ഇസ്ലാമതത്തെപ്പറ്റി ആര് എന്ത് പറഞ്ഞാലും അത് കേൾക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. (നല്ലതായാലും ചീത്തയായാലും) പക്ഷേ ഏങ്ങനയോ ഖുറാൻ ക്ലാസ്സ് 35മറ്റോ ആണ് ഞാൻ ആദ്യമായി കേട്ടത്. പിന്നെ ഞാൻ എല്ലാ ക്ലാസ്സും കേൾക്കുന്നു. ഹിന്ദു മതത്തിൽ ജനിച്ചു പോയ എനിക്ക് ആയത്ത് / ആള്ള / തബ്സീർ/ ഷിയാ / സുന്നി /മുജാഹിദ് / കബ് അ / ജിബ്റിയേൽ / ഹൂറി /മുഫസീർ/ലാത്ത /മനാത്ത / നെസ്ക് /ഇതൊക്കെ എന്താന്നെന്നു മനസിലായിട്ടില്ല (പലതും ഇന്നും) എങ്കിലും ഈ മതത്തെപ്പറ്റി ഒരു പ്രാഥമിക അറിവ് കിട്ടി. എൻ്റെ പണ്ടത്തെ സംശയം മാറി കിട്ടി (ബാങ്ക് വിളിയിലെ 2മത്തെ വരി ലാ ഇലാഹി.........) ഇത്രയും മനുഷ്യത്വമില്ലാത്ത മറ്റൊരു മതം ലോകത്തിലില്ല.
Aayath=sentence allah is the fake ID of muhammed,shiyas,sunny etc are groups in islam like keralacongres(M)'(J)-ka aba is the main temple in makka witch is sree kovil of muslims-jibreel is gabriel in bible hoodies are like urvashi menaka romba thilothama in hindus and latha manatha gussa are daughters of allah(the main god of arabs before islam. PKB
നമസ്കാരം മാഷേ ആവർത്തന വിരസത വരാതിരിക്കാൻ പണ്ഡിതന്മാർ എന്ന് പറയുന്നവർ മാഷ് ക്ലാസെടുക്കുന്ന പോലെ അവർ ക്ലാസെടുക്കില്ല ജമാഅത്തുകാരാണ് ക്ലാസെടുക്കുന്നതെങ്കിൽ അവർക്കാവശ്യമുള്ള രാഷ്ട്രീയവും ഭരണപരവുമായ ആയത്തുകൾ പെറുക്കിയെത്ത് സംസാരിക്കും മുജാഹിദ് വിഭാഗമാണെങ്കിൽ പ്രധാനമായും ശിർക്കിനെതിരെയുള്ളതായിരിക്കും സുന്നികളാണെങ്കിൽ അവരുടെ നിലപാടുകളെ ഞ്ഞായീകരിക്കുന്ന ആയത്തായിരിക്കും മുജാഹിദിലെ ജിന്ന് വിഭാഗം ജിന്നുമായും ശിഹ്റ് മായും സ്ത്രീകളുടെ മൂടുപടം കുടുംബം ഇങ്ങനെ പോകും മർക്കസുദ്ദഅവ വിഭാഗം ജിന്ന് കൂടലിനെയും അതിനെ ഓതിയും ഊതിയും ഇറക്കുന്നതിനെതിരെയുള്ള ആയത്തും ഹദീസു മായിരിക്കും അങ്ങനെ അവരവരുടെ നിലപാടുകളെ ഞായീകരിക്കുന്നതേതോ അതെടുക്കും മാഷ് ചെയ്യുന്ന പോലെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ തുടർച്ചയായി ക്ലാസ് എടുക്കില്ല ഏതെങ്കിലും സൂരത്തിലെ ഒന്നോ രണ്ടോ ആയത്ത് മതി അവർക്ക് പത്ത് ദിവസത്തെ വയള് പരമ്പരക്ക് അത് കൊണ്ട് ഖുർആനിലെ ആവർത്തനവിരസത സാധാരണക്കാർ അറിയില്ല😂😂 അവർ കത്തം തീർത്ത് ഓതി കൂലി കിട്ടിയെന്ന് കരുതി സമാധാനിക്കും😂😂 ഇടക്കാലത്ത് കുറച്ച് മുജാഹിദ് പണ്ഡിതന്മാർ ഭഹു ഭാര്യാത്വത്തേ ഞായീകരിക്കുന്ന ആയത്തും ഹദീസും ഗവേഷണം നടത്തി ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരുടെ മഹത്വം പറഞ്ഞും അതിനനുവദിക്കുന്ന ആദ്യഭാര്യമാരുടെ സ്വർഗ്ഗത്തിലെ ഉന്നതിയെക്കുറിച്ചും മാത്രം ക്ലാസെടുത്ത് വന്നിരുന്നു അവരിൽ ചിലർ രണ്ടിൽ കൂടുതൽ കല്യാണം കഴിച്ച് മാതൃക കാണിക്കുകയും ചെയ്ത പണ്ഡിതന്മാരും ഉണ്ട്😂 നിങ്ങൾ പെണ്ണുങ്ങൾ നല്ലോണം അനുവദിക്കാണെങ്കിൽ ഇബ്രാഹിക്കെൻെ സങ്കടം ഞാൻ മാറ്റിക്കൊടുത്തീന് എന്നു ആദ്യഭാര്യ സമ്മതിക്കാത്ത സങ്കടംകരഞു പറഞ്ഞു നടന്ന പണ്ഡിതനും ഉണ്ട്😂 ഇത് ഈ കാലത്ത് പൊതുസമുഹത്തിൽ മാർക്കറ്റിംഗ് ക്ലച്ച് പിടിക്കാതായപ്പോൾ അത് നിർത്തിയെന്നാ തോന്ന്ണേ അതോ ഇനി സ്വകാര്യക്ലാസിൽ മാത്രം പറയുന്നുണ്ടോ എന്നറിയില്ല
മുപ്പതു വർഷങ്ങൾക്കു മുമ്പ് , എന്റെ കല്യാണം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എന്റെ ഭർത്താവിനോട് രണ്ടാമത്തെ ഒരു വിവാഹം കൂടി കഴിക്കണമെന്നും അതൊരു വികലാങ്ക ആണെങ്കിൽ കൂടുതൽ കൂലി കിട്ടുമെന്നും മുറി അടച്ചിട്ടിരുന്നു ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ച ഒരു മുജാഹിദ് കള്ളനെ ഈ അവസരത്തിൽ തുപ്പട്ടെ. ഇയാൾ നാല് കെട്ടി.അയാളുടെ ആദ്യ ഭാര്യ യുടെ സങ്കടം ഞാൻ നേരിട്ട് കേട്ടതാണ്. ഇയാളുടെ ലക്‌ഷ്യം നാല് കെട്ടി അതിൽ നാൽപ്പതു ആൺമക്കളെ ഉണ്ടാക്കി നാൽപ്പതു പെൺകുട്ടികൾക്ക് ജീവിതം കൊടുക്കുക അതിന്റെ കൂലി നേടി എടുക്കുക. ഉളുപ്പില്ലാത്ത ഞരമ്പ് രോഗി സുഹൈർ ചുങ്കത്തറ
ദൈവത്തിനു വേണ്ടി മത കഥകൾ എഴുതിയതെല്ലാം ഒരു സിനിമാക്കഥ എഴുതുന്നതു പോലെയാണ് എഴുതിയിട്ടുള്ളത് ഒരു നായകൻ .ഒരു വില്ലൻ നല്ലവനായ നായകന്.. വില്ലനായ ശൈത്താൻ😄. വില്ലൻ ഇല്ലെങ്കിൽ നായകനില്ല😜
ഖുർആൻ മുസാഫഎടുത്ത് ഒരക്ഷരം പോലും വായിക്കാൻ തോന്നുന്നില്ലഎന്നാൽ മാഷിൻറെ ഖുർആൻ ക്ലാസ്ഒന്നൊഴിയാതെകേൾക്കുന്നുണ്ട് ഖുർആൻ സ്വന്തം നിലയ്ക്കു വായിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ വളരെ ബോറടിയാണ്അതുകൊണ്ട് അതിനു നിൽക്കാറില്ല
മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.
