വിവാഹം വേര്പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി | Manoj K Jayan

Поділитися
Вставка
  • Опубліковано 11 вер 2024
  • SUBSCRIBE our channel for more trending Movie Updates

КОМЕНТАРІ • 500

  • @lalithamohanlalithamohan6556
    @lalithamohanlalithamohan6556 4 роки тому +64

    എൻ്റെ നാട്ടുകാരനാണ് മനോജ്‌ കെ.ജയൻ' നല്ല ഒന്നാന്തരം കുടുംബക്കാരൻ' അവരുടെ ജീവിതം അവർ ജീവിക്കട്ടെ'

  • @sijinsijin5166
    @sijinsijin5166 6 років тому +102

    മനോജ് കെ ജയൻ ഇവനെതിരെ മാനനഷ്ടക്കേസ്‌ കൊടുക്കണം വിഡിയോ ടൈറ്റില് രണ്ടാം വിവാഹം വേർപിരിഞ്ഞു എന്നാണ് .ഇങ്ങനെ ചെയ്‌താലെ ഇതിലെ ജന്തു ക്കൽ പഠിക്കുക ഉള്ളു

  • @prasadbabupoothali5019
    @prasadbabupoothali5019 4 роки тому +18

    രണ്ടാമത് പിരിഞ്ഞോ ഇല്ലയോ എന്നു തന്നെ തനിക്കറിയില്ല. അതിനെ പറ്റി ഒന്നു പറയുന്നില്ല' രണ്ടാം ഭാര്യ ആശ വളരെ നല്ല വളാണെന്നും പറയുന്നു. പിന്നെ എന്തിനാണ് പിരിയുന്നത്. അറിയില്ലെങ്കിൽ ഒന്നും പറയരുത്. മിണ്ടരുത്.

    • @sajeevanpv6213
      @sajeevanpv6213 Рік тому +1

      Madam bhashikkunnavar

    • @ranijoy4836
      @ranijoy4836 7 місяців тому

      എന്തിനു ഇങ്ങനെ ആളെ പറ്റിക്കുന്നു വേറെ പണിക്കു പോയീക്കൂടെ 😭😭😭

  • @shylajashylaja9447
    @shylajashylaja9447 6 років тому +14

    സുപ്പർസ്റ്റാറുകളെക്കാൾ മികച്ച അഭിനയമാണ് മനോജ് കെ ജയൻ ചേട്ടന്റെ

    • @abdullakunhiabdulla103
      @abdullakunhiabdulla103 4 роки тому

      അത് എന്താ മൂന്നാമത്തെ
      ഓഡറിനായിരിക്കും

    • @winit1186
      @winit1186 2 роки тому

      അറിഞ്ഞതിൽ സന്തോഷം

  • @shahanashaz7529
    @shahanashaz7529 6 років тому +38

    എന്തിനാ ഇങ്ങനെയൊരു തലക്കെട്ട്
    അവരെ പിരിക്കണോ

  • @jayasidhan4726
    @jayasidhan4726 4 роки тому +115

    രണ്ടാം വിവാഹം പിരിഞ്ഞു എന്ന് പറഞ്ഞാൽ എല്ലാവരും വീഡിയോ കാണും അല്ലേ???

    • @rajirajan6018
      @rajirajan6018 3 роки тому +4

      ഏയ്.ഞാൻ comment നോക്കിയിട്ട് video കാണൂ.

    • @presannarenganath3312
      @presannarenganath3312 3 роки тому +1

      @@rajirajan6018 aths

    • @rathnesht
      @rathnesht 3 роки тому +4

      Wrong information... Channel Unsubscribed..

    • @ponnugopi1434
      @ponnugopi1434 2 роки тому

      @@rajirajan6018 by ji ka

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      അത് ഒരിക്കലും പിരിയില്ല എന്ന് എനിക്ക് നേരിട്ട് അറിയാമായിരുന്നു കാരണം ആ കുടുംബത്തെ മൊത്തം എനിക്ക് വർഷങ്ങളോളം ഉള്ള പരിചയം ഉണ്ട് ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ😇🙏🏼😇

  • @GGOMGBlog
    @GGOMGBlog 6 років тому +147

    ഇൗ channel പൂട്ടിക്കണം ellavarum report ചെയ്യുക...

