ദേവസ്വം ബോർഡ് ഇനി ഓർമ്മ?! | ABC MALAYALAM NEWS | ABC CHAT | 21-09-2024
Вставка
- Опубліковано 10 лис 2024
- തിരുപ്പതി ലഡ്ഡുവിൽ ബീഫ് മാലിന്യം
ആന്ധ്ര കത്തുന്നു
കേന്ദ്രത്തിന്റെ സനാതന ധർമ്മ ബോർഡ് വരുന്നു?.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #thirupathi #ladoo #thirupathiladoo #devasamboard #andrapradesh
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ക്ഷേത്രങ്ങളിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണം. ശരിയാണ് ഞാനും എൻ്റെ കുടുംബത്തിലുള്ളവരും ദേവസ്വം ബോർഡ് ക്‌ഷേത്രങ്ങളിൽ കാണിക്ക ഇടാറില്ല.
👍👌❤💐🫶💪💪💪💪💪💪
ഒരു പരിധി വരെ ക്ഷേത്രങ്ങളിൽ പണമിടാത്തത് ഹിന്ദുവിരുദ്ധരെ തളർത്താൻ സഹായിക്കും. പക്ഷേ ക്ഷേത്രങ്ങളെ തളർത്തുക എന്ന ഹിന്ദുവിരുദ്ധരുടെ ലക്ഷ്യം മറ്റൊരു തരത്തിൽ നടക്കും. യഥാർത്ഥത്തിൽ ക്ഷേത്രങ്ങളുടെ ഭരണം യഥാർത്ഥ ഹിന്ദുവിശ്വാസികളുടെ കൈയിൽ എത്തിക്കുക എന്നത് തന്നെയാണ് പരിഹാരം. 🙏
ഹിന്ദുക്കളുടെ കഴിവില്ലായ്മ മറ്റുള്ളവർ മുതലാക്കുന്നു.. മാറേണ്ടത് ഹിന്ദു ആണ്
ഇന്നും ഹിന്ദു --
ജന്തുവായ് തുടരുന്നു വെന്നതാണ് അടിസ്ഥാനം... 😩😩😩
നമ്മുടെ നാട്ടിൽ വിളക്കെണ്ണയായി വിൽക്കുന്നതും ഇത് പോലെ യാണ്
ഹിന്ദു ക്ഷേത്രങ്ങൾ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കുകയും ഇത്തരം
കുത്സിത പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്നു . മറ്റു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ എന്തു കൊണ്ട് ഇവർ തൊടുന്നില്ല
@@അജ്ഞാതൻ.3.0 ഞാൻ ഒരുപാട് തവണ കമ്മന്റ് ഇട്ടിട്ടുണ്ട് മോദിയെ വിമർശിച്ചു.. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... ഒരിക്കൽ pfi യെ വിമർശിച്ചപ്പോൾ account suspended ആയി
വഖഫ് അതിനു നല്ല തെളിവാണ്.
ഹൈന്ദവ ക്ഷേത്രങ്ങൾ ഭക്തരുടേതവണമെങ്കിൽ ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ബോർഡിൽ നിന്ന് മോചിപ്പിക്കണം
രാഷ്ട്രീയ ക്കാരുടെ വിളയാട്ടം അവസാനിച്ചാൽ മാത്രമേ ക്ഷേത്രം നന്നാവൂ
Every one should unite for this..Church and Mosque is not governed by government.
നിരീശ്വര വാദികളേ ക്ഷേത്ര ഭരണത്തിൽ നിന്നും പുത്താക്കുക വിശ്വാസികൾ അവരുടെ ഇഷ്ടത്തിന് വിശ്വസിച്ചു പൊക്കോട്ടെ 🙏🏻ഉപദ്രവിക്കരുത് സനാതന ധർമ ബോർഡ് സ്ഥാപിക്കണം 🙏🏻
ഇത്രയും സമ്പന്നമായ ക്ഷേത്രത്തിന് അവരുടേതായ ഗോശാല മെയിന്റൈൻ ചെയ്യുവാനും ക്ഷേത്രാവശ്യമായ പാലും നെയ്യും ഉദ്പാദിപ്പിക്കുവാനും സാധിച്ചേ മതിയാവൂ..എന്നാൽ മാത്രമേ അത് വിശ്വസിനീയമാവുകയുള്ളൂ
ATHU PANDU CHEYTHIRINNU ,ENNAAL IPPOL BHARANAM " converted chirians " AANU, PERU HINDUVINTE, KALLA PANI ENGINE ??? JAI HIND
@@sreenivasapai4719ente ആന്ധ്ര ഫ്രണ്ട് Convert ചെയതു. പേര് Mary എന്ന് പള്ളി book ഇല്. Still മഹാലക്ഷ്മി എന്ന പേര് തന്നെ ഉപയോഗിക്കുന്നു.
തിരിച്ചുവരാൻ പറയ് ആ പൊട്ടത്തിയോട് @@leela1582
ക്ഷേത്ര നിവേദ്യ ങ്ങൾ അങ്ങിനെ തന്നെയാണ് ചെയ്തിരുന്നിത്
@@leela1582കാരണം മതം മാറിയാലും ഹിന്ദു പേര് വിടില്ല എന്തുകൊണ്ട് അറിയാമോ ക്രിസ്ത്യൻസ് റീസർവേഷൻ ഇല്ല മഹാലക്ഷ്മി റീസർവേഷൻ കിട്ടും
ഹൈന്ദവ ആരാധനാലയങ്ങൾ മൊത്തം ഇത്തരത്തിലുള്ള കൈകടത്തലുകളാൽ മലീമസമാണ്.. ശബരിമലയിൽ അഭിഷേകത്തിനായി ഭക്തർഇരുമുടിയിൽ കൊണ്ടുവരുന്ന നെയ്യിൽ മായമുണ്ടെന്ന് വളരെ മുമ്പേ കണ്ടെത്തിയിരുന്നതാണ്. കത്തിക്കുന്ന വിളക്കിലൊഴിക്കുന്ന എണ്ണയിലും പൂജാവസ്തുക്കളിലും മായം - ഇപ്പോഴിതാ തിരുപ്പതി പോലുള്ള മഹാക്ഷേത്രത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദത്തിൽ പോലും മൃഗക്കൊഴുപ്പ് മാലിന്യം കലർത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.. ഹൈന്ദവ സമൂഹത്തോടുള്ള,വിശ്വാസത്തോടുള്ള വെല്ലുവിളി തന്നെയാണ് ഇതെന്ന് സ്വയം ജാള്യതയുളവാക്കുന്നു
സസ്യാഹാരികളായ ഞങ്ങൾ ഒരു മാസം മുൻപ് തിരുപ്പതി ലഡ്ഡു വളരെ ഭക്തിയോടെ കഴിച്ചു. ഈയിടെ അതിലെ മാലിന്യത്തെ പറ്റി കേട്ടപ്പോൾ, ഉണ്ടായ അറപ്പും വെറുപ്പും പറയാതിരിക്കാൻ വയ്യ. ഈ മാതിരി നെറികേട് കാണിക്കുന്ന ചെറ്റകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരും.
