Uppum Mulakum 3 | Flowers | EP # 76

Поділитися
Вставка
  • Опубліковано 7 лют 2025
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 653

  • @365reelsbyher
    @365reelsbyher 4 місяці тому +1091

    ഉപ്പും മുളകും ഇപ്പോഴും പഴയ സീസൺ ഒന്നിലേക്ക് വന്നിട്ടില്ല എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ കാരണം സീസൺ ഒന്നിൽ ശിവ കേശു ലച്ചു എന്നിവർ പഠിക്കുകയായിരുന്നു. കൂടാതെ അവർ കുട്ടികൾ കൂടിയായിരുന്നു. അപ്പോൾ കുട്ടികൾക്ക് വേണ്ടി ആയിട്ടുള്ള എപ്പിസോഡുകൾ, കുട്ടികൾക്ക് നല്ല സന്ദേശം കൊടുത്തു കൊണ്ടുള്ള എപ്പിസോഡുകൾ, കൂടാതെ അവരുടെ സ്കൂളുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ എന്നിവ കൂടുതൽ തന്നെയായിരുന്നു. സീസൺ വൺ എല്ലാ എപ്പിസോഡും കണ്ടവർക്കറിയാം. ഇപ്പോ അതല്ല സ്ഥിതി എല്ലാരും വളർന്നു അതിനനുസരിച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ എപ്പിസോഡിന്റെയും താഴെ വന്ന് പഴയ രീതിയിലേക്ക് വന്നിട്ടില്ല എന്ന് കമന്റ് ഇടുന്നവർ ശ്രദ്ധിക്കുക അവർക്ക് വീണ്ടും ഒരു അവസരം കൊടുക്കുക അവരെ തളർത്താതിരിക്കുക.

    • @Achuuuuchinnu
      @Achuuuuchinnu 4 місяці тому +22

      Right

    • @Sureshcalicutttt
      @Sureshcalicutttt 4 місяці тому +18

      Sheriyanu oru avasaram kodukk

    • @SuryaSurya-tl2hh
      @SuryaSurya-tl2hh 4 місяці тому +9

      അതെ

    • @SuryaSurya-tl2hh
      @SuryaSurya-tl2hh 4 місяці тому +20

      കുട്ടി പറഞ്ഞത് ശെരിയാണ്. ബൈ തെ ബൈ കുട്ടിയുടെ പേരെന്താണ് 😹

    • @Nivya364
      @Nivya364 4 місяці тому +8

      സത്യം

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +14

    *balu+neelu=best combo ever💯🔥*

  • @sajeerktsajeer
    @sajeerktsajeer 4 місяці тому +43

    പാറുവിന്റെ ഞടുപിടുത്തം പൊളി

  • @Shivamon2016
    @Shivamon2016 4 місяці тому +171

    ഇങ്ങനെ ഓരോ ദിവസവും ആളുകളെ ചിരിപ്പിക്കുന്ന ഉപ്പും മുളകും ടീമിന് ഒരുപാടു നന്ദി... നിങ്ങൾ എല്ലാ ദിവസവും മുടങ്ങാതെ ഞങ്ങളുടെ മുന്നിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം...

    • @daredevil8622
      @daredevil8622 4 місяці тому +5

      @@Shivamon2016 അയിന് ഇപ്പോൾ അത്ര ചിരിക്കാൻ ഉള്ളതൊക്കെ ഉണ്ടോ സീസൺ മാറി കാണുക ആണോ 🙄

    • @famirahu9452
      @famirahu9452 4 місяці тому +2

      💜

    • @famirahu9452
      @famirahu9452 4 місяці тому +1

      @@daredevil8622gg

    • @famirahu9452
      @famirahu9452 4 місяці тому +1

      @@daredevil8622h

    • @athiraca5234
      @athiraca5234 4 місяці тому +2

      സൂപ്പർ ഉപ്പും മുളകും

  • @SindhuRajanSindhuRajan-ri3pb
    @SindhuRajanSindhuRajan-ri3pb 4 місяці тому +9

