Kudumba Nakshatram - Not a Review | Reeload Roast

Поділитися
Вставка
  • Опубліковано 2 тра 2024
  • Kudumba Nakshatram - Not a Review | Reeload Roast
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #movieroast #reeloadroast #reeloadmedia

КОМЕНТАРІ • 548

  • @Jesssco
    @Jesssco Місяць тому +482

    Vfx Dosa : Director Brilliance 😂

  • @aMallufromUnitedKeralam
    @aMallufromUnitedKeralam Місяць тому +1388

    Family പോലും കാണാൻ പാടില്ലാത്ത പടം എന്നല്ല.... Roastingnu പോലും നീ ഇത് കാണാൻ പാടില്ലായിരുന്നു... അത് നമ്മളെയും കാണിക്കാൻ പാടില്ലായിരുന്നു 🥲🥲 നെൻഡ്രിയുണ്ട്...

  • @godbutcher164
    @godbutcher164 Місяць тому +272

    തെലുങ്കിൽ മിഡിൽ ക്ലാസ് എന്ന പേരിൽ ഇങ്ങനെ കുറെ അവരാഥങ്ങൾ ഇറങ്ങുന്നുണ്ട്
    പണ്ട് ആരോ പറഞ്ഞത് പോലെ ഇതൊക്കെ ചെയ്യാൻ നല്ല ജീവിത അനുഭവങ്ങൾ വേണം അല്ലേൽ ഒരു മിനിമം തല എങ്കിലും വേണം അതിവന് ഇല്ല

  • @rammckee6319
    @rammckee6319 Місяць тому +415

    4:17 Yayyy 🎉 Modi Ji is back ❤🔥😂

  • @ajayakumar9603
    @ajayakumar9603 Місяць тому +318

    0:11ഫാമിലി സ്റ്റാർ എന്ന് പേരുമിട്ട് ഫാമിലി ഓഡിയൻസ് പോലും കേറിയില്ല 😅😢
    👇🏻👇🏻

  • @enigmaticbloke1129
    @enigmaticbloke1129 Місяць тому +230

    ഒരു Mass സീനിനു വേണ്ടി നായകൻ Rape threat കൊടുത്തത് ഇന്നത്തെ കാലത്ത് approve ചെയ്ത സെൻസർ ബോർഡിനു ഒരു നടുവിരൽ നമസ്കാരം.
    അപ്പോ ഫാമിലി എന്ന് സിനിമ പേരിൽ വച്ചാൽ അതിൽ എന്ത് തോന്നിയവസവും കാണിക്കാം എന്ന് ചുരുക്കം.😂

    • @AmarjithBhanuPV
      @AmarjithBhanuPV Місяць тому +5

      Ee padam orupakshe Sathya anthikkadinte makkale kondu cheyychirunnel oru feel good - Family action drama movieyayi Padam hit aayenne . Vijay davarkondakku pakaram pranav mohanlal aayirunnel padam super Hit adichenne with strong script and screenplay.

    • @enigmaticbloke1129
      @enigmaticbloke1129 Місяць тому +3

      ​@@AmarjithBhanuPV May be..Feel good cheyyan avark pratheyka kazhiv aanu

  • @sangeethm1056
    @sangeethm1056 Місяць тому +761

    Part 2 വേണം...ഇതിന് ശേഷം കൊറേ അവരാതങ്ങൾ ഇവൻ പണ്ണി വച്ചിട്ടുണ്ട് 😂

    • @user-mc5yv9eh7z
      @user-mc5yv9eh7z Місяць тому +57

      Part 2 ഇടാൻ ഉള്ള കരുത്ത് പുള്ളിക്ക് കാണില്ല 1st part തന്നെ ഇട്ടത് കഷ്ടപ്പെട്ടാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും 😂😂😂