സത്യമായിട്ടും ഞാനും പൊട്ടു സസ്യാഹാരിയായ ഞാനും ഇനിയെന്ത് ചെയ്യും എന്ന ആദിയിലാണ് കഴിഞ്ഞ ആഴ്ചയിലാണ് ഞാൻ തിരുപ്പതിയിൽ പോയതും ലഡു വാങ്ങി കഴിച്ചതും.കഷ്ടം😢😢😢
ഈ എണ്ണ വിദേശത്ത് നിന്നും വന്നത് ആകണം, വിദേശത്ത് ഉള്ള എണ്ണയില്‍ മൃഗങ്ങളുടെ കൊഴുപ്പ് ഉണ്ട് അത് കൊണ്ട് ആണ് വിദേശത്ത് ചില എണ്ണ കുപ്പിയില്‍ vegetable oil എന്ന് പ്രത്യേകം എഴുതിയിട്ട് ഉള്ളത്. ഇത് വിദേശത്ത് സാധാരണ കാര്യം ആണ്. നെയ്യ് പശുവില്‍ നിന്നും ആണ് ബീഫ് കൊഴുപ്പ് വരുന്നതു സ്വാഭാവികം ആകാം.
@@യരലവthamilnad ninnu ennanu kelkkunnathu
@@യരലവ ഇനി. എന്ത് ചെയ്യാൻ,??? എന്തെങ്കിലും പരിഹാരം നല്ല ജ്യോതിഷി കൾ പറയും.. അത് ചെയ്തു കാലം കഴിക്കുക.. അത്ര തന്നെ... മഹാ പാപം അല്ലേ ചെയ്തത്.. , ഗംഗാ സ്നാനം ഗുണം. ചെയ്യും...... ഹരി ൽ. ഓം 1
ഞാൻ തിരുപ്പതി പോകണം എന്ന് കരുതി പോകാൻ പറ്റാത്തതിൽ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി . പോകാൻ പറ്റാതെ ഇരുന്നത് നന്നായി.
ഹിന്ദുക്കൾ തമ്മിൽ യോജിപ്പുണ്ടാകണം. ജാതിയുടെ പേര് പറഞ്ഞു അടിക്കാതെ ഇനി എങ്കിലും എല്ലാവരും ഒന്നിച്ചു നിന്ന് നമ്മുടെ വിശ്വാസങ്ങളെ, അമ്പലങ്ങളെ രക്ഷിക്കട്ടെ.
സനാതന ധർമ്മ ബോർഡ് ഉണ്ടായാൽ മാത്രം പോര, ക്ഷേത്രാവശ്യത്തിന് വേണ്ടി വരുന്ന സാധനങ്ങൾ ഈബോഡ് ഉല്പാദനവും വിതരണവും നടത്തി നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കാൻ കഴിയും.
നല്ല.ആശയം
NALLA IDEA ThanQ JAI HIND
Yes good idea 😊@v.sgirish5445
NALLA IDEA ThanQ JAI HIND
അത് തന്നെയാണ് എന്റെ അഭിപ്രായം. 🙏🙏🙏
പത്തു വർഷം കഴ്ഞ്ഞിട്ടും കേന്ദ്രം ഹിന്ദുക്കൾക്ക് അത്യാവശ്യം വേണ്ടത് ചെയ്തില്ല, അത് സത്യം ആണ്.
Ambhalam ellam state government inte melnotathilannu NOT UNDER CENTRAL GOVERNMENT
B J P kku vote koduthho ellalo congress num sakhapartikkum vote kodukkum ennittu. Hindu ennuparanju karayum iniyum hindu anubhavikkan pokunnathe ullu
ഓരോ ഹിന്ദുവും വേണ്ടപോലെ വേണ്ടിടത്ത് പ്രതികരിക്കണം.. അല്ലാതെ എല്ലാം കേന്ദ്രം ചെയ്യട്ടെ എന്ന് കരുതരുത്
😢
ഹിന്ദുവിന് വേദാന്തം പുഴുങ്ങി കൊടുത്ത് വികാരമിളക്കി വോട്ടുപിടിക്കാമെന്നു കരുതി. അതോടൊപ്പം ഓരോ ഹിന്ദുവിനും ലഭിക്കാൻ പറ്റിയ പദ്ധതി കൾ ഉണ്ടാക്കണമായിരുന്നു, ആ പരിപാടി സിപിഎം ചെയ്തു. അവർക്ക് നേട്ടവും കിട്ടി. പാർടിക്ക് ഗുണം കിട്ടിയോ അവർക്കു പാർട്ടി എന്തും കൊടുക്കും.
