Best of Marimayam | ചില റേഷന്‍ കട മറിമായ കാഴ്ചകള്‍..! | Mazhavil Manorama

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 58

  • @nishanthjayan9756
    @nishanthjayan9756 4 роки тому +19

    റേഷൻ കടയിൽ പോയി ആരെങ്കിലും താളം പിടിച്ച് അഹങ്കരിച്ചു നിൽക്കുമോ.. കടയിൽനിന്നും സാധനം കിട്ടുമോ എന്ന് അറിയുന്നതിന് മുൻപേ രചന എന്ന നടി അഹംകാരം കാണിച്ചു തുടങ്ങി.ഇവളുടെ അഭിനയം ബോറാണ്.

  • @saijukartikayen910
    @saijukartikayen910 2 роки тому +6

    സൂപ്പർ മറിമായം ❤❤❤❤❤

    • @sujathakv3751
      @sujathakv3751 2 роки тому

      മറിമായം കണ്ടതായാലും എത്രകണ്ടാലും മതിയാവില്ല

  • @muhammednaseebnaseerk1010
    @muhammednaseebnaseerk1010 4 роки тому +3

    ,🥰🥰

  • @ameerhusainammzzkz1303
    @ameerhusainammzzkz1303 4 роки тому +4

    Old cheating

  • @nishanthjayan9756
    @nishanthjayan9756 3 роки тому +45

    രചന നാരായണൻ കുട്ടിയുള്ള എപ്പിസ്സോഡ് ആയതുകൊണ്ട് skip ചെയ്തു ഞാൻ.

    • @fasilmannarkkad2860
      @fasilmannarkkad2860 3 роки тому +9

      അത് കണ്ടാൽ ഞാനും മാറ്റും.

    • @shynipaul2530
      @shynipaul2530 3 роки тому

      അത് ara സഹായി ayit നിക്കുന്ന alano

    • @ismailpsps430
      @ismailpsps430 3 роки тому

      @@shynipaul2530 ഏത്? സഹായി ആയി നിക്കുന്നത് ലോലിതൻ

    • @ismailpsps430
      @ismailpsps430 3 роки тому +5

      ജയേട്ടൻ കാണണ്ട , കരിമ്പനയോ അങ്ങാടിയോ കാണ്...രചനയെ കാണാൻ നല്ല ഭംഗിയാണ് അഭിനയവും തെറ്റില്ല 😔

    • @hafsathtk8609
      @hafsathtk8609 2 роки тому +1

      അവളും ലോലിതനും ലോക വെരുപ്പീരാണ്...

  • @ismailpsps430
    @ismailpsps430 3 роки тому +11

    മണ്ടു എന്താ അഭിനയം 💐

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +14

    ഈ മറിമായം ടീം നെ കൊണ്ട് വലഞ്ഞു.... ചിരിച്ചു... ചിരിച്ചു ... തളർന്നു.... ഒരു കാര്യം... ഇപ്പോൾ ടി വി യിൽ ഉള്ള എല്ലാ പരിപാടികളിൽ വച്ചു ഏറ്റവും നല്ല പരിപാടിയാണ് മറിമായം.... അതിലെ എല്ലാ കലാകാരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.... ബഹുമാനിക്കുന്നു.... 🙏🙏🙏🙏🌹😘😘😘😘😘

  • @suveeshclt
    @suveeshclt 2 роки тому +7

    വത്സലയും ലോലിതനും വളിപ്പ്

  • @azii.0.5
    @azii.0.5 4 роки тому +22

    അരി എറിയുന്ന scene വേണ്ടിയില്ലായിരുന്നു

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 4 роки тому +8

    മനോരമ തിരിമായങ്ങൾ
    ശ്രദ്ധിക്കണം. - കുബുദ്ധി.എന്നാൽ മനോരമ കുടുംബം

  • @zayantk9737
    @zayantk9737 2 роки тому +4

    Very good video

  • @alifkhanhameed7312
    @alifkhanhameed7312 4 роки тому +9

    ഇതു പഴയതാണ് എന്തിനാ ഇങ്ങനെ പട്ടിക്കുന്നത്?

  • @sheriefaboo577
    @sheriefaboo577 4 роки тому +4

    മറിമായത്തിൽ ലോലിതൻമാത്രം കുറേ ബോറാണ്, bad ചിരി and bad ഡയലോഗ്

  • @NeethuSanu846
    @NeethuSanu846 2 роки тому +3

    നീല ബനിയൻ ഇറ്റവനെ ഇഷ്ടം അല്ല 😏

  • @andimanar9335
    @andimanar9335 4 роки тому +6

    Polich

  • @murugesansreekumaran1472
    @murugesansreekumaran1472 3 роки тому +3

    Adi poli

  • @mallumedias6824
    @mallumedias6824 4 роки тому +9

    BEST OF MARIMAYAM complete old aan... ath ariyille pottanmaare..

    • @musthafamm8377
      @musthafamm8377 2 роки тому

      ഇത് എല്ലാ o ശരിയാണ് മൺ ടുവാണ് എല്ലാം ശരിയാക്കിയത്

  • @manojdevaswamparambil1137
    @manojdevaswamparambil1137 Місяць тому

    Rachana superr....

  • @rishadmk5851
    @rishadmk5851 4 роки тому +1

    Ellavarkum sarkar joli venam pakshe sarakar tharunna shabbalam nakkapicha pinne endhina evatakalk joli kodukkunnadh

  • @PremaSureshkumar-pu5ul
    @PremaSureshkumar-pu5ul 7 днів тому

    Adi poli

  • @nasarnasar9598
    @nasarnasar9598 4 роки тому +2

    z😈

  • @krishnankutty8109
    @krishnankutty8109 2 роки тому +1

    No audio

  • @selfmaker5874
    @selfmaker5874 3 роки тому +4

    💥

  • @7.2m48
    @7.2m48 4 роки тому +6

    രചന ഹായ്

  • @shafipallathadka1226
    @shafipallathadka1226 4 роки тому +4

    Old aano?

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 роки тому +1

      പഴയ 500nte നോട്ട് കാണുമ്പോൾ തന്നെ അറിയാം old എപ്പിസോഡ്

  • @മഞ്ഞപ്പട
    @മഞ്ഞപ്പട 2 роки тому

    കണ്ടു

  • @saijukartikayen910
    @saijukartikayen910 2 роки тому +10

    ശീതളൻ പറഞ്ഞഅത് ശരി ആണ് റേഷൻ അരി മേടിച്ചേട്ട് കോഴി ക്കു കൊടുക്കുന്ന മനുഷ്യൻ മ്മാരും സ്ത്രീകളും ഒണ്ട് 👍👍👍👍👍

  • @georgeponnachan9834
    @georgeponnachan9834 4 роки тому +1

    M

  • @313munavvar
    @313munavvar 4 роки тому +1

    P

  • @shihabshihab4765
    @shihabshihab4765 4 роки тому +2

    Fast

  • @jinujinumon5690
    @jinujinumon5690 4 роки тому +1

    K

  • @Qwerty-zk2di
    @Qwerty-zk2di 2 роки тому

    😂

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 4 роки тому +1

    കോപ്പ് ത്ഫൂ

  • @moosapk5664
    @moosapk5664 4 роки тому +3

    Ad .. over ann

  • @citizen1537
    @citizen1537 3 роки тому +1

    രചനയുടെ നാട് ശിവകാശി