'ബലിദാനികളുടെ പേരിൽ സന്ദീപ് വാര്യർ മുതലക്കണ്ണീര് ഒഴുക്കേണ്ട കാര്യമില്ല'| BJP | Sandeep Varier

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 526

  • @SamyuSudhi
    @SamyuSudhi 2 години тому +120

    സന്ദീപിന് ഇത് തന്നെ ധാരാളംമാണ് പ്രശാന്ത് 👏🏼👏🏼👏🏼👏🏼👏🏼

    • @AvatarAvatar-s8n
      @AvatarAvatar-s8n 2 години тому

      ഉവ്വാ🤭😁😁

    • @SamyuSudhi
      @SamyuSudhi 2 години тому

      @AvatarAvatar-s8n എന്തെ തന്റെ വായ്ക്ക് എന്ത് പറ്റി പല്ല് വേദനയാണോ???? 🤪🤪🤪

    • @rahulsaktheedaran
      @rahulsaktheedaran 2 години тому

      This guy speaks like a gunda. Think of this guy contesting in an election and he lost that election. The next day he might burn the houses of people who didn’t vote for him. That is the problem when the people who don’t know the basics of politics enter the politics.

    • @kichurajeevpullayil1179
      @kichurajeevpullayil1179 32 хвилини тому

      ❤❤

  • @sajeevtn4266
    @sajeevtn4266 49 хвилин тому +4

    സന്ദീപ് ഇതിലും നല്ല വാക്കുകൾ അർഹിക്കുന്നില്ല സല്യൂട്ട് ശിവൻ ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🙏

  • @Babycomenggo
    @Babycomenggo 2 години тому +201

    പ്രശാന്ത് ശിവൻ പൊളിച്ചു..!❤️🔥

    • @aju805
      @aju805 2 години тому +12

      😂😂😂 കരയല്ലേ അടുത്ത വർഷം പ്രശാന്തും കോൺഗ്രസ്സിലായിരിക്കും

    • @Babycomenggo
      @Babycomenggo 2 години тому +13

      ​@@aju805പത്മജയും അനിൽ ആന്റണിയും കോൺഗ്രസിൽ ഉണ്ടല്ലോ അല്ലേ😂

    • @aju805
      @aju805 2 години тому

      @Babycomenggo കരയല്ലേ ചാണകമേ😂😂😂😂 എനിയും വരാനുണ്ട് കോൺഗ്രസ്സിലേക്ക് അപ്പോൾ കരയാം കണ്ണുനീർ തീർക്കല്ലെ ഇപ്പോൾ തന്നെ

    • @AbaiP-p4b
      @AbaiP-p4b 2 години тому +3

      ​@@Babycomenggoഒന്നിനും കൊള്ളാത്ത രണ്ടെണ്ണം 😃😃😃

    • @doublegameghy1684
      @doublegameghy1684 Годину тому +3

      ​@@Babycomenggorandinteyum avastha manassilaayallo alle

  • @livetodrive2022
    @livetodrive2022 2 години тому +73

    സത്യം... ഒരുപാട് അണികളുടെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ട്, എന്നാൽ എപ്പോ ഇവിടുന്ന് ഇറങ്ങിയോ അപ്പൊ തീർന്നു..... എന്നാൽ ഞങ്ങൾ ശപിക്കാനില്ല, പെഴപ്പ് പറയാനും ഇല്ല.. സ്നേഹം മാത്രം... പോയി നന്നായി വരട്ടെ... കേരളത്തിൽ ബിജെപി പ്രവർത്തകർ പ്രെസ്ഥാനത്തിനോടും രാജ്യത്തിനോടും കൂറ് പുലർത്തും അല്ലാതെ ഇതൊന്നും ഒരു ചലനമാകില്ല...

    • @AkhilTj
      @AkhilTj 2 години тому +5

      Raajyathodu kooro bjp yo😂😂 chiripikalle anna.

    • @albin8851
      @albin8851 Годину тому +1

      ​@@AkhilTjenthe

    • @Abhilash-.
      @Abhilash-. Годину тому +5

      @@AkhilTjഅവക്ക് ഏറ്റവും വലിയത് രാജ്യം അല്ലെ അവരുടെ ആശയം ഉണ്ടായത് ഈ രാജ്യത്ത് അല്ലെ? കമ്മ്യൂണിസ്റ്റ്‌ കാർക് ചൈനയും റഷ്യയും കഴിഞ്ഞു അല്ലെ ഇന്ത്യ ഉള്ളു അവരുടെ ആശയം ഉണ്ടായത് അവിടെ okke അല്ലെ? മതത്തിന്റെ പേരിൽ പലസ്റ്റിനെ ചേർത്ത് പിടിക്കുമ്പോളും കാരണം ആ മത brotherhood ആണ്, എന്തായാലും ബിജെപി ക്ക് അതൊന്നും ഇന്ത്യക്ക് പുറത്ത് ഇല്ല

    • @bijoypillai8696
      @bijoypillai8696 Годину тому

      BJP IT CELL kooli..

    • @user_266-g
      @user_266-g Годину тому +3

      ​@@AkhilTj പിന്നെ നിന്നെ പോലെ വഖഫിനോട് കൂറ് വച്ച് നടക്കണോ 😅😅

  • @dheerajharidas3094
    @dheerajharidas3094 2 години тому +115

    സന്ദീപ്‌ നെപ്പോലെയുള്ള അധികാരമോഹിയായ വർഗ്ഗവഞ്ചകർക്ക് അർഹിക്കുന്ന മറുപടി

    • @RahulRaj-tt9yl
      @RahulRaj-tt9yl 2 години тому +11

      Appo ee padmaja ee paranja listil varummallo....

