Led ടീവിയിൽ picture കാണുന്നില്ല എങ്കിൽ | LED tv picture problem

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 374

  • @raviks7331
    @raviks7331 2 роки тому +149

    Thanks ഭായ് താങ്കളുടെ വീടിയോ കണ്ട് ഞാൻ എന്റെ 50 ഇഞ്ച് ടിവി ശരിയാക്കി താങ്കളെ ദൈവം രക്ഷിക്കട്ടെ ഒരു പാട് നന്ദി

  • @shuhaibkc3746
    @shuhaibkc3746 4 роки тому +28

    നന്നായിട്ടുണ്ട് - ഇങ്ങനെ ഉള്ള നല്ല വീ ഡിയോകൾ എനിയും പ്രതീക്ഷിക്കുന്നു 'അഭിനന്ദനങ്ങൾ

  • @MALDINI04
    @MALDINI04 9 місяців тому +6

    Bro ee complaint mi tv repair cheyyan ethra amount aavum pls replay

  • @dileepanmp1598
    @dileepanmp1598 Рік тому +10

    എളുപ്പം മനസിലാകുന്ന അവതരണം. very good.

  • @jithinc7063
    @jithinc7063 3 роки тому +4

    ഇതു പോലെ കേടു വന്ന tv ശരിയാക്കി.... നല്ല അവതരണം.. Thnks.... ഇപ്പൊ tv യുടെ സ്ക്രീൻ മിന്നി. കളിക്കുന്നുണ്ട്.. ബ്ലർറിംഗ് ഉണ്ട്.... എങ്ങനെ പരിഹരിക്കാം.. ഞൻ കോഴിക്കോട് ചേവായൂർ ആണ്

    • @MALDINI04
      @MALDINI04 9 місяців тому

      Bro njanum kozhikode aane ee videoil parayunna pole repiar cheyyan ethra amount aavum onn parayoo

  • @ranjithpk3252
    @ranjithpk3252 4 роки тому +57

    ആർക്കും എളുപ്പം മനസിലാവുന്ന നല്ല വിവരണം

  • @suhail9981
    @suhail9981 3 роки тому +4

    Orupad upakarapetta video..
    Oru dout epo kanicha led strip namuk tube lightinu pakeram veetil upayogikan patto? Ethra wts kittum

  • @dharinmm
    @dharinmm 3 роки тому +4

    Thanks chetta.. chettante ee video enikk ente veetile tv sheriyakkan prachodanavum upakaravum aayi.. eniyum enganathe videos pratheekshikkunnuu

  • @sudheeshct1589
    @sudheeshct1589 2 роки тому +5

    വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു... ഒരുപാട് ഒരുപാട് നന്ദി

  • @sjsachu679
    @sjsachu679 4 роки тому +5

    Chettante shop evideya... Tv onnu service cheyan

  • @Jasitalks
    @Jasitalks 3 роки тому +13

    കൊറേ ആയി മീറ്റർ വെച്ചു ചെക്ക് ചെയ്യുന്നത് തപ്പുന്നു..... 🔥🔥🔥😍

  • @mehaboobasarikandy7718
    @mehaboobasarikandy7718 Рік тому +1

    എൻ്റെ വീട്ടിലെ Tv Vi 50 ഇഞ്ച് 4K 15:02 ആണ് ഏകദേശം 4 വർഷമായി ഇപ്പോൾ പിച്ചർ മുകളിൽ നീളത്തിൽ ഒരു ലൈൻ കാണുന്നു എന്തുകൊണ്ടാണ്

  • @chanceoftricksmalayalam7423
    @chanceoftricksmalayalam7423 3 роки тому +2

    സർ ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ട് ഒരു Led Tv അഴിച്ചു വച്ചു സ്ട്രിപ്പു വാങ്ങിയില്ല എന്ത് വില വരും ഒരു സ്ട്രിപ്പിന് അറിഞ്ഞാൽ കൊള്ളാം നല്ല വിവരണം ആണ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @johnny_9633
    @johnny_9633 4 роки тому +6

    Led tv motherboard ഒക്കെ working നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...അതിന്റെ complaints finding ഒക്കെ ....അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @sreek4526
    @sreek4526 3 роки тому +18

    ആർക്കും മനസ്സിലാകുന്ന വിവരണം. Thank you brother.

