1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ ഞാനവൻ സന്താനം ആയിതീർന്നതാൽ എന്തു-മോദം എന്റെ അന്തരംഗത്തിൽ പാടും ഞാൻ സന്തോഷത്താൽ രക്ഷ ദാനമോ അതെത്ര മാധുര്യം എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ കീർത്തിക്കും ഞാൻ നന്ദിയാൽ 2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ പാലിക്കെന്നെ കൃപയിൽ;- 3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ യേശുവേ നിൻ ശക്തി എന്നും നൽകുകേ ആത്മാവാൽ നിറക്കുകേ;- 4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ ഹല്ലേലുയ്യാ പാടുമേ;-
God bless you all in a special way for bringing these favourite songs once more. and let it be a blessing to many who listen to it. Great singing. Praise God.
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ
രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ
2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ;-
3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ;-
4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ;-
\\]€ààAA
വളരെ അനുഗ്രഹിക്കപ്പെട്ട സോങ് കുഞ്ഞുങ്ങളെ കരുത്താവ് അനുഗ്രഹിക്കട്ടെ
ഈ ഗാനം കേട്ടിട്ട് ഒത്തിരി നാളായി സ്തോത്രം സ്തോത്രം blessid മക്കളെ ആമേൻ ആമേൻ
Thanks God. Super songs. God bless all of you❤❤❤❤❤
Biju chettanu oru salute ❤️
ആമേൻ കർത്താവേ വേഗം വരണേ
Sthothram 🙏🙏🙏🙏
AmenAmen AmenAmen
A great christian message in songs. Wonderful. God bless you all. Praise the Lord.
Blessed Song
Karthavin varavin dhinam ethra manoharam...njan kathirikkunnu athinayittu
Amen
Blessed song 🙏
God bless you all ❤
Keep on going brothers... Blessed song.....
Amazing....god bless....
Keep the rhythm worship the almighty God
Blessed Song Amazing God bless you all
Guitar base Super
Amen amen amen
Amen god bless all
Sajini mathews Dalls Texas. Amen
Very Nice Style Of Singing My Brothers God Bless You Alll.
Love from ctk
Ammen
👌👌👌 യേശു അപ്പച്ചാ
Praise the Lord
God bless you all in a special way for bringing these favourite songs once more. and let it be a blessing to many who listen to it. Great singing. Praise God.
Amen Appa Amen Hallelujah 🙏
Amen halleluya
Praise the Lord 🙏 amen amen amen
Entho ee ganam kettittu enicku entho ഒരു feel പോലെ
കാണാൻ പറ്റിയ നല്ല പരസ്യം.. സാത്താന്റെ സന്തതികൾ.
Amen Praise God 🙏🙏🙏
Blessing children's
All the songs are very good
Most lovely song ❤❤❤
Praise the Lord!
Godblesss you.....
What a blessed song.
🙏🙏🙏🙏
Pr please my prayer sugar economic problems joy🙏🙏🙏. ,
I Ch
Chriss
Karthavin varavaduthathal...padi aradhikkam..
Parakkuvan thonnunnu
Praise the lord