അവരെല്ലാം പോയി ...ഞങ്ങൾ ഒറ്റക്കായി ..😊💙❤️💚

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 474

  • @hasnasalim5072
    @hasnasalim5072 2 роки тому +151

    🤣🤩ഇങ്ങക്ക് ശെരിക്കും പിരാന്ത് ആണോ. ചിരിച്ചു ഒരു വഴി ആയിഇങ്ങക്ക് മുഴു വട്ടാണല്ലേ

    • @amankp5122
      @amankp5122 2 роки тому +3

      ഓന്ക് പിരാന്ത് അല്ല അതുക്കും മേലെ ആണ് 😂😂

    • @afreeda.afsalyoutubechanal9306
      @afreeda.afsalyoutubechanal9306 2 роки тому +2

      കുറച്ചു ഉള്ളു 😁

    • @JMlav
      @JMlav 2 роки тому +1

      Enikkum ee video yil kurach neram thonniii😂😂😂

    • @sumimanu0555
      @sumimanu0555 2 роки тому +1

      പിരാന്ത് ആണെന്ന് പറഞ്ഞു ഈ അസുഖത്തിനെ വില കുറച്ചു കാണരുത് 😜

    • @adilaparveen5169
      @adilaparveen5169 2 роки тому

      @@amankp5122 ്‌

  • @rafamurshid7945
    @rafamurshid7945 2 роки тому +129

    First comment ✨️...ജിബ്രുനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക്.... so cute❤️

  • @Shadow-nb6xf
    @Shadow-nb6xf 2 роки тому +75

    ഓരോന്ന് പറഞ്ഞും കാണിച്ചും പ്രവാസികളെ കൊതിപ്പിക്കുന്ന അന്സിഫിന് ഇഞ്ചി കുത്ത് 👊👊

  • @saleemkodinhi1
    @saleemkodinhi1 2 роки тому +223

    വീഡിയോ തുടങ്ങുമ്പോൾ ഉപ്പച്ചിയെവിളിക്കുന്ന സൗണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 роки тому +81

    ഉമ്മ പറഞ്ഞത് ശെരിയാ 💯💯 ഒരു കുടുംബം ആയാൽ ഇണക്കവും പിണക്കവും ഉണ്ടാവും. 💜❤‍🔥

  • @banusameer3948
    @banusameer3948 2 роки тому +25

    അൻസിഫ് ഒന്നു നന്നായിക്കൂഡേ. ഉമ്മ പാവം. നീ നന്നായി കാണാൻ ആഗ്രഹിക്കുന്ന ഉമ്മ.

  • @snpalakkadvlog3901
    @snpalakkadvlog3901 2 роки тому +12

    ഉമ്മ ചിഞ്ചുനേ ഒന്നും പറയാറില്ല.. ചിഞ്ചു എപ്പോഴും മോളെയും kond ഇരിപ്പാന്നാലോ..

  • @shabeebairshad8188
    @shabeebairshad8188 2 роки тому +11

    Anshifkkaante vedio kandaal manassilulla depression okke maarm ...nammal desp aayi irkaanel ith kandaal mathi..ente cznum paranjeenu🤗.ikkade kuttikalim enikk bayangara ishtaan...pinne..ithaa oru jaada onnum illaatha paaavam chundari ithayaan masha allaah❤️

  • @anuaman3865
    @anuaman3865 2 роки тому +12

    സമ്പവം കുറെ ഒക്കെ ചളിയാണെങ്കിലും അടിപൊളിയാ കണ്ടിരിക്കാൻ........ ടെൻഷൻ ഫ്രീ ആവും...... മാഷാഅല്ലാഹ്‌.... അള്ളാഹു ഹൈർ ചെയ്യട്ടെ..... ആമീൻ

  • @fahmiyashameer6349
    @fahmiyashameer6349 2 роки тому +19

    Njan pregnant anu enikku 3 penkuttikala masha allah Alhamthulillah thuha cheyyane mon avan

  • @mubirafi4089
    @mubirafi4089 2 роки тому +39

    ഉമ്മാന്റെ ഡയലോക് ഇഷ്ട്ടം ആയി 😀😀😀😀😀👍👍👍👍

  • @azeezjuman
    @azeezjuman 2 роки тому +17

    എത്ര കണ്ടാലും മതിയാകില്ല അൻഷി നിങ്ങടെ വീഡിയോ പ്രത്യോകിച്ച് റിയൽ സംസാരം നിഷ്കളങ്കത എല്ലാം സൂപ്പർ. ഇബ്രാഹിമിൻ്റെ സംസാരം കേട്ടിരിന്നു പോകും

