True Story|സീരിയൽ കൊലപാതകങ്ങളി ലൂടെ ചെന്നൈ വിറപ്പിച്ച ആട്ടോ ശങ്കർ | BS Chandra Mohan |mlife Daily

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 224

  • @ansaskk7031
    @ansaskk7031 2 роки тому +32

    കഥ മുന്നേ കേട്ടിട്ടുണ്ട് പക്ഷെ അതിൽ പറയാത്ത പല കാര്യങ്ങളും അങ്ങ് ഉൾപെടുത്തിയതിൽ സന്തോഷം 🥰

    • @sreerajmoodadi
      @sreerajmoodadi 2 роки тому +1

      ശെരിയാ 👌🏻

    • @mediafreedoms3140
      @mediafreedoms3140 Рік тому

      കുറച്ച് വിട്ടു പോയിട്ടുമുണ്ട്. ഓട്ടോ ശങ്കറിനെ കൈയ്യും കളവുമായി പിടിക്കുവാൻ പ്ലാൻ ചെയ്തതിന്റെ ഫലമായി കുറച്ച് പോലീസുകാർ മഫ്റ്റിയിൽ കുറച്ച് ദിവസം അവിടെ ചുറ്റിയിരുന്നു. മുഖ്യമായും ആ ടെയ്ലർ കടക്ക് മുമ്പിൽ . ചെരുപ്പ് തൈക്കുന്നവരായിട്ടൊക്കെ ഇരുന്നിട്ടുണ്ട്.

  • @vimalemmanuel4514
    @vimalemmanuel4514 2 роки тому +5

    ഞാൻ എല്ലാ ദിവസങ്ങളും ഉറങ്ങുന്നത് ചേട്ടൻറെ കഥ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. മിക്കവാറും എല്ലാ കഥകളും ഇതിനകം ഞാൻ കേട്ടു കേട്ടുകഴിഞ്ഞു. ഓട്ടോ ശങ്കർ എന്ന വ്യക്തിയെ മുൻകാലങ്ങളിൽ ഞാൻ കേട്ടിട്ടുണ്ട്. അയാളുടെ പൂർണ്ണരൂപം മനസ്സിലാക്കി തന്ന ചേട്ടന് വളരെയധികം നന്ദി. വീണ്ടും ഇതുപോലെയുള്ള കഥകൾക്കായി പ്രതീക്ഷിക്കുന്നു.

  • @tj1368
    @tj1368 2 роки тому +26

    സംഭവകഥകകൾ സൂപ്പർ ആയി അവതരിപ്പിക്കുന്നതാണ് താങ്കളുടെ പ്രത്യേകത, 1980,85 ൽ നടന്ന ബില്ല രംഗന്മാരുടെ കഥയും കൂടി അവതരിപ്പിക്കുമെന്ന് കരുതുന്നു.

  • @sainudheenalain754
    @sainudheenalain754 2 роки тому +3

    Sir പണ്ട് തമിഴ്നാട്ടിൽ. കോളിളക്കം ശ്രഷ്ടിച്ച. ക്കേസായിരുന്നു.... ഓട്ടോ സങ്കറിന്റത്...... സെലം. ജയിലിൽ ആയിരുന്നു. വധ ശിക്ഷ.... എന്നാണ് എന്റ ഒരുഓർമ........95.ൽ. ഞാൻ സെലത്തുണ്ടായിരുന്നു..... നിങ്ങളുടേ വിഡിയോ കണ്ടപ്പോൾ. പയെ കാലത്തഒരുഓര്മ കൾ........ 🥰

  • @jibintm4235
    @jibintm4235 2 роки тому +7

    Exxecellent സിനിമ കാണുന്ന പ്രതീതി
    👌സർ, രാജൻ പിള്ളയുടെ കഥ പറയണം 👍

  • @valsannavakode7115
    @valsannavakode7115 Рік тому

    എന്റെ ചന്ദ്രമോഹൻ
    ഞാൻ ഇന്നാണ് ഇതു കാണുന്നത്, ഇതിനു തൊട്ടു മുന്നേ കണ്ട ഒരു അമ്മയും രണ്ടു പെണ്മക്കളുടെയും പോക്കറ്റടിയും, കുഞ്ഞുങ്ങളെ കട്ട് കൊലപെടുത്തുന്നതും കേട്ടു...ഇനി ഇതും ആവട്ടെ... ഒരുപാടു നന്ദി.. 🙏🙏🙏

