ജ്യോതിഷ പണ്ഡിതൻ Dr Vignesh നോട് ചോദിക്കാം😎 | Episode 24

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 637

  • @ambumone7382
    @ambumone7382 3 роки тому +500

    Vignesh അളിയൻ പോളിയാണ് ഒറ്റ എപ്പിസോഡ് കൊണ്ട് high reach 🎉🎉🎉🎉🎉🎉🎉🎉

  • @aslamsalim1024
    @aslamsalim1024 3 роки тому +333

    *Vignesh അളിയൻ ഒരു സംഭവം ആണല്ലോ 🔥🔥😄Vignesh അളിയൻ നന്നായി സംസാരിക്കുന്നുണ്ട് ഇനിയും podcastil വരണം 🔥🔥*

  • @marco_polo5607
    @marco_polo5607 3 роки тому +614

    Guest ഇല്ലാതെ നിങ്ങൾ സുഹൃത്തുക്കൾ മാത്രം വരുമ്പോഴാണ് PODCAST 🔥 Full On Full Power 🔥 ആയതു

  • @penguin4779
    @penguin4779 3 роки тому +429

    Akhil Das’ന് ഏത് Topic ആയാലും Points ഉണ്ട്.

  • @faseenap.a7966
    @faseenap.a7966 3 роки тому +148

    വിദ്യാഭ്യാസവും ലോകവിവരോം ഉള്ളവർ സംസാരിക്കുന്നത്കൊണ്ട് പോഡ്കാസ്റ്റ് അടിപൊളിയാണ്. വിഘ്‌നേശ് നന്നായി സംസാരിക്കുന്നു. യുവതലമുറയുടെ കാഴ്ചപ്പാടായി പോസ്‌കാസ്റ്റിനെ കാണാം. എല്ലാരും നന്നായി സംസാരിക്കുന്നുണ്ട്.

  • @fasinstudio5749
    @fasinstudio5749 3 роки тому +365

    Mic വിട്ടുകൊടുക്കാത്ത യഥാർത്ഥ പോരാളി akhil dhas ❤🖤

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 роки тому +67

    വീണ്ടും വിക്നേഷ് അളിയനെ കൊണ്ട് വരണം good speech good sugection എല്ലാം വളരെ നല്ലതാണ്. ദാസൻ അളിയൻ പൊളിക്കുന്നുണ്ട് വിനു അളിയനും 🥰

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +124

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&വിഘ്‌നേഷ്❤😍❣️💓💕💞💝💟💖❤️

  • @achupm4672
    @achupm4672 3 роки тому +123

    സന്തോഷ് ജോർജ് കുളങ്ങരയേ കൊണ്ടുവരണം എന്നുള്ളവർ ലൈക്ക് ചെയുക 👌

  • @user-dt1zn9ow5j
    @user-dt1zn9ow5j 3 роки тому +88

    _ഇതുവരെ ഇന്റെലേർക്സ് പോഡ്കാസ്റ്റ് വീഡിയോ ആയിട്ട് മാത്രം കണ്ടിട്ടുള്ളവർ ഉണ്ടൊ?_
    _NB: എന്നെ പോലെ_ 😌😌

  • @amaldev2792
    @amaldev2792 3 роки тому +44

    6:14 *തികച്ചും progressive..*
    6:27 *അത് തികച്ചും regressive...*
    വിനു അളിയൻ ഇജ്ജാതി 😂😂👌

  • @Riyan7_
    @Riyan7_ 3 роки тому +35

    1:00:45 njan fridge thurannu nokkiyappo ice cream box kandu ..enna kazhikaallo ennu karuthi thurannapoll 1/ 2 kg maththi aayrnnu boxinullill ...😌