  • @alluselluhafialluselluhafi889
    @alluselluhafialluselluhafi889 2 роки тому +55

    ഉമ്മാനെ ഉമ്മ എന്ന് വിളിക്കണം 👍🤲🤲🤲

  • @Shadow-nb6xf
    @Shadow-nb6xf 2 роки тому +115

    അന്സിഫ് കുത്തിത്തിരുപ്പ് ഉണ്ടാക്കുമ്പോൾ കുഞ്ഞോൾ ഒഴികെ ബാക്കി എല്ലാരും പ്രതികരിക്കും...
    അത് കൊണ്ട് തന്നെ കുഞ്ഞോൾ എപ്പോഴും നല്ല കുട്ടിയും ബാക്കി ഉള്ളോർ നറുക്ക് അനുസരിച്ചു ഓരോ ദിവസം കമെന്റ് ബോക്സിൽ ചീത്തവർ ആയി മുദ്ര കുത്തപ്പെടും 😁😁

    • @athuz8924
      @athuz8924 2 роки тому

      😂

    • @misriyapk3081
      @misriyapk3081 2 роки тому

      Crct

    • @nihalajasmine2708
      @nihalajasmine2708 2 роки тому

      😀😀

    • @ckbloog9934
      @ckbloog9934 2 роки тому +4

      കുഞ്ഞോൾ ഐഡിയ വാസു ആണ് 😄

    • @jamshiyacjamshi4565
      @jamshiyacjamshi4565 2 роки тому

      സത്യം അതാണ്.അത് മനസ്സിലാക്കാത്ത കുറേ വിഡ്ഢികളും

  • @sanusinuninu6729
    @sanusinuninu6729 2 роки тому +11

    സത്യം പറഞ്ഞാ അൻസിഫിന്റെ ചാനല് കൊണ്ട് ഉമ്മ എടങ്ങാറായിട്ടുണ്ട് le

  • @harshaharsha1527
    @harshaharsha1527 2 роки тому +8

    Ansifkkayum kunjolum suppar jodiyan ansikante samsaram kekkan nalla rasan ഇനിക്ക് orupaad ishttayi igale rand pereyum❤❤❤❤

  • @rafeeqnaja9764
    @rafeeqnaja9764 2 роки тому +66

    കുഞ്ഞോൾ ഭയങ്കര തഗ്ഗ് ആയികണ്.
    കുഞ്ഞോളെ ഒരുപാട് ഇഷ്ടം 👍🏻👍🏻

    • @amankp5122
      @amankp5122 2 роки тому

      ചന്നനം ചാരിയാൽ ചന്നനം മണക്കും.ചാണകം ചാരിയാൽ................അൻസിപ്പിനെ ചാരി യത് കൊണ്ട് കുഞ്ഞോൾ ക് thug കിട്ടി 🤓

  • @zayanniha8614
    @zayanniha8614 2 роки тому +99

    പ്രകാശേട്ടന്റെ കുട്ടിനെ സൽക്കാരം വിളിച്ചോളൂണ്ട്, (കല്യാണം കയിഞ്ഞ് നാലീസം കഴിഞ്ഞിട്ടും പായസം കഴിഞ്ഞിട്ടില്ല 😄)

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 роки тому +24

    ഉമ്മാനെ ഇഷ്ട്ടം 🥰🥰♥️♥️♥️♥️

  • @sufairathsuf5419
    @sufairathsuf5419 2 роки тому +2

    ഞാൻ മലപ്പുറത്തുള്ളതാണ് അതുകൊണ്ടുതന്നെ ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ☺️ എന്താണോ വീട്ടിലുള്ളവരോട് ആയാലും ഭാര്യയോട് ആയാലും നമ്മൾ എങ്ങനെയാണ് സംസാരിക്കുന്നത് പെരുമാറുന്നത് അതേ മാതിരിയാണ് കാണുന്നത്. കുറച്ചാളുകളൊക്കെ പറയുന്നുണ്ടല്ലോ ചളികൾ ആണ് ഇത് എന്ന്. പക്ഷേ യഥാർത്ഥത്തിൽ എല്ലാവരുടെയും ജീവിതത്തിൽ ഇതൊക്കെ ത്തന്നെയായിരിക്കും. She is all better. She is real life💪✨️✨️

