മൂന്നുപേരുടെയും എല്ലാ പാട്ടുകളും പൊളി ആർന്നു... വിനോദേട്ടൻ അവസാനം പാടിയ പാട്ട് ഉണ്ടെല്ലോ വാനിൽ ഒഴുകി നീങ്ങും അത് അതികം കേൾക്കാത്തത് ആണ് ആണ് വളരെ മനോഹരമായിരുന്നു 🥰🥰
വിനോദേട്ടൻ ഒരു രക്ഷയും ഇല്ല പുലിയാണ് ഇനിയും ഓണക്കളി പാട്ട് പാടുന്ന ചേട്ടന്മാരും ഉണ്ട് ഒരുപാട് അവരെ ഒരുമിച്ച് കൊണ്ടുവരണം സതീഷ് നിസരി ഇരിഞ്ഞാലക്കുട മനു യുവധാര വാവ.. ശോബു ആലത്തൂർ രാഹുൽ ദേവരാഗം നിഖിൽ
Chettanmare kali nirtharuthtto..njangalellam und katta support aayt...poorvadhikam sakthiyode nammal thirich varum..onam kali illathe nth onaaghosham..will pray for you all..
ഈ പാട്ടുപാടിയവരെ കാണാൻ ഒരുപാട് കൊതിച്ചിരുന്നു കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
ഇതുപോലെ കുറെ പാട്ടുകൾ ഉണ്ട്
മൂന്നു പേരും പ്രതിഭകൾ തന്നെ....
പ്രദീപ് ചേട്ടന്റെ പാട്ടുകൾ സൂപ്പർ തന്നെ.....
Predheep chettan❤🔥
മൂന്നുപേരുടെയും എല്ലാ പാട്ടുകളും പൊളി ആർന്നു...
വിനോദേട്ടൻ അവസാനം പാടിയ പാട്ട് ഉണ്ടെല്ലോ വാനിൽ ഒഴുകി നീങ്ങും അത് അതികം കേൾക്കാത്തത് ആണ് ആണ് വളരെ മനോഹരമായിരുന്നു 🥰🥰
മൂന്നുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു അവരുടെ വാക്കുകൾ ശ്രദ്ധിക്കൂ അഹങ്കാരത്തിന് ഒരു കണിക പോലുമില്ല മൂന്ന് ഗായകർക്കും അഭിനന്ദനങ്ങൾ
മനസ്സിൽ നന്മയുള്ള മൂന്നു പേർ ' എത്ര എളിമയുള്ള കലാകാരന്മാർ 'ഒത്തിരി സ്നേഹവും ബഹുമാനവും
പ്രദീപ് ചേട്ടൻ. നമുക്ക് ഒരുപാട് മനോഹര ഭക്തിഗാനങ്ങൾ നൽകിയ കലാകാരൻ 🥹💎❤️
What happened to that immortal ?
എല്ലാം പുലികളാണ്👏👏👌👌പ്രദീപേട്ടനെ ഓർമ്മ വരുന്നു🙏🙏
എത്ര മനോഹരം കേട്ടാലും മതിയാവില്ല അടിപൊളി പാട്ട് 3 പേർക്കും ഇനിയും ഒരു പാട് പാട്ട് പാടാൻ സാധിക്കട്ടെ🙏🙏🙏❤️❤️
ഞങ്ങൾക്ക് ഗ്രൂപ്പായിട്ടു ഇതു പഠിക്കണമെന്നുണ്ട് ഞങ്ങളെ ഒന്ന് പഠിപ്പിക്കാവോ. ഞങ്ങൾ വൈക്കം കാരാണ്
ഇവർക്കൊക്കെ യാണ് അവാർഡ് കൊടുക്കേണ്ടത് 👌👌🙏🙏🙏
സത്യം
ബിജു പുലി പാറ വിനോദ് നെല്ലായി രണ്ടു പേരും ഓണക്കളിയിൽ രാജക്കൻമാർ തന്നെ അതുല്ല്യ കലാകാരൻമാർ തന്നെയാണ് ഒരു സംശയമില്ല🌹🌹👍🏽
എത്ര നല്ല പാട്ടുകാർ ! പടപൊരുതണമെന്ന പാട്ടിലെ വേദന! കണ്ണീരായ്!❤❤❤❤❤
Vinodettan ♥️ bijuettan ♥️ vinayanchettan ♥️ moonnuperreyum orumich konduvannathinu tnx ♥️ttaaa
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകൾ No 🕐
ഒന്നും പറയാനില്ല...കിടിലന്‍,മൂന്ന് പേരും സൂപ്പറാ....
