Electronics Spark
Electronics Spark
  • 86
  • 122 742

Відео

sony RV222 HIFI service video സോണി HIFI സർവീസ് വീഡിയോ
Переглядів 1,1 тис.21 годину тому
sony hifi service video
hifi സെറ്റിൽ usb ബോർഡ് സെറ്റ് ചെയ്യാം എളുപ്പത്തിൽ
Переглядів 2,1 тис.14 днів тому
പാനാസോണിക് hifi service
philips hifi system service ഫിലിപ്സ് hifi സിസ്റ്റം സർവീസ്
Переглядів 3,6 тис.Місяць тому
philips hifi system service video
ട്രോളി സ്‌പീക്കർ ഉപയോഗിക്കുന്നവരാണോ ഇതൊന്നു കണ്ടുനോക്കു. ahuja trolly speaker service video
Переглядів 1,1 тис.Місяць тому
ട്രോളി സ്‌പീക്കർ ഉപയോഗിക്കുന്നവരാണോ ഇതൊന്നു കണ്ടുനോക്കു. ahuja trolly speaker service video
sony hifi service#shorts#
Переглядів 273Місяць тому
sony hifi service#shorts#
sony hifi system service video. sony hifi സിസ്റ്റം സർവീസ് വീഡിയോ
Переглядів 5 тис.Місяць тому
sony hifi system service video. sony hifi സിസ്റ്റം സർവീസ് വീഡിയോ
sony hifi സിസ്റ്റം സർവീസ് വീഡിയോ ഉടനെ വരും
Переглядів 1,3 тис.Місяць тому
sony hifi സിസ്റ്റം സർവീസ് വീഡിയോ ഉടനെ വരും
ഇനി മുതൽ ബ്ലൂട്ടൂത് സ്‌പീക്കർ ന്റെ ചാർജിങ് സോക്കറ്റ് പോകില്ല
Переглядів 5322 місяці тому
ഇനി മുതൽ ബ്ലൂട്ടൂത് സ്‌പീക്കർ ന്റെ ചാർജിങ് സോക്കറ്റ് പോകില്ല
എളുപ്പത്തിൽ ഒരു ബാറ്ററി ചാർജർ നിർമ്മിക്കാം
Переглядів 1,7 тис.2 місяці тому
എളുപ്പത്തിൽ ഒരു ബാറ്ററി ചാർജർ നിർമ്മിക്കാം
panasonic hifi sa-vk 960 service പാനാസോണിക് hifi സിസ്റ്റം സർവീസ്
Переглядів 2,4 тис.2 місяці тому
panasonic hifi sa-vk 960 service പാനാസോണിക് hifi സിസ്റ്റം സർവീസ്
നിങ്ങൾക്കു hifi സിസ്റ്റം സർവീസ് ചെയ്തു പഠിക്കണോ. ഈ വീഡിയോ കണ്ടാൽ പഠിക്കാം
Переглядів 2,6 тис.2 місяці тому
നിങ്ങൾക്കു hifi സിസ്റ്റം സർവീസ് ചെയ്തു പഠിക്കണോ. ഈ വീഡിയോ കണ്ടാൽ പഠിക്കാം
philips hifi system service. ഇനി നിങ്ങൾക്കു തീരുമാനിക്കാം ഇതു കളയണോ റെഡി ആക്കണോ എന്ന്
Переглядів 2,1 тис.3 місяці тому
philips hifi system service. ഇനി നിങ്ങൾക്കു തീരുമാനിക്കാം ഇതു കളയണോ റെഡി ആക്കണോ എന്ന്
VU led tv standby problems. vu led ടിവി ഉപയോഗിക്കുന്നവർ ഇതൊന്നു ശ്രെദ്ധിക്കുക
Переглядів 1,3 тис.4 місяці тому
VU led tv standby problems. vu led ടിവി ഉപയോഗിക്കുന്നവർ ഇതൊന്നു ശ്രെദ്ധിക്കുക
ഇമ്പക്സിന്റെ ടവർ സ്‌പീക്കർ സർവീസ് വീഡിയോ. impex tower speaker service
Переглядів 1,1 тис.6 місяців тому
ഇമ്പക്സിന്റെ ടവർ സ്‌പീക്കർ സർവീസ് വീഡിയോ. impex tower speaker service