  • @NoushadKalathingal
    @NoushadKalathingal 2 роки тому +7

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @Smart__.Frames
    @Smart__.Frames 2 роки тому +14

    സത്യം പറഞ്ഞ anshifkaka എല്ലാം പേടിയാലേ 😄

  • @fahmiyashameer6349
    @fahmiyashameer6349 2 роки тому +7

    cheriya mone enthoru cuteness masha allah

  • @shamilaharshal662
    @shamilaharshal662 2 роки тому +3

    Nde Mon 2 vayassaayi . Nigale intro yile aa ppachiyea nnulla vili ketta oodivarum nnatt avanum adupole parayum 🤩🤩😍😍😍😍

  • @shakeelarasheed8273
    @shakeelarasheed8273 2 роки тому +4

    Ummaa sooperrr♥️♥️

  • @shahanasheenas328
    @shahanasheenas328 2 роки тому +7

    കുഞ്ഞാപ്പു കുഞ്ഞോൾ നല്ല ചേർച്ച

  • @GLaDoSGAMINGYT
    @GLaDoSGAMINGYT 2 роки тому +17

    അടിപൊളിയാ വീട്ടിലുള്ളവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റികൊടുക്കുന്നില്ലേ

  • @ajmiyababu1592
    @ajmiyababu1592 2 роки тому +75

    പ്രകാശേട്ടന്റെ വീട്ടീന്ന് എത്രയും ജനങ്ങൾ പോയിതിന്നത് കൊണ്ടും ബാക്കി ചാക്കിൽ ആക്കി കൊടന്നതൊണ്ടും 😂😂😂അവരെ മകളെ വിരുന്ന് വിളിക്കണം

  • @shabeebpk3725
    @shabeebpk3725 2 роки тому +2

    Umma paavam
    Anshifinu sharikkum sugaayittilla

  • @haseebpulikkal1668
    @haseebpulikkal1668 2 роки тому +9

    മുഖം കാണാതെ ഇത്രക്ക് ഫേമസ് ആയ ഒരു വെക്തി പ്രകാശേട്ടൻ 🤣🤣

  • @rahnabanu8321
    @rahnabanu8321 2 роки тому +12

    ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ മാഷാ അള്ളാ അടിപൊളിയാണ്

  • @shemithashemitha1350
    @shemithashemitha1350 2 роки тому +3

    ഞാൻ എന്നും നിങ്ങടെ വീഡിയോ കാണും അന്സിഫിന്റ പോലെ രണ്ടെണ്ണം എന്റെ വീട്ടിലും ഉണ്ട് നല്ല nerampokkanu

  • @zayanu577.
    @zayanu577. 2 роки тому +6

    ഞാൻ അന്നൊരു ദിവസവും ഈ കമന്റ്‌ തന്നെ ആണ് ഇട്ടത്.. ഒരു സംശയം ആണ്.. റിപ്ലൈ തരണം.. ശെരിക്കും അൻസിപ്പിന്റെ പിരാന്ത് മാറീട്ടില്ലേ 😂😂

  • @amarkunderi1827
    @amarkunderi1827 2 роки тому +27

    ആ പാവം പ്രകാശേട്ടൻ 😂😂😂😂😂😂500രൂപക്ക് 5000ആൾകാരും പോയി 😂ബാക്കി പൊതിഞ്ഞും കൊണ്ടന്ന്... 😂 ആ പ്രകാശ് ഏട്ടനെ ഒന്ന് കാണിക്കണേ.. അൻസിപേ...... 😂😂😂😂😂😂

  • @shajithamuhammed3047
    @shajithamuhammed3047 2 роки тому +3

    Kunjolda dress collections video cheyyu Anshifka

  • @shifnan649
    @shifnan649 2 роки тому +3

    ഉമ്മാന്റെ വീട് തളിയം കുണ്ട് എവിടെ ആണ്.. എന്റെ വീടും തളിയം കുണ്ട് ആണ്.... കാക്കതൊടിന്റ അവിടെ ആണ്. ഇന്റെ വീട്