  • @favasbabu6089
    @favasbabu6089 2 роки тому +12

    Chandra mohan sirnte fance asosction undakuvangil njn aayrkkum athinte admin😍😍

  • @SandeepJShridhar
    @SandeepJShridhar 4 місяці тому +3

    എമ്ലൈഫിൽ നിന്നും
    ബീ എസ്സ് ചന്ദ്രമോഹൻ 🔥

  • @manuovm715
    @manuovm715 2 роки тому +8

    'ഈ രാഷ്ട്രീയക്കാർക്കും നിയമം നടപ്പാക്കണ്ട നിയമ പാലകർക്കും സിക്ഷ നടപ്പാക്കാത്തതാണ് ഇത്തരം കുറ്റകൃതത്യങ്ങൾ കൂടുന്നത്

  • @BijuM-cl1pj
    @BijuM-cl1pj 4 місяці тому

    സാർ സാറിൻ്റെ കഥകൾ കേൾക്കാൻ വളരെ രസം

  • @pramodkumar-bg3lq
    @pramodkumar-bg3lq Рік тому

    ഇനിയും ഒത്തിരിവേണം

  • @mebumaret8917
    @mebumaret8917 2 роки тому +1

    Excellent plz keep it up, Mr. M life Chandramohan

  • @santhoshraghavan-9829
    @santhoshraghavan-9829 Рік тому

    രണ്ടാം തവണ ആണ് കേൾക്കുന്നത് 😍❤️😍❤️

  • @Linsonmathews
    @Linsonmathews 2 роки тому +28

    ബാഷ സിനിമയിലേക്കാളും terror man 😍 പൊളി വിവരണം 👌👌👌

  • @anukumar449
    @anukumar449 2 роки тому +13

    സാർ ക്രോപ് സർക്കിൾ നേ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ഒരു വീഡിയോ ചെയ്യണേ

    • @MlifeDaily
      @MlifeDaily  2 роки тому +7

      ഞാൻ ഒന്ന് പഠിക്കട്ടെ...

    • @anukumar449
      @anukumar449 2 роки тому +1

      @@MlifeDaily താങ്ക്സ്

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 2 роки тому

    Adipoli avatharanam sir

  • @murukesh9368
    @murukesh9368 2 роки тому +1

    അവതരണം സൂപ്പർ 👍

  • @rishanrichu3808
    @rishanrichu3808 2 роки тому +4

    Expecting more stories about indian army operations

  • @aslamharitha1125
    @aslamharitha1125 2 роки тому +2

    അവതരണം കൊള്ളാം... പക്ഷെ Background ഇങ്ങനെ മാറ്റി മാറ്റി കാഴചക്കാരനെ ശല്യപ്പെടുത്തേണ്ടതുണ്ടോ...?
    എഡിറ്ററുടെ കരവിരുത് പ്രകടിപ്പിച്ച് video കുളമാക്കി.

  • @joarun2467
    @joarun2467 2 роки тому +1

    അടിപൊളി 👍

  • @fardheenmuthu2133
    @fardheenmuthu2133 2 роки тому +2

    അടിപൊളി 🔥❤

  • @vishnus2821
    @vishnus2821 2 роки тому +2

    Very nice explanation

  • @manuovm715
    @manuovm715 2 роки тому +48

    ഓട്ടോ ശങ്കറിനെ സഹായിച്ച ഒറ്റ നിയമപാലകരെയും കോടതി കണ്ടില്ല .അപ്പോ 'ഇനിയും ഇത്തരം കുറ്റക്യത്യങ്ങൾ തുടരും

