ഈ തിരിച്ചറിവ് ഇല്ലാതെപോകുന്നതാണ് ജീവിത പരാജയത്തിനു കാരണം
Вставка
- Опубліковано 9 вер 2024
- ഈ തിരിച്ചറിവ് ഇല്ലാതെപോകുന്നതാണ് ജീവിത പരാജയത്തിനു കാരണം@shripuram
Watch Full Video:
• 077-Sreemad DeviBhagav...
#meditation #universe #spiritual #practice #method #dhyanam #god #Bhagavatham #mahabharatham #spiritual #practice #tantra #freedom #bharatham #yoga #meditation #awareness #knowledge #study #sadhana #srimadbhagavatham #vishnupuranam #puranam #vaishnavam #girishkumarl #shripuram #spirituality #bhagavatham #sadhana #speech #talk #kashmirshaivisam #bhagavatgita #God #sreekrishna
@Shripuram
ശ്രീമഹാഭാഗവതം - SreeMahaBhagavatham - श्रीमहाभागवतम्
• 001 ശ്രീമഹാഭാഗവതം - Sr...
Sreemad DeviBhagavathaVimarsham-ശ്രീമദ്ദേവീഭാഗവതവിമർശം
• 001-Sreemad DeviBhagav...
കാശ്മീരശെെവദർശനപ്രവേശിക - Kashmirasaivadarshanapraveshika- काश्मीरशौवदर्शनप्रवेशिक
• 001 കാശ്മീരശെെവദർശനപ്ര...
താന്ത്രികവൈഷ്ണവദർശനം - TantrikaVaishnavaDarshanam
• താന്ത്രികവൈഷ്ണവദർശനം -...
Subscribe our UA-cam channel
www.youtube.com...
#tantra #shripuram #bhagavatham #puranam #spiritual #devimahathmyam #girishkumar l #kashmeerasahivisam #speech #indian #culture #god
A Pointer toward FREEDOM
#Bhagavatham #mahabharatham #spiritual #practice #tantra #freedom #bharatham #yoga #meditation #awareness #knowledge #study #sadhana #SrimadBhagavatham #Vishnupuranam #Puranam #Vaishnavam #GirishkumarL #Shripuram #Spiritual #Bhagavatham #Sadhana #Speech #Talk #KashmirShaivisam #BhagavatGita #God #Sreekrishna
@Shripuram
ശ്രീമഹാഭാഗവതം - SreeMahaBhagavatham - श्रीमहाभागवतम्
• 001 ശ്രീമഹാഭാഗവതം - Sr...
Sreemad DeviBhagavathaVimarsham-ശ്രീമദ്ദേവീഭാഗവതവിമർശം
• 001-Sreemad DeviBhagav...
കാശ്മീരശെെവദർശനപ്രവേശിക - Kashmirasaivadarshanapraveshika- काश्मीरशौवदर्शनप्रवेशिक
• 001 കാശ്മീരശെെവദർശനപ്ര...
താന്ത്രികവൈഷ്ണവദർശനം - TantrikaVaishnavaDarshanam
• താന്ത്രികവൈഷ്ണവദർശനം -...
Subscribe our UA-cam channel
www.youtube.com...
#tantra #shripuram #bhagavatham #puranam #spiritual #devimahathmyam #girishkumar l #kashmeerasahivisam #speech #indian #culture #god
എന്റെ 24- yrs ൽ എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയിൽ എനിക്ക് ഒരിക്കലും കരകയറാൻ കഴിയില്ല എന്ന് കരുതിയിടത്ത് , എന്റെ പൂർവ്വികർ ചെയ്ത പുണ്യ മോ , പരമഭക്തയായ അമ്മ പണ്ട് പറഞ്ഞ് തന്ന കഥകളിലൂടെയോ ഏതാണെന്നറിയില്ല ആ സമയം ഭഗവാന്റെ എന്റെ മഹാദേവന്റെ കൈ പിടിച്ച് നടക്കാൻ തോന്നിച്ചത് !! അത് എന്റെ ജീവിതം മാറ്റിമറിച്ചു. ഇന്നോളം സന്തോഷവും സമാധാനവും ഉയർച്ചയും മാത്രം. എല്ലാം നന്മയ്ക്കായിരുന്നു അവിടുത്തെ കാരുണ്യമറിയാൻ .ശംഭോ മഹാദേവ 🙏🙏🙏🙏🙏.
