത്യുന്നത ദൈവത്തിന്റെ
      പരിശുദ്ധ നാമത്തിന്
      എന്നും എപ്പോഴും - മഹത്വേ മുണ്ടായിരിക്കട്ടെ

    • @annmariyayeldho5b834
      @annmariyayeldho5b834 2 роки тому

      Amen

  • @rosilym441
    @rosilym441 2 роки тому +11

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛പ്രിയപ്പെട്ടവരേ നമുക്ക് പരസ്പരം രമ്യതപെടാം 💛
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-xp9ej3mj8x
    @user-xp9ej3mj8x 2 роки тому +35

    🌹അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ🌹
    *🙇💐🙇AMEN🙇💐*

  • @anoopsanthosh6849
    @anoopsanthosh6849 2 роки тому +25

    സർവശക്തനായ ദൈവപിതാവിന് എന്നേക്കും മഹത്വം ഉണ്ടാകട്ടെ...
    ആമേൻ.

  • @antoemmanuel3688
    @antoemmanuel3688 2 роки тому +16

    വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്‌.
    1 തിമോത്തേയോസ്‌ 4:9

  • @aneeshpm5246
    @aneeshpm5246 2 роки тому +15

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @amalareny8290
    @amalareny8290 2 роки тому +2

    എന്റെ പിതാവിന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🌹🌹🌹🌹🌹❤❤❤❤❤🙏

  • @tirzahemmanuel6374
    @tirzahemmanuel6374 2 роки тому +18

    ✨️കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു :
    "വരുവിന്‍, നമുക്കു രമ്യതപ്പെടാം."✨️
    ✨️ഏശയ്യാ 1 : 18✨️

  • @SANUCHRISTY
    @SANUCHRISTY 2 роки тому +47

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍...💝💝💝💝💝💐💐💐💥💥✨✨🌷

  • @rejivaeghese9489
    @rejivaeghese9489 2 роки тому +26

    🌹ആമേൻ!🌹
    🙇🏻‍♂️🙇🏻‍♀️സ്തുതിയും മഹത്വവും🙇🏻‍♂️🙇🏻‍♀️ ബഹുമാനവും അധികാരവും ആധിപത്യവും എന്നും എന്നേക്കും അത്യുന്നതനായ 🙇🏻‍♂️🙇🏻‍♀️ദൈവപിതാവിനു🙇🏻‍♂️🙇🏻‍♀️
    🌹ആമേൻ!🌹

    • @jamestp7991
      @jamestp7991 2 роки тому

      Amen

    • @shiyonsindhu2868
      @shiyonsindhu2868 2 роки тому

      ♥️♥️♥️🌹നന്ദി പിതാവേ 🌹♥️♥️♥️

  • @binduraju4998
    @binduraju4998 2 роки тому +6

    ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും
    എന്നുമെന്നെക്കും
    ആമേൻ

  • @rejivaeghese9489
    @rejivaeghese9489 2 роки тому +27

    ❤ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.
    അപ്പോള്‍ നിനക്കു നന്‍മ വരും.❤
    💐ജോബ്‌ 22 : 21💐

  • @xaviershiju5753
    @xaviershiju5753 2 роки тому +1

    AMEN ❤️❤️❤️❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN

  • @nidheeshaugustine9145
    @nidheeshaugustine9145 2 роки тому +8

    🌹🌹🌹🌹🌹🌹 ആമേൻ നമ്മുടെ പിതാവിനു സ്തുതിയും മഹത്വം ജ്ഞാനവും കൃതജ്ഞതയും ബഹുമാനം അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ 🌹🌹🌹🌹❤❤

  • @bijupa5487
    @bijupa5487 2 роки тому +29

    💚💚💚ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.💚💚💚
    വെളിപാട്‌ 7 : 12💚💚💚

  • @alphonsarajkumar3997
    @alphonsarajkumar3997 2 роки тому +5

    ഞാനും എന്റെ പിതാവും ഒന്നായിരിക്കുന്നത്‌ പ്പോലെ നിങ്ങളും പരസ്പരം രമ്യതപ്പെടുവിൻ🥰🥰🥰😍😍😍💯💝💚❤️🤍💙💛