    • @sufyanmohd6359
      @sufyanmohd6359 Місяць тому +10

      Aysheri appo ni padam kandadei 💀💀💀💀💀💀

    • @sufyanmohd6359
      @sufyanmohd6359 Місяць тому +23

      Life il prashnangal kanum bro enn paranj ingana swayam punish cheyyarut 🙂💀

    • @felixkfriju2649
      @felixkfriju2649 Місяць тому +5

      ഈ സിനിമ ട്രോളുകൾ പോലും അർഹിക്കുന്നില്ല

  • @ajayakumar9603
    @ajayakumar9603 Місяць тому +170

    1:34 ദോശ വരെ VFX ചെയ്യേണ്ടിവരുന്ന അവരുടെയൊക്കെ ഗതികേട് നമ്മൾ കണ്ടില്ലയെന്നു നടിക്കരുത് 😢😢
    👇🏻👇🏻

  • @poketubemalayalam
    @poketubemalayalam Місяць тому +58

    1:35 We got VFX Dosa before gta 6 🗿

  • @FkWorld-oc4vy
    @FkWorld-oc4vy Місяць тому +176

    4:17 മോദിജിയുടെ പാട്ട് ഇല്ലാതെ എന്ത് വീഡിയോ 😂

  • @subins.a2378
    @subins.a2378 Місяць тому +184

    നമ്മുടെ കൈയിൽ ഇല്ലാത്ത എന്താടാ ഇവന്റെ കൈയിൽ ഉള്ളത്. ആരാടാ ഇവൻ 😂😂

    • @rajrajubhai8001
      @rajrajubhai8001 Місяць тому +13

      Dq നെ എമണ്ടൻ പ്രേമകഥയിൽ പഞ്ചായത്തിലുള്ള പെണ്ണുങ്ങൾ മുഴുവൻ പ്രേമിക്കുന്ന പോലെ 🤣🤣🤣🤣

    • @AgnetDavis
      @AgnetDavis Місяць тому +6

      ​@@rajrajubhai8001ath nth durantham cinema anu😀💀💀💀

    • @rajrajubhai8001
      @rajrajubhai8001 Місяць тому

      @@AgnetDavis അറിയില്ല??🤣🤣🤣

    • @AgnetDavis
      @AgnetDavis Місяць тому

      @@rajrajubhai8001 ariyam athanu durantham enn paranjath ath kand theerthavare sammadhikkanam💀

  • @randomguyy5837
    @randomguyy5837 Місяць тому +73

    ദോശ മാവിൻ്റെ കൂടെ കുറച്ച് എയർ കൂടെ തിന്നാ. അതാണ് ഫാമിലി സ്റ്റാർ ദോശ.

  • @HappyOAngel
    @HappyOAngel Місяць тому +35

    I was waiting for you maann ... Saw the movie 4 hours ago and thought wtf. It would be so nice if reload roast does it

  • @risalkt3128
    @risalkt3128 Місяць тому +21

    1:56 Mr. Diretecker🤣🤣

  • @shivramhari6107
    @shivramhari6107 Місяць тому +77

    എൻ്റെ കാമുകി ഈ അലവലാതിടെ ഫാൻ ആണ്... കൂടെ ഇരുന്ന് കാണേണ്ടി വന്ന്. കൂടുതൽ ഒന്നും ചോദിക്കരുത്. 😂

    • @Anonymous-zk2vj
      @Anonymous-zk2vj Місяць тому +6

      Ennitt cinema sooper aahnn paranjille 😂😂

    • @mohanvsvs8013
      @mohanvsvs8013 Місяць тому +9

      Angne parayalee chettaa... Puli loook ahnn.. movies script select chyn ariyilaa atha flop avune allnd vera kozpm ilaloo😅

    • @dreamcatcher2523
      @dreamcatcher2523 Місяць тому +7

      ഇത് നിൻ്റെ പുനർജന്മമാഡാ happy birthday to you aliyaa😁😂

    • @infokites3994
      @infokites3994 Місяць тому +6

      ആ ഒരൊറ്റ കാരണം പോരെ നിനക്ക് ഇട്ടിട്ട് പോകാൻ 😂

    • @sreejat6109
      @sreejat6109 Місяць тому

      അലവലാതി 🤣🤣🤣🤣🤣

  • @user-et3ee1qe8l
    @user-et3ee1qe8l Місяць тому +16

    Eee padaam inn kannann irikaayiruunnuu oru valiya duranthathill ninn rakshapettuu thanks bruhhh😊😊😊