    • @VishnuVk-vi8ek
      @VishnuVk-vi8ek Годину тому +1

      ​@@RahulRaj-tt9ylബിജെപിക്ക് ഒരു ആശയവു൦ ലക്ഷ്യവു൦ ഉണ്ട്. അല്ലാതെ അഴിമതിയു൦ രാജ്യവിരുദ്ധതയു൦ അല്ല

    • @jobysebastian6591
      @jobysebastian6591 Годину тому +8

      ​@@VishnuVk-vi8ekഅഴിമതിയും രാജ്യദ്രോഹവും വർഗീയതയും മാത്രമാണ് BJP ക്ക് ഉള്ളത്

    • @VishnuVk-vi8ek
      @VishnuVk-vi8ek Годину тому +2

      @@jobysebastian6591 വീട് ജപ്തി ചെയ്യാൻ വഖഫ് വരുമ്പോൾ കുന്തിരിക്ക൦ വച്ചിരുന്ന് കരഞ്ഞോ🤣

    • @RahulRaj-tt9yl
      @RahulRaj-tt9yl Годину тому

      @@VishnuVk-vi8ek k surendran kelkanda 44 crore kodakara kozhal panam handle cheytha aalanu... Sabarimalayil irumudiketti erinju ulla samskaram ulla nethavu... Pulli thanne alle BJP president .. Kerala state ..appo nalla adarshavum nalla lakshya bhodavum... Nalla combo

  • @aravindS-sl3ny
    @aravindS-sl3ny 2 години тому +83

    സംഘടന ഒന്നും അല്ലാതിരുന്ന കാലത്തും പേരിന് പോലും ഒരു സീറ്റ്‌ ഇല്ലാതിരുന്ന കാലത്തും ഈ പ്രസ്ഥാനം ഈ നാട്ടിൽ പ്രവർത്തിച്ചിട്ടുണ്ട് അധികാര മോഹത്തിനോ സ്ഥാന മാനത്തിനോ യാതൊരു തരത്തിലുള്ള സ്വർത്ഥ താല്പര്യങ്ങളും ഇല്ലാതെ ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്തവരും ജീവിക്കുന്നവരുമുള്ള ആളുകളുള്ള പ്രസ്‌ഥാനം ആണ് ഇത് അത് കൊണ്ട് ഇവനെ പോലെ ഒരുത്തൻ പാർട്ടി വിട്ട് പോയി എന്ന് കരുതി ഈ പ്രസ്ഥാനത്തിന്റെ ഒരു കുമ്മായ പാളി പോലും ഇളകി വീഴാൻ പോണില്ല

    • @Rajeshsreeragam-qm5um
      @Rajeshsreeragam-qm5um Годину тому

      @@aravindS-sl3ny അത് അറിയില്ലാ പല ഒൺലൈയിൻ സങ്കികൾക്ക്

    • @JacobJacob-s5f
      @JacobJacob-s5f 58 хвилин тому

      Ilaki veezhan kumai paalika പോലും ila

  • @rjtp3570
    @rjtp3570 2 години тому +41

    ഒരു സന്ദീപ് പോയപ്പോൾ മറ്റൊരു ഉദയം...
    പ്രശാന്ത് ശിവൻ ❤❤❤❤

    • @ammuammoos2023
      @ammuammoos2023 Годину тому +4

      വായ്ത്ത്താളം മാത്രം

    • @sudheeshks5519
      @sudheeshks5519 12 хвилин тому

      പ്രശാന്ത് ശിവൻ ....🔥🔥🔥💪💪

  • @prethvik
    @prethvik 2 години тому +136

    പ്രശാന്ത് ജി തുറന്ന് പറഞ്ഞത് പച്ചയായ സത്യം

    • @aju805
      @aju805 2 години тому

      😂😂😂 കരയല്ലേ ചാണകമേ

  • @jkm245
    @jkm245 Годину тому +10

    ആരൊക്കെ പോയാലും ബിജെപി എന്ന പ്രസ്ഥാനം തന്നേ ഇല്ലാതായാലും RSS എന്ന സംഘടനാ ഇവടെ തന്നേ ഉണ്ടാവും 🤝✨

    • @Cruyff-x8p
      @Cruyff-x8p 9 хвилин тому

      ഇന്ത്യയിലെ തീവ്രവാദ സംഘടനയല്ലേ സങ്കി ഉണ്ടങ്കിൽ അതും എന്നും ഉണ്ടാകും 😂😂

  • @Rajeshsreeragam-qm5um
    @Rajeshsreeragam-qm5um Годину тому +23

    പറഞ്ഞത് 100 % സത്യം

  • @Existence-of-Gods
    @Existence-of-Gods 2 години тому +118

    അത്രേള്ളൂ, ഇതുപോലുള്ള ആൺകുട്ടികൾ ബിജെപിയിൽ ഉണ്ട് അത് മതി 🫂🔥🔥

    • @maxverstapanfromkerala
      @maxverstapanfromkerala 2 години тому +2

      അപ്പോ ശോഭയെ പോലെയുള്ള പെൺ കുട്ടികളോ??

    • @lekhara8014
      @lekhara8014 2 години тому

      👍👍👍

    • @rahulsaktheedaran
      @rahulsaktheedaran 2 години тому

      This guy speaks like a gunda. Thinks of this guy contest in an election and he lost that election. The next day he might burn the houses of people who didn’t vote for him. That is the problem when the people who don’t know the basics of politics enter the politics.

    • @Existence-of-Gods
      @Existence-of-Gods Годину тому +5

      @@maxverstapanfromkerala അയിന് ബിജെപി വിട്ട് പോയത് പെണ്ണ് അല്ലാലോ. ശോഭ സുരേന്ദ്രൻ ഒക്കെ ബിജെപി പുലികുട്ടി തന്നെയാണ്, k സുരേന്ദ്രനെക്കാളും കേരളത്തിൽ പവർ ഉള്ള ബിജെപി നേതാവ് 🔥🔥

    • @maxverstapanfromkerala
      @maxverstapanfromkerala Годину тому +1

      @@Existence-of-Gods അവരും പോകും, ഈ കമെൻ്റ് സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളൂ

  • @Vinodkumar-jm4vg
    @Vinodkumar-jm4vg Годину тому +28

    ഹോ സമാധാനമായി നമ്മുടെയൊക്കെ മനസ്സിൽ ഉള്ളത് പ്രശാന്ത് പറഞ്ഞു.. 👆

  • @dassaults925
    @dassaults925 2 години тому +159

    Prasanth👍♥️

    • @JacobJacob-s5f
      @JacobJacob-s5f 56 хвилин тому

      Eni Prashant en vilik.. Ithreyum naalum sandeep alairuno...
      😅

    • @dassaults925
      @dassaults925 48 хвилин тому +1

      ​@@JacobJacob-s5fസുഡാപ്പികളുടെ ചിലവിൽ ജയിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ജയ് വിളിക്കുന്നതിനേക്കാൾ അന്തസ്സ് ഉണ്ട്.

