My Scooter | TVS Wego was a good scooter and now discontinued in India | Vandipranthan

Поділитися
Вставка
  • Опубліковано 11 жов 2024
  • #TVSWego #discontinued #Malayalam
    TVS Wego was a good scooter and now discontinued in India
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 257

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 4 роки тому +51

    2010 മോഡൽ വീഗോ ഇന്നും സുഖമായി ഓടിക്കുന്നു .പ്രളയത്തിൽ നാലു ദിവസം മുങ്ങിക്കിടന്നു . ക്ലീനിംഗ് + ചില്ലറ പണികൾ എല്ലാം കൂടി 8000 ചിലവായി , ഇപ്പോൾ പുത്തൻ വണ്ടി പോലെ തന്നെ നല്ല പെർഫോമൻസ് . പ്രൊഡക്ഷൻ നിർത്തുന്നതിൽ വിഷമം..... ഓടുന്നതുവരെയും ഓടിക്കും

  • @anoopcbose9700
    @anoopcbose9700 4 роки тому +124

    ഞങ്ങളുടെ കുടുംബത്തിലേക്ക് ആദ്യമായി വന്ന അഥിതി...
    ഒരിക്കലും മറക്കില്ല ഇവനെ..
    നല്ല ഒരു സ്കൂട്ടർ

    • @jintokuriakose1633
      @jintokuriakose1633 4 роки тому +2

      സത്യം

    • @rishadrehan1197
      @rishadrehan1197 4 роки тому +7

      എന്റയും കുടുംബത്തിലേക്ക് ആദ്യമായി വന്ന വണ്ടി.
      2014ൽ എടുത്തു. ഏകദേശം 6വർഷം കഴിഞ്ഞു

    • @artacademy7763
      @artacademy7763 4 роки тому +4

      എന്റെയും വീട്ടിൽ വന്ന ആദ്യ അദിതി ഒരുകാലത്തും മറക്കില്ല

    • @mithun4607
      @mithun4607 4 роки тому +4

      എൻ്റെ വീട്ടിലെയും ആദ്യത്തെ മോട്ടോർ വാഹനം ടിവിഎസ് വീഗോ

    • @shroffofficial9916
      @shroffofficial9916 Рік тому +2

      Endeyum eppoyum kayyill inde

  • @r.d.v4860
    @r.d.v4860 4 роки тому +17

    1:30 yeah, this scooter has rusting issue, mainly the exhaust and nuts. But it's a fab scooter and goes like a breeze in corners. Really miss this scooty😍😍

  • @monster2471
    @monster2471 Рік тому +5

    2012 model
    12 years ayitt use cheyunn adipoli vandi
    52km mileage in city drive

  • @serene.orchard4045
    @serene.orchard4045 4 роки тому +56

    Body ബാലൻസ് ടെക്നോളജി നന്നായി use ചെയ്തിട്ടുള്ള ഒരേയൊരു വണ്ടി wego മാത്രമാണ്..

  • @joshymj5874
    @joshymj5874 4 роки тому +12

    വീഗോയും ആക്ടിവയും ഉണ്ട്... എന്നാൽ കയറ്റം കയറാൻ വീഗോ സൂപ്പർ...സീറ്റിൽ ഇരുന്നു കിക്കർ അടിക്കാം...ഇറങ്ങാതെ പെട്രോൾ അടിക്കാം.. ഫ്രണ്ട് സ്റ്റോറേജ് ബോക്സും ഉണ്ട്....എന്നാൽ ആക്ടിവ കിക്കർ അടിക്കാൻ centre സ്റ്റാൻഡിൽ ഇടണം..പെട്രോൾ അടിക്കാൻ ഇറങ്ങണം...സ്റ്റോറേജ് സ്പേസ് കുറവാണ്..

