അതിനെക്കുറിച്ച് അറിയില്ല. ഈ ഷോപ്പിന്റെ അടുത്ത് തന്നെ ഒരുപാട് കടകൾ വേറെയും ഉണ്ട് നിങ്ങൾ ഉദ്ദേശിച്ച സാധനം അടുത്തുള്ള ടയറിങ് ഷോപ്പുകളിൽ കിട്ടും കാരണം ഇതിന് അടുത്ത് തന്നെ ടൈലറിംഗ് മെറ്റീരിയൽസും ഒരുപാട് സാധനങ്ങളും വെക്കുന്ന കടകൾ ഈ ഒരു കോംപ്ലക്സിൽ തന്നെയാണ്.
@@itsjini3391 വീഡിയോ മുഴുവൻ കണ്ടാൽ മനസിലാകും, ഈ കടയുടെ അടുത്ത് ഒരുത്തിരി ഇതുപോലുള്ള കടകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിസ്ക്രിപ്ഷനിൽ സ്ഥലവും മൊബൈൽ നമ്പറും വെച്ചിട്ടുണ്ട്.
താങ്ക്യൂ ചേട്ടാ, ഞാൻ ഈ കട അന്വേഷിച്ചു നടക്കുകയായിരുന്നു.👍👍👍👍👍
Vidio full kandu location eavidayannu manasilayilll
Product zoom ചെയ്തു കാണിക്കുന്നതിനു പകരം സാധനങ്ങളേക്കാൾ കൂടുതൽ shop ളെ ആളിന് പരസ്യം കൊടുത്തത് പോലെയുണ്ട് കണ്ടിട്ട്
സോറി അന്ന് എൻറെ ക്യാമറ സൂം ചെയ്യാനുള്ള ഓപ്ഷൻ ഉള്ള ക്യാമറയായിരുന്നില്ല.
Yehh🤸🏽♀️
Hair accessoires ഉള്ള സ്ഥലം ഇവിടെ എവിടെ എങ്കിൽ ഉണ്ടോ pls റിപ്ലൈ
ഹെയർ ആക്സസറീസ് മേക്ക് ചെയ്യുന്ന മെറ്റീരിയൽ എറണാകുളത്ത്കിട്ടുന്ന ഷോപ്പിന്റെ വീഡിയോ ചെയ്യുമോplz
ഹായ് littlewondergirl3901,
hair accessories ആൻഡ് make up material shop ന്റെ വീഡിയോ ചെയ്യാൻ ശ്രമിക്കാം 🥰
@@MJTECHTRAVEL 🙏🏻♥️
Adipoli video
Price parayaamayirunnu
Retail kodukathila. Njn poitt thannila
മുൻപ് retail ഉണ്ടായിരുന്നു, ഇപ്പോ അറിയില്ല 🥰
👍👍
അവസാനം കാണിച്ച lase എത്രെയാണ്
ഒരു രൂപാ മുതൽ ലയിസുകളുടെ വില തുടങ്ങും .
Evara nan contact chaidu but no. Respond. Call chaidu. Replay onnum kittiilla
KRISHNA LACE CENTRE
MOBILE NUMBER: 7306454413
Mather Bazaar, Market Road , Ernakulam, Kochi 682035
Mather Bazar Broadway Ln
Online delivery ulla oru shopintay vedio cheyyumo
Ok
സ്ഥലം. വില ഫോൺ നമ്പർ എല്ലാം അറിയണം എന്നുണ്ട്
വീഡിയോ മുഴുവൻ കണ്ടാൽ എല്ലാം മനസ്സിലാകും.
Sthalam kochi. 😁😁😁😁😁
Online delivery undo
Not available
യു റ്റംബർക്ക് മത്തിച്ചേട്ടന്റെ ശബ്ദം തോന്നിയതാണോ എന്തൊ അറിയില്ലാ ട്ടോ -
സോറി ആരൂടെ ശബ്ദം മനസ്സിലായില്ല.
@@MJTECHTRAVEL മണിച്ചേട്ടൻ കലാഭവൻ
mathichettan 😂😂
😂😂😂😂
മെഷീൻ എംബ്രോടാറി ഡബിൾ ഷെയ്ഡ് നൂൽ കിട്ടുമോ ഇവിടെ
കിട്ടും
@@MJTECHTRAVEL ok ഞാൻ വരുന്നുണ്ട് എല്ലാ കളരിൻകുടെ വെള്ള കളർ ഉള്ളത്
Ethu brodway ano
Ernakulam broadway മേത്തബസാർ
Online undo
Ella
Online sale undo insta
ഇല്ല
Chetta gear wire ഉണ്ടോ എന്ന് അറിയുമോ?
അതിനെക്കുറിച്ച് അറിയില്ല.
ഈ ഷോപ്പിന്റെ അടുത്ത് തന്നെ ഒരുപാട് കടകൾ വേറെയും ഉണ്ട് നിങ്ങൾ ഉദ്ദേശിച്ച സാധനം അടുത്തുള്ള ടയറിങ് ഷോപ്പുകളിൽ കിട്ടും കാരണം ഇതിന് അടുത്ത് തന്നെ ടൈലറിംഗ് മെറ്റീരിയൽസും ഒരുപാട് സാധനങ്ങളും വെക്കുന്ന കടകൾ ഈ ഒരു കോംപ്ലക്സിൽ തന്നെയാണ്.
@@MJTECHTRAVEL thanks 🙏🥰
ടൈലറിഗ് മേറ്റീരിയൽ കിട്ടുന്ന ഷോപ്പുകൾ വേറെയും ഉണ്ട്.
ഈ ഷോപ്പ് corect എവിടെയെന്നും. മറ്റുള്ളതിൽ നിന്നും ഇതിന്റെ സവിശേഷതയും അറിയാതെ എങ്ങനെ?????????
@@itsjini3391 വീഡിയോ മുഴുവൻ കണ്ടാൽ മനസിലാകും, ഈ കടയുടെ അടുത്ത് ഒരുത്തിരി ഇതുപോലുള്ള കടകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിസ്ക്രിപ്ഷനിൽ സ്ഥലവും മൊബൈൽ നമ്പറും വെച്ചിട്ടുണ്ട്.
വില കൂടി പറയണമായിരുന്നു
പരമാവധി ഞാൻ വില പറയിച്ചു. അവന്മാർ വില പറയണ്ടേ.
@@MJTECHTRAVELith crct location evde anu??
@@maneeshavarghese8476
maps.app.goo.gl/JhRfFeoeBH1THwuM6
Bulk ayit edukanooo
No problem
ഞാൻ ഈ കടയിൽ പോയിട്ടുണ്ട്.എല്ലാം നല്ലതാണ്.
Hai Remya 👍👍👍👍
Njnum poyittund sadhanam eduthittumund adipoliyanu
Worst customer service and cheap attittude of staffs..bulk allathe sadhanam enth chodichalum munnil irunnalum illenn parayum.. Vlog cheyumpol atlst keep ur crdblty