  • @jishnuvasudev5655
    @jishnuvasudev5655 2 години тому +43

    ഒരു ചർച്ചയിൽ സംസാരിക്കുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കുക അത് ഏത് പാർട്ടി ആയാലും

    • @whaleblue833
      @whaleblue833 2 години тому +14

      Mon poyi dora-bujji kaanu.

    • @Sumith-xs4sf
      @Sumith-xs4sf 2 години тому

      @@whaleblue833 പോടാ മൈരെ.. ഒരു കാര്യം പറയുമ്പോൾ പറി വർത്തമാനം പറയരുത്. കെട്ടോടെ ചെറ്റെ….

    • @sreejithsreedhar8237
      @sreejithsreedhar8237 2 години тому

      അധികാര സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി അടക്കം ഉപയോഗിക്കുന്ന ഭാഷ നമുക്കെല്ലാം അറിയാവുന്നതല്ലേ. അത്തരം അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്ന ആളുകൾക്ക് നേരായ പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ പിന്നെ മറ്റുള്ളവർ അതേ ഭാഷയിലേക്ക് പോയാൽ അവരെ കുറ്റം പറയാൻ കഴിയുമോ. ഇതൊക്കെ നാടൻ ഭാഷയായി കരുതിയാൽ പോരെ

    • @rahulsaktheedaran
      @rahulsaktheedaran 2 години тому +9

      @@whaleblue833What is wrong with he said. There is a minimum decorum a person should keep if he comes in-front of people, especially when they are claiming themselves as politician. To understand that you should have a basic civic sense. And I believe you don’t have that. You better go to good school and study the basics of civic sense

    • @majumathew8765
      @majumathew8765 Годину тому

      ​@@rahulsaktheedaranസിവിക് സെൻസ് എന്ന് പറയുന്നത് ഉണ്ടെങ്കിൽ ഇവൻ ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു നല്ല കക്കൂസ് കണ്ടേനെ 😢 ഇവര് കക്കൂസ് നിർമാതാക്കൾ എന്ന് അവകാശപ്പെടുന്നു. ചേട്ടൻ ഒന്ന് പോയി നോക്കണം. ഷാഫി പറമ്പിൽ നല്ല കെഎസ്ആർടിസി ബസ് ടെർമിനൽ തുറന്നു

  • @abdulmanaf3870
    @abdulmanaf3870 2 години тому +40

    ബിജെപി സുഹൃത്തിന്റെ സംസാരം കോളിറ്റി തീരെ ഇല്ല

  • @Manuprasadb67
    @Manuprasadb67 2 години тому +97

    മച്ചാൻ വേറെ ലെവൽ 💥💥💥

    • @bibinmathew61
      @bibinmathew61 2 години тому

      അതെ നല്ല തറ ലെവൽ മച്ചാൻ, എന്തുകൊണ്ടും ബിജെപി ക്ക് മുതൽക്കൂട്ട് ആകും

    • @luttappi9485
      @luttappi9485 2 години тому +1

      Irunnu mongikko chanakame😂😂😂😂

  • @bestothomas5466
    @bestothomas5466 2 години тому +49

    ഇവൻ ആണ് ബിജെപിയുടെ നിലവാരത്തിന് പറ്റിയ ആൾ😂😂

    • @feather3006
      @feather3006 2 години тому +3

      chanakamaanu 4 neram prashaanthaettan kazhikkane...enthu nalla samsaaram

    • @afthashtly5665
      @afthashtly5665 2 години тому

      @@feather3006 അത് കേട്ട് കയ്യടിക്കാൻ വേറെ കുറെ ഊളകളും 😂

    • @sabareesank3782
      @sabareesank3782 Годину тому

      സുടാപ്പി ആയ നീ വളിയൻ

  • @vijeshanangadi4027
    @vijeshanangadi4027 2 години тому +85

    കററ്റ് ആണ് പ്രശാന്ത് പറഞ്ഞത്

  • @AneeshKaliyambalam
    @AneeshKaliyambalam 2 години тому +115

    കറക്റ്റ് കാര്യമാണ് ഇങ്ങനെ വേണം സംസാരിക്കാൻ

  • @prabhakaranmelethil6717
    @prabhakaranmelethil6717 Годину тому +14

    ഇതിനേക്കാൾ നല്ല ഭാഷയിൽ വാരിയർക്ക് മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല.. 👌👌👌

  • @highlightsonly2725
    @highlightsonly2725 3 години тому +93

    Prasanth ❤

    • @VaisakhIs
      @VaisakhIs 2 години тому

      പോടാ വിളി ദാനിയുടെ തൈയ്യാ രോ😂😂

  • @mammoottymavara1750
    @mammoottymavara1750 2 години тому +60

    പൊതു വേദിയിൽ തെറി പറഞ്ഞു അതിനും കയ്യടിയും കമൻ്റും കേരളമേ ലജ്ജിച്ചു പോകുക

    • @sureshkalyany
      @sureshkalyany 2 години тому +10

      , m m മണി പറയുന്നത് ഇതിലും തെറി അല്ലേ. കുഴപ്പം ഇല്ല അല്ലേ. 😂😂😂😂

    • @SailajaSankar-f54
      @SailajaSankar-f54 2 години тому

      ​@@sureshkalyanyപ്രശാന്ത് CPI(M) ലെ മണി മൈര് ന്റെ അത്ര ചീപ്പല്ല. ഊക്കുക എന്നാൽ ലൈംഗികബന്ധം നടത്തുക. നക്കുക എന്നാൽ വദനസുരതം, മൂലം നക്കുക എന്നൊക്കെയാണ് ഉദ്ദേശിച്ചത്.❤

    • @shinukadakkal5093
      @shinukadakkal5093 2 години тому +5

      അച്ചോടാ

    • @daveedSenagal
      @daveedSenagal 2 години тому +2

      ,അർഹിക്കുന്നത്

    • @rahulsaktheedaran
      @rahulsaktheedaran 2 години тому

      @@sureshkalyany Who ever behaves in that way is wrong. And nobody glorified M M Mani. If you thinks that the way this gunda speaks is correct, you better go to UP or Bihar. That would be ideal for you