Reaching 200 classes is not an easy task, appreciate your effort behind it. You have explained the Quran in a language that has been easy to understand.
നമസ്കാരം മാഷേ, ഏതു മതത്തിലെയും ദുരാചാരങ്ങൾ വലിച്ചെറിയേണ്ടത് ആ മതത്തിൻ്റെ നന്മയ്ക്കും നിലനില്പിനും ആധാരമാണ്. മുസ്ലീം സമുദായത്തിൻ്റെ നവോദ്ധാനത്തിനായി ജീവിക്കുന്ന അങ്ങയ്ക്ക് സ്നേഹ വന്ദനം' ❤' ഇനി എൻ്റെ ഒരു അഭിപ്രായം, മാഷിൻ്റെ ഖുറാൻ ക്ലാസ്സിൻ്റെ 80% വീഡിയോസും കണ്ടിട്ടുണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ അഭിപ്രായം പറയുന്നത്. മാഷ് അവതരിപ്പിച്ച ഖുറാൻ ക്ലാസ്സിൻ്റെ എല്ലാ ക്ലാസ്സുകളും, വിശകലനങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകം തയ്യാറാക്കണം. അതിനുള്ള ശ്രമത്തിന് എന്നാൽ കഴിയുന്ന സംഭാവന നൽകുന്നതായിരിക്കും എന്ന് ഞാൻ അറിയിക്കുന്നു🙏
മാഷേ.. വാളെന്തിയ പ്രവാചകൻ എന്ന നിങ്ങളുട പ്രഭാഷണം ഖുർആൻ ക്ലാസ് പോലെ ഒന്ന് വിശദമായി ഓരോരോ യുദ്ധവും സന്ദർഭവും യുദ്ധമുതലുകളും അടിമകളും ഒക്കെ വിശദമായി ഓരോരോ എപ്പിസോഡായി അവതരിപ്പിച്ചാൽ കുറെ വിശ്വാസികൾക്ക് കൂടി കാര്യങ്ങൾ മനസ്സിലാവും
മകൾ അപ്പൻ ലോത്തിൽ നിന്ന് ഗർഭം ധരിച്ചുണ്ടായ സന്തതി പരമ്പര. 🤣🤣🤣. ഉല്പത്തി 19:30അനന്തരം ലോത്ത് സോവാർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവതത്തിൽ ചെന്നു പാർത്തു; സോവാരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനുമില്ല. 32വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞു കുടിപ്പിച്ച് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34പിറ്റന്നാൾ മൂത്തവൾ ഇളയവളോട്: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തു ചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 35അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37മൂത്തവൾ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവ്. 38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവ്.
പകൽ കഴിക്കേണ്ട ഭക്ഷണം രാത്രി കഴിയ്ക്കുന്നു ,കൂടെ പൂശലും 😂 നോമ്പ് ജൂതൻ്റെതായിരിക്കും, എന്നാൽ നിസ്കാരം മിഹറാജ് പോയി നമ്മ കൊണ്ട് വന്നതാണ്. അതിന് മോസസ് സഹായിച്ചു എന്നത് ശരി. ഖുർ ആൻ 23 വർഷം കൊണ്ടാണെങ്കിലും, ആട് തിന്നതിൻ്റെ ബാക്കി പ്രിൻ്റ് ചെയ്തിറക്കിയത് റംസാൻ മാസത്തിലാണ് .
الصوم14 Fasting (Kitab Al-Siyam) (800)Chapter: The Fasting Person Swallowing Saliva(34)باب الصَّائِمِ يَبْلَعُ الرِّيقَ Sunan Abi Dawud 2386 Narrated Aisha, Ummul Mu'minin: The Prophet (ﷺ) used to kiss her and suck her tongue when he was fasting. حَدَّثَنَا مُحَمَّدُ بْنُ عِيسَى، حَدَّثَنَا مُحَمَّدُ بْنُ دِينَارٍ، حَدَّثَنَا سَعْدُ بْنُ أَوْسٍ الْعَبْدِيُّ، عَنْ مِصْدَعٍ أَبِي يَحْيَى، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا . Grade: Da'if (Al-Albani) ضعيف (الألباني) حكم : Reference : Sunan Abi Dawud 2386 In-book reference : Book 14, Hadith 74 English translation : Book 13, Hadith 2380
നബി നാല്പതാമത്തെ വയസ്സുവരെ, ( പ്രവാചകത്വം കിട്ടുന്നത് വരെ മാസങ്ങളോളം നീളുന്ന കച്ചവട സംഘങ്ങളോടൊപ്പം പോയി കച്ചവടം ചെയ്തിരുന്നു. Sham ഇപ്പോഴത്തെ സിറിയവരെ മക്കയിൽ നിന്നും കച്ചവടത്തിന് പോയി കച്ചവടം ചെയ്തിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉണ്ട്... അതിനുശേഷം 23 വർഷക്കാലം പിന്നെയും യുദ്ധവും രാജഭരണമൊക്കെയായി കഴിഞ്ഞ സമയത്ത് ഉള്ള കേട്ടറിവ് മാത്രം പോരെ
എല്ലാ മതവിശ്വാസങ്ങളിലേയും അല്ല, അങ്ങേരുടെ ചുറ്റുവട്ടത്തുണ്ടായിരുന്ന മതവിശ്വാസങ്ങളിലെ മാത്രം. അന്നുള്ളതു മിക്കതും "കേട്ടറിവു" മാത്രമാണ്, അതിന് അക്ഷരം പഠിക്കേണ്ട.
