പിറന്നാള്‍ അംബികയുടെ ആയാലും കേക്ക് താന്‍ മുറിക്കുമെന്ന് രാജേശ്വരി

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 57

  • @krish7476
    @krish7476 Рік тому +13

    വീണ്ടും amaravathy shoot ആണല്ലോ thampi , അപ്പച്ചി, ambika

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Рік тому +16

    Enthu serial aanithippo thambi life tracko ethinte pakuthi importance aa shivanjali life trackinu koduthirunnegi serial kurachu koodi onnu kaanan resam undayene ethu veruthe aarkku kaanan vendiyano thambi track egane kaanichu valichu neettunnathu

  • @mylordshiva3394
    @mylordshiva3394 Рік тому +13

    തത്കാലം കേക്ക് മുറിക്കും... വേണ്ടി വന്നാൽ കഴുതും മുറിയ്ക്കും..😂😂 അതാണ് മിസ്സിസ് രാജേശ്വരി 🔥

  • @sayammuralikokkaattil5518
    @sayammuralikokkaattil5518 Рік тому +12

    ശ്ശെടാ വീര ശൂര പരാക്രമി ആയ മ്മടെ തമ്പി മുതലാളി അല്ലേ അവിടെ പാവത്താൻ പോലെ നിൽക്കുന്നെ 😂 by the by പുള്ളി എത്ര പീസ് cake എടുത്തു 🤭

  • @sindhumb3513
    @sindhumb3513 Рік тому +16

    Shivanjali scenes ouunum Elle?

    • @sindhumb3513
      @sindhumb3513 Рік тому +11

      Repeated scenes ozhivakki study track continue cheytatu koode. Appuvum Daddiyum aanu serialine borokkiyatu.

    • @fj7387
      @fj7387 Рік тому +8

      അപ്പുവും, ഡാഡി യും വെറുപ്പിക്കുന്ന അത്രയും ശിവഞ്‌ജലി വെറുപ്പിക്കുന്നില്ല..

  • @fj7387
    @fj7387 Рік тому +21

    ശിവഞ്ജലിയുടെ സ്ഥിരം മുല്ലപ്പൂ, ഹൽവ, കണ്ണും കണ്ണും നോട്ടം, അമ്പലത്തിൽ പോക്ക്, അവിടെ വച്ചു കണ്ണിറുക്കി നോട്ടം, പായ, റേഡിയോ, നിങ്ങൾക്കു ഇതൊക്ക അറിയുമോ?? ഒന്ന് പോ ദേവേച്ചി!! തുടങ്ങിയ ഡയലോഗ് കൾ, മുറിയിൽ കയറി അന്ന് നടന്നതും, പോയതുമായ കാര്യങ്ങൾ വീണ്ടും പറഞ്ഞു വെറുപ്പിക്കൽ, മറ്റുള്ളവരുടെ സങ്കടം പറഞ്ഞിരിക്കൽ, എന്തിനും, ഏതിനും മദ്യപിക്കൽ, അതിന് ശേഷം ഉള്ള ഇംഗ്ലീഷ് പറച്ചിലും റൊമാൻസും (ആദ്യത്തെ പ്രാവശ്യം സൂപ്പർ ആയിരുന്നു ) പക്ഷെ ഇപ്പോൾ വളരെ ബോർ ആണ് 🤧. സ്വന്തം ഭാര്യയെ വീട്ടിലുള്ളവർ കുറ്റംപറയുമ്പോൾ ശിവന്റെ പഴം വിഴുങ്ങിയ പോലത്തെ നിൽപ്പ്,അപ്പുവിന്റെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിലും ആവശ്യത്തിലധികം അപ്പുനെ സപ്പോർട്ട് ചെയ്യുന്നത് 🤮🤮 പഠിക്കാൻ മിടുക്കൻ, പഠിക്കാൻ അതിയായ ആഗ്രഹം ഉള്ളവൻ എന്നൊക്ക തള്ളിമറിച്ചിട്ടു 🤦അഞ്ചു ഉന്തി തള്ളി പഠിപ്പിക്കുന്ന പോലെ കാണിക്കുന്നത് 🤦‍♀️"ഇതിൽ ചിലതെല്ലാം ആദ്യത്തെ വട്ടം സൂപ്പർ ആയിരുന്നു. പക്ഷെ നിങ്ങൾ അതിനെ വീണ്ടും വീണ്ടും കാണിച്ചു പ്രേക്ഷകരെ വെറുപ്പിച്ചു 🤦‍♀️ അങ്ങനെ ക്രമേണ പ്രേക്ഷകർ പറയാൻ തുടങ്ങി ശിവഞ്‌ജലി മോശം എന്ന് 😔 ഇതിനെല്ലാം കാരണം ഇതിന്റെ റൈറ്റർ & ഡയറക്ടർ ആണ് 🤧 ഇത് കാണുന്ന പ്രേക്ഷകന്റെ വാക്കിന് നിങ്ങൾ പുല്ല് വില പോലും കൊടുക്കുന്നില്ല എന്നതാണ് സത്യം 😡 ഇനി എങ്കിലും ഈ പറയുന്ന നെഗറ്റീവ്സ് ഒക്കെ മാറ്റി നല്ല രീതിയിൽ ശിവഞ്ചലിയെ കാണിക്കാൻ നിങ്ങൾക്കു പറ്റട്ടെ, എന്നാശംസിക്കുന്നു....
    ♥️ശിവഞ്‌ജലി ♥️♥️♥️♥️