  • @aromala3181
    @aromala3181 2 години тому +41

    BJP ✊🔥❤️

  • @mammoottymavara1750
    @mammoottymavara1750 2 години тому +31

    ബിജെപി നേതാവ് സ്വന്തം
    വീട്ടിലാണ് ചർച്ച നടക്കുന്നത് എന്നാണ് വിചാരിച്ചിരിക്കു ന്നത്😅 അഭിലാഷെ....,
    പാവം ആ ചേച്ചി വരെ കിടുങ്ങി പോയി
    സംഘപുത്രൻ്റെ
    ഭാഷ കേട്ടിട്ട്

    • @mangobytes_
      @mangobytes_ 2 години тому

      Ookal enann paranjath alath congress nn polle oombal ennala

    • @arun07kum
      @arun07kum 2 години тому +6

      അതിന്, നീ ഏതാടാ

    • @Aleena-k4v
      @Aleena-k4v 2 години тому +11

      ഇസ്ലാം സംസ്കാരം ഇതുക്കും മേലെ 😂😂😂

  • @musicloverschannelandnews
    @musicloverschannelandnews 3 години тому +59

    ഏതാ ഈ വിവരം കെട്ടവൻ .😅

    • @SabzIndi
      @SabzIndi 2 години тому

      നീയേതാടാ പുല്ലേ... വാരിയേറിനെ വഖഫ് ചെയ്താ മിണ്ടാണ്ട് പൊക്കോണം

    • @skn1727
      @skn1727 2 години тому

      നിന്റെ പിതാവല്ല

    • @gijujames2734
      @gijujames2734 2 години тому

      നിന്റെ തന്ത

  • @kukku1415
    @kukku1415 2 години тому +44

    പൊതു ജനത്തിന്റെ ഇടയിൽ 2 മിനുട്ട് സംസാരിക്കാൻ അറിയാത്ത ഇവനെ ആണോ നേതാവ് 😂

    • @chinthucpillai5392
      @chinthucpillai5392 2 години тому +10

      E samsaram ok mathi ..sandeep pole ullavan marku....

    • @sureshkalyany
      @sureshkalyany 2 години тому +1

      അതെ 😂ഈ നാട്ടിൽ ഒരു തെറിയും പറയുന്നില്ല 😂😂😂😂

    • @feather3006
      @feather3006 2 години тому +2

      aavesham maathram undu...pakshe vivaramillaa...sanghi alle...ithokke thanne kooduthalaa

  • @qathardew905
    @qathardew905 Годину тому +21

    സൂപ്പർ മറുപടി മനസ്സിൽ കൊണ്ടു നടക്കുന്നവരെ എതിർത്ത സന്ദീപിനുള്ള യഥാർത്ഥ മറുപടി

  • @Aleena-k4v
    @Aleena-k4v 2 години тому +22

    പ്രശാന്ത് പൊളി 🔥🔥🔥🔥🔥🔥🔥

    • @9745-z6j
      @9745-z6j Годину тому +2

      വീട്ടിൽ

  • @davidf2623
    @davidf2623 2 години тому +2

    അധികാരം മോഹിച്ച് ചാടിപ്പോയവർ കാരണം ഒന്നും ഇവിടെ സംഭവിക്കില്ല..

  • @Sureshkumar58123
    @Sureshkumar58123 2 години тому +21

    അഭിലാഷ്
    അവന്‍റ നിലവാരത്തിലുള്ള ഭാഷയേ അവന് വരൂ.
    വിട്ടേരേ

  • @മല്ലുസിങ്
    @മല്ലുസിങ് 2 години тому +21

    നീ പൊളിയാണ് മുത്തേ

  • @Js-fj5cz
    @Js-fj5cz 2 години тому +40

    പ്രശാന്തിന്റെ വിചാരം ഇങ്ങനെ പട്ടി കുരക്കുന്ന പോലെ കൊരച്ചാൽ മാസ്സ് ആവുമെന്ന 😂😂

    • @SuhailK95
      @SuhailK95 Годину тому +2

      Masilulla pottan

    • @Js-fj5cz
      @Js-fj5cz Годину тому +2

      @ സത്യം 😂

    • @manukc2007
      @manukc2007 Годину тому +5

      sudappikalude karachil 😂

    • @Time_pass549
      @Time_pass549 Годину тому +1

      Mass thanneyada

    • @Js-fj5cz
      @Js-fj5cz 48 хвилин тому +1

      @@Time_pass549 അതെ അതെ. ..മാസ്സിന് മുന്നേ ഉള്ള M മാറ്റിയാൽ മതി 😂😂

  • @sajimg1407
    @sajimg1407 2 години тому +35

    എത്ര നെറികെട്ട കാര്യങ്ങൽ ആണ് ഈ മനുഷ്യൻ പറയുന്നത് എങ്ങനെയും സംസാരിക്കാൻ കഴിയും ഒരു മനുഷ്യന് എന്ന് ഇയൽ കേരളത്തെ പഠിപ്പിക്കുന്നു

    • @pradeepm2336
      @pradeepm2336 2 години тому +9

      മണിയാശനോ 🤔

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому

      കേരളത്തെ നല്ല ഭാഷ പഠിപ്പിച്ച നികൃഷ്ട ജീവി മറ്റേ പണി പരനാറി എന്നീ പദങ്ങൾ ക്ക് ശ്രേഷ്ഠ പദവി കൊടുത്ത തങ്ങൾക്കു നാല്ല നമസ്കാരം 😀🤣😀😀😀😀😀

    • @skn1727
      @skn1727 2 години тому +4

      ഓഹോ 😂😂😂 ആ മുനമ്പത്തെ കുറിച്ച് മറക്കല്ലേ 🤣

    • @AkhilTj
      @AkhilTj 2 години тому

      ​@@pradeepm2336 mani aashaan ithupole words enna paranjittullathu.

