നാട്ടിൽ പോകുമ്പോൾ ഒരു iphone🥲എങ്കിലും വാങ്ങണം എന്ന് വിചാരിച്ച് കണ്ടതായിരുന്നു ആദ്യമൊക്കെ പിന്നെ “ കൂടെ കൂടാൻ പറഞ്ഞപ്പോ subscribe ഉം ചെയ്തങ്ങ് കൂടെ കൂടി “ നിങ്ങളുടെ video കണ്ട് തുടങ്ങിയതിന് ശേഷം ആണ് മനസ്സിലായത് വേറെ എവിടെങ്കിലും പോയി ഒരു iphone വാങ്ങുന്ന പൈസക്ക് ഇവിടെ 2 ഫോൺ വാങ്ങാം ijjathi offers 😮💨🔥 but paisa illa 🥹🤍😂
താങ്കൾ ഇതുപോലെ giveaway കൊടുക്കുന്നത് കൊണ്ട് ഒരുപാട് ആളുകൾക്ക് ഒരു പ്രതീക്ഷ നൽകുന്നു .പ്രതീക്ഷകൾ ആണ് നമ്മളെ എല്ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.എല്ലാവർക്കും നന്മകൾ നേരുന്നു.
ഇവര് പറയുന്നത് കേട്ടാൽ പൈസ ഇല്ലെങ്കിലും നമ്മൾ ഐഫോൺ 15 മും സാംസങ്ങ് 24 അറിയാണ്ട് മേടിക്കണം എന്ന് ആഗ്രഹിച്ചു പോവുകയാണ് ....... നല്ല അവതരണം നിങ്ങൾക്ക് വിജയാശംസകൾ❤
നിങ്ങൾ പുതിയ updates കൊടുക്കുന്നതുകൊണ്ട്, ഉടൻ വാങ്ങാൻ പറ്റിയോ ഇല്ലയോ എന്നതിൽ ഉപരി ഒരു ചെറിയ സാലറി കിട്ടുന്ന ആൾക്ക് ഒരു നല്ല mobile എന്ന സ്വപ്‍നം കാണുവാനും ക്യാഷ് സ്വറുപ്പിച്ചു ആ സ്വപ്നത്തിലേക്കു എത്തുവാനും കഴിയുന്നു.അതാണ് നിങ്ങളുടെ achivement അവരുടെ കണ്ണിൽ കാണുന്ന സന്തോഷം വേറെ എന്ത് വേണം. Thanks to entaire team keep it up (Shaffrath ksa)
ആദ്യമൊക്കെ വീഡിയോകണ്ട് വീഡിയോക്ക് ലൈക് അടിച്ചു പോകൽ ആയിരുന്നു,,,അതിന് കാരണം എങ്ങനെയെങ്കിലും ഒരു നല്ലൊരു ഫോൺ മേടിക്കണം എന്നആഗ്രഹമായി നാടകയുന്നവരാണ് ഏറെ കുറേ ആളുകൾ,, അത് നല്ലൊരു വില കുറച്ചു കിട്ടണമെങ്കിൽ ഇക്കയുടെ കടയിൽ നിന്ന് എടക്കണം,, എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ,,,Love you All
ബ്രോ നികള് രണ്ടുപേരും വളരെ നല്ല പോലെ ഫോൺ കുറിച്ച് എക്സ്പ്ലെയിൻ ചെയുന്നുണ്ട്. ഞങ്ങൾക്ക് നല്ല അറിവാണ് കിട്ടുന്നത്. ഒത്തിരി നന്നി. ഇതുപോലെ കൂടുതൽ വീഡിയോസ് പോരട്ടെ. അടിച്ചു കേറി വായോ…… ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് ഫ്രണ്ട്സ് ഇനോട് അവിടെ വന്നു ഫോൺ നോക്കാൻ പറയാറുണ്ട്.
