മഴക്കാല കൃഷികളും മെറിന്റെ വിശേഷങ്ങളും | June Krishi | Mini's Lifestyle

Поділитися
Вставка
  • Опубліковано 26 тра 2024
  • മഴക്കാല കൃഷികളും മെറിന്റെ വിശേഷങ്ങളും | June Krishi | Mini's Lifestyle #MinisLifestyle #junekrishi
    #junetips #krishitips
    Workshop link 👇
    forms.gle/JGJ3MXF3eUaeqzEM8
    Buy Seeds & Grow Bags from our website at
    www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com
  • Навчання та стиль

КОМЕНТАРІ • 205

  • @MinisLifeStyle
    @MinisLifeStyle  Місяць тому +14

    മെറിന്റെ എംബ്രോയിഡറി വർക്ഷോപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക
    👉🏻 forms.gle/JGJ3MXF3eUaeqzEM8 👈🏻

  • @lalsy2085
    @lalsy2085 Місяць тому +8

    സൂപ്പർ ചേച്ചി. മെറിന്റെ പുതിയ സംരംഭത്തിന് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു. God bless you

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Thank u so much dear friend lalsy prarthanayil orkuka

  • @ranibabu7357
    @ranibabu7357 Місяць тому +2

    മെറിൻ്റെ പുതിയ സംരഭ ത്തിന് എല്ലാവിധ നന്മകളും നേരുന്നു അതൊടൊപ്പം പ്രാത്ഥനയും

  • @snehalathanair1562
    @snehalathanair1562 Місяць тому +1

    Adipoli ammayum , moludeyum presentation

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Thank u so much dear
      Ennaund vishesham sughano

  • @ambikasasi5564
    @ambikasasi5564 Місяць тому +1

    Merinu ellavidha bhavukangalum nerunnu. Ellam nannayi varate, all the veribest. Vazhuthana poovitu thudangiyathane mazhayaya karanam orutharam vand vannu pati leafellam aripapole aavunnu, venda leafellam madangi vadunna pole puzhu kananum illa puthiyath vech kaypidich thundangiyathe ullu .

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Thank u so much dear chechi
      Beauveria Undeghil spray cheyyam

  • @nishavibes
    @nishavibes Місяць тому +1

    All the best Merin.Ellam nannayi varatte chechi. God bless u 💓💓

  • @user-mu5bj8bt9r
    @user-mu5bj8bt9r Місяць тому +5

    👍

  • @Momsfoodncraft
    @Momsfoodncraft 23 дні тому

    മിനി മുളക് കൃഷി നന്നായിട്ടു പറഞ്ഞു തന്നു 👍👍👍♥️♥️♥️

    • @MinisLifeStyle
      @MinisLifeStyle  23 дні тому

      Video upakarapettu ennerinjathil valare santhosham

  • @geethamohan3340
    @geethamohan3340 Місяць тому +2

    Congratulations..🤝Merin 🤗🙋‍♀️Minikkunjjinu..Happy Birth day 🙌🎂🎂🎂🎉🎉innathe vdo adipoli....God bless always🙏🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Thank youuu geethachechiyeee😍😍😘😘❤️

  • @rajeevan6271
    @rajeevan6271 Місяць тому

    Adipoli mini chechi .we are all loving ❤❤❤

  • @rijnasjanna
    @rijnasjanna Місяць тому

    വീഡിയോ നന്നായിട്ടുണ്ട്❤❤

  • @jariyanajeem8937
    @jariyanajeem8937 Місяць тому +2

    God bless you Merin ❤

  • @padmajap1095
    @padmajap1095 Місяць тому

    👌👌👌

  • @mathewschacko428
    @mathewschacko428 Місяць тому +1

    All the best merin congrats

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Місяць тому +3

    ഈ വീഡിയോ നന്നായിരുന്നു പെട്ടെന്ന് വിശേഷങ്ങൾ ഒന്നും പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു മെറിന് വല്ല വിശേഷം ഉണ്ടെന്നു വിചാരിച്ചു മെറിന്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ട് എബിന് സുഖമാണോ സുബിനും സുഖമാണോ എല്ലാവരെയും ചോദിച്ചെന്നു പറ ഇഞ്ചി മുളച്ചില്ല ചേച്ചി എന്ത് ചെയ്യണം 👌👌👌👌❤❤❤❤❤❤🤝💐

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Malvi prarthanayil orkuka
      Ellavarum sugharikunnu