  • @santhoshkumar98466
    @santhoshkumar98466 3 роки тому +2

    Chetta ,,display puthiyathu vangan kittumo..enthu vilayakum(30"thoshiba tv..)led strip nu ethrayanu rate

  • @dineshanmn7188
    @dineshanmn7188 Рік тому +2

    എന്റെ Tv 43 ഇഞ്ച് AOC എന്ന കമ്പനിയുടെ യാണ് . ഈയിടെ സ്ക്രീനിലെ കളർ മങ്ങി ബ്ലാക്കായി വരുന്നു. എന്താണ് കാരണം

  • @ranjithvalavil3110
    @ranjithvalavil3110 3 роки тому +3

    കാണാനും അറിയാനും ആഗ്രഹിക്കുന്ന അറിവുകൾ .tq sir

  • @nivedya6243
    @nivedya6243 Рік тому +1

    Enghanne sambavikkan ulla karanam paraj tharumo..

  • @shuhaibkc5855
    @shuhaibkc5855 3 роки тому +2

    LE DT v യുടെ ലൈന് വരുന്നത് എന്ത് കൊണ്ടാണ് അത് ഒന്ന് പറഞ്ഞ് തരാമോ പാനലിന്റെ പ്രശനമാണോ എങ്കിൽ പാനൽ എവിടെ കിട്ടും
    ഒന്ന് പ്ലീസ് പറഞ്ഞു തരാമൊ

  • @jackgamer4303
    @jackgamer4303 4 роки тому +4

    Stereo transistor amp bridge ചെയ്യുന്ന വീഡിയോ ഇടുമോ

  • @shahidafaizal5038
    @shahidafaizal5038 3 роки тому +4

    എന്റെ LCD TV യിൽ നേരെ നോക്കുമ്പോൾ നല്ല ക്ലിയർ ആയി കാണാം. കുറച്ചു സൈഡിലേക്ക് മാറി നിന്ന് നോക്കിയാൽ ഭയങ്കര white shade ആയി കാണുന്നു. അത് ശരിക്കാൻ ഒരു പാട് ചിലവ് വരുമോ? എന്താ പ്രശ്നം ? പറയുമോ

  • @ziyannabeel3506
    @ziyannabeel3506 4 роки тому +2

    Lighter use cheyyunnathinum blower use cheyyunnathinum pakaram (12 v headlight bulb use cheitha mathi)

  • @sobhakumari7973
    @sobhakumari7973 3 роки тому +12

    ഇത്രയും ചെയ്യുന്നതിന് എത്ര രൂപയാകും പൊതുവേ.?

  • @thomasmathew2459
    @thomasmathew2459 3 роки тому +1

    I have 32 inch JVC. Same problem.

  • @bobbinjhon274
    @bobbinjhon274 Рік тому +1

    ചേട്ടാ LED tv യുടെ സെൻസർ വർക്ക്‌ ചെയ്യുന്നില്ല എങ്ങനെ റിപ്പയർ ചെയാം

  • @govardhangovardhan6922
    @govardhangovardhan6922 4 роки тому +3

    Bro car subwoofer veetil transformer upayokich set cheythapol speaker outil thodumbol shok adikunnu edhinte problem ane.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 роки тому

      ട്രാൻസ്‌ഫോർമർ പുതിയത് ആണോ

    • @govardhangovardhan6922
      @govardhangovardhan6922 4 роки тому

      @@ElectronicsElectricalmalayalam alla pazhayatha

    • @sujeshvlogs6570
      @sujeshvlogs6570 Місяць тому

      2 ടൈം led മാറ്റിone വീക്ക്‌ നില്കും പോകും ഏതായിരിക്കും കാരണം

  • @celingeorge3327
    @celingeorge3327 4 роки тому +2

    Led TV board changing video cheyyumo

  • @വാഴ916
    @വാഴ916 Рік тому +3

    32 inch led tv ആണ്. On akumbol sound varum. But tourch light adichu nokkiyittu onnum kanan pattunnila. Enthanu problem onnu paranju tharamo plz

    • @bipinkarthika330
      @bipinkarthika330 Рік тому

      ടോർച്ച് അല്ലെങ്കിൽ ഫ്ലാഷ് ലൈറ്റ് ടിവി ഓണാക്കിയ ശേഷം ഡിസ്പ്ലേ അടിച്ചു നോക്കുമ്പോൾ ചെറിയൊരു അടയാളം അറിയാൻ പറ്റും കാണുന്നുണ്ടങ്കിൽ back light. കാണുന്നില്ലങ്കിൽ ഡിസ്പ്ലേ പാനൽ, ബോർഡ് ആയിരിക്കാം.