കടന്നു വരൂ കടന്നു വരൂ ആദായവില്പന ആദായവില്പന ലോകത്തിലെ ഏതൊരു കടയിൽ ചെന്നാലും കിട്ടാത്ത അമ്പരിപ്പിക്കുന്ന Very low Voltage To High voltage collection, മറ്റാർക്കും നൽകാൻ ആവാത്ത മറ്റാർക്കും ചിന്തിക്കാൻ പോലും പറ്റാത്ത വിലക്കുറവിൽ എല്ലാ വിധ ബ്രാൻഡഡ് കമ്പനികളുടെ ഫോണുകളും ചതിയില്ല വഞ്ചനയില്ല 😍
ഞാനും ഒരു സ്റ്റുഡൻ്റ് ആണ്, നിലവിൽ സ്വന്തമായി phone ഇല്ല.., എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ് ഒരു iphone വാങ്ങുക എന്നത്.. BBA വ്ലോഗ്സ് ❤ you are my hope...
ബ്രോ, ഫോൺ വിളിച്ചു ചോദിച്ചപ്പോൾ S23 Ultra 2500 ദിർഹം പറഞ്ഞത് വാറ്റ് ഉൾപ്പെടെ എന്ന് പറഞ്ഞു. അതെ സമയം മറ്റു ബ്രാൻഡ് / മോഡൽ പ്രൈസ് ചോദിച്ചപ്പോൾ വാറ്റ് എക്സ്ട്രാ പേ ചെയ്യണമെന്ന് പറയുന്നു. നിങ്ങൾ വീഡിയോ പബ്ലിഷ് ചെയ്തപ്പോൾ ഞങ്ങൾ കസ്റ്റമേഴ്സ് എല്ലാവരും മനസ്സിലാക്കുന്നത് നിങ്ങൾ അനനൗൺസ് ചെയ്യുന്ന പ്രൈസ് വാറ്റ് ഉൾപ്പെടെ എന്നാണ്. എപ്പോഴും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൂടെ. താങ്ക്സ്.
സഹോദരാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്. എനിക്ക് ഒരു ഐഫോൺ വാങ്ങാൻ ഇഷ്ടമാണ്, പക്ഷേ തുകയില്ല. ഞാൻ വാങ്ങുകയാണെങ്കിൽ .ഞാൻ അവിടെ നിന്ന് മാത്രം വാങ്ങും. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു❤❤❤❤❤❤
ഇത്രയും വലിയ വീഡിയോ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടിരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. ഒരു പ്രൈസ് ലിസ്റ്റ് ഇട്ടാണ് 5/10 മിനിറ്റ് കൊണ്ട് വീഡിയോ നിർത്താൻ പറ്റും. 35 മിനിറ്റ് അധികഠിനം
അഷ്കർ ഇക്കാന്റെ വീഡിയോ ഞാൻ സ്പീഡ് കൂട്ടി അല്ല കാണുന്നത് ബാക്കി ഏകദേശം എല്ലാ വീഡിയോയും സ്പീഡ് കൂട്ടിയാണ് കാണാറ്.BBAഒരുപാട് ഷോപ്പിൽ പോയി ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ടത് അഷ്കരിക്കാൻ ഷോപ്പിലുള്ള വീഡിയോ ആണ്
നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഞാൻ ...! കൂടെ കൂടാൻ ഉള്ളവർ എല്ലാം കൂടെ കൂടിക്കോ .... ഞാൻ ഒമാനിൽ ഇരുന്നു എല്ലാം കാണുന്നു മച്ചാന്മാരെ ❤❤❤ നിങ്ങൾ രണ്ടു പേരും പൊളിയനാട്ടെ ...! നിങ്ങളുടെ അവതരണം പിന്നെ നിങ്ങളുടെ ഓഫർ കിടിലൻ 🎉 ഇനിയും മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും ..! നിങ്ങളുടെ ഷോപ്പിൽ നിന്നും എനിക്കും വാങ്ങണം ഒരു കിടിലൻ ഫോൺ ഇന്ശാല്ലാഹ് ❤❤❤