    Mosam അല്ല പണ്ട് കുട്ടികൾ അരുന്നു എപ്പോൾ വളർന്നു അതിൻ്റേതായ മാറ്റം അതേ ഉൾക്കൊള്ളുക കാണാൻ ഇഷ്ടമല്ലത്തവർ കാണണ്ട

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +16

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @daredevil8622
    @daredevil8622 4 місяці тому +30

    ബാലുവിന്റെ ആസനത്തിൽ ഞണ്ട് കടിച്ച episode വീണ്ടും കണ്ടു അല്ലെ director 🤣

  • @ushaushafranics3557
    @ushaushafranics3557 4 місяці тому +48

    ഭാസി അണ്ണാൻ: ശങ്കര: അപ്പു: ബാലു ചേട്ടൻ അനിയൻ:: ശ്രീ കുട്ടൻ .. സൂപ്പർകൊള്ളാം 🥰🥰🥰🥰🥰🥰🥰🥰❤️

    • @thesk2809
      @thesk2809 4 місяці тому

      ഭാസി അണ്ണാൻ ഓ 😂

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

    • @ushaushafranics3557
      @ushaushafranics3557 4 місяці тому

      ഭാസി : അണ്ണൻ

  • @ushaushafranics3557
    @ushaushafranics3557 4 місяці тому +105

    സുരേന്ദ്രൻ ചിറ്റപ്പൻ സൂപ്പർ കേശു❤️

    • @cityoffuns
      @cityoffuns 4 місяці тому +2

      50 sub avan sahayikamo??

  • @Dreams-kp4ki
    @Dreams-kp4ki 4 місяці тому +117

    ഇനി പറുകുട്ടി പുതിയ സീരിയലിലേക്ക്..
    ശ്രീക്കുട്ടി ആയി😊ആശംസകൾ🎉

    • @sassikaladeviks3969
      @sassikaladeviks3969 4 місяці тому +2

      Which serial?

    • @Thanumol19
      @Thanumol19 4 місяці тому

      @@sassikaladeviks3969സ്വർഗവാതിൽ പക്ഷി

    • @babyrix-e6k
      @babyrix-e6k 4 місяці тому

      ​@@sassikaladeviks3969സ്വർഗ്ഗ വാതിൽ പക്ഷി സൂര്യ ടിവി

    • @JayaSreee-i6w
      @JayaSreee-i6w 4 місяці тому +2

      എനിക്കറിയാം സ്വര്‍ഗ്ഗ വാതിൽ പക്ഷി അല്ലെ 😊

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 місяці тому +15

    Bhasi. ..,. Shagarannan. Suredaran. Kuttumaman. Good. Acting. 😂😂😂😂😊😊😊😊😊😊😊😊😊😊

  • @akshaymanu4652
    @akshaymanu4652 4 місяці тому +5

    Parukuttye onnu neril kannam ennu undu ini kaanan patto ennariyila ennalum parukutty ishttam aanu😘❤️

  • @abhilashkerala2.0
    @abhilashkerala2.0 4 місяці тому +7

    Chittappan cooking ❤❤❤
    Shankar anna❤❤❤
    Bhasi bhai❤❤❤😂😂
    Sree ❤❤
    Paru❤❤
    Keshu❤❤
    Lachu❤❤
    Ammayi❤❤❤

  • @AsooraPk-m6b
    @AsooraPk-m6b 4 місяці тому +37

    Lechu keshu bond pwoli❤

  • @AFrox07
    @AFrox07 4 місяці тому +88

    Gauri chechi acting il nalla improvement und... ippozh proper family member ayi❤😊

    • @cityoffuns
      @cityoffuns 4 місяці тому +2

      50 sub avan sahayikamo??