    • @BSCHANDRAMOHANmlife
      @BSCHANDRAMOHANmlife 2 роки тому +6

      ജയിലിലെ ചിലരെ ശിക്ഷിച്ചു..തടവ് ചാടാൻ സഹായിച്ചു എന്നത് ആയിരുന്നു കുറ്റം

    • @jimshikpk9761
      @jimshikpk9761 2 роки тому

      😢

    • @abijithps8b613
      @abijithps8b613 2 роки тому

      Halo

    • @rabeeshps7804
      @rabeeshps7804 2 роки тому

      Ll

    • @rabeeshps7804
      @rabeeshps7804 2 роки тому

      Lp

  • @ismailchooriyot4808
    @ismailchooriyot4808 2 роки тому

    സൂപ്പർ

  • @______-gz9oq
    @______-gz9oq 2 роки тому +3

    super sir 😍

  • @nithinr.n7611
    @nithinr.n7611 2 роки тому

    Great explanation sir ........ Sudala not. Sudalimuthu

  • @saritaScaria
    @saritaScaria 8 місяців тому +1

    Brilliant presentation!!!! Congratulations!

  • @anugr6883
    @anugr6883 2 роки тому +5

    സർ നല്ല കഥ ഉപരി നല്ല അവതരണം

  • @sobhanairr9763
    @sobhanairr9763 2 роки тому +2

    Very touching presentation
    Kudos. Harikumar

  • @haneefacherooth7048
    @haneefacherooth7048 2 місяці тому

    ഗുഡ്awatharannam

  • @ഷാജിപാപ്പാൻ-ല1ഫ

    കിടിലൻ വീഡിയോകൾ നമസ്കാരം

  • @naveensabu6127
    @naveensabu6127 2 роки тому +2

    Sir, please do a video on El Chappoo

    • @MlifeDaily
      @MlifeDaily  2 роки тому +1

      ഞാൻ നേരത്തെ ചെയ്തിട്ട് ഉണ്ട്... ഈ ചാനലിൽ ഉണ്ട്

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 роки тому +2

    Super Storie

  • @myvoice5412
    @myvoice5412 2 роки тому +2

    താങ്കൾ
    വിഷയം അവതരിപ്പിക്കുമ്പോൾ ഇത്രയധികം വലിച്ചു നീട്ടുന്നത് വളരെ അരോചകമായി മാറിയിരിക്കുകയാണ്
    ദയവായി കുറച്ച് ചുരുക്കാൻ ശ്രമിക്കുക

  • @sasankankk3181
    @sasankankk3181 2 роки тому

    Thank you

  • @soundofbamboo2269
    @soundofbamboo2269 2 роки тому

    നല്ല അവസാനം......

  • @sajeendranklgd1241
    @sajeendranklgd1241 2 роки тому +1

    Abdul Karim Telgi story cheyyumo

  • @prathapkltr3001
    @prathapkltr3001 2 роки тому

    El chapo yepatti video cheyyumo sir🙏

  • @tressajohntressajohn
    @tressajohntressajohn 2 роки тому

    Shankar oru killadi thanne..

  • @rajithmm445
    @rajithmm445 2 роки тому

    സൂപർ കഥ

  • @mrandmrs8286
    @mrandmrs8286 Рік тому +1

    Mm ❤

  • @baijumon.v1504
    @baijumon.v1504 2 роки тому

    സാർ കഥ സൂപ്പർ...... മോഹൻ എന്തായി പറഞ്ഞില്ലാലോ

    • @MlifeDaily
      @MlifeDaily  2 роки тому +1

      6 വര്‍ഷം തടവിന് ശിക്ഷിക്ക പ്പെട്ടു

  • @oo-hk5np
    @oo-hk5np 2 роки тому +3

    Plz do Dawood ibrahim story and also kgf hero rowdy thangam

  • @arunjimmy1
    @arunjimmy1 Рік тому

    Interesting

  • @aneeshkunissery1884
    @aneeshkunissery1884 2 роки тому +1

    സാറേ ഹിറ്റ്ലറിന്റെ കഥ പറയാൻ മറന്നതാണോ അതോ ഒഴിവാക്കിയതാണോ please sir I am waiting പിന്നെ ബോംബെ അധോലോകത്തിൽ കഥയും സർ സമയം കിട്ടുമ്പോൾ ഇടയ്ക്കെങ്കിലും ആ കഥ പറയാൻ ശ്രമിക്കണം it's my symbol request🙏🏻

