Це відео не доступне.
Перепрошуємо.
ഇന്ന് ഈ ദിക്റുകൾ ചൊല്ലിയാൽ രക്ഷപ്പെട്ടു..
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 26 сер 2024
КОМЕНТАРІ • 1,9 тис.
Наступне
Автоматичне відтворення
ഈ കൊച്ചു സൂറത്ത് ഒരു തവണ ഓതിയാൽ ദാരിദ്ര്യം മാറി നിൽക്കും 🥰 #swabahul_khair_234RAZA VLOGZZ
Переглядів 51 тис.
പുണ്യ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം. Swalath majlis Dikr Counter. 1000 times reciting.ISHQ MADINA DIKR COUNTER.
Переглядів 21 тис.
Thahajjud Samgamam. അതിമഹത്തായ തഹജ്ജുദ് സംഗമം. ishq madina familyISHQ MADINA FAMILY
Переглядів 222 тис.
wow so cute 🥰dednahype
Переглядів 30 млн
У Москві - про Курську область. Що кажуть на вулицяхBBC News Україна
Переглядів 1,2 млн
ГЕНЕРАЛ «ПЕКІНЕС»: листування з дружиною, коханками, фсб і відомим воєнним блогером +ENG SUBТелебачення Торонто
Переглядів 406 тис.
«Вони вміють воювати як терористи»: військовослужбовець «Пастор»Суспільне Донбас
Переглядів 862 тис.
قرآن كريم قبل النوم 💤 - راحة نفسية 🎧 - طمأنينة 💚 - تهدئة الأعصاب 😴 | القارئ حسام الدين عباديأنا مسلم - I'm a Muslim
Переглядів 10 млн
ചില പ്രഭാഷണങ്ങൾ നമ്മളിൽ ഒരുപാട് മാറ്റംവരുത്തും അത്തരത്തിൽഒന്ന്!! kummanam usthad | NEW SPEECH 2020Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Переглядів 132 тис.
സിനിമയാക്കാൻ ചോദിച്ച ആ കഥ, ഇത് നിങ്ങൾ തീർച്ചയായും ഷെയർ ചെയ്യും. || ANCY BABU || AROMA TVAROMA TV
Переглядів 72 тис.
عبد الرحمن السديس تلاوة تريح القلب سورة يس + الواقعة+ الرحمن + الملك + الكهف لزيادة الرزق و البركة.أجمل تلاوات القرآن الكريم
Переглядів 29 млн
Adkar swabah majlis. അത്ഭുത ഫലമുള്ള മജ്ലിസ്.Dikr, Dua, Swalath, Swafar 19 Sunday ishq madinaISHQ MADINA FAMILY
Переглядів 4,9 тис.
4 കാര്യങ്ങൾ ശ്രദ്ധിച്ചു സൂറത്തുൽ ഫത്ഹ് ഓതിയാൽ എന്ത് ചോദിച്ചാലും നടക്കുംRAZA VLOGZZ
Переглядів 171 тис.
തിരു ഹളറത്തിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം.swalath 1000 times. @ISHQMADINAFAMILYISHQ MADINA FAMILY
Переглядів 6 млн
سورة يس، سورة الواقعة استمع بنية زيادة الرزق والبركة وتيسير الأمور - تلاوة هادئة Surah Yasinأنا مسلم - I'm a Muslim
Переглядів 6 млн
മരിക്കാറായോ? 🙄 3 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മരണം വാതിൽക്കൽ 😧#swabahul_khair_231RAZA VLOGZZ
Переглядів 83 тис.
Чому одні ухиляються, а інших тягне на фронт?! ДАЦИК & ГРОМ | "Дачний двіж" з @RaminaeshakzaiRAMINA
Переглядів 342 тис.
Типичный день рождения... @Lorenzo.bagnati @Margofood @maxmakesvideo @samsebesushistКушать Хочу
Переглядів 7 млн
Громадянська оборона 2024: КУРСЬК І БЄЛГОРОД палають, у РФ ПАНІКА - повний випуск українськоюВікна-новини
Переглядів 595 тис.
Олександрія - Шахтар / УПЛ / 4 тур / Огляд матчу #Олександрія #Шахтар #уплтбУПЛ ТБ
Переглядів 385 тис.