  • @kishkindhaproductions5730
    @kishkindhaproductions5730 2 роки тому +14

    10th പാസ്സ് ആയപ്പോൾ എനിക്ക് വാങ്ങിതന്നൊരു വണ്ടി 🥺 ഇപ്പോഴും ഇഷ്ട്ടമാണ് ഒരുപാട് ❤️

  • @sreeragmangalasseri2058
    @sreeragmangalasseri2058 4 роки тому +36

    ഞാൻ 6വർഷം ഉപയോഗിച്ച ഒരു മുതൽ സാധനം ആയിരുന്നു TVS wego .റെഗുലർ സർവിസ് അല്ലാതെ വർക് ഷോപ് ൽ കയറ്റാൻ ഇടവന്നിട്ടില്ല...activa ,access, road കീഴടക്കിയതോടെ ജനപിന്തുണ കുറഞ്ഞ മോഡൽ ആയി മാറി wego. ഫുള്ളി മെറ്റൽ body തന്നെ ആണ് അതിന്റെ ഹൈലൈറ് കാരണം ഡ്രൈവിംഗ് പഠിക്കാൻ ഉള്ള സ്ത്രീകൾ ക്കു വീണു പഠിക്കാൻ അനുയോജ്യമായ ഒരു വണ്ടി ഏതു കയറ്റവും വലിയ കുഴപ്പം ഇല്ലാതെ കയറി പോയിരുന്നു..ഒരു ഓട്ടോറിക്ഷ യിൽ കയറ്റാൻ പറ്റുന്ന ലോഡ് ഈസി ആയി കൊണ്ടു പോവാം, സീറ്റ് തുറക്കാതെ തന്നെ പെട്രോൾ അടിക്കാം,വലിയ strorage space, body balance ടെക്‌നോളജി ,മോശമല്ലാത്ത പവർ ഡെലിവറി, നല്ല കാഴ്ച്ച തരുന്ന ഹെഡലാമ്പ്,അലോയ് വീൽസ്,മികച്ച സസ്‌പെൻഷൻ, എല്ലാം കൊണ്ടും മികച്ച വണ്ടി ആയിരുന്നു...engine build quality ഒരു രക്ഷയും എല്ല 2018 ൽ അതു വിൽക്കുമ്പോഴും engine പക്കാ smooth.
    ആകെ കിട്ടിയ പണികൾ cables,battery, എല്ലാം ഒരു തവണ മാറി പിന്നെ മെയിൻ complaint തുരുമ്പ് ആണ്.അതു പോലെ ഫ്രണ്ട് meter ന്റെ plastic glass ൽ വരുന്ന വിള്ളൽ ആണ്.
    Tvs ന്റെ build ക്വാളിറ്റി മനസ്സിലാക്കിയ ഞാൻ അന്ന് ഉറപ്പിച്ചു ഇനി വണ്ടി ഉണ്ടേൽ അതും TVS ആവും എന്നു..wego ക്കു ശേഷം Apache RTR 160 4v എടുത്തു 1വർഷം 9 മാസം ആയി മുന്നോട്ട് പോവുന്നു

    • @sree1699
      @sree1699 4 роки тому

      sreerag mangalasseri My journey -> scooty pep+ - RTR 160 4V - RR 310 .... 😊✌🏻

    • @abykaytlin5457
      @abykaytlin5457 Рік тому +1

      Tvs വാഹനങ്ങൾ എല്ലാം സൂപ്പർ ക്വാളിറ്റി ആണ് 👍

  • @anantharjunkr
    @anantharjunkr 4 роки тому +13

    Ente wego 2010 ..first scooter bought from cochin motors enikkayirinnu still now my daily driver... Full on full power .. overtake okke ore poli max 80 kmph

  • @kl60_motoaddict45
    @kl60_motoaddict45 4 роки тому +14

    Entethum wego Ann 2013 model still no problem.. Kidukkachi vandii❤❤🤩🤩

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 роки тому +15

    നല്ല പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വഴിയും, നാടുമെല്ലാം
    😇🥰✌️

  • @sabareeshb730
    @sabareeshb730 Рік тому +3

    66+ milage 2013 wego😂 still using tvs build quality oru raksha ella + body balancing ath use chayt thanne ariyannmm.
    verroru vanndikmm itra light and easy feel ella
    Otta problem ullu rust ath oil itt adjust chayyam

  • @mohamedhisham327
    @mohamedhisham327 4 роки тому +12

    എന്റെ കയ്യിൽ ഉണ്ട് 2012 മോഡൽ wego ഒരു നല്ല സ്കൂട്ടർ ആണ് വളരെ സ്മൂത്ത് ആയിട്ടുള്ള റൈഡിങ് അതിൽ ലഭിക്കുക സെൽഫ് സ്റ്റാർട്ട് ആണ് അതിൽ എടുത്തു പറയേണ്ടത് ബാക്കിയുള്ള ബൈക്കുകളെ വെച്ച് നോക്കുമ്പോൾ വേഗം സ്റ്റാർട്ട് ആവും