എങ്ങനെ നല്ലൊരു CV ഉണ്ടാക്കാം എന്ന വിഡിയോ നോക്കാൻ കേറിയത YOU TUBE ക്ക്. ഇങ്ങളെ വിഡിയോ വന്നു കിടക്കുന്നത് കണ്ട്. കാണുമ്പോ ഞാൻ ഇങ്ങനെ ആലോചിച്ചു. അടുത്തൊന്നു ഒരു ഫോൺ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ബട്ട് ഇങ്ങളെ വിഡിയോ കാണും.ഇനി ഇത് കയിഞ്ഞിട്ട് CV ഉണ്ടാക്കണം 😂
Hello BBA ! Adhi from Karnataka. Can u please update the prices of below listed items: Vivo V40 Pro 8/256 GB Vivo V40 8/256 GB Samsung galaxy Z Flip 6 8/256 GB Vivo V30 Pro 5g 8/256 GB Vivo V30 5g 8/256 GB Vivo V29 pro and V29 8/256 GB Samsung galaxy Watch 6 and 7 Hope you notice this message!! 😊😊❤❤
My dream started 2007 iphone longer eppol 2024 iphone 16 num eranghi enikku bhaghyam ella oru iphone youse chayyan orikkal ente kaiyil varum ennu thonunnu ❤😢
❤❤❤S23 Ultra കാണാൻ തോന്നുമ്പോ BBA Vlogs ൻ്റെ വീഡിയോ കാണും... കാരണം നാട്ടിലെ ചുട്ടുപൊള്ളുന്ന വില കാണണ്ടല്ലോ😅 നിങ്ങൾ 2 പേരും അണ്ണൻ തമ്പി style വീഡിയോ ആണ്...കണ്ടിരുന്ന് പോകും...❤❤❤
S23 ultra 2530 on NOON and 50 aed extra discount.. you will get s23 for 2480 in noon..
നാട്ടിൽ പോകുമ്പോൾ ഒരു iphone🥲എങ്കിലും വാങ്ങണം എന്ന് വിചാരിച്ച് കണ്ടതായിരുന്നു ആദ്യമൊക്കെ പിന്നെ “ കൂടെ കൂടാൻ പറഞ്ഞപ്പോ subscribe ഉം ചെയ്തങ്ങ് കൂടെ കൂടി “
നിങ്ങളുടെ video കണ്ട് തുടങ്ങിയതിന് ശേഷം ആണ് മനസ്സിലായത് വേറെ
എവിടെങ്കിലും പോയി ഒരു iphone വാങ്ങുന്ന പൈസക്ക് ഇവിടെ 2 ഫോൺ വാങ്ങാം
ijjathi offers 😮💨🔥 but paisa illa 🥹🤍😂
ഇന്ത്യൻ പ്രൈസ് ഓരോ മൊബൈലിന്റെ കൂടെ എഡിറ്റ് ചെയ്ത് വെച്ചിരുന്നേൽ ഗൂഗിൾ പോയ് നോക്കേണ്ട ആവശ്യം വരില്ലായിരുന്നു.... അവതരണം നന്നായിട്ടുണ്ട്... Keep going
താങ്കൾ ഇതുപോലെ giveaway കൊടുക്കുന്നത് കൊണ്ട് ഒരുപാട് ആളുകൾക്ക് ഒരു പ്രതീക്ഷ നൽകുന്നു .പ്രതീക്ഷകൾ ആണ് നമ്മളെ എല്ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.എല്ലാവർക്കും നന്മകൾ നേരുന്നു.
എനിക്കും ഫോൺ ഒന്നും വാങ്ങാൻ കഴിയില്ല. എന്നാലും വെറുതെ ഇരുന്ന് ഇവരുടെ എല്ലാ വീഡിയോ യും കാണുന്ന ഞാൻ 😅😅... അടിപൊളിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻
Very good rendering..Both of u are doing your Job very well.
