SWIFT&SWIFT DZIRE കാറുകൾ വിറ്റു TATA യുടെ വണ്ടി മേടിക്കും | MALAYALAM USER REVIEW |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 135

  • @abhijithcraj5780
    @abhijithcraj5780 2 роки тому +129

    മാരുതി service മോശം ആയകൊണ്ട് ടാറ്റ എടുക്കാൻ ഇരിക്കണ ചേട്ടൻ ടാറ്റ യൂസ് ചെയ്തുകഴിഞ്ഞുള്ള ഒരു review ചെയ്താൽ പൊളിക്കും...

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 роки тому +5

      😊

    • @b4u132
      @b4u132 2 роки тому +20

      Porchil വണ്ടി ഇട്ടു വൈകിട്ട് വിളക്ക് കത്തിക്കാം

    • @abhijithcraj5780
      @abhijithcraj5780 2 роки тому +13

      @@b4u132 ha ha ha. റോഡിൽ കിടക്കണത്തിലും സമയം ഷോറൂമിലായകൊണ്ട് സേഫ്റ്റി high ആണ്.

    • @jithinvellassery8129
      @jithinvellassery8129 2 роки тому +16

      Maruthi yude service evideyane mosham. No 1 services enikke kittiyathe. Service kazhijal adhyam service center nne vilikkum.pinne head nne vilikku..pinne Mumbai nne vilikkum.thangal satisfied anonne ariyan.

    • @abhijithcraj5780
      @abhijithcraj5780 2 роки тому +8

      @@jithinvellassery8129 enikkum nalla service aa kittiyittulle. Service #1 maruthi and toyota aanu

  • @shinasahmmed9628
    @shinasahmmed9628 2 роки тому +25

    Enthokke paranjaalum service nte kaaryathil MARUTI SUZUKI and TOYOTA
    They are always best…

  • @chalsonmathew4417
    @chalsonmathew4417 2 роки тому +9

    Have been using the second gen diesel version for the last 13 yrs.Service cost is not much less when compared to Toyota ford ,Tata etc but not with Volkswagen .Service centers are plenty but their quality is average. Had to replace it's ecm but they took long to identify the problem.Had filler neck issues when full tank diesel is filled and some smoke problems.Left unresolved.Great milage,pick up,torque.Diesent ac and riding comfort.Two problems felt is that the breaking is not upto the mark and big A piller causes large blind spot. Overall good and satisfactory ownership.

  • @majishmathew2093
    @majishmathew2093 2 роки тому +14

    ജോമി ചേട്ടാ എന്റെ കയ്യിൽ 2013മോഡൽ സ്വിഫ്റ്റ് ഡിസയർ ആണുള്ളത്. ഡീസൽ മോഡൽ ആണ് ഒരു 20 കിലോമീറ്റർ മുകളിൽ മൈലേജ് ഉണ്ട് ഒരു കുഴപ്പവുമില്ല.

    • @eldojames
      @eldojames 2 роки тому

      Kodukkunnundo sir?

  • @antonysebastian2898
    @antonysebastian2898 2 роки тому +11

    Maruthi Suzuki swift is a good & comfortable car for a family use.

    • @aruna.k9722
      @aruna.k9722 Рік тому +1

      Exactly. Brought ZXI Plus Top end 🔥 outstanding experience so far. 💎

  • @santhoshpjohn
    @santhoshpjohn 2 роки тому +4

    എനിക്ക് Ignis ഉണ്ട്, നല്ല രീതിയിൽ ഓടിച്ചാൽ 24-25 km മൈലേജ് കിട്ടും പെട്രോൾളിൽ

  • @sumesh1998
    @sumesh1998 2 роки тому +7

    Tata eduthit panikk pokendi varilla😌 full tym service centre il ayirikkum 🤗

  • @aloneboy-rz2gl
    @aloneboy-rz2gl 2 роки тому +2

    Ente swift 2015model vdi an
    1.80km odi vandi poliyan
    Nalla performnce

  • @yadu2020
    @yadu2020 2 роки тому +15

    Swift old model aanu super👍

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому

      yes..1st and 2nd gen athavsyham built quality undayirunnu
      but brakes athra pora ennu kettath