    • @vishnu8940
      @vishnu8940 4 роки тому

      2012 model vadikke ethra vare kodukkam

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 4 роки тому +3

    എന്റെ വീട്ടിൽ 2 വിഗോ ഉണ്ട് കിടിലൻ വേണ്ടിയാണ് . നാട്ടിൽ വരുമ്പോൾ ലോക്കൽ ഓട്ടങ്ങൾക്കൊക്കെ ഇതാണ് ഉപയോഗിക്കാറ്. ബുള്ളറ്റും കാറും ലോങ് ഡ്രൈവിന് മാത്രം. ഇന്ധനചിലവ് വളരെ കുറവ് ആണ് , പിന്നെ തുരുമ്പ് വരാൻ ഉള്ള കാരണം മഴയത്തു വണ്ടിയിടുന്നത്കൊണ്ടാണ് , പിന്നെ വാഷിംഗ് കഴിഞ്ഞാൽ ശരിയായി തുടച്ചില്ലെങ്കിൽ തുരുമ്പ് വരും.

  • @balachandrangiridharan8886
    @balachandrangiridharan8886 3 роки тому +3

    I am also having TVS wego bought on 26 th august 2013 more than 45000km still didnt do mechanical service vey hardy and durable scoter its sad to see it discontined!

  • @nationalist_designer
    @nationalist_designer 4 роки тому +14

    ഇപ്പോ ജൂപ്പിറ്റർ💞 TVS ഇഷ്ട്ടം

  • @JITHINDEVUG222
    @JITHINDEVUG222 4 роки тому +11

    Engine build ക്വാളിറ്റി superbbbbbb. ഒറ്റ പ്രശ്നമേ ഉള്ളൂ പ്ലാറ്റ്ഫോം ബോൾഡ് ആൻഡ് സ്ക്രൂ തുരുമ്പ് പിടിക്കും സെന്റർ സ്റ്റാൻഡ് സൗണ്ടും. മറ്റു പ്രശ്ന്ങളൊന്നും ഇല്ല. ENGINE. SUPERB മറ്റു maintaince. സാധാരണ വണ്ടി പോലെതന്നെ. 90000 കിലോമീറ്റർ അധികം ഓടിയ വണ്ടികൾ ഞാൻ engine. റിപ്പയർ ചെയ്തിട്ടുണ്ട് കറക്റ്റ് oil change. ചെയ്ത വണ്ടി.
    ആകെ piston Head സീറ്റിങ്. ഇൗ പണിയെ വരൂ

    • @serene.orchard4045
      @serene.orchard4045 4 роки тому +1

      വാങ്ങിയപ്പോഴേ platfom nut സ്പേസിൽ engine oil ഒഴിച്ചാൽ മതിയായിരുന്നു

  • @fasimali582
    @fasimali582 4 роки тому +7

    മകളെ ഈ ഡിയോ ഒക്കെ അരങ് തകർക്കും മുന്നേ റോഡ് കീഴടിക്കിയ മുതൽ ആണ്.. 6 വർഷം ആയി പഞ്ചർ,ടയർ മാറ്റൽ,മീറ്റർ കേബിൾ പൊട്ടൽ,മീറ്റർ കണ്സോൽ ഗ്ലാസ് scratch അല്ലാതെ വേറെ ഒരു കുഴപ്പോം എനിക് വന്നിട്ടില്ല.കിടു ബ്രേക്കിംഗ് ആണ്.

  • @sharingan6628
    @sharingan6628 2 роки тому +2

    Ente kayyil 2012 wego ind 1lakh km oadi ithuvare workshopil kerandi vannilla nalla condition vandi ❤️❤️

  • @serene.orchard4045
    @serene.orchard4045 4 роки тому +5

    60 കിലോമീറ്റർ പക്കാ കിട്ടിയിരുന്നു പക്ഷേ M R F ന്റെ ടയർ ഉപയോഗിച്ചപ്പോൾ mileage നന്നായി കുറഞ്ഞു.. വീണ്ടും TVS ടയർ കയറ്റിയപ്പോൾ mileage 55 ലേക്ക് വന്നു... MRF ടയർ ഉപയോഗിച്ചാൽ മൈലേജ് കുറയുമെന്ന് techichians പറഞ്ഞു

  • @muhammedazarudheen.s5483
    @muhammedazarudheen.s5483 4 роки тому +15

    still no complaints 😉

  • @serene.orchard4045
    @serene.orchard4045 4 роки тому +4

    Wego യിൽ use ചെയ്തിരിക്കുന്ന Headlight benz ടെക്നോളജി യിൽ ഉള്ളതാണ്... ഡിം ചെയ്താൽ 2 seconds മതി change ആവാൻ.... ഒരു മിനുട്ടിൽ 40 തവണ ഡിം അടിച്ചിട്ടുണ്ട്... ബൾബ് ഇന്ന് വരെ ഫ്യൂസ് ആയിട്ടില്ല