    • @Devikadevu-t4g
      @Devikadevu-t4g Рік тому +1

      Ys

    • @nykk812
      @nykk812 Рік тому +1

      Athe hit jodi aayi kanikkanamengil aadyam thammil nalla sneham aayi kaniku

  • @fj7387
    @fj7387 Рік тому +36

    അപ്പു ഇടുന്ന പോലത്തെ ചുരിദാർ അഞ്ചു ഇട്ടാൽ ഇപ്പോൾ എന്താ സംഭവിക്കുക 🤔 ഇങ്ങനെയേ പാടുള്ളു എന്ന് വല്ല നിബന്ധനയും ഉണ്ടോ 🤣😂 സീരിയലിലെ നായകന്മാർ സ്ഥിരം വീട്ടിലും വെള്ളമുണ്ടും, ഷർട്ടും ഇടുന്നവരാണ്. പക്ഷെ ശിവൻ ലുങ്കിയും, T shirt ഉം ഇട്ടിട്ടും പ്രേക്ഷകർ ഇഷ്ടപെട്ടില്ലേ, ആ ഒരിത് എന്താ നായിക മാരുടെ കാര്യത്തിൽ നിങ്ങൾ കാണിക്കാത്തത് 🤧🤧 60വയസ്സു കഴിഞ്ഞവർ പോലും ചുരിദാർ ഇടുന്ന ഇക്കാലത്തു രാത്രി ഉറങ്ങാൻ നേരത്തും സാരി ഉടുക്കുന്ന സ്ത്രീകൾ ഇതിലെ കാണൂ 😂🤣 അപ്പുവും, അഞ്ജുവും ഒരേ വീട്ടിൽ താമസിക്കുന്നു, രണ്ടുപേർക്കും സ്വന്തമായി വരുമാനം ഇല്ല, രണ്ടു പേരുടെയും ഭർത്താക്കന്മാർഒരേ കടയിൽ ജോലി ചെയ്യുന്നു. എന്നിട്ടും എല്ലാകാര്യത്തിലും തരം തിരിവ് 🤦വിളിക്കുന്നത് തന്നെ കേട്ടിട്ടില്ലേ കാശുള്ള വീട്ടിലെ പെണ്ണിനെ അപ്പുമോളെ എന്നും കാശില്ലാത്ത വീട്ടിലെ പെണ്ണിനെ അഞ്ചുഎന്നും 🤧🤧എന്തുകൊണ്ട് അഞ്ചുമോളെ എന്ന് വിളിക്കുന്നില്ല 🤔 അഞ്ജുവിന്റെ സാരി സ്റ്റൈൽ ദേവിയുടെ പോലെ ആക്കിയതിന് നിങ്ങൾക്കു ന്യായം കാണും എന്തുകൊണ്ട് അപ്പുനെ അതുപോലെ കാണിക്കുന്നില്ല 😡
    കാണിക്കാവുന്നതിന്റെ അങ്ങേയറ്റം, നെഗറ്റീവ് കുത്തികേറ്റുന്നതിനും, പഴഞ്ചനും, ഇടുങ്ങിയ ചിന്താഗതികൾ മുന്നോട്ടു വെക്കുന്നതിൽ നിങ്ങൾക്കു ഒരു ഉളുപ്പുമില്ല (ഇതിന്റെ തമിഴിൽ ഇത്രെയും നെഗറ്റീവ് ഇല്ല )പോസിറ്റീവും, പ്രേക്ഷകർ ആഗ്രഹിക്കുന്ന നല്ല മാറ്റങ്ങളും കൊണ്ടുവരാൻ പറയുമ്പോൾ കുറെ മുട്ടപോക്ക് ന്യായങ്ങൾ നിരത്താൻ അറിയുന്ന ഒരു സീരിയൽ 🤮🤮🤮