    • @meerabharath6907
      @meerabharath6907 Годину тому

      ​@@AkhilTjpoyi mani aashante videos onnu kaanu ennit para

  • @Sajeevan7249
    @Sajeevan7249 Годину тому +2

    അടുത്ത യുഡിഫ് സർക്കാർ ലക്ഷ്യം ഇട്ട് കൊണ്ടാണ് സന്ദീപ് അണ്ണൻ ഈ പണി കാണിച്ചത്. മന്ത്രി സ്വപ്നം.

  • @Amyalexa0
    @Amyalexa0 2 години тому +18

    നല്ല മാന്യത ഉള്ള ആളാണ് സാർ.... സാർ ന് ബി ജെ പി യിൽ നല്ല ഭാവി ഉണ്ട്. 👌👌👌 ഇതുപോലെ ശുദ്ധ മലയാളം സംസാരിക്കുന്നവർ ഇപ്പോൾ കുറവാണ്🤗🤗

    • @feather3006
      @feather3006 Годину тому

      anyam ninnum pokunna...poorappaattukaar

  • @Babycomenggo
    @Babycomenggo 2 години тому +33

    ആയിരം സന്ദീപ് പോയാലും ഇതുപോലെ ഒരെണം മതി
    പ്രശാന്ത് ശിവൻ❤️🔥

    • @AGHORI123A
      @AGHORI123A 2 години тому +1

      🔥

    • @irshadirshad9793
      @irshadirshad9793 2 години тому +11

      😂😂😂😂

    • @man-ee4ro
      @man-ee4ro 2 години тому +7

      Ivaneyum ulli sura veruppichu party il ninnu purathakkum😂😂😂

    • @shivan9360
      @shivan9360 2 години тому +1

      ​@@irshadirshad9793എന്താ ഇളിക്കുന്നെ മദ്രസയിൽ കുനിയാൻ പോയിലെ😂

    • @basilpachu9785
      @basilpachu9785 2 години тому +1

      😂😂ayyande mone

  • @R-ONESS79
    @R-ONESS79 2 години тому +23

    💯പ്രശാന്ത് പറഞ്ഞത് 👍

  • @happy-ti9fs
    @happy-ti9fs 2 години тому +22

    ബിജെപി ക്കാരെ കാണുമ്പോൾ ചിരി യാണ് വരുന്നത്.ഇവർക്ക് ഭയമാണ്. സന്ദീപ് അതിൽ ഒരാൾ മാത്രം.

    • @dylan2758
      @dylan2758 2 години тому +8

      എന്തിനാണ് ഭയം എന്ന് കൂടെ പറയുമോ?

    • @daveedSenagal
      @daveedSenagal 2 години тому

      ​@@dylan2758കേന്ദ്രം ഭരിക്കുന്നത് കൊണ്ഗ്രെസ്സ് ആയത് കൊണ്ടു ബിജെപിക്കാർ ഭയന്നെ പറ്റു

    • @Poppeye5
      @Poppeye5 2 години тому +1

      ​@@dylan2758ആ അതു് മാത്രം അറിയുല 😂😂

  • @rahula1029
    @rahula1029 Годину тому +2

    ഉളുപ്പ് ഇല്ലാത്ത വാര്യർ. ആദർശം ആരുടെ മുന്നിലും പണയം വയ്ക്കരുത്. മറുകണ്ടം ചാടുന്ന നേതാക്കളെല്ലാം വിശ്വാസ വഞ്ചകരാണ്. അവർ വഞ്ചിക്കുന്നത് അതുവരെ തങ്ങളിൽ വിശ്വാസമർപ്പിച്ച ജനങ്ങളെയാണ്. അത് സരിനായാലും സന്ദീപ് ആയാലും. ഇവർക്കൊക്കെ വലുത് സ്വന്തം സ്ഥാനങ്ങൾ മാത്രമാണ്. ഏതെങ്കിലും പാർട്ടി അവഗണിച്ചാൽ മറുകണ്ടം ചാടുന്നതിന് പകരം അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നാൽ അന്തസ്സ് ഉണ്ട്.

  • @venugopal3181
    @venugopal3181 2 години тому +11

    സന്ദീപിന് പകരം സന്ദീപ് മാത്രം 🙏പിടിച്ചു നിർത്തേണ്ടതായിരുന്നു 👍

    • @baburaj592
      @baburaj592 Годину тому +4

      അവന്റെ നിലവാരം കോൺഗ്രസ്‌ലേക്ക് പോയപ്പോൾ മനസിലായി... അധികാര മോഹമാണ്.... രാജീവച്ചു ഒഴിവായെങ്കിൽ ആദർശവാദിയെന്നു പറയാമായിരുന്നു

    • @anooprna6435
      @anooprna6435 Годину тому +1

      BJP ക്ക് ആ പാരമ്പര്യം ഇല്ല..

  • @Babycomenggo
    @Babycomenggo 2 години тому +16

    ആരു വന്നാലും പോയാലും സംഘം ഇവിടെ വളർന്നു കൊണ്ടേ ഇരിക്കും.. ❤️❤️

    • @Justin_Langer
      @Justin_Langer 2 години тому +7

      അതേ,പടവലം പോലെ താഴോട്ട്

    • @Babycomenggo
      @Babycomenggo 2 години тому +4

      ​@@Justin_Langerഅതെ തൃശൂരിൽ കണ്ടതാ😂

    • @Existence-of-Gods
      @Existence-of-Gods 2 години тому +1

      രാഷ്ട്രീയം അറിയുന്നവർ ഇങ്ങനെ പറയൂല😂😂😂​@@Justin_Langer

    • @feather3006
      @feather3006 2 години тому +1

      Balaalsanghamaano udeshiche...?

  • @VaisakhIs
    @VaisakhIs 2 години тому +21

    വളി ദാനി കളെ കളിയാക്കലെ മിഷ്ട്ടർ😂😂😂

    • @The_N_vlogger
      @The_N_vlogger 2 години тому

      Enna sudappi thevaravdhi chaskashikaley kaliyakumbolum kidanu karayaruthu

    • @skn1727
      @skn1727 2 години тому

      അത് നിന്റെ നിനക്കറിയാത്ത പിതാവ്, വളി ഉസ്തുവിന്റെ മുന്നിൽ ഗുദം കാണിക്കുമ്പോൾ മതി 😂

  • @Kannanpalliyali
    @Kannanpalliyali 2 години тому +25

    ബിജെപി 💕💕💪💪

  • @HassanU-b8m
    @HassanU-b8m 2 години тому +16

    നഗരസഭ സന്ദീപിലൂടെ കോൺഗ്രസ്‌ പിടിച്ചിരിക്കും 🔥

    • @gilingeorge1771
      @gilingeorge1771 2 години тому +7

      Comedy 😂😂ith bjp aan mone ..