ഇപ്പോഴത്തെ ഹിന്ദുക്കൾ കുഴിമന്തി തിന്ന് സുഖിക്കുന്നവരല്ലെ പിന്നെ പ്രസാദം ഉണ്ടാക്കി വിൽക്കുന്നത് മേത്തനും കൂടിയല്ലേ സ്വയം അധപതിക്കാൻ തീരുമാനിച്ചാൽ മറ്റു ളളവോ മുതലെടുക്കും ഭഗവാന്റെ പ്രസാദം എന്താണ് എന്ന് പോലും ജന്തുക്കൾ ക്ക് അറിയില്ല എല്ലാ അമ്പലങ്ങളിലും
ദേവസ്വം ബോർഡ് പൈസ ഉണ്ടാക്കാൻ വേണ്ടി ആണ് പ്രസാദം വിൽപ്പന തുടങ്ങിയത് ഇതൊന്നും മേടിച്ചു തിന്നില്ല എങ്കിൽ എന്ത് സംഭവിക്കാൻ
അതും ഒരു സതൃം, ഇരുട്ട് വെളുക്കെ ഇറച്ചി തീരരിയാണ്
ABC മലയാളം ന്യൂസ് പറഞ്ഞത് 100% സത്യമാണ്🙏👍🫡
എല്ലാ സംസ്ഥാനങ്ങൾക്കും കൂടി, ഇന്ത്യയിലെ എല്ലാ ഹിന്ദു ക്ഷേത്രങ്ങളും Indian Devaswom Board എന്നൊരു board create ചെയ്ത് അതിന്റെ കീഴിൽ കൊണ്ടുവരണം. ഓരോ സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികളുടെ കീഴിൽ ആവരുത് ക്ഷേത്രങ്ങൾ
വളരെയധികം കാര്യങ്ങൾ നിലവിലെ കേന്ദ്രസർക്കാർ ചെയ്തു കഴിഞ്ഞു. എന്നാൽ അവർ ആദ്യം കൊണ്ടുവരേണ്ടിയിരുന്ന നിയമം സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്ന നിയമമായിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രാഷ്ട്രപതിയെയോ പ്രധാനമന്ത്രിയേയോ നേരിൽ കണ്ടൊരു നിവേദനം നൽകുവാൻ പോലും ഹൈന്ദവ സംഘടനകൾ തയ്യാറായില്ലെന്നതല്ലേ അതിനേക്കാൾ കഷ്ടം?
ATHU NYAAYAM ThanQ JAI HIND
@@muraleedharannair.r7865 💯 ശില്പിയായ കാര്യമാണ് ഹിന്ദു സംഘടനകൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
ഇതൊക്കെ വളരെ വിശദമായിBJP യുടെ കേന്ദ്ര നേതാക്കൾക്ക് അറിവുള്ളതല്ലേ? പിന്നെ നടപടി എടുക്കാത്തതെന്താണ്? വളരെ താമസിച്ചില്ലേ? പതിനൊന്നു കൊല്ലമായി ഭരിക്കുന്നില്ലേ?
തിരുപ്പതിലഡു വിന് ഇപ്പോൾ അൻപതു രൂപയാണ്. അതും കിട്ടാൻ മണിക്കൂറുകൾ ക്യൂവിൽ നിൽക്കണം. അനേകം കൗണ്ടർ ഉണ്ടെങ്കിൽ പോലും നായിഡു സർക്കാരിനെക്കണ്ട് ആവശ്യത്തിന് ലഡു ഭക്തജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള നടപടി കൂടി സ്വീകരിക്കണം
കാര്യമെന്തെന്നാൽ കുറ്റം പറഞ്ഞ് സുഖിച്ചിരിക്കാൻ പറ്റില്ല ക്ഷേത്ര ഭരണം എളുപ്പമല്ല ഹിന്ദു സംഘടനങ്ങൾ ഉണർന്നു പ്രവർത്തിക്കണം ഹിന്ദു വിൻ്റെ ഗതികേട് മാറ്റണം
Here our main Hindu Orgns like SNDP & NSS are observing selective silence in the matter in line with malayala mama mapprakals .
കേരളത്തിലെ മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ പോരാ മാമ മാധ്യമങ്ങൾ എന്നുപറയണം.
❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ചർച്ച ചെയ്യാൻ കാണിക്കുന്ന രാഷ്ട്രത്തോടുള്ള അർപ്പണ മനോഭാവതതിനും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ഇതു പോലെ ആണ് ധനുഷ് കൃപാസനം, ഹിന്ദുക്കൾ മൊത്തം അങ്ങ്ങോട്ടാണ്.
കഴിഞ്ഞ 10 വർഷത്തെ മോദിജിയുടെ സർക്കാരിന്റെ ഭരണം ഇവിടുത്തെ എല്ലാ നിയമസഹിതകളും എഴുതി മാറ്റാൻ പറ്റുമായിരുന്നു ഇതെല്ലാം കേന്ദ്രസർക്കാരിന്റെ ഒരു പ്രത്യേക ഹൈന്ദവ ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവന്ന് ഈ നെറികേടുകൾക്കെല്ലാം അറുതി വരുത്താൻ കഴിയുമായിരുന്നു. മോദിജി ലേശം ഉറങ്ങിപ്പോയോ എന്നൊരു സംശയം. അതിനിയും മാറ്റുവാൻ വളരെ സമയമുണ്ട് എല്ലാംകൊണ്ടും നല്ല സമയം ഇപ്പോൾ, അതിന് അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
മോദി ഒന്നും ചെയ്യില്ല ,കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നാലേ മോദിക്ക് നിലനിൽപ്പുള്ളൂ .
@@CSNair-cg1jghello mr...ithoke parayan ichiri ulupp venm...ipo undaya ee prblm undakkunnath modi ano....baki ullavark ath create cheyyathe irikkairunnilleee
@@CSNair-cg1jgNAIR SAARE MODIJI YUDE KASERAYIL IRUNNAL " vivaram ariyum " JAI HIND
@@CSNair-cg1jgthat's also true.
@@sunithas3491what has the central government done for sabarimala issue? What has govt done in tamilnadu temples? Not a single legislation by a so called hind voted government
ദേവസ്വം ബോർഡ് കേന്ദ്രം ഏറ്റെടുക്കണം അല്ലെങിൽ ഹിന്ദു ആരാധനാലയങ്ങളും ചണ്ടികളായി മാറും.😢
വളരെ താമസിച്ചാണ് കേന്ദ്രം എല്ലാം നടപ്പിലാക്കുന്നത്
Athanu nammude problem
More over why to interfere with our business ? We are not interfering with any one's religious faiths
This is just a case of lawlessness here
All govts are useless
I have decided to offer only thulasi mala and coconuts
No more oil or ghee or butter
@@raadhamenont8760njanum. Malakal mathram
നമ്മൾ ഹിന്ദുക്കൾ തന്നെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ, Highlight ചെയ്യുന്നില്ല..
