sony HIFI error cod service സോണി hifi സെറ്റിന്റെ എറർ കോഡ് കംപ്ലൈന്റ്

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 50

  • @electronicsspark3861
    @electronicsspark3861  2 місяці тому +5

    ഞാനിതിൽ ക്രിസ്റ്റൽ ന്റെ വാല്യൂ പറയുന്നത് micro farad എന്നാണ് പക്ഷെ പക്ഷെ 5mega ഹെഡ്സ് ആണ് . അതു സൂചിപ്പിച്ചു തന്ന സുഹൃത്തിനു നന്ദി.വോയ്‌സിൽ വന്ന മിസ്റ്റേക്കിനു🙏

  • @midhunka6280
    @midhunka6280 2 місяці тому +2

    ഈ വീഡിയോ ക്കു കുറെ ആളുകൾ കമെന്റ് ഇട്ട കാര്യം smps വോൾടേജ് stabile ആണെന്ന കാര്യം. ഒരു ഓപ്റ്റോ കംപ്ലയിന്റ് ആയ തീരും ഈ smps ന്റെ വോൾടേജ് സ്ഥിരത. പിന്നെ ട്രാൻസ്‌ഫോർമർ വോൾടേജ് വേരീയേഷൻ വന്നാലും അതൊരു ckt വഴി ആണ് പോകുന്നത് a ckt കംപ്ലയിന്റ് വരുന്നത് കുറവാണു. പിന്നെ പുള്ളി പറഞ്ഞു എല്ലാ smps ഉം അല്ല കംപ്ലൈന്റ് ഒള്ള smps ആണ് വോൾടേജ് വേരിയഷൻ കാണിക്കുന്നതെന്നു.ഈ set സർവീസ് ചെയ്യുന്നവർക്കറിയാം ഏതു സർകുട്ട് ആണ് നല്ലതെന്നു

  • @sumodkoshy1185
    @sumodkoshy1185 2 місяці тому +5

    ട്രാൻസ്ഫോർമർ ന്റെ out put line voltage ന് അനുസരിച്ച് വ്യത്യാസപ്പെടും പക്ഷേ SMPS ന്റെ output എപ്പോഴും Constent ആയിരിക്കും . Capacitor budge ആകുന്നത് സാധാരണയാണ് അത് Smps Complaint കൊണ്ടല്ല.

    • @electronicsspark3861
      @electronicsspark3861  2 місяці тому +2

      ട്രാൻസ്‌ഫോർമർ ന്റെ ഔട്ട്പുട് വിത്യാസം വരുന്നതിനു stabile ആക്കാൻ അതിൽ ഒരു ckt കൂടി set ചെയ്യുന്നുണ്ട്. അതിൽ കംപ്ലയിന്റ് കുറവായിരിക്കും. പക്ഷെ smps നെ സംബന്ധിച്ചു ലൈഫ് കൂടുതൽ a ckt നു ആണ് അതുകൊണ്ട് തന്നെ hifi കളിൽ കൂടുതൽ ട്രാൻസ്‌ഫോർമർ ckt ഉപയോഗിക്കുന്നത് എന്നാണ് എന്റെ ഒരു നിഗമനം . താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി രേഖപെടുത്തുന്നു.

    • @noufnouf9682
      @noufnouf9682 2 місяці тому +1

      അതെ

  • @abhilasheu7934
    @abhilasheu7934 2 місяці тому +3

    നന്നായിട്ടുണ്ട്

  • @MdMahin-q9g
    @MdMahin-q9g Місяць тому

    Nice der Brader good jov

  • @AshlinPoulose-o3v
    @AshlinPoulose-o3v 2 місяці тому +1

    സൂപ്പർ

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 місяці тому +1

    Gud work bro

  • @SajuPP-o3i
    @SajuPP-o3i 2 місяці тому +2

    Good

  • @haneeshvh
    @haneeshvh 2 місяці тому

    Chetta Sony MHC G77 repair cheythu tharavo?.