  • @hack3rsachu747
    @hack3rsachu747 Місяць тому +65

    ഇന്നൊരു വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചു അത്പോലെ തന്നെ 😁

  • @rammckee6319
    @rammckee6319 Місяць тому +110

    0:08 Ennadhu Vijay Devarakundi ya? 🤣🤣🤣

    • @MSONLY05
      @MSONLY05 Місяць тому +3

      😂😂😂

  • @vaishnavpv6308
    @vaishnavpv6308 Місяць тому +6

    3:27 angu vaikundapuram reference
    Director brilliance again

  • @Bipinraj159
    @Bipinraj159 Місяць тому +32

    Waiting aayirunnu.......🔥🤌

  • @bulb722
    @bulb722 Місяць тому +29

    Bro. Japan movie. Roast venum🙈🔥

  • @Sanju19982
    @Sanju19982 Місяць тому +48

    ചെ കുറച്ചു കൂടെ വേണം ആയിരുന്നു 🤭ടാക്കൂറും തേവര കൊണ്ടയുടെയും റൊമാൻസ് 😂റീൽസിൽ ഒരുപാട് കണ്ടിട്ടുണ്ട് 😌

  • @5me6797
    @5me6797 Місяць тому +75

    വിജയദേവറക്കുണ്ഡി 🤣🤣🤣

    • @ajesh8239
      @ajesh8239 Місяць тому +2

      😅😅😅😂

    • @DeepuDevasia-ki1oe
      @DeepuDevasia-ki1oe Місяць тому

      ഇവൻ ചില സമയങ്ങളിൽ 😅😅😅 തോൽവി ആണ്

  • @Jerry-eq7ir
    @Jerry-eq7ir Місяць тому +3

    5:17 Final verdict of the movie 😌

  • @rbnby
    @rbnby Місяць тому +18

    Need part 2😂

  • @Adwaitheeeeeeee
    @Adwaitheeeeeeee Місяць тому +7

    4:23 titanic 😂😂😂😂

  • @btsfangirl4249
    @btsfangirl4249 Місяць тому +8

    3:48 Wow😅 adipwoli dance 😂😂

  • @aryanandakumar7936
    @aryanandakumar7936 Місяць тому +2

    Massive respect to you for stopping it at the disgusting scene! Kudos!

  • @ambro3747
    @ambro3747 Місяць тому +27

    കോടീശ്വരൻ ആയ ഒരു വല്ല്യ company യുടെ CEO ആയ നടി, അത്രേം വല്ല്യ status ഉള്ള നടി നമ്മുടെ നടന്റെ middle class വീട്ടിലേക്ക് inspection ന് പോവുന്നു, എന്തിന്..?ഇതെന്ത് അവരാതം... 💀🤐

    • @A2ACREATIONS
      @A2ACREATIONS Місяць тому

      Just for Entertainment
      കാശിന്റെ.......😂

  • @prabhusankar8346
    @prabhusankar8346 Місяць тому +3

    🤣🤣🤣🤣 OMG loved it !!
    0:08 Did he just called him Vijay Devarakundi ?? 🤣🤣🤣 Just perfect 🤣👌🏼

  • @jishnuoffl
    @jishnuoffl Місяць тому +74

    മൃണാൾ താക്കൂർ ഉള്ളത് കൊണ്ട് കാണാമെന്ന് വച്ചതാ. ഇനി ആ ഭാഗത്തേക്ക് ഇല്ല😂

    • @lambylambcurly
      @lambylambcurly Місяць тому +6

      Movie has a good story but direction is not good. Mrunal Thakur as always 💯❤️

    • @Whitefang26192
      @Whitefang26192 Місяць тому +2

      Mrunal Thakur Flop actress 👎🏻

    • @jinujohn1028
      @jinujohn1028 2 дні тому

      @@lambylambcurly
      എന്ത് സ്റ്റോറി ബ്രോ .. താങ്കൾക്ക് സ്റ്റോറിയിൽ ഒരു കണ്ടിന്യുവിറ്റി ഫീൽ ചെയ്തിരുന്നോ ? തിരക്കഥ തന്നെയാണ് വില്ലൻ ..