    • @chinthucpillai5392
      @chinthucpillai5392 2 години тому +2

      Koppu pidikkum..😂😂

    • @Gokul__prabhakar_M
      @Gokul__prabhakar_M 2 години тому

      ബിജെപി ആയത് കൊണ്ടാണ് പറഞ്ഞത് നഗരസഭ ബിജെപിയുടെ കയ്യിൽ നിന്ന് പോകും ​@@gilingeorge1771

  • @swathantrachinthakan
    @swathantrachinthakan 2 години тому +8

    ഒരു സമൂഹമാധ്യമത്തിൽ സംസാരിക്കാൻ പോലും അറിയാതെ വെറുതെ അസഭ്യം വിളിച്ച് പറയുന്ന അവനെ എല്ലാം കയ്യടിച്ച് കേരള രാഷ്ട്രീയത്തിന്റെ ഭംഗി നശിപ്പിക്കരുത് പാലക്കാട്ടുകാർ ഇത്തരം മോശം രീതിയിലേക്ക് മാറരുത് ഇവനെല്ലാം പഠിക്കണം രാഷ്ട്രീയമെന്താണെന്നും എങ്ങനെ കേറി വരണം. സന്ദീപിനെ പോലെ ഒരു ശക്തനായ ഒരു മുഖം തന്നെയാണ് നിങ്ങൾക്ക് നഷ്ടപ്പെട്ടത്. അതിനു കാരണം നിങ്ങളുടെ വർഗീയത ആണെങ്കിൽ എന്ത് ചെയ്യാൻ

    • @dili9510
      @dili9510 Годину тому +1

      ഓ വർഗീയത ഇല്ലാത്ത പാർട്ടി കോൺഗ്രസ് ആണോ 😂😂😂

  • @arunprasad3560
    @arunprasad3560 2 години тому +3

    പ്രശാന്ത് ജീ 🙏👍👍🚩

  • @santhur7218
    @santhur7218 2 години тому +9

    2 വർഷം മുൻപ് മരിച്ച അമ്മയുടെ കാര്യം ഇപ്പോഴാണോ പറയുന്നത്,?കഷ്ടം

  • @JannasJannu
    @JannasJannu 2 години тому +17

    ഏതാ ഈ വേട്ട വളിയൻ 😂

    • @abhijithr3599
      @abhijithr3599 2 години тому +15

      താങ്ങൾ ആണ് e പറഞ്ഞ ജീവി

    • @Lucky-er2ne
      @Lucky-er2ne 2 години тому +2

      പറിശാന്ത് ..

    • @Indian-z5s3b
      @Indian-z5s3b 53 хвилини тому

      Ninte thantha

  • @nandanthuvaragopipanicker7108
    @nandanthuvaragopipanicker7108 Годину тому +1

    പ്രശാന്ത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FootCompZ
    @FootCompZ 2 години тому +14

    ഇവൻ്റെ പാർട്ടിക്കാരനായ സുരേഷ് ജീ തന്നെ തൃശ്ശൂർ നിന്നു ജയിച്ചപ്പോൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു എനിക്ക് എസ്ഡിപിഐക്കാർ വരെ വോട്ട് ചെയ്തു അവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദിയെന്ന് 💯 അപ്പോ സുരേഷ്ജീയെയും കേജെപ്പിക്കാർ ബഹിഷ്ക്കരിക്കണം 🧡🔥

    • @sureshkalyany
      @sureshkalyany 2 години тому

      😂😂ഏത് sdpi ക്കാരൻ ഒന്നു കാണിച്ചു താ 😂😂

    • @FootCompZ
      @FootCompZ 2 години тому +1

      @sureshkalyany വേണേൽ അന്നത്തെ ന്യൂസ് എടുത്തു നോക്ക് മിത്രമെ ഇപ്പോഴും yt - യിൽ കിടപ്പുണ്ട് ജീയണ്ണൻ പറയുന്നത് 😂

  • @KadakkalKunjabdulla
    @KadakkalKunjabdulla 2 години тому +29

    Prashant ❤

  • @arjunkarimbankalayi5869
    @arjunkarimbankalayi5869 Годину тому +1

    ശിവൻ 🔥🔥🔥🔥🔥🔥🔥🔥

  • @DhanrajThankan
    @DhanrajThankan Годину тому +1

    ഷദീപ് പോയങ്കിൽ പോട്ടെ❤ഇത് ഒരു തീപ്പൊരി തന്നെ

  • @akhilgnair749
    @akhilgnair749 2 години тому +29

    Prashant shivan mass❤❤❤

  • @valsanko8226
    @valsanko8226 2 години тому +24

    പത്മജ വന്നപ്പോൾ BJP കുറെ കാട് കയറി. സരിൻ വന്നപ്പോൾ LDF കുറെ കാട് കയറി . സന്ദീപ് കോൺഗ്രസിൽ വന്നപ്പോൾ LDF & BJP മലം വായയിൽ കൂടി ശർദ്ദിക്കാൻ തുടങ്ങി

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому

      രാജ്യത്ത്😂 കോൺഗ്രസിന് തകർത്താണ് BJP വളർന്നത്😂 1985 ൽ 410 സീറ്റിൽ നിന്നും ഇപ്പോൾ😂 25 സംസ്ഥാന ഭരണത്തിലിരിന്ന കോൺഗ്രസിന്😂 ഇപ്പോൾ😂 സീറ്റ് മാത്രം ഉണ്ടായിരിന്ന BJPകോൺഗ്രസി എത്ര സീറ്റും എത്ര സംസ്ഥാനങ്ങളും പിടിച്ചടക്കി😂

    • @feather3006
      @feather3006 2 години тому

      Hahahaha...🤣🤣🤣

  • @geethajayakumar194
    @geethajayakumar194 2 години тому +9

    എന്ത് സംസ്കാരം 🙏🙏

    • @feather3006
      @feather3006 2 години тому +1

      samskaaram undel avan ee chanaka partyil nikkumo?