നമ്മൾക്ക് പാർട്ടി ആണ് വലുത്😢
ഗുരുതരമായ വീഴ്ച്ച 😡കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം,...ഹോ കഷ്ട്ടം... തിരുപ്പതി ഭാഗവാന്
ശുദ്ധമായ പശുവിൻ നെയ്യിലാണ് ലഡ്ഡു നിർമ്മിച്ചു നേദിച്ചിരുന്നത്!!!??? മൃഗ കൊഴുപ്പ് കൊണ്ട് ലഡ്ഡു തയ്യാറാക്കി എന്ന് പറയുമ്പോൾ മഹാ പാപം ചെയ്തിരിക്കുന്നു...... കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കിട്ടണം
നിങ്ങൾ ഇതെല്ലാം പറയുമ്പോൾ കേരളത്തിൽ പൂജക്കായി വാങ്ങാൻ പറ്റിയ എണ്ണ നെയ്യ് തുടങ്ങിയവയിൽ ഏതു ബ്രാൻഡാണ് ഉത്തമം. അതും കൂടി ബോധവൽക്കരണം നടത്തിയാൽ എത്ര നന്നായിരുന്നു. അത് പറയാൻ കൂടി തയാറാകണം.🙏🏿🇮🇳
RG. നല്ലെണ്ണയാണ് ഞാൻ ഉപയോഗിക്കുന്നത്
അത് മറിച്ചു കടയിൽ വിക്കണ അമ്പല ജോലിക്കാരോ 👏😂
കേരളത്തിൽ തേങ്ങ ആട്ടുന്ന (കൊപ്ര) മില്ലുകൾ ധാരാളം ഉണ്ട് അവിടെ ചെന്ന്
ആട്ടികൊണ്ടിരിക്കുന്ന വെളിച്ചെണ്ണ വാങ്ങാൻ കിട്ടുന്നതാണ്.
Udayabharatham
പതഞ്ജലി നല്ലെണ്ണ
ലഡുവിൽ മാംസകൊഴുപ്പ് ചേർത്തവർക്കെതിരെ നടപടികൾ കേന്ദ്രസർകാർ എടുകുന്നില്ലേ? എന്താണ് നടപടി എടുകാത്തത്😢
പാർട്ടി തൊഴിലാളികൾക്ക് ജോലിനൽകുന്ന സ്ഥാപനമാണ് ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങൾ....😮😮😢
തീർച്ചയായും ഇതൊരു കുറ്റകൃത്യം ആണ്.. ഇതിൽ ഉൾപെടുന്ന വരെ..ശിക്ഷിക്കണം..കൂടാതെ ഇതുപോലെ ഉണ്ടാവാതെ ഇരിക്കാനുള്ള നടപടികൾ സർക്കാർ ചെയ്യേണ്ടത് ഉണ്ട്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ വിൽക്കുന്ന എണ്ണ കർപ്പൂരം സാമ്പ്രാണി നിലവാരം ഇല്ലാത്തതാണ് അന്വേഷണം ഉടൻ പ്രഖ്യാപിക്കണം ദേവസ്വം ബോർഡിന്റെ ആർത്തി അവസാനിപ്പിക്കണം
എല്ലാ ക്ഷേത്രങ്ങളിലും ഇപ്പോൾ കരിപിടിച്ച വിളക്കുകളാണ്... കാരണം മായം കലർന്ന മൃഗ എണ്ണ
ഹൈന്ദവസമൂഹത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമായതിനാൽ,ഒരു മലയാള മാപ്രകളും ഈയൊരു വിഷയം കേട്ട പുറപ്പാടുപോലും കാണിക്കുന്നില്ല.
സ്വാമീ വിവേകാനന്ദൻ പറഞ്ഞു: ഒരാൾ സനാതന ധർമ്മം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് പോയാൽ സനാതന ധർമ്മത്തിൽ ഒരാൾ കുറയുന്നതോ അവിടെ ഒരാള് കൂടുന്നതോ അല്ല പ്രശ്നം... സനാതന ധർമ്മത്തിനു് ഒരു ശത്രു കൂടി ഉണ്ടായി എന്നതാണ് പ്രശ്നം..
ജഗൻ എന്ന വിഷത്തിൻ്റെ കാര്യത്തിൽ ഇത് എത്ര ശരിയാണ്..
Devaswam board ellam viswasikalku vittu kodukanam.
അതിന് വൻ പ്രക്ഷോഭം വേണ്ടിവരും
പ്രസാദം കഴിക്കരുത് എന്ന് വിദേശമതമൊണ്ണകൾ പറഞ്ഞ അന്ന് തൊട്ട് എല്ലാ ദേവസ്വംക്ഷേത്രങ്ങളിലെയും പ്രസാദം നുഴഞ്ഞുകയറ്റഹൈന്ദവവിരോധികൾ മലീമസമാക്കുകയാണ്.... നെറ്റിയിൽ ചാർത്തുന്ന കുങ്കുമവും കളഭവും അഗർഭത്തികളും ഹിന്ദുക്കൾ ഉണ്ടാക്കിയത് വാങ്ങാൻ ശ്രമിക്കുക.... അമിതമായി കെമിക്കൽ ചേർത്തിരിക്കുന്നതതായി സംശയം..... ഉറപ്പില്ലെങ്കിൽ വാങ്ങേണ്ടതില്ല ദൈവം കോപിക്കത്തൊന്നും ഇല്ലല്ലോ.......
ശബരിമലയിൽ അരവണയും അപ്പവും ഉണ്ടാക്കുന്നതിന് കോൺട്രാക്റ്റ് എടുത്തിട്ടുള്ളത് മുസ്ലീം ജിഹാദികളല്ലേ ?