ഈ മോഡൽ സെറ്റുകളിൽ usb ബോർഡ് വച്ചാൽ കിടുക്കും. panasonic hifi system modification
Переглядів 2,7 тис.7 місяців тому
ഈ മോഡൽ സെറ്റുകളിൽ usb ബോർഡ് വച്ചാൽ കിടുക്കും. panasonic hifi system modification
panasonic hifi system service പാനാസോണിക് hi fy സിസ്റ്റം സർവീസ് ചെയ്യാൻ പഠിക്കാം
Переглядів 2,5 тис.7 місяців тому
panasonic hifi system service പാനാസോണിക് hi fy സിസ്റ്റം സർവീസ് ചെയ്യാൻ പഠിക്കാം
December 14, 2023
Переглядів 2,7 тис.7 місяців тому
December 14, 2023
സാംസങ് led ടീവി repairing. ഇതൊന്നു ശ്രെദ്ധിച്ചാൽ ക്യാഷ് പോകില്ല
Переглядів 3,2 тис.8 місяців тому
സാംസങ് led ടീവി repairing. ഇതൊന്നു ശ്രെദ്ധിച്ചാൽ ക്യാഷ് പോകില്ല
ഫ്രെയിം ലെസ്സ് LED ടീവി ഡിസ്പ്ലേ മാറുന്നത് കണ്ടിട്ടുണ്ടോ frame less led tv display changing
Переглядів 2 тис.8 місяців тому
ഫ്രെയിം ലെസ്സ് LED ടീവി ഡിസ്പ്ലേ മാറുന്നത് കണ്ടിട്ടുണ്ടോ frame less led tv display changing
കിട്ടാത്ത സ്പയർനു വേണ്ടി ഇനി മ്യൂസിക് സിസ്റ്റം കളയണോ.old music system recondition
Переглядів 24 тис.8 місяців тому
കിട്ടാത്ത സ്പയർനു വേണ്ടി ഇനി മ്യൂസിക് സിസ്റ്റം കളയണോ.old music system recondition
ഈ വേസ്റ്റിൽ നിന്ന് ഒരു കുരിശ് നിർമ്മിക്കാം E wast project at home
Переглядів 2969 місяців тому
ഈ വേസ്റ്റിൽ നിന്ന് ഒരു കുരിശ് നിർമ്മിക്കാം E wast project at home
കൃഷി സ്ഥലത്ത് വന്യജീവികളുടെ ആക്രമണം തടയാൻ ഇതിലും നല്ല മാർഗമില്ല
Переглядів 67810 місяців тому
കൃഷി സ്ഥലത്ത് വന്യജീവികളുടെ ആക്രമണം തടയാൻ ഇതിലും നല്ല മാർഗമില്ല
അലങ്കാര ലൈറ്റ് നന്നാക്കുന്നത് കണ്ടിട്ടുണ്ടോ led light service at hom നിങ്ങൾക്കും ചെയ്യാം
Переглядів 54310 місяців тому
അലങ്കാര ലൈറ്റ് നന്നാക്കുന്നത് കണ്ടിട്ടുണ്ടോ led light service at hom നിങ്ങൾക്കും ചെയ്യാം
LED tv colour problem LED ടിവിയുടെ കളർ മാറിയിട്ടുണ്ടോ ഇതാണ് പ്രോബ്ലം##
Переглядів 70510 місяців тому
LED tv colour problem LED ടിവിയുടെ കളർ മാറിയിട്ടുണ്ടോ ഇതാണ് പ്രോബ്ലം
led tv 4k panel chainging എൽ ഇ ഡി ടീവി യുടെ പാനൽ മാറുന്നത് എങ്ങനെ
Переглядів 4,5 тис.10 місяців тому
led tv 4k panel chainging എൽ ഇ ഡി ടീവി യുടെ പാനൽ മാറുന്നത് എങ്ങനെ
cash counting mechine service. ക്യാഷ് കൗണ്ടിങ് മെഷീൻ റിപ്പയറിങ്
Переглядів 182Рік тому
cash counting mechine service. ക്യാഷ് കൗണ്ടിങ് മെഷീൻ റിപ്പയറിങ്
led ടീവികളിൽ ഡോട്ട് കാണുന്നുണ്ടോ അത് റെഡി ആക്കാം. led panel dot complaints
Переглядів 1,5 тис.Рік тому
led ടീവികളിൽ ഡോട്ട് കാണുന്നുണ്ടോ അത് റെഡി ആക്കാം. led panel dot complaints