От первого лица: Лагерь 😱 УГНАЛИ ЯХТУ 🤯 РАЗГРОМИЛИ ЛАГЕРЬ 🥹 ВЫГНАЛИ из СТРАНЫ 😭 ГЛАЗАМИ ШКОЛЬНИКАРуслан Гладенко
Переглядів 2,8 млн
Валерий Ширяев о событиях в Курской области и их последствиях / Редакция. ИнтервьюРедакция
Переглядів 3,5 млн
АЛАУДИНОВ у Скабеевой: эти их ВСУ нас НЕ ДОГОНЯТ 😁 [Пародия]Юрий ВЕЛИКИЙ
Переглядів 1,3 млн
Get 10 Mega Boxes OR 60 Starr Drops!!Brawl Stars
Переглядів 19 млн
Usthade എനിക്ക് അഞ്ച് വർഷം മുൻപ് breast cancer വന്നു സർജറിയും ബാക്കി എല്ലാ treatment കഴിഞ്ഞു. എൻ്റെ ശരീരത്തിൽ നിന്ന് പൂർണമായും വിട്ട് മാറാൻ ഉസ്താദും എൻ്റെ സഹോദരങ്ങളും dua ചെയ്യണേ
എന്റെ ഭർത്താവിന്ന് ഒരു പാട് കടങ്ങൾ ഉണ്ട് അതെല്ലാം വീടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാവാനും എല്ലാവരുടെയും അസുഖങ്ങൾ മാറാനും ആഖിബത്ത് നന്നാവാനും ഈമാൻ കിട്ടി മരിക്കാനും ഉസ്താദ് പ്രത്യേകം ദുആ 🤲ചെയ്യണേ..
🥰🥰
ഇന്ന് നമ്മുടെ നാട്ടിൽ നിന്ന് 40 വയസ്സുള്ള ഒരു യുവതി മരിച്ചു നാലു മക്കളുണ്ട് ഉസ്താദ് അവർക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
എന്റെ മകൾക് സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആചെയ്യണേ 13 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്
എന്റെ ഇളയ നാത്തൂന്റെ മകളുടെ കുഞ്ഞിന് ജന്നി വന്നു,പനി ഒരുപാട് കൂടുതൽ ആയിരുന്നു.ഒരു വയസ് പ്രായമാണ് കുഞ്ഞിന്, ഇപ്പോ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എത്രയും പെട്ടെന്ന് സുഖമാവാൻ എല്ലാവരും ദുആ ചെയ്യണേ.
Ameennnn
ആമീൻ 🤲
അൽഹ൦ദുലില്ലാഹ് അൽഹ൦ദുലില്ലാഹ് അൽഹ൦ദുലില്ലാഹ് മാശാഅളളാഹ് മാശാഅളളാഹ്
സ്വാലിഹായ സന്താന ങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ... 12 വർഷമായി
ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ച്യ്യണം 🤲🤲🤲
ഉസ്താദേ അനിയന്റെ ഭാര്യ ഹോസ്പിറ്റലിൽ ആണ് ഡെലീവെറി കഴിഞ്ഞു ഒരാഴ്ച ആയിട്ടുള്ളു വീണ്ടും വയറുവേദന ആയി കൊണ്ട് പോയി admitane ശിഫ നൽകാൻ ദുആ ചെയ്യണേ
ഉസ്താതെ ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട് എല്ലാത്തിനും വേണ്ടി ദുഹചെയ്യണേ
ഞങ്ങളുടെ ഉമ്മാന്റെ അസുഖം വേഗം ഷിഫയാക്കാൻ ഈ മജിലിസിൽ ദുആ ചെയ്യണേ ഉസ്താദ്.... വളരെ വിഷമത്തിലാണ്...