@@Say-No-2-Islam kettariv vach ingane oru pusthakam wow.Allah says in the quran he has created every matters in pairs surah 36 verse 36 recently we found every matter is created in pairs like electron nutron cork anti cork. How can an illetrate man take this from his surroundings pls answer specifically with other reference . Then i am ready to leave islam.
ഖുർആന്റെ സാമൂഹിക പ്രസക്തി ഇപ്പോൾ ആണ് മനസ്സിലായത് ഒന്നാം ആകാശത്തേക്ക് ഇറക്കി വച്ചു എന്നു പറഞ്ഞല്ലോ ഇതിനെ അനുകരിച്ചല്ലേ പണ്ട് നമ്മൾ അത്താണി ഉണ്ടാക്കിയത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
മാഷേ..ക്ലാസ്സുകൾ ശ്രദ്ധിക്കുന്നുണ്ട്..എല്ലാം മനസ്സിലായി വരുന്നുണ്ട്...ഇതോടെ ഈമാൻ കൂടി..അതോടെ ഖുർആൻ വായന നിർത്തി..ഇപ്പോള് ക്ലാസ്സ് കേട്ടു ഈമാൻ വല്ലാതെ കൂടുന്നുണ്ട്😂😂
ഒരു അവിഞ്ഞ മതം വിവരക്കേട് ഇത്രത്തോളമാകാമോ ? അപ്പോ നബി തന്നെയാണ് അള്ളയുടെ പേരും പറഞ്ഞ് ആയത്തുകൾ ഉണ്ടായത് ഇത് മുഴുവൻ മമ്മദിൻ്റെ കാഞ്ഞ ബുദ്ധിയിൽ ഉണ്ടായത് എന്ന് സ്പഷ്ടം
ദൈവം ഉണ്ട് . അത് sex ചെയ്യാത്ത ദൈവമാണ് . കാരണം ദൈവത്തിനു ശരീരമല്ല ( അശരീരി ) . ഖുർആൻ 78 ( 33 ). കാരണം സ്വർഗത്തിൽ sex ഉണ്ടാകില്ല . sex ഈ ജീവിതത്തിൽ മാത്രമേ ഉള്ളൂ . ഖുർആൻ 3 (ആലു ഇംറാൻ): 3(14)...
Giving reward to destitute is ever welcoming ...That is not the contribution of Islamic legacy..human thoughts and practices are reign supreme..😅😅😅😅😅😅😅
ജബ്ബാറെ നോമ്പ് നോക്കുന്നവർക്കല്ലേ ഇതൊക്കെ ബാധകം ആകുകയുള്ളു... താങ്കൾ കിടന്നു ഇത്ര വ്യാധി എടുക്കുന്നത് എന്തിനാ......? പിള്ളേര് പോയി കുഴിയിൽ ചാടാൻ പോകുമ്പോൾ ഉണ്ടാകുന്ന വ്യാധി പോലെ......
മുഹമ്മദ് അന്ത്യവേളയില്‍ എഴുതാനുള്ള സാമഗ്രികള്‍ ചോദിച്ചു. അതൊന്നും കൊടുക്കണ്ട പാവം വയ്യല്ലോ മാത്രമല്ല അവിടുന്ന് നമുക്ക് ഖുര്‍ആന്‍ തന്നിട്ടുമുണ്ടല്ലോ എന്ന് ഉമര്‍....ഇസ്ലാമിനേയും മുഹമ്മദിനെയും രൂപപ്പെടുത്തിയത് ഉമറാണ്...
മാനവരിൽ മഹാ മനസ്കനും മനുഷ്യസ്നേഹിയും ആയ ജബ്ബാർ മാഷ് നൽകുന്ന ഈ സേവനം സമാനതകൾ ഇല്ലാത്തതാണ്. എന്നെ പോലുള്ള കാഫിറുകളെ കാപട്യത്തിലൂടെ പറഞ്ഞ് പറ്റിച്ച എന്റെ ജിഹാദി സുഹൃത്തുക്കൾക്ക് മാഷിന്റെ ക്ലാസുകൾ സമർപ്പിക്കുന്നു. ഇസിലാമിന്റെ മഹത്വം വിളമ്പിയിരുന്ന ഇവരൊക്കെ ഇപ്പോൾ ഒളിവിലാണ്. ഫോൺ പോലും എടുക്കുന്നില്ല.
ഏത് ചോദ്യവുമായും സംവാദത്തിന് വാ അക്ബറെ എന്ന് ജബ്ബാർ.. ആഴക്കടലിൽ ഇരുട്ടുകൾ ഉള്ള വചനങ്ങൾ കാണൂ എന്നും ശാസ്ത്രം പറയുന്നത് അത് തന്നെ എന്നും അക്ബർ സാഹിബ്.. സമുദ്ര ശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല അത് ഞാൻ പഠിച്ചിട്ടു പറയാം എന്നും ജബ്ബാർ.. ഇത് വരെ പഠിച്ചില്ലേ സമുദ്ര ശാസ്ത്രം..?/
പരിണാമസിദ്ധാന്തം, intial singularity,ദൈവം ഉണ്ടോ ഇല്ലയോ ഈ പ്രപഞ്ചം ആര് സൃഷ്ടിച്ചു എന്നൊക്കെ ചർച്ച ചെയ്യുന്നതിന് പകരം. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ സാർ.... Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിക്കുന്നു Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ( വലിയ മുലകൾ ഉള്ള എന്തിന്?) തരുണീമണികളും 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? Refer..മുജാഹിദ് മൂത്താപ്പയായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
മാഷേ ഞങ്ങക്ക് മരിക്കുന്നതിന് മുമ്പ് ഇതിന്റെ രഹസ്യം അറിയണം, അതിനു സത്യസന്ധമായി ഒരേ ഒരു വഴി മാഷിന്റെ ക്ലാസ്സ് ആണ് തുടരുക 🙏
Satyam paranjal eh Matangal oru Fraud tattipanu bro 😢
❤❤
@@VKP-i5i,*അതെന്താ*? 🤔
@@VKP-i5i,*എന്ത് ഫ്രോഡ് ആണ്*? 🤔
എന്റെ കുടുംബത്തിൽ ഞാനൊരു ഇസ്ലാമിക പണ്ഡിതനാണ്. അതിന് കാരണം മാഷിന്റെ ഈ ക്ലാസാണ്. മാഷിന്റെ ഈ ഇരുനുറാമത് ക്ലാസ്സിന് എല്ലാ വിധ ആശംസകളും.
ഞാനും. ...