КОМЕНТАРІ

  • @midhunka6280
    @midhunka6280 44 хвилини тому

  • @midhunka6280
    @midhunka6280 48 хвилин тому

    Good work

  • @midhunka6280
    @midhunka6280 49 хвилин тому

    ഈ വീഡിയോ ക്കു കുറെ ആളുകൾ കമെന്റ് ഇട്ട കാര്യം smps വോൾടേജ് stabile ആണെന്ന കാര്യം. ഒരു ഓപ്റ്റോ കംപ്ലയിന്റ് ആയ തീരും ഈ smps ന്റെ വോൾടേജ് സ്ഥിരത. പിന്നെ ട്രാൻസ്‌ഫോർമർ വോൾടേജ് വേരീയേഷൻ വന്നാലും അതൊരു ckt വഴി ആണ് പോകുന്നത് a ckt കംപ്ലയിന്റ് വരുന്നത് കുറവാണു. പിന്നെ പുള്ളി പറഞ്ഞു എല്ലാ smps ഉം അല്ല കംപ്ലൈന്റ് ഒള്ള smps ആണ് വോൾടേജ് വേരിയഷൻ കാണിക്കുന്നതെന്നു.ഈ set സർവീസ് ചെയ്യുന്നവർക്കറിയാം ഏതു സർകുട്ട് ആണ് നല്ലതെന്നു

  • @mithunm.j6555
    @mithunm.j6555 3 години тому

    എന്ത് പൊട്ടത്തരം ആടോ പറയുന്നത് smps ഇൽ ആണ് കറക്റ്റ് out put volt കിട്ടുന്നത് Line voltage കുറഞ്ഞാലും transformer ആണേൽ line volt കുറയുന്നതിനു അനുസരിച്ചു out put കുറയും അറിവ് ഇല്ലാതെ video ചെയ്യരുത് ഞാൻ പറയുന്നത് നിനക്ക് വിശ്വാസം ഇല്ലേൽ വേറെ അറിവ് ഉള്ളവരോട് ചോദിച്ചു നോക്ക്

    • @electronicsspark3861
      @electronicsspark3861 Годину тому

      Bro ട്രാൻസ്‌ഫോർമർ ന്റെ ഓട്പുട് stabile ആക്കാൻ ഒരു ckt അവിടെ ഉപയോഗിക്കുന്നുണ്ട് allathe ട്രാൻസ്‌ഫോർമർ ന്റെ വോൾടേജ് നേരെ ബോർഡിലോട്ട് പോകുന്നില്ല ഇൻപുട് വോൾടേജ് കൂടിയാലും കുറഞ്ഞാലും a ckt ന്റെ ഔട്ട്പുട് സ്റ്റബിൾ ആയിരിക്കും. പിന്നെ ട്രാൻസ്‌ഫോർമർ ckt ആണോ smps ckt ആണോ ലൈഫ് കൂടുതൽ എന്ന് bro യും അറിവുള്ളവരോട് ഒന്ന് ചോദിക്കുന്നത് നന്നായിരിക്കും

    • @midhunka6280
      @midhunka6280 54 хвилини тому

      Smps ഉം കംപ്ലൈന്റ് വരും സുഹൃത്തേ. Smps ഉം astabile ആകും പുള്ളി പറഞ്ഞതിന്റെ വശം നോക്കു. Smps നേക്കാൾ നല്ലത് ട്രാൻസ്‌ഫോർമർ ന്റെ ckt നല്ലതെന്നാണ്. Set പണിയുന്നവർക്കു അതു മനസിലാകും. ഒരു ഓപ്റ്റോ കംപ്ലയിന്റ് വന്ന അപ്പൊ തീരും ഈ smps ന്റെ വോൾടേജ് stabile.

  • @4uSajankumar
    @4uSajankumar 5 годин тому

    Place പറയുമോ? എന്റെ sony ഓൺ ചെയ്യുമ്പോൾ സ്പീക്കറിൽ ഒരു thud noise. Standby യിൽ ആണ് sound വരുന്നത്. ഓഫ്‌ ആക്കുമ്പോൾ ഇല്ല. Can anyone help മി?

  • @bijukuttan6861
    @bijukuttan6861 7 годин тому

    ഇത് ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @AbdulRahim-ew5og
    @AbdulRahim-ew5og 8 годин тому

    Number terramo

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 День тому

    Pls നമ്പർ തരാമോ. ....ബ്ലൂട്ടൂത് ചെയ്തു തരാമോ

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 День тому

    എന്റെ സെറ്റ് കൊണ്ടുവരട്ടെ. .....എവിടെയാണ് ലൊക്കേഷൻ

  • @shajinshavijayanlaila1766
    @shajinshavijayanlaila1766 День тому

    ഇത് എവിടെയാണ് എന്റെ കൈയിൽ ഇതുപോലെ ഒരു സിസ്റ്റ ഉണ്ട്‌. ....ഇതാണ് പ്രോബ്ലം. .......