ആമീൻ എൻ്റെ ഉമ്മാക്കും സുകമില്ലാ എല്ലാവരുടെ ഉമ്മമർക്കും നീ എല്ലാ പ്രയസങ്ങളുംമാറ്റി കൊടുകനെ
ഉസ്താദേ എൻ്റെ വീടിൻ്റെ പണി പൂർത്തിക്കരിക്കാൻ വേണ്ടിയും എൻ്റെ വിഷമങ്ങൾ മറാൻ വേണ്ടിയും പ്രാർതികണെ
Duail ullpeduthanm
ആമീൻ യാറബബൽആലമീൻ 😭🤲💔😭💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
ഉസ്താദേ സ്വന്തമായി വീട് ഇല്ല മോൾക്ക് മക്കളില്ല ഭർത്താവിന്റെ ജോലിയിൽ മിച്ചമായ ശമ്പളം 🥹 രണ്ടാമത്തെ മകൾ പഠിക്കുന്ന കുട്ടിയാണ് പക്ഷേ പഠിച്ചതെല്ലാം മറന്ന് പോവുന്നു 9 താം ക്ലാസിലാണ് പഠിക്കുന്നത് നാളെ മുതൽ mid term exam ആണ് പഠിക്കുന്നുണ്ട്. ഒന്നും തലയിൽ നിൽക്കുന്നില്ല വാടകവീട്ടിൽ താമസിക്കന്നത് എന്റെ മൂത്ത മോൾക്ക് ജോലിയില്ല വളരെ സങ്കടത്തിലാണ് എല്ലാ പ്രയാസവും മാറാൻ ദുആ ദുആ ചെയ്യണേ 😭
🤲🏻🤲🏻🥺
റബ്ബേ അവരുടെ എല്ലാം പ്രയാസങ്ങളും നീക്കി കൊടുക്കണേ 🤲
Usthate duayil ulpeduthane
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲
ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲
ഉസ്താദേ ഞങ്ങള്ക്ക് കടങ്ങൾ വീടി ഹൈറായ പതനത്തിന് ഉസ്താദ് പ്രത്യേകിച്ചു ദുആ ചെയ്യണേ
ഉസ്താദ് എനികാൻസർ ആണ് എന്റ മോൾക്ക് ഫിസ്റ്റുല ആണ് ഷിഫായ്ക്ക് വേണ്ടി ദുആ ചെയ്യണേ ഉസൈബ കായംകുളം
ഉസ്താദ് എന്റെ ഉമ്മാക്ക് ആങ്ങളയുടെ മോൻ ക്കും പനി ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഉസ്താദ് ശിഫാ ആകാൻ ദുആ ചെയ്യണം
🤲
പടച്ചോൻ വേഗം ഷിഫയാകിതരട്ടെ 🤲🤲🤲
എനിക്കും മകൾക്കും ഭർത്താവിനും ഒരു തരം ചൊറിയുണ്ട് അത് മാറിക്കിടാൻഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😂😂.🤲🏻🤲🏻🤲🏻
സമാധാനം കിട്ടാനും ടെൻഷൻ മാറാനും മരണ ചിന്ത ആണ് ഫുൾ ടൈം അതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
ഉസ്താദേഎന്റെ മകനെ അഫിള്ളാ കാൻ ദുആചെയ്യണം
മക്കൾ ഹൈറാവാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ഉസ്താതെ ഒരുപാട് കടമുണ്ട് നല്ല പ്രയാസത്തിലാണ് മനസ് പൊട്ടി കരയുകയാണ് മരണത്തിന്റെ വക്കിൽ ഇപ്പോൾ നില്കുന്നത് പടച്ച റബ്ബ് മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണേ 😭😭
A മോള് പിഎസ്സി എഴുതുകയാണ് 20 ദുആ ചെയ്യാൻ ഉസ്താദേ നല്ല മാർക്കോടെ വിജയിക്കാൻ
ഉസ്താതെ മാനസികമായി ആകെ തകർന്നിരിക്കുകയാണ് 😢പ്രയാസത്തിലാണ് ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
🤲🏻🤲🏻🤲🏻
*54:30* *Alhamdulillah*
*സത്യം ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാനും ഓർത്തതേ ഉള്ളൂ ഇത്തരം മജ്ലിസുകൾ നടത്തുന്നതുകൊണ്ടാണ് ആത്മാത്ഥമായി ചൊല്ലാൻ കഴിയുന്നത്* 😢
الحمدلله الحمدلله ثم الحمدلله
ഉസ്താദിനേയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ 🤲
ഉസ്താദിന്റെ എല്ലാ ദദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ദീർഘായുസ്സ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും
Molk nalla oru vivaham vagam sheriyavan duha chayyanam usthad
വൈകിയാലും കേൾക്കാറുണ്ട്, ദുആയിൽ ഉൾപെടുത്തണേ
ആമീൻ
ആമീൻ🤲🏻🤲🏻🤲🏻
എന്റെ ഉപ്പയുടെ ആണ്ട് ആണ് ഇന്ന് എന്റെ
ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