  • @verraittyblogs
    @verraittyblogs 2 роки тому +84

    ഈ വീഡിയോ കാണുന്നത് തന്നെ ഉമ്മയെയും മരുമക്കളെയും കാണാനാണ് അൻഷിഫിന്റെ സ്വഭാവം ഇഷ്ടമല്ല

    • @shadiya__
      @shadiya__ 2 роки тому +3

      Ath nthaa

    • @verraittyblogs
      @verraittyblogs 2 роки тому +3

      @@shadiya__ ummane deshyam pidippikkunnu.sistersnoodum kunjoloodum choodaavunnu athozhivaakiyaal nalla kutty

    • @orukkammajeed3705
      @orukkammajeed3705 2 роки тому +1

      This

    • @sarithak6760
      @sarithak6760 2 роки тому +15

      അങ്ങനെ പറയരുത് സ്വന്തം ഉമ്മാനെയും പെങമാരെയും ഭാരൃയും അല്ലാതെ പിന്നെ അയൽവാസി ക്കളെ പേയി എങ്കിലും കാണിക്കാൻ പറ്റുമോ സ്നേഹം കൊണ്ട് അല്ലേ .

    • @faseelaharish4653
      @faseelaharish4653 2 роки тому +2

      Agane parayalle pavalle ansif

  • @താടിക്കാരൻകരിമ്പ

    ന്നാലും എന്റെ കുഞ്ഞാപ്പു... 😊
    ന്റെ ഉണ്ണ്യേ... 🥰 സ്നേഹം മാത്രം

  • @ruksanashafeeq1930
    @ruksanashafeeq1930 2 роки тому +24

    മൂക്കുത്തി ഇത്ത പൊളി 😍😍❤ഇത്ത ഉള്ള വിഡിയോ സൂപ്പർ...... Ithaa അനുന്റെ ഒപ്പം ഉള്ള dance polichu 😘

  • @shahanathasni5473
    @shahanathasni5473 2 роки тому +12

    Ith oru കുത്തിത്തിരുപ്പ് ആയിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല ആൻസിഫ് ഒരു കോമഡി ആയിട്ട് ഓരോന്ന് പറയുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് എല്ലാവരും എപ്പോഴും ഗൗരവത്തിൽ നിന്നാൽ ഒരു രസവും ഉണ്ടാകില്ല ഇങ്ങനെക്കോ നല്ല കളിയും തമാശയും വേണം ഞാൻ 1 മണി ആവാൻ കാത്തിരിക്കാ നിങ്ങളുടെ കോമഡി കണ്ട് ചിരിക്കാൻ നല്ല രസാ

  • @Salha-rs6sv
    @Salha-rs6sv 2 роки тому +2

    Enik mookkuthiye nalla ishtta... Nalla chiri aanu

  • @thasnibutterfly2442
    @thasnibutterfly2442 2 роки тому +8

    🤣🤣🤣പൊളി 🤣ഉമ്മ 😘

  • @pikkababu4692
    @pikkababu4692 2 роки тому +5

    ഉമ്മ, നിങ്ങളെ ഈ വിടിന്റെ വിളക്ക്, ഉമ്മായെ ആരും കുറ്റം പറയുല, ഈ ഉമ്മ, യമ്മയോട് നല്ല നിലക്ക് പെരുമാറു

  • @jabeenaaskitchen3575
    @jabeenaaskitchen3575 2 роки тому +1

    നിങ്ങൾ വാണിയമ്പലം എവിടെ ആണ്.... എൻടെ ഒരു കുടുംബക്കാർ ഉണ്ട് അവിടെ രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ട് വരുന്നുണ്ട് ഒന്ന് കാണാലോ.. ഞാൻ മുക്കം എന്നാ സ്ഥലത്താണ്.. കെട്ടിട്ടുണ്ടോ

  • @misriyapk3081
    @misriyapk3081 2 роки тому +5

    Eatavum ishettam anshif kunjol makkalum

  • @najeebkp7681
    @najeebkp7681 2 роки тому +17

    നമ്മളെ പ്രകാശേട്ടനെ കാണിക്കാനേ 🤪

  • @Jaleelah481
    @Jaleelah481 2 роки тому +10

    കുഞ്ഞോൾ ഇപ്പോ നല്ല തമാശ പറയുന്നുണ്ട് 😄😄👌 super

  • @Alwaz.coolzone
    @Alwaz.coolzone 2 роки тому +4

    Masha allah kunojol anshif🥰🥰🥰😍😍💫💫💚💚💚💚💚💚💚

  • @hajarack1544
    @hajarack1544 2 роки тому

    Umma nalla monjjum nalla sobaavavum okke ulla nalla manasum okke ullavaraanu enik ishttaanu