  • @jillujishnu8878
    @jillujishnu8878 День тому

    Spr

  • @Anonymous-ed4th
    @Anonymous-ed4th День тому

    👌👌👌

  • @Anonymous-ed4th
    @Anonymous-ed4th День тому

    Very good work..👌

  • @ratheeshsppurushan853
    @ratheeshsppurushan853 День тому

    What 's App No Tharumo?

  • @princeindoorandoutdoorplan3003

    Nice work

  • @ggncki123
    @ggncki123 День тому

  • @soorajr584
    @soorajr584 2 дні тому

    1:48 തെറ്റ് transformerന്റെ input വെത്യാസം വന്നാൽ output വെത്യാസം വരും എന്നാൽ SMPS അങ്ങനെ അല്ല എപ്പോഴും സ്ഥിരം ആയിരിക്കും.

    • @electronicsspark3861
      @electronicsspark3861 День тому

      Bro ട്രാൻസ്‌ഫോർമർ ന്റെ input വോൾടേജ് കൂടുന്നതിനനുസരിച്ചു വോൾടേജ് വിത്യാസം വരും. പക്ഷെ a വോൾടേജ് stabile ആക്കാൻ ഒരു ckt കൂടി ഉപയോഗിക്കുന്നുണ്ട്. A ckt നു കംപ്ലയിന്റ് കുറവായിരിക്കും smps നെ സംബന്ധിച്ച്. Smps കംപ്ലയിന്റ് സാധ്യത ട്രാൻസ്‌ഫോർമർ ckt നെ സംബന്ധിച്ച് കൂടുതൽ ആയിരിക്കും.

  • @shibimohanan4987
    @shibimohanan4987 2 дні тому

    👍🏻👍🏻👍🏻👍🏻

  • @manulalmani1975
    @manulalmani1975 2 дні тому

    Contact number plz

  • @muhammednajmalnasar7212
    @muhammednajmalnasar7212 3 дні тому

    Sallam evidaya bro

  • @stonerff6783
    @stonerff6783 3 дні тому

    Next enta bro

  • @Anonymous-ed4th
    @Anonymous-ed4th 3 дні тому

    👌👌👌

  • @Anonymous-ed4th
    @Anonymous-ed4th 3 дні тому

    👌👌👌

  • @Anonymous-ed4th
    @Anonymous-ed4th 3 дні тому

    👌👌👌

  • @Anonymous-ed4th
    @Anonymous-ed4th 3 дні тому

    👌👌👌

  • @Anonymous-ed4th
    @Anonymous-ed4th 3 дні тому

    👌👌👌

  • @rafi6039
    @rafi6039 3 дні тому

    Good

  • @haneeshvh
    @haneeshvh 3 дні тому

    Chetta Sony MHC G77 repair cheythu tharavo?.

  • @thomaskv3076
    @thomaskv3076 3 дні тому

    Samsung max 730 vs only standby led

  • @vishnuarjun1249
    @vishnuarjun1249 4 дні тому

    ഇതിൽ വരുന്ന ട്രാൻസ്‌ഫോർമർ voltage and current rating ഒന്ന് പറയാമോ

    • @electronicsspark3861
      @electronicsspark3861 4 дні тому

      മെയിൻ ട്രാൻസ്‌ഫോർമർ ആണോ

    • @vishnuarjun1249
      @vishnuarjun1249 3 дні тому

      @@electronicsspark3861 അതെ ചേട്ടാ

  • @praisepeter6798
    @praisepeter6798 4 дні тому

    🎉🎉🎉🎉🎉

  • @abiboban7878
    @abiboban7878 4 дні тому

    bro shop details parayamoo enta kyil oru set und sony mhc gnz 777d ath standby ahn no respond redlight blinking ahn

  • @sayedsa6147
    @sayedsa6147 4 дні тому

    Mhc gn 77d dmb board repair cheyyyvan pattumo plase contact number

  • @electronicsspark3861
    @electronicsspark3861 4 дні тому

    ഞാനിതിൽ ക്രിസ്റ്റൽ ന്റെ വാല്യൂ പറയുന്നത് micro farad എന്നാണ് പക്ഷെ പക്ഷെ 5mega ഹെഡ്സ് ആണ് . അതു സൂചിപ്പിച്ചു തന്ന സുഹൃത്തിനു നന്ദി.വോയ്‌സിൽ വന്ന മിസ്റ്റേക്കിനു🙏