  • @rahimhaneef2345
    @rahimhaneef2345 2 роки тому +2

    നമസ്കാരം മാഷെ

  • @georgesebastian1517
    @georgesebastian1517 2 роки тому

    Very good presentation

  • @leelamathew59
    @leelamathew59 2 роки тому

    Super ❤️

  • @aishajkp223
    @aishajkp223 2 роки тому

    Ripper Chandrante kadha ulpeduthumo

  • @reenu3266
    @reenu3266 2 роки тому

    Thank you my Dear sir

  • @retheeshravi1612
    @retheeshravi1612 2 роки тому +1

    Levi innu undaakumo

  • @saharalc
    @saharalc 2 роки тому +2

    I'm in sir ❤️👍

  • @ullaspakalkuri4537
    @ullaspakalkuri4537 2 роки тому

    സർ നമ്മുടെ ഹിറ്റ്ലറിന്റെ കഥ പറഞ്ഞു തീർന്നോ അതോ ഒന്നിലും കാണുന്നതും ഇല്ല

  • @siyad2967
    @siyad2967 2 роки тому

    make it 30 min. otherwise too long

  • @rajgokulrajgokul9984
    @rajgokulrajgokul9984 2 роки тому +2

    Wankkam sir 🐝👍

  • @priyamr6721
    @priyamr6721 2 роки тому

    Sir thiruvanmayur ithanu auto sankarinte place

  • @ratheeshkumar7918
    @ratheeshkumar7918 10 місяців тому

    കഥ കേട്ടു 😮

  • @johnsonzacharia9757
    @johnsonzacharia9757 2 роки тому +3

    First 😄

  • @zmediabyziyadarampulickal3025
    @zmediabyziyadarampulickal3025 2 роки тому +2

    കേൾക്കണ്ട കഥ തന്നെ

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 роки тому

    Super

  • @muhammedsherif7796
    @muhammedsherif7796 Рік тому

    ബാഗ്രൗണ്ട് വീഡിയോസ് ശ്രദ്ധ മാറ്റുന്നു

  • @babupathupara8671
    @babupathupara8671 2 роки тому

    അധോലോക.... എന്താ sir പറയാതെ.... 🙏🙏🙏🙏🙏🙏🙏

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 6 місяців тому

    ❤️നമസ്കാരം

  • @act8558
    @act8558 2 роки тому

    Raktha charitra movie real story onnu cheyammooo

  • @spbfriendi9611
    @spbfriendi9611 2 роки тому

    Nice

  • @sreenivasanchammankulath3434
    @sreenivasanchammankulath3434 2 роки тому

    വധശിക്ഷ മൂന്നു പേർക്കുകിട്ടിഎന്ന് ഇപ്പോഴാണ് മനസിലായത് ശങ്കർ മാത്രം ഉണ്ടന്നാണ് കരുതിയത്.

  • @shaldysundaresan7467
    @shaldysundaresan7467 2 роки тому +4

    പഴയ കഥകൾ തുടരുന്നില്ലേ സാർ ബോംബെ ഹിറ്റ്ലർ ഇതൊക്കെ പാതി വഴിയിൽ കളഞ്ഞുവോ

    • @MlifeDaily
      @MlifeDaily  2 роки тому +3

      ഹിറ്റ്ലർ ഉടൻ വരും..

