Free zero balance account opening Kuwait | Warba Bank | SiDi Wallet Malayalam

Поділитися
Вставка
  • Опубліковано 19 сер 2024
  • #Kuwait #sidiwallet #sidiaccount

КОМЕНТАРІ • 117

  • @sreejamol4796
    @sreejamol4796 Рік тому +2

    പറഞ്ഞത് പോലെ ചെയ്തു 10 ദിവസത്തിനുള്ളിൽ atm കാർഡ് ഇന്ന് കിട്ടി... Thank you 🌹

    • @PFKVLOGS
      @PFKVLOGS  Рік тому

      Welcome..🤗

    • @malluvibes1740
      @malluvibes1740 Рік тому +1

      Siidi acount open ചെയുമ്പോൾ ഡോക്കിമെന്റ്‌സ് കൊറിയർ വരുന്ന സമയം പൈസ കൊടുക്കേണ്ടതുണ്ടോ?

    • @PFKVLOGS
      @PFKVLOGS  Рік тому

      @@malluvibes1740 Venda...freyanu

    • @NizarNisu-tz5rx
      @NizarNisu-tz5rx 6 місяців тому

      ഇത് നോർമൽ a/c ആണോ അത് NRI a/c ആണോ? 🤔

    • @navasputhanathani9914
      @navasputhanathani9914 6 місяців тому

      Civil id adddressil ano varunath?

  • @hayakalingol.313
    @hayakalingol.313 4 місяці тому

    എനിക് കിട്ടി Thank you sir😊

  • @thaha661mv8
    @thaha661mv8 Рік тому

    എനിക്ക് മൂന്ന് തവണ റിജെക്ട് ആയി നാലാം തവണ അപ്രൂവൽ കിട്ടി ഇപ്പോൾ വെയ്റ്റിംഗിൽ ആണ്

  • @sharafudrops3629
    @sharafudrops3629 11 місяців тому +1

    വീഡിയോ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ. സാധാരണക്കാര് ആയിട്ടുള്ള ഹൗസ് ഡ്രൈവർമാർക്ക് ഉപകാരപ്രദമായ ഒന്നാണിത്. ഒരു സംശയമുള്ളത് ഇതിൽ ലിങ്ക് പെയ്മെൻറ് അവൈലബിൾ ആണോ എന്നാണ്. മരണം കഫീൽ ശമ്പളം തരുമ്പോൾ അവർക്ക് നമ്മളുടെ അക്കൗണ്ടിലേക്ക് പണം ഇടണം എങ്കിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇത്ര എമൗണ്ട് പെയ്മെൻറ് ചെയ്യണമെങ്കിൽ അവർ പിങ്ക് അയക്കു അതുവഴി പെയ്മെൻറ് ചെയ്യാനുള്ള സംവിധാനം ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാം

    • @PFKVLOGS
      @PFKVLOGS  11 місяців тому

      സാധാരണ ഒരു അക്കൗണ്ടിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാം പക്ഷേ എമൗണ്ടിൽ ലിമിറ്റ് ഉണ്ടെന്നു മാത്രം.. ഒരു മാസം 20 ലിങ്ക് അയക്കാം ഒരു ദിവസം പരമാവധി 200 കേടിയുടെ ലിങ്ക് ആണ് അയക്കാൻ പറ്റുക.. എടിഎം വഴി പണം പിൻവലിക്കാനും പണം ഡെപ്പോസിറ്റ് ചെയ്യാനും കഴിയും.. മാത്രമല്ല നാട്ടിലേക്ക് ട്രാൻസ്ഫർ ഫീസ് ഇല്ലാതെ ക്യാഷ് അയക്കാം.. എല്ലാ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് എല്ലാം കണ്ടു മനസ്സിലാക്കുക..