  • @anusreeakumar4606
    @anusreeakumar4606 Рік тому +21

    Thambi 6 pieces kazhichath aarenkilum notice cheytho😂😂

  • @shameercp4953
    @shameercp4953 Рік тому +6

    Tambi sir nalla cake teetiya😂

  • @ranjinika1239
    @ranjinika1239 Рік тому +5

    Many many happy returns of the day 🎉💐happy birthday🎂🎉

  • @rehna3703
    @rehna3703 Рік тому +2

    Superr Happy ✌️BDay 🥰🥰👍🥰👍 chechi

  • @NNN-px4ll
    @NNN-px4ll Рік тому +3

    Ambika kadicha cakinte baaki enth cheyyanam ennariyathe... Aduthu nikkunna aal😄😄

  • @prasanthnair8138
    @prasanthnair8138 Рік тому +2

    Happy birthday 🎂🎊🎉

  • @prasadvnp5276
    @prasadvnp5276 Рік тому +2

    തമ്പി പകുതി കേക്ക് തിന്നു

  • @mariyashiffa
    @mariyashiffa Рік тому +3

    തമ്പി ഓടിനടന്ന് കേക്ക് കഴിക്കാണല്ലോ

  • @rajeshpanamanna7831
    @rajeshpanamanna7831 Рік тому +2

    Nambi.keke.full.nnakiyalloo

  • @anupillai3416
    @anupillai3416 Рік тому +2

    ഈ തമ്പി കേക്ക് വലിച്ചു വാരി തിന്നുവാണല്ലോ 🤦🏻‍♀️

  • @vishnum3967
    @vishnum3967 Рік тому +10

    Epo shivanjali vedios onnum kanunilalo

  • @manojdaniel5650
    @manojdaniel5650 Рік тому +1

    Thappiuda veddu thanne office akiiiii alleeee

  • @fj7387
    @fj7387 Рік тому +39

    ഈ സീരിയലിന്റെ പ്രേത്യേകത എന്ത് പ്രേക്ഷകർ കാണണ്ട എന്ന് ആഗ്രഹിക്കുന്നുവോ അത് കുത്തി നിറച്ചു തരും 🤦🤦🤦അല്ല അപ്പൂന് മാത്രമേ ഡാഡി ഉള്ളോ 🤔 ആ ദേവിയുടെ അമ്മയെയും, അഞ്ചുന്റെ അച്ഛനെയും, അമ്മയെയും കൂടി ഒന്ന് കാണിക്ക് 😔 തമ്പി പുതിയ സൂപ്പർമാർക്റ്റ് ഉണ്ടാക്കിയിട്ട് എല്ലാരേയും വിളിച്ചിട്ടും തമ്പിയുടെ ഇളയ സന്താനത്തെ വിളിച്ചില്ലേ, 🤣😂അങ്ങനെ ഒരു മോളെ തമ്പി ഓർക്കുന്നുണ്ടോ ആവോ 🤣😂

