കർത്താവിന്റെ പുരോഹിതർ ആരെയും ഭയപ്പെടാതെ യുഗന്ത്യത്തെ പറ്റിയും പുതു യുഗത്തെ പറ്റിയും പ്രസംഗിക്കുകയും അതിനായി ലോകത്തെ ഒരുക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
# Great Warning for the World # When You See the Holy Father Fleeing ... Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76) Bayside prophecies...
@@mobin0485 യേശുവിനെ തള്ളി അമ്മയെ സ്തുതിക്കുന്നഈ സഭ ക്രിസ്തീയ സഭ്യല്ല ലൗഗീകസഭയാണ്യ. യേശു തന്റെ തന്റെ വരവിനെ സമ്പന്തിച്ചു വ്യക്തമായി പറഞ്ഞിരിക്കെ, അതുപറ യാതെ ബൈബിൾ വി രു ദ്ധ മായി ഒച്ചവെക്കുന്ന ഈ മനുഷ്യൻ ദൈവീക ന്യായ വിധി നേ രിടും തീർച്ച
*മറ്റൊരുത്തനിലും രക്ഷ ഇല്ല നാ൦ രക്ഷിക്കപ്പെടുവാ൯ ആകാശത്തി൯ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട ഏക നാമം ക൪ത്താവായ യേശു ക്രിസ്തു* ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ഓർത്തു കൊൾവിൻ. അതാകുന്നു ഞങ്ങളുടെ സുവിശേഷം. ആ സുവിശേഷം ഈ അന്ത്യകാലത്തു പറയച്ചോ.(Annie)
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with your Holy Spirit and lead us to enternal life with Jesus Christ 🙏🙏
ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തത് നന്നായി ഞങ്ങൾ ചെറുപ്പം മുതലേ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഒരു ജോലികിട്ടാൻ വേണ്ടി ഒരു പാട് പ്രാർത്ഥിച്ചു ഒന്നു കിട്ടിയില്ല ചെറുപ്പത്തിലേ ഒരു admission വേണ്ടി വൈദീകർ നടത്തുന്ന സ്കൂളിൽ പോയി ഞാൻ കണ്ട ഒരു വൈദീകർക്കും ഒരു കരുണയും ഇല്ല
സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്‌ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്‌ഷപ്രദാനം ചെയ്‌തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല. എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു. 1 കോറിന്തോസ് 15 : 1-4
പ്രവൃത്തികൾ 17:24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു 17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. 17:26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. 17:27 അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. 17:28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. 17:29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല. 17:30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. 17:31 താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