ഇത്രയൊക്കെ യായിട്ടും കേന്ദ്രംഅനങ്ങുന്നില്ലല്ലോ.രണ്ടുകാര്യങ്ങളിലാണ് കേന്ദ്രം മൗനംപാലിക്കുന്നത്.ഒന്ന് ബോർഡിൽ നിന്ന് ക്ഷേത്രം മോചിപ്പിക്കുക.എന്നകാര്യത്തിലുള്ള ഉദാസീനത,രണ്ട് കണ്ണുംപൂട്ടി മോദിജിയേയും ബി.ജെ.പിയേയും
വിമർശിച്ചു നടക്കുന്ന ഗണ്ഡിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.എന്നതുംഇതെന്തുകൊണ്ടാണ്?. ഇത് രണ്ടും എല്ലാ രാജ്യ സ്നേഹികളേയും നിരാശപ്പടുത്തുന്നു
SWAYAM CHHAAKAAN POKUNNAVANE " kollano ? " JAI HIND
ഞങ്ങൾക്കും ഇതുതന്നെയാണ് ചോദിക്കാനുള്ളത് കേന്ദ്രം നടപടിയെടുക്കണം 🙏🏻 വിശ്വാസികൾക്ക് ക്ഷേത്രം വിട്ടുകൊടുക്കുക
ഹിന്ദുവിൻ്റെ പേരിൽ വോട്ടു നേടി ഇതുവരെയും ഹിന്ദുകൾക്കായി കാര്യമായി ഒന്നും ചെയാത്ത കേന്ദ്രസർക്കാർ പ്രതീക്ഷകൾ നശിക്കുന്നു
Right.
അവർക്ക് ഭരണം കിട്ടിയ സ്ഥാലങ്ങളിൽ തുടങ്ങിയിട്ടുണ്ട്. UP യിൽ ഉണ്ട് എന്ന് കേട്ടു. സംസ്ഥാനത്തിന്റെ കീഴിലുള്ള അമ്പലങ്ങൾ ഏറ്റെടുത്താൽ അവർ പ്രശ്നം ഉണ്ടാക്കും.കോടതിയിൽ പോയാൽ കോടതിയിൽ നിന്ന് സപ്പോർട്ട് കിട്ടണം. കിട്ടുമായിരിയ്ക്കും എന്ന് പ്രേതീക്ഷിക്കാം.
ഒരുങ്ങുന്നുണ്ടെങ്കിൽ മുഖൂർത്തത്തിന് മുമ്പ് ആയിരിക്കണം.
ഉടൻ തന്നെ ക്ഷേത്രങ്ങൾ വിശ്വാസികളെ എൽപ്പിക്കണം
ശബരിമലയിൽ കയറി കളിച്ച പിണറായിക്ക് പണി കിട്ടികൊണ്ടിരിക്കുന്നു അതുപോലെ ഇതും സംഭവിക്കും🙏🙏🙏
ശബരിമലയിലെ അരവനയിൽ ചേർക്കുന്നത് നെയ്യ്
ആണോ എന്ന് പരിശോധിച്ചാൽ നന്നായിരുന്നു😊
സ്വന്തം ആയി ഒരു ഡയറി ഫാം
ഉണ്ടാക്കാൻ പണം ഇല്ല. സർക്കാര് എജൻസി ആണോ
നെയ്യ് കൊടുക്കുന്നത്. അതോ
Pvt കമ്പനി ആണോ.
നസ്രാണി ജഗൻറെ അളിയന്റെ സ്വന്തം കമ്പനി ആണ് നെയ് സപ്ലൈ 😂
@@shankudam6119SATHYAM SATHYAM " satyam maathram" JAI HIND
ഓന്റെ അമ്മേന്റെ കമ്പനി... ബ്ലഡി bastard @@shankudam6119
അത് കലക്കി.ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക ഞങ്ങൾ ഇടാറില്ല..കാരണം ദേവസ്വം എന്ന കള്ളന്മാർക്ക് ഒരു രൂപ പോലും കൊടുക്കില്ല എന്ന വാശി കൊണ്ടാണ്...എന്നാൽ ഭക്തന്മാരുടെ ട്രസ്റ്റ് നടത്തുന്ന ക്ഷേത്രത്തിൽ ഞാൻ മനസ്സറിഞ്ഞ് കൊടുക്കാറുണ്ട്. അത് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ ഇപ്പോൾ ട്രസ്റ്റാണ് ക്ഷേത്ര കാര്യങ്ങൾ നിർവ്വഹിക്കുന്നത്. എന്നോ ഈ നടത്തിപ്പ് ദേവസ്വം ഏറ്റെടുക്കുന്നു അന്ന് മുതൽ ക്ഷേത്രത്തിൽ കാണിക്കയിടൽ നിർത്തും. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെയധികം പേരും.
Abc ന്യൂസ്, അഭിനന്ദനങ്ങൾ 👏
തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു ദിവസം ആവശ്യമായ നെയ്യ് എത്രയാണോ അത് ഉൽപാദിക്കുവാൻ ഉള്ള സംവിധാനം ഉണ്ടോ?.. ഇല്ലെങ്കിൽ എന്തു ചെയ്യും.. അവിടെയല്ലേ ഈ പ്രശ്നം ഉണ്ടാകുന്നത്..?
ഇതും പപ്പു രാഹൂൾ പറയാറുള്ള ഒരുതരം strategy ആയിരിക്കാം.
