Sangeeth always gives his best ..used to enjoy the superstar show ..It was a visual treat to see the music and friendship of Deepak Dev ,Bhalabhaskar ,Alphonse , Stephen and all the contestants ..on this day when balabhaskar left us all..praying for his departed soul Kindly don't leave music sangeeth ..you are really talented and waiting to see more performances from you .You are blessed that you could be a part of such a wonderful show and with your hard work you could be the winner .Let every musician's blessings be with you ..All the best 😊
God Bless Sangeeth !! ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ!! ബാലുവിനെ കുറിച്ച് എന്തെങ്കിലും പറയും എന്ന് വിചാരിച്ചു,. Super staril ബാലു judge ചെയ്തിരുന്ന സമയത്ത് സംഗീതിനോട് ഒരു പ്രേത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു !!,,, ,,,, All the best Sangeeth!! Wish You A happy Married Life💐💐💐
പൂന്നിലാ മഴ നനയും ഹൊ എന്തൊരു പാട്ടാണിത് സൂപ്പർ .ഇത് ഇയാൾ പാടിയതാണോ .ഞാനോർത്തു വിധു പ്രദാപായിരിക്കുമെന്ന് .പിന്നെ ഇയാൾടെ ഭാര്യ കണ്ണെഴുതി പൊട്ടും തൊട്ട് film ലെ മഞ്ചുവിന്റെ ചെറുപ്പം അഭിനയിച്ച കുട്ടിയാർന്നു ,പിന്നെ പണ്ട് ദൂരദർശനിൽ Forest fire ലും അഭിനയിച്ചിട്ടുണ്ട്
My favrt singr in super star . 2006-2007 time winner sangeeth. Runner up Job kurian. Pinne mridula warier ndyrnnu. But sangeeth nu matrm avsarangl adhkm cinema yil kityla channel ilum ila
അമൃത TV സൂപ്പര്‍ സ്റ്റാര്‍ 2006 വിന്നര്‍ സംഗീത്..... ആ പ്രോഗ്രാം കഴിയുമ്പോ 19 വയസേയുള്ളൂ, സ്റ്റീഫന്‍ ദേവസി അതിലൂടെയാണ് ആദ്യം ഫേമസ് ആയത്.. ബാലഭാസ്ക്കറും ഉണ്ടായിരുന്നു ആ ഷോ യില്‍...... ദീപക് ദേവ്, ജോര്‍ജ് പീറ്റര്‍ ആയിരുന്നു ജഡ്ജസ് ഇത്ര നല്ല സിംഗര്‍ ആയിട്ടും അവസരങ്ങള്‍ കിട്ടിയില്ല ... ജോബ് കുര്യന്‍ ആയിരുന്നു റണ്ണര്‍ അപ്... മൃദുല വാര്യര്‍ 4th ഉം ... ഇരുവരും ഇതിലും മുകളിലെത്തി സംഗീതിന് നല്ല അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
ഒന്നാം സ്ഥാനത്ത് വന്ന സംഗീതിനേക്കാൾ അവസരങ്ങൾ പിന്നീടുള്ള സ്ഥാനങ്ങളിൽ വന്ന ജോബിനും മൃദുലയ്ക്കും കിട്ടിയിട്ടുണ്ട്. അമൃത ചാനലിൽ പോലും സംഗീതിനെ കാണാനില്ല എന്നതാണ് മനസ്സിലാകാത്തത്.
Really unfortunate that he didnt get too many chances. He was a full package, full performer.... By the way, the anchor is really irritating. His questions and total attitude is really bad.....
KURUNJIPOOMOZHI.....🙏 91 kids undooo....
nalla kuttykalam ...orupad nalla ormakal tharunna documentary...
അതെ 😊
Sangeeth always gives his best ..used to enjoy the superstar show ..It was a visual treat to see the music and friendship of Deepak Dev ,Bhalabhaskar ,Alphonse ,
Stephen and all the contestants ..on this day when balabhaskar left us all..praying for his departed soul
Kindly don't leave music sangeeth ..you are really talented and waiting to see more performances from you .You are blessed that you could be a part of such a wonderful show and with your hard work you could be the winner .Let every musician's blessings be with you ..All the best 😊
God Bless Sangeeth !!
ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ!!
ബാലുവിനെ കുറിച്ച് എന്തെങ്കിലും പറയും എന്ന് വിചാരിച്ചു,. Super staril ബാലു judge ചെയ്തിരുന്ന സമയത്ത് സംഗീതിനോട് ഒരു പ്രേത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു !!,,,
,,,, All the best Sangeeth!! Wish You A happy Married Life💐💐💐
Stella Sunny ate
Sangeeth I had a huge crush on u seeing u in Amrita super singer.. cute smile .. u look so handsome..😍😍😍😍ur voice similar to vineeth sreenivasan
Sangeethhhh supppr...... Suppr star 2006👍👍👍
Same sound sangeethetan njangal superstar kazinja samayath orupad letters ezudiyirunnu sangeethetan njangalk PHN vilichu samsarichittund njingaleppole vere aareyum aanilla
പൂന്നിലാ മഴ നനയും ഹൊ എന്തൊരു പാട്ടാണിത് സൂപ്പർ .ഇത് ഇയാൾ പാടിയതാണോ .ഞാനോർത്തു വിധു പ്രദാപായിരിക്കുമെന്ന് .പിന്നെ ഇയാൾടെ ഭാര്യ കണ്ണെഴുതി പൊട്ടും തൊട്ട് film ലെ മഞ്ചുവിന്റെ ചെറുപ്പം അഭിനയിച്ച കുട്ടിയാർന്നു ,പിന്നെ പണ്ട് ദൂരദർശനിൽ Forest fire ലും അഭിനയിച്ചിട്ടുണ്ട്
അമൃത സൂപ്പർ സിങ്ങർ... ഒരുപുഷ്പം മാത്രം ഇന്നും ഓർമയിൽ
Sangeeth my favourite a fan since superstar
My all time favourite song 'katturumb'
super star still lives in heart..