@@gnelson8053 രഹസ്യം പറയാൻ സാത്താൻ തടസമോ മൂന്നാമത്തെ രഹസ്യം സത്യത്തിൽ ഉള്ളതാണല്ലോ ആ സത്യം 2000 ന് ശേഷം വിളംബരം ചെയ്യാൻ പോപ്പ് john paul രണ്ടാമൻ പറഞ്ഞിട്ടുണ്ടല്ലോ
ഒരു ദിവസം പറഞ്ഞിട്,ആകാശത്തിൽ ഒന്നു പ്രത്യക്ഷപെട്ടൽ,ഈ ലോകത്തെ പ്രശ്നങ്ങൾ ഒകെ തീരുമായിരുന്നു.24 മണിക്കൂറും കുത്തി ഇരുന്നു ഉറക്കം തൂങ്ങി കൊന്ത എത്തിച്ചിട് കാര്യം ഇല്ല.സത്യ സന്ധമായി ജീവിക്കുക.ചെയ്യാൻ പറ്റുന്ന സഹായങ്ങൾ സഹജീവികൾക് ചെയ്യുക.ശരീരം അനങ്ങാതെ കുത്തി ഇരുന്നു പ്രാര്ഥിക്കാൾ ആണ് മടിയൻ മാരുടെ ലക്ഷണം
@@vinithasajan1035 ദൈവം നിങ്ങൾ വിചാരിക്കുന്നത് പോലെ,കുറെ ദൈവത്തെ പുകഴ്ത്താലും,പട്ടിണി കിടന്നു പ്രാര്ഥിക്കാളും,സ്വയം പീഡിപ്പിച്ചു പ്രാര്ഥിക്കാളും കൊണ്ട് സംപ്രീതൻ ആകുന്നവൻ അല്ല.നിങ്ങളുടെ പ്രവർത്തി ആണ് പ്രാർത്ഥന ,അതു മാത്രമേ ദൈവം കേക്കുകയുള്ളൂ.അധര വ്യായാമം കൊണ്ട് ദൈവത്തെ പ്രീതി പെടുത്താം എന്നു വിചാരിക്കുന്നവർ മൂഢ സ്വർഗത്തിൽ ആണ് ജീവിക്കുന്നത്
@@robyroby6226 ജപമാലയെന്നത് ക്രിസ്തുവിന്റെ ജനനം മരണം ഉയർത്തെഴുന്നേൽപ്പ് എന്നതിന്റെ ഫുൾ ഉള്ളടക്കം ഉള്ള വചനങ്ങൾ കോർത്തിണക്കിയതാണ്.പിന്നെ പരിശുദ്ധ രാജ്ഞി ഈശോ ഈ ലോകത്തിലേക്ക് വരുവാൻ തിരഞ്ഞെടുത്ത ദൈവം തിരഞ്ഞെടത്ത് സ്ത്രീരത്നം ആണ് പരിശുദ്ധ മാതാവ്: സ്വർഗ്ഗത്തിലെ ദൂതൻ ഗബ്രിയേൽ മാലാഖമാതാവിനു പ്രത്യക്ഷപ്പെട്ട് പറഞ്ഞത് നന്മ നിറഞ്ഞവളേ സ്വസ്തി കർത്താവ് നിന്നോടുകൂടെ സ്ത്രികളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ എന്ന് സ്വർഗ്ഗിയ ദൂതനും തന്റെ അമ്മയായി ഈശോയ്ക്കും അംഗീകരിക്കാമെങ്കിൽ വെറും പൊടിയും ക്രിമിയുമായ മനുഷ്യൻ എന്തുകൊണ്ട് പരിശുദ്ധയമ്മയെ അകറ്റി നിർത്തുന്നു .. ജപമാലയിൽ മുഴുവൻ വചനങ്ങൾ കോർത്തിണക്കിയതാണ്.അത് സാത്ത ൻ വെറുക്കുന്നു ഭയക്കുന്നു. ആ കൂടത്തിൽ പെട്ട എല്ലാവരും ജപമാല ഭയക്കുന്നു വെറുക്കുന്നു.വചനം ഏറ്റുപറയുമ്പോൾ നാം വിശുദ്ധീകരിക്കുന്നു ആ പ്രാർത്ഥന ഏതു കാര്യത്തിനായി പ്രാർത്ഥിക്കുന്നുവോ അതിത് ഉത്തരം ലഭിച്ചിരിക്കും. - പാപരഹിതമായി പ്രാർത്ഥിക്കണം. വിശുദ്ധമായ വ വിശുദ്ധിയോടെ ചെയ്യണം. അപ്പോൾ ഉത്തരം ലഭിക്ക തന്നെ ചെയ്യും.
Call for conversation is the core of the Kingdom of God... repent for the kingdom of God is close at hand. To tie it up with second coming of Christ is not Good news. Another Pentecostal preaching.
