കെണിവെച്ച് പിടിച്ചു അവനെ അങ്ങനെ കീഴടക്കാൻ സാധിക്കൂ | ഒരു പ്രത്യേകതരം കഥ

Поділитися
Вставка

КОМЕНТАРІ • 568

  • @alameenns6416
    @alameenns6416 2 роки тому +408

    Ith കാണുമ്പോൾ തെലുങ്കു സിനിമ ഒന്നും അല്ല എന്ന് തോന്നിപ്പോകും 😂😂😂

  • @iamspartacus3043
    @iamspartacus3043 2 роки тому +266

    🤣🤣🤣 ചിരിച്ച് ചിരിച്ച് ചാവും വയറു കീറി സ്വന്തം കുടൽമാല വെളിയിലെടുത്ത് മറ്റൊരാളെ കൊല്ലാൻ നോക്കുന്നു എനിക്ക് ഈ രംഗം കണ്ടപ്പോൾ ചിരി വന്നു 😂😂🤣🤣 mallu bro explanation പൊളിയാണ് 👍

    • @drdoom6809
      @drdoom6809 2 роки тому +16

      ethoke vech nokumpo ballaayyaa okke etrayo bedham 😂

    • @minnaldon5422
      @minnaldon5422 2 роки тому +3

      Same bro😂

    • @thasleesamad7432
      @thasleesamad7432 2 роки тому

      @@drdoom6809 സത്യം പാവം ബല്ലായ 😂😂

    • @clashofmatt9703
      @clashofmatt9703 2 роки тому

      ആർക്കായാലും ചിരി വരൂലേ 🤣🤣

    • @divakarndivu9891
      @divakarndivu9891 2 роки тому +1

      👍👍👍🤣🤣🤣🤣

  • @_b_l_a_c_k__p_e_a_r_l_449
    @_b_l_a_c_k__p_e_a_r_l_449 2 роки тому +48

    വയറു കീറി കുടൽ എടുത്തു കൊല്ലാൻ ശ്രമിച്ച ആ വില്ലന് എന്റെ ബാഷ്പാഞ്ജലി🥀

  • @sivakrishna7349
    @sivakrishna7349 2 роки тому +81

    വന്ന്, വന്ന് അവസാനം കൂതറ തെലുങ്ക് പടം പോലെയായി,,,,, ഇനി ഇതു പോലെയുള്ള കഥയുമായി വന്നാൽ മുട്ടു കാൽ തല്ലി ഒടിക്കും കേട്ടോ..... 😆😆😆😆😆😆😆....

  • @ManjuLekshmanan-my3hr
    @ManjuLekshmanan-my3hr 7 місяців тому +4

    Supper.. എത്ര ദിവസം ആയി ഇമ്മാതിരി ഒരു പടം കണ്ടിട്ട്... ❤❤ അല്ല bro.. ഇത്ര serous ആയ move ഈ ജാതി കോമഡി ആക്കി.. മൊത്തത്തിൽ വേറെ ലെവൽ തന്നെ ആക്കിയെടുക്കാനും പിന്നെ.... ഈ voice കൊണ്ട് ആളെ പിടിച്ചിരുതുന്ന ഒരു വല്ലാത്ത വൈബ്... അത് കൊണ്ട് തന്നെ ആണ് bro തന്റെ adict ആയിപോയത്... 🥰🥰🥰🥰🥰..

  • @cggamer8585
    @cggamer8585 2 роки тому +20

    സത്യം പറഞ്ഞാൽ ഇസിനിമയുടെ ലാസ്റ്റ് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് 😂😂😂😂

  • @fathimaraseena3524
    @fathimaraseena3524 2 роки тому +51

    Welcome back to mallu explainer
    പോകാം നമ്മുക്ക് കഥകളുടെ ആ മായ ലോകത്തിലേക്ക് 🤩🤩

  • @abuusmohd8313
    @abuusmohd8313 2 роки тому +13

    ഇതിൻ്റെ തെലുഗ് പതിപ്പ് പ്രതീക്ഷിക്കാം . ബാലയ്യ 🥰🥰

  • @favasjr8173
    @favasjr8173 2 роки тому +17

    സ്വന്തം കുടൽമാല വലിച്ചെടുത്തു അതൊരു ആയുധമായി യൂസ് ചെയ്തപ്പോൾ തന്നെ മനസ്സിലായി സംഗതി പുകയാണെന്ന്....😂😂😂😂