  • @adwaith2837
    @adwaith2837 3 роки тому +126

    സ്പോട്ടിഫൈയിൽ ഫുൾ കേട്ടു എന്നാലും ഇവിടെ വന്നില്ലെങ്കിൽ ഒരു സമാധാനം ഇല്ല..😊🤍

  • @princep454
    @princep454 3 роки тому +34

    59:56 പണ്ഡിതൻ 👌vignesh bro. Must include him in podcast. 😊

  • @rupeshunnithan3511
    @rupeshunnithan3511 3 роки тому +23

    ഇതുപോലെ ഓരോ ഡേ ഓരോ ഫ്രണ്ട്‌സ് വരട്ടെ ❤❤❤❤

  • @sigma2.04
    @sigma2.04 3 роки тому +13

    Guest ഇല്ലാതെ നിങ്ങൾ മാത്രമുള്ള പോളാണ് രസം Guest വരുമ്പോൾ നിങ്ങൾ അവരിലേക്ക് ചുരുങ്ങി നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ല ദാസന് രാഷ്ട്രിയത്തിൽ ഭാവി ഉണ്ട് നല്ല എപ്പിസോഡ്

  • @vishnuab3613
    @vishnuab3613 3 роки тому +53

    #6999
    മൈക്ക് ഒരെണ്ണം കൂടെ വാങ്ങിക്കേണ്ടി വരും... 😁

  • @anoopsasi1986
    @anoopsasi1986 3 роки тому +85

    വിഘ്‌നേഷ് വളരെ മാറി.. Good!

  • @neetmalayalmlive3139
    @neetmalayalmlive3139 3 роки тому +14

    45:22 Vignesh well said 100%

  • @princypeter1269
    @princypeter1269 3 роки тому +66

    19:32പാവം Dasan chettan😂😊

  • @AshwinSridhar99
    @AshwinSridhar99 3 роки тому +38

    Monday, Wednesday, Friday evenings 1 and half hours wonderful aakune podcast.. 😊

  • @ashinraheem
    @ashinraheem 3 роки тому +54

    Vignesh bro’ne iniyum include cheyyu. Nannaayi samsaarikkunnu

  • @melisaann6949
    @melisaann6949 3 роки тому +43

    This has to be my favorite episode so far. You guys all talked about so many different things that everyone should know about. Big fan of these podcasts ♥️♥️

  • @suhail_faizy
    @suhail_faizy 3 роки тому +54

    This is business by Vignesh annan😂

  • @vibeson6519
    @vibeson6519 3 роки тому +49

    വിഘ്നേഷിന്റെ കല്ല്യാണത്തിന് ബാനർ കെട്ടുന്ന കാര്യം ശ്രീകാന്ത് പറഞ്ഞിട്ടും സുഖലോലുപനായ മ്മടെ ദാസൻ മതിലിൽ കയറാനുള്ള മടി കാരണം ബാനർ വേണ്ടെന്നുവച്ചു സുഗൃത്തുക്കളേ🤣🤣. എന്താ ദാസാ ഇങ്ങനെയൊക്കെ😬😬😬

  • @innintekadha6440
    @innintekadha6440 3 роки тому +20

    1:01:45 ശ്രീകാന്ത് അളിയൻ ജ്ജാതി ട്രാൻസ്ഫർമേഷൻ 🔥
    അജിത്ത് ചെയ്യുവോ ഇതുപോലെ 🔥

  • @akshaykm4682
    @akshaykm4682 3 роки тому +12

    Amboo Vignesh ettan poli Anne konduvaranam ayrnnu

  • @joshuabenjoseph7339
    @joshuabenjoseph7339 3 роки тому +14

    That business proposal is actually pretty good... Salvinia Molesta or Kariba Weed(African Payal) can be made into sheet face masks. These plants are high in Hyaluronic acid and can have a moisturizing effect on the face

  • @fayis8365
    @fayis8365 3 роки тому +29

    Vignesh kidu🔥

  • @sreekanthbpanicker5605
    @sreekanthbpanicker5605 3 роки тому +10

    Vignesh ettan poli iniyum vilikkanam

  • @bhagyasree6929
    @bhagyasree6929 3 роки тому +21

    Inne dasan nalla rasamayirunnu 🥰

  • @got5391
    @got5391 3 роки тому +40

    32:04
    Prevention is better than cure

  • @sheebabalakrishnan405
    @sheebabalakrishnan405 3 роки тому +11

    Interesting podcast... Interesting topics srikhanth n Vignesh inathe hero!