Enthu parayaan ... No words for my heroes...💚💚💚💚💕💞💚💚💞💓💚💚💕💞💚
വിനോദേട്ടൻ മുത്താണ് ബിജുവേട്ടൻ പൊളി ❤️❤️
Onnam കളിയുടെ രാജാക്കന്മാർ 👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹
ഇവരുടെ ഒക്കെ പെർഫോമൻസ് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
ഓണം കളി പാട്ടുകൾ വളരെ ഇഷ്ടമാണ്
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി
Pollii adipoli....
പരീശൂരാമൻ. പണ്ട്. തൃശൂർ അമ്പലത്തിൽ കൈ കൊട്ടി കളിച്ച കളി യാണ് പിന്നീട് ഓണം കളി യായി മാറിയത്
ഓണംകളി പാട്ടുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ, പാടിയ എല്ലാവരുടെയും വോയിസ് ഒരുപോലെ ആണ് എന്നതാണ്...
കാണാൻ കഴിഞ്ഞ തിൽ ഒത്തിരി സന്തോഷം . ഇനിയും നന്മ തുളുമ്പുന്ന ഗാനങ്ങൾ പ്രതിക്ഷിക്കുന്നു.
ഞാൻ ഇരിങ്ങാലക്കുട കാരൻ ആണ് പക്ഷേ എനിക്കു പ്രതീപിനെ നേരിട്ട് കാണാൻ കഴിയാത്ത തിൽ വളരെ വിഷമിക്കുന്നു😢
ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലകരളേ... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ....🧡
അതാണ് അതിന്റെ സത്യം.. സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰👏👏
വിനോദേട്ടൻ ഒരു രക്ഷയും ഇല്ല പുലിയാണ്
ഇനിയും ഓണക്കളി പാട്ട് പാടുന്ന ചേട്ടന്മാരും ഉണ്ട് ഒരുപാട് അവരെ ഒരുമിച്ച് കൊണ്ടുവരണം
സതീഷ് നിസരി ഇരിഞ്ഞാലക്കുട
മനു യുവധാര
വാവ..
ശോബു ആലത്തൂർ
രാഹുൽ ദേവരാഗം
നിഖിൽ
ചെണ്ടുമല്ലികപ്പൂ 💫 ബിജു ചേട്ടൻ voice adipoli 🥰🥰🥰
പറയാൻ വാക്കുകൾ ഇല്ല പഴയ ഓർമ്മകൾ വരുന്നു
പ്രദീപ് ഏട്ടാ ഇങ്ങളെ വല്ലാണ്ട് miss chiyynd tta chettaaa🥺🥀
E namalum... 🙏
Chettanmare kali nirtharuthtto..njangalellam und katta support aayt...poorvadhikam sakthiyode nammal thirich varum..onam kali illathe nth onaaghosham..will pray for you all..
Vinodhettan നേരെ പടിഞ്ഞാറു സൂര്യൻ ശെരിക്കും ഫീൽ ചെയ്തു 🥺👌😘
എന്നുമെന്നും 👌🏻👌🏻💝💝✨✨🌸🌸🍫🍫
ചേട്ടാ അവസാനം രണ്ട് പേരും പാടുകയായിരുയെങ്കിൽ വളരെ നന്നായേനെ 💪💪💪💪💪👌👌💞💞💞💞
Supery🔥❤️❤️
വിനോദ് ഏട്ടൻ ohhh 😘😘😘😘ചങ്ക്
നമ്മുടെ തൂപ്പംങ്കാവ് ഭഗവതി ക്ഷേത്രം 💕💕💕❤️
വിനോദ് ചേട്ടൻ പാടുമ്പോൾ ഒരു സംഭവംതന്നെ ചേട്ടാ ഹൃദയം തുളച്ചുകയറും 👍👍❤️❤️❤️❤️❤️🙏
So Beautiful songs...