  • @mansoor1646
    @mansoor1646 Рік тому

    400 ദിനാർ ശബളമില്ലാത്ത ഖാദിം വിസക്കാരനായ എന്റെ ഫ്രണ്ട് ഈ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്

    • @PFKVLOGS
      @PFKVLOGS  Рік тому

      400 ദിനാർ ശമ്പളം വേണമെന്നല്ല ഞാൻ പറഞ്ഞത് 400 ദിനാർ വരെ ശമ്പളം ഉള്ളവർക്കുള്ള അക്കൗണ്ടാണ് എന്നാണ് പറഞ്ഞത്.. ഇത് kadim വിസക്കർക് മാത്രമല്ല കമ്പനി വിസക്കാർക്കും ഓപ്പൺ ചെയ്യാം അവർക്ക് ഓൾറെഡി സാലറി അക്കൗണ്ട് വേറെ ഉള്ളതുകൊണ്ടാണ് ഖാദി വിസക്കാർക്ക് വേണ്ടി എന്ന് പറഞ്ഞത് സാലറി എത്രയാണെന്ന് അവിടെ മെൻഷൻ ചെയ്യണം അതിനനുസരിച്ച് ആയിരിക്കും നിങ്ങളുടെ എക്കൗണ്ടിലെ പണം ഇടപാടുകൾ

    • @aibinjoseph6473
      @aibinjoseph6473 Рік тому

      150 kd ye eniku ayakan pattnnullu,

  • @unniponnu2692
    @unniponnu2692 2 місяці тому

    Plz help me ബ്രോ, താങ്കളുടെ വീഡിയോ കണ്ടു ഞാൻ അക്കൗണ്ട് തുടങ്ങി card കിട്ടി, എല്ലാം ok ആണ്.. ഞാൻ 4,5 transaction ചെയ്തു.. പക്ഷേ എനിക്ക് monthly lucky draw chance zero ആണ് കാണിക്കുന്നത്.. Monthly lucky drawil ഒരു chance പോലും കാണിക്കുന്നില്ല.. എങ്ങനെയാ lucky drawil enter ചെയ്യുന്നത്.. Plz help

  • @mohammedrafi4187
    @mohammedrafi4187 Рік тому

    Open sidi വരുന്നില്ല. ഇനി എന്താ ചെയ്യുക

  • @aibinjoseph6473
    @aibinjoseph6473 Рік тому

    എനിക്ക് സാലറി ee acntil varanam oru divasam 150 kd ye ayakan pattullu

  • @freshdeyclips3737
    @freshdeyclips3737 4 місяці тому

    എന്റെ ബാങ്ക് ഇപ്പൊ ബ്ലോക്ക് ആയി... നാട്ടിൽ പോയി വന്നപ്പോ സിം മാറി.. ഇപ്പൊ ഓപ്പൺ ആകുന്നില്ല.

    • @PFKVLOGS
      @PFKVLOGS  4 місяці тому

      Murqab wataniya souq ബാക്കിൽ ഇതിൻറെ ഓഫീസ് ഉണ്ട് alganim opposit പോയി നമ്പർ change cheyyu

    • @freshdeyclips3737
      @freshdeyclips3737 4 місяці тому

      .. നമ്പർ മാറ്റി ബ്രോ പക്ഷെ....കുറെ ചോത്യം ഉണ്ടല്ലോ അതിൽ.... അത് foget കൊടുത്തിട്ട്... മൊബൈൽ നമ്പർ. Ac number.. Civil Number എല്ലാം കൊടുത്തു പക്ഷെ OTP.. വരുന്നില്ല ​@@PFKVLOGS

  • @shamjithshsmjithk
    @shamjithshsmjithk 5 днів тому

    ഒരു ലിങ്ക് 150 രൂപയുടെ മേലിൽ വിടാൻ കഴിയില്ല

    • @PFKVLOGS
      @PFKVLOGS  5 днів тому

      @@shamjithshsmjithk yes 150+50/day

  • @skn2265
    @skn2265 Рік тому +3

    കമ്മീഷൻ ഇല്ലാതെ നാട്ടിലേക്ക് എങ്ങനെ പണം അയക്കും ബ്രോ ഒന്നു കാണിക്കാമോ?

