പ്രണവം കലാവേദിയിൽ കളിക്കാൻ ചേട്ടൻ വന്നിട്ടില്ലേ കളിയല്ല പാട്ടിനാ പ്രാധാന്യം ഉണ്ടായിരുന്നത് കണ്ടതിൽ വലിയ സന്തോഷം ഞാൻ സുധാകര ചേട്ടന്റെ പെങ്ങളാ. ചേട്ടനും കുടുംബത്തിനും നല്ലതു വരുത്തട്ടേ എന്ന പ്രാർത്ഥനയോടെ സഹോദരി😍😍👍
വിനോജ് ചേട്ടനെ പ്രണാമം🙏🙏🙏 അന്യമായി പോകുന്ന ഈ നാടൻകലയ്ക്ക് (((ഓണക്കളി യിലെ പോരു കളി))) അങ്ങും താങ്ങും തണലും ആകട്ടെ എന്ന് ആശംസിക്കുന്നു , , നിറമനസ്സോടെ കൂപ്പുകൈ അങ്ങേയ്ക്ക്🙏🙏🙏 പിന്നെ തെരളി യിൽ പാടിയ വരികളിൽ ചെണ്ടമേളത്തിലെ പാഞ്ചാലി അല്ല പഞ്ചാരിമേളം 96 അക്ഷരകാലം പതികാലം അവസാനകാലം അഞ്ചാം കാലം ആറ് അക്ഷര കാലത്തിൽ തീരുന്നതാണ് പഞ്ചാരിമേളം പാഞ്ചാലി അല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് അങ്ങേയ്ക്ക് വന്ദനം 🙏 ✌️🕉️ ...

വിനോജ് തരളി പാട്ടിലെ പുലിയാണ്.❤❤❤❤ മകൻ ശിവ ആലാപനം ഒരു രക്ഷയുമില്ല. എന്താ സൗണ്ട് കാട്ടൂരിന്റെ അഭിമാനം അച്ഛനും മോനും അഭിനന്ദനങ്ങൾ❤❤❤❤👌👌👌🙏🙏🙏🙏🌹🌹🌹🌹
മൂന്ന് ഓണം കളി കലാകാരന്മാരുടെ ബ്ലോഗ് ഞാൻ കണ്ടായിരുന്നു ഓണംകളി വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
പറയാൻ വാക്കുകളില്ല മുത്തേ.... വിനോജേട്ടൻ പുലിയാണ് പുപ്പുലി🥰🥰🥰❤️.ഓണക്കളിയിലെ കിരീടം വാക്ക്യാത്ത തെരളി രാജാവ് 👑👑👑
വിനോജ് ഭായിടെ തെരളി പാട്ടുകൾ ഒരു രക്ഷയുമില്ല...
ആശ്വമേധം കേട്ട് ശരിക്കും ഞെട്ടി പോയിട്ടുണ്ട്...
Supar
Polichu achanteyum chettenteyum patt😘😘💋
❣️
👏👏👏👏👏👏👏👌👌👌👌👌👌👌 randu perum super ayittund.🏆🏆
💋
Vinoj ettan ishtam nadana kalavedhy katoor ponjanam chunks punchiri
ഇതാണ് കലാകാരൻ.✔️
അല്ല പിന്നെ 😀😀👍
ആശാനും ചെക്കനും പൊളിച്ചു👏👏👌👌🔥🔥
സൂപ്പർ ഇനിയും
✌🏻മ്മ്‌ടെ ആശാൻ... വിനോജേട്ടൻ😍നടന ഉയിർ💝
നമ്മുടെ കാട്ടൂരിന്റെ അഭിമാനം 👏👏👏
Madhu chettantea song..aa payyan padiyathu..super..adipoly..very good..voice super
Solo പാട്ടിൻ്റെ King....