    • @lambylambcurly
      @lambylambcurly 2 дні тому

      @@jinujohn1028 the script was not too baad I think. They could have directed in a better way and not exaggerated like they did.

    • @jinujohn1028
      @jinujohn1028 2 дні тому

      @@lambylambcurly
      കൺസ്ട്രക്ഷൻ കമ്പനിയുടെ സിഇഒ ആയ പെണ്ണ് തീസിസ് എഴുതാൻ പോയതെന്തിനാണ് എന്ന് എനിക്കുമനസിലായില്ല...

  • @augustinobinoy
    @augustinobinoy Місяць тому +6

    1:08 GTA Vice City comment powlichutaa 😂😂😂😂

  • @binilbinu6880
    @binilbinu6880 Місяць тому +34

    Main sadanam from beginning

  • @rehananish1744
    @rehananish1744 Місяць тому +9

    4:07 director brilliance 😂🔥

  • @xtraaccount6060
    @xtraaccount6060 Місяць тому +8

    Angane parayaruth bro angane parayaruth....ithinte vaakki koode kaananam athinte second part irakkanam
    ....we are waiting❤️‍🔥

  • @Ayaan7658
    @Ayaan7658 Місяць тому +8

    Middle class ❌
    Low class ✔️

  • @jishathomas3881
    @jishathomas3881 Місяць тому

    Myaaraka editing bro .. keep it up 👏🏻👏🏻👏🏻

  • @ansilcp8866
    @ansilcp8866 Місяць тому

    നിങ്ങളുടെ roast അവതരണം കൊള്ളാം കേട്ടോ..

  • @ansterplays640
    @ansterplays640 Місяць тому +19

    5:05 Family Guy familykk kaanaan pattumo. Illallo. Pinne enthin family star mathram familykk kaanaan pattanam. 😂😂

    • @skylightmedia555
      @skylightmedia555 Місяць тому +3

      അത് പോലെ തന്നെ Family Strokesഉം Family കാണാറില്ല !! തികച്ചും ന്യായമായ ഒരു പോയിൻ്റ് 😅😂

  • @adarshma345
    @adarshma345 Місяць тому +17

    need part 2🤣🤣🤣

  • @cineenthusiast1234
    @cineenthusiast1234 Місяць тому +10

    2:45 70sqft 2 bedroom 😂 appo 35 sqft - 6x5 kattil kttal thanne 30 sqft theernnu 😂

  • @jinujinu166
    @jinujinu166 Місяць тому

    Waiting aayirunnuu😍🙌😂...

  • @thameemsthoughts4504
    @thameemsthoughts4504 Місяць тому +12

    3:10 Palavattam Copy by Gopi annan

  • @Jeon_Jimi3
    @Jeon_Jimi3 Місяць тому +2

    Ennalum pavam shardhul takur annan 😅😂😂😂innu njan ee movie de review kanditt vannappo broyude roast 😂😂

  • @rejoegeorge
    @rejoegeorge Місяць тому

    ende mone, adipoli! please do more of this...

  • @Shanu_p
    @Shanu_p Місяць тому +1

    This is so funny 😂. UA-cam randomly recommended this video, I don't regret watching it. Forwarded to friends as well.

  • @user-de3ij1sc2c
    @user-de3ij1sc2c Місяць тому +1

    എന്തരടേ സിനിമ ഒട്ടും കൊള്ളുവില്ലാത്ത സിനിമയാണിത് കുറച്ച് കുറച്ച് ഭാഗം കൊള്ളാം നിങ്ങള് വീഡിയോ എനിക്കിഷ്ടപ്പെട്ടു poli

  • @ashbeljose613
    @ashbeljose613 Місяць тому +3

    I Was Waiting for this Roast 🤣🤣🤣

  • @KOODARAM_95
    @KOODARAM_95 Місяць тому +8

    1:47 true 😂

  • @angithmenon
    @angithmenon Місяць тому

    Baki kude para machane. Interval eh aayullu. PhD Thesis, 2 yr salary advance, shopping, CEO, America, panjikettu, patient adoption ithokke cover cheythond adutha part release cheyu please. We are waiting