  • @mtmediacity3092
    @mtmediacity3092 Рік тому +1

    ചേട്ടാ ഫുൾ സ്ട്രിപ്പ് led എന്ത് വില വരും
    Haier ന്റെ tv 32 ഇഞ്ച് ആണ്

  • @newtechnology6618
    @newtechnology6618 3 роки тому +2

    Super god blesss you my dear chettaaaa😍😍👍👍👍

  • @aks3491
    @aks3491 Рік тому +2

    വളരെ നല്ല വീഡിയോ 👍

  • @Bkaudio1234
    @Bkaudio1234 3 місяці тому

    Hloo sir. Crt tv oru complaint und parihaaram paranj tharumo .power koduthu tv on switch amarthumbol tv on aakunna sound kelkkam .screen on aakunilla

  • @ROBIN-mw9qo
    @ROBIN-mw9qo Рік тому

    Bro njan iron box use cheyth aa strip heat cheyth led Matti vakkum

  • @Vivek-t6w
    @Vivek-t6w Рік тому

    Bro ente samsung 44inch new tv nte wallmount port damage aye athu evide kittum

  • @afzalafsu5631
    @afzalafsu5631 3 роки тому +1

    ചേട്ടാ hd plus led ടീവിയിൽ ഒന്നര gb വരുന്ന സൈസ് വിഡിയോ usb വഴി പ്ലേ ചെയ്യുമ്പോൾ സൗണ്ട് സപ്പോർട്ട് ചെയ്യുന്നില്ല. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ.

  • @abdulrahuman12
    @abdulrahuman12 3 місяці тому +1

    Shopil kodethe nannakkiyal ethra aakum?

  • @dheenadhayalan1445
    @dheenadhayalan1445 2 роки тому +3

    Sir oru doubt
    Ente veetile Tv screen il white lines kaanunud..panel issue anennu technician paranju.. kazhine 10 years idayil 2 tv maari... same issue aanu..panel..adhyam Sony yude ₹45,000..ippol Samsung nte ₹35,000..enthu kondu aanu ..ingane issue varunnath.. veetil inverter und... current pokumbol inverter il tv pravarthipikum...stabilizer okke und..pls reply

    • @bijojeesoson8163
      @bijojeesoson8163 Рік тому

      Ente black line enit a line veluthayi ipo colour oru alamb colour ayi brightness koodi te kanan patum pakshe alamb ann

  • @Zeroxgodgaming123
    @Zeroxgodgaming123 28 днів тому +1

    So Backlight aan poyadh

  • @Wingedmechanic
    @Wingedmechanic 3 роки тому

    ബാക്ക് ലൈറ്റ് മാത്രം അല്ല ചേട്ടാ. ഞാൻ കഴിഞ്ഞ ആഴ്ച ഒരു സാംസങ് ടിവി നോക്കിയരുന്ന്. സൗണ്ട് ഉണ്ട്. ബാക്ക് ലൈറ്റും ഉണ്ട്. പാനൽ ഓണാവുന്നില്ല.
    അവസാനം അഴിച്ചു നോക്കിയപ്പോ പാനൽ ബോർഡിലെ (TCON) 2-3 വോൾട്ടേജുകൾ ഉണ്ടാക്കുന്ന Buck & Boost controller വർക് ആവുന്നില്ല.

  • @SPARKEENGINEERING1010
    @SPARKEENGINEERING1010 2 роки тому +1

    നല്ല രീതിയിൽ പറഞ്ഞു തന്നു thanks

  • @kishorekunar5640
    @kishorekunar5640 2 роки тому +1

    അടിപൊളി അടിപൊളി💐 സൂപ്പർ ചേട്ടാ👍👍

  • @aneeshnv7136
    @aneeshnv7136 3 роки тому

    Ella company kkum led strip orupole brightness ano Panasonic super bright enna oru model undallo athil ithupole cheythal brightness kurayumo?

  • @bijum-o8y
    @bijum-o8y Місяць тому

    Hi bro ntey tv same complaint aannu
    Jan open cheythu nokki led okk aanu
    But pitcher varunnilla sound kelkkamm

  • @Analog_world916
    @Analog_world916 4 роки тому +1

    Analog multimeter use cheyyan padippikkuna oru video cheyyamo

  • @minimanu796
    @minimanu796 3 роки тому

    Lg 42 inch repair cheyan pattumo display oru saidil innu vara pole janikkunnu enthengilum cheyan pattumo

  • @ananthuoa507
    @ananthuoa507 4 роки тому +11

    Bro please do a video based on the other problems of led tv. And this video was very useful to me 👍❤️

  • @ShareefvtShareef
    @ShareefvtShareef 6 місяців тому

    Lg 32enchu disple yetrayakum

  • @bipinkarthika330
    @bipinkarthika330 Рік тому

    ചേട്ടായി 32inch 1 full strip price ഒന്ന് പറയാമോ. Thanks🥰

  • @vaisakh174
    @vaisakh174 4 роки тому +1

    43 inch Thomson led tv T con board repair cheyyoo?
    Tcon repair video cheyyoo?