Aakhibath nannavan majlisil dua cheyyaname usthade duawasiyathode Haleema
ക്രിയാറ്റിൻ കൂടുതലാണ് ഭർത്താവിൻ നോർമൽ ദുആ ചെയ്യണം ഡയാലിസിന് പോകാതെ ശിഫയാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😭😭😭
ഉസ്താതെ എന്റെ മോളുടെ abasmara രോഗം മാറാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്..... ഞങ്ങളുടെ കുടുബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഐക്യവും എന്നും നിലനിൽക്കാൻ തോഫീക്ക് നൽകണേ നാഥാ.... 🤲🏻🤲🏻🤲🏻 വീട് പണി നടക്കുന്നുണ്ട് പക്ഷേ പൂർത്തീകരിക്കാൻ കയ്യുന്നില്ല പൈസ ഇല്ലാത്ത അവസ്ഥയാണ് ഉസ്താതെ... എല്ലാം എളുപ്പത്തിൽ നടക്കാൻ ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻
അൽ ഹംദുലില്ലാ മാഷാ അള്ള അള്ളാഹു ബറക്കത്ത് ച്ചൊരിയട്ടെ ആമീൻ🤲🤲
അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻദുആ ചെയ്യണം ഒരുപാട് കടം ഉണ്ട് അത് വിടാനും😊
മനസ്സിലെ edangherukal maaranan dhua cheyyane
ഞാൻ 8 മാസം ഗർഭിണി ആണ്... സുഖ പ്രസവിന് ദുആ ചെയ്യണം ഉസ്താദേ 🤲🤲
മൂക്കിലെ ദശ maran 🤲 cheyyanam ഉസ്താദ്
എല്ലാ വിഷമങ്ങളും മാറാൻ ദുഹാ ചെയ്യണേ
😮😢😢😢😢😢
മക്കൾ. സ്യലിഹാകാൻ. ദു അ ചെയ്യെണേ.🤲
ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
Alhamdulillah paripavanamaya majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
അനിയത്തിക്ക്. നല്ല കുടുംബജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Alhamdulillah vallathoru samaadanam thonunnu
Masha allah inghane oru majilisil pankedukkan saadhichathil allahuvinu sthuthi
Alhamdulillah
Alhamdulillah
Alhamdulillah 🤲🤲🤲
അൽഹംദുലില്ലാഹ്
എല്ലാ ഹലാലായ മുറാത്തുകൾ ഹാസിലാവാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🥰 മനസിലെ മുറാദ് ഹാസിലാക്കി തരണേ allah 🤲
അസുഖമാണ് ഉസ്താദേ ദുആചെയ്യണേ
Alhamdhulillah
Alhamdulillah
Alhamdulillah
ഉസ്താതെ എന്റെ മൂന്നു പെണ്ണ്ക്കളെയും സാലിഹായമാക്കലാവാൻ ദുആ ചെയ്യണേ അതിൽ ഒരാളുടെ കല്ലിയാണം റെഡിയായിട്ടുണ്ട് ഒരു വഴിയും ഇല്ല ഉസ്താതെ എല്ലാം രഹത്തിലാവാൻ ഡാ ചെയ്യണേ
എന്റെ അനിയത്തി ഡിവോഴ്സ് ആണ്. ഒരുമോൾ ഉണ്ട്. അവൾക്ക് വേറെ നല്ല ഒരു വിവാഹം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲. ഉമ്മയും ബാപ്പയും എല്ലാം മരിച്ചു പോയി 😭😭😭
എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ
രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ
ഒരു പാട് കടം ഉണ്ട് ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം
എന്റെ ഭർത്താവിന് ഹൈറായ വിസ ശെരിയായി കിട്ടാൻ ദുഹാ ചെയ്യണേ
ഭർത്താവിന്റെ സ്വഭാവം നന്നായി കിട്ടാനും നിസ്ക്കാരം നിലനിർത്താൻ വേണ്ടിയും ജേലിക് പെവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യന്നം
Duayil Ulpeduthane Usthad
Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Alhadulillah 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
ഉസ്താദേ.. ദുആ ചെയ്യണേ... അസുഖങ്ങൾ ശിഫയാവാനും 😭😭ജീവിതം ഖൈറിലാവാനും 🤲🤲