  • @sameeraadnan8245
    @sameeraadnan8245 2 роки тому +5

    എന്റെ അതെ പിടിയാണല്ലോ ansipe നിനക്കുംപാമ്പും ഇടിയും

  • @ajmiyababu1592
    @ajmiyababu1592 2 роки тому +8

    Ebrunte ഉപ്പച്ചി വിളി ഒരു റീൽസിൽ കണ്ടു ഒരാൾ ഗൾഫിൽ പോകുബ്ബോ എയർപോർട്ടിൽ വെച്ച് അയാളുടെ കുട്ടി കാലിൽ പിടിച്ചു karayaan അപ്പോൾ ebrunte ഉപ്പച്ചി വിളി ആണ് കൊട്ത്ത് ക്ക് ണത്

    • @sonutechy5702
      @sonutechy5702 2 роки тому +1

      ഇത് ഇബ്രൂ ന്റെ അല്ല വേറെ ഏതോ റീൽസിലുള്ളതാണ്

    • @Jahanmunna
      @Jahanmunna 2 роки тому

      Ano

    • @ashrafmk7488
      @ashrafmk7488 2 роки тому

      Hai ansipeka enikum avide kudumbakkarund thajuone ariyupmo

  • @tvrnishu6044
    @tvrnishu6044 2 роки тому +2

    Ansife innathe vedio kandit ingak piraandh aanen njn paranjaal ath koranj povuoo guys chelappo koranjpo um athkond ith piraathalla guys.. ith adkum mmeleeee ☺️😁😁😁😁😁🤣🤣🤣🤣🤣🤣

  • @shahinahibahiba8631
    @shahinahibahiba8631 2 роки тому

    ഉമ്മഎന്ത് പറഞ്ജലും സ്നേഹമുണ്ട് നിന്നോട്..ഉമ്മാക്ക് ...നിനക്ക് നല്ല ഭ്രന്ദാന്ന് ...അൻഷിഫെ..കുഞ്ഞോൾ പാവം...എല്ലാം കേട്ടു നില്കും .....നിന്റെ വീഡിയോ കാണുമ്പോൾ കുറേ ടെൻഷൻ മാറും ...ഇല്ല വിഡിയോ.യും അടിപൊളി യാണ് മാഷാഅല്ലാഹ്‌....

  • @GLaDoSGAMINGYT
    @GLaDoSGAMINGYT 2 роки тому +4

    Anshif ikka പൊളിയാ love ഒരിക്കൽ വരും കാണാൻ salman anjilangadi

  • @afnathaslim883
    @afnathaslim883 2 роки тому +3

    Anshifkka normalalle..🙄..gulfilayirunnappol endu asugamayirunnu..kunjol endayalum silentayath nannayi..😄

  • @sainukulathur4889
    @sainukulathur4889 2 роки тому +3

    Anshif poliya, ഞാൻ കഴിഞ്ഞ ഞായർ, വണ്ടൂർ ഒരു കല്യാണത്തിന് വന്നിരുന്നു, നിങ്ങളുടെ വീട്‌ അവിടെ ആണോ

  • @shahinaansar8511
    @shahinaansar8511 2 роки тому +1

    അൻഷിഫ് മോനിക്കൽ നീ ഞങ്ങളുടെ നോളജ് സിറ്റിയിൽ ഒരു ബ്ലോഗ് ചെയ്തിട്ടില്ല ചെയ്തിട്ടില്ലെങ്കിൽ വേഗം ചെയ്യൂ ഇവിടെ വെരി ഗുഡ് ആണ് പാണ്ടിക്കാട് കുഞ്ഞാക്ക കുറെ ബ്ലോഗ് ചെയ്യുന്നതാണ് ഞങ്ങളുടെ നാടാണത്