  • @Anikuttan123
    @Anikuttan123 4 місяці тому +44

    Foodie keshu 😂😂😂old keshu is gold❤❤

    • @cityoffuns
      @cityoffuns 4 місяці тому +1

      50 sub avan sahayikamo??

  • @Little_enjoyyy
    @Little_enjoyyy 4 місяці тому +13

    കണ്ണുരുള്ളവരുണ്ടോ❤

  • @2butterflies683
    @2butterflies683 4 місяці тому +86

    പൊന്നുമക്കളേ..... ദേ കിടക്കുന്നു എന്റെ നാട്.... ചൊക്ലി......❤.... മയ്യഴി..... ♥️♥️തലശ്ശേരി...... Woww.. പൊളിച്ചു......

  • @sreekuttyachu9114
    @sreekuttyachu9114 16 днів тому +3

    ഭാസിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @sujab6210
    @sujab6210 4 місяці тому +13

    ഞണ്ടുകറി െ വച്ചപ്പോൾ ബാലു ചേട്ടനും നീല ചേച്ചിയും വേണമായിരുന്നു എങ്കിൽ സbപ്പർ ആയിരുന്നു 😅😅😅

  • @ShajiK-yk7bh
    @ShajiK-yk7bh 4 місяці тому +25

    Lachu keshu combo super poli 🥰😘💕

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

  • @balkees5560
    @balkees5560 4 місяці тому +82

    ഇപ്പോൾ അധികവും പയയ ആളുകളായതിനാൽ നല്ല രസമാണ് കാണാൻ കല്ലുഇല്ല പാറു സൂപ്പർ❤❤

    • @hayy1900
      @hayy1900 4 місяці тому +4

      കല്ലു വേണ്ട ഗൗരി വേണ്ട

    • @jomonabraham195
      @jomonabraham195 2 місяці тому

      So sad

  • @fahidhamahin5705
    @fahidhamahin5705 4 місяці тому +21

    Uppum mulakum power aash mudesh uppum mulakum പറഞ്ഞറിയിക്കാൻ പറ്റുല അത്രക്കും പൊളി

  • @faisalk3696
    @faisalk3696 4 місяці тому +1

    ഭാസി വെറെ ലെവൽ എല്ലാവരും സൂപ്പർ ബാലൂൻ്റെ കുറവ് സ്പെഷ്യൽ ഉണ്ടാക്കാൻ ബാലു കഴിഞ്ഞെ ഉള്ളൂ ബാക്കി ഉള്ളവര് ❤❤❤❤

  • @Nivya364
    @Nivya364 4 місяці тому +379

    കണ്ണൂർക്കാർ ഉണ്ടൊ ഇവിടെ😄

    • @Ruvitha
      @Ruvitha 4 місяці тому +19

      Maheyilanu nammude mayyazhipuzhayude theeram😊😊😊

    • @Ruvitha
      @Ruvitha 4 місяці тому +4

      💪

    • @aseesoman7016
      @aseesoman7016 4 місяці тому +14

      Kannur chokli

    • @shajlarazik7105
      @shajlarazik7105 4 місяці тому +1

      Sss

    • @RaheesChalikkanddy
      @RaheesChalikkanddy 4 місяці тому +6

      കണ്ണൂർ മട്ടന്നൂർ

  • @Haseeenausman1664
    @Haseeenausman1664 4 місяці тому +3

    Uppum mulakil kannur enn kettappol santhoshamayavarundo

  • @balubnair9804
    @balubnair9804 4 місяці тому +4

    ഗൗരി അമ്മായി ❤

  • @rafeeksajna1841
    @rafeeksajna1841 4 місяці тому +3

    Malappuram
    Kannoor
    Edukki
    Kozhikode
    Kasar kode
    Ee listil ullavar like adi makkale❤💚