    • @PFKVLOGS
      @PFKVLOGS  Рік тому

      ഇതുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോ വരുന്നുണ്ട് അതിൽ പറയാം

    • @nazeercreations8157
      @nazeercreations8157 Рік тому

      സർവീസ് ചാർജ് ഉണ്ടാകും.

    • @PFKVLOGS
      @PFKVLOGS  Рік тому

      @@nazeercreations8157 no

    • @PFKVLOGS
      @PFKVLOGS  Рік тому +1

      നിങ്ങളാവശ്യപ്പെട്ട വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..ua-cam.com/video/6-bwUW_ysW4/v-deo.html

  • @malluvibes1740
    @malluvibes1740 Рік тому +1

    Siidi acount open ചെയുമ്പോൾ ഡോക്കിമെന്റ്‌സ് കൊറിയർ വരുന്ന സമയം പൈസ കൊടുക്കേണ്ടതുണ്ടോ?

  • @user-sn1dz6fm9z
    @user-sn1dz6fm9z Рік тому

    Hello brother. I active my car today, but I don't no what my inter pin number. Can you teach me? How can I take my inter pin number, please?

    • @PFKVLOGS
      @PFKVLOGS  Рік тому

      ua-cam.com/video/BHE5guq-mLs/v-deo.html

  • @musthafatp6360
    @musthafatp6360 Рік тому

    ഇൻഖളി സ് അറില്ല എൻന്തഖി, ലും മാർ ഖം ഉണ്ടേ

  • @FSM4660
    @FSM4660 5 місяців тому

    Note working

  • @rasheedvk1
    @rasheedvk1 Рік тому

    ഇപ്പോൾ ക്യാഷ് ഡിപ്പോസിറ്റ് ചെയ്യാൻ പറ്റുന്നില്ല അത് എന്താണ

    • @PFKVLOGS
      @PFKVLOGS  Рік тому

      ഞാൻ ഇന്നലെ ചെയ്തല്ലോ

  • @user-up9gz6fh5c
    @user-up9gz6fh5c 7 місяців тому

    ഇന്റർനെറ്റ്‌ സിം മതിയാകുമോ

  • @abduskwt2612
    @abduskwt2612 Рік тому

    ഞാൻ Sidi account register ചെയ്തായിരുന്നു, ഇനി കൊറിയർ വഴി വരുമ്പോൾ കമ്മീഷൻ or ഡെലിവറി ചാർജ് എന്തെങ്കിലും കൊടുക്കണോ

  • @syedkollengode
    @syedkollengode 4 місяці тому

    Still available aano?

  • @muhfaz740
    @muhfaz740 10 місяців тому

    Sidi account nde mobail namber engane change cheyyuka

    • @PFKVLOGS
      @PFKVLOGS  10 місяців тому

      you can go to the following Warba bank branches to update your mobile number,
      -Fahaheel
      -hawally
      -Abu fatira
      -farwaniya
      -jahra

  • @abusowparnika4969
    @abusowparnika4969 Рік тому

    Bro njan sidi account open aaki waiting for atm but oru doubt atm card nammude civil id address il aano delivery aavunne adho nammal eppo thamasikkunna address chodikkan avanr vilikkukayo message ayakkukayo cheyyo

    • @PFKVLOGS
      @PFKVLOGS  Рік тому

      Yes avar message ayakkum Aramex for current address and location

    • @abusowparnika4969
      @abusowparnika4969 Рік тому

      @@PFKVLOGS thanks bro👍

  • @ibrufaris1992
    @ibrufaris1992 Рік тому

    👍സൂപ്പർ

  • @sanuarumanoor1211
    @sanuarumanoor1211 6 днів тому

    ലിങ്ക് എമൗണ്ട് ലിമിറ്റ് എത്രയാ

  • @malluvibes1740
    @malluvibes1740 Рік тому

    ഇതുപോലെ ഓപ്ഷന് ഒന്നും അല്ല ഇപ്പോ കാണുന്നത്

    • @PFKVLOGS
      @PFKVLOGS  Рік тому

      പിന്നെ എന്താ കാണുന്നത്

  • @akshayraj5484
    @akshayraj5484 Рік тому

    How to deposit money physically . Do they have branches everywhere?