  • @tomythomas7916
    @tomythomas7916 2 роки тому +17

    💖💖💖💖💖💖💖💖💖💖💖അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
    ഹെബ്രായര്‍ 9 : 28💖💖💖💖💖💖

  • @pushparappai2786
    @pushparappai2786 2 роки тому +4

    ആമേൻ നമ്മുടെ ദൈവത്തിന് മഹത്വം

  • @jubinjoseph3179
    @jubinjoseph3179 2 роки тому +2

    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേൻ... ആമേൻ... ആമേൻ...

  • @tomythomas7916
    @tomythomas7916 2 роки тому +18

    💖💖💖💖💖💖എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്‌ഷമിക്കപ്പെടുകയില്ല.
    ലൂക്കാ 12 : 10💖💖💖💖💖💖

  • @kochaappan594
    @kochaappan594 2 роки тому +24

    ഞങ്ങൾ വഴി ദൈവം നിങ്ങളോട് അഭ്യർത്ഥിക്കുന്നു : നിങ്ങൾ ദൈവത്തോടു രമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്. 2 കോറിന്തോസ് 5:20.

  • @antoemmanuel3688
    @antoemmanuel3688 2 роки тому +2

    ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 51:10

  • @tomythomas7916
    @tomythomas7916 2 роки тому +14

    💚💚💙CHURCH OF LIGHT💚💚💙ആമേൻ ❤️❤️🤍🤍🤍🤍🤍🤍ആമേൻ 💙💙💙💙💙💙💙💙ആമേൻ 🌹🌹SAR 💙SAR ❤️❤️SAR ❤️❤️SAR🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹EMPEROR EMMANUEL ❤️❤️💙💙💙💙💙💙❤️🤍🤍🤍❤️💚💚💚❤️❤️EMPEROR EMMANUEL ❤️❤️❤️❤️❤️❤️❤️❤️❤️❤️അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
    യോഹന്നാന്‍ 1 : 51💖💖

  • @pushparappai2786
    @pushparappai2786 2 роки тому +2

    അങ്ങയുടെ വചനം പാലിക്കാൻ വേണ്ടി ഞാൻ സകല ദുർമാർഗ്ഗങ്ങളിലും നിന്ന് എൻ്റെ പാദങ്ങളെ പിൻവലിക്കുന്നു

  • @shibugeorgegeorge5236
    @shibugeorgegeorge5236 2 роки тому +4

    🌹🌹🌹🌹🌹ആമേൻ 🌹🌹🌹🌹

  • @janeemakunnoth898
    @janeemakunnoth898 2 роки тому +5

    Amen Nanni APPA 🌹🌹🔥🔥🌹

  • @antonykl4648
    @antonykl4648 2 роки тому +2

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12
    🌟🌟🌟🌟🌟🌟🌟

  • @lissysaji6232
    @lissysaji6232 2 роки тому +2

    💙💙💜💜💛💛❤️❤️💚💚🙏🙏 ആമേൻ🙏🙏💜💜💛💛❤️❤️💚💚

  • @jenithajesudas2583
    @jenithajesudas2583 Рік тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @merinponnachan1080
    @merinponnachan1080 2 роки тому +5

    നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്‌ത്തപ്പെട്ടവനാകട്ടെ!
    2 കോറിന്തോസ്‌ 1 : 3🥰🥰🥰🥰🥰🥰🥰🥰

  • @mounikamouni6139
    @mounikamouni6139 2 роки тому +5

    Amen🙏🙏🙏

  • @shajiphilip133
    @shajiphilip133 2 роки тому +2

    🙏🌹💝അത്യുന്നതനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🌹💝

  • @aneeshstephen3368
    @aneeshstephen3368 2 роки тому +5

    🌹💚💙❤💛AMEN💛💚💙❤🌹

  • @thomassaxena769
    @thomassaxena769 2 роки тому +14

    Praise the God most high almighty God who dwells in Zion...