Display of phones are very attractive in your shop..God bless you and keep elevating
Nattil നിന്നും ഇതൊക്കെ ഒരു സ്വപ്നം പോലെ കണ്ട് കൊതി തീർത്ത് നിന്ന് ഞങ്ങൾ കാണുന്നുണ്ട് all the best ❤❤❤❤
വർഷങ്ങളായി നാട്ടിൽ ഇരുന്നു കാണുന്നു . ഫ്രണ്ട് ടൂറിന് ദുബായിൽ വന്നപ്പോൾ ഞാൻ പറഞ്ഞ് S23 ulltra എടുത്തു ❤ 🎉
ഇവര് പറയുന്നത് കേട്ടാൽ പൈസ ഇല്ലെങ്കിലും നമ്മൾ ഐഫോൺ 15 മും സാംസങ്ങ് 24 അറിയാണ്ട് മേടിക്കണം എന്ന് ആഗ്രഹിച്ചു പോവുകയാണ് ....... നല്ല അവതരണം നിങ്ങൾക്ക് വിജയാശംസകൾ❤
😂
ഇത്ര വില കൊടുത്തു ഫോൺ വാങ്ങാൻ നമുക് ഇപ്പോ കഴിയില്ല എങ്കിലും വിഡിയോ ഇരുന്നു കണ്ടുപോകും സൂപ്പർ collection
നിങ്ങൾ പുതിയ updates കൊടുക്കുന്നതുകൊണ്ട്, ഉടൻ വാങ്ങാൻ പറ്റിയോ ഇല്ലയോ എന്നതിൽ ഉപരി ഒരു ചെറിയ സാലറി കിട്ടുന്ന ആൾക്ക് ഒരു നല്ല mobile എന്ന സ്വപ്‍നം കാണുവാനും ക്യാഷ് സ്വറുപ്പിച്ചു ആ സ്വപ്നത്തിലേക്കു എത്തുവാനും കഴിയുന്നു.അതാണ് നിങ്ങളുടെ achivement അവരുടെ കണ്ണിൽ കാണുന്ന സന്തോഷം വേറെ എന്ത് വേണം.
Thanks to entaire team keep it up
(Shaffrath ksa)
എല്ലാവർക്കും ഉപകാരപ്രദമായ ഇങ്ങനത്തെ വീഡിയോ ചെയ്യുന്ന ബ്രോക്കും എല്ലാവർക്കും വാങ്ങാൻ കഴിയുന്ന രീതിയിൽ ഫോണുകൾ വിൽക്കുന്ന ബ്രോക്കും ഒരായിരം അഭിനന്ദനങ്ങൾ
Pros- No lag
Not at all boring
No false promises
Cos- Can explain more about specification.
Can give little more comparison
10.01 ഉള്ളതുപോലെ പറയാൻ കാണിച്ച മനസ്സിന് ❤
കൂടെ കൂടിയാൽ നല്ലത് വിലക്കുറവിൽ കിട്ടും
Evercity❤❤❤
ആദ്യമൊക്കെ വീഡിയോകണ്ട് വീഡിയോക്ക് ലൈക് അടിച്ചു പോകൽ ആയിരുന്നു,,,അതിന് കാരണം എങ്ങനെയെങ്കിലും ഒരു നല്ലൊരു ഫോൺ മേടിക്കണം എന്നആഗ്രഹമായി നാടകയുന്നവരാണ് ഏറെ കുറേ ആളുകൾ,, അത് നല്ലൊരു വില കുറച്ചു കിട്ടണമെങ്കിൽ ഇക്കയുടെ കടയിൽ നിന്ന് എടക്കണം,, എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ,,,Love you All
ബ്രോ നികള് രണ്ടുപേരും വളരെ നല്ല പോലെ ഫോൺ കുറിച്ച് എക്സ്പ്ലെയിൻ ചെയുന്നുണ്ട്. ഞങ്ങൾക്ക് നല്ല അറിവാണ് കിട്ടുന്നത്. ഒത്തിരി നന്നി. ഇതുപോലെ കൂടുതൽ വീഡിയോസ് പോരട്ടെ. അടിച്ചു കേറി വായോ…… ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് ഫ്രണ്ട്സ് ഇനോട് അവിടെ വന്നു ഫോൺ നോക്കാൻ പറയാറുണ്ട്.