  • @ahmedkabeeranary1984
    @ahmedkabeeranary1984 Рік тому

    എന്റെ TV SONY BRAVIA 32 INCHആണ് അത് ഇപ്പോൾ ഓൺ ആക്കുമ്പോൾ ഓൺ ആയി ഉടനെ ഓഫ് ആകുന്നു എന്താണ് ആ കംപ്ലയിന്റ് അത് എങ്ങനെ പരിഹരിക്കാം

  • @anisha3172
    @anisha3172 2 роки тому

    Chetta ente hifi model gn88d cental unit compliant aayi namakku atee performance tarunna oru amp set cheyaan patooo..

  • @shineshineks5727
    @shineshineks5727 Рік тому +1

    Back light work cheyunnund picture illa enthaanennu paranju tharumo

  • @babupradeep2984
    @babupradeep2984 Рік тому

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു വളരെ നന്ദി

  • @shivanbri1459
    @shivanbri1459 2 роки тому +1

    നിങ്ങളുടെ സർവീസ് സെന്റർ എവിടെ ആണ്

  • @jayarajv2885
    @jayarajv2885 4 роки тому +1

    Enikk oru 4 channel amp Kitti ...pakshe athinu audio input kodukkan oru adayalavum illa... Audio input egane kandupidikkum?

  • @unnikrishnanks900
    @unnikrishnanks900 Місяць тому

    എന്റെ വീട്ടിലെ TV നീല നിറത്തിലാണ് കാണുന്നത്. ശരിയാക്കാൻ പറ്റുമോ. എത്ര രൂപയാകും.

  • @AsharafMkd45
    @AsharafMkd45 Рік тому

    On akunudu display blucolarakanikunu athinethachaya

  • @sjsachu679
    @sjsachu679 4 роки тому +1

    Chetta 40 inch nte LED TV Panasonic ..Ithe same complaint annu but service center yil ulla aalkar parayunnu 15000 aakum ennu eee video kandappol manasilayi avan marude thattippu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 роки тому +1

      ആ പണിക്ക് അതിലും കൂടുതൽ സർവീസ് ചാർജ് ഉണ്ട്

    • @sjsachu679
      @sjsachu679 4 роки тому

      @@ElectronicsElectricalmalayalam LED light maatunnathil ithrayum Cash aako

  • @babuvr7832
    @babuvr7832 3 роки тому

    BenQ tv yude display complind ayi color complind aanu.enthucheyyanam.

  • @96NinetySix96
    @96NinetySix96 Місяць тому

    ented ingane aayini backil oru adi koduthu fix ithra kashtappad illa :)

  • @santhoshnsh8452
    @santhoshnsh8452 3 місяці тому

    എൻ്റെ 55"Panasonic tv sound കേൾക്കുന്നു .. പീച്ചർ കാണുന്നില്ല ...

  • @sarathmannadiar
    @sarathmannadiar 10 місяців тому

    Ente tv lg aanu diaplay blue color aayi nikkunnu.diaplay prob aano? Atho vwrenthinkulum aano?

  • @gruhaaishwaryam
    @gruhaaishwaryam Рік тому

    Kadayil sheriyakan ethra akum bhai samsung tv aa picture ella sound und

  • @akhilvp8845
    @akhilvp8845 2 роки тому

    Ente kayyil oru intex 40inch led tv und athu on akumpol led kathinilkunne yullu chekku cheythappol flash ic anennnu thonnun ethinte flash ic evide kittum program ullath onnu parayamo

  • @habimuthu855
    @habimuthu855 2 роки тому +1

    oru pravashyam nannakki,veendum angane aayi enthayirikkum karanam

  • @dlsrcreations1390
    @dlsrcreations1390 Рік тому

    സൂപ്പർ വീഡിയോ ഉപകാരപ്രദം Thanks ബ്രോ

  • @ananthupr1084
    @ananthupr1084 4 роки тому

    Chettante abhiprayathil analog or digi multimeter ethanu better.. 2indem advantages and disadvantages onnu parayuvo