  • @hinuss5672
    @hinuss5672 2 роки тому +1

    Aaa ippachiye.. ennulla vili ath Poli🥰🤩👍👍😍

  • @fathimarashid8804
    @fathimarashid8804 2 роки тому +1

    Bakki eni ntha pedi😂😂😂motham pedi vannallo😂

  • @hasnarafeeq670
    @hasnarafeeq670 2 роки тому +9

    Kunjoleee ante comedy polichuuuu😂

  • @shijassha4485
    @shijassha4485 2 роки тому +16

    Anshif എത്തി മുത്തുമണികളെ 🥰🥰👍👍❤❤

  • @asifaasifvm8479
    @asifaasifvm8479 2 роки тому +8

    ആൻഷിഫ് ഒരു കഥ ആന്ന്ല്ലെ ഹൗസ്ൽ എപ്പൊല്ലും കുതിതിരിപ്പു ചെയുന്ന അൾതന്നെ ആല്ലെ ഇത് ✅ adagil like അടിക്കുക

  • @jabeenaaskitchen3575
    @jabeenaaskitchen3575 2 роки тому +3

    ന്ടെ അൻസിഫെ നീ ആണ് അതുവാനിച് ജോലി എടുത്ത് ശമ്പളം വാങ്ങുന്നവൻ 🙏🏻😂

  • @shahulhameedshahul9706
    @shahulhameedshahul9706 2 роки тому +11

    ഒരു കല്ലിയാണം കഴിഞ്ഞത് മുതൽ അന്സിഫിന്റെ വ്ലോഗിൽ സാമ്പാറും പായസവും തീർന്നില്ലേ

  • @sinansiyas-u3q
    @sinansiyas-u3q 2 роки тому +1

    ഒന്നും പേടിയില്ല ഒന്നും പേടിയില്ല എന്ന് പറഞ്ഞ്. പേടി ഉള്ളദന്നെ പറഞ്ഞിട്ടുള്ളൂ ആൻഷിഫ്‌ക്ക. കുറേ ചിരിച്ചു ചിരിച്ചു കുഴങ്ങി... നിങ്ങടെ വീഡിയോ കാണാൻ നല്ല രസമാണ്..... ചിരിച്ചു കൊണ്ട് കുട്ടികളെ വിരട്ടുന്ന anahifkka...😁😁😁😀😀😀😀😀😀

  • @jamsheelak9568
    @jamsheelak9568 2 роки тому +2

    ഒരു കാര്യവും ഇല്ലാതെ കുഞ്ഞോളെ മുഖത്ത് അടിച്ചു ....
    അത് എന്തിനാ? പാവമല്ലേ കുഞ്ഞോൾ

  • @youlove8085
    @youlove8085 2 роки тому +6

    Masha Allah 🥰🥰 ❤️❤️ super family 😍😍😀

  • @Nasrifoodisvlog
    @Nasrifoodisvlog 2 роки тому +14

    ഉമ്മാ ഇഷ്ടം ♥️♥️♥️എല്ലാവരും പൊളി യാ 🔥🤗🤗

  • @rasheedabusahad3497
    @rasheedabusahad3497 2 роки тому +2

    Kunjole nishkalangamaya chiriyanu🤗🤗

  • @hamdankaliyachan5491
    @hamdankaliyachan5491 2 роки тому +7

    I Love you umma😘😘❤️

  • @yuhanaajmal8417
    @yuhanaajmal8417 2 роки тому +4

    Ighle meen currynte recipe kanikkooo

  • @faizasabi7482
    @faizasabi7482 2 роки тому +1

    Kujole veed ethra per avrnnoke parchapeduthi tharuu

  • @jasimanuppa6021
    @jasimanuppa6021 2 роки тому +1

    Enik ummmane bhayagra isstttan...

  • @sajilanoufal5591
    @sajilanoufal5591 2 роки тому +1

    Ighal super aanutto😍😍

  • @thaslikaja7707
    @thaslikaja7707 2 роки тому +2

    🤩😂😂vellathe comady aanu anshif vaiya

  • @sumairaanu3870
    @sumairaanu3870 2 роки тому +1

    Anshifkakayan Eee veetilay kuthithiripp
    Yallavarum poliyatto nigala veetilay

  • @JMlav
    @JMlav 2 роки тому +1

    Mazha peythittulla kazhchakal kandappo ansippn kurach nimisham vattayonn karthiii njan... Aa samsaram ketittt... 😂😂