നന്ദി ഭക്തേ.
സുഹൃത്തേ 45വർഷമായി ജീവിതപ്രതിസന്ധിയിൽ ഉഴറുന്ന ആളാണ് ഞാൻ. ഇപ്പോൾ എനിക്ക് 45 വയസ്സായി. മനസിലായി കാണുമല്ലോ ജന്മനാ എന്റെ കൂടെയുള്ളതായിരുന്നു ഇതെന്ന്!, മരിക്കുന്നതിനെക്കുറിച്ച് കുറച്ചുനാളായി ഞാനും ചിന്തിക്കുകയായിരുന്നു. ഈ ഒരുപ്രഭാഷണം. എനിക്ക് എത്രമാത്രം ഉപകാരപ്പെടും എന്നറിയില്ല. ഒരുകാര്യമറിയാം. എല്ലാവർക്കും അവനവന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ ആണ് ഏറ്റവും വലുത്. കാരണം, അത് കണ്ടറിവോ, കേട്ടറിവോ അല്ല സ്വന്തം അനുഭവങ്ങളാണ്. 👍
@@deepeshraju8515
P..
മഹാത്മാവേ അങ്ങ് പറഞ്ഞു തരുന്ന അറിവുകൾക്ക് കോടി നമസ്കാരം.നന്ദി ഗുരുജി.
ടം കുന്തിദേവി ഭഗവാനോട് ദുഃഖം തരണമേ എന്നു പ്രാർത്ഥിച്ചു🙏🙏🙏
നമസ്കാരം 🙏
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള അറിവ് ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ തലമുറയുടെ ഒരു ശാപം. തീർച്ചയായും നമ്മുടെ സംസ്കാരത്തെ പറ്റി അറിവുള്ളവർ ആ പ്രതിസന്ധികൾ തരണം ചെയ്യുക തന്നെ ചെയ്യും. ദേവീ മഹാത്മ്യത്തിൽ,ദേവന്മാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവി എന്ത് വരമാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ, ജീവിതത്തിൽ എപ്പോഴൊക്കെ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകുന്നുവോ അപ്പോഴൊക്കെ സഹായമായി ദേവി വരണം എന്നല്ലേ പറഞ്ഞത്. അങ്ങ് പറഞ്ഞ പോലെ ആ ദേവിയെ സ്മരിക്കണം എങ്കിൽ, ആ ദേവി ആരാണെന്നു അറിയണമല്ലോ. അതിനു നമ്മുടെ പുരാണങ്ങൾ ആണ് ആശ്രയം. 🙏 ദേവീ മഹാത്മ്യം എന്താണെന്നു പോലും അറിയാതിരുന്ന എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ ആണ് വഴികാട്ടി ആയത്. 🙏 പ്രണാമം 🙏
🙏🙏
🙏 എന്നും ഭഗവാൻ തന്നെ ശരണം
ദുർഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവോപകാരകരണായ സദാർദ്രചിത്താ, ഓം മഹാദേവ്യൈ നമഃ
നമസ്തേ ഗുരുജീ 🙏🙏🌹
ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️
I see 🙏🙏 You are the best explanator ! ? ( Google not giving an alternatives word in English 🙏 ) in Our sanskrithi 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
പ്രണാമം ഗുരു ദേവാ 🙏🙏
Good balshyou 👍🙏🙏🙏
I love Sri Girishkumar’s discourses
Thanks
സ്വാമിയുടെ പ ഭാഷണം നന്നായി ഇഷ്ടപ്പെട്ടു സുഖത്തിലും ദ്യം ഖത്തിലും ഈശ്വരനെ ശരണം പ്രാപിക്കുക
Pranamam.swamiji
ഹരി: ഓം പ്രണാമം ഗിരീഷ്ജീ 🙏🙏
ഒരുപാട് കണ്ണുനിറഞ്ഞു ഇതു കേട്ടിട്ടു 😢..