    • @christoabhilash8046
      @christoabhilash8046 2 роки тому +1

      @@Moonlight-hq3gi abs elath swifts an ath

  • @AkhilAkhil-cp2ns
    @AkhilAkhil-cp2ns 2 роки тому +8

    എന്റെ 2014 model swift ഡീസൽ ആണ്. 18-20 ഇടയിൽ millage കിട്ടുന്നു ഉണ്ട് 1ലക്ഷ km കഴിഞ്ഞു ഓരോ വർഷം കുടുബോൾ ആണ് സർവീസ് ചെയ്യുന്നേ 5000/- രൂപ ആണ് average വരാറ് ഉള്ളെ. New model swiftine കുറിച്ച് അറിയില്ല 🤷‍♀️

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +2

      1st and 2nd gen swift are the best..
      new one body built quality illa

    • @fayasahammed9664
      @fayasahammed9664 2 роки тому

      2012 model ann anik 13-15 edak millege kittu service valiaya nallath onnum alla

  • @anwart7292
    @anwart7292 2 роки тому +7

    ഇത് പോലെ എല്ലാകമ്പനിയുടെയും കാറുകളുടെ ഉടമയോടും ഇതേ പോലെ ചോദിച്ച് വീഡിയോ ഇടുമല്ലോ. ?

  • @sarathkreji13
    @sarathkreji13 2 роки тому +21

    Maruti service madupayathukodu tata car madikkan pokunna alla njn first time annu kannuna . 🤣🤣🤣🤣🤣🤣

  • @kumbidi5584
    @kumbidi5584 2 роки тому +3

    Amaze ethu pole cheyanam

  • @jibujohn9688
    @jibujohn9688 2 роки тому +6

    22 നു രാവിലെ 2 മണിക്ക് എയർപോർട്ടിൽ ഉണ്ടായിരുന്നല്ലോ

  • @shinasahmmed9628
    @shinasahmmed9628 2 роки тому +3

    Chettan-Maruti service pora…ath kond njn vandi maattaan pova…
    Njan-oo nalla theerumanam
    Chettan-Enikkm thoni
    Njan-Aykkotte service nallath tharuna eth company de vandi aan edkkunnath
    Chettan-TATA Edukkanam
    Njan-Sabaash 💨

    • @techfacts424
      @techfacts424 2 роки тому +1

      Chettan presentil allayrikkum kazhiyunne🤣

  • @DivyasVlog
    @DivyasVlog 2 роки тому

    Njan chennai il aanu. Njan ciaz aanu use chaiyunad naatil vannalum ivade aayalum service best aanu. Tata cars aarum complaint chaiyunilla in chennai I mean service.

  • @Moonlight-hq3gi
    @Moonlight-hq3gi 2 роки тому +7

    1st and 2nd gen swift athavsyham built undu

  • @thinker8080
    @thinker8080 Рік тому +3

    Service cost കുറവാണെന്നു പറയുന്നവരോട് : cheap quality parts ആണ് മാരുതിടേത്.
    Nb: ertiga 1st gen user ആണ് ഞാൻ

  • @valoranttime9049
    @valoranttime9049 2 роки тому +1

    Oru sadharnakaran useful video and useful vandi Swift ♥️

  • @techfacts424
    @techfacts424 2 роки тому +3

    9:49 swiftil projected headlamp vararundo adho modified??🤔

  • @kiransanthosh941
    @kiransanthosh941 2 роки тому +14

    മഹിന്ദ്ര വിശ്വസിച്ചു വാങ്ങാം പക്ഷേ ടാറ്റാ അത് വേണ്ട

  • @sonyjoseph485
    @sonyjoseph485 2 роки тому +4

    👍👍❤️❤️❤️ പുറകില്‍ കിടക്കുന്ന വണ്ടി sedan verana 👌👌ആണ് എന്ന് തോന്നുന്നു..

  • @ASIFALI-xz9hc
    @ASIFALI-xz9hc 2 роки тому +8

    Swift edukan nilkukayanu…. Good video…

  • @jashiyajamal7372
    @jashiyajamal7372 2 роки тому

    Kooduthalum maruthi vanidude karyamane nokiyedenkulum vaudalakkaran jobichande nalloru video thanku

  • @arunyabiju732
    @arunyabiju732 2 роки тому +2

    Amazeita chayoumo

  • @muhammedyaseen9684
    @muhammedyaseen9684 2 роки тому

    Chetta ഇനി innova cheyamo

  • @pt___5832
    @pt___5832 2 роки тому +2

    Maruti Suzukide engine poliyaanu reliable um

  • @juvinjosey8302
    @juvinjosey8302 2 роки тому +12

    Tata edukan irikunna chettan🤣🤣🤣🤣🤣🤣🤣

    • @b4u132
      @b4u132 2 роки тому +6

      Porchil idana

  • @samahzabid
    @samahzabid 2 роки тому +1

    Glanza chyyumoo

  • @anoop283
    @anoop283 2 роки тому

    Bro Ukil evideyanu..?