😂😂😂
😂👍
😂
❤❤❤❤
200 Episode കൾ പൂർത്തിയാക്കിയ മാഷിൻ്റെ അധ്വാനത്തിനും സമർപ്പണത്തിനും അഭിവാദ്യങ്ങൾ🎉🎉🎉
ഒരു വിരസതയുമില്ല മാഷ് പറ മാഷേ
ഇസ്ലാമതത്തെപ്പറ്റി ആര് എന്ത് പറഞ്ഞാലും അത് കേൾക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. (നല്ലതായാലും ചീത്തയായാലും)
പക്ഷേ ഏങ്ങനയോ ഖുറാൻ ക്ലാസ്സ് 35മറ്റോ ആണ് ഞാൻ ആദ്യമായി കേട്ടത്. പിന്നെ ഞാൻ എല്ലാ ക്ലാസ്സും കേൾക്കുന്നു.
ഹിന്ദു മതത്തിൽ ജനിച്ചു പോയ എനിക്ക് ആയത്ത് / ആള്ള / തബ്സീർ/ ഷിയാ / സുന്നി /മുജാഹിദ് / കബ് അ / ജിബ്റിയേൽ / ഹൂറി /മുഫസീർ/ലാത്ത /മനാത്ത / നെസ്ക് /ഇതൊക്കെ എന്താന്നെന്നു മനസിലായിട്ടില്ല (പലതും ഇന്നും) എങ്കിലും ഈ മതത്തെപ്പറ്റി ഒരു പ്രാഥമിക അറിവ് കിട്ടി.
എൻ്റെ പണ്ടത്തെ സംശയം മാറി കിട്ടി (ബാങ്ക് വിളിയിലെ 2മത്തെ വരി ലാ ഇലാഹി.........) ഇത്രയും മനുഷ്യത്വമില്ലാത്ത മറ്റൊരു മതം ലോകത്തിലില്ല.
ക്ലാസ്സ് ഒന്നു മുതൽ യൂട്യൂബിൽ ലഭ്യമാണ്
@@SatheeshEs-so3yk കേട്ടു.
Aayath=sentence allah is the fake ID of muhammed,shiyas,sunny etc are groups in islam like keralacongres(M)'(J)-ka aba is the main temple in makka witch is sree kovil of muslims-jibreel is gabriel in bible hoodies are like urvashi menaka romba thilothama in hindus and latha manatha gussa are daughters of allah(the main god of arabs before islam. PKB
വാളേന്തിയ പ്രവാചകൻ ... കാണൂ .. ഏകദേശം കാര്യങ്ങൾ മനസിലാകും ... മാഷ്ടെ പഴയ വീഡിയോ ആണ്.
ഇരുട്ടിൽ നില്കുന്നവർക്കു വെളിച്ചം വീശുന്ന താങ്കളുടെ പ്രവർത്തി അഭിനന്ദനാർഹം തന്നെ
നമസ്കാരം മാഷേ
ആവർത്തന വിരസത വരാതിരിക്കാൻ പണ്ഡിതന്മാർ എന്ന് പറയുന്നവർ മാഷ് ക്ലാസെടുക്കുന്ന പോലെ അവർ ക്ലാസെടുക്കില്ല ജമാഅത്തുകാരാണ് ക്ലാസെടുക്കുന്നതെങ്കിൽ അവർക്കാവശ്യമുള്ള രാഷ്ട്രീയവും ഭരണപരവുമായ ആയത്തുകൾ പെറുക്കിയെത്ത് സംസാരിക്കും മുജാഹിദ് വിഭാഗമാണെങ്കിൽ പ്രധാനമായും ശിർക്കിനെതിരെയുള്ളതായിരിക്കും സുന്നികളാണെങ്കിൽ അവരുടെ നിലപാടുകളെ ഞ്ഞായീകരിക്കുന്ന ആയത്തായിരിക്കും മുജാഹിദിലെ ജിന്ന് വിഭാഗം ജിന്നുമായും ശിഹ്റ് മായും സ്ത്രീകളുടെ മൂടുപടം കുടുംബം ഇങ്ങനെ പോകും മർക്കസുദ്ദഅവ വിഭാഗം ജിന്ന് കൂടലിനെയും അതിനെ ഓതിയും ഊതിയും ഇറക്കുന്നതിനെതിരെയുള്ള ആയത്തും ഹദീസു മായിരിക്കും
അങ്ങനെ അവരവരുടെ നിലപാടുകളെ ഞായീകരിക്കുന്നതേതോ അതെടുക്കും മാഷ് ചെയ്യുന്ന പോലെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ തുടർച്ചയായി ക്ലാസ് എടുക്കില്ല ഏതെങ്കിലും സൂരത്തിലെ ഒന്നോ രണ്ടോ ആയത്ത് മതി അവർക്ക് പത്ത് ദിവസത്തെ വയള് പരമ്പരക്ക്
അത് കൊണ്ട് ഖുർആനിലെ ആവർത്തനവിരസത സാധാരണക്കാർ അറിയില്ല😂😂
അവർ കത്തം തീർത്ത് ഓതി കൂലി കിട്ടിയെന്ന് കരുതി സമാധാനിക്കും😂😂
ഇടക്കാലത്ത് കുറച്ച് മുജാഹിദ് പണ്ഡിതന്മാർ ഭഹു ഭാര്യാത്വത്തേ ഞായീകരിക്കുന്ന ആയത്തും ഹദീസും ഗവേഷണം നടത്തി ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരുടെ മഹത്വം പറഞ്ഞും അതിനനുവദിക്കുന്ന ആദ്യഭാര്യമാരുടെ സ്വർഗ്ഗത്തിലെ ഉന്നതിയെക്കുറിച്ചും മാത്രം ക്ലാസെടുത്ത് വന്നിരുന്നു അവരിൽ ചിലർ രണ്ടിൽ കൂടുതൽ കല്യാണം കഴിച്ച് മാതൃക കാണിക്കുകയും ചെയ്ത പണ്ഡിതന്മാരും ഉണ്ട്😂
നിങ്ങൾ പെണ്ണുങ്ങൾ നല്ലോണം അനുവദിക്കാണെങ്കിൽ ഇബ്രാഹിക്കെൻെ സങ്കടം ഞാൻ മാറ്റിക്കൊടുത്തീന് എന്നു ആദ്യഭാര്യ സമ്മതിക്കാത്ത സങ്കടംകരഞു പറഞ്ഞു നടന്ന പണ്ഡിതനും ഉണ്ട്😂 ഇത് ഈ കാലത്ത് പൊതുസമുഹത്തിൽ മാർക്കറ്റിംഗ് ക്ലച്ച് പിടിക്കാതായപ്പോൾ അത് നിർത്തിയെന്നാ തോന്ന്ണേ
അതോ ഇനി സ്വകാര്യക്ലാസിൽ മാത്രം പറയുന്നുണ്ടോ എന്നറിയില്ല