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +54

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 4 місяці тому +10

    ബാലുവും നീലുവും ഇല്ലാത്ത ഞണ്ട് കറിക്കു രുചി പോരാ 😄😄😄🙄🤔

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 місяці тому +9

    പാറുക്കുട്ടി അഭിനയിച്ച സീരിയൽ ഇന്ന് surya tv release ചെയ്തിട്ടുണ്ട് കണ്ടോ

  • @visakho9218
    @visakho9218 4 місяці тому +4

    സുരേന്ദ്രൻ ചിറ്റപ്പൻ 🥰❤️

  • @prakasant6525
    @prakasant6525 4 місяці тому +5

    സുരേന്ദ്രൻ ഭാസി സങ്കരണ്ണൻ പൊളിയാ

  • @shibuvasu3842
    @shibuvasu3842 4 місяці тому +5

    This episode dedicated to Bhasi Annan. Super natural acting.

  • @SiyadSiyad-b9l
    @SiyadSiyad-b9l 4 місяці тому +157

    അമ്മമാർ ടിവിയിൽ സീരിയൽ കണ്ടു കണ്ണ് നിറയ്ക്കുന്ന ഈ നേരം ഞങ്ങൾ ആൺപിള്ളേരെ യൂട്യൂബിൽ ഉപ്പും മുളകും കണ്ടു ചിരിക്കും

    • @a.s.m.arelaxing523
      @a.s.m.arelaxing523 4 місяці тому +8

      ആര് പറഞ്ഞു ഞാൻ കാണുന്ന ഏക പരിപാടി ഇതാണ് 😂

    • @nevinbabu8405
      @nevinbabu8405 4 місяці тому +2

      ​@@a.s.m.arelaxing523Ath ningal mathram baaki ellavarum same

    • @a.s.m.arelaxing523
      @a.s.m.arelaxing523 4 місяці тому

      @@nevinbabu8405 😁നമുക്ക് സ്വന്തം ആയി ഇഷ്ടം പോലെ ദുഃഖം ഉണ്ട്. പിന്നെ എന്തിനാ വെറുതെ ടെൻഷൻ 🙏🏻

    • @anusha5854
      @anusha5854 4 місяці тому +6

      ആൺ പിള്ളേര് മാത്രമല്ലടെയ്.. പെൺപിള്ളേരുമുണ്ട് ഈ കൂടെ.

    • @Dreams-jm7hl
      @Dreams-jm7hl 4 місяці тому +6

      ഓ ആൺ പിള്ളേർ മാത്രം ഒന്ന് പോടാ ചെക്കാ...
      ഉപ്പും മുളകും പെൺകുട്ടികളും കാണും അമ്മമാരും കാണും എല്ലാ അമ്മമാരും കണ്ണീർ സീരിയൽ മാത്രം കാണു എന്ന് നിന്നോട് ആരാ പറഞ്ഞേ നീ എല്ലാ വീട്ടിലും പോയി നോക്കിയോ നിന്റെ വീട്ടിൽ ഉള്ളവർ അങ്ങനെ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നുണ്ടോ.....
      കണ്ണീർ സീരിയൽ ഒട്ടും ഇഷ്ട്ടമില്ലാത്ത അമ്മമാരും ഉണ്ട് കേട്ടോ..
      ഒരു കണ്ടുപിടുത്തവും കൊണ്ട് വന്നിരിക്കുന്നു ചെക്കൻ...
      നീ ഒക്കെ ഉപ്പും മുളകും ഇപ്പോൾ അല്ലേ കാണാൻ തുടങ്ങിയത് ഞങ്ങൾ സീസൺ 1 മുതൽ TV യിൽ കാണാൻ തുടങ്ങിയതാ കേട്ടോടാ ചെക്കാ ഇനി ആൺ പിള്ളേർ എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്.....