  • @nandhum3406
    @nandhum3406 3 роки тому +35

    32:00
    Prevention is better than cure❤️😁

  • @penguin4779
    @penguin4779 3 роки тому +22

    Vignesh അടിപൊളി. 🔥

  • @ramiee.
    @ramiee. 3 роки тому +56

    കഴിഞ്ഞ തവണത്തെ പോലുള്ള ഗെസ്റ്റ് നെ കൊണ്ടുവരാതിരുന്നാല് നന്നായിരുന്നു.
    കേട്ടിരിക്കാന്‍ പറ്റിയില്ല

  • @maneesh77-eh
    @maneesh77-eh 3 роки тому +8

    ഇനി ഉള്ള എല്ലാ എപിസോടികളിലും വിഘ്‌നേശ് ഏട്ടൻ കൊണ്ടുവരണം കാർത്തിക് ഏട്ടാ💜💜💜

  • @akhilanil5153
    @akhilanil5153 3 роки тому +22

    Sreekanth 🥰🥰💚

  • @jithinabraham6022
    @jithinabraham6022 3 роки тому +4

    01:04:34 drinking water export cheyunnathu figiyil ninnu Las Vegasilekkanu

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 роки тому +5

    ഇന്നത്തെ podcast വളരെ ആനുകാലിക പ്രേശ്നങ്ങളെ ഡിസ്‌കസ് ചെയ്തതിൽ സന്ദോഷം വളരെ നന്നായിരുന്നു 🥰👏

  • @jpmusic6681
    @jpmusic6681 3 роки тому +11

    Fav part Dasan bro saying “vivadengal varennam “😂😂

  • @saan9423
    @saan9423 3 роки тому +57

    ❤❤❤❤❤Vinu chettan, Karthik Chettan, Akhil Das chettan, Sreekanth Chettan, this combo 💝 is kidilan❤❤❤❤❤❤

  • @Aadhuv6953
    @Aadhuv6953 3 роки тому +132

    Vinu fans 💕

  • @harikrishnanph9407
    @harikrishnanph9407 3 роки тому +77

    പ്രേതാനുഭവം subject ആക്കി ഒരു വീഡിയോ ചെയ്യ് പൊളിക്കും🔥🔥🔥

  • @amruthats4942
    @amruthats4942 3 роки тому +25

    Chetta dowry system the paty ningalude opinions onn discuss cheythoodee

  • @alanjoy275
    @alanjoy275 3 роки тому +8

    42:25 nizam paaku......chirich chattu 😂😂😂😂

  • @vibeson6519
    @vibeson6519 3 роки тому +18

    അപ്പുറവും ഇപ്പുറവും ഇരിക്കാൻ ആളുണ്ടെങ്കിൽ ദാസൻ പൂന്തുവിളയാടും. അഘിലേഷ് ഉള്ള എപ്പിസോഡിലും അങ്ങനെയായിരുന്നു. അന്നേരം നടുക്ക് ഇരുന്ന് ഭയങ്കര തമാശകളാണ് പുള്ളി.

  • @liyajose4130
    @liyajose4130 3 роки тому +10

    @32:06 Soochi kond edukkendath thoomba kond edukkendi varuka..