  • @jincyjoseph5214
    @jincyjoseph5214 6 років тому +25

    അപ്പനെയും അമ്മയെയും നാട്ടുകാർ തെറി വിളിക്കുമ്പോൾ ചേട്ടന് ഒത്തിരി സന്തോഷം ഉണ്ടെന്നു തോനുന്നു. അങ്ങനെ ആരേലും ഉണ്ടോ ശരിക്കും അപ്പനും അമ്മയുമായി... കാണില്ലാരിക്കും അല്ലെ

  • @jimmikki3217
    @jimmikki3217 2 роки тому +6

    ഇങ്ങനെയാണോ സത്യസന്ധമായി വാർത്ത ചെയ്യുക മക്കളെ..കുറച്ചു അന്തസ്സ് വേണം..വാർത്ത വായിച്ചാൽ മതി..ഉണ്ടാക്കിയിട്ട് വായിക്കണ്ട

  • @sajithchandran5618
    @sajithchandran5618 4 роки тому +14

    വാർത്ത വായിക്കാൻ വേണ്ടി ഇങ്ങനെ ക്യാപ്ഷൻ കൊടുക്കരുത്

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 роки тому +38

    നിന്നെ... വിളിക്കാൻ പറ്റിയ ചീത്ത മലയാളഭാഷയിൽ ഇല്ലാത്തതിനാൽ ഞാൻ ഒന്നും തന്നെ പറയുന്നില്ല,,,,,..

  • @chandru2544
    @chandru2544 5 років тому +117

    അല്ലയോ മഹാനുഭാവാ...
    ഈ അവസരത്തിൽ താങ്കളുടെ പിതാവിനെ സ്മരിക്കുന്നു....... 👻👻👻

    • @thankammajoseph2721
      @thankammajoseph2721 3 роки тому

      E j

    • @tserieos8505
      @tserieos8505 2 роки тому

      പോസ്റ്റ്‌ മാന്റെ പിതാവ് തുമ്മലിന് മരുന്നു മേടിക്കാൻ പോയി 🤣🤣

  • @user-et8hp7yf3f
    @user-et8hp7yf3f 4 роки тому +1

    ഇങ്ങനെ fake news ഇടുന്ന Channel പൂട്ടാൻ നിയമം തയ്യാറാവണം

  • @MrParappallil
    @MrParappallil 4 роки тому +6

    ഇയാളുടെ സംസാരം കേൾക്കുമ്പോൾ സൈക്കിൾ ടയറിൽനിന്നും കാറ്റഴിച്ച് വിടുമ്പോഴുള്ള പ്രതീതിയാണ്. ജയശങ്കർ വൃൂവിൽനിന്നും പ്രേക്ഷകർ അലറിവിളിച്ച് ഓടിച്ചു വിട്ടതാണ്.

  • @prabhas7362
    @prabhas7362 3 роки тому +13

    ഇതിലും ഭേദം മാമ പണി ചെയ്യടെ ,,, അവൻ്റെ ഒരു ഉഡായിപ്പ് ക്യാപ്ഷനും

  • @axiomservice
    @axiomservice 4 роки тому +2

    Kashtam...
    Moonnamathe alochanayundenkil onnu Parayanee manoj chetta...
    Zeenu chungom east alpy dist Kerala state

  • @mr.somanathanvpoojari8781
    @mr.somanathanvpoojari8781 4 роки тому +20

    നിങ്ങടെ വാർത്തകൾ വെറുപ്പുണ്ടാക്കുന്നവയാണ്

  • @disco1697
    @disco1697 7 років тому +10

    Ethentha trial and error aano???enna ppinne ellarum 2kettanamallo... 1ketty mistakes manasilakkanum aduthathu ketti correct cheyyanum... Heading ...entha udeshichathu....????

  • @geethapurushu1559
    @geethapurushu1559 4 роки тому +7

    Subscribe ചെയ്യില്ല.... ഓരോരുത്തരും അങ്ങനെ തന്നെ ചെയ്താൽ ചിലപ്പോ ഈ ചാനൽ നന്നാവും....

  • @MrParappallil
    @MrParappallil 4 роки тому +21

    എവിടുന്നൊക്കെയോ കുറേ സ്റ്റിൽ ഫോട്ടോ സംഘടിപ്പിച്ച് പോക്രിത്തരം പുലമ്പാൻ േവണ്ടി ഇറങ്ങുന്ന അധമൻമാർ.