  • @Nitheeshv
    @Nitheeshv 2 роки тому +1

    Sir,ഗൗരി ശങ്കർ എന്ന് ഒരു 10000 തവണ പറയുന്നു.. അത് ഒരു അരോചകം ആയി തോന്നുന്നു

  • @vinodkumarag5360
    @vinodkumarag5360 2 роки тому +2

    സാറിന്റെ ഹിറ്റ്ലർ എവിടെ

  • @jobyjibin7253
    @jobyjibin7253 2 роки тому +1

    ഗൗരിശങ്കറിന്റെ ജീവിതത്തിൽ നിന്ന് ഒരു ഗുണപാടവും ഒന്നും പഠിക്കാൻ കഴിയില്ല.!!

    • @kumarankutty2755
      @kumarankutty2755 Рік тому

      ആരുടെ ജീവിതത്തിൽ നിന്നും ഒരു ഗുണപാഠവും ആർക്കും പഠിക്കാൻ പറ്റില്ല. പ്രത്യേകിച്ച് ഇന്ന്. ഒരാൾ എന്ത് ചെയ്യുന്നതും എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടിയായിരിക്കും. അതിൽ ഒരു പാഠവും ഇല്ല. അതുകൊണ്ടു ഗുണപാഠങ്ങൾ സ്വന്തം ബുദ്ധിയിൽ ഉണ്ടാക്കി വയ്ക്കുക.
      മനസ്സ്, വാക്കു, പ്രവർത്തി ഇതുകൊണ്ടു അന്യനെ ദ്രോഹിക്കാതിരിക്കുക. അതിന്ടെ ഗുണം ജീവിതത്തിൽ എന്തായാലും ഒരുനാൾ കിട്ടും. ഇതാണ് ഏറ്റവും വലിയ ഗുണപാഠം.

  • @akhilakhil6410
    @akhilakhil6410 2 роки тому

    സാർ ബാബ ഗുർമീദിന്റെ കഥ പറയാമോ

  • @arjunkrishna6378
    @arjunkrishna6378 2 роки тому +5

    മാഷേ ❤️
    ..കെന്നിത്ത് അൻഡേഴ്സൺ🔥 story എനിയും പ്രതീക്ഷിക്കുന്നു.

  • @PushpaLatha-de1xt
    @PushpaLatha-de1xt 2 роки тому

    sup er 👍👌

  • @krishnadas9477
    @krishnadas9477 2 роки тому

    വീരമണിയുടെ കഥയും പറയണേ

  • @rajant7973
    @rajant7973 Рік тому

    Miracle

  • @sandrasunny2555
    @sandrasunny2555 2 роки тому +1

    Cinema ആക്കാൻ പറ്റിയ സാധനം

    • @jexi195
      @jexi195 2 роки тому

      Websieris und
      Ath pore

  • @usaff-z3g
    @usaff-z3g 2 роки тому +1

    ഈ പറഞ്ഞ കഥ പൂർണമല്ല എന്നാണ് തോന്നുന്നത്.
    ഈ കൊടും കുറ്റവാളിയുടെ ക്രൂരതകൾ നിറഞ്ഞ കഥകൾ അന്ന് 90 കളിൽ ഞാനും പത്രങ്ങളിൽ വായിച്ചിരുന്നു...
    കാമ ഭ്രാന്തനായിരുന്ന ഒരും കൊടും ക്രിമിനൽ ൻറെ കഥകൾ ആണ് അന്ന് വായിച്ചതായി ഓർക്കുന്നത്..
    ഒരു ഭാര്യയെ കൊന്ന് വീടിന്റെ മതിലിനകത്താണ് ബോഡി ഒളിപ്പിച്ചത്.. പിന്നീട് മതിൽ പൊളിച്ചു അസ്തി കൾ എടുത്ത കഥകൾ ഒക്കെ വായിച്ചതായി ഓർക്കുന്നു