  • @Nafeesathulmisiriya-k3k
    @Nafeesathulmisiriya-k3k 4 місяці тому +7

    Uppum mulakile ellarum super aan thonnunnavar undo undakil oru like cheyu

  • @marsheenapalakkool7557
    @marsheenapalakkool7557 4 місяці тому +3

    Pullothiyum uppum mulakum oru pole kaanunnacsr undo

  • @ShifuAsif
    @ShifuAsif 4 місяці тому +4

    Sunday uppum mulakum miss cheythavarundo❤❤

  • @ravipallimede1576
    @ravipallimede1576 4 місяці тому +6

    Bhasiyannan ❤❤❤❤❤

  • @Nightt._winterr
    @Nightt._winterr 4 місяці тому +81

    ശങ്കരനപ്പൂപ്പനും ചിറ്റപ്പനും ഉള്ള combo ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😌

  • @SahadiyaSaha-o7f
    @SahadiyaSaha-o7f 4 місяці тому +15

    30 minute wait cheydadh njn maathramaano😊❤

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

  • @GokulGs-n6x
    @GokulGs-n6x 4 місяці тому +5

    ഉപ്പും മുളകും പഴയ ലെവലിലേക്ക് തിരിച്ചു വരുന്നുണ്ട്

  • @arjunkrishnan1249
    @arjunkrishnan1249 4 місяці тому +7

    അടിപൊളി എപ്പിസോഡ് 🥰🥰🥰

  • @meghaa4377
    @meghaa4377 4 місяці тому +2

    Chokli❤🎉❤🎉

  • @godsowncountry12
    @godsowncountry12 4 місяці тому +307

    Uppum mulakum Season 3 എല്ലാ episode ഉം മുടങ്ങാതെ കാണുന്നവരുണ്ടോ? Oru like adi

    • @OmanaPushpan
      @OmanaPushpan 4 місяці тому +4

      Ente peru Abhishek Raj ith ammoommayude accountaa Njan ellaa episodesum kandittund

    • @Mehabil623
      @Mehabil623 4 місяці тому

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

    • @sanils499
      @sanils499 4 місяці тому

      ഒന്നു നിർത്തി പോടാ.എന്നും വന്നു കൊണ കൊണ കമന്റ്

    • @sajnasnimmi2277
      @sajnasnimmi2277 4 місяці тому

      🙋🏻‍♀️

  • @anfalashraf4554
    @anfalashraf4554 4 місяці тому +3

    Kannur-thalassery-Chokli-Mahe❤❤
    Enth oru sugam kelkumpol🥰🥰
    Nammal oru mahe karananee ente chittapppa❤️🥰

  • @dinusvlog2553
    @dinusvlog2553 4 місяці тому +6

    ആലപ്പുഴക്കാർ ഉണ്ടോ ഇവിടെ

  • @bareerack6245
    @bareerack6245 4 місяці тому +8

    Uppum mulakum mudagade kananunavar udo

  • @arunnathg.s6685
    @arunnathg.s6685 4 місяці тому +1

    നുമ്മ തിരോന്തരം ഭാഷ ഗൗരി പൊളിക്കുവാണല്ലോ 👍👍

  • @godsowncountry12
    @godsowncountry12 4 місяці тому +65

    Balu keshu combo ishtammullavar oru like adi

    • @cityoffuns
      @cityoffuns 4 місяці тому +1

      50 sub avan sahayikamo??

  • @Chippling
    @Chippling 4 місяці тому +28

    Neelu paru❤️mudiyan lachu❤️balu ellarum pinne keshu😁❤️shiva keshu❤️🔥😍🫂😘pwoli combo😍🔥❤️😁

  • @vidhyav5240
    @vidhyav5240 4 місяці тому +2

    Lachu Muthaanu❤So Cute🤍
    Love You Muthee😘🤗🥰❣️
    Lachu&gouri mammayi bond😍💞💘💖💝
    Lachu&siddhu Combo Waiting🤩💯💟👍💕