ഒക്കെ ശരിയാണ്. ഒന്ന് കൂടി ഞാൻ നോട്ട് ചെയ്തു. ഇപ്പോൾ ജമ മുജ കൾ സ്വർഗം ഓഫർ ചെയ്യുന്നത് നിർത്തി, പ്രത്യേകിച്ച് സ്വർഗ്ഗ സ്ത്രീ കളെ❤
നിങ്ങൾ വീഡിയോ മറ്റുള്ളവർക്ക് ഷയർ ചെയ്യൂ, അതാണ് നമുക്ക് മാഷിന് കൊടുക്കുന്ന സ്നേഹം
എല്ലാവരും മാഷിൻ്റെ വീഡിയോകൾ മറ്റുള്ളവർക്ക് ഗ്രൂപ്പുകളിൽ ഷയർ ചെയ്യൂ, അതായിരിക്കണം നമ്മൾ മാഷിന് കൊടുക്കുന്ന സ്നേഹം
@@anyananyan7109 ഞാൻ പരമാവധി ചെയ്യുന്നുണ്ട് അതിൻ്റെ പഴിയും ഉണ്ട്
അവസരോചിതമായി ചെയ്യുന്നു
മുപ്പതു വർഷങ്ങൾക്കു മുമ്പ് , എന്റെ കല്യാണം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എന്റെ ഭർത്താവിനോട് രണ്ടാമത്തെ ഒരു വിവാഹം കൂടി കഴിക്കണമെന്നും അതൊരു വികലാങ്ക ആണെങ്കിൽ കൂടുതൽ കൂലി കിട്ടുമെന്നും മുറി അടച്ചിട്ടിരുന്നു ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ച ഒരു മുജാഹിദ് കള്ളനെ ഈ അവസരത്തിൽ തുപ്പട്ടെ. ഇയാൾ നാല് കെട്ടി.അയാളുടെ ആദ്യ ഭാര്യ യുടെ സങ്കടം ഞാൻ നേരിട്ട് കേട്ടതാണ്. ഇയാളുടെ ലക്‌ഷ്യം നാല് കെട്ടി അതിൽ നാൽപ്പതു ആൺമക്കളെ ഉണ്ടാക്കി നാൽപ്പതു പെൺകുട്ടികൾക്ക് ജീവിതം കൊടുക്കുക അതിന്റെ കൂലി നേടി എടുക്കുക. ഉളുപ്പില്ലാത്ത ഞരമ്പ് രോഗി സുഹൈർ ചുങ്കത്തറ
ചരിത്രപുരുഷൻ ജബ്ബാർമാഷ് നിന്നാൾ വാഴട്ടെ❤🎉❤🎉❤
ചിരിച്ചു മരിക്കും ഇത് കേട്ടാൽ. സാദാ മുസ്ലിങ്ങൾ ഇത് കേൾക്കതിരിക്കട്ടെ
ദൈവത്തിനു വേണ്ടി മത കഥകൾ എഴുതിയതെല്ലാം ഒരു സിനിമാക്കഥ എഴുതുന്നതു പോലെയാണ് എഴുതിയിട്ടുള്ളത് ഒരു നായകൻ .ഒരു വില്ലൻ നല്ലവനായ നായകന്.. വില്ലനായ ശൈത്താൻ😄. വില്ലൻ ഇല്ലെങ്കിൽ നായകനില്ല😜
Panditurai annan of pandipada movie remind me of Mohammed 😂
പഴയ കാല സിനിമകളിലെ പ്രേം നസീറും ജോസ് പ്രകാശും പോലെ ..
സാറ് പറയുന്ന കാര്യങ്ങളെല്ലാം 100% ശരിയാണ് അങ്ങക്ക് സർവ്വവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ❤❤❤❤❤
ഖുർആൻ മുസാഫഎടുത്ത് ഒരക്ഷരം പോലും വായിക്കാൻ തോന്നുന്നില്ലഎന്നാൽ മാഷിൻറെ ഖുർആൻ ക്ലാസ്ഒന്നൊഴിയാതെകേൾക്കുന്നുണ്ട് ഖുർആൻ സ്വന്തം നിലയ്ക്കു വായിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ വളരെ ബോറടിയാണ്അതുകൊണ്ട് അതിനു നിൽക്കാറില്ല
സന്ദർഭവും സാഹചര്യവും അറിഞ്ഞു പഠിക്കാൻ മാഷിന്റെ ഖുർആൻ ക്ലാസ് ആണ് ബെസ്റ്റ്. 👍🏻
മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.
Reaching 200 classes is not an easy task, appreciate your effort behind it. You have explained the Quran in a language that has been easy to understand.
നമസ്കാരം മാഷേ,
ഏതു മതത്തിലെയും ദുരാചാരങ്ങൾ വലിച്ചെറിയേണ്ടത് ആ മതത്തിൻ്റെ നന്മയ്ക്കും നിലനില്പിനും ആധാരമാണ്. മുസ്ലീം സമുദായത്തിൻ്റെ നവോദ്ധാനത്തിനായി ജീവിക്കുന്ന അങ്ങയ്ക്ക് സ്നേഹ വന്ദനം' ❤'
ഇനി എൻ്റെ ഒരു അഭിപ്രായം,
മാഷിൻ്റെ ഖുറാൻ ക്ലാസ്സിൻ്റെ 80% വീഡിയോസും കണ്ടിട്ടുണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ അഭിപ്രായം പറയുന്നത്. മാഷ് അവതരിപ്പിച്ച ഖുറാൻ ക്ലാസ്സിൻ്റെ എല്ലാ ക്ലാസ്സുകളും, വിശകലനങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകം തയ്യാറാക്കണം. അതിനുള്ള ശ്രമത്തിന് എന്നാൽ കഴിയുന്ന സംഭാവന നൽകുന്നതായിരിക്കും എന്ന് ഞാൻ അറിയിക്കുന്നു🙏
ഞെക്കി പഴുപ്പിച്ച്, മാഷിന്റെ ഈ പ്രയോഗം കേട്ടതിന്റെ ചിരി ഇതുവരെ തീർന്നിട്ടില്ല.
വിരസതയൊന്നും ഇല്ല മാഷെ
വിരസതയുണ്ടെങ്കിൽ തന്നെ
അതിൻ്റെ ഉത്തരവാദി അള്ളയെന്ന ആ ഒറ്റ ഒരുത്തനാണ്
@@hamzakp2520😂😂
@@hamzakp2520😂😂😂😂
തുപ്പൽ പോലും ഇറക്കാതെ അന്ന് ചെറുപ്പകാലത്ത് നോമ്പ് പിടിച്ചു. രാത്രി വലിച്ചുവാരി തിന്നുകയും ചെയ്യും. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.
38:15 ഉമ്മർ ഒന്നും കൂടി പറഞ്ഞിരുന്നെകിൽ നോമ്പ് 2 മണിക്കൂർ ആക്കി മാറ്റുമായിരുന്നു.
