നളന്ദക്ക് ജലീൽ റഹ്മാനി വാണിയന്നൂരിൻ്റെ മറുപടി

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 44

  • @ummarbangalath3738
    @ummarbangalath3738 29 днів тому +19

    പൂക്കോട്ടൂരിൻറെ ഇപ്പോഴത്തെ നിലപാട് ആദർശത്തിന്റെതല്ല. ആ മാ ശയത്തിന്റെതാണ്.

  • @abdulsalim5627
    @abdulsalim5627 23 дні тому +4

    ഈ വിഷയത്തിൽ എ പി വിഭാഗം ഇടപെടുന്നത് ശരിയല്ല .ഞാൻ എപി കാരനാണ് അവരുടെ വിഷയങ്ങൾ അവർ പരിഹാരം കണ്ടോളൂ എന്നാണ് എൻറെ അഭിപ്രായം

  • @muhammedali4841
    @muhammedali4841 29 днів тому +4

    നബിയുടെ മുടിക്ക് നിഴൽ ഉണ്ടെന്ന്പറയുന്നനിനക്കൊ Ap സമസ്ത ക്കാരനായ നിനക്ക് എന്ത് ആദർഷം

  • @ചെറി-ചെറിയാൻ
    @ചെറി-ചെറിയാൻ 29 днів тому +6

    നളന്ദ കേരള ജംഇയ്യത്തുൽ കുറുവ..

  • @snehakood-mi7sr
    @snehakood-mi7sr 29 днів тому +7

    ഉസ്താദേ നിങ്ങൾ അതിൽ തല യിടരുത്...!

  • @ArshuMohammed
    @ArshuMohammed 23 дні тому +1

    ഉസ്താദ് നിങ്ങളോട് എനിക്ക് പറയാനുള്ളത് നമ്മളുടെ ചാനലിൽ റീച് കൂടിയേക്കാം എന്നാലും നമ്മൾ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് അത് നമുക്ക് ദോഷം ചെയ്യും എന്ന് സ്നേഹപൂർവ്വം താങ്കളുടെ പ്രേക്ഷകൻ

  • @aliawaany3996
    @aliawaany3996 29 днів тому

    🎉 സമസ്ത അനുകൂലികൾക്കും അത് ൽ നിന്ന് പിന്മാറിയവർക്കും പിൻമാറ്റം ആഗ്രഹിക്കുന്നവർക്കും നല്ല കാഫ്സൂൾ.
    الحمدلله ماشاءالله تبارك الله عليك

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 23 дні тому

    Masha അല്ലാഹ്

  • @sadiquech4208
    @sadiquech4208 29 днів тому +1

    അല്ല കോയാ.. നിങ്ങൾ എന്തിനാ അവരുടെ പ്രശ്നത്തിൽ ഇടപെടുന്നു...... വേറെ പണിയൊന്നും ഇല്ലേ..... ആളുകൾക്ക് ഉപകാരപ്പെടുന്ന വല്ല ദീനീ കാര്യങ്ങളും ചാനലിൽ പറഞ്ഞുടേ.......

  • @MuhammadJunaidPA
    @MuhammadJunaidPA 24 дні тому

    ഈ ക്ലിപ്പ് ഇടുന്ന ആൾ AP വിഭാഗത്തിന്റെ ആൾ ആണെങ്കിൽ ഈ ചെയ്യുന്നത് ശരിയല്ല.
    കാരണം സമസ്തയുടെ പ്രശ്നത്തിൽ ഇടപെട്ട് അത് വഷളാക്കരുത് എന്നതാണ് AP നേതാക്കളുടെ നിലപാട്.

  • @shihabpottayil3896
    @shihabpottayil3896 28 днів тому +2

    ആശയത്തെ ആമാശയം വിഴുങ്ങി 😂

  • @pfrmelattur9499
    @pfrmelattur9499 29 днів тому +2

    ഹമീദ് ഫൈസിയെ ജനറൽ സെക്രട്ടറിയും മുക്കം ഫൈസിയെ പ്രസിഡൻ്റും ആക്കി ഒരു സമസ്ത വരട്ടെ

  • @manumon362
    @manumon362 14 днів тому

    നളന്ദ സമദിന് പഴയ പ്രസംഗം അമ്പല കാളിയോട് ഇപ്പോൾ പറയാൻ ധൈര്യമുണ്ടോ ?