  • @Aquapetsnature
    @Aquapetsnature 4 місяці тому +12

    Unexpected ayii Balu achan oru fortuner car കൊണ്ടുവരണം

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

  • @kunjammadc5870
    @kunjammadc5870 4 місяці тому +34

    Lachu keshu combo 🤙🏻

  • @Beyathu
    @Beyathu 4 місяці тому +7

    സിദ്ധു naintamon

  • @abdulfathah4586
    @abdulfathah4586 4 місяці тому +3

    Thudakam thane korach adipoli thane😊😊❤

  • @Ashikgpay
    @Ashikgpay 4 місяці тому +10

    സബ്സ്ക്രൈബ് ചെയ്യാതെ കാണുന്നുവർ ഉണ്ടോ 😹❤

  • @aigmedia2460
    @aigmedia2460 4 місяці тому +3

    കണ്ടൻ്റ് കിട്ടാതാവുമ്പോൾ cookery show ആക്കാണല്ലേ🤪

  • @muhammedthanveer7
    @muhammedthanveer7 4 місяці тому +12

    കിടിലൻ എപ്പിസോഡ് 👍🩵❣️🩵💛🩵💛🩷💛🩷

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

  • @NandhanaUnni-d1e
    @NandhanaUnni-d1e 4 місяці тому

    Chittappan cooking❤
    Shankar anna❤❤❤❤
    Bhasi bhai❤❤❤😂😂😂
    Bhasi bhai❤❤❤😂😂

  • @joannababychan2199
    @joannababychan2199 4 місяці тому +12

    Who got de ja vu by watching this episode

  • @Decrugaming-n5t
    @Decrugaming-n5t 4 місяці тому +6

    Uppum mulakum 77 episode vegam iduvo

  • @Beyathu
    @Beyathu 4 місяці тому +12

    Sidhu❤lechu

  • @Ani-tz9nc
    @Ani-tz9nc 4 місяці тому +8

    ഭാസി, ശങ്കരൻ അണ്ണൻ സുരേന്ദ്രൻ , വള് , ഭവാനി അമ്മ കുട്ടൻ പിളള ഇവര് എല്ലാം ഉണ്ടെങ്കിൽ മാത്രം കാണാൻ ഇഷ്ടം നമ്മുടെ കേശുവും

  • @godsowncountry12
    @godsowncountry12 4 місяці тому +56

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ oru like adi

    • @Rain_line_dreams
      @Rain_line_dreams 4 місяці тому +5

      ഞാൻ പഞ്ചയത്ത് ടിവിയിൽ ആണ് കാണുന്നത്

    • @Ashikgpay
      @Ashikgpay 4 місяці тому

      ഒന്ന് പോടോ 🤣

    • @abdullasajad2002
      @abdullasajad2002 4 місяці тому +5

      കമൻറ് മാറ്റി പിടിക്ക്😅😅😅😅

    • @OmanaPushpan
      @OmanaPushpan 4 місяці тому +1

      Me

    • @cityoffuns
      @cityoffuns 4 місяці тому +1

      50 sub avan sahayikamo??