  • @rashidrashid4511
    @rashidrashid4511 4 роки тому +5

    എനിക്കും ഉണ്ട് 2011weugo super

  • @zerodegree8836
    @zerodegree8836 3 роки тому +4

    Ente kayyil und.. 2012 model..... orikkalum kodukkillaaa.... ekadesham 1.4 lakh odi. Still youth. wego ishtam 🤩

  • @rohithrajesh7107
    @rohithrajesh7107 4 роки тому +3

    Entayum veetilthe aadhyathe vandiyanu tvs wego🥰🥰 same colour.

  • @Rpm-zb1fv
    @Rpm-zb1fv 4 роки тому +13

    4 വർഷം കൊണ്ട് 60000 km ഓടിച്ചു സൂപ്പർ വണ്ടിയാണ്. പക്ഷെ 10 മിനിറ്റ് കൂടുതൽ 80km/hr സ്പീഡിൽ പോയാൽ വണ്ടി ഓഫ്‌ ആയി പോകും. പിന്നെ 15-30മിനിറ്റ് എടുക്കും ഓൺ ആയി വരാൻ. ജുപിറ്റർ ഒരു തോൽവി ആണ്. Wego സൂപ്പർ. Overtake ചെയ്യാനും സിറ്റി ട്രാഫിക്കിലും comfortable.

    • @sabareeshb730
      @sabareeshb730 Рік тому +2

      No never
      There may be some problem with ur wego

  • @VineethGovind
    @VineethGovind 4 роки тому +15

    എനിക്കും ഉണ്ട് 2011 മോഡൽ wego. ഇത്ര കാലം ആയിട്ടും ഇതുവരെ ബാറ്ററി മാറ്റിയത് അല്ലാതെ വേറെ പണി ഒന്നും വണ്ടി തന്നിട്ടില്ല.

    • @sreejithsg2869
      @sreejithsg2869 4 роки тому +1

      Bro mileage?

    • @anishpthomas153
      @anishpthomas153 3 роки тому

      മൈലേജ്

    • @VineethGovind
      @VineethGovind 3 роки тому

      Pandu 52 oke kitti . ipo kure aayi nokiyilla

    • @aysha504
      @aysha504 3 роки тому +2

      @@VineethGovind eppo 40 kittumo...enik onne edkan ane..plz rply nala kond varum

  • @amalmanilal5358
    @amalmanilal5358 3 роки тому +2

    2012 model wego ente kayil undu 82,000 km oodichu ethuvareyum oru kozhapam ella smmoth driving aanu epozhum good condition aanu

  • @bittojoseph156
    @bittojoseph156 4 роки тому +2

    എന്റെ അതിയാതെ വണ്ടി ആണ് വാങ്ങീട്ടു 8 വർഷം ആയി ഇപ്പോഴും അവൻ പുലി കുട്ടി തന്നെയാ എന്നെ ഇന്നേ വരെ അവൻ ചതിച്ചാട്ടും ഇല്ല

  • @justindevassia4586
    @justindevassia4586 4 роки тому +12

    MY SCOOTER TVS WEGO😍

  • @nanduv7426
    @nanduv7426 2 роки тому +8

    ഈ വീഡിയോ കണ്ടു ഒരു പഴയ wego 2014 എടുത്തു... വണ്ടി കൊള്ളാം, നല്ല സ്റ്റബിലിറ്റി യും ബാലൻസും നല്ല മൈലേജ് ഉം ഉണ്ട്... പക്ഷെ 3തവണ ഓടിക്കൊണ്ടിരിക്കെ stop ആയി..വാൽവിൽ കരട് കുടുങ്ങിയതാണെന്ന് mechanic പറഞ്ഞു... Engine cleaning നടത്തി.. ഇപ്പൊ engine compression കുറയുന്ന ഒരു പ്രശ്നമുണ്ട്...76000 ഓടിയിട്ടുണ്ട്... പറ്റാവുന്നത്ര ഓടിക്കും... എന്നാലും വഴിയിൽ കിടന്നു പോകുന്നത് ഒരു പണി തന്നെ....