    • @Poppeye5
      @Poppeye5 2 години тому +1

      SDPi പിന്തുണയുള്ള കോൺഗ്രസിലേക്ക് പോയവനെ പിന്നെ എന്ത് പറയണം....

    • @feather3006
      @feather3006 Годину тому

      @@Poppeye5 Athariyaathathu kondaanu thaangalum aa praanthanum (prashanth) ingane samskaarashoonyamaayi prathikarikkunnathu.

  • @YunusYunus-d3v
    @YunusYunus-d3v 2 години тому +13

    ഷാഫിയെ ഭീകരവാദി എന്ന് പറഞ്ഞവനാണ് ഈ 🌹മോൻ പ്രശാന്ത്

    • @bineshv7659
      @bineshv7659 2 години тому +4

      Aanallo. Pfi i kaaran chathapol avande veetil poyi aswasipichu .athinartham anthanu mone?pfi karande veetil niragalano mathtahranaaya shafiyude pani?

    • @sssg7250
      @sssg7250 2 години тому

      പൂറി മോൻ ഷാഫി മൈരൻ ആണ്

    • @anithak9550
      @anithak9550 2 години тому

      Avan Aanu atha paranje dash mone

    • @shafeequerahmanm2198
      @shafeequerahmanm2198 13 хвилин тому

      ​@@bineshv7659ഇന്ത്യയിലെ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കിയ പാർട്ടി ഏതാണ് ബ്രോ

  • @movieartsaayiliam9150
    @movieartsaayiliam9150 3 години тому +39

    എൻ്റെ പൊന്നോ, ഇത് BJPയാണ് അഭിലാഷേ

    • @videos-iw5oi
      @videos-iw5oi 2 години тому

      😂😂

    • @AkhilTj
      @AkhilTj 2 години тому +1

      Athu prashanthinte bhasha kettappol thanne manasilakille... shaka culture

  • @abduljafarabduljafar9043
    @abduljafarabduljafar9043 Годину тому +2

    നല്ല ചടുലമായ ഭാഷ ഇത് മതി ഉഴരത്തിലെത്താൻ👏👏

  • @arunpushkaran5175
    @arunpushkaran5175 3 години тому +19

    Bjp❤

    • @VaisakhIs
      @VaisakhIs 2 години тому

      അണ്ടമുക്ക് ശാഖ ക്കി ജയ്

  • @sreejithks637
    @sreejithks637 Годину тому +1

    ഞാൻ കോൺഗ്രസ്സിന് എതിരാണ് പക്ഷേ ബിജെപി പ്രതിനിധിയെ പോലെയുള്ളവനെ ഒരു കാരണവശാലും ചർച്ചക്ക് വിളിക്കരുത്😂😂😂😂

  • @subishn.p9473
    @subishn.p9473 2 години тому +15

    ചാനൽ ചർച്ചയിൽ നന്നായി സംസാരിക്കാൻ പഠിക്കണം. അല്ലെങ്കിൽ 6 ഷോ പോലെ വില ഇല്ലാതെ ആവും

  • @deonjohn.
    @deonjohn. 2 години тому +30

    1:42 Chechi onn ഞെട്ടി 😅😅

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +20

    പൊളിച്ചു👍👍👍

  • @Kannanpalliyali
    @Kannanpalliyali 2 години тому +20

    സന്ദീപാടെ പുല്ലാണ്

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d 17 хвилин тому

    സന്ദീപ് ആണ് കേരത്തിൽ ബിജെപി മരിച്ചിട്ടില്ല എന്ന് വല്ലപ്പോഴും ഓർമി പ്പിക്കുന്നത്
    സന്ദീപ് നല്ലൊരു മനുഷ്യൻ

  • @sarathsrt
    @sarathsrt Годину тому +2

    വളരെ നല്ല മറുപടി

  • @krichucr
    @krichucr 2 години тому +23

    bjp🧡

    • @VaisakhIs
      @VaisakhIs 2 години тому

      ജയ് തൂറാം🔥🔥🔥

  • @makstar1064
    @makstar1064 2 години тому +5

    നല്ല മാന്യമായ സംസാരം😂

  • @shajukp5724
    @shajukp5724 2 години тому +6

    ഉള്ളി സുരയും, മുരളീധരനും പിന്നെ അവരുടെ ചുറ്റിലും ഉള്ള ഉപഗ്രഹങ്ങളും ബിജെപി യിൽ നിന്നും പോയാൽ കേരള ബിജെപി നന്നാവും, നേതൃത്വം എന്ന് പറയുന്നത് എല്ലാവരെയും ചേർത്ത് പിടിക്കാൻ കഴിവുള്ളവനായിരിക്കണം.

  • @കുറുപ്പ്
    @കുറുപ്പ് 2 години тому +11

    വിഷയം ആണോ അല്ലയോ എന്ന്, 23,നു അറിയാം

  • @BenoyMa
    @BenoyMa Годину тому +1

    ബിജെപിയിൽ ഒത്തിരി കഴിവുള്ള ആളുകൾ ഉണ്ട്.. സുരയെ മാറ്റി.. മറ്റുള്ളവരെ കൊണ്ട് വരുക

  • @AbaiP-p4b
    @AbaiP-p4b 2 години тому +2

    ഇവന്റെ സ്റ്റാൻഡേർഡ് 😃

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 2 години тому +6

    Prasanth......great...⚘⚘🌿⚘⚘🌴⚘⚘🌿🌿⚘⚘🌴

  • @geethajayakumar194
    @geethajayakumar194 2 години тому +3

    തെറി പറയുന്ന ഇവനെ സഹിക്കാൻ നാണമില്ലേ ചാനൽ മുതലാളിമാരെ

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 2 години тому +2

    സന്ദീപ് വാര്യർ നല്ല പ്രസ്ഥാനം തെരഞ്ഞെടുത്തു

  • @aju805
    @aju805 2 години тому +2

    അടുത്തവർഷം ഇവനും കോൺഗ്രസ്സിലായിരിക്കും😂😂😂

  • @abhijithr3599
    @abhijithr3599 2 години тому +6

    പ്രശാന്ത് ശിവൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 години тому +8