  • @ashrafabdulhameed9699
    @ashrafabdulhameed9699 13 днів тому

    പൂക്കോട്ടൂർ കസേരക് വേണ്ടി മസാല പണിയുന്നു

  • @koyakp4440
    @koyakp4440 29 днів тому +1

    ഇട് നിനക്ക് മനസ്സിലായിട്ടില്ല a p ക്കാ രാ

  • @shinithshinith891
    @shinithshinith891 27 днів тому

    ഇപ്പോഴും പരസ്പരം പോരടിക്കുന്ന നിങ്ങൾക്കൊക്കെ എന്നാണ് വെളിവ് ഉണ്ടാവുക. മറുപുറത്ത് നിങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള ഗൂഡാലോചന നടത്തുന്ന വിവരം മറന്നുപോകാതിരിക്കുക.
    ചവിട്ടി നിൽക്കാൻ ഭൂമികയില്ലാത്തവരാകുമ്പോഴും പരസ്പരം ആശ യ ആദർശം പറഞ്ഞ് പോരടിച്ചു കൊണ്ടിരിക്കുക.

  • @muhiyadheenp3805
    @muhiyadheenp3805 28 днів тому

    നിങൾ എടുക്കുന്ന. ഈ പണി മുനാഫികിൻറെ പണിയല്ലേ. പ്രതേകംനിങ്ങളോട് പറയാൻ. ഉള്ളത്.Ap ക്കാർ ഇതിൽനിന്ന്. മാറി നിൽക്കണം. തലഇടാൻ വരാതിരിക്കുക. അദ് നിങ്ങളുടെയും. നല്ലതിനാണ്

  • @HaneefaK-m9t
    @HaneefaK-m9t 29 днів тому +2

    ഇത് എന്ത് ദീൻ ആണ് സമദ്ക്ക]]

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 28 днів тому +1

    0:36 ഇല്ലാ സാദിക്കലി
    (സാദിക്കലിക്കൊഴുകെ)

  • @AbdullaCk-jc9ml
    @AbdullaCk-jc9ml 14 днів тому

    ഓന്ത്. പോലെ. നിറം മാറി.. എന്താ സമതെ. ഒന്ന് ആലോചിച്ചു. വിട്ടുടെ..... 🤣🤣

  • @aboobackerp7222
    @aboobackerp7222 29 днів тому

    കൾച്ചർ ആരും മാറ്റിയിട്ടി ല്ല

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 24 дні тому +1

    മുടി വിഭാഗം എന്ത് പറയുന്നു😂

  • @RaheemAthiyanoor
    @RaheemAthiyanoor 27 днів тому

    ഓ പോകോട്ടോറെ വേണ്ട വേണ്ട മാണ്ട മാണ്ട

  • @muhammadkutty4348
    @muhammadkutty4348 22 дні тому

    മുടിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ 😂😂

  • @ibrahimnk6694
    @ibrahimnk6694 28 днів тому

    നളന്ദ എന്നൊരു വിഭാഗം ഇല്ല

  • @saidalavinp5976
    @saidalavinp5976 29 днів тому

    മുടിയൻ മുറി ക്ലിപ്പുമായി വന്നിട്ടുണ്ട്😂

  • @sainusainu4389
    @sainusainu4389 28 днів тому

    AP അറിയാതെ അള്ളാഹു ഒര് കാര്യം ചെയ്യുകല്ലാ എന്ന വിശ്യസമുള്ള നിന്നെ പോലുള്ള ഫിത്വ് നക്കാർക്ക് ഇതിലെന്ത് കാര്യം

  • @ShihabudheenKunhamu
    @ShihabudheenKunhamu 29 днів тому

    Good

  • @AsrfAbdulla
    @AsrfAbdulla 21 день тому

    ഈ.. Ustaad സജറ ആണോ

  • @AbdulnasarK-z8s
    @AbdulnasarK-z8s 29 днів тому

    പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടൊ😂

  • @phoenixvideos2
    @phoenixvideos2 29 днів тому

    Vaniyannurinu oru thallu😂

  • @makkarkm3367
    @makkarkm3367 29 днів тому

    EVANMARK MOTHAM BRANTHANU

  • @salihkt4298
    @salihkt4298 29 днів тому

    Ayal athinae ethirth pranhillae, english kuthuba nadathnam,illae,

  • @abdurahman1262
    @abdurahman1262 29 днів тому

    A voo...tholikatti.

  • @AboobaerK.M
    @AboobaerK.M 28 днів тому

    Moslare.ith.fithnayalle

  • @abdulsathar3408
    @abdulsathar3408 28 днів тому

    Kuti tripan topi

  • @moideenmoyi3336
    @moideenmoyi3336 29 днів тому

    Pukotur.spch.tow.laksham.onne.no.problem

  • @AboobaerK.M
    @AboobaerK.M 28 днів тому

    Al.ulmau.sharrum.min....