  • @lonelywolf9763
    @lonelywolf9763 3 роки тому +7

    ഞങ്ങളുടെ ഇവിടെയൊക്കെ എല്ലാ മാസവും മുനിസിപ്പാലിറ്റിയിൽ നിന്നും ആൾക്കാർ വരും. ഒരു തവണ പ്ലാസ്റ്റിക് ആണെങ്കിൽ നെക്സ്റ്റ് ടൈം തുണി വേസ്റ്റ് ആയിരിക്കും, അങ്ങനെ ഓരോ മാസവും വേറെ വേറെ ഐറ്റംസ് ആയിരിക്കും. ഒരു മാസം വെറും 50 രൂപ കൊടുത്താൽ മതി.

  • @vishnudinesh1957
    @vishnudinesh1957 3 роки тому +20

    Another interesting episode ❤️. Thanks for this entertainment 🤩

  • @adersh2901
    @adersh2901 3 роки тому +8

    ""വിവാദങ്ങൾ വരണം
    വിവാദങ്ങൾ വരണം....."""
    ജയ് ദാസ് ജി!!!!!!🔥⚡️

  • @ajmalroshan4482
    @ajmalroshan4482 3 роки тому +7

    Sherikum parengaa ningak nallle vivaram und👍
    😂😂😂 Satyam👍👍🔥

  • @sarunkooloth5405
    @sarunkooloth5405 3 роки тому +19

    വിഘനേഷ് bro നന്നായി സംസാരിക്കുന്നുണ്ട്... 😍

  • @_comix_5204
    @_comix_5204 3 роки тому +45

    വിനു ചേട്ടാ ഒരു റിപ്ലൈ തരുമോ plzz ചേട്ടാ കട്ടക്ക് ഇഷ്ടവാ ചേട്ടനെ😍🔥

    • @SM-sg8bd
      @SM-sg8bd 3 роки тому +9

      Njan Vinu inte ammavan aan njan reply thannal madhiyoo💖🧙‍♂️

    • @ViNUUU
      @ViNUUU 3 роки тому +38

      Hi Krishanachandran
      how are you
      @S M : thanq ammava for replying him

    • @suja605
      @suja605 3 роки тому +1

      @@ViNUUU 😂 sherikum ammavan aano 😌😂❤

  • @SreejithGangadharan
    @SreejithGangadharan 3 роки тому +22

    ഇന്നു Mic ഓടിക്കും😂 dasan aliyan😅

  • @aaronjoseph9653
    @aaronjoseph9653 3 роки тому +34

    *സ്വന്തമായി* *Airways* *നടത്തുന്ന* *Dasan* അളിയൻ ആണെൻ്റെ *Hero*
    ആരെയും എയറിൽ കയറ്റുന്നത് ആണ് , *Akhildas20* എന്നു പറഞ്ഞാല് free Tickets തരുന്നത് ആയിരിക്കും 😂😂❣️

  • @keerthanaraveendran7342
    @keerthanaraveendran7342 3 роки тому +5

    Sreekanthettan love♥️

  • @priyalekshmi9086
    @priyalekshmi9086 3 роки тому +7

    Sreekanth nannayi samsarikunnund ennal idakk vere aal samsarikumpol 'manasilaaayiii ,ariyam,kettititund' ennokke parayumpol oru flow pogunnunde

  • @forragerr
    @forragerr 3 роки тому +3

    1:04:29 Fiji islands

  • @RAJKUMAR-ys8yo
    @RAJKUMAR-ys8yo 3 роки тому +13

    Sreekanth bro inte questions 💯
    Nammade society il frequent ayit nammal kekkunnath aan .valare nalla karyam aan ith podcast il discuss cheyyunnath ath ellarum manasilakenda karyangal aan

  • @havlogs7735
    @havlogs7735 3 роки тому +47

    31.57: "Prevention is better than cure" aano udeshiche

  • @atzshorts8059
    @atzshorts8059 3 роки тому +4

    32:11 "Prevention is better than cure "

  • @reshmaraju3547
    @reshmaraju3547 3 роки тому +12

    വിഘ്നേഷ് podcastl first time ആണെങ്കിലും വളരെ നന്നായി.👏

  • @benoialex7478
    @benoialex7478 3 роки тому +3

    Cheta please call guests like Dr. Radhakrishna Pillai to your podcast.
    Very much excited to hear him sharing his wisdom in Malayalam.