  • @keralakazhchakal3376
    @keralakazhchakal3376 2 роки тому

    Thala vedhanikkunna background

  • @anirudhan4172
    @anirudhan4172 2 роки тому

    ഹിറ്റ്‌ലർ ബാക്കി ഇടണം മിസ്റ്റർ 😭

  • @muhammadmuflih1571
    @muhammadmuflih1571 2 роки тому +2

    👍

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Рік тому

    ❤❤❤❤❤❤👍🏼

  • @ThenNowForeverOnline
    @ThenNowForeverOnline 2 роки тому +1

    കാഥികൻ ആണോ ചേട്ടൻ

  • @aneeshkunissery1884
    @aneeshkunissery1884 2 роки тому +2

    ആ നായ ചത്തത് നന്നായി 👍🏻

  • @arunkdnr3519
    @arunkdnr3519 2 роки тому

    നക്സൽ ഉന്മൂലന കഥകൾ പറയണം

  • @sumesh6767
    @sumesh6767 2 роки тому

    I always listen your stories. But recently your video editing is really annoying. Disturbing to listen. So I request you to stop editing. Especially background editing. That's really bad. Hope you understand. Thank you.

  • @nitheeshkumar3534
    @nitheeshkumar3534 2 роки тому

    Sheikh Mujibur Rahman assassinationne kurichoru video

  • @kishorsaravan9829
    @kishorsaravan9829 2 роки тому +1

    സാ०ബശിവനെ ഓർമ്മ വരുന്നു

  • @sworld1587
    @sworld1587 2 роки тому +1

    👌👌👌👌

  • @rahular4152
    @rahular4152 2 роки тому +2

    👏👏👏👏👏🙏

  • @vipinvincent7526
    @vipinvincent7526 2 роки тому

    ഇപ്പോൾ കുട്ടികള്‍ അടക്കം കാണുന്നത് ഇത് തന്നെ അല്ലെ എന്താ performance കുട്ടികളുടെയും വലിയവരുടെയും എല്ലാവര്‍ക്കും violence ആണ് ഇഷ്ടം എന്താകും കണ്ടറിയണം..

  • @VinodKumar-if1vn
    @VinodKumar-if1vn 2 роки тому +1

    കമൽഹാസന്റ് ഇന്ത്യൻ മൂവി കണ്ട അവസ്ഥ ഓ എന്താ ഫീൽ

  • @rajsree4233
    @rajsree4233 2 роки тому

    എവിടെ സാർ , മുബൈ അധോലോകം!!!!?

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 роки тому +3

    ഈ കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ജയശങ്കർ എന്ന ക്രൂരൻനെ തൂക്കിലേറ്റിയ തമിഴ്നാട് സർക്കാർ സൂപ്പർ 👍

    • @muralimohannairkr7098
      @muralimohannairkr7098 Рік тому

      👌👌

    • @andersonraja1493
      @andersonraja1493 Рік тому

      But still some political leaders who tasted young school and college girls who has been kidnapped by auto shanker still honest and free. He did all for political people. Still auto shanker is a hero for people iin tiruvanmiyur area chennai. Because he helps a the people with money and in many ways. At last the political people who involved in rape due to fear of their illegal matters will come to light they made the judgement as hanging and all mercy petitions were exhausted by governer and president of india. He did murders in situation basis. Auto shanker is good guy

  • @vineeshhhp7345
    @vineeshhhp7345 2 роки тому

    Sudali muthu

  • @merwindavid1436
    @merwindavid1436 2 роки тому +2

    BSC sir othiri ishttam 😘

  • @RJMADATHIL7
    @RJMADATHIL7 2 роки тому

    തൂക്കിലേറ്റിയത് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അല്ലല്ലോ 🤔
    സേലം സെൻട്രൽ ജയിലിൽ അല്ലേ!!!

  • @anshamolpa3517
    @anshamolpa3517 7 місяців тому

    ❤❤❤🎉🎉🎉

  • @gameingVORTEX
    @gameingVORTEX 2 роки тому +1

    ഈ സീരിയസ് ഒന്നിനും കൊള്ളില്ല... ബോറടിക്കും.

  • @anjalanee2242
    @anjalanee2242 Рік тому

    Ithenthu kadaya
    Crt alalo
    AUTO sankar puliyaa ingineparanju borakalle

  • @bku1969
    @bku1969 Рік тому +1

    ⭐⭐⭐⭐⭐