തീരാ നഷ്ടം പ്രദീപേട്ടൻ
ചെണ്ടുമല്ലികപ്പൂ ....... സൂപ്പർ
Eanike vallarea eishtamannu eannu munottuthanea pokattea supper fast pollea
Njanoru Thirssur karanannu ketto
അടിപൊളി ❤️❤️❤️❤️
അവതരണം ❤️
36 minit കഴിഞ്ഞത് അറഞ്ഞില്ല 😍❤️🥰
വേറെ ലെവൽ ❤❤❤
Ente mamma ❤vinu mamma we love you❤❤❤❤😊
Ellavarum super ❤
Ninodetta super ❤❤❤
ചേട്ടാ, വിനോദ് നെല്ലായി ചേട്ടന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്നു തരുമൊ?
😔kuttikaalam thottu kettu valarnna paattukal kettapol kure vishamamayi
3 ഹീറോസ് ✨✨✨
കണ്ടുവോ ശ്രീദേവനേ❤❤
വിനയേട്ടൻ പറയണ്ടല്ലോ സൂപ്പർ .
ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏q
മൂവരെയും നമിക്കുന്നു. ആശംസകൾ.................
വേറെ ലെവൽ
Super
ഒപ്ഹ്ഹ് 😍😍😍😍😍
Sooprada.. 🙏👍
All are super👌👌👌👌my bros👍👍👍
പ്രതീപ് ഇരിങ്ങാലക്കുട യെ miss ചെയ്യുകയാണ്
Adi polly chettanmate
ഇങ്ങനെ ഉള്ള വിഡിയോ വരട്ടെ ഇനിയും
പ്രദീപ് ഇരിങ്ങാലക്കുടയെ ഒന്ന് പരിചയപ്പെടണമെന്നുണ്ടായിരുന്നു... യോഗം ഇല്ല...😢😢😢😢😢
ഇവരുടെ ഓണം പാട്ടു കേൾക്കണം കുളിരുകോരും
Oralum koodi patt ezhuthunne Sukesh mohan 😍🤗
Everuday interview aduthathinu thanks..eniyum kooduthal avasaram everku kittattay..alla asamsakalum👍💕
Please sent 3peoplesnoumber
സൂപ്പർ
Social media yil page create cgeyu..ennityu athil upload cheyu ...enthyalum purogmannam undavum
Super🙏
എപ്പോഴും താഴെ ഉള്ള ആൾ എന്ന് പറയേണ്ട വിനയൻ ചേട്ടാ... ആ കാലം എല്ലാം കഴിഞ്ഞു.... ഇന്ന് എല്ലാവരും സമം
All the best
super
Vinodheattan 🥰
Vinodhettan ❤
U R great
വിനോദ് ചേട്ടാ ഇതുവഴിയിന്നിത ശ്രീരാമനാടിതാ എന്ന പാട്ട് ഒറിജിനൽ ഇടാമോ
ua-cam.com/video/17m0W0kGR3M/v-deo.html
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vinodhettan💓💗💖💝
👍
🙏🙏👌👌👌
❤️❤️❤️😘😘😘
God bles you
👌👌👌♥️♥️♥️🥰🥰
❤️🔥❤️🔥❤️🔥
❤️❤️❤️
❤🎉
EANIYUM. UYARNGAL. KEEZHDAKAN. NINGALKE. MOOVARKUM. SADHIKATTEY. EANNE. PRARTHIKAM
🙏🙏🙏👏👏👏👍👍👍🌹🌹🌹
🙌🙌🙏🙏❤️❤️❤️💕💕
Supr
M
Moonnuperumnallapattuk🥰ararane
🙏🙏🙏
🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻
😍😍
Iearalla thaeedserinarayanan,suppar
🙏😍😍😍
😊😊😊
ത്രിമൂർത്തികൾ
പ്രദീപ്ട്ടൻ ഇന്ന് ജിവിച്ചിരുപ്പ്ഉണ്ടായിരുന്നെങ്കിൽ നല്ല നല്ല പാട്ടുകൾക്ക് കേൾക്കമായിരുന്നു
p
Pradeep engheneya marichathu
Attack
@@ardhraardhrasudeep..ഭാഗ്യമില്ല... പ്രദീപിന്..... നമുക്കും...😢😢😢😢
🙏👍🙏👍👍👍👍👍
Super
🙏