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 2 роки тому +16

    അൻസിപ്പേ നല്ല രീതിയിൽ സംസാരിച്ചാലും എല്ലാർക്കും വിഡിയോ ഇഷ്ടം ആവും 😁

  • @majiii7507
    @majiii7507 2 роки тому +4

    Kunjolde ...hijab tutorial venam ...☺️😁

  • @paapuzvlog4948
    @paapuzvlog4948 2 роки тому +1

    Egadesam pediyaayallo Eni entha backi

  • @Massgaming-v4j
    @Massgaming-v4j 2 роки тому +10

    അന്ഷിഫിന്റെ കോമഡി കണ്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി

  • @sameeram2180
    @sameeram2180 2 роки тому +3

    എന്താ ചെർക്കാ നീ നന്നാവാത്തത് 😁കുത്തി തിരിപ്പ് അൻസിഫ് കീ ജയ് 👍🏻👍🏻👍🏻👍🏻

  • @3stars831
    @3stars831 2 роки тому +1

    Ansipe njangale nattil vettam VRC avadonnu vann kanichokka

  • @hasnarafeeq670
    @hasnarafeeq670 2 роки тому +34

    Ayshumma muthaanu. Ayshummaye ishtallavar like adicholeee 😊

  • @basheermuneera9625
    @basheermuneera9625 2 роки тому +1

    Ansifite vlog kanan nalla rasaman

  • @iammp6091
    @iammp6091 2 роки тому +14

    കുഞ്ഞോൾ ചെയറിലിരുന്ന് ആടുന്നത് ഫസ്റ്റ് 🤣🤣🌹🌹🙏🏻🙏🏻

  • @mpvlog7180
    @mpvlog7180 2 роки тому +28

    ഉമ്മാനെ വിഷമിപ്പിക്കണ്ട പാവം അല്ലെ

  • @ninu_555
    @ninu_555 2 роки тому +25

    ഉമ്മ പാവം അൻ ശിഫിന് കുറച്ച് സുഖല്ലായി ഉണ്ട്

  • @sajnamusthafa981
    @sajnamusthafa981 2 роки тому +1

    Adhinentha....online IL kuthithiripu indakalo....🤩😹🥳🥳🥳

  • @AnuzVlogamnu
    @AnuzVlogamnu 2 роки тому +12

    എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 🥰🥰

  • @naeefsayousaf9343
    @naeefsayousaf9343 2 роки тому +1

    എന്റെ മക്കളെ 🤣🤣🤣🤣🤣വയ്യ 🤣🤣🤣🤣

  • @sakeerp3865
    @sakeerp3865 2 роки тому +1

    എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളെ വീഡിയോ കാണാൻ

  • @sherlysunil8331
    @sherlysunil8331 2 роки тому +4

    Kunjoollll❤️

  • @aneeanee5895
    @aneeanee5895 2 роки тому +2

    അൻസിപേ മോനെ സുഖല്ലേ

  • @ajusanusvlog7124
    @ajusanusvlog7124 2 роки тому +3

    എല്ലാം പേടിയാണ് ന്ന് പറഞ്ഞാ പോരേ അൻഷി ഫേ😂😂😂

  • @naseeranasee6405
    @naseeranasee6405 2 роки тому +3

    Ansifeee sathyam para ante asugham ipo mareeetilleee😂😂😂😂😂

  • @shazcollections4902
    @shazcollections4902 2 роки тому +4

    Aake adennollunji polichu kunjole😅😅😅👍🏻🥰🥰

  • @faseelafasi9163
    @faseelafasi9163 2 роки тому +2

    Lailann paranjappo njan vijarichu sugalliyatha ethendheghilum thathayanenn

  • @Anas-pg2sf
    @Anas-pg2sf 2 роки тому +3

    പൊന്നാര അൻസിഫെ ചിരിച്ചു ഒരു വഴിക് ആയി വയറിന്റെ ഉള്ളിൽ ചിരിച്ചു ചിരിച്ചു കുളത്തി പിടിച്ചു 😂😂😂😂😂😂😢😢😢😢😢😢 ചിരിച്ചു കരയുക പറഞ്ഞില്ലേ അതാണ് ഇപ്പോൾ നടക്കുന്നത്

  • @fasnanoushad3385
    @fasnanoushad3385 2 роки тому +20

    കുഞ്ഞോളെ ഡ്രസ്സ്‌ കളക്ഷൻ കാണിക്കോ 😍