  • @vibinvibin2426
    @vibinvibin2426 Рік тому +2

    😍😍😍😍

  • @ahu5013
    @ahu5013 Рік тому +42

    ചേട്ടാ അഞ്ജലിയോട് ദേവിയെ പോലെ സാരി ഉടുക്കരുത് എന്ന് ഒന്ന് പറയാമോ 🙏🙏ഭയങ്കര പ്രായം തോന്നുന്നു . Appu അഞ്ചു ഒരു പ്രായക്കാര് അല്ലേ , എന്നിട്ടു appu നു മാത്രം നല്ല dress . സാരി എങ്കിലും നല്ലതായിട്ടു ഉടുക്കാമായിരുന്നു .

    • @krish7476
      @krish7476 Рік тому +6

      Exactly ✌✌

    • @fj7387
      @fj7387 Рік тому +12

      അതിന് നമ്മുടെ ഒരു സമാധാനത്തിനു ഇവിടെ വന്നു വിളിച്ചു കൂവന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. വേണമെങ്കിൽ അതിനും ഒരു ന്യായീകരണം ഈ സീരിയലിൽ തന്നെ ആരെങ്കിലെയും കൊണ്ട് ഡയറക്ടർ പറയിപ്പിക്കും അതാ പതിവ് 🤦🤦🤦 അവർക്കു എല്ലാം അപ്പു മോളെ മതി 😡😡

    • @ahu5013
      @ahu5013 Рік тому +2

      @@fj7387അതേ . Makers
      ശിവനെയും അഞ്ജലിയെയും ഒക്കെ എത്രയും മോശമാക്കാമോ അത്രയ്ക്ക് down ആക്കി കളഞ്ഞു . Appu മാത്രം മതി അവർക്കു . ശത്രു നെ കൊണ്ട് വരെ appu mol എന്ന് വിളിപ്പിക്കുക . ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അത് കൊണ്ട് ഈ വഴിക്കു ഒന്നും വരാറ് പോലുമില്ല . Anjali യെ കണ്ടിട്ട് വീട്ടിലെ servant ൻറെ പോലെ അവര് treat ചെയ്യുന്നത് കണ്ടു പറഞ്ഞതാണ് .

    • @mylordshiva3394
      @mylordshiva3394 Рік тому +10

      അപ്പു അഞ്ചു ഒരു പ്രായക്കാരോ അപ്പു ആയാലും രക്ഷ ആയാലും അവൾക് അഞ്ജുവിനെക്കാൾ age കൂടുതലാണ് 😂

    • @nykk812
      @nykk812 Рік тому +4

      Athe atrem sundariyaya aa anjune engane okke mosham akan pattoooo producerekkal bhangi korakkan patto athokke cheyyunnude