  • @sheejarathnakumar1548
    @sheejarathnakumar1548 Місяць тому

    All the best merin thanku minichechy ❤❤

  • @marymalamel
    @marymalamel Місяць тому +1

    Congrats Merin

  • @keralanaturelover196
    @keralanaturelover196 Місяць тому

    I thought best lady finger was from TNAU. Tasty and yield. I ordered zinnia etc yesterday from you

  • @sheelavinod6176
    @sheelavinod6176 Місяць тому +5

    മെറിൻ കണ്ടതിൽ സന്തോഷം സുബിൻ വന്നില്ലേ. ഡ്രസ് നന്നായിട്ടുണ്ട് മെറിൻ. Work shop നന്നായി മുന്നോട്ട് പോകട്ടെ .ഭാവുകങ്ങൾ നേരുന്നു

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Thank u so much dear
      Ellavarum und videoil vannilla
      Next time akate othorumich kanam

  • @sridevinair4058
    @sridevinair4058 Місяць тому +2

    👌❤️🙏❤️

  • @sheelageorge9714
    @sheelageorge9714 Місяць тому

    Hi Mini, happy to see you both, all the best 🙏❤️

  • @prasannak534
    @prasannak534 Місяць тому

    Hai merin othiri santhosham

  • @aflahaflaha5925
    @aflahaflaha5925 Місяць тому +1

    Super ❤

  • @jubitha01
    @jubitha01 4 дні тому

    Merin all the best for your new venture.

  • @shaijathomas5966
    @shaijathomas5966 Місяць тому +1

    ❤❤❤❤❤❤

  • @sreelokam6940
    @sreelokam6940 Місяць тому

    All the best Merin🥰🥰🥰🥰, adipoli Mini🥰🥰🥰

  • @user-gc3tt8dh4v
    @user-gc3tt8dh4v 26 днів тому

    All blessings Dear Merin

  • @smithakumar1984
    @smithakumar1984 Місяць тому

    ❤️❤️

  • @priyar1840
    @priyar1840 Місяць тому +1

    👍❤️❤️

  • @HasanathAlikkal
    @HasanathAlikkal 29 днів тому

    Adipoli ammayum molum❤❤

  • @shirleydaniel1821
    @shirleydaniel1821 Місяць тому

    Nice video mini

  • @rajimoles8978
    @rajimoles8978 Місяць тому

    മിനിചേച്ചി യുടെ വീഡിയോ കാണുബം എന്റെ അമ്മച്ചി യുടെ പച്ചക്കറി കൃഷി ഞാൻ ഓർക്കും നല്ല അടുക്കും ചിട്ടയും മായി കൃഷി ചെയ്യുന്നു

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Thanks mole ammachiyodu aneshanam paranjeku 😍😘

  • @PrasannatipsPrasannatips
    @PrasannatipsPrasannatips Місяць тому

    ചേനയുടെ ഇല ഒഴുകുന്ന എന്താണ് പ്രതിവിധി

  • @godliroy639
    @godliroy639 Місяць тому

    👍👍❤❤

  • @majeedmajimon3644
    @majeedmajimon3644 Місяць тому +1

    മിനി ചേച്ചി സുഖാണോ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    ❤️❤️❤️❤️❤️

  • @Jameela-vg4dg
    @Jameela-vg4dg Місяць тому +2

    ഞാൻ മകൻ്റെ അടുത്ത് സൗദ്യ അവിടെ പച്ചക്കറി തോട്ടം കാണാൻ പോയി എന്ത് ദം ഗിയാണ് എല്ലാം തഴച്ച് വളർന്നി നിൽക്കുന്ന ചെടിക്ക് കാൽസ്യം നല്ലവണ്ണം കൊടുക്കും

  • @HibaHibanasrin
    @HibaHibanasrin Місяць тому

    Hiii,checheeee ,super ❤❤

  • @lailalailavk163
    @lailalailavk163 Місяць тому

    🙏🙏🙏🌹

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +1

    അമ്മക്കും,മോൾക്കും,ആശംസകൾ
    യൂസുഫ് ദുബൈ

  • @rajanivrajaniv7740
    @rajanivrajaniv7740 Місяць тому

    മെറിൻ 👍👍👍👍👍👍മിനി ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @sheej4491
    @sheej4491 Місяць тому

    Ithil kanunna kuva chediyude ila designullathanallo.lthu kazhikkan pattumo? Ith ivide veetil und.reply tharane...