എല്ലാം ഒരു കുടക്കിഴിൽ 🔥
BBA♥️&അഷ്‌കർ ♥️
bro njan nigalude ella vedio um kanum athu karanam ella phoneindeyum full details ariyan pattum thank you so much
Good Presentation, Good Verity of collection.. keep going 👏
ശെരിക്കും എനെർജിറ്റിക് ആണ് നിങ്ങളുടെ അവതരണം 🙏🏼നാട്ടിലുള്ള നമുക്ക് avide❤️വന്ന് വാങ്ങിക്കാൻ തോന്നും 😂
Adi poli njan Kore vlogli kanan undu ninghale shoplaan koravu price li ulledh positive vibes❤🎉
S23ulta വിലകുറഞ്ഞു എന്ന insta reel കണ്ട് വന്നവർ ഉണ്ടോ എങ്കിൽ ഇവിടെ കമോൺ ലൈക് 👍🔥🔥
എനിക് 24 അൾട്രാ മതി കേട്ടോ..☺️☺️..അവതരണം❤
ആരും ഇതുവരെ നൽകാത്ത ഓഫർ ആണ് ബ്രോ, നിങ്ങൾ ശരിക്കും പൊളി ആണ്❤
ബ്രോ ഇവിടെ ഇതിലും വില കുറച്ചു കൊടുക്കുന്ന കടകൾ ഉണ്ട്.. ഞാൻ വാങ്ങിയതുമാണ് ഇവര് പറഞ്ഞതിനേക്കാൾ 65 dhs കുറച്ചു... ഇന്നലെ tdra approved
@@Stellussanthooshop details?
🎉🎉🎉🎉🎉Everest pole Valaratte nigalude samrambham😊 ellavarkum ethu pole ulla offers kodukan eniyoum nigalku sadhikatte ennu nan appreciate cheyounnu😊😊😊😊❤❤❤❤
വാങ്ങാൻ പൂധിയുണ്ട് ക്യാഷ് ഇല്ല കയ്യിൽ 😂വീഡിയോ കാണാൻ കായ് വേണ്ടല്ലോ
എല്ലാ വിഡിയോസും കാണാറുണ്ട്👌🏼....... ഒരു ഏതെങ്കിലും ഫോൺ വാങ്ങണം എന്ന് കുറേ ആയി ആഗ്രഹിക്കുന്നു...... ഒന്നും നടക്കുന്നില്ല
കടന്നു വരൂ കടന്നു വരൂ ആദായവില്പന ആദായവില്പന ലോകത്തിലെ ഏതൊരു കടയിൽ ചെന്നാലും കിട്ടാത്ത അമ്പരിപ്പിക്കുന്ന Very low Voltage To High voltage collection, മറ്റാർക്കും നൽകാൻ ആവാത്ത മറ്റാർക്കും ചിന്തിക്കാൻ പോലും പറ്റാത്ത വിലക്കുറവിൽ എല്ലാ വിധ ബ്രാൻഡഡ് കമ്പനികളുടെ ഫോണുകളും ചതിയില്ല വഞ്ചനയില്ല 😍
Thank you brother use full video 😊
ഞാനും ഒരു സ്റ്റുഡൻ്റ് ആണ്, നിലവിൽ സ്വന്തമായി phone ഇല്ല.., എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ് ഒരു iphone വാങ്ങുക എന്നത്..
BBA വ്ലോഗ്സ് ❤ you are my hope...
Informative video. എല്ലാ കാര്യവും വളരെ കൃത്യമായി അവതരിപ്പിക്കുന്നു 🤍
Samsung galaxy s23 plus ethra Rupa varum , rate paranjal pettennu vannu edukkum BBA blogs ishttam ❤
ബ്രോ, ഫോൺ വിളിച്ചു ചോദിച്ചപ്പോൾ S23 Ultra 2500 ദിർഹം പറഞ്ഞത് വാറ്റ് ഉൾപ്പെടെ എന്ന് പറഞ്ഞു. അതെ സമയം മറ്റു ബ്രാൻഡ് / മോഡൽ പ്രൈസ് ചോദിച്ചപ്പോൾ വാറ്റ് എക്സ്ട്രാ പേ ചെയ്യണമെന്ന് പറയുന്നു. നിങ്ങൾ വീഡിയോ പബ്ലിഷ് ചെയ്തപ്പോൾ ഞങ്ങൾ കസ്റ്റമേഴ്സ് എല്ലാവരും മനസ്സിലാക്കുന്നത് നിങ്ങൾ അനനൗൺസ് ചെയ്യുന്ന പ്രൈസ് വാറ്റ് ഉൾപ്പെടെ എന്നാണ്. എപ്പോഴും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൂടെ. താങ്ക്സ്.
സഹോദരാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്. എനിക്ക് ഒരു ഐഫോൺ വാങ്ങാൻ ഇഷ്ടമാണ്, പക്ഷേ തുകയില്ല. ഞാൻ വാങ്ങുകയാണെങ്കിൽ .ഞാൻ അവിടെ നിന്ന് മാത്രം വാങ്ങും. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു❤❤❤❤❤❤
Including vat or not ??
കൂടെ കൂടിയിട്ട്.....ഒരു പാട് നാളായി......നല്ല അവതരണം.....❤
Hi ബ്രോസ് samsung galaxy watch 6 classic (47mm) Last Rate എത്രയാ എന്ന് പറയുമോ? Watching from Abudhabi
നിങ്ങളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട്.ഒരു മൊബൈൽ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ അടുത്ത് നന്നായിരിക്കും❤
നാട്ടിൽ ഇരുന്നു കൊതിയോടെ കാണുന്ന ഞാൻ, നല്ല അവതരണം, with മികച്ച discount.
നാട്ടിൽ കിട്ടാൻ വല്ല വഴി ഉണ്ടോ?😭😭
Interesting 🔥😍
ഒറ്റ നെഗറ്റീവ് കമന്റ് ഇല്ലല്ലോ 😂😂
Koode koodanullavar koodiko
എല്ലാം ശരിയാകും ഒരു നാളിൽ എന്ന പ്രതീക്ഷയോടെ......
S24 ultra TDRA edullan ageaham undu. 3000 with charger kittumo ?? Shopil varam .Ras al khaima
നാട്ടിൽ പോവാൻ ആയപ്പോൾ സ്റ്റിരം ആയി ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ എങ്കിൽ ലൈക് 👍
Yas❤❤
ദുബായ് agent ആയ Innovative Visa solution. എന്താണ് നിങ്ങളുടെ അപിപ്രായം പ്ലീസ്.. ഒന്ന് അറിയിക്കാമോ .
സത്യം പറയാലോ ,എന്ന എനി എല്ലാ videos ലു എൻ്റെ commant ഉണ്ടവും. ഒരു giveaway എൻകിലു winner aavan aan.
ഇത്രയും വലിയ വീഡിയോ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടിരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. ഒരു പ്രൈസ് ലിസ്റ്റ് ഇട്ടാണ് 5/10 മിനിറ്റ് കൊണ്ട് വീഡിയോ നിർത്താൻ പറ്റും. 35 മിനിറ്റ് അധികഠിനം
അഷ്കർ ഇക്കാന്റെ വീഡിയോ ഞാൻ സ്പീഡ് കൂട്ടി അല്ല കാണുന്നത് ബാക്കി ഏകദേശം എല്ലാ വീഡിയോയും സ്പീഡ് കൂട്ടിയാണ് കാണാറ്.BBAഒരുപാട് ഷോപ്പിൽ പോയി ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ടത് അഷ്കരിക്കാൻ ഷോപ്പിലുള്ള വീഡിയോ ആണ്
The video is very good. But one suggestion is that, please show the amounts in INR also on the screen.
What they are saying is not the same rate they will tell you when you go there.
അഷ്‌കർ ഭായി ഇങ്ങള് മുത്താണ് ❤❤❤ bba മുത്തിന്റെ പേരെന്താ
this price include VAT?
Avide "Samsung galaxy s23" undoo... Rs athrayakkum?...Nan kure videosinte commend boxil Eee phone undoo Ann chodichittund, No reply... But Still, plz reply this message plzz...!😢
Samsung galaxy s23 only(white)color.. 🤒🤕😩
This shop is near my room , I visited so many times, absolutely next month I will buy one next month
എല്ലാവർക്കും സമ്മാനങ്ങൾ കിട്ടട്ടെ ❤️❤️❤️❤️
Thinking of updating my phone. May be i will ask my brother to pick from your phone. Pricing is incredible 👍
I want the Samsung S24 Ultra with 512GB storage. Can you please deliver it to Kozhikode, Kerala? Titanium Grey!
നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഞാൻ ...!