  • @vishnunarayanan7216
    @vishnunarayanan7216 Місяць тому +14

    gi de song - must aa😂

  • @bulb722
    @bulb722 Місяць тому +1

    Interval kazhja padam karii kaththum 🔥🔥🔥🔥 twist odo twist 😆😆😆😆. Joliku join cheyum munne. 2 years salary kaiel vagum book publish cheyum last. Villanta mon Evan nokan nu paraum 🙆🙆🙆🙆

  • @qu4ow
    @qu4ow Місяць тому +7

    2:56 actually bath aanu alle bathroom use cheyunne.

  • @COSMEREAUDIO
    @COSMEREAUDIO Місяць тому +6

    Creativity reducing, theri villi increasing

  • @macpaul777
    @macpaul777 Місяць тому +1

    4:22😂 ente ponnoooo....chirich oru vazhiyay
    4:30🤣

  • @fivelampsfilmz4791
    @fivelampsfilmz4791 Місяць тому +2

    Thankyu bro for a great relaxation 😂❤

  • @tylerffgaming2424
    @tylerffgaming2424 Місяць тому +3

    Ithe poli roast ❤😂

  • @Sree0432
    @Sree0432 Місяць тому +18

    0:08😂😂😂😂

  • @sreejithsj9146
    @sreejithsj9146 Місяць тому

    Annna roast polichu ttaaa😂🤣

  • @Castrolder_fg
    @Castrolder_fg Місяць тому +2

    A flying Jatt roast അടുത്തത് ചെയുമോ reeload ബ്രോ

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +7

    *no one can replace vijay💯😂🔥*

  • @snair4548
    @snair4548 Місяць тому +4

    3:33 Aey, Mrunu akkaave patthi paranjaa...!

  • @Dhanan_jai
    @Dhanan_jai Місяць тому

    Explore more for us...

  • @Rachel-yv2tg
    @Rachel-yv2tg Місяць тому +1

    The way you talk😂😂 EPIC 🤣

  • @divyarkurup5428
    @divyarkurup5428 Місяць тому +1

    Part 2 please it's so funny

  • @aswinnath8579
    @aswinnath8579 Місяць тому +1

    Last dialogue was personal 😂😂

  • @anoopas3899
    @anoopas3899 Місяць тому +2

    Part 2 venam bro 😂

  • @snair4548
    @snair4548 Місяць тому +8

    2:26 Aa leftil irikkana chettan avidatthe UA-cam star aanu, nalla adipoli comedian aanu. Angerkkokke VD padatthil bit role cheyyenda gathikaedu aanu