  • @neetmalayalmlive3139
    @neetmalayalmlive3139 3 роки тому +4

    49:43 it's Bio-magnification

  • @Thejomation
    @Thejomation 3 роки тому +50

    *വിനുന്ന് പറഞ്ഞാൽ പിന്നെ ഫ്രീ ആണ് ഡെന്റൽ ട്രീറ്റ്മെന്റ് 😜😁വിനു ചേട്ടൻ പറഞ്ഞു വിട്ടതാണെന്ന് ചെന്നു പറഞ്ഞാൽ മതി😁ആരും ഈ ഓഫ൪ മറക്കരുത് കേട്ടോ😜*

  • @akshaypv1613
    @akshaypv1613 3 роки тому +4

    56 : 56 good sajation

  • @sidharthbabu1427
    @sidharthbabu1427 3 роки тому +4

    39:30 uyyo repeat adich kandondirikkarnnu 🤣🤣

  • @ATN369
    @ATN369 3 роки тому +8

    1:29:45 oru mic vangi kodukkuuu...😅 Pavam 🤣😂

  • @neetmalayalmlive3139
    @neetmalayalmlive3139 3 роки тому +3

    1:15:51
    'Pravaig Dynamics', an Indian electric car company
    Pravaig claims that the car(Pravaig Extinction Mk1) will deliver 504 km of range on one full charge with a 0-80 percent charging capability in 30 minutes.

  • @maneeshchandran7217
    @maneeshchandran7217 3 роки тому +4

    Actually, space business -kure karyagal patum Mars ula resources oke athyam ethunork exploit cheyam
    Think like if a business man came to earth for first time then he could take all the resources . Ath ann main vision in my view

  • @anzanz2163
    @anzanz2163 3 роки тому +4

    32:05
    Prevention is better than cure.

  • @anjali_vijayan
    @anjali_vijayan 3 роки тому +33

    Interlerks podcast club house open discussion poratte karthik machan🥳

  • @sourav___raj
    @sourav___raj 3 роки тому +5

    Sreekanth aliyanu oru feedback, chilappo divert aaki pokunnund vere aal samsarikkumbo idak samsarikkumbo or kazhinjit ssarikkumbol. E video il ennalla general ayit paranjatha.

  • @ajnasaju3525
    @ajnasaju3525 3 роки тому +3

    Sharikkum inn endayirunnu vishayam
    Endayalum kollaam 😃👌👌👌
    ❤️

  • @jesvinjacob5162
    @jesvinjacob5162 3 роки тому +27

    Karthik chetta🤩viper chettane ivide vannu nikkan para e lockdownil🥺

  • @Angel-md3pw
    @Angel-md3pw 2 роки тому +3

    6:06 21 vayasil ketile kalyanam nadakilen paranjente peril nalonam padichondiruna 3 kutiklde mrg urapichu ente clgil. Corona avarkipo 23 ageilm single aaki nirthi😅

  • @forlan5868
    @forlan5868 3 роки тому +10

    🐘ആനയിൽ നിന്ന് തുടങ്ങി അവസാനം അംബാനിയിൽ എത്തും 😂

  • @gopikapremakumar1015
    @gopikapremakumar1015 3 роки тому +2

    49:45 - Biomagnification

  • @binovarghese5014
    @binovarghese5014 3 роки тому +2

    32:00 prevention is better than cure.