  • @ng963
    @ng963 2 роки тому +89

    Serious aaytt edutha film aanelum nalla comedy aayind 😂

  • @spaniogamingyt
    @spaniogamingyt 2 роки тому +8

    Ricky യുടെ മുറിവുകൾ എല്ലാം പെട്ടെന്നാണ് ഉണങ്ങുന്നത് 🤣🤣🤣🤣🤣

    • @naseemanasiri9523
      @naseemanasiri9523 Рік тому

      Ggggfrrt😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @muhammadmuhammadshamil4205
    @muhammadmuhammadshamil4205 2 роки тому +9

    താങ്കളുടെ വിശദീകരണം വളരെ നല്ലതാണ്.

  • @abhinandhp4904
    @abhinandhp4904 2 роки тому +4

    ലാലെട്ടൻ മുണ്ട് ഉരി അടിക്കുന്നതുപോലെ ഇവൻ കുടലുമാല ഉരിയാ ആക്രമണം

  • @sv8376
    @sv8376 2 роки тому +44

    നിങ്ങളുടെ voice and explaination അടിപൊളിയാ 🥰🥰❤‍🔥

  • @TOC-qv3ru
    @TOC-qv3ru 2 роки тому +5

    തെലുഗ് ഇൻഡസ്ടറിയെ ബഹുമാനിച്ചു പോകും...... 😌
    ചളി ചളി ചളി..... ഇതാണ് സിനുമയുടെ മെയിൻ... 😄

  • @anupamaanu1715
    @anupamaanu1715 2 роки тому +8

    😂😂😂ഒരു കഥ തന്നെയാ ഇത് 😂😂😂

  • @cleverwolff
    @cleverwolff 2 роки тому +6

    Serious aayi edutha film anel.... Comedy aayittond😂😂😂

  • @crations
    @crations 2 роки тому +5

    ബാലയ്യയെ ഓർമ വന്നു 😂😂😂😂

  • @kannapi1m348
    @kannapi1m348 2 роки тому +5

    brondde voice enne vere logathilek kondd povunudd🎉🎉🎉❤❤❤❤

  • @eternal6637
    @eternal6637 2 роки тому +11

    What a superhero story😌

  • @nightrider9118
    @nightrider9118 Рік тому +2

    ഈ സിനിമ കണ്ട ലെ ബാലയ്യ: അച്ഛൻ 😁

  • @the_._cute_._devil_._girl_4512
    @the_._cute_._devil_._girl_4512 2 роки тому +23

    Machatte katta fan Anuu onn pin cheyoo plzzz 😌🤗😚💋

  • @ansicanva3007
    @ansicanva3007 2 роки тому +5

    Ricky monjan aanalloo🤭😝

  • @shibilmuhammed575
    @shibilmuhammed575 2 роки тому +1

    ചേട്ടന്റെ സിനിമ കാണുമ്പോൾ തന്നെ notification

  • @shanvenjaramoodu9278
    @shanvenjaramoodu9278 2 роки тому +6

    ഈ റിക്കി ആണ് പിന്നീട് റോക്കി ഭായ് ആയി ഇന്ത്യയിൽ വന്നത്
    വയലൻസ് വയലൻസ് വയലൻസ്
    🤣🤣🤣 അമേരിക്ക മറ്റു രാജ്യങ്ങൾ എല്ലായിടത്തും സ്വർണ്ണകനി ഉണ്ടല്ലോ?
    എല്ലാം കൂട്ടി വായിക്കുമ്പോൾ നല്ല മാച്ച് 🤣🤣🤣

  • @shabeershebi4575
    @shabeershebi4575 2 місяці тому

    അമാനുഷിഗ മായ കഴിവ് അതും കൂടെ പറഞ്ഞിരുന്നു വെങ്കിൽ കൊള്ളാ മായിരുന്നു
    ഈ കഥ മുഴുവനായി കെട്ടിരുന്നത് നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരുറസം 😊😊

  • @meenumeenu1176
    @meenumeenu1176 2 роки тому +4

    Riki kk bhayakkara glmr annallo 🤭

  • @user-gh9iw1tw3h
    @user-gh9iw1tw3h 2 роки тому +2

    Climax polichu 💥Rikki🔥

  • @malluvlog9951
    @malluvlog9951 2 роки тому

    Broyude expansion ellarkkum ishhtavum 🤗

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +6

    കഥ തിരക്കഥ, സംഭാഷണം, സംവിധാനം മിസ്റ്റർ x. സൂപ്പർ.