    • @movieflix344
      @movieflix344 2 роки тому +1

      അതെന്താ engine compression .അതെങ്ങനെ വരുന്നതാ.ready akkan പറ്റില്ലെ

    • @sudheesvk
      @sudheesvk Рік тому

      38 mileage😄

    • @sabareeshb730
      @sabareeshb730 Рік тому +1

      66+ milage 2013 wego😂 still using tvs build quality oru raksha ella + body balancing ath use chayt thanne ariyannmm.
      verroru vanndikmm itra light and easy feel ella
      Otta problem ullu rust ath oil itt adjust chayyam

    • @Dr_comment007
      @Dr_comment007 7 місяців тому +1

      ​@@sabareeshb730അത്രയൊക്ക കിട്ടോ ഒരു 55+ ഒക്കെ കിട്ടുന്നുണ്ട് 🙂

    • @soggaisking7070
      @soggaisking7070 11 днів тому

      ​@@sabareeshb73066 mileageo oo 😳 enikk koodi poyal 50 kittum

  • @ra_one97
    @ra_one97 4 роки тому +3

    Wego nte meter glass maathram change cheyyam ....njn maattiyittund ente wego kk...140 rs in showroom

  • @christymanu8994
    @christymanu8994 4 роки тому +2

    Handle chyyan easy ayii konde nadakan pattiya vandi 8 varashamayiii no complain still Poli sanam

  • @ajilfrancis8249
    @ajilfrancis8249 4 роки тому +5

    9 year no issues..... nice...

  • @sachinsunil1580
    @sachinsunil1580 4 роки тому +2

    Njan first vaggiya vandi wego 110 (2014) eppozhum oru kuzhappavum ellatha odunnu...5 varsham aayi 65k km oodi... offroad ok aanu ... mileage 67km+ kittittundu...🥰🥰🥰

  • @ASHIN_EDITS
    @ASHIN_EDITS 5 місяців тому

    Mileage ethra kittum bro 2011 model n

  • @autoaddictzz5155
    @autoaddictzz5155 4 роки тому +3

    BS6 edition il discontinue cheytha bikes and scooters nte oru vedio ente channel il nale upload cheyyum.... 😍😍

  • @travelbuddy591
    @travelbuddy591 4 роки тому +2

    Njan two-wheeler padicha vandi wego super annn

  • @naveensabu6053
    @naveensabu6053 4 роки тому +1

    Enta vandiyum wego(white) same model, same year, same complaints. But kondu naddakan pattiya vandiya. Activa kallum better

  • @nibinvarghese8363
    @nibinvarghese8363 4 роки тому +10

    എന്റെ frist വണ്ടി tvs wego♥️

  • @Vineeth1011
    @Vineeth1011 4 роки тому +1

    Tvs jupiter vandodu koodi aanu weigo nde sales kurnjdum..randum same engine tane aanu..but randum nalla adipoli vandi aanu..... Njn tvs jupiter grade edition upayogikunu scooter kalilnetvum comfort um best suspension um ulla vandi jupiter anu....weigo poli vandi ayrnu jupiter vanadu kondu avr weigo nirti

  • @drsubingeorge
    @drsubingeorge 4 роки тому +1

    നിങ്ങളുടെ വീട് എവിടാ ചങ്ങാതി..KL 48 കണ്ടത് കൊണ്ട് ചോദിച്ചതാ.. ഞാനും ഒരു KL 48 അണ്...and used to watch ur videos...good,simple and variety video and presentation...all the best

  • @rr_mp4
    @rr_mp4 8 місяців тому +1

    10year + aayi ,ippoyum chumma scn😌🤍

  • @junaidhemil
    @junaidhemil 4 роки тому

    Ente aadaythe vandi 2012model Wego ..kidilan vandi aayirnnu..cherya accident pati ath kayinj vandi koduthu ippol bayangara missing aan ente wegone

  • @nks8180
    @nks8180 4 роки тому +26

    മീൻ ഇല്ലെങ്കിൽ ഒണക്ക മീൻ 🤣🤣

  • @Mkrishna1000
    @Mkrishna1000 4 роки тому

    2010il erangiyappo thanne achan eduthath aanu. Ippozhum oru kuzhappam illa. Silencerinte baagath maatram kurach thurump undenn ennallathe vere kuzhappam onnumilla.

  • @anamikag7154
    @anamikag7154 4 місяці тому

    Ethupooloru. Vandi. Hats off.