    *പാലക്കാട്‌ രാഹുൽ മീൻകൂട്ടാൻ വിജയിക്കും✌️🤩💙*

  • @aju805
    @aju805 2 години тому +1

    കേരളത്തിൽ നേട്ടമുണ്ടാക്കിയ രണ്ട് നേതാക്കളും അവരുടെ കുടുംബങ്ങളും സുരേന്ദ്രനും വിജയനും

  • @sabareesank3782
    @sabareesank3782 Годину тому

    ഒരു സന്ദീപ് പോയാൽ ആയിരം സന്ദീപ് വരും പാർട്ടിയിൽ പ്രശാന്തു ശിവൻ ❤️❤️❤️❤️

  • @PacMan_Arcade
    @PacMan_Arcade 2 години тому

    രാജ്യത്തിന്റെ കൂടെ . BJP യുടെ കൂടെ ❤

  • @vishnunarayanan2501
    @vishnunarayanan2501 2 години тому +1

    ധിക്കാരം ദാർഷ്ട്യം കൊണ്ട്... മുന്നോട്ടു പോവുന്നു ബിജെപി ക്ക് മറുപടി ജനം നൽകും 56 ബൂത്ത്‌ ലെ

  • @mymedia4461
    @mymedia4461 3 години тому +16

    പ്രശാന്ത് ❤❤

  • @nidhafathima1589
    @nidhafathima1589 2 години тому +8

    വിഷം ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇങ്ങിനെയാണ് പറയുക സന്ദീപിൻ്റെ നഷ്ടം BJP ക്ക ആ ജീവനാന്ത നഷ്ടം ഇനി ഇങ്ങിനെ മോങ്ങി കുരക്കുകയല്ലാതെ ഒരു മാർഗവുമില്ല 😂😂😂😅😅😅

    • @dassaults925
      @dassaults925 2 години тому +4

      ബിജെപിക്കാർ ഇല്ലാത്ത സങ്കടം ആണല്ലോ മാഡത്തിന്

  • @cinematiccreatures7461
    @cinematiccreatures7461 Годину тому

    സ്ഥാനമാനങ്ങൾക്ക് വേണ്ടി സംഘത്തത്തിൽ പ്രേവര്തിക്കുന്നെങ്കിൽ അവർക്ക് ബിജെപി പോലെ ഉള്ള പാർട്ടിക്ക് വേണ്ട.

  • @jensjaimon3629
    @jensjaimon3629 Годину тому +3

    സന്ദീപ്ന് സ്വാഗതം 🙏🏻🙏🏻🙏🏻

  • @bijunair9800
    @bijunair9800 2 години тому +2

    അഭിലാഷ് എന്തു തിരിച്ചടി ചിരിപ്പി യ്ക്കരു ത്😂😂

  • @vinodsr3993
    @vinodsr3993 Годину тому

    ഇതുപോലെയുള്ള സംഘടനയുടെ ആൾക്കാർ സംഘടനയ്ക്ക് വേണ്ടി എന്താണ് ചെയ്തത്? അവരുടെ ബൂത്തിൽ എന്താണ് പ്രവർത്തനം ചെയ്തത് എന്ന് ആദ്യം ചിന്തിച്ചു നോക്കുക എന്നിട്ട് ഇതുപോലെ വന്ന ചർച്ചകളിൽ വന്നിരുന്നു പറഞ്ഞാൽ നമുക്ക് അംഗീകരിക്കാൻ സാധിക്കും

  • @nvnv2972
    @nvnv2972 19 хвилин тому +1

    സന്ദീപിന് 100വോട്ട് കിട്ടുമായിരിക്കും.

  • @noufalnm248
    @noufalnm248 59 хвилин тому

    സന്ദീപ് വാര്യർ പോയതിൽ കുഴപ്പം ഇല്ല എന്ന് പറയുമ്പോൾ തന്നെ കുഴപ്പം ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന വാക്കുകൾ ആണ് തെറിയായി പുറത്തേക്ക് വരുന്നത് 😂....

  • @BRIJITH.K.B
    @BRIJITH.K.B 2 години тому +14

    Prasandhettan♥️

  • @nadeemkhan4146
    @nadeemkhan4146 2 години тому +1

    Oru sanghi ഇങ്ങനെ അല്ലേ സംസരിക്ക് കമൻ്റിൽ ഫേക്ക് ഐഡി ഉണ്ടാക്കി തെറി വിളിക്കുന്ന് ടീം അല്ലേ സ്വഭാവികം ഞെട്ടൽ ഒന്നും ഇല്ല

  • @DEEPUDNair-wm2vw
    @DEEPUDNair-wm2vw 2 години тому +9

    Well said

  • @vijeshkotten3250
    @vijeshkotten3250 2 години тому +4

    Prashant ji❤❤❤❤

  • @vinodsr3993
    @vinodsr3993 Годину тому

    ദയവുചെയ്ത് ഇതുപോലെയുള്ളവരെ ഒന്നും ചർച്ചയ്ക്ക് പറഞ്ഞയക്കരുത് ഞങ്ങളെപ്പോലെ പാർട്ടിയെയും സംഘടനയും വിശ്വസിക്കുന്നവർക്ക് കേൾക്കുമ്പോൾ വളരെ വിഷമം തോന്നും

  • @Sureshkumar58123
    @Sureshkumar58123 2 години тому +5

    ഇതേതാ ഈ പ്രശാന്തന്‍ ?
    ശാഖയില്‍ നിന്ന് നേരിട്ടുള്ള റിക്രൂട്ട് ആണോ ?

  • @santhoshchanthu5320
    @santhoshchanthu5320 Годину тому

    ഒരു പാർട്ടിയും മുത്താൻ തറയേ കുറിച്ച് പറയേണ്ട എന്നും bjp മാത്രം ഞാനും ഒരു മുത്താൻ ആണ് ❤️

  • @shaijudavis8008
    @shaijudavis8008 Годину тому

    Poli...

  • @ubais_ck
    @ubais_ck 2 години тому +2

    ഏത് പുതിയ ഒരു വെട്ടബലിയൻ