ആദ്യമായ് കത്തോലിക്കാ സഭയുടെ സ്വകാര്യ വെളിപ്പെടുത്തലുകൾ ഘോരം... ഘോരം പ്രസംഗി തുന്നത് നിർത്തുക.'' എന്നിട്ട് വചന പ്രസംഗിക്കുക.'' യേശുവിന്റ രണ്ടാം വരവ് അടുത്തു... പ്രിയ അച്ചാ... വചനമാണ് മനുഷ്യരുടെ ഹൃദയത്തെ കീറിമുറിക്കുന്നതും.' മാനസാന്തരപ്പെടുത്തുന്നതും... അല്ലാതെ വിശുദ്ധർക്കും, പരി. അമ്മയ്ക്കും കിട്ടിയ വെളിപ്പെടുത്തലല്ലാ.'' ഇത് എല്ലാ വചന പ്രഘോഷകരും.'' അറിയുന്നത് നല്ലത്... ക്രിസ്തുവിന്റ സൗജന്യ രക്ഷയെ സ്വന്തമാക്കാൻ ആണ് വൈദികർ ജനത്തെ സഹായി ക്കേണ്ടത്....🙏🙏
യുഗാന്ത്യ ത്തെപ്പറ്റി പ്രകാശത്തിൻറെ സഭയായ എംപറർ ഇമ്മാനുവേൽ ആലയത്തിൽ നിന്ന് ,സീയോനിൽ നിന്ന് പ്രഘോഷിച്ചു കൊണ്ടിരിക്കുന്നു നിങ്ങൾ അറിഞ്ഞില്ലേ സമയം അതിക്രമിക്കുക യാണ് വേഗം ഒരുങ്ങുക വേഗം ഒരുങ്ങുക
ലോകം ഈ അവസ്ഥയിൽ എത്താൻ ഒരു കാരണം സഭ തന്നെ ആണ് എന്ന് പറയേണ്ടി വരും സഭ യിൽ ഉള്ള തെരഞ്ഞെടുപ്പ് ഒരു പ്രശ്നം തന്നെ ആണ് വൈദികർ കന്യസ്ത്രീകൾ ഇവരിൽ യോഗ്യത ഒരു പ്രശ്നം തന്നെ ആണ് മാർപാപ്പയെ തെരഞ്ഞെടുപ്പ് നടത്തി ഒരാളെ കണ്ട് എത്താൻ എത്ര ബുദ്ധിമുട്ട് വേണ്ടി വന്നു എത്ര പ്രാവശ്യം കാർദിനൽ മാർ കൂടി പ്രാർത്ഥിച്ചിട്ടും ഒരാളെ കിട്ടിയില്ല അവസാനം ആണ് ഇപ്പോൾ ഉള്ള അളിൽ എത്തിയത് അദ്ദേഹം നരകം ഒന്നും ഇല്ല പോലെ ഉള്ള ഒരു പാട് പ്രസ്താവന കൾ നടത്തി അത് ഒക്കെ വിശ്വാസം ത്തിൽ ഇടിവ് വന്നു ആകെ ഒരു വല്ലാത്ത അവസ്ഥ ആണ് അൽമാവിന്റ പ്രേരണയാൽ അല്ല പല നിലപാട് കളും എന്ന് തോന്നിട്ടുണ്ട് ഫ്രാങ്കോ നായ്ക്കപറമ്പിൽ ഇവരൊക്കെ ഇവരുടെ അഭിപ്രായം ദൈവം ത്തിന്റെ അഭിപ്രായം ആയി മാറ്റി പറയുകയാണ്
E amma aara? E amma krusil maricho? E amma kashtam sahicho? ammayude makkal ennum deivathinte makkal ennum parayunnathinte meaning enthanu? Lord Jesus christine rekshithavaai swikarichallaathe oruthanum rekshayilla. Allathe e mathavinu onnum cheyyuvaan kazhiyukayilla anna sathyam manasilaakkuka
ഞാൻ ഒരു കാത്തോലിക്കാനാണ്, ഇയ്യാളെപ്പോലുള്ളവരും, കുറെ ധ്യാന ഗുരുക്കന്മാരുമാണ് സഭയെയും ക്രിസ്തു വചനത്തെയും അവഹേളിക്കാൻ വിജാതിയർക്ക് വഴി വെക്കുന്നത്... ഒന്നാമത്തെ കാര്യം ഈ വൈദികൻ ക്രിസ്തുവിന്റെ വചനത്തിനെതിരാണ്.... ക്രിസ്തു വളരെ വ്യക്തമായ് പറഞ്ഞു "ആ സമയം എനിക്കോ ദൈവം ദൂതന്മാർക്കോ അറിയില്ല എന്ന്".... അതുകൊണ്ട് ദൈവ ജനതയെ വഴി തെറ്റിക്കാതെ ഒന്ന് പോകാമോ.... അമ്മ മാതാവിന്റെ പേരിലും നുണ പറയുന്നോ.....