കൂടെ കൂടാൻ ഉള്ളവർ എല്ലാം കൂടെ കൂടിക്കോ .... ഞാൻ ഒമാനിൽ ഇരുന്നു എല്ലാം കാണുന്നു മച്ചാന്മാരെ ❤❤❤ നിങ്ങൾ രണ്ടു പേരും പൊളിയനാട്ടെ ...! നിങ്ങളുടെ അവതരണം പിന്നെ നിങ്ങളുടെ ഓഫർ കിടിലൻ 🎉 ഇനിയും മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും ..! നിങ്ങളുടെ ഷോപ്പിൽ നിന്നും എനിക്കും വാങ്ങണം ഒരു കിടിലൻ ഫോൺ ഇന്ശാല്ലാഹ് ❤❤❤
S23 ultra ഞാൻ എടുക്കും ഇൻശാഅല്ലാഹ് നിങ്ങളുടെ ഷോപ്പിൽ നിന്നും ❤❤❤❤
എനിക്ക് ഒരു ഫോൺ ഫ്രീ തരിക , അല്ലെങ്കിൽ നിങ്ങളുടെ അടുത്ത് ഒരു കട തുടങ്ങി ഇതിലും വില കുറച്ചു കൊടുത്തു നിങ്ങളെ കച്ചവടം ഇല്ലാതാക്കും 🚨
Al thamam electronics I phone 15 pro 3400 dh only
S24 ultra 3060 dh only
വെറും s23 എത്രയാ??
Bro eee shopinte elaaam jdeosum kananrund .best price thanne aan .patuunath elaarum ivarde shopil onn visits aaaku
ഇങ്ങള് പറഞ്ഞ പോലെ എല്ലാവർക്കും ഒരു ടൈം വരും ചിലപ്പോ ഇങ്ങള് പറഞ്ഞ ആ ടൈം ഇപ്പോൾ ആണെങ്കിലോ insha allah
BBA next time enkilum avda irikkunna wireless headphones price onn mention cheyyane
ഞാൻ നിങ്ങളുടെ എല്ലാ വീഡിയും കാണുന്നുണ്ട് കമൻ്റ് ഇടാൻ അറിയില്ല
ഇപ്പൊ വാങ്ങാൻ ക്യാഷ് ഇല്ല ഒരു s 23 ultra വേണം വരുന്നേ അന്ന് ഡിസ്‌കൗണ്ട് തന്ന മതി ❤️
Naatile mudinja tax kond nalloru phone vangikkan pattaatha vishamikkunna njn pettenn ningalude offer kandappol😂😂😂
എങ്ങനെ നല്ലൊരു CV ഉണ്ടാക്കാം എന്ന വിഡിയോ നോക്കാൻ കേറിയത YOU TUBE ക്ക്. ഇങ്ങളെ വിഡിയോ വന്നു കിടക്കുന്നത് കണ്ട്. കാണുമ്പോ ഞാൻ ഇങ്ങനെ ആലോചിച്ചു. അടുത്തൊന്നു ഒരു ഫോൺ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ബട്ട് ഇങ്ങളെ വിഡിയോ കാണും.ഇനി ഇത് കയിഞ്ഞിട്ട് CV ഉണ്ടാക്കണം 😂
കഴിഞ്ഞ ആഴ്ച ഞാൻ ഒരു S24 ultra വാങ്ങി. ഫോൺ ഒക്കെ ആണ്. ❤
മച്ചാൻമാരെ ആരും പേടിക്കൊന്നും വേണ്ട 🤣 😊
A standout in the crowd 💞
കേരളത്തിൽ കിട്ടോ...ഇതൊക്കെ കണ്ട് വട്ടായിട്ടിരിക്കുന്ന കേരളത്തിലുള്ള ഞാൻ😅
Can you please tell me the price of Apple TV 4K price in Dubai .. please 🙏
Oru padu nalathe agraham anu... Oru s24 ultra vangan... Adhikam late akathe vanganakum enn viswasikkunnu
വളരെ നല്ല വിവരണം 👍👍👍
Hello BBA !
Adhi from Karnataka.