  • @torqueend1874
    @torqueend1874 4 роки тому +5

    super vandiyaanu kidilam.power and torque...
    40km kazhiyumpol power kodu kayarum vwrum power alla nalla torque ulla power..
    kanan oru look kuravum vere ellarthilum.super.. annu

  • @arfu1541
    @arfu1541 4 роки тому +12

    Nalla vandiyan resale kuravan... activeyekallum better♥

  • @swalihskm6548
    @swalihskm6548 2 роки тому +1

    ബ്രോ ഇതിൻ്റെ silencer pipe തുരുമ്പ് പിടിച്ചത് എങ്ങനെ remove ആക്കും

  • @aswinsha.m.a2056
    @aswinsha.m.a2056 4 роки тому +1

    Rakeshetta ,old baleno review cheythapole , hyundai accent and old mitsubushi lancer review cheyyaamo with comparing to old suzuki baleno

  • @vimalkumark4488
    @vimalkumark4488 4 роки тому +1

    Speedometer glass vangan kittum. Tvs il ninnu thanne njnan mattiyittund. (aluva tvs) mattu randu showroomil ninnum glass mathram kittillannu parnju..

  • @noushadtrt4795
    @noushadtrt4795 4 роки тому +7

    കയ്യിൽ വളരെ കുറച്ച് പൈസയെ അന്ന് ഉണ്ടായിരുന്നുള്ളൂ കാൽ ഒടിഞ്ഞ് റെസ്റ്റ് കഴിഞ്ഞ എനിക്കൊരു വണ്ടി അത്യാവശ്യം..നിലവിൽ ഉണ്ടായിരുന്ന fz ആക്സിഡന്റ് ഇല്‍‌ തകർന്നു പാട്ട വിലക്ക് വിറ്റു... OLX തപ്പി ഞാനും ഒരു വിഗോ മേടിച്ചു.. എന്ത് സ്മൂത്ത് ആണെന്നോ അത്യാവശ്യം നല്ല പവറും ഉണ്ട്. മൈലേജ് കുറവാണ് 30 കിട്ടുള്ളു.ബാകി എല്ലാം പക്കാ. തുരുമ്പ് കേറുന്നുണ്ട്

  • @lijojacob1659
    @lijojacob1659 3 роки тому

    Ante scooter um Wego yanu ,nalla scooter,long pogan nalla sugama,njan atayadiku oru132km tour poyitund oru madupum undayitilla,nirthikalanjathil sagadam und,nalla vandyayirunnu

  • @hareeshcr7593
    @hareeshcr7593 4 роки тому +1

    Alto k10 നും production നിർത്തി അതു കൂടി ഒരു റിവ്യൂ ചെയ്യൂ

  • @IzaMathew
    @IzaMathew 4 роки тому +2

    Ford ecosport and duster? Which is better?

  • @murshidmurshidmon441
    @murshidmurshidmon441 4 роки тому +1

    ആ ഗ്ലാസിൽമേൽ കൂളിങ്ങ് ഒട്ടിച്ചാൽ ആ വെള്ളവര കാണുകയില്ല .എന്റതും ഇതുപോലുള്ള പ്രശ്നം ഉണ്ടായിട്ട് കൂളിങ്ങ് ഒട്ടിച്ചപ്പോൾ ശെരിയായി

  • @kingstaters2930
    @kingstaters2930 3 роки тому

    എന്റെ കുടുംബത്തിൽ 1st വണ്ടി ആണ് tvs wego 2012 model

  • @RatheeshGopalan-i2x
    @RatheeshGopalan-i2x Рік тому +1

    Njan 12 year aayi use cheyyunnu

  • @jisu133
    @jisu133 4 роки тому

    Please suggest A Scooter In this year ? I need to buy A New One Your Opinion matters Alot to me So Kindly please suggest ? Thank You !!

  • @Adamsale
    @Adamsale Рік тому

    2023 il njan meter marri good scooter for rough use

  • @prafullachandranchandran7065
    @prafullachandranchandran7065 4 роки тому +2

    Tvs wego was a successful model. It is liked by many young and youth people. Tvs Jupiter is a like uncle type scooters. So TVS company is going to loose the youth and young people and they instead will by Hondo dio and yamaha scooters. Wego was a great scooter....