  • @applehome9326
    @applehome9326 2 роки тому +2

    Amen അത്യുന്നതനായ ദൈവപിതാവിന് മഹത്വം

  • @soniyaaji5077
    @soniyaaji5077 2 роки тому +2

    ❤️ Amen ❤️ Amen ❤️ Amen ❤️

  • @keziya4244
    @keziya4244 2 роки тому +3

    അത്യുന്നതനായ ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ❤️❤️🌹🌹

  • @lalysaleesh7319
    @lalysaleesh7319 2 роки тому +6

    അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ💚❤️🤍💙

  • @reenatom7608
    @reenatom7608 2 роки тому

    സർവശക്തനായ ദൈവപിതാവേ അങ്ങേക്ക് എന്നേരവും സ്തുതിയും മഹത്വവും നന്ദിയും അർപ്പിക്കുന്നു 🙏🙏🙏

  • @clinstonfernandes6744
    @clinstonfernandes6744 2 роки тому +4

    AMEN 🥰

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖💖മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. 💖💖

  • @shaijanmadasseri3253
    @shaijanmadasseri3253 2 роки тому +4

    Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manuvalroy5166
    @manuvalroy5166 2 роки тому +4

    ❤❤Amen നന്ദി പിതാവേ❤❤
    ❤❤🌹🌹🌹🌹🌹🌹🌹❤❤

  • @akhilar6680
    @akhilar6680 2 роки тому +9

    All Glory to Almighty God the Father... ❤️❤️

  • @thomasr5017
    @thomasr5017 2 роки тому +1

    Amen amen Amen amen amen
    💕💕💕💕 💕💕💕💕

  • @jacobvishwakarma48
    @jacobvishwakarma48 2 роки тому +11

    All Glory be to almighty God the father❤❤❤❤❤❤❤❤❤❤❤❤❤

  • @miniabraham6450
    @miniabraham6450 2 роки тому +1

    ദൈവവുമായി നമ്മെ രമ്യതപ്പെടുത്തുന്ന രക്ഷയുടെ സത്വാർത്ത ഇതാ സീയോനിൽ പ്രഘോഷിക്കപ്പെടുന്നു. ചെവിയുള്ളവൻ കേൾക്കട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🌹🌹🌹🌹🌹🌹🌹🌹

  • @mohanang8975
    @mohanang8975 2 роки тому +1

    💙👍❤🌹amen നന്ദി പിതാവേ

  • @tomythomas7916
    @tomythomas7916 2 роки тому +8

    💖💖💖💖🌹ആത്‌മാവിന്റെ ശക്‌തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
    കാലത്തിന്റെ സമാപ്‌തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്‌അവന്‍ വെളിപ്പെടുത്തി.
    പ്രഭാഷകന്‍ 48 : 24-25💖💖💖💖

  • @johnpt8764
    @johnpt8764 2 роки тому +3

    ദൈവ പിതാവിന് സർവ്വ മഹത്വവുമുണ്ടാകട്ടെ!🌸🌸🌸🌼🌼🌼☘️☘️👏👏👏👏

  • @akhilar1713
    @akhilar1713 2 роки тому +6

    All Glory to Almighty God the Father... ❤🪄

  • @donapaul9425
    @donapaul9425 2 роки тому +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    AMEN
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shyamashy7738
    @shyamashy7738 2 роки тому +1

    അത്യുനതനായ ദൈവ പിതാവിന് എന്നേക്കും ആരാധന

  • @vijayarajvijayaraj6383
    @vijayarajvijayaraj6383 2 роки тому +4

    💕Nanni Appa💕

  • @davismp2967
    @davismp2967 2 роки тому +3

    All Glory to my Almighty God , my Holy Father ❤ Amen🌹

  • @jacobvishwakarma48
    @jacobvishwakarma48 2 роки тому +4

    Amen

  • @tomythomas7916
    @tomythomas7916 2 роки тому +3

    💖💖മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത്‌ അവരെ അറിയിക്കണം.
    നീ ദുഷ്‌ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്‌ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്‌ഷിക്കും.
    എസെക്കിയേല്‍ 3 : 17-19💖💖