ഇനി ക്ഷേത്രങ്ങൾ കോടതി യുടെ മേൽനോട്ടം മതി 🌹🙏🙏സർക്കാർ ഭരിക്കണ്ട പാർട്ടിക്കാർ ഭരിക്കണ്ട കേരളത്തിൽ ക്ഷേത്രങ്ങൾ വിശ്വാസം ഇല്ലാത്ത പിണറായി യും സഖാക്കളും ഭരിക്കുന്നു അത് പോലെ ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നിടത്തും വിശ്വാസം ഇല്ലാത്ത ക്ഷേത്ര ഭരണം തമിഴ് നാട് വിശ്വാസം ഇല്ലാത്ത സർക്കാർ ക്ഷേത്രങ്ങൾ തകർക്കാൻ ഉള്ള ഭരണം
🙏janAm. T. V. ചർച്ച. ചെയ്റുണ്ട്.ഹിടുകൾ. സങ്കഠിച്ചു ശക്തിയായി. എതിർക്കണം. 👍
ഹോട്ടലുകളിൽ നിന്ന് ഇറച്ചിയുടെ വേസ്റ്റ് കൊണ്ട്പോയി
ആട്ടിയെടുക്കുന്ന എണ്ണ യാണ്
ഇന്ത്യയിൽ മായം ചേർത്ത് എന്തും വിറ്റ് കാശാക്കാം ആരെയും ശിക്ഷിക്കുന്നില്ല 🙏
Congratulations to the ABC channel for this great attempt. 🙏
പ്രസാദം ആരും വാങ്ങാതിരുന്നാൽ തിരുന്ന പ്രശ്നം മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ അല്ലേ.
നല്ല കാര്യം ABC 👍👍👍
Yes. Atlast it is coming.
Expected movement.
കേരളത്തിലും വേണം മാറ്റം, ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർ യഥാർത്ത ഭക്തർ ആയിരിക്കണം..
ഇങ്ങിനെ ഒരു ചർച്ചക്കു തുടക്കമിട്ടതിൽ ഭിനന്ദനം 🙏
മൃഗങ്ങളുടെ കോടലും കൊഴുപ്പും
ഉരുക്കി നെയ് ആക്കിഎടുക്കും
ഹിന്ദു ഇനി എല്ലാം സഹിക്കാൻ മനസില്ല ജീവൻ കൊടുത്തും പ്രതികരിക്കും അതായിരിക്കണം ഹിന്ദു
ഇത് കാണിക്കും sir ഞാൻ ഷെയർ ചെയ്യും
ആമാശയത്തിൽ ഈ സാധനം എത്തിയാൽ ഇത് ദഹനപ്രക്രിയയെ ബാധിക്കും..കൊല്ലങ്ങൾ കഴിഞ്ഞാൽ ആ വ്യക്തിയുടെ ബുദ്ധിയെ ഭ്രമിപ്പിക്കും. ഇതാണ് സംഗതി.
We appreciate you both. Be bold always like this.
സനാതന ജാതി ധർമം വരട്ടെ..., പുലയറും പറയരും ചൊവ്വനും അവരുടെ കുല ധർമ്മം ചെയ്യട്ടെ... ജയ് സനാതന സംസ്കാരം.. ജയ് ഭാരത്
Excellent talk Biju Sir and Dhanush 👌👌
പശുവിൻറെ നെയ്യ് അതിനെ ഭയങ്കര വിലയാണ് അപ്പോൾ വളരെ സിമ്പിൾ ആയി കിട്ടാവുന്ന നെയ്യ് പശുവിനെയും എരുമ പോത്ത് കോഴി പോർക്ക് ഫിഷ് എന്നിവയിൽ നിന്ന് കിട്ടുന്ന വേസ്റ്റ് പ്രത്യേക അനുപാതത്തിൽ ചൂടാക്കി എടുത്താൽ നെയ്ത്ത് തുല്യമായ വസ്തു കിട്ടും പക്ഷേ അത് ക്ഷേത്രത്തിൽ പ്രസാദത്തിൽ ഈശ്വരനെ നിവേദിക്കാൻ ഒക്കെ വേണ്ടി ഉപയോഗിച്ചു എന്നത് വളരെ തെറ്റ് തലമുറകളായി മത്സ്യമാംസാദികൾ തൊടാതെ ജീവിക്കുന്ന പ്രത്യേക വിഭാഗം ജനങ്ങൾ പോലും സ്വന്തം പണം മുടക്കി തിരുപ്പതി ഭഗവാൻറെ പ്രസാദമായ ലഡ്ഡു വാങ്ങിക്കൊണ്ടു പോവുകയും വിതരണം ചെയ്യുകയും ചെയ്തു അവർ അതെല്ലാം കഴിച്ചു കൊണ്ടിരുന്നു എന്ന് പറയുന്നത് വളരെ വലിയ ചതിയായിപ്പോയി
മുസ്ലിം സഹോദരങ്ങൾക്ക് പോർക്ക് നിഷിദ്ധമാണ് അവരറിയാതെ അവർക്ക് അത് ഏതെങ്കിലും വിധത്തിൽ കൊടുക്കാൻ ശ്രമിച്ചാൽ എത്ര വലിയ പ്രതികരണം ആയിരിക്കും അവരിൽ നിന്നും ഉണ്ടാവുക എന്നത് നമുക്ക് ഊഹിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്
എന്നാൽ ഇവിടെ ഹൈന്ദവർക്ക് എതിരെ അങ്ങനെ ഒരു സംഭവം തിരുപ്പതി ക്ഷേത്രത്തിൽ അവിടെ ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെയും അവരുടെ അനുയായികളുടെയും നേതൃത്വത്തിൽ നടന്നു എന്ന് പറയുന്നത് എത്ര വലിയ ചതിയായിരുന്നു എന്ന് ചിന്തിക്കാൻ പോലും ആകുന്നില്ല
ഇത്ര വരുമാനമുള്ള ക്ഷേത്രങ്ങൾ ഉണ്ടായിട്ടും പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ ക്ഷേത്രം ഭരിക്കുന്നവർക്ക് സാധിക്കുന്നില്ല
ബി ജെ പി ഭരിയ്ക്കുമ്പോൾ ഇത് ! അല്ലങ്കിൽ എന്തായിരിക്കുമായിരുന്നു ഇപ്പോൾ ?