  • @mm-jy3mp
    @mm-jy3mp 5 років тому +27

    ഈ വീഡിയോ കണ്ടതിന്ശേഷം എത്ര പേർ unsubscribe ചെയ്തു???

  • @piatmal49
    @piatmal49 3 роки тому +1

    അത് ശരി, അപ്പം ഇവന് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും അവന്റെ അച്ചനെ നോക്കാനും വേണ്ടിയാണോ ഇവന്‍ പെണ്ണ് കെട്ടിയത്? അങ്ങനെയെങ്കില്‍ കുടുംബത്തെ തനിയെ പോറ്റാനും കഴിവ് വേണം. ഉര്‍വ്വശി തന്നെ പറയുക ഉണ്ടായി, വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ് കല്യാണം കഴിഞ്ഞു തിരിച്ചു സിനിമയില്‍ വന്നതെന്ന്. നാണം ഇല്ലെടാ നിനക്ക്, എപ്പോഴും ആദ്യ ഭാര്യയെ കുറ്റം പറഞ്ഞു നടക്കാൻ? നാണംകെട്ടവന്‍. ആദ്യം സ്വന്തമായി കുടുംബത്തെ നോക്കാൻ പഠിക്കെടാ!

  • @adithyakr2827
    @adithyakr2827 3 роки тому +1

    അതേ എന്താ video ill ഉള്ളത് അത് title കൊടുത്ത പോരെ 🤦

  • @cookwithlolasatish8412
    @cookwithlolasatish8412 5 років тому +1

    TITLE VERE

  • @kmjayachandran4062
    @kmjayachandran4062 4 роки тому

    Ivarokkay ginnasil Peru Varanano vivahithar aakunnathu? Atho nadi Rekhayay tolppikkano?

  • @anilpillai6151
    @anilpillai6151 7 років тому +93

    ഇവരുടെ ജീവിതം കണ്ട് അസൂയ പെരുത്ത ആരുടെയോ ഭാവനയിൽ വിരിഞ്ഞ തലക്കെട്ട്. കഷ്ടം തന്നെ

  • @user-ok6yl1sl3g
    @user-ok6yl1sl3g 6 років тому +10

    തെറ്റായ വാർത്തയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാ കണം.

    • @user-ok6yl1sl3g
      @user-ok6yl1sl3g 3 роки тому

      @@jayeshcb1960 നിന്റെ തന്തയാണെന്ന് വിചാരിച്ചോ?

  • @finojabdullah3526
    @finojabdullah3526 4 роки тому

    Y u rgiving Screen Title as Second Divorce?????

  • @sindhuvijayan9938
    @sindhuvijayan9938 2 роки тому

    Kallam paranju pattikkunnu alle vedio kandilla,comments adyam nokki.

  • @sf-ef9kc
    @sf-ef9kc 3 роки тому +1

    നിങ്ങളെടുത്താനോ അവരെല്ലാം വന്നു പറയുന്നേ നാണമില്ലേ..

  • @user-tu8sv3xs7z
    @user-tu8sv3xs7z 6 років тому +4

    അതിന് എന്താ കാലാ ഞങ്ങൾ ചെയ്യേണ്ടത്

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 роки тому +4

    സിനിമ സീരിയൽ ഇവകളിൽ അഭിനയം നടത്തുന്നവരെ വിവാഹം കഴിക്കാൻ പാടില്ല. കാരണം ഇവരുടെ പിന്നിട്ട വഴികൾ രണ്ടുപേർക്കും അറിയാം. അതുകൊണ്ട് നല്ല മനസോടെ നല്ല സ്‌നേഹത്തോടെ ജീവിതം മുമ്പിലോട്ട് കൊണ്ടുപോകാൻ പറ്റില്ല. കുടുംബം എന്നാൽ അഴിഞാടി നടക്കുന്നതല്ല. ചില്ല് പാത്രമാണ് കുടുംബം. എവിടെ വീണാലും പൊട്ടിത്തെറിച്ചു പോകും. പൊട്ടി തകരാതെ നോക്കേണ്ടത് നമ്മുടെ പരസ്പരസ്‌നേഹമാണ്. അതില്ലാതെ പണത്തിനും സുഖതിനുമായി പോകുന്ന നടി നടൻമാരുടെ വിവാഹജീവിതം ഒരിക്കലും നന്നായി വരില്ല

  • @duranduran203
    @duranduran203 6 років тому +4

    Where's asha 's daughter from her first marriage. Dumped her.i dnt think manoj is that good person.He's selfish or he would not have let that child go back to London.