  • @pranevks942
    @pranevks942 4 роки тому

    wego poli vandi aan modify cheyyan kidu vandi ente 2003 model wego aan still no problem

  • @mishabmohammed7483
    @mishabmohammed7483 4 роки тому +6

    എന്റെ Vandi wegoya 9 years ayii

  • @skstiktokreels9943
    @skstiktokreels9943 Рік тому

    It's been almost 7 I service and still going though

  • @cyrilkshaju8211
    @cyrilkshaju8211 3 роки тому +1

    2011 model wego still good condition

  • @Usedcarspathanamthitta
    @Usedcarspathanamthitta 4 роки тому

    Cheta എന്റെ alto800 51000 run ഇന്നത്തെ മഴ നനഞ്ഞു, 2 മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട്‌ ചെയ്‌തപ്പോൾ white ഫോഗ് പോലെ എന്തേലും പ്രോബ്ലം aano

  • @spectre1313
    @spectre1313 4 роки тому +3

    3:26Starting scene onnum illa pinnenthina cut cheythe 🤣🤣

  • @devus7082
    @devus7082 4 роки тому +10

    നല്ല വണ്ടിയാ 8വർഷമായി ഉപയോഗിക്കുന്നു

  • @designofwallssubhu9685
    @designofwallssubhu9685 4 роки тому +1

    എന്റെ വണ്ടി 2017 മുതൽ . അടിപൊളി വണ്ടിയാണ് . ആദ്യത്തെ ചിലവേ ഉള്ളു. മെറ്റെൻസ് കുറവാ

  • @sonuraj-eb5de
    @sonuraj-eb5de 9 місяців тому

    ഇപ്പോഴാണ് കാണുന്നത് സൂപ്പർ വീഡിയോ

  • @sajanjosemathews7413
    @sajanjosemathews7413 5 місяців тому

    Ithrayum kayykku inagiya oru vandi jaan odichittilla .Ithu enthukondu nirthi ennu manassilaakunnilla bro .

  • @sharafumkd3799
    @sharafumkd3799 4 роки тому +1

    ഞാനും ഉപയോഗിക്കുന്നു wego
    ആത്യം പഴയത് വാങ്ങി 4 കൊല്ലം ഉപയോഗിച്ചിരുന്നു കുഴപ്പമില്ല ചെറിയപണി ഒക്കെ വന്നിരുന്നു പിന്നെ ചില കലപില ശബ്ദങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നാലും വഴിയിൽ നിൽക്കേണ്ടിവന്നിട്ടില്ല......
    ഇപ്പൊ 2017 പുതിയ wego ഞാൻ വാങ്ങി മീറ്റർ കളർ സ്റ്റിക്കർ ഒട്ടിച്ചു ചെറിയ ഞെട്ടും ബോൾട്ടും ഒക്കെ മാറ്റി വേറെ ഫിറ്റ് ചെയ്തു കൊള്ളാം 3 കൊല്ലം 45600 കിലോമീറ്റർ ഓടി,...
    ഓരോ 2500 കിലോമീറ്റർ ഓയിൽ മാറും, ഓരോ 8000കിലോമീറ്റർ ഗിയർ ഓയിൽ മാറ്റും അങ്ങനെ പോകുന്നു
    ഒരു പണിയും ഇത്‌വരെ വന്നിട്ടില്ല
    (ടയർ, ബ്രേക്ക്, ബാറ്ററി, സാധാരണ പണി അല്ലെ )

  • @muhammedthanzeer7324
    @muhammedthanzeer7324 4 роки тому +1

    5:28.. rand aazcha koodumbo break tight cheyyan kadayil povunna honda activa olla nyaan :-(

  • @sanalsahajan4162
    @sanalsahajan4162 4 роки тому +2

    Superb scooterannu....bettr than the competitor's...

  • @jamesjose7978
    @jamesjose7978 4 роки тому +1

    2 wego scooter ulla njan. 2012,2016 model

  • @ShajeeraliShajeer
    @ShajeeraliShajeer 2 місяці тому

    Mailege എങ്ങനെയുണ്ട്

  • @mithunSS
    @mithunSS 4 роки тому +3

    Honda activa fans ondo....

  • @rajeevharisree6025
    @rajeevharisree6025 4 роки тому +1

    നിങ്ങളുടെ നാട് കൊള്ളാം മനോഹരമായിരിക്കുന്നു,,👍👍👍

  • @adigaming2438
    @adigaming2438 4 роки тому +1

    car body styles ഏതെല്ലാം എന്നുള്ള ouru video chyamo

  • @artacademy7763
    @artacademy7763 4 роки тому

    വണ്ടിയുടെ ഹെഡ്ലൈറ്റ് ഓൺ ചെയുമ്പോൾ അതിന്റെ ഒരു വൈബ്രേഷൻ എനിക്ക് ഭയങ്കര ഇഷ്ടമാ

  • @rincinsagar9799
    @rincinsagar9799 4 роки тому

    Njaanu ubayagikkan thudangikkan 8 varsham aaayi june aaanu vangiyathe nalla vandiya oru thavana fan belt maati