  • @muhsinasameer4241
    @muhsinasameer4241 Рік тому

    Sir display change chyyn etra rate avmm

  • @aneeshpp6766
    @aneeshpp6766 2 роки тому +1

    നിങ്ങൾ എവിടെയാ.. എനിക്ക് ഒരു led tv റീപ്പേർ ചെയ്യുമോ

  • @kalkki1331
    @kalkki1331 3 роки тому

    Oru doubt ithinte led display aduthekku magnet kodunna pazhe model tv pole colour varo

  • @JayasankarJ-g9f
    @JayasankarJ-g9f 7 місяців тому

    Thanks chetta. Nice video. Helpful

  • @adharsh11
    @adharsh11 7 місяців тому +1

    Kadayil poyyal nalla paida aa led 1k verrum vedikkn

  • @robingmr
    @robingmr Рік тому +1

    40 inch 4k panel kittumo rate onnu parayamo

  • @carrmdiskpool7419
    @carrmdiskpool7419 3 роки тому

    Hi sir LG TV blu picture what is the problem

  • @AjithaYugesh
    @AjithaYugesh Рік тому

    Redme 50inch tv ആണ് എൻ്റെത് tv on ആക്കി കുറച്ച് സമയം കഴിയുമ്പോൾ picture പോയി സൗണ്ട് മാത്രം ഉണ്ടാവൂ.off ചെയ്ത് വീണ്ടും വച്ചാൽ പിക്ചർ ഉണ്ടാവും ചിലപ്പോൾ 20 മിനിറ്റ് ചിലപ്പോൾ 2മണിക്കൂർ പിക്ചർ ഉണ്ടാവും pinne off ayi സൗണ്ട് മാത്രം ആവും TV complaint എന്താണെന്ന് പറയാമോ

  • @athulkvarma5757
    @athulkvarma5757 6 місяців тому

    Jumber idaan patumooo?

  • @sajithmohanan8473
    @sajithmohanan8473 3 роки тому +5

    ബ്രോ back light wrk ആണു but screen ബ്ലാക്ക് ആയിട്ടാണ് കാണുന്നെ സൗണ്ട് undu

    • @archanapm2401
      @archanapm2401 Рік тому

      Hhhaa..entethum...entha cheyyanden ariyuoo

  • @libinmartin7942
    @libinmartin7942 3 роки тому +3

    സുപ്പർ ആണ് ചേട്ടാ... ❤❤👍👍

  • @rameshVs-ic5bl
    @rameshVs-ic5bl Рік тому

    എൻ്റ tv on ആക്കുമ്പോൾ picture blink ചെയ്യുന്നു എന്താണ് കാരണം ?

  • @vikramankuttan4262
    @vikramankuttan4262 Рік тому

    ഭായ്,ഞങ്ങളുടെ tv AMSTRAD ആണ് backlight പോയി അത് എവിടെ വാങ്ങാൻകിട്ടുഃ

    • @vikramankuttan4262
      @vikramankuttan4262 Рік тому

      Please tell me

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Рік тому

      Kozhikode ഉണ്ട്

    • @AnilKumar-yg6fo
      @AnilKumar-yg6fo 8 місяців тому

      താങ്കളുടെ വീഡിയോ കണ്ടു. താങ്കൾ പറഞ്ഞ അതേ പ്രശ്നം ഇന്ന് എൻ്റെ 55 inch Micromax TV യിലും കാണുന്നു. എനിക്ക് ഇങ്ങനെയുള്ള current മായ് ബന്ധപ്പെട്ട Technical കാര്യങ്ങൾ ഒന്നും അറിയില്ല. താങ്കളുടെ വിട് എവിടെയാണ്.ഞാൻ തിരുന്നാവായ എന്ന സ്ഥലത്താണ്. ഇവിടെ വന്ന് നന്നാക്കി തരുവാൻ പറ്റുമോ അതോ Service centreൽ പറയണമോ. താങ്കൾ വീഡിയോയിൽ പറഞ്ഞ അതേ പ്രശ്നങ്ങൾ തന്നെയാണ് കാണുന്നത്. Torchlight അടിച്ചു നോക്കുമ്പോൾ ചെറുതായ് വീഡിയോ കാണുന്നുണ്ട്.ഒരു suggestion തരുമോ