  • @mathunnyjose4467
    @mathunnyjose4467 5 років тому +3

    A book cannot be assessed by it's tittle.

  • @Adhi7306
    @Adhi7306 6 років тому +3

    Shavam

  • @Mukkutti123
    @Mukkutti123 4 роки тому +1

    അപ്പൊ ഇവർ പിരിയാത്തതാണ് എല്ലാവരുടേം പ്രശ്നം

  • @jasmin901
    @jasmin901 3 роки тому

    Ente teacher de makan aanu manoj.....ee cahanelnu nanam ille personal matters pokki kuzhimanthi edukuna ee chanel nu oru name ittal enthu name idum

  • @3rddimensionalagency318
    @3rddimensionalagency318 3 роки тому

    Kalyanam kazhichu kalikkuvano

  • @harishur.k5419
    @harishur.k5419 2 роки тому

    abc മലയാളം എന്ന ചാനലിന്
    ad. ജയശങ്കരിനെ പോലെ ഉള്ളവർ നാകുന്ന ക്രെഡിബിലിറ്റി നശിപ്പിക്കരുത് പ്ലീസ്. ഒരു മാതിരി ഷക്കീല പടത്തിന്റെ ടോണിൽ ഉള്ള ഈ പരുപാടി അവസാനിപ്പിക്കുക.... 🙏🏻.

  • @shibushibu627
    @shibushibu627 3 роки тому +1

    ABC you tube ചാനൽ പൂട്ടിക്കുക 🙏

  • @mohammedrafeeq8401
    @mohammedrafeeq8401 2 роки тому +1

    ഇവൻ്റെ അപ്പൻ്റ കാര്യമാണ് പറയുന്നത്

  • @girijasoman2116
    @girijasoman2116 3 роки тому +1

    ABC malayalam pani നിർത്തിപോകുന്നതാണ് nallathu

  • @jinsmj5175
    @jinsmj5175 4 роки тому +1

    Echaayaaa ethinoke marunnund ok

  • @jijunarayanan1
    @jijunarayanan1 4 роки тому

    ജയശങ്കർ വക്കീൽ കാരണം സബ്സ്ക്രൈബ് ചെയ്തതാണ്.

  • @PradeepKumar-xw1ii
    @PradeepKumar-xw1ii 3 роки тому +1

    ഇത് പടച്ചുവിട്ടവൻ്റെ പിതാക്കൻമാരെ നമിക്കുന്നു.

    • @lisan4u
      @lisan4u 3 роки тому

      ഒരുപാട് പേരെ സ്മരിക്കേണ്ടി വരും എന്നാണ് തോന്നുന്നത്

  • @vishnumurukan2551
    @vishnumurukan2551 7 років тому +73

    എടാ നിങ്ങളെപോലെയുള്ളവരായാണ് ആദ്യം പിടിച്ചു ഉള്ളിൽ ഇടേണ്ടത് കുടുംബംകലക്കി

  • @thankachanyohannan5159
    @thankachanyohannan5159 4 роки тому +3

    ഒന്നാമത് താങ്കളുടെ സ്വരവും അവതരണ ശൈലിയും തീരെ മോശമാണ് ..... മുമ്പേ ലൈക്കാൻ പറയുന്നതും കേൾക്കും പോൾ നിർത്തും . വാർത്തകൾ കഴമ്പുണ്ടെന്ന് തോന്നിയാൽ അറിയാതെ ആരും ലൈക്കിപ്പോകും.....