നാമ ജപവുമായി പ്രതിഷേധിച്ചാൽ ആരും മൈന്റ് ചെയ്യില്ല ജഗമോഹനും മുഴുവൻ കുടുംബകാരും ഇവിടെ ഇല്ല എന്ന് ഉറപ്പ് വരുത്തി നോക്ക് എല്ലാരും ചർച്ച ചെയ്യും
സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നു വിശ്വസിക്കുക. എല്ലാ ഹിന്ദു ക്ഷേത്രങ്ങളും സർക്കാരിൽ നിന്നും മോചിപ്പിക്കുക. ഒരു സനാതൻ ബോർഡിൻറെ കീഴിലാക്കുക ഈ ബിൽ പാർലമെൻറിൽ വരാൻ പോകുന്നു
"സനാതന ധർമ്മ ആർഷഭാരത് പരിഷത്ത്" ഇത്തരത്തിൽ ഭാരതത്തിലെ മൊത്തം ക്ഷേത്രങ്ങൾക്കും ഒരു ബോർഡിന് രൂപം കൊടുത്ത് ക്ഷേത്രങ്ങളെ മൊത്തം ഇതിന് കീഴിൽ കൊണ്ടുവന്നാൽ നന്നായിരിക്കും. ജയ് ഹൈന്ദവ ജനതയ്🙏
@@vijayakumark.p2255ജാതി ചിന്ത അതിനെ തടസ്സമാണ്. ആദ്യം ജാതി നേതാക്കന്മാരിൽ നിന്നും ഹിന്ദുക്കളെ പുറത്ത് കൊണ്ടുവരണം
ഈ വാർത്ത ശുദ്ധ മനസ്സുകളിൽ ഉണ്ടാക്കുന്ന ട്രൗമ ആർക്കും പറഞ്ഞറിയിക്കാൻ പറ്റില്ല. ഭാഗവാനെയും അവരെയും ഒരുപോലെ വഞ്ചിച്ചു എന്നുള്ളത് അവർക്കു ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അത് ദുർബല മനസ്സുള്ളവരെ ആത്മഹത്യക്കു പ്രേരിപ്പിക്കും. സാക്ഷാൽ നാരായണൻ അവരുടെ മനുസ്സുകൾക്ക് ധൈര്യം കൊടുത്ത് കൂടെ നിൽക്കണേ എന്ന് പ്രാർത്ഥിക്കുന്നു.ഇതിനു ഉത്തരവാദികളായവരെ കണ്ടെത്തി അജീവനാന്തം അഴിക്കുള്ളിൽ ഇടാൻ ബഹു. സുപ്രീം കോടതിയുടെ നിർദേശനുസരണം ബഹു. ഹൈ കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ഉണ്ടാവണം എന്ന് അഭ്യർത്തിക്കുന്നു.
ABC നേരത്തെ മ പ്ര കളോട് പറഞ്ഞു, നിങൾ വടക്ക് നോക്കി യന്ത്രം എന്ന്. അത്കൊണ്ട് ഞങ്ങൾ ഇനി ഒരിക്കലും
വടക്കോട്ട് നോകുല.
Congratulations Mr.Dhanush
ഭക്തന്മാർ 🌏🕉️നിയമനടപടി സ്വികരിക്കണം ഇനി ഒരുത്തനും ഇങ്ങിനെ ചെയ്യാൻ ധയ്യിര്യം വരരുത് 👌
സ്വന്തം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിന് മറ്റു ള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില
ഇവിടെ ഒരു ലഹള ഉണ്ടേക്കണ്ടത് പലരുടേയും ആവശ്യമാണ് ഇതും ഇവരുടെ മാസ്റ്റർ പ്ലാനിങ്ങിലെ ഒരു ഏട് മാത്രം
നിങ്ങൾ അതിൽ കയറി പിടിക്കാതിരിക്കുക.
രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക ബുദ്ധി
Precisely said ❤❤❤
അതേപോലെ അന്വേഷിക്കേണ്ടതാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം ഒരു പാക്കറ്റ് ഉണ്ണിയപ്പത്തിന് ഇപ്പോൾ 40 രൂപയാണ് വില. പക്ഷേ ആ ഉണ്ണിയപ്പം ഒരു കാശിനും കർമ്മത്തിനും കൊള്ളത്തില്ല അവർ ഉപയോഗിക്കുന്നത് പാമോയിൽ പോലുള്ള എണ്ണകൾ വല്ലതുമായിരിക്കും. അരിപ്പൊടി ഒന്നുമല്ല മൈദായോ റവയോ വല്ലോം ആയിരിക്കുമല്ലോ ഗോതമ്പും ആവും വല്ലോം ആയിരിക്കും പണ്ടത്തെപ്പോലെ ഒരു ടേസ്റ്റും ഒരു രുചിയും ആ ഉണ്ണിയപ്പങ്ങൾക്കില്ല പക്ഷേ അവിടെ നിൽക്കുന്ന ജോലിക്കാരെല്ലാം തടിച്ചു കൊഴുത്ത് വയറും വീർപ്പിച്ച് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് എല്ലാവരും നിൽക്കുന്നത്. അതും അന്വേഷിക്കണം അവിടെ ഉപയോഗിക്കുന്നത് ഏത് തരം എണ്ണയാണെന്നും എന്തൊക്കെയാണ് സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നും അന്വേഷിക്കണം ജനങ്ങളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ച് പിടിച്ചുപറിച്ചു വേടിക്കുന്ന പണത്തിന് അതിന് ഒരു മൂല്യമില്ലെങ്കിൽ പിന്നെ എന്തിന് ഇവന്മാർ ഇതിനൊക്കെ നടക്കുന്നു
കൃഷിയുടെ അധ:പതനമാണ് അതിന് കാരണം ആവശ്യത്തിന് പാലും നെയ്യും ഒക്കെ ഉൽപാദിപ്പിക്കണം എങ്കിൽ ആ ചുറ്റു പാടുകളിൽ ധാരാളം ക്ഷീരകർഷർ വേണം എണ്ണകൾ നല്ലത് വേണമെങ്കി എള്ള് നാളികേരം എന്നിവ ആവശ്യത്തിന എത്തണം
ഈ കാര്യം പറഞ്ഞ ശശികല ടീച്ചർ നെ നേരെ എന്തെ ആക്രമണമായിരുന്നു. M. സ്വരാജ് എന്ന ഒരു സിപിഎം കാരൻ ചോദിച്ചു. എന്തിന് നിങ്ങൽ കള്ളം പറയുന്നു. Asianet വിനു വി ജോൺ ഇവന്മാർക്ക് എന്തൊരു വീര്യമായിരുന്നു.