🤲 Aameen 🤲 aameen 🤲 aameen 🤲 aameen 🤲 aameen 🤲 aameen 🤲 aameen 🤲 aameen 🤲 aameen 🤲
ഉസ്താദേഎല്ലാം കടങ്ങളും വീട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🌹🌹🌹🌹🌹🌹
ഉസ്താദേ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട്. എല്ലാ വിഷമങ്ങളും ഈ ദിവസത്തിന്റെ ബർകത്ത് കൊണ്ട് നീക്കി തരണേ അള്ളാഹ് 🤲🤲🤲🤲
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടാൻ ദുആ ചെയ്യണം
മക്കളെ നന്നാക്കാൻ വേണ്ടി ദുആ ചെയ്യണം
മക്കങ്ങളുടെ രോഗം പൈശാജ ഉപത്തരവം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
Bharthavinte swabham nannakan duayil ulpeduthane usthade
Ella prayasangalum ee majlisinte barkkath kondu salamathakkane Allah Aameen Aameen Aameen Yarabbal Aalameen
Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade 🤲🤲🤲
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ
മക്കൾക്ക് നല്ല ജോലി ആകാനും പഠിക്കുന്ന മോന് നല്ല രീതിയിൽ പഠിക്കാനും ഉള്ള അനുഗ്രഹം നൽകണേ അള്ളാഹ് 🤲🤲🤲😭😭😭
Monte swabavam nannavanum bayankara vashiyan usthade prathekam dua cheiyyanam usthade
എന്റെ ഇക്കാക്കും മക്കൾക്കും ഒക്കെ പനി ആണ് ഉസ്താദേ ദുആ ചെയ്യണം
umaira thu. Alhamdu lillah. മുറാദുകൾ ഹാസിലാക്കാൻ ഈ രാവിന്റെ ബർക്കത്തു കൊണ്ട് കഴിയട്ടെ
അൽഹംദുലില്ലാഹ്.... ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ഉണ്ട് ഒരു പാട് സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ aameen
ഭാർത്താവിൻ്റെ ഇക്കാമ ശരിയായ ക്കൽ പ്രർത്ഥിക്കണം ഉസ്താദേ
ഉസ്താദേ കടങ്ങൾ എളുപ്പത്തിൽ വീട്ടികിട്ടാൻ ദുആ ചെയ്യണേ
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ
കടങ്ങൾ വീടാൻ ദുഅഃ ചെയ്യണേ ഉസ്താത്...
ഉമ്മന്റെ രോഗം മാറാൻ ദുആ cheyyane
Usthathey ente barthavu joliku poitu 4 varshamayi madiyaanu joliku pokan vendi dua cheyyanum swalihaya makalku vendi dua cheyyanum
Aameen dua cheyyane usthade
😢
Ameen
Alhamdulillah. Alhamdulillah. Alhamdulillah. Alhamdulillah
وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ.....الحَمْدُ ِلله....😊ان شاء اللہ..... ❤️آمین🤲🏻🤲🏻🤲 ربي ارحمهما کما ربياني صغيرا ❣️صَلِّى اللَّه عَلَى مُحَمَّدﷺ💚
Ameen. Ameen. Ameen. Ameen
ALHEMDULILLAH ALHEMDULILLAH
ഞങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ കാവൽ ലഫിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲
മനസ്സിന് നല്ല rahathum സന്തോഷവുമായി ഉസ്താ
Alhamtulilla alhamtulilla t🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Ellaa knnerum sihrum baathilaavaan duaa cheyyane usthadhe🤲🤲🤲🤲 aameen Aameen Aameen Aameen Aameen
الحمدلله رب العالمين....❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ദു ആയി ൽ ഉൾപെട്ത്തണേ ഉസ്താദേ
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aameen 🤲🏻🤲🏻🤲🏻
الحمدلله 🤲🏼റാഹത്തായി ഉസ്താദെ