ഓരോ ആയത്തും കൂടി പറയുവാൻ ശ്രമിക്കുക മാഷേ എല്ലാ ക്ലാസും കേൾക്കാറുണ്ട്
വാളേന്തിയ പ്രവാചകൻ എന്ന പ്രസംഗം കണ്ഡശയായി (രണ്ടോ മൂന്നോ ഭാഗം) ഈ ചാനലിൽ പുനപ്രക്ഷേപണം ചെയ്യണം
മാഷേ..
വാളെന്തിയ പ്രവാചകൻ എന്ന നിങ്ങളുട പ്രഭാഷണം ഖുർആൻ ക്ലാസ് പോലെ ഒന്ന് വിശദമായി ഓരോരോ യുദ്ധവും സന്ദർഭവും യുദ്ധമുതലുകളും അടിമകളും ഒക്കെ വിശദമായി ഓരോരോ എപ്പിസോഡായി അവതരിപ്പിച്ചാൽ കുറെ വിശ്വാസികൾക്ക് കൂടി കാര്യങ്ങൾ മനസ്സിലാവും
യൂദന്മാർ നോമ്പെടുത്തൽ അത് ഞാമ്മക്കും ബേണം 😂
നമസ്കാരം മാഷെ.🙏🙏
❤❤❤👍
Hai.mashay.namaskaaram🙏🙏🙏🌹🌹🌹🌹♥️♥️♥️♥️😄😄😄😄
Good 👍 Thanks ❤
നോമ്പിന് സെക്സ് പാടില്ല അള്ളാവൂ അത് പറ്റില്ല എന്ന് ഉമ്മർ എന്നാൽ പിന്നെ കാച്ചിക്കോ എന്നു അള്ളാഹു wow wow
മകൾ അപ്പൻ ലോത്തിൽ നിന്ന് ഗർഭം ധരിച്ചുണ്ടായ സന്തതി പരമ്പര. 🤣🤣🤣.
ഉല്പത്തി 19:30അനന്തരം ലോത്ത് സോവാർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവതത്തിൽ ചെന്നു പാർത്തു; സോവാരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനുമില്ല. 32വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞു കുടിപ്പിച്ച് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34പിറ്റന്നാൾ മൂത്തവൾ ഇളയവളോട്: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തു ചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 35അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37മൂത്തവൾ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവ്. 38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവ്.
😂😂😂
മുഹമ്മദിന്‍റെ കാലഘട്ടത്തില്‍ മുഹമ്മദിന്‍റെ നാട്ടിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ അബൂജഹലിന് പകരം ഞാനാകുമായിരുന്നൂ മുഹമ്മദിന്‍റെ വില്ലന്‍.
Thanx Mashe
മനുഷ്യമനസ്സുകളിൽ നിന്ന് മത ഇരുട്ടുകൾ നീക്കി മാനവിക വെളിച്ചം ജ്വലിപ്പിക്കുന്ന ക്ലാസ്സ്
Congratulations sir for reaching another milestone double century
appreciate your efforts....jabbarmashinu annum nanmakal.....
❤
പകൽ കഴിക്കേണ്ട ഭക്ഷണം രാത്രി കഴിയ്ക്കുന്നു ,കൂടെ പൂശലും 😂 നോമ്പ് ജൂതൻ്റെതായിരിക്കും, എന്നാൽ നിസ്കാരം മിഹറാജ് പോയി നമ്മ കൊണ്ട് വന്നതാണ്. അതിന് മോസസ് സഹായിച്ചു എന്നത് ശരി. ഖുർ ആൻ 23 വർഷം കൊണ്ടാണെങ്കിലും, ആട് തിന്നതിൻ്റെ ബാക്കി പ്രിൻ്റ് ചെയ്തിറക്കിയത് റംസാൻ മാസത്തിലാണ് .
الصوم14 Fasting (Kitab Al-Siyam)
(800)Chapter: The Fasting Person Swallowing Saliva(34)باب الصَّائِمِ يَبْلَعُ الرِّيقَ
Sunan Abi Dawud 2386
Narrated Aisha, Ummul Mu'minin:
The Prophet (ﷺ) used to kiss her and suck her tongue when he was fasting.
حَدَّثَنَا مُحَمَّدُ بْنُ عِيسَى، حَدَّثَنَا مُحَمَّدُ بْنُ دِينَارٍ، حَدَّثَنَا سَعْدُ بْنُ أَوْسٍ الْعَبْدِيُّ، عَنْ مِصْدَعٍ أَبِي يَحْيَى، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا .
Grade: Da'if (Al-Albani) ضعيف (الألباني) حكم :
Reference : Sunan Abi Dawud 2386
In-book reference : Book 14, Hadith 74
English translation : Book 13, Hadith 2380
നമുക്ക് എല്ലാവർക്കും കൂടി വലിയ സമ്മേളനം നടത്തണം.ഏതു God നെ വിളിക്കണം
ഞങ്ങൾക്ക്.. ഒരു ഉപകാരം ചെയ്യണം, എന്തെന്നാൽ. മുഹമ്മദിന്റെ, യുദ്ധം, എന്നത് തെറ്റാണെന്ന് അറിയാം..99കൊള്ളയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
അല്ലാഹു കഞ്ചാവ് വലിച്ചിട്ടാണ് ആയത്ത് എറക്കിയിരുന്നത്.. കഞ്ചാവിന്റെ കെട്ട് വിട്ടപ്പോൾ ആയത്ത് നസ്ക്ക് ചെയ്യും..
സെക്സും വയലൻസും ഒഴിവാക്കിയാൽ പിന്നെ എന്ത് ഇസ്ലാം
Aksharam ezhuthano vayikkano ariyatha oral enganeyan ella matha vishwasa pramanangalile niyamangalil ninnum adarathiyeduth puthiya oru pusthakam undakkuka.
കേട്ടറിവ് വെച്ചു😊. PKB
നബി നാല്പതാമത്തെ വയസ്സുവരെ, ( പ്രവാചകത്വം കിട്ടുന്നത് വരെ മാസങ്ങളോളം നീളുന്ന കച്ചവട സംഘങ്ങളോടൊപ്പം പോയി കച്ചവടം ചെയ്തിരുന്നു. Sham ഇപ്പോഴത്തെ സിറിയവരെ മക്കയിൽ നിന്നും കച്ചവടത്തിന് പോയി കച്ചവടം ചെയ്തിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉണ്ട്... അതിനുശേഷം 23 വർഷക്കാലം പിന്നെയും യുദ്ധവും രാജഭരണമൊക്കെയായി കഴിഞ്ഞ സമയത്ത് ഉള്ള കേട്ടറിവ് മാത്രം പോരെ
എല്ലാ മതവിശ്വാസങ്ങളിലേയും അല്ല, അങ്ങേരുടെ ചുറ്റുവട്ടത്തുണ്ടായിരുന്ന മതവിശ്വാസങ്ങളിലെ മാത്രം. അന്നുള്ളതു മിക്കതും "കേട്ടറിവു" മാത്രമാണ്, അതിന് അക്ഷരം പഠിക്കേണ്ട.