പല മൂലഭാഷകളിലും പുത്രനറിയില്ല എന്നില്ല. ഒരു മനുഷ്യനും ആ ദിവസമോ മണിക്കൂറോ അറിയില്ല എന്നത് റോഷ് ഹഷാന/യോം തെരുവാ (കാഹളത്തിരുനാൾ )ളിനെ പറ്റിയുള്ള പഴഞ്ചൊല്ലാണ്. കാലത്തിന്റെ അടയാളങ്ങൾ വിവേച്ചിച്ചറിയാൻ യേശുവ പറഞ്ഞിരിക്കുന്നു...
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. വെളിപാട് 1 : 7
കർത്താവിന്റെ അടുത്ത വരവ് അദ്ദേഹത്തിന്റെ വിഷയമല്ലേ. അത് വേണ്ട സമയത്ത് അദ്ദേഹം നോക്കിക്കോളും. നമ്മൾ സഭയിലെ വൃത്തികേടുകളും വഴിയോരങ്ങളിലെ സിമന്റ് ഈശോ വിഗ്രഹങ്ങളും ശരിയാക്കി യാൽ പോരെ? വിഗ്രഹം പ്രത്യക്ഷത്തിൽ ഇല്ലാത്ത മുസ്ലിംസ് നു മുൻപിൽ സഭയെ ഇനിയും നാണം കെടുത്തിയിട്ട് കർത്താവിന്റെ രണ്ടാം വരവിന്റെ തള്ള് കൊണ്ട് എന്ത് പ്രയോജനം പാതിരിമാരെ? m വര്ഗീസ്. 😂😂
ഇങ്ങനെ പറഞ്ഞ് എത്ര നാൾ നമ്മൾ മുന്നോട്ട് പോകും കുറച്ചെങ്കിലും സഭയോടും വിശ്വാസികളോടും ഉത്തരവാദിത്വം ഉണ്ടങ്കിൽ നമ്മുടെ വരും തലമുറയെ ക്രിസ്തു തൻ്റെ കുരിശിൽ പിതാവിൻ്റെ സ്നേഹം വെളിപ്പെടുത്തിയതിനെ അറിയ്ക്കുക അല്ലാതെ അന്തമായ ബൈബിൾ ഭ്രാന്ത് മതിയാക്കുക ഇസ്ലാം ഖുറാൻ പഠനം ആരംഭിച്ചതുകൊണ്ട് ലോകത്ത് പ്രകാശം നഷ്ട്രമായി നമ്മുക്ക് ബൈബിൾ കൊണ്ടല്ല ക്രിസ്തുവാക്കുന്ന പ്രകാശത്തെ ലോകത്തിന് കൊടുക്കാം
പുലി വരും പുലി വരും എന്ന് പറയുമ്പോൾ ആരും അത് വിശ്വസിക്കില്ല അവസാനം പുലി ഒരു വരവ് വരും അതുപോലെ ലോകാവസാനത്തെ പറ്റി കുറെ നാള് കൊണ്ട് പറയുന്നതുകൊണ്ട് എല്ലാവരും വിചാരിക്കുന്നത് ഇത് നടക്കുകയില്ല എന്നാണ് എന്നാൽ ഈശോയുടെ രണ്ടാം വരവിനെക്കുറിച്ച് ധാരാളം സന്ദേശങ്ങൾ വൈദികർക്കും സുവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പെന്തകോസ്റ്റ് പാസ്റ്റർമാർക്ക് എല്ലാം ലഭിക്കുന്നുണ്ട് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ സുവിശേഷ പ്രഘോഷകർ ക്കും ഈ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്നു അതിന്റെ സൂചനകളാണ് ഇന്ന് ലോകമെമ്പാടുമുള്ള പ്രകൃതിക്ഷോഭങ്ങൾ വെള്ളപ്പൊക്കം യുദ്ധത്തിന്റെ മുന്നറിയിപ്പ് ഇതെല്ലാം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ ദൈവവചനം ആണ് അതില്ലാതെ ദൈവത്തെ അന്വേഷിക്കുക ബുദ്ധിമുട്ടാണ്