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Plain ilayanu ithanu kazhikunnathu vellakoova

  • @sumamsumam320
    @sumamsumam320 Місяць тому

    👍👍👍🥰

  • @thomasmathew2614
    @thomasmathew2614 Місяць тому +1

    🥰🥰👌👌🥰🥰

  • @s.m366
    @s.m366 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +3

    മെറിൻ തുടങ്ങിയ സംഭ്ര മ്പത്തിന് അഭിനന്ദനങ്ങൾ

  • @bareeratm1307
    @bareeratm1307 Місяць тому

    Sadarana.kurimylagil.ninnano.kuttykurimulagu.udakkunnd???

  • @sheejaa7228
    @sheejaa7228 Місяць тому

    Chennai ilum 4 cheerayum kilirttilla chechi ivade no rain

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Manninte prasnamano atho urump ano problem

  • @ssnilcm9064
    @ssnilcm9064 Місяць тому

    Pacha chanakam chedik edavo plz reply

  • @savithareji5715
    @savithareji5715 Місяць тому

    Chathura Payar seed tharumo

  • @shajirayan7975
    @shajirayan7975 Місяць тому

    Manual with kittumo

  • @mollythomas6339
    @mollythomas6339 Місяць тому +1

    മിനി ഞാൻ ഗുജറാത്തിൽ ആണ താമസിക്കുന്നത് രണ്ട് മൂട്ട് കാന്താരാ കൊല്ല ഉണ്ടു പൂക്കൾ വരുന്നുണ്ട് മുളക് പിടിക്കുന്നില്ല ചൂടു കൂടുത ആയതു കൊണ്ടാണേണ്ടാ

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Kanjivellathil charam kalaki chuvattil kodutholu pinne onnu puka kollikunnathu nallathanu

  • @rosythomas3267
    @rosythomas3267 Місяць тому +1

    Merine kandittum kure naalukal aayi. Evide aayirunni ithrayum naal.

  • @sushamass474
    @sushamass474 Місяць тому

    മിനി മുളകിന് കോഴി വളം ഇടാമോ.....
    വീഡിയോ നന്നായിട്ടുണ്ട് 👌👌👌

  • @divyak5970
    @divyak5970 Місяць тому

    Muradippinu ee mazhakkalath enthu cheyyam?

  • @kuriyakosegeevarghese2537
    @kuriyakosegeevarghese2537 Місяць тому

    Pegalum mollum

  • @lijibrijesh1766
    @lijibrijesh1766 Місяць тому

    Growbag with soil sale indo

  • @ummuummu1246
    @ummuummu1246 Місяць тому

    Venda seeds tharavo

  • @anithajagan8107
    @anithajagan8107 Місяць тому

    മത്തൻ കൂടുതൽ വിളവെടുക്കാൻ എന്താണ് മഴക്കാലത്ത് ചെയ്യേണ്ടത്

  • @swapnak6393
    @swapnak6393 Місяць тому

    Maravenda വിത്ത് ഉണ്ടോ

  • @bincybabu3636
    @bincybabu3636 Місяць тому

    Kasturi manjal undo

  • @ziyavlogs97
    @ziyavlogs97 28 днів тому

    മിനിചേച്ചി തബ്ബ്നെൽ കണ്ണ്ടപ്പോൾ ഞാൻ കരുതി ചേച്ചി മുത്തശ്ശി ആകാന് പോകുന്നു എന്ന വാർത്ത ആണ് എന്ന് മേറിന്റെ സംരബമം ഉഷാർ ആകട്ടെ ഒത്തിരി ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ ഞാനും ചെയുന്നുണ്ട് ഹെയറോയിൽ ഷബൂ എല്ലാം ഒത്തിരി റിസൾട്ട് ഉണ്ട്‌ 22 വർഷം ആയിട്ടു ഞാനും മക്കളും ഉപയോഗിച്ച് കാണുന്നവർ ചോദിക്കാൻ തുടങ്ങി അങ്ങിനെ ആണ് ഈ ബിസിനസ് തുടങ്ങാൻ കാരണം