Hare krishna
So wonderful! Extremely useful and encouraging. Thank you and Pranam acharya 🙏 have been listening to you for many years. I am blessed!
Pranaamam 🙏🙏🙏
🙏🙏🙏🙏 നമസ്കാരം
Swamiji angu parayunnathu 100% truth aanu. Ente anubhavam .
Awsom
Nandi sir 🙏
🙏🙏🙏❤️
Pranaamam guruji 🙏🏻 🙏🏻🙏🏻
🙏🙏🙏🙏🙏🌹🌹🌹
അനന്തകോടി പ്രണാമം ഗിരീഷ്കുമാർ ജി.
Namaste
Correct ഗുരുജി
Godblessguruji
വളരെ ശരി 🙏🏻🙏🏻🙏🏻🌹
Pranamam
Shambo Mahadeva
Bhagavatham eniku nalloru vazhikattiyanu.pranamam guruji.🙏🙏🙏.mansilakkitharunna swamijikum namaskaram
🎉🎉🎉
All.must.understand.these.words.nirmala
NamstheGuruji
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നു വന്ന govt. നമ്മുടെ സംസ്കാരം പൂട്ടി വച്ചു. എന്നിട്ട് മറ്റുള്ളവരുടെ പഠിക്കാൻ പറഞ്ഞു.
🙏
Om Sarvapraharanayudhaya nama.
Hariom
Pranaam
❤❤❤
നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaste ji🙏
Pranamam Guruji
പ്രണാമം ഗുരുജി
Thank you guruji 🙏🏻🙏🏻🙏🏻
NAMASTHEA NAMASTHEA ❤
Namasthea
Pranamam 3:17
Namaste Guruji
Thank you
🙏 thank you
Sir super
Pranamam🙏🏻🥰
🙏gurujii😘😘🥰🥰🙏🙏🙏💕
🙏🏽🙏🏽🙏🏽🕉️🕉️🕉️
Sir 🙏
Aganee geevicunnu. Appol nista yodee ulla geevitham vedee gi
🙏🙏🙏 नमस्ते गुरुजी
പ്രണാമം
🙏🙏🙏🙏🙏
Writemgamayae
പരിഹാര०കൂടി പറയുമോ
🙏👏👌👍🌹
Yesyescodiwrite
Eee parayuna iswaraan Ara ennu arengilum paranju taro ? Iswarane engane annu sharagathi prapikunath ? Sherikum vazhi turannu kitto...? Enik jeevithaaam kaivittu irikunna avasthayannu ...atmahathiyaude vakkil annu...atrem bore lyf 😢
Jeevikalkku vellam Annam kodukku❤
.🌹🙏♥️♥️♥️♥️🙏🥰
❤❤❤❤❤❤❤❤❤❤❤❤❤❤
This is quite Common information, know..!! Naturally we will pray to God (In the crisis, as otherwise also). Nothing New.
ഇവിടെ ആരാണ് സുഖം അനുഭവിക്കുന്നത്.
അറിവ് ഇല ,തന് അറിപ് തന്ന തീന്നെ നന്ദീ സ്ത്രീ
കുന്തി കൃഷ്ണനോട് എപ്പോഴും കഷ്ടനഷ്ടങ്ങൾ ആവശ്യപ്പെടുന്നല്ലൊ. പക്ഷേ, നാം അവരെ അനുകരിക്കാതെ സദാ കൃഷ്ണനെന്ന ബോധത്തെ ഓർത്തു ജീവിക്കുന്നത് ശ്രേഷ്ഠം, ഓം
🙏
ഹരേ കൃഷ്ണാ 🙏🙏🙏
Hare.krishna
Pranamam
🙏
Thankyou 🙏🙏🙏
🙏🙏🙏❤️
🙏🙏🙏🙏🙏🙏
Hare krishna
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏
🙏🙏
🙏🏻
🙏🙏
🌹🙏
🙏🏻🙏🏻🙏🏻🌹🌹🌹
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