  • @aneenaponnuz8954
    @aneenaponnuz8954 2 роки тому +1

    nta chett.... oru rekshayulla... adipoli kadha😱orupaaadishtayiiii.... nta lyfil Aadhyayitta enganey oru kidilosky kadha kelkkunnea...

  • @aravindraj6256
    @aravindraj6256 2 роки тому +3

    aaha nalla adipoli comedy cinema....😂😂😂
    hentamme ijjathi brutal , alamb , vrithiketta , my* cinema...
    but explanation nallath aayirunnu bro...
    oru apeksha und - ini inganathe panna item okke explain cheyyalle ...😂😂

  • @anime_fans9202
    @anime_fans9202 2 роки тому +6

    Telugu movies mind:
    Its my life.....
    It's now or never.......
    But I ain't gonna live forever......
    I just want to live while I'm alive.....

  • @AmalRajkdl
    @AmalRajkdl 2 роки тому +2

    Chinayile balayya 😜

  • @naseef7777
    @naseef7777 2 роки тому +3

    Addictd this channel ⭕️😘😘😘😘

  • @hellboy7631
    @hellboy7631 2 роки тому

    Road to 600k🥳🥳... Oru rand moonn divasam koodi kazhinjal💥💥

  • @footballbranthaanzz972
    @footballbranthaanzz972 2 роки тому +1

    Mallu inte explaination poliyaane

  • @daredevil6052
    @daredevil6052 2 роки тому +24

    നല്ല കഥ.നല്ല sound..broo മൂവിയുടെ എല്ലാ ഭാഗവും explain ചെയ്യാൻ ശ്രമിക്കുക.കട്ട് ചെയ്യരുത് പ്ലീസ്😍🤗