  • @waheedpattarkadavan4632
    @waheedpattarkadavan4632 Рік тому

    Ithinu kafeelinte NOC VENDI VERUMO

  • @bijobabu8412
    @bijobabu8412 Рік тому

    Hie Bro..how many days after bank delivers the ATM card

    • @PFKVLOGS
      @PFKVLOGS  Рік тому

      7-30 days

    • @bijobabu8412
      @bijobabu8412 Рік тому

      Actually I have applied for the same..but its been 10days now I didn't get ATM card but my Sidi account is active

    • @PFKVLOGS
      @PFKVLOGS  Рік тому

      @@bijobabu8412 wait bro some time take too

  • @riyaskadakkal4182
    @riyaskadakkal4182 10 місяців тому

    Hai

  • @user-up9gz6fh5c
    @user-up9gz6fh5c 7 місяців тому

    ഇതിന് ഇന്റർനെറ്റ്‌ സിം മതിയാകുമോ

    • @PFKVLOGS
      @PFKVLOGS  7 місяців тому

      ഇൻറർനെറ്റ് സിം കൊടുക്കാതിരിക്കുന്നതാണ് നല്ലത് കോളുകൾ ഒക്കെ വരണമെങ്കിൽ ബുദ്ധിമുട്ടാകും

  • @upeshupesh6063
    @upeshupesh6063 Рік тому

    Link ayakkunnathinte maximum amount ethra yanu..??

    • @PFKVLOGS
      @PFKVLOGS  Рік тому

      200kd/day 20 link per month

  • @mathikuwait8653
    @mathikuwait8653 Рік тому

    Amigo soy de argentina como puedo abrir una cuenta desde aquí en esa app ya he bajado la aplicación. Pero no tengo documentos de Kuwait para registrar

    • @PFKVLOGS
      @PFKVLOGS  Рік тому

      ?

    • @mathikuwait8653
      @mathikuwait8653 Рік тому

      @@PFKVLOGS I want to register but I am Argentine. how can i get kuwait document. my idea is to work in pc jobs for citizens of kuwait and get paid for my work

    • @PFKVLOGS
      @PFKVLOGS  Рік тому

      @@mathikuwait8653 download the app and follow the instructions with your civil Id card

  • @thejashankar2107
    @thejashankar2107 Рік тому

    👍💐👍

  • @FSM4660
    @FSM4660 5 місяців тому

    130 salary il kittumo

  • @AbbasAbbas-ew5rm
    @AbbasAbbas-ew5rm Рік тому

    3മാസം ആയി a/c ഓപ്പൺ ആയില്ല

    • @PFKVLOGS
      @PFKVLOGS  Рік тому

      എന്താണ് കാണിക്കുന്നത് നമ്പർ അയക്കൂ

    • @ratheeshkumar2041
      @ratheeshkumar2041 10 місяців тому

      ഹലോ... ഞാൻ രജിസ്റ്റർ ചെയ്യാൻ നോക്കുന്ന സമയത്ത് മൊബൈൽ സിവിൽ ഐഡി authentication ആണ് കാണിക്കുന്നത്.രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല.. ഒന്ന് സഹായിക്കാമോ

  • @mubimubashir8763
    @mubimubashir8763 Рік тому

    Ath savings account aano sidi ?