  • @Nightmirror-000
    @Nightmirror-000 Рік тому

    scooter rill a all rounder ahn ante abhiprayathill scooter ill le komban wego thanneya.activa ye kallum nallath wego thanne ahn workshop cherukkanu isttamalla

  • @Noushadpgr
    @Noushadpgr 4 роки тому +2

    2012 ഞാൻ വാങ്ങിയ വണ്ടി 23k km ഓടി 2017ൽ കൊടുത്തു rs25k കിട്ടി നല്ല വണ്ടിയാണ് പിന്നെ ഒരു പ്രശനമുള്ളത് ലേഡീസ് ഒരു സൈഡിൽ ഇരുന്നാൽ ഭയങ്കര കൈകടച്ചിൽ ആയിരുന്നു

  • @naufalkozhukkal7803
    @naufalkozhukkal7803 4 роки тому

    എനിക്കും ഉണ്ട് .കയറ്റം കയറാൻ ഭയങ്കര മടി...ഇന്നലെ ബാക്കിൽ ഇരുന്നവരെ ഇറക്കി കയറ്റം കയറേണ്ടി വന്നു.

  • @makhsoodlambeth
    @makhsoodlambeth 4 роки тому +1

    Super TVS Wego.

  • @safeervilayil
    @safeervilayil 4 роки тому +9

    ടിവിഎസ് ന്റ് എല്ലാ വണ്ടികൾക്കും തുരുമ്പ് പ്രശ്നം ഉണ്ട് എന്നാൽ ബോഡി നല്ല ബോടിയുമാണ് നട്ട്‌ ബോൾട്ട് കൾ ആണ് പ്രശ്ണക്കാരൻ

    • @muhammedazarudheen.s5483
      @muhammedazarudheen.s5483 4 роки тому +1

      enteyum nut and bolt idhea pole prashnam undu

    • @r.d.v4860
      @r.d.v4860 4 роки тому

      I have this scooter for 9 years. Still goes strong and doesn't have any prblms

  • @sijink9815
    @sijink9815 4 роки тому +7

    Dio 😍

  • @aravindm1676
    @aravindm1676 4 роки тому

    Ente 2015 vandiii undarunnu vandii powliiya mazhaa nananjal start aakulaaa athe oru problem aayiii thonnittollu

  • @kochusdishes1161
    @kochusdishes1161 4 роки тому +1

    Nice vedio elavarkkum useful anu ...

  • @arunra3358
    @arunra3358 2 роки тому

    Alrounder scooty pwoliya ivan njhan ippol use cheyyunnu

  • @raphymonmaheen7240
    @raphymonmaheen7240 3 місяці тому

    12 വർഷം ആയി കൂടെ കൂട്ടിയിട്ട് ❤❤❤

  • @ubsmasher9694
    @ubsmasher9694 3 роки тому

    What about the mileage of this model...!!?? I am using the same one I m getting poor mileage plzz tell me...!!

    • @joyaljoy4074
      @joyaljoy4074 2 роки тому +1

      Clean carburetor,change air filter

  • @jeager6808
    @jeager6808 2 роки тому

    Wego ku pattitya nalla mobile holder vallam ndo?

  • @bennythogmail
    @bennythogmail 3 роки тому +2

    :) mine has ridden 1.2 lakhs kms and still in stock condition.
    💝 my 2013 grey model wego. ;)

  • @travelkicksmangaloreion967
    @travelkicksmangaloreion967 4 роки тому

    Hii
    New Volkswagen polo r line ndy review cheyyan pattumo

  • @muhammedazarudheen.s5483
    @muhammedazarudheen.s5483 4 роки тому

    enteyum 2015 model dual tone black and white

  • @vrsmoki6828
    @vrsmoki6828 4 роки тому +2

    Wego sound oru rakshyaum illa

  • @pravinrajababu4518
    @pravinrajababu4518 4 роки тому

    Hi Rajesh, suzuki Burgman review?

  • @sreeharihariomprasad1162
    @sreeharihariomprasad1162 3 роки тому

    Nte vtlum ind..... Kond vechu idichu piruthu frond motham poi... Pinaa motham mari panninj yeduth 20000 ruupa ooolam ayi paninje.... Yennalum ippazhum ee vandi tharunna feell onnu verey thannaya.. 😊... Viswasichu kond nadakkam vazhilakittila...