    • @rexoyt9124
      @rexoyt9124 2 роки тому +2

      video length aakum 🙃

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +3

      480 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

    • @daredevil6052
      @daredevil6052 2 роки тому +1

      @@rexoyt9124 no problem

  • @gamermorbius6416
    @gamermorbius6416 5 місяців тому

    Climax scene 😂 ചിരിച്ചു ചാവും വാർദാന്റെ തസ്ല 😂

  • @nikhilraph
    @nikhilraph 11 місяців тому

    ശത്രുക്കൾ ക്ക് പോലും ഈ ഗതി വരരുതേ. ഇജ്ജാതി പടം 😂

  • @Sahjjjlllllll.
    @Sahjjjlllllll. Рік тому +1

    THE ORIGINAL ONE PUNCH MAN😌💥❗️

  • @aryasanthosh5634
    @aryasanthosh5634 2 роки тому +2

    Always welcome chettayii 🥳🥳🥳🥳

  • @jeweljoe1513
    @jeweljoe1513 2 роки тому +4

    ഇതിലും ഭേദം തെലുഗ് സിനിമാ ആണെ🤪

  • @sushanthk1838
    @sushanthk1838 2 роки тому +1

    പോയാലോ കഥകളുടെ മായ ലോകത്ത്

  • @ishal_noora
    @ishal_noora 2 роки тому +4

    അടിപൊളി മൂവി
    അടിപൊളി വോയിസ്‌ 💥💥💥💥

  • @sydmuhsin7908
    @sydmuhsin7908 2 роки тому +1

    കൊടൽമാല എടുത്തപ്പോൾ ഞാൻ നിർത്തി 😀

  • @dawoodyt1272
    @dawoodyt1272 2 роки тому

    Kollam poli💥

  • @RatheeshRatheesh-jo7ub
    @RatheeshRatheesh-jo7ub Місяць тому

    ഇത് ശെരിക്കും നടന്ന സംഭവമാണ് . ആട് ജീവിതം പോലെ🔥

  • @mrk2132
    @mrk2132 2 роки тому +1

    Spartacus. Next വേഗം വേണം ❤

  • @jokar2794
    @jokar2794 2 роки тому +1

    😂😂😂😂comday കുടൽ മാല seen😂😂😂😂

  • @rahmathsakeerhussain5349
    @rahmathsakeerhussain5349 2 роки тому +2

    Mallu ethiyee❤️

  • @AhammedAhammed-hm9dh
    @AhammedAhammed-hm9dh 6 місяців тому

    😅verysuper,cenima😂😂😂😂😂😂

  • @ameerkv8581
    @ameerkv8581 2 роки тому

    കുടൽമാല കൊണ്ടുള്ള പ്രയോഗം, ഹെന്റമ്മോ 😂

  • @adarshsnair9179
    @adarshsnair9179 Рік тому

    Chettante sound refillyourtammy pole undu super sound

  • @safiyasaidalikutty6691
    @safiyasaidalikutty6691 Рік тому +1

    Ricky uyir power💪

  • @shabnashabna4014
    @shabnashabna4014 Рік тому

    ബ്രോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്ലോക്ക് സപ്പോർട്ട് ആണ് ബ്രോ കൂട്ടുകാര

  • @sarahksinoop21says18
    @sarahksinoop21says18 2 роки тому +1

    അയ്യേ എന്നാലും അവസാനത്തെ ആ വൃത്തിക്കെട്ട രൂപം കണ്ട് ശർദിക്കാൻ വന്ന്

  • @haseenaismayil5719
    @haseenaismayil5719 Рік тому

    ഒരു രക്ഷയുമില്ല ഇജ്ജാതി കഥ

  • @renjukrishnan858
    @renjukrishnan858 2 роки тому

    Chiripikkallede😂😂😂😂🤣🤣🤣

  • @The.Daywalker
    @The.Daywalker 2 роки тому +5

    ഈ സിനിമ കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ ഈ സിനിമയുടെ പേര് ഒന്ന് പറഞ്ഞു തരുമോ 😁

    • @ameera3562
      @ameera3562 2 роки тому

      Movie name video yude adyathil bottom left il und.

  • @sulthansworld8086
    @sulthansworld8086 Рік тому

    🤣🤣🤣🤣🤣thank you broo 🤣🤣🤣chirich oru vazhi aayi.... Enta ponno balayya kaanandaaa

  • @vaishnavb9673
    @vaishnavb9673 2 роки тому +1

    Ijjathy logic🥵⚡️

  • @Koyakkafans
    @Koyakkafans 2 роки тому +1

    Nigle poliya 😍😍v

  • @bennetsc1579
    @bennetsc1579 2 роки тому +2

    Hi mallu Road to 600k

  • @0-Statue-world-0
    @0-Statue-world-0 7 місяців тому +1

    Like a one punch men❤❤❤😂😂😂

  • @amicool7573
    @amicool7573 2 роки тому +3

    Bro bedazzled movie explain cheyyo other no one has did its explanation

  • @yasersurabhi4062
    @yasersurabhi4062 4 дні тому

    എന്റെ ammmooo😂😂

  • @Afuuu10
    @Afuuu10 2 роки тому +1

    Appo kazhivulla directors ee lokhathu ind le😂😂

  • @asiffr4312
    @asiffr4312 Рік тому

    അവൻ വന്നത് ഒറ്റക്കായിരുന്നു Monster Ricky🤭😃

  • @harinandha928
    @harinandha928 2 роки тому

    ഇത് ചൈനീസ് സിനിമയോ, ജപ്പാൻ കാരുടെ സിനിമയോ..
    ഏതാലായും അടിപൊളി ആയിട്ട് അവതരിപ്പിച്ചു. 🤗🤗🥰