@@stebinc.x513 സുഹൃത്തെ ആദിമസഭയിൽ ബൈബിൾ ഇല്ലായിരുന്നു ഞാൻ ബൈബിളിനെ എതിർക്കുന്ന വ്യക്തിയുമല്ല അലക്സാഡ്രിയായിലെ അത്താനാസിയൂസ് ഈ പുസ്തകത്തെ സഭയ്ക്കു നൽകിയത് സഭയെ സംബന്ധിച്ചടുത്തോളം ഇത് പുസ്തകം മാത്രമാണ് നമ്മുക്കാണ് ഇത് എന്തോ വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നത് നമ്മുക്ക് എറ്റവും പ്രധാനം വിശുദ്ധ കുർബാനയും പരിശുദ്ധ സഭയും വിശുദ്ധ കുരിശും പരിശുദ്ധ അമ്മയും കഴിഞ്ഞ് ആണ് ബൈബിൾ വരുന്നത് ബൈബിൾ മുഴുവനായി വായിക്കുക ഒരു ഗോത്ര ദൈവത്തെ നിങ്ങൾക്ക് കാണാൻ കഴിയും
കർത്താവിന്റെ ഒന്നാമത്തെ വരവിനു ശേഷം നമുക്ക് അഭയ, ഫ്രാൻകോ, റോബിൻ ഒക്കെ കിട്ടി! പിന്നെ sunday തോറും പുരോഹിതന്മാർ വീഞ്ഞ് കുടിക്കുന്നത് കണ്ട്, അത് കിട്ടാത്ത വിശ്വസികൾ xmas നും easter നും ലോറി കണക്കിന് കള്ളു കുടിച്ചു തിമിർക്കുന്നു. യേശുവിനു കുഞ്ഞുങ്ങളും sunday school ഒക്കെ ഇഷ്ടമെന്ന് പഠിപ്പിക്കുന്നു, ഒപ്പം പുരോഹിതർ വിവാഹം അരുതെന്ന തല തിരിഞ്ഞ ഉപദേശവും!! (1thimothy 3). അവർ കാമം തീർക്കാൻ വളഞ്ഞ വഴികളിലും. വിവാഹം കഴിയാത്ത പുരോഹിതർ മറ്റുള്ളവരുടെ വിവാഹം നടത്തി കൊടുക്കുന്നതാണ് സഭയുടെ ഏറ്റവും വലിയ വൃത്തികേട്. ഇനിയിപ്പോൾ അടുത്ത വരവിനു എന്താകുമോ എന്തോ? മുസ്ലിംസ് പ്രായോഗിക ജീവിതത്തിൽ എത്രയോ ഭേദം, rc സഭയേക്കാൾ! m വര്ഗീസ്.
വേറെ പണിയൊന്നും ഇല്ലേ അച്ചോ... ആദ്യം പോയി പരിശുദ്ധ അമ്മ ഉയിർത്തു എഴുന്നേറ്റത്തിന് ഒരു തെളിവ് ബൈബിളിൽ നിന്നും തരുക... ബൈബിളിൽ ഇല്ലാത്ത പ്രഖ്യാപനം സാത്താന്യമാണ്.. അച്ഛൻ സാത്താൻ സേവകനാണോ???? മറ്റൊരു സുവിശേഷം, മറ്റൊരു യേശു, മറ്റൊരു രെക്ഷക ഇതൊക്കെ പറയുന്നത് സ്വർഗത്തിൽ നിന്നും വന്ന ദൂതനാണെങ്കിലും ശപിക്കപ്പെട്ടവൻ ആണെന്ന് പൗലോസ് വ്യെക്തമായി പറയുന്നു..