  • @stockgamer-fe4hs
    @stockgamer-fe4hs 4 місяці тому +12

    Pazaya uppum mulakum miss cheyunavarundo❤️

  • @bevingbenny71
    @bevingbenny71 4 місяці тому +29

    പാറുക്കുട്ടിയുടെ❤❤ ചെറുപ്പത്തിലെ കുസൃതികൾ ഇഷ്ടമുള്ളവർ ഉണ്ടോ❤❤

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

    • @achu488
      @achu488 4 місяці тому

      Paaru ippo cherudh thanneyalle

    • @user-zo3yw2kq2z
      @user-zo3yw2kq2z 4 місяці тому +1

      Aa. Paru cherupathil cute ayirunnu

  • @sunitharajesh7339
    @sunitharajesh7339 4 місяці тому +3

    ഭാസിയണ്ണൻ സൂപ്പർ

  • @sreedevid2247
    @sreedevid2247 4 місяці тому

    ശ്രീക്കുട്ടൻ സംശയ രോഗിയാണല്ലോ

  • @rajilekshmi4591
    @rajilekshmi4591 4 місяці тому +1

    ഇവിടെ ആരാ ചിറയിൻകീഴ് ശാർക്കര ഉള്ളത്. ഇടയ്ക്ക് ശാർക്കര അമ്മ എന്നുംവേറൊരു episode ഇൽ ഇവിടത്തെ കാളിയൂട്ടിനെ കുറിച്ച് ഒക്കെ പറഞ്ഞപ്പോ ശാർക്കരക്കാരിയായ എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റണില്ല. എന്റെ ശാർക്കര പൊന്നമ്മച്ചി എന്ന് ദിവസവും വിളിച്ചു പ്രാർത്ഥിക്കുന്ന ചിറയിൻകീഴുകാർ ❤️❤️❤️

  • @mohammedaslampalayil1992
    @mohammedaslampalayil1992 4 місяці тому +1

    നെയ്യാറ്റിൻകര ചിറ്റപ്പൻ 🔥🔥❤️❤️

  • @SANEERAVK
    @SANEERAVK 4 місяці тому +15

    Sthiram preshakar like plzz ❤❤❤

  • @Arjunkuv
    @Arjunkuv 4 місяці тому +41

    Gauriyude acting day by day improvement ayikond varunund 👌👌

  • @alfamathew4385
    @alfamathew4385 4 місяці тому +1

    Parukutty acting super❤❤

  • @maryrinu1424
    @maryrinu1424 4 місяці тому +1

    Kallu enthe❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 місяці тому +2

    ട്രിവാൻഡ്രം ഭാഷ കുറയ്ക്കാമോ...❤

  • @raheemmp881
    @raheemmp881 4 місяці тому +5

    ഇപ്പോഴും പഴയ നിലവാരത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല.

    • @Unknwon-ee5ud
      @Unknwon-ee5ud 4 місяці тому +1

      Pazhe pole aavan eni aavulla because avark okey age aayi valuth aayi kuttikal ellam

  • @remavijayan3891
    @remavijayan3891 4 місяці тому

    Ippo kallune kaanan illallo avalum venam enale complete aavuu❤❤😊

  • @AjithVs-s5i
    @AjithVs-s5i 4 місяці тому +4

    Basichethan poli😅❤️

  • @BKIslamicGallery
    @BKIslamicGallery 4 місяці тому +2

    Ma fvrt njand ❤

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 4 місяці тому +4

    ചൊക്ലിക്കാർ ആരങ്കിലും ഉണ്ടോ?

  • @johnthomas-pr6er
    @johnthomas-pr6er 4 місяці тому +2

    ഉപ്പും മുളകിൻ്റെ സുവർണ കാലം ആദ്യത്തെ സീസണിൻ്റെ 0-400 വരെയുള്ള എപ്പിസോഡുകൾ ആണ്. ബാലുചേട്ടനെ പൂർണമായി എക്സ്പ്ലോർ ചെയ്ത എപ്പിസോഡുകൾ,പുള്ളി ആ സമയത്ത് ചെയ്യാത്ത വേഷമില്ല.കുറച്ചേ ഉള്ളൂ എങ്കിലും ശ്രീക്കുട്ടൻ - ബാലു കോംബോ നൈസ് ആയിരുന്നു. ഇപ്പൊ മുഴുവൻ കഥാപാത്രങ്ങൾക്കും ജാഡ കൊടുത്ത്, ഓവർ മേക്ക് അപ് തൊട്ട്, ലോജിക് ഇല്ലായ്മ, കഥ ഇല്ലായ്മ വച്ച് കുളമാക്കി.