  • @sumodkoshy1185
    @sumodkoshy1185 4 дні тому

    ട്രാൻസ്ഫോർമർ ന്റെ out put line voltage ന് അനുസരിച്ച് വ്യത്യാസപ്പെടും പക്ഷേ SMPS ന്റെ output എപ്പോഴും Constent ആയിരിക്കും . Capacitor budge ആകുന്നത് സാധാരണയാണ് അത് Smps Complaint കൊണ്ടല്ല.

    • @electronicsspark3861
      @electronicsspark3861 4 дні тому

      ട്രാൻസ്‌ഫോർമർ ന്റെ ഔട്ട്പുട് വിത്യാസം വരുന്നതിനു stabile ആക്കാൻ അതിൽ ഒരു ckt കൂടി set ചെയ്യുന്നുണ്ട്. അതിൽ കംപ്ലയിന്റ് കുറവായിരിക്കും. പക്ഷെ smps നെ സംബന്ധിച്ചു ലൈഫ് കൂടുതൽ a ckt നു ആണ് അതുകൊണ്ട് തന്നെ hifi കളിൽ കൂടുതൽ ട്രാൻസ്‌ഫോർമർ ckt ഉപയോഗിക്കുന്നത് എന്നാണ് എന്റെ ഒരു നിഗമനം . താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി രേഖപെടുത്തുന്നു.

    • @noufnouf9682
      @noufnouf9682 4 дні тому

      അതെ

  • @nidhindelta
    @nidhindelta 5 днів тому

    Mandatharam parayathe Five micro farad alla five mega hertz anu

    • @electronicsspark3861
      @electronicsspark3861 4 дні тому

      പറഞ്ഞതിൽ തെറ്റു സംഭവിച്ചു 🙏

  • @EasyTekElectronics
    @EasyTekElectronics 5 днів тому

    👍

  • @user-yb1pu2wn6q
    @user-yb1pu2wn6q 5 днів тому

    Good

  • @AdithyanAdithyan-g7w
    @AdithyanAdithyan-g7w 5 днів тому

    Next work entha bro

  • @AdithyanAdithyan-g7w
    @AdithyanAdithyan-g7w 5 днів тому

    Next work entha bro

  • @AshlinPoulose-o3v
    @AshlinPoulose-o3v 5 днів тому

    സൂപ്പർ

  • @abhilasheu7934
    @abhilasheu7934 5 днів тому

    നന്നായിട്ടുണ്ട്

  • @thulasidharanthambi7914
    @thulasidharanthambi7914 5 днів тому

    👍👍👍

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 5 днів тому

    Gud work bro

  • @rafi6039
    @rafi6039 5 днів тому

    Good

  • @thambyjacob8797
    @thambyjacob8797 5 днів тому

    Panasonic family friend ❤️

  • @hareeshkumartptp
    @hareeshkumartptp 5 днів тому

    ഇത് പോലുള്ള സെറ്റുകൾസർവീസ് ചെയ്താൽ പാരകൾ ഇഷ്ടം മാതിരി വരും മുറി ടെക്നിഷ്യൻമാർ പറയും സ്പെയറിന് ഇത്ര വിലയില്ല നന്നാക്കാൻ ഒരു വിഷമവുമില്ല എന്ന് ക്കെ

    • @electronicsspark3861
      @electronicsspark3861 5 днів тому

      😆

    • @electronicsspark3861
      @electronicsspark3861 5 днів тому

      പറയുന്നവർ പറയട്ടെ bro. നമ്മൾ നമ്മുടെ ജോലി ചെയ്തു കൊണ്ടേ ഇരിക്കുക അമിതമായി കൂലി വാങ്ങാതിരിക്കുക 🙏

  • @hafsathrahim
    @hafsathrahim 6 днів тому

    Ente Kazin oru Sony system unnd 5.1 eject standby problem repair chyyan pattumo

  • @DJ_VLOG_7
    @DJ_VLOG_7 6 днів тому

    MXJ787V model ready akaan pattumo contact no

  • @thulasidharanthambi7914
    @thulasidharanthambi7914 7 днів тому

    എവിടെയാ താങ്കളുടെ സ്ഥലം