  • @antoemmanuel3688
    @antoemmanuel3688 2 роки тому +1

    അത്യുന്നത ദൈവത്തിൻ്റെ പരിശുദ്ധനാമത്തിന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ

  • @tomsgloria4530
    @tomsgloria4530 2 роки тому

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്വം... 🙏🙏🙏ആമേൻ

  • @thampyvarghese1483
    @thampyvarghese1483 2 роки тому +1

    Amen Amen Amen

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖💖ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.
    ഫിലിപ്പി 3 : 20💖💖

  • @tomythomas7916
    @tomythomas7916 2 роки тому +4

    💖💖💖ജനതകള്‍ അവിടേക്കു പ്രവഹിക്കും. വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്‌, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്‌ പോ കാം, അവിടുന്ന്‌ തന്റെ മാര്‍ഗങ്ങള്‍ നമ്മെപഠിപ്പിക്കും, നമുക്ക്‌ അവിടുത്തെ വഴികളിലൂടെ നടക്കാം എന്നുപറഞ്ഞുകൊണ്ട്‌ അനേകം ജനതകള്‍ വരും. സീയോനില്‍നിന്നു നിയമവും ജറുസലെമില്‍നിന്നു കര്‍ത്താവിന്റെ വചനവും പുറപ്പെടും.
    മിക്കാ 4 : 2💖💖💖

  • @rajunkraju6258
    @rajunkraju6258 2 роки тому +5

    ❤️❤️❤️ Amen ❤️❤️❤️

  • @gloriapinto4100
    @gloriapinto4100 2 роки тому +4

    True Living Words.

  • @laya18
    @laya18 2 роки тому

    ആത്മാവിന്റെ പ്രചോദനം അനുസരിച്ചു ജീവിക്കുവാൻ പിതാവേ എന്നെ സഹായിക്കണമേ..

  • @ADHEENASHAJI1795
    @ADHEENASHAJI1795 2 роки тому

    ❣️❣️ആമേൻ! നമ്മുടെ ദൈവത്തിന്സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ❣️❣️

  • @vijayanvk813
    @vijayanvk813 2 роки тому

    അത്യുന്നതനായ ദൈവമേ അവിടുത്തെ വചനം ശ്രവിക്കാൻ അനുഗ്രഹം ലഭിച്ചതിന് ആയിരമായിരം നന്ദി

  • @rajunkraju6258
    @rajunkraju6258 2 роки тому +3

    🔥🔥🔥 Amen 🔥🔥🔥

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5💖💖

  • @omanaabraham4454
    @omanaabraham4454 2 роки тому

    അത്യുന്നതനായ ദൈവം പിതാവിന് സ്തുതിയും മഹത്വവും പുകഴ്ചയു എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ

  • @simmymartin8240
    @simmymartin8240 2 роки тому

    അത്യുന്നതദൈവപിതാവിന് എന്നെന്നും മഹത്വമുണ്ടാകട്ടെ

  • @sajuthomas5991
    @sajuthomas5991 2 роки тому

    അത്യുന്നതനായ ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടാകട്ടെ ആമേൻ

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому

    സർവ്വശക്തനായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാവട്ടെ 🙏🙏🙏

  • @jijojose5983
    @jijojose5983 2 роки тому +3

    AMEN

  • @abinjose2455
    @abinjose2455 2 роки тому +1

    നന്ദി അപ്പാ നന്ദി

  • @vijayarajvijayaraj6383
    @vijayarajvijayaraj6383 2 роки тому +6

    🎀All Glory to God Father 🎀

  • @alwinalwin2203
    @alwinalwin2203 2 роки тому +1

    🌹AMEN 🌹 AMEN 🌹

  • @alfinantony07
    @alfinantony07 2 роки тому +4

    Amen 💚

  • @cynthiaveigas2875
    @cynthiaveigas2875 2 роки тому +16

    All Glory Honor Praises and Thanksgiving to our Holy Spirit for proclaiming the Almighty God the Father's deeds and revealing the secrets hidden in the Word of God through our SAR, JOSEPH PONNAR! 🙏🏻🙏🏻🌹🌹💚💚💙💙❤❤🤍🤍💛💛🌹🌹