  • @muhammedanees.k.a1383
    @muhammedanees.k.a1383 2 роки тому +18

    Maruthi♥️trusted brand

  • @h3sworld624
    @h3sworld624 2 роки тому +1

    Tata punch cheyyamo

  • @Rockynopainnogain
    @Rockynopainnogain 2 роки тому

    👍 Very informative video!. Thanks Jomy Bhai🥰😍

  • @rahulrajur5305
    @rahulrajur5305 2 роки тому +1

    ജോമി ചേട്ടാ 💕👌👌👍👍സൂപ്പർ വീഡിയോ 👍👍

  • @redline4184
    @redline4184 2 роки тому +3

    Maruthi engine pakka anu Suzuki k series engine

  • @hari7083
    @hari7083 2 роки тому +5

    Tata service sanju bro nod choikk

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 роки тому

      😅

    • @b4u132
      @b4u132 2 роки тому +1

      വേറെ ആരെങ്കിലും ആയിരുന്നാൽ അവന്മാര് പൊട്ടിച്ചെനം

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 2 роки тому

    Do a user’s review on Renault Duster

  • @lijomonmathew8515
    @lijomonmathew8515 2 роки тому

    Fiat linea ചെയ്യുമോ

  • @Hustler_mindset
    @Hustler_mindset 2 роки тому +1

    6:07 kuzhapam onnumilla nalla quality aan😑😑😑 vandiye kurich onnum arryilla 😑
    6:44 mm oru ഇടി കിട്ടുമ്പോളും ഇത് തന്നെ പറയണം 😁😁

  • @muhammedmusthafa754
    @muhammedmusthafa754 2 роки тому +1

    Swift old model supr aan

  • @ahmedabas6577
    @ahmedabas6577 2 роки тому

    Tatatiago amt eth veriyand edukanam bro

    • @abhirams370
      @abhirams370 2 роки тому +2

      Edukkaruthey Broo Sneham Kondu Parayukkayaa

    • @ahmedabas6577
      @ahmedabas6577 2 роки тому +1

      @@abhirams370 entha karanam bro

    • @techfacts424
      @techfacts424 2 роки тому +1

      Brobedukunnadokke kollam but you want to foresee many reviews as well as pros and cons
      Karanam tata ippo adhigam kelkapedunnadum manufacturing defect ulladaan allengil service mosham ennaan

    • @nandhusnair2947
      @nandhusnair2947 2 роки тому

      @@ahmedabas6577 ente friendinte kayyil und bro tata tiago xz. AC ittal kayattam kayaral sokama. Tatade nalla power ulla engine turbocharged 1.2 anu nexonil ullathu. NA engine marutide NA engines pole kollilla.

  • @abhinavshijith7182
    @abhinavshijith7182 2 роки тому +1

    Maruthi ⚡️🔥

  • @AdilAdil-rz5oh
    @AdilAdil-rz5oh 2 роки тому +1

    i20 cheyyuu

  • @vinu7575
    @vinu7575 2 роки тому +2

    എന്നിട്ട് തള്ളി നടക്കാം 😂😂😂

  • @Moonlight-hq3gi
    @Moonlight-hq3gi 2 роки тому +6

    built quality ozichaall swift 👌

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +2

      @PRADEEP CHANDRAN
      GC yennalum manageable aanu..
      low ground clearance ollond athavsyham handling undu

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +3

      @PRADEEP CHANDRAN
      athinte soft suspension kaaranemm aanu main aayi..
      high gc okke sedan cherulla
      high gc aanekill handling and dynamics, stability okke kurayumm

  • @robins1960
    @robins1960 2 роки тому

    Nexon nalla vandiya,service theere pora.