💚💚നടനക്കാരൻ 💚💚
മധു ചേട്ടന്റെ പാട്ട് മോൻ നന്നായി കേൾക്കണം 💞💞💞💞🥰🥰🥰
നമ്മുടെ ചേട്ടായി ❤️❤️❤️❤️കാട്ടൂരിൻറ്റ അഭിമാനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ചേട്ടൻ പൊളിയണ് കെട്ടോ
നടന കാലവേദിയുടെ അമരക്കാരൻ നമ്മുടെ സ്വന്തം വിനോജേട്ടന് എന്റെ എല്ലാവിധ ഭാവങ്ങളും നേരുന്നു കൂടെ വിനോജേട്ടന്റെ കുടുംബത്തിനും ഓണാശംസകൾ നേരുന്നു
Thnxs💖
ചേട്ടാ കലക്കി ട്ടോ സൂസുപ്പർ ചേട്ട
നടന കാട്ടൂർ Super
Vere level broh… continue your vlogs…. Anchoring korchude set ak polikk… all the best 🙌🙌🙌🙌❤️
Ok bro
അടിപൊളി ❤❤❤❤
Monum super
❤️❤️❤️😍✨️✨️👏👌
Super ❤❤❤
Arhikkunna angeeegarangal nedaan saadhikkyatte❤️❤️
Athu sariyaa boss
സൂപ്പർ 🎉🎉
Supper വിനോദ്
മിടുക്കൻ
Super 👌🏼
Vinoj chettan poli🥰🧡
King of THARALI 🔥🔥🔥🔥🌈🌈🌈
മകൻ സൂപ്പർ
Mangalam poriyannu❤❤❤
😀👍👍
Monte super sound
Super💞😍😍😍💞💞
💞💞💞💞💞💞
ആശാന്‍ ❤️❤️❤️❤️
💖💖💖🔥🔥🔥
Super vinojetaa
Super voice
Vinu mamman super
👏👏👏👌👌👌
വിനോജ് ചേട്ടനെ പ്രണാമം🙏🙏🙏 അന്യമായി പോകുന്ന ഈ നാടൻകലയ്ക്ക് (((ഓണക്കളി യിലെ പോരു കളി))) അങ്ങും താങ്ങും തണലും ആകട്ടെ എന്ന് ആശംസിക്കുന്നു , , നിറമനസ്സോടെ കൂപ്പുകൈ അങ്ങേയ്ക്ക്🙏🙏🙏 പിന്നെ തെരളി യിൽ പാടിയ വരികളിൽ ചെണ്ടമേളത്തിലെ പാഞ്ചാലി അല്ല പഞ്ചാരിമേളം 96 അക്ഷരകാലം പതികാലം അവസാനകാലം അഞ്ചാം കാലം ആറ് അക്ഷര കാലത്തിൽ തീരുന്നതാണ് പഞ്ചാരിമേളം പാഞ്ചാലി അല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് അങ്ങേയ്ക്ക് വന്ദനം 🙏 ✌️🕉️ ...
Thanks ചേട്ടാ ,comment ചെയ്തതിനു
വളരെ അധികം സന്തോഷം ഇണ്ട് തെറ്റ് തിരുത്തിയതിൽ രചന അനി ഇരിഞ്ഞാലക്കുട ആണ് 😊
പ്രദീപ് ഏട്ടന്റെ ഫാമിലി ആയിട്ട് ഒരു ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ bro
Supper
What a powerful voice 💥🔥🔥
V❤️
💚💚💚💚💚
❤️💚❤️💚💙👍
പണ്ട് പരശ്വരനായ മുനീദ്രൻ എന്ന് തുടങ്ങുന്ന പാട്ടിന്റെ lyrics കിട്ടാൻ വകുപ്പുണ്ടോ?
💞
Adipoli
👌
🙏👍
Goodilla
Ashan muthalee
വിനോദ് നെല്ലായിയുടെ video iduvo
വിനോദേട്ടനെ ഞാൻ വിളിച്ചിരുന്നു , അപ്പൊ പറഞ്ഞു ഇപ്പൊ വേണ്ടാ പിന്നെ കുറേ കഴിയട്ടെ എന്ന് . അത് കൊണ്ടാണ് എടുക്കാത്തത്
Aasaan❤
💞
❤️🙏
Great
👍👍👍
Bhooloka kada
Vinoj eattan
Monte sound oru rakshem illa
What songs. Not in order. Please study properly and present it. He should get more chances.
Thanks vishnu for comment , next video i will arrange, please support , next video coming soon.please watch