വിനു വി ജോൺ മാക്രി അല്ലേ.??
ഹിന്ദുവിനെ ചൂഷണം ചെയ്യുന്ന വിവരം കേരളത്തിലെ ഒരു ദൃശ്യ മധ്യമങ്ങളോ, പ്രസ് മാധ്യമങ്ങളോ ഒരു കാരണവശാലും പുറത്ത് പറയുകയില്ല. അവർക്ക് ഭയം അത് പരോക്ഷമായി RSS എന്ന സംഘടനക്കോ, ബിജെപി എന്ന പാർട്ടിക്കോ ഗുണം ചെയ്താലോ എന്ന്.
RIGHT ThanQ JAI HIND
കേരളത്തിൽ എത്ര ആശ്രമം ഉണ്ട് അങ്ങനെ ഇന്ത്യ യിൽ എത്ര ഉണ്ട് അവരൊക്കെ ഈ രാജ്യത്തെ ഹിന്ദു സംസ്കാരം നിലനിർത്താൻ വേണ്ടി എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ കഴിയണം
ദേവസ്വം ബോർഡ് ഇനിയും വേണ്ട
ആദ്യം ജനസംഖ്യ നിയന്ത്രണം നടപ്പാക്കണം
വരണം 🙏🙏🙏🙏🙏👌👌👌👌👍👍👍👍
Sir..Angu paranjath 💯💯💯💯💯sathamanam Sari anu...🙏🇮🇳🙏🇮🇳🙏
ഹിന്ദുവിന് അധികാരം വേണം
ഇത് ചര്‍ച്ചയായാലും ഇത് വലിയൊരു മൂവ്മെന്‍റിന്‍റെ ചെറിയ അടയാളമായിഖ്കൂടെ....അവധാനതയോടെയാണ് കാര്യങ്ങളെ സമീപിക്കേണ്ടത്.....
എനിക്ക് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്. കേരള ആരോഗ്യ വകുപ്പിൻ്റെ കീഴിൽ ഒരു പരസ്യം ഇപ്പോള് ടിവിയിൽ കാണുന്നുണ്ട്. ഉപയോഗിച്ച കുക്കിംഗ് ഓയിൽ ക്യാഷ് കൊടുത്ത് കളക്ട് ചെയ്യുന്ന പദ്ധതി. ഈ വാങ്ങുന്ന എണ്ണ എല്ലാം ഇങ്ങോട്ട് പോകുന്നു എന്ന് അറിയേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ അവസ്ഥ വച്ച്, ഒന്നുകിൽ അമ്പലത്തിൽ വിളക്ക് കത്തിക്കുന്ന എണ്ണ ആയി വരും അല്ലെങ്കിൽ പ്രസാധം ഉണ്ടാകുന്നതിനുള്ള എണ്ണ ആയി വരും.
ആ മിഷണറി ജഗൻമോഹനെയും അയാളുടെ ചിങ്കിടികളായ ദേവസ്ഥാനത്ത് അവൻ നിയമിച്ച എല്ലാവനേയും അറസ്റ്റ് ചെയ്യണം.
ഇവിടുത്തെ മാമമാധ്യമങ്ങൾ നശിച്ച് പോയാലേ കേരളത്തിൽ വല്ലതും നല്ല കാര്യങ്ങൾ നടക്കൂ .
അതിന് കൃത്യമായ നിയമം ഉണ്ടായാൽ മതി, അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്ന ഒരു ഇടപാടും (ബിസിനെസ്സ് )നടത്താൻ /കൊടുക്കാൻ പാടില്ല. ബിനാമി ആയാലും അനുവാദം മില്ല അങ്ങനെ നിയമം വേണം.
ഭാരതത്തിലെ എല്ലാ ഹിന്ദുക്കളെയും ( ഒന്നൊഴിയാതെ ) ഈശ വാസോപനിഷത് നിർബന്ധമായും പഠിപ്പിക്കണം...
Very good proposal.
👍
വീടുകളിൽ കത്തിക്കുന്ന നിലവിളക്കിൽ ഒഴിക്കുന്നത് ഈ കൊഴുപ്പാണ്
❤❤❤❤❤❤❤❤🎉🎉🎉🎉🎉
ധനുഷ് 👍
മനസ്സിൽ ലഡ്ഡു പൊട്ടി...
നാഗപ്പൂർ കാര്യാലയത്തിൽ നിന്ന് നീണ്ട ശബ്ദത്തിൽ മൂന്നിൽ കുടുതൽ ശബ്ദം കേട്ടാൽ അന്ന് തുടങ്ങും ഹിന്ദുവിൻ്റെ ഭാരതത്തിൻ്റെ നവോഥാനം:
Very sad ,
ആശംസകൾ🙏
ഭക്തജനങ്ങളുടെ പോക്കറ്റ് ഇൽ നിന്ന് പൈസ വാങ്ങി അവരെ പറ്റിക്കുകയാണ്.....
NINTE VISWAASAM " ninne rakshikkatte" YESUDEVAN, JAI HIND
🙏🌹
Abc.jaihind❤❤❤🎉🎉🎉
ആരും ഹിന്ദുക്കളുടെ വിഷമതകൾ പറയരുതേ. ചുപ്രീം ബുദ്ധി ജീവികൾ ഇടപെടും. ഹിന്ദു വിൻറെ വിധിയേ..... 😮😮😮..😢😢😢
ഇവിടെ അത എന്താ ഉണ്ടാവാതിരുന്നതു അതിന് നേരത്വം നൽകിയ സർക്കാറിൻറ പേരിൽ ശക്തമായ നടപടി സ്വീകരിക്കണം അവനെ വിട്ടിച്ച് കെട്ടണം
യദാ യദാ ഹി ധർമസ്യ
ഗ്ലാനിർ ഭവതി ഭാരത:
അഭ്യൂഥാനം ധർമസ്യ
താദാത്മാനം സ്രുജാമ്യഹം...
എല്ലാം കാണുന്നു അദ്ദേഹം 🙏🙏🙏 ഹരേ കൃഷ്ണ
ഹിന്ദു react ചെയ്യും