  • @haseenaismayil5719
    @haseenaismayil5719 Рік тому

    ഒരു രക്ഷയുമില്ല കൊടൽ മാല വലിച്ചിടുത്ത കഥ അദും വേറെ ഒരാളെ കൊല്ലാൻ

  • @JubairiyyaJubi-is3qm
    @JubairiyyaJubi-is3qm 11 місяців тому

    Adipoli.voice super

  • @sonajoy3100
    @sonajoy3100 2 роки тому

    Variety movie adipoli 😁👍🏻

  • @shibal7200
    @shibal7200 4 місяці тому

    സോറി ഇനിയും ഇങ്ങനത്തെ സ്റ്റോറി വേണം

  • @achuachu7636
    @achuachu7636 2 роки тому

    Ethenna 😂😂 kollallo😄

  • @user-cu9yu2tt8c
    @user-cu9yu2tt8c 2 роки тому

    Ufff...... ijathi ento ponno ente lifil ithupole oru movie nwam kandill😂😂😂😂

  • @msathul5145
    @msathul5145 Рік тому +1

    Riki hero ada hero 🤣🤣🤣

  • @vivekvivek3016
    @vivekvivek3016 2 роки тому +3

    😂😂enthutte story ahdo ethe

  • @andruzz4576
    @andruzz4576 2 роки тому

    Ith inspired aayitaan thonnu hulk indayath😂😂
    Uff yende mone polappan saano😂

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 2 роки тому +1

    Poli 😂❤❤😍🔥🔥

  • @star-ip3rr
    @star-ip3rr 2 роки тому +2

    ഇങ്ങനെ ഉള്ള സിനിമ ഒരിക്കലും ഇപ്പോഴത്തെ ചെറിയ കുട്ടികളെ കാണിക്കരുത്!! അവരുടെ മനസ്സിൽ അവർതന്നെ ആവും ഹീറോ!! റിക്കിയെ പോലെ ബ്ലയ്ഡ് വായിൽ ഇട്ട് കഴിഞ്ഞാൽ കളി മാറും

  • @chembanaslam1089
    @chembanaslam1089 Рік тому

    കുടൽമാല എടുത്ത് കഴുത്തിൽ മുറുക്കിയതോടെ സകല മൂടുംപോയി 😂😂😂😂

  • @BLKRefleX
    @BLKRefleX Рік тому +1

    Ente mone scene logic

  • @oscaryt3605
    @oscaryt3605 2 роки тому +1

    Bro enikku ithe ishttappettu poli

  • @user-lk1vl6cc9l
    @user-lk1vl6cc9l 5 місяців тому

    എത്ര തവണ കണ്ടു 😂

  • @mhdshefinklm4330
    @mhdshefinklm4330 2 роки тому +2

    What a video 😍😍😍

  • @arifaashraf6159
    @arifaashraf6159 Рік тому

    പൊളി സാനം

  • @jyothish7044
    @jyothish7044 2 роки тому

    Eattayi poliya but ini inganthe kathayayi vannal muttu kal njn thalli odikkum😂

  • @shiyaskmuhammed8743
    @shiyaskmuhammed8743 2 роки тому

    Bro kurachi koodi selectable aayittulla movie cheythu koode

  • @mufsalms904
    @mufsalms904 2 роки тому +1

    Nalla originality padam😂

  • @maymoonayaseen5918
    @maymoonayaseen5918 2 роки тому +1

    Super macha

  • @suhailasaleem9754
    @suhailasaleem9754 2 роки тому

    Serious Pa dam avasanam comedy ayallo _😂😂

  • @zanhaminhaj4337
    @zanhaminhaj4337 2 роки тому +1

    😂😂😂സൂപ്പർ

  • @achueditz8404
    @achueditz8404 2 роки тому

    കിടിലം story

  • @prajeeshprathapanprajeesh2622
    @prajeeshprathapanprajeesh2622 2 роки тому +2

    🤣🤣🤣🤣😂😂ഭയങ്കരം തന്നെ ഇത് പോലത്തെ മാരക സിനിമ ഇത് വരെ കണ്ടിട്ടില്ല 😂😂

  • @Kelvin_aether
    @Kelvin_aether 2 роки тому +1

    Bro poli anni

  • @callmewiz8803
    @callmewiz8803 2 роки тому +1

    Poli muthe

  • @Motive_chess123
    @Motive_chess123 2 роки тому +2

    good

  • @_faseeh_6291
    @_faseeh_6291 2 роки тому

    Racky oru killadi thanne 🤜🏻

  • @midhunsurendran7128
    @midhunsurendran7128 Рік тому

    Balayya garu lite😂😂🙏🏻