    • @MinisLifeStyle
      @MinisLifeStyle  28 днів тому

      😅😅ayittilla
      Thanks 🙏 dear ziyade business nannay nadakate

    • @ziyavlogs97
      @ziyavlogs97 28 днів тому

      @@MinisLifeStyle
      താങ്ക്സ്

  • @lijikunjamma7154
    @lijikunjamma7154 Місяць тому

    Congrats Merin. All the best🙏🙏🙋‍♀️

  • @sujapanicker7179
    @sujapanicker7179 Місяць тому +11

    മേറിനു വിശേഷം undo

  • @lajinalatheesan8613
    @lajinalatheesan8613 Місяць тому

    Merinu aasamsakal

  • @Raveendran12-jy9zx
    @Raveendran12-jy9zx Місяць тому +2

    മുളകിന് മഞ്ഞളിപ്പ് മാറാൻ എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Epsum salt oru spoon kalaki chuvattil kodutholu

  • @reshooslifestyle4063
    @reshooslifestyle4063 Місяць тому

    Hi ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  Місяць тому +1

      Hello Reshoo ennaund vishesham sughano

    • @reshooslifestyle4063
      @reshooslifestyle4063 Місяць тому

      @@MinisLifeStyle സുഖം. Exam ഉണ്ടായിരുന്നു. So കുറച്ചുനാളായിട്ട് ചേച്ചിയുടെ video കാണാത്തത്. ഇനി ഓരോന്നായി കാണണം.

  • @shahlamujeeb3928
    @shahlamujeeb3928 23 дні тому

    തക്കാളി വിത്ത് ഫ്രിഡ്ജിൽ വെക്കാൻ patto

  • @nandanaa.s1261
    @nandanaa.s1261 Місяць тому

    oru doubt und, e websitil ninnum purchase cheyumbo vijayanthi packet 35 seeds per packet, jyothika, 18 seeds per packet ennu kandu. but kittiyath total 30 seedsil thazhe . 😢

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Sorry nandana seeds and rate maripoyathanu

    • @nandanaa.s1261
      @nandanaa.s1261 Місяць тому

      2types seedsnum 35 rs, pinne engane marunnu. eppo 18 no ennu 2lum kanunnu. ennalum 36 seeds undavande

    • @ssnilcm9064
      @ssnilcm9064 Місяць тому

      Delivery charge undo

  • @praseethahari8848
    @praseethahari8848 Місяць тому

    ചേച്ചി.. എന്റെ മുളക് തൈകൾ നന്നായി വളർന്നിട്ടുണ്ട്. പക്ഷെ മുളക് ഉണ്ടാകുന്നില്ല. എന്താ കാരണം. നല്ലോണം വളർന്നു പോയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Chanakam plus fish amino kalaki chuvattil kodutholu

  • @geethaprabhakaran9816
    @geethaprabhakaran9816 Місяць тому

    സാമ്പാർ മുളക് ഉണ്ടോ

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Місяць тому

    എന്റെ ചില മുളകിൽ കാ പിടിക്കുന്നില്ല പൂവ് കൊഴിഞ്ഞു പോവുന്നു എന്ത് ചെയ്യും

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Kanjivellathil charam kalaki chuvattil kodutholu

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 Місяць тому

    Fridge ൽ വെച്ച മുള വരില്ലേ ചേച്ചി.

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Місяць тому

    Haii manjal vith kitumo ❤

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Website il available anu
      www.Minislifestyle.com

  • @jessymolrajuparackal3319
    @jessymolrajuparackal3319 Місяць тому

    മെറിൻ ഒറ്റക്കാണോ വന്നത്. സുബിൻ വന്നില്ലേ. പുതിയ സ൦ര൦ഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @shalimg2983
    @shalimg2983 Місяць тому

    Mini chechiyano ellam cheyyunnathu Atho jollykkar undo

  • @raheenaraheena9109
    @raheenaraheena9109 Місяць тому

    Enikku vazhuthana kandappol ebinte expression kanan thonni.

  • @soumyadeepu1soumyadeepu128
    @soumyadeepu1soumyadeepu128 Місяць тому

    ചേച്ചി കസ്തൂരി മഞ്ഞൾ ഇരിപ്പുണ്ടോ പൊടിയാണെങ്കിലും മതി.