@@noushadkunnumpurath6569 പ്രവാചകത്വം കിട്ടിയതല്ല ഭാര്യ ഖദീജ യും ബന്ധു ബർകതും കൂടി ചാർത്തി കൊടുത്തതാണ്PKB
@@Say-No-2-Islam kettariv vach ingane oru pusthakam wow.Allah says in the quran he has created every matters in pairs surah 36 verse 36 recently we found every matter is created in pairs like electron nutron cork anti cork. How can an illetrate man take this from his surroundings pls answer specifically with other reference . Then i am ready to leave islam.
What has this Jibreel been doing since after the Mohdan Oracle..? 😢😢😢😢😢
200💐💐💐💐💐💐🥰🥰🥰🥰
🎉🎉🎉🎉❤❤
Mohd.found a foundation to find in a fashion to feature his future..and for a frustrated and fooled folk in a fashion of finely tuned culture..😮😮😮😮😮
മാഷാണ് മാഷേ മാഷ് 👏
Hats off to you mashe❤
👍👏❤❤❤❤❤❤❤❤❤❤❤❤❤
ക്ലാസ് ഒന്നു മുതൽ യൂട്യൂബിൽ ലഭ്യമാണ് ആവശ്യമുള്ളവർ കേൾക്കാംll
🌹🌹🌹🌹
200 hay jay jay 200 + + + +😅❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
❤❤❤
അള്ള ഒരു മഹാ പിശാജ്
സത്യസന്ധതയോടെ പറയുകയാണെങ്കിൽ respect കൂടും , ഇസ്ലാം പണ്ഡിതന്മാർ കൂടുതലും നുണകൾ, തഖ്വിയ കലർത്തി പറയുന്നവർ ആണ്. മാത്രമല്ല മറ്റ് മത വിദ്വേഷവും
മാഷ് 🔥
താങ്കളുടെ ക്ലാസ് കേട്ട് എൻറെ ഇമാൻ കൂടി കൂടി വരികയാണ് അത്കൊണ്ട് ഈ ക്ലാസ് താങ്കൾക്ക് ആരോഗ്യം ഉള്ള കാലത്തോളം തുടരണം
Avasta 😂
വളരെ നല്ലത് 🙏🏻(😅)
😢
സുഡാപ്പിയുടെ തക്കിയ
With out lie islam will die
With out lust islam is dust..
സെക്സും തീറ്റിയും ഞമ്മക്ക് നിർത്താൻ പറ്റില്ല.
യാ ഹൗലവലാ ......
😊👍🏾
ഖുർആന്റെ സാമൂഹിക പ്രസക്തി ഇപ്പോൾ ആണ് മനസ്സിലായത്
ഒന്നാം ആകാശത്തേക്ക് ഇറക്കി വച്ചു എന്നു പറഞ്ഞല്ലോ
ഇതിനെ അനുകരിച്ചല്ലേ പണ്ട് നമ്മൾ അത്താണി ഉണ്ടാക്കിയത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
മാഷേ..ക്ലാസ്സുകൾ ശ്രദ്ധിക്കുന്നുണ്ട്..എല്ലാം മനസ്സിലായി വരുന്നുണ്ട്...ഇതോടെ ഈമാൻ കൂടി..അതോടെ ഖുർആൻ വായന നിർത്തി..ഇപ്പോള് ക്ലാസ്സ് കേട്ടു ഈമാൻ വല്ലാതെ കൂടുന്നുണ്ട്😂😂
ഹീ മാൻ, സൂപ്പർ മാൻ, കലമാൻ, പുള്ളിമാൻ, ഹനുമാൻ, എല്ലാം കൂടി..
GOOD JOB
ആരും ചിരിക്കരുത്.....
അള്ളാഹുവിന് ലജ്ജയില്ല.
മാഷ് 🙏
👍
പിശാചിന് ഓരോ മനുഷ്യനെയും ആരുടെയും സഹായമില്ലാതെ നേരിട്ട് വന്നു വഴി തെറ്റിക്കാൻ സാധിക്കുന്നു ദൈവത്തിന്ഒരു പ്രവാചകന് വചങ്ങൾ അറിയിക്കാൻ മലക്കിനെ അയക്കുക
ശരിയാണല്ലോ, ഞാൻ അതത്ര ചിന്ദിച്ചില്ല
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഉള്ള ജനങ്ങൾക്ക് നോമ്പിൻ്റെ സമയത്തിൻ്റെ കാര്യത്തിൽ ചെറിയ ഇളവ് ഉണ്ട് എന്ന് എന്തെ ലോകം മുഴുവൻ പടച്ച അല്ലാഹുവിന് അറിയാതെ പോയി 😂
Chirichoru vazhiyayi....😂allante oro kulsithangal
ഒരു അവിഞ്ഞ മതം വിവരക്കേട് ഇത്രത്തോളമാകാമോ ? അപ്പോ നബി തന്നെയാണ് അള്ളയുടെ പേരും പറഞ്ഞ് ആയത്തുകൾ ഉണ്ടായത് ഇത് മുഴുവൻ മമ്മദിൻ്റെ കാഞ്ഞ ബുദ്ധിയിൽ ഉണ്ടായത് എന്ന് സ്പഷ്ടം
ജബ്ബാർ നബി. 😃😃😃😃
ചുരുക്കം അസുരന്മാരുടെ നോമ്പാണ് എടുത്തത്😂
The great Indian connection 😂😂😂
നല്ല തമാശകൾ..
Commodyy😂😂😂😂😂😂
calendar manoharan തന്നെ 😂😂😂😂
😂😂😂😂
20:35 മൊറൊക്കോ ക്കാര നല്ലാത്തത് ഭാഗ്യം. 1 നു പകരം 3 ഓ. It is too much.
എഴുത്തും വായനയും അറിയാൻ വയ്യാത്തവന് എന്തു chronological...
എന്തു നോമ്പ്..
അള്ളാ ഇല്ലെങ്കിൽ പോട്ടെ ഏതെങ്കിലും ദൈവമുണ്ടോ
ആദ്യം ഇത് കഴിയട്ടെ.. എന്നിട്ട് മറ്റുള്ളത് നോക്കാ൦
ദൈവം ഉണ്ട് .
അത് sex ചെയ്യാത്ത ദൈവമാണ് .
കാരണം ദൈവത്തിനു ശരീരമല്ല ( അശരീരി ) .
ഖുർആൻ 78 ( 33 ).
കാരണം സ്വർഗത്തിൽ sex ഉണ്ടാകില്ല . sex ഈ ജീവിതത്തിൽ മാത്രമേ ഉള്ളൂ .