  • @abiboban7878
    @abiboban7878 2 місяці тому

    bro shop details parayamoo enta kyil oru set und sony mhc gnz 777d ath standby ahn no respond redlight blinking ahn

  • @Ginochanganacherry
    @Ginochanganacherry 2 місяці тому +1

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 2 місяці тому +1

    ഇത് എവിടെയാണ് എന്റെ കൈയിൽ ഇതുപോലെ ഒരു സിസ്റ്റ ഉണ്ട്‌. ....ഇതാണ് പ്രോബ്ലം. .......

    • @electronicsspark3861
      @electronicsspark3861  2 місяці тому +1

      പെരുമ്പാവൂർ. A&V electronics 9744678439

  • @EasyTekElectronics
    @EasyTekElectronics 2 місяці тому +1

    👍

  • @shibimohanan4987
    @shibimohanan4987 2 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @vishnuarjun1249
    @vishnuarjun1249 2 місяці тому

    ഇതിൽ വരുന്ന ട്രാൻസ്‌ഫോർമർ voltage and current rating ഒന്ന് പറയാമോ

    • @electronicsspark3861
      @electronicsspark3861  2 місяці тому

      മെയിൻ ട്രാൻസ്‌ഫോർമർ ആണോ

    • @vishnuarjun1249
      @vishnuarjun1249 2 місяці тому

      @@electronicsspark3861 അതെ ചേട്ടാ

  • @4uSajankumar
    @4uSajankumar 2 місяці тому

    Place പറയുമോ? എന്റെ sony ഓൺ ചെയ്യുമ്പോൾ സ്പീക്കറിൽ ഒരു thud noise. Standby യിൽ ആണ് sound വരുന്നത്. ഓഫ്‌ ആക്കുമ്പോൾ ഇല്ല. Can anyone help മി?

  • @anishchandran461
    @anishchandran461 2 місяці тому +1

    ക്രിസ്റ്റൽ വാല്യൂ ഫരട് അല്ല ഹെഡ്‌സിൽ ആണ് പറയുക

    • @electronicsspark3861
      @electronicsspark3861  2 місяці тому

      ബ്രോ.പറഞ്ഞതിൽ സംഭവിച്ച തെറ്റ് ഞാൻ മനസിലാക്കുന്നു. വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏

  • @AdithyanAdithyan-g7w
    @AdithyanAdithyan-g7w 2 місяці тому

    Next work entha bro

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 2 місяці тому +1

    എന്റെ സെറ്റ് കൊണ്ടുവരട്ടെ. .....എവിടെയാണ് ലൊക്കേഷൻ

    • @electronicsspark3861
      @electronicsspark3861  2 місяці тому

      Perumbavoor A&V electronics 9744678439

    • @thomasthekumkattil9850
      @thomasthekumkattil9850 2 місяці тому

      എന്റെ sony set ന് നല്ല quality ഉള്ള usb media player suggest ചെയ്യാമോ

    • @electronicsspark3861
      @electronicsspark3861  2 місяці тому

      @thomasthekumkattil9850 ഞാൻ അതികം usb module വർക്ക്‌ ചെയ്യാറില്ല. കുറച്ചു കൂടി അറിവുള്ളവരുടെ അഭിപ്രായം കേൾക്കുന്നതായിരിക്കും താങ്കൾക്കു നല്ലത്

  • @nidhindelta
    @nidhindelta 2 місяці тому +1

    Mandatharam parayathe Five micro farad alla five mega hertz anu

    • @electronicsspark3861
      @electronicsspark3861  2 місяці тому +1

      പറഞ്ഞതിൽ തെറ്റു സംഭവിച്ചു 🙏

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 2 місяці тому

    Pls നമ്പർ തരാമോ. ....ബ്ലൂട്ടൂത് ചെയ്തു തരാമോ

  • @soorajr584
    @soorajr584 2 місяці тому

    1:48 തെറ്റ് transformerന്റെ input വെത്യാസം വന്നാൽ output വെത്യാസം വരും എന്നാൽ SMPS അങ്ങനെ അല്ല എപ്പോഴും സ്ഥിരം ആയിരിക്കും.