  • @jabed-fd1ck
    @jabed-fd1ck 11 місяців тому

    Brother how many days after ATM card coming

    • @PFKVLOGS
      @PFKVLOGS  11 місяців тому

      15 to 30 days

    • @jabed-fd1ck
      @jabed-fd1ck 11 місяців тому

      Brother I'm open new account today

    • @jabed-fd1ck
      @jabed-fd1ck 11 місяців тому

      Brother bank call coming

    • @jabed-fd1ck
      @jabed-fd1ck 11 місяців тому

      Call coming yes no

    • @jabed-fd1ck
      @jabed-fd1ck 11 місяців тому

      Please tell brother

  • @shoukhath
    @shoukhath Рік тому

    Mobile transactions nadakkumo? I mean link

  • @sarathvs8926
    @sarathvs8926 11 місяців тому

    700 kd edan pattillae

  • @nspvlogs8572
    @nspvlogs8572 Рік тому

    ഹായ്
    Sidi open ചെയ്യാൻ പറ്റുന്നില്ല
    നിങ്ങളുടെ നമ്പർ തരുമോ

  • @kingstadairys5991
    @kingstadairys5991 11 місяців тому

    അക്കൗണ്ട് ഓപ്പൺ ചെയ്തു Atm റിക്വസ്റ്റ് ഓപ്ഷൻ കാണുന്നില്ല എങ്ങനെ Atm നേടാൻ കഴിയും

    • @PFKVLOGS
      @PFKVLOGS  11 місяців тому

      Delivery cheyyum adressilek

  • @AbdulBasith-rl4mn
    @AbdulBasith-rl4mn Рік тому

    Ethum Qadiminu Mathram Ano

  • @riyaskadakkal4182
    @riyaskadakkal4182 10 місяців тому

    എനിക്കത് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലല്ലോ

    • @PFKVLOGS
      @PFKVLOGS  10 місяців тому

      Enthanu problem civil id update alle

    • @riyaskadakkal4182
      @riyaskadakkal4182 10 місяців тому

      അതെ സിവിൽ ഐഡി അപ്ഡേറ്റ് ആണ്

  • @mohammedrafi4187
    @mohammedrafi4187 Рік тому

    Open sidi account വരുന്നില്ല. നിങ്ങളുടെ നമ്പർ തരുമോ?

  • @wilsonvarghese1789
    @wilsonvarghese1789 Рік тому

    ബ്രദർ നമ്പർ ഒന്നു തരുമോ ഡൗട്ട് ക്ലിയർ ചെയാൻ ആണ് പ്ലീസ്

    • @PFKVLOGS
      @PFKVLOGS  Рік тому

      fahadpalliyalil@gmail.com

    • @wilsonvarghese1789
      @wilsonvarghese1789 Рік тому

      പ്ലീസ് നമ്പർ

    • @PFKVLOGS
      @PFKVLOGS  Рік тому

      @@wilsonvarghese1789 ഈമെയിൽ ഐഡി ഇട്ടിട്ടുണ്ട് അതിൽ നമ്പർ അയക്കൂ

  • @bustansalmiya6219
    @bustansalmiya6219 Рік тому

    ഷൂൺവിസകാർക്ക് പറ്റുമോ ?

    • @PFKVLOGS
      @PFKVLOGS  Рік тому

      എല്ലാവർക്കും പറ്റും..

  • @riyaskadakkal4182
    @riyaskadakkal4182 10 місяців тому

    എനിക്ക് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ? ഞാൻ പലതവണ ചെയ്തിട്ട് ഇതാകുന്നില്ല

    • @PFKVLOGS
      @PFKVLOGS  10 місяців тому

      Number ayku njan message cheyyam fahadpalliyalil@gmail.com

  • @riyaskadakkal4182
    @riyaskadakkal4182 10 місяців тому

    നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

    • @PFKVLOGS
      @PFKVLOGS  10 місяців тому

      Number vidu I will contact

  • @rolex7733
    @rolex7733 11 місяців тому

    സാർ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ അയച്ചു തരുമോ

    • @PFKVLOGS
      @PFKVLOGS  11 місяців тому

      നമ്പർ അയക്കു വിളിക്കാം