  • @antoemmanuel3688
    @antoemmanuel3688 2 роки тому +4

    എന്നെ അയ ച്ചപിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
    യോഹന്നാന്‍ 6:44

  • @rejeenalorance6235
    @rejeenalorance6235 2 роки тому +1

    AMEN 🌹💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @sujithababu4499
    @sujithababu4499 2 роки тому

    സർവ്വശക്തനും ഉന്നതനും അത്യുന്നതനുമായ ദൈവപിതാവിനു എന്നേക്കും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.... ആമേൻ.

  • @samsonvasan9425
    @samsonvasan9425 2 роки тому +15

    உரோமையர்
    9-16.ஆகவே, மனிதர் விரும்புவதாலோ உழைப்பதாலோ எதுவும் ஆவதில்லை; கடவுள் இரக்கம் காட்டுவதாலேயே எல்லாம் ஆகிறது.

  • @nestorcochin9344
    @nestorcochin9344 2 роки тому

    പരിശുദ്ധനായ പ്രകാശങ്ങളുടെ പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ. ആമേൻ

  • @sibifernandez8436
    @sibifernandez8436 2 роки тому

    നന്ദി പിതാവേ ....🙏

  • @jasmingijo3160
    @jasmingijo3160 2 роки тому +2

    *ദൈവവുമായി രമ്യതയിലായി,* സമാധാനത്തില്‍ കഴിയുക.
    അപ്പോള്‍ നിനക്കു *നന്‍മ വരും.* 🌿☘️🌿☘️🌿☘️🌿
    ജോബ്‌ 22 : 21

  • @amaljithabraham5174
    @amaljithabraham5174 2 роки тому +1

    ആമേൻ നന്ദി ആപ്പാ

  • @lincyabraham8391
    @lincyabraham8391 2 роки тому +2

    ആമേൻ നമ്മുടെ പിതാവിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ

  • @sheejasheeja3414
    @sheejasheeja3414 2 роки тому +6

    All glory to God 🥰🥰🥰😍😍😍😍

  • @antoemmanuel3688
    @antoemmanuel3688 2 роки тому +3

    കുറ്റം ഏറ്റുപറഞ്ഞ്‌ കര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത്‌ അവിടുന്ന്‌ സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
    ഹോസിയാ 14:2

  • @sibifernandez8436
    @sibifernandez8436 2 роки тому

    സർവ്വശക്തനായ ഏക ദൈവത്തിന് എന്നേരവും മഹത്വമുണ്ടായിരിക്കട്ടെ!

  • @shibujenitta5711
    @shibujenitta5711 2 роки тому

    നന്ദി പിതാവേ 💖💖💖💖

  • @Antonychackok
    @Antonychackok 2 роки тому +3

    ബലിയല്ല സ്‌നേഹമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ദഹനബലികളല്ല ദൈവജ്‌ഞാനമാണ്‌ എനിക്കിഷ്‌ടം.
    ഹോസിയാ 6 : 6🔥

  • @angeledoor4336
    @angeledoor4336 2 роки тому +1

    ആമേൻ

  • @josmymedon1232
    @josmymedon1232 2 роки тому +1

    ആമേൻ 🙏👏👏❤

  • @dhanyaajeesh9966
    @dhanyaajeesh9966 2 роки тому

    YESU APPA💖💖💝💝💝💘💘💘💘💘💘💘💘💘💘💘💘💘💞💕💓💞💕💓

  • @yesurosejoseph2487
    @yesurosejoseph2487 2 роки тому +3

    Amen. Nanni pithave.

  • @elizabethvarghese7316
    @elizabethvarghese7316 2 роки тому +1

    🙏🙏🙏🙏🙏🌹🌹
    Appanu mahathwam
    Amen Amen Amen