  • @MobileGaming-ew4pz
    @MobileGaming-ew4pz Місяць тому

    ചിരിച്ചു ചിരിച്ചു മടുത്തു. സൂപ്പർ😂😂😂

  • @emanuvelvinoy2268
    @emanuvelvinoy2268 Місяць тому +2

    Bro full ithapole review idu ennitt enik ivide kidann chirich mariyanam😂😂

  • @jmshilalijamshilali6065
    @jmshilalijamshilali6065 Місяць тому +2

    നല്ല പടം എനിക്ക് istha പെട്ടു 👍🏻👍🏻👍🏻

  • @sharathks2531
    @sharathks2531 Місяць тому

    waiting aarunnu 😂

  • @abdulbasith1086
    @abdulbasith1086 Місяць тому +1

    എൻറെ വിലപ്പെട്ട 2:45 മണിക്കൂർ ലാഭിച്ചു തന്ന ബ്രോയ്ക്ക് നന്ദി ♥️

  • @flivver2527
    @flivver2527 Місяць тому +1

    Respect to you brother

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb Місяць тому +6

    Kurach koodi length kootayirunnu athrakk trollan und😂

  • @fayazfayu6789
    @fayazfayu6789 Місяць тому

    Waiting ayirunuu😊😂

  • @akashsnair2358
    @akashsnair2358 Місяць тому +3

    ഒരു roast പോലും അർഹിക്കാത്ത പടം
    ഫാമിലി ചാർ💣💣

  • @roshanphilip1111
    @roshanphilip1111 Місяць тому

    Need part 2 for this film roasting

  • @Someone-bk4pv
    @Someone-bk4pv Місяць тому +4

    04:52 to 😆

  • @Snowberrymuffin
    @Snowberrymuffin Місяць тому +1

    Part 2 idu bro

  • @renchurs6450
    @renchurs6450 Місяць тому +32

    World..ൽ South Indian സിനിമകൾ.. notice ചെയ്യപ്പെടുന്ന സമയത്താണ്.. അതെ സ്ഥലത്ത് നിന്ന്... ഇമ്മാതിരി എരണം..കെട്ട നടന്മാരെ പിടിച്ചു എരണം കെട്ട director മാര് അഞ്ചു പൈസയ്ക്ക് വകയില്ലാത്ത എരണം..കെട്ട പടം എടുക്കുന്നത്😮😊..

    • @naveenraramparambil7819
      @naveenraramparambil7819 21 день тому

      തെലുഗ് എന്നും ഊച്ചാളി തന്നെ ആണ് ബോളിവുഡ് അവരെക്കാൾ ബെറ്റർ

  • @sufiyanabdulla1438
    @sufiyanabdulla1438 Місяць тому +2

    4:17 MODIJI NEENGALA 😂😂

  • @shibinnaduveettil2754
    @shibinnaduveettil2754 Місяць тому

    Pwolichu bro🤣🤣🤣🤣🤣🤣🤣 Chirich chirich chaavum

  • @thugschannel6533
    @thugschannel6533 Місяць тому +6

    Bro with hard trick disaster 😂

  • @priyankayahvik
    @priyankayahvik Місяць тому +1

    Middle class paranju ingeru ithara echitharam kanichitu songsnte backil koode kalichonmarku kashu kodukuo ingananel

  • @basilvarghese2008
    @basilvarghese2008 Місяць тому +3

    Nadikar review evide bro?

  • @sunilbabuk7602
    @sunilbabuk7602 Місяць тому +1

    0:08 😂😂😂😂😂ഇജ്ജാതി

  • @rakeshmorpheus
    @rakeshmorpheus Місяць тому +2

    Part 2 bro😅

  • @sreeharis4683
    @sreeharis4683 Місяць тому +4

    Teluginte Asif ali aanu devarakonda...pulliku Arjun reddy ninnu iniyum vandi kittitilla

  • @haneesbabshrin1818
    @haneesbabshrin1818 Місяць тому

    Ee naari avadeyum echitharam kanichu 😂😂
    Ultimate 😅😅😅

  • @cinephile92
    @cinephile92 Місяць тому +2

    Reeload review ❎ Reeload roast✅

  • @Bonelesschickhen
    @Bonelesschickhen Місяць тому +2

    4:15 modiji song mukhyam😂

  • @user-vu2pd3el5s
    @user-vu2pd3el5s 7 днів тому

    Chetta varshangalku shesham onnu troll cheiyamoo😂😂😂

  • @shameeranazer1818
    @shameeranazer1818 Місяць тому

    0:34 chirichu oru vazhiyayi😂😂😂😂😂😂

  • @aryablack1404
    @aryablack1404 Місяць тому +4

    Modi ji with epic bgm😂😂

  • @aarppodevan2063
    @aarppodevan2063 Місяць тому +6

    😄എന്റെ NET ലാഭിച്ചതിന് നന്ദി😄

  • @TheKalikalam
    @TheKalikalam Місяць тому +11

    0:53 ഇതാണോ മലരേ ഇന്ത്യയുടെ map

  • @unnimayatkunnimaya144
    @unnimayatkunnimaya144 Місяць тому +1

    5 :14 ചേട്ടാ അങ്ങനെ പറയല്ലേ നിങ്ങൾ റോസ്റ്റണം 😂

  • @______karadi______
    @______karadi______ Місяць тому +3

    0:52 bruhh WTF 🤣🤣💀

  • @NohaEadj
    @NohaEadj Місяць тому +2

    3:52 why ? 🙆🤨