    • @electronicsspark3861
      @electronicsspark3861  2 місяці тому +1

      Bro ട്രാൻസ്‌ഫോർമർ ന്റെ input വോൾടേജ് കൂടുന്നതിനനുസരിച്ചു വോൾടേജ് വിത്യാസം വരും. പക്ഷെ a വോൾടേജ് stabile ആക്കാൻ ഒരു ckt കൂടി ഉപയോഗിക്കുന്നുണ്ട്. A ckt നു കംപ്ലയിന്റ് കുറവായിരിക്കും smps നെ സംബന്ധിച്ച്. Smps കംപ്ലയിന്റ് സാധ്യത ട്രാൻസ്‌ഫോർമർ ckt നെ സംബന്ധിച്ച് കൂടുതൽ ആയിരിക്കും.

  • @midhunmohan9626
    @midhunmohan9626 2 місяці тому

    മണ്ടത്തരം.... ട്രാൻസ്‌ഫോർമർ പ്രൈമറി അനുസരിച്ചു സെക്കന്ററി വോൾട് മാറും.... Smps എപ്പോഴും സ്റ്റബിൾ ആയിരിക്കും

    • @electronicsspark3861
      @electronicsspark3861  2 місяці тому

      അതിനു ഈ മോഡൽ സെറ്റുകളിൽ ട്രാൻസ്‌ഫോർമർ വോൾട്ട് നേരിട്ട് ബോർഡിലോട്ട് കൊടുക്കുന്നില്ല ബ്രോ അതിനൊരു ckt കൂടി ഒണ്ടു. അതു സ്റ്റേബിൾ തന്നെ ആയിരിക്കും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

  • @mithunm.j6555
    @mithunm.j6555 2 місяці тому

    എന്ത് പൊട്ടത്തരം ആടോ പറയുന്നത് smps ഇൽ ആണ് കറക്റ്റ് out put volt കിട്ടുന്നത് Line voltage കുറഞ്ഞാലും transformer ആണേൽ line volt കുറയുന്നതിനു അനുസരിച്ചു out put കുറയും അറിവ് ഇല്ലാതെ video ചെയ്യരുത് ഞാൻ പറയുന്നത് നിനക്ക് വിശ്വാസം ഇല്ലേൽ വേറെ അറിവ് ഉള്ളവരോട് ചോദിച്ചു നോക്ക്

    • @electronicsspark3861
      @electronicsspark3861  2 місяці тому +4

      Bro ട്രാൻസ്‌ഫോർമർ ന്റെ ഓട്പുട് stabile ആക്കാൻ ഒരു ckt അവിടെ ഉപയോഗിക്കുന്നുണ്ട് allathe ട്രാൻസ്‌ഫോർമർ ന്റെ വോൾടേജ് നേരെ ബോർഡിലോട്ട് പോകുന്നില്ല ഇൻപുട് വോൾടേജ് കൂടിയാലും കുറഞ്ഞാലും a ckt ന്റെ ഔട്ട്പുട് സ്റ്റബിൾ ആയിരിക്കും. പിന്നെ ട്രാൻസ്‌ഫോർമർ ckt ആണോ smps ckt ആണോ ലൈഫ് കൂടുതൽ എന്ന് bro യും അറിവുള്ളവരോട് ഒന്ന് ചോദിക്കുന്നത് നന്നായിരിക്കും

    • @midhunka6280
      @midhunka6280 2 місяці тому +1

      Smps ഉം കംപ്ലൈന്റ് വരും സുഹൃത്തേ. Smps ഉം astabile ആകും പുള്ളി പറഞ്ഞതിന്റെ വശം നോക്കു. Smps നേക്കാൾ നല്ലത് ട്രാൻസ്‌ഫോർമർ ന്റെ ckt നല്ലതെന്നാണ്. Set പണിയുന്നവർക്കു അതു മനസിലാകും. ഒരു ഓപ്റ്റോ കംപ്ലയിന്റ് വന്ന അപ്പൊ തീരും ഈ smps ന്റെ വോൾടേജ് stabile.

  • @thulasidharanthambi7914
    @thulasidharanthambi7914 2 місяці тому +1

    👍👍👍

  • @rafi6039
    @rafi6039 2 місяці тому

    Good

  • @AdithyanAdithyan-g7w
    @AdithyanAdithyan-g7w 2 місяці тому

    Next work entha bro