  • @jimmikki3217
    @jimmikki3217 2 роки тому

    manoj k jayan ഒരു കേസ് കൊടുത്താൽ നിങ്ങൾ ചാനെൽ പൂട്ടി പോകേണ്ടി വരും

  • @aneeskunjikkandi7050
    @aneeskunjikkandi7050 4 роки тому

    Ayal complete cheyyanam

  • @user-pr4jl5rf6m
    @user-pr4jl5rf6m 2 роки тому +1

    ഇനി avareyum പിരിച്ചേ അടങ്ങൂ അല്ലെ കണ്ടവനെ 0പറ്റി ellakadha പറഞ്ഞ് പരത്തരുതേടോ

  • @tradeiinstock
    @tradeiinstock 3 роки тому

    Nunaya title mattedo kazhuthe

  • @mareenaajith9853
    @mareenaajith9853 Рік тому

    Bad coments you keep your standered we are indians

  • @g.srajeevkumar5061
    @g.srajeevkumar5061 4 роки тому

    Onnum koodi kettumayirikkum
    Onnil pizhachal moonu anganeyanalloo sadharana nadakkunnathu

  • @mirshadma9764
    @mirshadma9764 6 років тому +17

    എന്തിനാ ഇങ്ങനെ നുണ എഴുതി ആൾക്കാരെ പറ്റിക്കുന്നു

  • @anupa1090
    @anupa1090 3 роки тому

    Twist thumbnail ....who is the master piece behind this.....

  • @rajendrinthallavaye9497
    @rajendrinthallavaye9497 7 років тому +34

    ഇത് എന്ത് അപരതം മാണ് നിയോക്ക്.കാരണം ഒരു കുടുംബംതാക്കർന്നു ഇങ്ങനെ യും ഒരുതാന്നെയും കുരിശിൽ താറക്കാരുത്

    • @thankamonipanikkar1169
      @thankamonipanikkar1169 7 років тому

      Rajendrin Thallavaye 8

    • @safoorasappu2472
      @safoorasappu2472 6 років тому

      Enthuvade ith subjectumayi oru bandavumillatha hedding kodukkunnad enda ne aale kaliyakkuvano

  • @sajithchandran5618
    @sajithchandran5618 4 роки тому

    Your Caption is Irritating

  • @narayan6044
    @narayan6044 7 місяців тому

    According to section 499 of IPC, whoever, by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation concerning any person intending to harm, or knowing or having reason to believe that such imputation will harm, the reputation of such person, is said, except in the cases hereinafter expected, to defame that person.

  • @vismayaks1575
    @vismayaks1575 5 років тому +1

    Comment nokkeeet venam video kaanuvan

  • @SureshKumar-zn8xu
    @SureshKumar-zn8xu 4 роки тому +3

    ദിലീപിന് ശേഷം രണ്ടാം കല്യാണരാമൻ

  • @adhithyac.a6431
    @adhithyac.a6431 6 років тому +1

    Adikarikal edapettu e chanal nirthanam

  • @rehnachinnuretheeshg2282
    @rehnachinnuretheeshg2282 3 роки тому

    Channel unsubscribe cheythittund...... Fake news kodukkan nanamille

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 4 роки тому +1

    മനോജ്‌ ഭാര്യമാരെ കെയർ ചെയ്യാൻ അറിയില്ല. ഇനി കഴിക്കരുത്. പരാജയം ആണ്

  • @angelram2378
    @angelram2378 7 років тому +3

    enthinaadaa ninne janippichavane parayikkunnathu ?

  • @zahransamhan950
    @zahransamhan950 4 роки тому

    Eppol artist kalyanam ennal hotelil kayari food kazhikkunna reethi....hotel taste kuranhal next adutha hotel

  • @majimajida6369
    @majimajida6369 2 роки тому

    Alla varthakalum koodi subscribe chaithal athinu mathramella naram kanoo.

  • @rennymj7857
    @rennymj7857 6 років тому +2

    enthoru thalakettaado .....nte makkale

  • @sujeeshchandran
    @sujeeshchandran 3 роки тому

    എബിസി മലയാളം പോലെ യുള്ള യൂ ട്യൂബിൽ ഇത് പോലെ തറ വേല പ്രതീക്ഷിച്ചില്ല

  • @AshokKumar-fr3fj
    @AshokKumar-fr3fj 4 роки тому

    Kalliyana krushiyano?kuttigal undakkalum...Naankedu..

  • @devirathi6570
    @devirathi6570 2 роки тому

    അതിനെന്താ മൂന്നാം കല്യാണം കഴിക്കാം...