കത്തോലിക്കാ സഭ ദൈവവചനം ആണെന്ന് പറഞ്ഞതുകൊണ്ട് അല്ലേ താനും അത് ദൈവവചനമായി അംഗീകരിച്ചത്??? ബൈബിൾ എഴുതപ്പെടുന്നതിനു മുമ്പ് അത് പാരമ്പര്യമായിരുന്നു. പാരമ്പര്യത്തിൽ നിന്നാണ് കത്തോലിക്കാ സഭയ്ക്കുള്ളിൽ ബൈബിൾ എഴുതപ്പെട്ടത് ഇന്നലെ മുളച്ചുണ്ടായ സഭകൾക്ക് എന്ത് അധികാരം ഇരിക്കുന്നു തോന്നുംപോലെ വ്യാഖ്യാനിക്കാൻ??? എവിടെനിന്നാണ് അവർക്ക് അതിനുള്ള അനുവാദം കിട്ടിയത്? ബൈബിൾ വ്യാഖ്യാനിക്കാൻ കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഏകാധികാരമാണ് ബൈബിൾ വ്യാഖ്യാനിക്കുക എന്നത് കാരണം അത് അവിടെ എഴുതപ്പെട്ടതാണ്
പണം കൊണ്ടേ കൊടുക്കാൻ ആരേലും പറഞ്ഞോ ആദ്യം പറയുന്നത് എന്താണെന്ന് കേൾക്കൂ. എന്നിട്ട് കമന്റ് ചെയ്യൂ.... ഞാൻ അതിൽ കേട്ടത് അനുതപിക്കൂ മാനസാന്തരപ്പെടു എന്നൊക്കെ ആണ്. പൈസ കൊടുക്കോ എന്ന് പറയുന്നത് കേട്ടില്ല....
@@dennisthomas8906 ദ്യനത്തിനു പോയാൽ നേർച്ച എന്നപേരിൽ പൈസ ഇടാത്തവർ എത്ര പേരുണ്ട്?അതു തന്നെയാണ് ദ്യനകേന്ദ്രങ്ങൾ പെരുകുന്നത്.ഒരു നയാപൈസ പോലും പാവപ്പെട്ടവന് കൊടുക്കാത്തവർ ഇത്തരം സ്ഥലങ്ങളിൽ പോയി ഇഷ്ടം പോലെ കൊടുക്കും
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. വെളിപാട് 1 : 7
Thaan kali aakunnath karthavinte ammaye aanu allathe ee achan undakkiyath alla ee prophecies iyalle pole thanne aayirinnu judhanmar prophecyil viswasikkathe avasanam avar nashichu poyi repent chythilengil iyallkum ee avastha varum
# Great Warning for the World # When You See the Holy Father Fleeing ... Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76) Bayside prophecies...
സഹോദര നീ ഇന്ന് ജീവിക്കുന്നത് നമ്മുടെ യേശു,, നിനക്കും എനിക്കും വേണ്ടി സ്വന്തം ജീവൻ നൽകി മരിച്ചത് കൊണ്ടാണ്💐🙏 നീ എന്ത് നേടിയാലും നിന്റ ആത്മാവിനെ ഗതി എന്താണെന്ന് നിനക്കറിയാമോ നിന്റെ അന്ത്യ നാൾ എങ്ങനെയാണ് എന്ന് നിനക്കറിയാമോ യേശു ഇന്നും ജീവിക്കുന്നു 💐🙏 വേദന വരുമ്പോൾ എന്റെ യേശുവേ എന്ന് വിളിക്കാതെ ഇപ്പോ വിളി അവൻ കുരിശു വിട്ടിറങ്ങി വരും നീയത് അനുഭവിക്കും praise the Lord 💐💐💐💐🙏🙏🙏🙏🙏
Great Warning for the World When You See the Holy Father Fleeing ... Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76) Bayside prophecies
പരിശുദ്ധമറിയമേ🙏🙏🌹ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
യേശുവേ അങ്ങയുടെ രണ്ടാം വരവിന് ഒരുങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
Amme pray for us.forgive our sin
Amen Hallelujah amen Hallelujah amen.
ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍.