ഖുർആൻ 3 (ആലു ഇംറാൻ):
3(14)...
Giving reward to destitute is ever welcoming ...That is not the contribution of Islamic legacy..human thoughts and practices are reign supreme..😅😅😅😅😅😅😅
ഇച്ചിരി കരുണാനിധിയും ജയലളിതയും എടുക്കാനുണ്ടോ കൂട്ടരേ😂😂😂
🙏🙏🙏💕💕💕👏👏👏👏👌👌
മമ്മദിന്റെ p.a ആണു അൽ ലാഹു 😂
ഞങലു visky കൊടുകും പിന്നെ പൂസായി കിടെന്നൊലും 😂😂😂😂
അങനെ പറയെല്ലെ മഷെ alfam എന്നു പറഞിട്ടു ഒരു ബടായി കോഴിയെ ആണു ചുടനെ 😂😂😂😂😂😂
ജബ്ബാറെ നോമ്പ് നോക്കുന്നവർക്കല്ലേ ഇതൊക്കെ ബാധകം ആകുകയുള്ളു... താങ്കൾ കിടന്നു ഇത്ര വ്യാധി എടുക്കുന്നത് എന്തിനാ......? പിള്ളേര് പോയി കുഴിയിൽ ചാടാൻ പോകുമ്പോൾ ഉണ്ടാകുന്ന വ്യാധി പോലെ......
Idheham paranjathin enthenkilum ethir parayunundo chumma konjanam kuthathe. Vasthunishtamayit kaaryam parayedo
സ്ത്രീകളുടെ ഗർഭകാലത്ത് കുട്ടികളുടെ വളർച്ചയെ കുറിച്ച് കൃത്യമായി ഖുർഹനിൽ പറയുന്നുണ്ടോ? ഇല്ലങ്കിൽ അതിനെക്കുറിച്ച് ചെയ്ത വീഡിയൊ Link തരുമോ?
മുൻപ് ഒരു പ്രവാചകനും വന്നില്ല ആരു നിർബന്ധമാക്കി
അപ്പോൾ ആരാണ് ഇസ്ലാമിലെ സൂപ്പർ ദൈവം? 😂😂
മുഹമ്മദ്
ഷൊഭ അന്നു ummer ന്റെ control. കളഞു
swaabaavikam😂
HafZ Quran il 3 miskeeen aanu..
Warsh Quran il 1 miskeen…
Title 😂😂 Mashe 😂😂
മുഹമ്മദ് അന്ത്യവേളയില്‍ എഴുതാനുള്ള സാമഗ്രികള്‍ ചോദിച്ചു. അതൊന്നും കൊടുക്കണ്ട പാവം വയ്യല്ലോ മാത്രമല്ല അവിടുന്ന് നമുക്ക് ഖുര്‍ആന്‍ തന്നിട്ടുമുണ്ടല്ലോ എന്ന് ഉമര്‍....ഇസ്ലാമിനേയും മുഹമ്മദിനെയും രൂപപ്പെടുത്തിയത് ഉമറാണ്...
Eyyyy…Mammad Annave patti paranjal 😡😡😡😡🗡️🤺⚔️💣( pandipada 6 am nootandu version )
പോട അല്പത്തരം പറയാതെ
പോയി കിതാബ് വായിക്ക് ചങ്ങാതി
It wasn't jahiliya era..in reality
നീ നേർക്ക് വാടാ…😊
പോയി കിതാബ് അറിയാവുന്ന ഭാഷയിൽ വായിക്കു...
മാനവരിൽ മഹാ മനസ്കനും മനുഷ്യസ്നേഹിയും ആയ ജബ്ബാർ മാഷ് നൽകുന്ന ഈ സേവനം സമാനതകൾ ഇല്ലാത്തതാണ്. എന്നെ പോലുള്ള കാഫിറുകളെ കാപട്യത്തിലൂടെ പറഞ്ഞ് പറ്റിച്ച എന്റെ ജിഹാദി സുഹൃത്തുക്കൾക്ക് മാഷിന്റെ ക്ലാസുകൾ സമർപ്പിക്കുന്നു. ഇസിലാമിന്റെ മഹത്വം വിളമ്പിയിരുന്ന ഇവരൊക്കെ ഇപ്പോൾ ഒളിവിലാണ്. ഫോൺ പോലും എടുക്കുന്നില്ല.
😂😂😂
ഓരോ യുദ്ധം കഴിയുമ്പോഴും
അനേകം സ്ത്രികൾലൈകിക അടിമയായി അധിനതയിൽ വന്നു കൊണ്ടേ ഇരിക്കുന്നു
അപ്പോളൊരു നോബ്
വിരസതബുക്ക് വായിക്കുമ്പോൾ വിരസത സ്വഭാവികം
ആദിയില്ലല്ലോ അന്തമില്ലല്ല...
രക്കാരം...
ഏത് ചോദ്യവുമായും സംവാദത്തിന് വാ അക്ബറെ എന്ന് ജബ്ബാർ..
ആഴക്കടലിൽ ഇരുട്ടുകൾ ഉള്ള വചനങ്ങൾ കാണൂ എന്നും ശാസ്ത്രം പറയുന്നത് അത് തന്നെ എന്നും അക്ബർ സാഹിബ്..
സമുദ്ര ശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല അത് ഞാൻ പഠിച്ചിട്ടു പറയാം എന്നും ജബ്ബാർ..
ഇത് വരെ പഠിച്ചില്ലേ സമുദ്ര ശാസ്ത്രം..?/
പരിണാമസിദ്ധാന്തം, intial singularity,ദൈവം ഉണ്ടോ ഇല്ലയോ ഈ പ്രപഞ്ചം ആര് സൃഷ്ടിച്ചു എന്നൊക്കെ ചർച്ച ചെയ്യുന്നതിന് പകരം. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ സാർ....
Sura 21Anbiya verse 91
Sura 66 Athahrim verse 12
അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിക്കുന്നു
Sura 68 qalam verse 13
അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
Sura AlHijr 15
അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
Sura Al Mujadhila verse 12-13
നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു.
ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
" ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)"
അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ തുടുത്ത മുലകൾ ( വലിയ മുലകൾ ഉള്ള എന്തിന്?) തരുണീമണികളും
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ?
Refer..മുജാഹിദ് മൂത്താപ്പയായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
Satya matatinte avasta 😂
@@VKP-i5iadimaye bhogikkan paranja ORU matham
ഊളത്തരം പറയാതെ പോണം മിസ്റ്റർ . കേട്ടു കേട്ടുമടുത്തു. നാണമില്ലേ ...
നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ ഞാൻ വേറെ ആയത് ഇറക്കാം. ഡോണ്ട് വറി
പുന്നാര അള്ളാ