Це відео не доступне.
Перепрошуємо.

രാജകീയമായി താമസിക്കാം😍😍സാധാരണക്കാർക്കും🤩🤩വെറും ₹___രൂപയ്ക്ക് | Yathrinivas-2023 | KeralaTourism

Поділитися
Вставка
  • Опубліковано 1 чер 2023
  • #Yathrinivas-2023 #kerala #tourism
    രാജകീയമായി താമസിക്കാം😍😍സാധാരണക്കാർക്കും🤩🤩വെറും ₹___രൂപയ്ക്ക് | Yathrinivas-2023 | KeralaTourism
    ആ ദിവസങ്ങളിൽ പകലുകൾ പെട്ടന്ന് തീർന്നിരുന്നു ... വെറുതെ ഇരിക്കുമ്പോൾ സമയം ഒച്ചിനെ അനുകരിക്കുന്ന പോലെ തോന്നിയിട്ടുണ്ട്, യാത്രയിലാണെങ്കിൽ സമയം ചാന്തുപൊട്ടിലെ ഓമനയെപ്പോലെ ഓടുന്നതായിട്ടും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു...
    രാത്രി ഇങ്ങെത്തുമ്പോഴേക്കും എവിടെയെങ്കിലും ചേക്കേറേണ്ടത് അനിവാര്യമായിരുന്നു. ആ ആലോചന യാത്രയ്ക്ക് മുന്നേ തുടങ്ങിയത് കൊണ്ട് തന്നെ അതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ വഴി തെറ്റാതെ ദേവികുളത്തെ യാത്രി നിവാസിൽ എന്നെ എത്തിച്ചു.
    യാത്രി നിവാസിലെ ഒരോ അനുഭവങ്ങളും കേരള ഗവണ്മെന്റിനെ, കേരള ടൂറിസത്തെ കുറിച്ച് മതിപുളവാക്കുന്നതായിരുന്നു. അതെങ്ങനെ എന്ന ചോദ്യം നിങ്ങളുടെ മനസിൽ തോന്നിയെങ്കിൽ അതിനുള്ള മറുപടി ആണ് ഈ വീഡിയോ. ആ മതിപ്പാണ് ഈ വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചതും...
    വീഡിയോ കണ്ട് ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്ത് സപ്പോർട്ട് ചെയുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക,
    ആദ്യമായാണ് ചാനലിലേക്ക് വരുന്നതെങ്കിൽ സബ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോളൂ ഇനി അങ്ങോട്ട് ഒരുമിച്ച് യാത്ര ചെയ്യാം 🥰🥰🥰
    ❌️❌️❌️ If you need more informatiom about Yathri Nivas and the Booking Process, Plz LET ME KNOW through comments ❌️❌️❌️
    ❌️❌️❌️ യാത്രി നിവാസിനെ കുറിച്ചും റൂം ബുക്ക് ചെയ്യുന്നതിനെ കുറിച്ചും കൂടുതൽ അറിയണമെങ്കിൽ കമന്റ് ചെയ്ത് ചോദിക്കാവുന്നതാണ് ❌️❌️❌️
    Yathri Nivas Online Booking Website
    👇👇👇👇
    യാത്രി നിവാസ് ഓൺലൈൻ ബുക്കിങ് വെബ്സൈറ്റ്
    👇👇👇👇👇👇
    www.keralatour...
    Terms & Conditions
    Booking and Occupancy Policy
    When you come to Yathri Nivas, please carry a copy of the booking confirmation received from this website after successful payment. You will not be allotted rooms without booking confirmation.
    If you have not received booking confirmation from this website containing reservation date and room details, your booking process has not been completed. Kindly contact Yathri Nivas for any query.
    The Guest can Book the rooms 30 days prior to the Occupancy.
    Any valid ID card in original shall be produced at the time of Check-in before the authorized person-in-charge of the Yathri Nivas/ Guest House.
    Booking of rooms shall not be transferred or made over to the possession of another person.
    No pets are allowed in the room or premises of the Yathri Nivas/ Guest House.
    Use of Alcohol and outside food are not allowed in the rooms.
    Guest can order Food from the institution on demand and direct payment systems are available.
    Feedback form will be offered to the Guests for the Appreciation/ Complaints regarding the services rendered.
    All major Credit and Debit cards are accepted.
    If any damage of property is identified, it will be charged at the time of Check-out.
    The reservation of rooms only meant for Accommodation and other activities such as meeting, conventions etc. will not be allowed.
    Credit will not be entertained.
    -Cancellation Policy -
    »Before 7 days full amount will be refunded
    »Within 7 - 3 days before the date of stay 50% refund.
    »Within 3 days before the date of stay No refund
    »GST paid will not be refunded from Department of Tourism.
    »In case of refund, bank transactions charges will be deducted above cancellation charges.
    »In case of credit card transactions, refund will be done only to the same credit card.
    ❌❌❌Full details and contact ❌❌❌
    1-👇🏻
    Yathri Nivas
    Devikulam
    Munnar
    Idukki
    info@keralatourism.org
    04865264200, 04865264300
    Pin: 685613
    Tariff Range
    800 to 1000
    Check In 02:00 PM
    Check Out 11:00 AM
    2-👇🏻
    Yathri Nivas
    Valiyakunnu,
    Avanavancheri
    Attingal
    Thiruvananthapuram
    info@keralatourism.org
    04702622290
    Pin: 695103
    Tariff Range
    400 to 750
    24 Hours Check In
    3-👇🏻
    Yathri Nivas 3
    Near Music College
    Thycaud
    Thiruvananthapuram
    info@keralatourism.org
    04712337727
    695014
    4-👇🏻
    Eco Lodge
    Behind DTPC Idukki Park. Near IDA Ground, Nayarupara
    Idukki
    ecolodgeidukki@gmail.com
    04862290240
    Pin: 685603
    Tariff
    3500
    Check In 12:00 PM
    Check Out 11:00 AM
    *****************************************
    Follow Me Let's Travel Together
    Insta Id : openinapp.co/c...
    Facebook Id : openinapp.co/c...
    #yathrinivas-2023 #kerala #tourism #keralatourism #yathrinivas #munnaryatrinivas #yatrinivasmunnar #yathrinivas #interview #viral #trending #Yathrinivas #YathriNivasReview #YathriNivasExperience #YathriNivasResort #YathriNivasBudgetStay #YathriNivasAdventure #YathriNivasMunnar #YathriNivasStay #YathriNivasBooking #YathriNivasScenicViews #Yatrinivas #YathriNivasFamilyVacation #YathriNivasTravelVlog #YathriNivasRoomTour #yathrinivasvideo #detailsofyathrinivas #yathrinivasfulldetails #yathrinivasdevikulam #yathrinivasroommunnar #devikulamyathrinivas #governmentstayfacilitymunnar #travelgirlkerala #layanaramesh #keralagirl

КОМЕНТАРІ • 56