  • @dreamcatcher1753
    @dreamcatcher1753 2 роки тому

    വീഡിയോ കലക്കി

  • @amrutheshvijayan6265
    @amrutheshvijayan6265 2 роки тому +1

    i20 venam

  • @ratheeshtvm1584
    @ratheeshtvm1584 2 роки тому

    ജോബി ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ വീഡിയോ എല്ലാം സൂപ്പറാണ്

  • @mohammedsameel1666
    @mohammedsameel1666 2 роки тому +1

    Brezza user review please

  • @josephcherian9069
    @josephcherian9069 2 роки тому +3

    Tata edukan pokkunna chettan😂😂😂

  • @sanjaypurushothaman2140
    @sanjaypurushothaman2140 2 роки тому

    Alto 800 11 years..💖

  • @joojoshy
    @joojoshy 2 роки тому +5

    UA-camrs ആയ arunsmoki sanju techy oke ടാറ്റാ എടുത്തു പണികിട്ടിയതാണ്.. അപ്പോ സാദാരണക്കാർ എടുത്താൽ എന്താകും അവസ്ഥാ 😂😂

  • @nasimpn7114
    @nasimpn7114 2 роки тому

    Hyundai Verna user review

  • @Hustler_mindset
    @Hustler_mindset 2 роки тому +3

    All people : മോശം ആയിട്ട് ഒന്നും പറയാൻ ഇല്ല എല്ലാം അടിപൊളി.... Built equality, sheet metal quality, high speed stability is worst👎👎👎

  • @niyanihavibes6113
    @niyanihavibes6113 2 роки тому

    Ciaz. Eganudu. Bro

  • @wooow8276
    @wooow8276 2 роки тому

    Baleno cheyyu

  • @kumbidi5584
    @kumbidi5584 2 роки тому

    1st

  • @Abhijith-h2b
    @Abhijith-h2b 2 роки тому

    TATA💥🔥

  • @MH-xi7jj
    @MH-xi7jj 2 роки тому

    Ertiga

  • @anianees3767
    @anianees3767 2 роки тому

    ❤💕

  • @musharafp7673
    @musharafp7673 2 роки тому

    Toyota

  • @shintoks7970
    @shintoks7970 2 роки тому

    Tata❤️

  • @sanooppp8956
    @sanooppp8956 2 роки тому

    👍👍👍👏👏👏🙏🙏

  • @sureshpb4716
    @sureshpb4716 2 роки тому +2

    സർവീസ് കോസ്റ്റ് ടാറ്റയും മറുതിയും തമ്മിൽ വല്ല്യ വെത്യാസം കാണുന്നില്ല,, എങ്കിലും സേഫ്റ്റിയിൽ ടാറ്റാ തന്നെ ആണ് സൂപ്പർ.. ജീവൻ ആണ് പ്രധാനം,,, സർവീസ് കോസ്റ്റ്, കിലോമീറ്റർ ന് അതിന് അധികം ഇമ്പോര്ടന്റ്റ്‌ കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത് Tata നെക്സ്സോൺ ഒരിക്കൽ യൂസ് ചെയ്താൽ വേറൊരു വണ്ടി ഓടിക്കാൻ തോന്നില്ല... 6സർവീസ് കഴിഞ്ഞപ്പോൾ ടോട്ടൽ എനിക്ക് ചിലവ് വന്നത് 26740 രൂപ വരെ മാത്രം ആയിട്ടുള്ളു..

    • @b4u132
      @b4u132 2 роки тому +7

      വണ്ടി ഓടിയാൽ പോരെ saftey

    • @b4u132
      @b4u132 2 роки тому +7

      അതു ചേട്ടൻ വേറെ വണ്ടി ഓടിക്കാത്തൊണ്ട

    • @sureshpb4716
      @sureshpb4716 2 роки тому

      ഞാൻ ഓടിച്ചപോലെഉള്ള വണ്ടികൾ.. നിങ്ങൾ കണ്ടിട്ടുങ്കില്ല... അതുകൊണ്ട് ഓടിച്ചതിനെ പറ്റി പറയണ്ട ബ്രോ.. ആരെടെയും ബ്രാൻഡ് പോക്കി പറയാൻ അല്ല ഞാൻ വന്നത്,, ആക്‌സിഡന്റിൽ കുടിങ്ങിയ ആൾക്കാരെ രക്ഷപെടുത്തുമ്പോൾ ഒന്ന് ആ വണ്ടിയെയും കൂടി ശ്രദ്ധിച്ചാൽ.. അപ്പോൾ മനസിലാകും, മൈലേജ് + സേഫ്റ്റി =...

    • @b4u132
      @b4u132 2 роки тому +4

      @@sureshpb4716 tatayude vandi full complainta showroomil ninnu iragan neramilla ennittu saftey poki parayum

    • @techfacts424
      @techfacts424 2 роки тому +1

      Manasamaadantode jeevikkaan sammadichillengil marikunnad thanneyaan nallad
      But ippozhatte suzuki build quality kooti varunnund

  • @thoyyibrahman9481
    @thoyyibrahman9481 2 роки тому

    Liva