    • @Sreerajcalicut1
      @Sreerajcalicut1 4 місяці тому +1

      എല്ലാത്തിനും അങ്ങനെ ഒരു peak ലെവൽ കാണും അത് കഴിഞ്ഞാ തീർന്നു പിന്നെ ഫുൾ extend ആയിരിക്കും 😊

  • @lalithalakshmib7594
    @lalithalakshmib7594 4 місяці тому +4

    Lechu is standing and having food

  • @vahabjana8638
    @vahabjana8638 4 місяці тому +3

    Basi sangaran combo like

  • @Navas-fe8jf
    @Navas-fe8jf 4 місяці тому +6

    La❤chu

  • @subhasubashAS
    @subhasubashAS 4 місяці тому +7

    pandu balu vinte mundu kadichu njandu ippol sree kutan

  • @sayjen123
    @sayjen123 4 місяці тому +2

    എല്ലാം തിരുന്തോരം തന്നെ കേട്ടാ..

  • @Vchunks
    @Vchunks 4 місяці тому +6

    Kutyu maman eppozhum blue 🔵shirt

    • @chikkumon8161
      @chikkumon8161 4 місяці тому

      ശെരിയാ എപ്പോഴും dark blue ടി ഷർട്ട്‌

  • @alfamathew4385
    @alfamathew4385 4 місяці тому +2

    Chittappan ❤

  • @FathimathSahadiya-i6b
    @FathimathSahadiya-i6b 2 місяці тому

    ശരികുട്ടൻ.ന്. ഇഷ്ട്ടമുള്ള... വരും... ഉണ്ടോ... ശരികുട്ടണ്ടെ... ഭാര്യൻ...ഇഷ്ട്ട. മുള്ളവർ. ഉണ്ടോ. Iike*അദീക്കുക.

  • @kannothtimes8851
    @kannothtimes8851 4 місяці тому

    സീസൺ three തുടങ്ങി ആദ്യ episode തൊട്ടു ഇന്ന് വരെ ഉള്ള എല്ലാ എപ്പിസോഡിലും ഉള്ള രണ്ടു പേര് കേശു, കുട്ടു മാമൻ ആണ്. പക്ഷെ എപ്പിസോഡ് തുടങ്ങി ആദ്യ സീനിൽ തന്നെ ബാലുവിനെ കാണിക്കുമ്പോൾ കിട്ടുന്ന പോസറ്റീവ് വൈബ് അതു വല്ലാത്ത ഫീൽ ആണ്,

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht 4 місяці тому +2

    ഖർഡറെയ്റി ❤️👄🌹

  • @achus2782
    @achus2782 4 місяці тому +1

    Auto chandrane kond varanam ❤❤❤

  • @sayoojsayu9853
    @sayoojsayu9853 4 місяці тому

    ബാലു ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ? ❤️😔

  • @marilynmeyer1619
    @marilynmeyer1619 4 місяці тому +2

    Who invented the bashi sir character is pretty insightful. A lost soul wanting a seat at the table. Living overseas, i feel it so.

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 місяці тому +3

    നീലു അമ്മ ശിവാനി ഇഷ്ടം ഉള്ളവർ

    • @cityoffuns
      @cityoffuns 4 місяці тому

      50 sub avan sahayikamo??

  • @_micmady_
    @_micmady_ 4 місяці тому +1

    Kannur daa❤️‍🔥

  • @Reemaas786
    @Reemaas786 4 місяці тому +20

    പാറുവിൻ്റെ ഞണ്ട് പിടുത്തം.ലച്ചുവിൻ്റെ മോൾ ഇതിൽ നിന്നും ഒഴിവായോ. ഇപ്പോൾ

    • @cityoffuns
      @cityoffuns 4 місяці тому +1

      50 sub avan sahayikamo??

  • @JustATypicalDash
    @JustATypicalDash 4 місяці тому +3

    Yummy ഇന്ന് ഭാസി ആണ് ഹൈലൈറ്റ്

  • @vygahh11
    @vygahh11 4 місяці тому +2

    Chokli kaar indo ividee❤❤❤