Can u please update the prices of below listed items:
Vivo V40 Pro 8/256 GB
Vivo V40 8/256 GB
Samsung galaxy Z Flip 6 8/256 GB
Vivo V30 Pro 5g 8/256 GB
Vivo V30 5g 8/256 GB
Vivo V29 pro and V29 8/256 GB
Samsung galaxy Watch 6 and 7
Hope you notice this message!! 😊😊❤❤
Next video👍🏻
🆗 Thank you 😊🥰💕
Pixel 6pro yum cash undaghil s24 ultra kittooo
Kerathil delivery undo
ഞൻ ഒരു ഐഫോൺ എടുക്കുമ്പോ നിങ്ളുടെ കടെന്നു തന്നെ എടുക്കാം ☺️🙌🏼
Ethuvare 20k budget phn edukkanam ennayitunnu aagraham ethile offers kaanumbo premium phn edukkan thonnunnu...but naatil aayipoyi😢
Bro avrode parayane rate ill Thane urape venam enne para... Market ill rate vethyasam varum enne ariyam, ennalum 2 day oke 100 aed inte oke vethyasam... IPhone 4700 paranjit 2 day kazhinje chothichapo 4800 offer thirnu enne petanu ayirunu athe... 😮💨
I phone 4 muthle agraham aairummu eppo 15 eragi eppo android upayodikunna njan😢 mammootty paranja pole agrahikuka...bakki ellam vazhiye varum
Keralathil delivery ondo
Bro njan ninghaludey video kandittanu poyathu kurey maasanghalayi videos oronnayi varunnathu nokki nokkiyurunnu ratumnokki cash readyaki poyi ,s24 ultra eduthu 2days munney 3100 vaanghichu titanium black eduthu❤charger 100dirham paranju vaanghilla
Nan BBAyuda videos kananthundiyittu 2 masamayiii nalla best priceil Ella phonesum kudukkana
സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
E shoppinte correct location onnu parayumoo
ചങ്ങായി വാങ്ങണം എന്നുണ്ട് കയ്യിൽ കാശും nde വാങ്ങാൻ പക്ഷെ എങ്ങനെ വാങ്ങും ദുബായിൽ വന്നു വാങ്ങാൻ പറ്റില്ലാലോ 🫤 nthelum ഒരു ഐഡിയ പറഞ്ഞു താ ചങ്ങായി
Ella videos um kaanum enthino 🥲 koode koodan paranju koodi 😅
അങ്ങോട്ട് കത്തിച്ച് കാണിച്ച് കൊടുക്ക് ഹംസക്ക 😅❤
Enik oru s 23 ultra vedich tharaamoo
Never give up .I am going on 🎉
Kitto kitto...chelapo...kittum chelpo pine kittum ayirikum.....yenthayallum ellarum cmnt cheyuka kude njanum.....
Great video keep it up as always brother
Hi bro Google pixel 8 & 9 price please also confirm Google pay phonepe payments can be made & any charges levied kindly reply bro
Evare videos varumpol thanne urappan oru kidilen offers kond varan enn
ഇപ്പോൾ വാങ്ങാൻ ഒരു വഴിയും ഇല്ലാലോ.വീഡിയോ കണ്ടു ഡീറ്റെയിൽസ് എല്ലാം save ചെയ്തു വെക്കാം. Any way all the best BBA VLOGS❤️
Delivery uando oman?????
My dream started 2007 iphone longer eppol 2024 iphone 16 num eranghi enikku bhaghyam ella oru iphone youse chayyan orikkal ente kaiyil varum ennu thonunnu ❤😢
❤❤❤S23 Ultra കാണാൻ തോന്നുമ്പോ BBA Vlogs ൻ്റെ വീഡിയോ കാണും... കാരണം നാട്ടിലെ ചുട്ടുപൊള്ളുന്ന വില കാണണ്ടല്ലോ😅 നിങ്ങൾ 2 പേരും അണ്ണൻ തമ്പി style വീഡിയോ ആണ്...കണ്ടിരുന്ന് പോകും...❤❤❤
Different from others🙌🏻
Orupadu aagraham undaayirunnu Ningalude kayil ninnu thanne oru iPhone edukkan, video mention cheytha numberil msg ayachapo arinju oman ilekku delivery illa ennathu 😢, aagraham baaki aakunnu
അർഹത പെട്ടവർക്ക് കിട്ടട്ടെ ❤❤❤❤