  • @sivajiths4445
    @sivajiths4445 Місяць тому

    വിത്ത് വേണം

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      www.Minislifestyle.com il available anuketo

  • @Nooracreation
    @Nooracreation Місяць тому +1

    ഇപ്പൊ മുളക് തൈയ്യിന്റെ പൂവ് കൊഴിയുന്നു എന്തകൊണ്ടാണ്

  • @shalinipradeep7176
    @shalinipradeep7176 Місяць тому

    Link edumo

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Workshop link : forms.gle/JGJ3MXF3eUaeqzEM8

  • @smithasuresh4684
    @smithasuresh4684 Місяць тому

    Hi minichrchi sugano.Merin subin vannille❤

  • @SafooraRiza
    @SafooraRiza Місяць тому

    Poo varunnu kaa pidikunnilla

  • @mycorner1099
    @mycorner1099 Місяць тому

    എനിക്ക് വേണം കൊമ്പൻ വെണ്ട
    മെറിനെ എന്താ വിശേഷം സുഖല്ലേ

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      merin sugham
      Komban venda website il available anuketo

  • @user-vh3xz7ss5r
    @user-vh3xz7ss5r Місяць тому

    ഞാൻ വിചാരിച് മിനി അമ്മുമ്മ ആകാൻ പോകുന്നു എന്ന്

  • @suseelavengoor7871
    @suseelavengoor7871 Місяць тому

    മിനി പയറിൽ നിറയെ ചാഴി മുളക് ഇല ചുരുൾ എന്തായിട്ടും ഒരു മാറ്റവും ഇല്ല

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Evening time pukakunnathu nallathanu fishamino spray cheyyunnathum nallathanu

  • @NeenaVijayan
    @NeenaVijayan Місяць тому

    ❤️❤️❤️❤️😀🌹🌹👌🌹🌹😀❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      🥰🥰🥰😍😍😍❤️❤️🙏

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Місяць тому

    മെറിനെ കണ്ടിട്ട് കുറച്ചു നാളായി, സുഖം ആണോ. എല്ലാവർക്കും 💕

  • @saajisamuel8691
    @saajisamuel8691 Місяць тому

    Online class aano ? Fees parayaamo ? Mini evidey aanu ,thamasikkunnath

    • @saajisamuel8691
      @saajisamuel8691 Місяць тому

      Vegetable garden enikku nerittu kaananam ennund please reply

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Link description il koduthitund phone number und contact cheyyam

  • @Rrgrejani
    @Rrgrejani Місяць тому +4

    എൻ്റെ മിനിചേച്ചി ഞാൻ അത്യാവശ്യം എല്ലാകൃഷിയും ചെയ്യുന്ന ആളാണ്.മുളക്ക്കൃഷി മാത്രം ശരിയാകുന്നില്ല. മുരടിച്ചു പോകുവാ. പലരും പറയുന്ന മരുന്നെല്ലാം പരീക്ഷിച്ചു.

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Ellam nereyakum rejani👍😍

    • @anjanavikram3077
      @anjanavikram3077 Місяць тому

      Kanjivellathil charam pseudomonas oke chert 10 day koodumbo ozhiku

  • @beenacherian7225
    @beenacherian7225 Місяць тому

    Dress kollilla

  • @sujapanicker7179
    @sujapanicker7179 Місяць тому +1

    ഇഞ്ചി വിത്തു എന്ന്‌ kittum

  • @PrasannatipsPrasannatips
    @PrasannatipsPrasannatips Місяць тому +1

    ചേന ഇല അഴുകുന്നു കാരണമെന്ത് ചേനയുടെ ഇല ഒഴുകുന്നു കാരണമെന്ത്

  • @vinodgj6659
    @vinodgj6659 Місяць тому

    വിത്തിനേക്കാൾ പൈസ കൊറിയറിനായി

  • @santhivijayan2348
    @santhivijayan2348 Місяць тому

    കസ്തൂരി മഞ്ഞൾ വിളവെടുത്ത് വിൽക്കാനാണോ? വീട്ടിലുപയോഗമുണ്ടോ? സൗന്ദര്യവർദ്ധകവസ്തുവല്ലേ മിനി ?

  • @rajirajesh1232
    @rajirajesh1232 Місяць тому

    Chachi, enik contact number on u tharumo? Njan linkil kayaran pattunnilla, seeds venamayirunnu, pls, ellavarkkum suhamanennu karuthunnu, vegetable thaikal unto

  • @sheilaalexander7415
    @sheilaalexander7415 Місяць тому

    Hello, mini veedu cleaning നു വന്ന company യുടെ number ഒന്ന് share ചെയ്യാമോ

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      ഞൊടിയിടയിൽ വീട് പുതിയതു പോലെ | Instant cleaning Service in kerala | Duster cleaning| Minis Lifestyle
      ua-cam.com/video/Bjf0h5U4iNU/v-deo.html
      Description il number koduthitund contact chaitholu

  • @athiraunni4538
    @athiraunni4538 Місяць тому

    Congrats merin