  • @allkeralavinufansassociati550
    @allkeralavinufansassociati550 3 роки тому +11

    Vinu aliyan pewer 🔥🔥

  • @_niy.0_
    @_niy.0_ 3 роки тому +73

    Geography cls pole...😂... Resources and development... Njn evidayokayo ketta pole....
    Kolla 🔥🔥🔥

  • @muhammedsabithpk856
    @muhammedsabithpk856 3 роки тому +4

    Vignesh aliyan iniyum venam😍😍😍

  • @anandhkishormv7918
    @anandhkishormv7918 3 роки тому +5

    Various topics akumbol Kelkkan resamund...

  • @ashinjoy1939
    @ashinjoy1939 3 роки тому +7

    Vignesh aliyan iniyum podcast il venam luv his talk

  • @ayushs4093
    @ayushs4093 3 роки тому +2

    59:50 WOW😮 kolallo nice suggestion

  • @sivanand9021
    @sivanand9021 3 роки тому +6

    ഒന്നിൽ തന്നെ ഉറച്ചു നിൽക്കാതെ ഇങ്ങനെ പല content le ക്ക് പോവണം എന്നാണ് എന്റെ താല്പര്യം ഒരുപാട് enjoy ചെയ്തു

  • @kannapankannapii2785
    @kannapankannapii2785 3 роки тому +26

    ഞാൻ പഠിക്കാൻ തുടങ്ങി. +1 എങ്ങനെങ്കിലും ജെയ്ക്കണം so ഇനിം തൊട്ട് ഞാൻ ഒന്നിനും ഇല്ല...🚶‍♂️

  • @sivaprasadkbabu1128
    @sivaprasadkbabu1128 3 роки тому +7

    Phone in program പോലെ ഞങൾ പ്രേക്ഷകരെ include ചയ്തുകൂടെ സൂഹൃത്തുകളെ....☺️

  • @gopukrishnants2613
    @gopukrishnants2613 3 роки тому +3

    42:26 *Raj Shree Pan Masala*

  • @_Ninanji_
    @_Ninanji_ 3 роки тому +3

    Vignesh broyum pwoliya❤
    Podcast ore pwoli💥

  • @jupiterworld1567
    @jupiterworld1567 3 роки тому +2

    32:10 prevention is better than cure

  • @sandeepm.s2671
    @sandeepm.s2671 3 роки тому +3

    32:05... Prevention is better than cure

  • @bheegara_gv
    @bheegara_gv 3 роки тому +3

    Vignesh chettan kollam.. Nalla knowledge unde, podcast kettit.. enni verunna podcast elum co-host ayt kannum enn predeshekunnu.. Vinu chettan Elon musk enn paranjit enikum thonniyt und.. Highly influential ann Elon Musk, economy vera mattimarikan ayal kond satikumm... Pinne Karthik surya chettan aa chair kayiadaki pidichekuva enn oru thonnal und.. bhakki ollavar seats marrun und.. Chettan matram marrun illa.. aran oru change agrhikathuu.. Anyways nice podcast Kudos to all hosts💙👌🏼

  • @anandsivanand702
    @anandsivanand702 3 роки тому +7

    അഖിലശ്രീകാന്തവിഗ്നെശവിനുസുര്യ🤘🤘🤘🤘🤘🤘😁😁😁

  • @nimithsanthosh
    @nimithsanthosh 3 роки тому +4

    Palappozum guest varumbol nigal listener's matramayi marunnud. Friendsumayi varumbol ellavarkum avarvarude abhiprayam parayanum yethirkunnum pattunud.

  • @thatomnivert1513
    @thatomnivert1513 3 роки тому +3

    41:11
    Le dasettan : ore manasugham

  • @ashinraheem
    @ashinraheem 3 роки тому +10

    Ettavum kooduthal chiricha oru podcast..

  • @akm7310
    @akm7310 3 роки тому +1

    India will boom in coming year.
    All the top company indian play a very important role.
    If indians thing india would super power in world within years🔥🔥

  • @ajosunny4109
    @ajosunny4109 3 роки тому +8

    Next podcast Lakshadweep ine patti cheyuvo😒😭😭😭💔
    Big fan frm Lakshadweep 💯💯💯