  • @pavithrankk6160
    @pavithrankk6160 2 роки тому +5

    വളരെ നല്ല അവതരണംThank you Sir

  • @muhammedrasli2524
    @muhammedrasli2524 7 місяців тому

    സാർ.LG 43 ടിവി ബ്ലൂ കളർ കുറച്ചായി കാണിക്കുന്നു അങ്ങനെ 2 വർഷം ഉപയോഗിച്ച്.ഇപ്പൊ സ്ക്രീൻ മൊത്തം ആയി ഒന്നും കാണുന്നില്ല .,ലൈറ്റ് പോയതാണോ .ഇവിടെ ലൈറ്റ് മാറ്റാൻ .3500 to 4500 പറയുന്നു. അത്ര ഉണ്ടോ .സൗണ്ട് മാത്രമേ ഇപ്പൊ ഉള്ളൂ .ബ്ലൂ കളർ ആണ് .ഇനി അത് തന്നെ ആണോ കംപ്ലൈൻ്റ്.പ്ലീസ് റിപ്ലൈ സർ

  • @jithinvm3686
    @jithinvm3686 4 роки тому +2

    Chettante kai 🤚ready ayo

  • @muhammedkkandy3199
    @muhammedkkandy3199 Рік тому

    ഒരു സൈഡിൽ മാത്രം picture കാണുന്നില്ലെങ്കിലും
    ഇതേ കാരണമാവുമോ?

  • @shihabshihab8725
    @shihabshihab8725 3 роки тому +1

    Flicking problem blinking

  • @Gabriel_____Of_____judo-ji6py
    @Gabriel_____Of_____judo-ji6py 6 місяців тому

    ടിവി യുടെ ബാക് ലൈറ്റ് ഓക്കേ ഉണ്ട് വീഡിയോ കാന്നുനില
    പാനൽ സെറ്റിംഗ്സ് എന്തോ ഒൻ ആയത് അണ് ഇത് സരി അകുനത് പറയാമോ

  • @Mr.Nobody691
    @Mr.Nobody691 Рік тому +1

    Bro eth sheriyakan athravum rate

  • @rajendranparakkal7335
    @rajendranparakkal7335 4 роки тому +3

    സംഭവം സൂപ്പർ, പക്ഷേ എല്ലാLed യും മാറ്റിയിടുന്നതല്ലേ നല്ലത്?

  • @anshadani9930
    @anshadani9930 7 місяців тому

    Sir your shop location please sir

  • @Akhilbnair7089
    @Akhilbnair7089 2 роки тому +2

    Hi brother
    ഞാൻ ഒരു vu 32 tv വാങ്ങി automatic ആയി അതിന്റെ function work ചെയ്യുന്നു, എപ്പോഴും ഇല്ല ഒരുദിവസം 2, 3 പ്രവിശ്യമേ ഉള്ളു compani tecnishan വന്നു നോക്കുമ്പോ കുഴപ്പം ഒന്നും
    കാണിക്കില്ല. എന്താ
    ഇങ്ങനെ വരുന്നത്

  • @catworld3917
    @catworld3917 2 місяці тому

    Shop ൽ കൊടുത്ത് ഇത് നന്നാക്കാൻ എത്ര പൈസ വേണ്ടി വരും?

  • @kpsureshsuresh9446
    @kpsureshsuresh9446 Рік тому

    ഇതു എവടെ റിപ്പയർ ചെയും ആലപ്പുഴയിൽ

  • @shanavasas3474
    @shanavasas3474 Рік тому

    Led tv Panel repair video cheyyamo

  • @sarathsreeragam4389
    @sarathsreeragam4389 4 роки тому +4

    ചേട്ടൻ സൂപ്പറാ 🥰🥰🥰🥰

  • @graisammaantony7762
    @graisammaantony7762 2 роки тому

    Led tv oru series aayitt cheyamo palarudeyum problem aane tv complaint

  • @bijugjbiju1927
    @bijugjbiju1927 3 роки тому

    എന്റെ lg slim ടീവി വോൾട്ടേജ് കുടി വർക്ക്‌ ആകുന്നില്ല വലിയ ക്യാഷ് ആകുമോ?

  • @noblejoseph1969
    @noblejoseph1969 5 місяців тому

    HD TV screen ക്ലീൻ ചെയ്യാൻ എന്ത് ചെയ്യണം sir

  • @ashwinantony7948
    @ashwinantony7948 3 роки тому +1

    Complaint shopil repair chyimbol rate Eathra Akum sir.
    Please റിപ്ലേ, 🙂

  • @indiancitizen4073
    @indiancitizen4073 4 роки тому +1

    Micromax led TV. Model:40A6300FHD_HOW TO UNLOCK THE KEYLOCK