Correct....
@@VIS1000 സുമി, ഫിറോസ്
Sangeeth job nideesh mridula Ajay Ivar onnich oru cinema paat padi abhinayichu. Goal Ile ooh maariyaa
Poonila mazha nanayunnu😍😍....still in my elite list of songs...me being a very nervous singer..I can sing this one without fear😊😊😊 big fan of sangeeth
Super star My most favryt show.... Love you....sangeeth...
Amazing voice..we love u
My favrt singr in super star . 2006-2007 time
winner sangeeth. Runner up Job kurian. Pinne mridula warier ndyrnnu. But sangeeth nu matrm avsarangl adhkm cinema yil kityla channel ilum ila
Sangeeth is still the star of super stars!!
Sangeeth ...so sweet.... pronunciation of sa...hears like sha
Nammude women's college vazhuthaicaud l sangeethettan vanittund. Chuttum koodi pennungal. Njan autograph vangy.love you ❤😘chettaii
Sangeetheta super starinte oru album thanne njangalude aduth innum sookahichu vechittund
My favourite singer
അമൃത TV സൂപ്പര്‍ സ്റ്റാര്‍ 2006 വിന്നര്‍ സംഗീത്..... ആ പ്രോഗ്രാം കഴിയുമ്പോ 19 വയസേയുള്ളൂ, സ്റ്റീഫന്‍ ദേവസി അതിലൂടെയാണ് ആദ്യം ഫേമസ് ആയത്.. ബാലഭാസ്ക്കറും ഉണ്ടായിരുന്നു ആ ഷോ യില്‍...... ദീപക് ദേവ്, ജോര്‍ജ് പീറ്റര്‍ ആയിരുന്നു ജഡ്ജസ്
ഇത്ര നല്ല സിംഗര്‍ ആയിട്ടും അവസരങ്ങള്‍ കിട്ടിയില്ല ... ജോബ് കുര്യന്‍ ആയിരുന്നു റണ്ണര്‍ അപ്... മൃദുല വാര്യര്‍ 4th ഉം ... ഇരുവരും ഇതിലും മുകളിലെത്തി
സംഗീതിന് നല്ല അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
George peter was ib season 2. in season 1 it was alphonse, deepak dev and balabhaskar
Anusha P marannadha kore aayle
Ajay Sathyan and Nidheesh were the other finalists.
Sangeeth ❤️❤️❤️❤️
Judge aayit Alphonse joshef undayirunnu sangeeth padiya Ella paatum innum ormayund
സൂപ്പർ സ്റ്റാറിലെ സ്റ്റാർ ❤❤❤
സംഗീത് കാണാൻ ഉണ്ടോ
Ethra vote cheithitund
All the best.. randalkkum..
Sangeetheta love youu realy super star ever
Anchor is so annoying...he is insulting Sangeeth in between..
Sangeethin Njan letter ayachirunu pinneed sangeeth enik vilich samsarichirunnu
sangeeth vineeth sreenivasinepole samsaram
God bless you brother love u so much
Once I had crush on sangeeth
Super singer
Hii..superb.
love u sangeeth
Sangeeth miss uu
Sangeeth bro ❤😍
ഒന്നാം സ്ഥാനത്ത് വന്ന സംഗീതിനേക്കാൾ അവസരങ്ങൾ പിന്നീടുള്ള സ്ഥാനങ്ങളിൽ വന്ന ജോബിനും മൃദുലയ്ക്കും കിട്ടിയിട്ടുണ്ട്. അമൃത ചാനലിൽ പോലും സംഗീതിനെ കാണാനില്ല എന്നതാണ് മനസ്സിലാകാത്തത്.
Firozinte vucharam lalettan anenna.
Sangeeth❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Njangalude ayal veetilullavar parayumayirunnu sangeethine snehich ninak vattu podikum ennokke ennalum njangalk samsarikum ennullad Vashi aayirunnu arhinu kazinju
Sangeeth bro ❤❤❤
Really unfortunate that he didnt get too many chances. He was a full package, full performer....
By the way, the anchor is really irritating. His questions and total attitude is really bad.....
Sangeetheta ormayundo orupad samsarichu
Sangeet you live in music don't leave music please
Thadikaaran dominating...over aanu
Britas Sir ne anukarikkunnathayittu thonniyo?
കിടിലം ഫിറോസ്
Avan verum my-r-
kurinjippokkkal
Anchor bore
Lu sangeeth
Innum super star kandondirikkum verudhe paniyedukumbol sangeethetande pat ketondirikkum
ഈ ചേച്ചിക്ക് ജഗതി ചേട്ടന്റെ മകൾ പാർവതി ശ്രീകുമാറിന്റെ ഛായയുണ്ട്
Youtubil kurinjipoomozhi ennu search cheyyi evilude cheruppam kaanam...Door darshanil und...
@@Rocky57207 കണ്ടിട്ടുണ്ട് ഒരാൾ കാട് ചുട്ടെരിക്കുന്ന ad അല്ലേ
Krishnaye...doordarsanil forest firil kandirinnu...annu njan ea..kuttiyude...big fan aayirunnu...but..eppol..Aa kuttiyaanennu viswasikkan pattunnilla....njaanum evale pole valarnnathu kondaayirikkaam...ennaalum evale kaanumbol aa pazhaya mughachaaya thonnunnilla...sangeethinu nalla pakkuthayundu..but..krishnayil..aa pakkutha njan kaanunnilla...