  • @fj7387
    @fj7387 Рік тому +25

    ഇപ്പോൾ അഞ്ചു സാരി ഉടുക്കുന്നത് കണ്ടാൽ 60വയസ്സ് കഴിഞ്ഞ അമ്മച്ചിമാർ ഉടുക്കുന്നത് പോലെയാ. ദേവേച്ചിക്ക് പഠിപ്പിക്കുവാണോ 😡🤧 ഗോപിക ഇതൊന്നും ശ്രദ്ധിക്കാറില്ലേ🤔🤔മുൻപ് എന്ത് നല്ലോണം പ്ലീറ്റ് എടുത്തു ആണ് സാരി ഉടുത്തിരുന്നത്, ഹെയർ സ്റ്റൈലും അതിപ്പോ കുളിപ്പിന്നൽ ആയാലും മുൻപ് നല്ല ആയിരുന്നു അതും ഇപ്പോൾ കൊളമാക്കി😡 ഇപ്പോൾ ഏകദേശം ദേവിയുടെ ചേച്ചി ആക്കിവച്ചിട്ടുണ്ട് 🤮 കേരളത്തിൽ പാവപെട്ട വീട്ടിലെ കുട്ടികളും പുതിയ മോഡൽ ചുരിദാർ ഇടാറുണ്ട് കേട്ടോ.നിങ്ങളുടെ സീരിയലിൽ മാത്രം 20കൊല്ലം പഴയ മോഡൽ ചുരിദാർ പാവപെട്ടവൾക്കും പുതിയ മോഡൽ ചുരിദാർ പണക്കാരിക്കും. 🤦🤦🤦 അഞ്ചു ചുരിദാർ ഇടണം എന്ന് പ്രേക്ഷകർ പറഞ്ഞതിനുള്ള ശിക്ഷ ആണെന്ന് മനസിലായി. അതോടെ പ്രേക്ഷകർ പറയുമല്ലോ അഞ്ചു സാരി ഉടുത്ത മതി എന്ന് 🤦 സാരിയുടെ കാര്യത്തിലും ഇപ്പോൾ ഒരു തീരുമാനമായി കഷ്ടം 🤦🤦🤦

    • @krish7476
      @krish7476 Рік тому +5

      Anjali സാരി ഉടുക്കുന്നത് കൊള്ളില്ല എന്ന് എത്ര comments ആണ്‌ വരുന്നത് . എന്നിട്ടും ഈ schedule മുഴുവൻ അത് തന്നെ . Gopika ക്കു ആരൊക്കെയോ message ഇട്ടു എന്ന് comments കണ്ടു . Gopika അതൊന്നും നോക്കില്ലായിരിക്കും .ഇതൊക്കെ ആരോട് പറയാൻ . ദേവിയെക്കാൾ പ്രായം തോന്നുന്നു ചില സാരിയിൽ .

    • @nykk812
      @nykk812 Рік тому +1

      Ithile ettom sundari anjuvanu.. Mosham aaa devechi producerum.. Athukondanu anjune atrem vrithikedakki vechirikkunne pinne anjuvinte perinu matramulla bharthavu shivanu premam devichodathiyode appo arkkum thonnaruthallo ithrwm sundari bharyayodillatha sneham noki valuthakki gundayum chomattukaranum akiya devichodatjiyode engane ennu appo soundaryam onnu korachu atrathanneeee

    • @fj7387
      @fj7387 Рік тому +2

      @@nykk812 അങ്ങനെ അന്നെങ്കിൽ ചിപ്പി ആല്ലേ പ്രൊഡ്യൂസർ സൗന്ദര്യം കുറഞ്ഞ ഒരു നായികയെ അഞ്ജലി എന്ന കഥാപാത്രം ചെയ്യാൻ വിളിക്കായിരുന്നല്ലോ 🤔

  • @fayishafayi9194
    @fayishafayi9194 Рік тому +1

    Shathru vinentha amaravathiyil karyam..😂

  • @athira.ssaranya8190
    @athira.ssaranya8190 Рік тому +1

    🎂🎂🎂🎉🎉🎉

  • @mufiichu5672
    @mufiichu5672 Рік тому +1

    Thambiyannan ninn thinnuvanalllo🙄

  • @sufairakallingal5680
    @sufairakallingal5680 Рік тому +1

    ഡാഡി എത്തൊരു തീറ്റിയ

  • @vibinvibin2426
    @vibinvibin2426 Рік тому

    😍😍😍😍😍😁👌👍vibin