  • @sarithajayachandransaritha8318
    @sarithajayachandransaritha8318 6 років тому

    Ellaa kudumbavum thallipirinjaal thanik santhoshamavuo

  • @eyeyes6280
    @eyeyes6280 6 років тому +3

    Manoje k jayan Ashak aadhyakettil ORU kuttyullathu ningal nice ae ozhivakki allenkil ningal ozhvakkippichu
    Anthe arhine koottyilla. Athum
    Kunjatte pole oru pennanu
    Ningal ningalude moludekaryame paraunnullallo
    Allarum thankaryakkara
    Aa kuttyk achanum. Ammaum orupole illathakki ningal ningalude karyathinuveandy
    Allavarum kanakka

  • @susanjacob9783
    @susanjacob9783 4 роки тому

    Enthonnada 2 vevaham perinju ennu parayunnathu. Shamburna shasharatha

  • @girijagirija5603
    @girijagirija5603 3 роки тому

    Yenthina vallavaneyum kudumbajeevithathil thala edunnathu avarku avarude kariyam

  • @remamohanan3860
    @remamohanan3860 3 роки тому

    Dr

  • @ramanikrishnan4087
    @ramanikrishnan4087 5 років тому

    Endu heading

  • @praveeshkv810
    @praveeshkv810 4 роки тому

    സിനിമാ ലോകം എത്തും നടക്കും

  • @bijuvr6475
    @bijuvr6475 7 років тому +19

    poda pure mone

  • @jayak2819
    @jayak2819 3 роки тому +1

    Only truth will succeed. This channel is giving false headline.

  • @nationallab6328
    @nationallab6328 4 роки тому +2

    ayyooo avarnte life il oru prblm illaa enthinaado immathiri nws.

  • @viji6003
    @viji6003 6 років тому

    Enthada

  • @aboobackarkt4336
    @aboobackarkt4336 3 роки тому

    Antigen

  • @itsmarvar
    @itsmarvar 6 років тому

    Lucky !!

  • @reenaanil2600
    @reenaanil2600 6 років тому

    Proper head line kodukkan poi padikkada athiyamai

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 роки тому

    caption vere, parayunnathu mattonnu🙄🙄😏😏

  • @sindhunair129
    @sindhunair129 4 роки тому

    Da entharanu parayunath

  • @jayang1544
    @jayang1544 5 років тому

    ഇ സിനിമ ഹീൽഡിൽ ഇഷ്ട० പോലേ ആണിനു० പൈണണിനു० പരസ്പര० ഇണചേരാൻ സാഹചരൃ० ഉൻഡ് അത് ചൈററകൾ വലി മാനൃത ആയിടടാണ് കരുതുനനത് !

  • @കിങ്ങിണിദിയുടുബ്മോൾ

    മനോയണ്ണാ തളരരുത്

  • @josephgeorge1291
    @josephgeorge1291 3 роки тому

    Definitely this channel deserve a unsubscribe

  • @haseenarafiiloveyou1338
    @haseenarafiiloveyou1338 6 років тому

    aasha sundariya

  • @lekhaks7102
    @lekhaks7102 4 роки тому +1

    ഞാൻ ഇന്ന് വരെ ഈ ചാനൽ സബ്ക്രൈബ് eheyithittillaenicheyyukyumella

    • @vishnup3277
      @vishnup3277 4 роки тому

      Avasanam paranjath entha manasilakunnila 😁

  • @harimenon8239
    @harimenon8239 7 років тому

    E vedio ittavante kalu thalli odikkanam.manushyane pattikkan...Chanel subscribe Alla avoid cheyyana pokunne

  • @a.mohamedhassansabeer531
    @a.mohamedhassansabeer531 6 років тому

    Manushanai ulla akkaruthu.......

  • @Trader_50K
    @Trader_50K 7 років тому

    Arudeth ninte ammayudeyo @abc malayalm

  • @minit5728
    @minit5728 3 роки тому

    അവൻ ആരുടെ കാര്യമാണ് പറഞ്ഞത്. പ...

  • @ajithpadmam8012
    @ajithpadmam8012 3 роки тому

    Evante sthiram erppad aanu eth

  • @vinuchandran376
    @vinuchandran376 3 роки тому

    reported

  • @shinyravi3624
    @shinyravi3624 2 роки тому

    Nanamillee

  • @suvinvishwanathan825
    @suvinvishwanathan825 4 роки тому

    There are more jollys in the society

  • @reality1756
    @reality1756 4 роки тому

    ഇത് സത്യമാണോ? രണ്ടാമതും ഡിവോഴ്സ് ആയോ?