ആമോസ് 4 : 12
ഒരുങ്ങാൻ ആയി സീയോൻ ഇലേക്ക് വരിക
@@yesusailayesusaila610 🙏🏼✝️
ഞാൻ സിയോൺ ആണ് സഹോദരാ എംപറർ ഇമ്മാനുവേൽ
മൂരിയാട് വ്യാജൻ@@yesusailayesusaila610
പരിശുദ്ധമറിയമേ🙏🙏🌹ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏ദൈവമേ നന്ദി 🙏🙏🙏🙏ദൈവമേ സ്തുതി 🙏🙏🙏🙏🌹🌹🌹🌹🌹🌹
Lord Jesus Christ Have Mercy On Us Amen Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Amen ✝️✝️✝️✝️✝️🙏🙏🙏🙏🙏
🌹 എൻ്റെ വിമലമാതാവേ 👏
ദിവസവും മുടങ്ങാതെ ഉള്ള ദിവ്യബലിയിൽ . . വചനം കൊണ്ട് . . ജപമാലയിലൂടെ സ്വർഗ്ഗത്തിലെ ഒരു കാവൽക്കാരനായി ഈ അടിയനെ മാറ്റണമേ ! ആമ്മേൻ !🧚♀️
🌷 അന്യസ്‌ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ് 👏
ദുഷ്‌ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ 🙏 ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. 😓
🧚♀️🌷(സങ്കീ. 84 : 10) 🌷🧚♀️
പരിശുദ്ധ മാതാവേ ഞങ്ങളോട് കരുണ തോന്നീണമേ
കർത്താവ് കനിയാതെ മാതാവ് കനിഞ്ഞിട്ട് എന്തു കാര്യം തള്ളപ്പെടും അത്ര തന്നെ
എനിയ്ക്കു അമ്മയെയും ഉണ്ണിയേശൂ വിനെയും...... നേരിട്ട് കാണുവാൻ സാധിച്ചു ദൈവാനുഗ്രഹം കൊണ്ട് 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Athineppati parayamo bro
@@bindusabu9064 🙏🏼✝️
You are lucky
GOD'S BLESSING
കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു.
സെഫാനിയാ 1 : 14
🙏 ആമേൻ
പരിശുദ്ധ അമ്മമാതാവേ ഞങ്ങളുടെ മേലും മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏🙏
യേശുവേ അങ്ങയുടെ ഇഷ്ടത്തിന് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
Sharlo Achan....ശുധീകരണ ആത്മക്കൽകു വേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ച അച്ഛൻ.....🙏🙏🙏🙏
ബൈബിളിൽ ഇല്ലാത്ത ശുദ്ധീകരണ സ്ഥലം......?
@@oommencabraham7940 🙏🏼✝️
എത്രയും പെട്ടെന്ന് വരട്ടെ..ഈ നാട്ടിൽ അധർമ്മം പെരുകുന്നു...
പ്രത്യേകിച്ച് സഭകളിൽ
Amen hallelujah 🙏❣️
യേശുവേ വേഗം വരേണമേ 🙏🙏🙏🙏
Ave mariya❤❤❤
Parishudha amme eekudumbam rashapedan vendi shthamayi prarthikaname
Lord Yesuva Mercy on us sinners
അമ്മേ മാതാവേ കൂടെ ഇരുന്നു വഴി നടത്തുന്ന സ്നേഹത്തിനായി നന്ദി നന്ദി നന്ദി ഒരായിരം നന്ദി
Yes. 100 percent right. Amen
🕯️🕯️🙏
Amen Hallelujah Ave maria
O lord jesus christ have mercy on us
Please help us Jesus to ready for your second coming
Fr Sharlo acha 🙏🙏🙏
Thanks be to God 🙏
കർത്താവിന്റെ പുരോഹിതർ ആരെയും ഭയപ്പെടാതെ യുഗന്ത്യത്തെ പറ്റിയും പുതു യുഗത്തെ പറ്റിയും പ്രസംഗിക്കുകയും അതിനായി ലോകത്തെ ഒരുക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
Athe.sarhyamanu.pentacosth pastormar orupadu per anthyakaalathe paty orupaadu santheshangal nalkunnundu.pakshe nammude sabhayil valare valare kuravanu
@@samuelvarghese5649 പോടോ. തനിക്കറിയാൻപാടില്ലെങ്കി വർത്താനം പറയാൻ നിക്കല്ലേ
വളരെ ശരിയാണ്
# Great Warning for the World #
When You See the Holy Father Fleeing ...
Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76)
Bayside prophecies...
@@mobin0485 യേശുവിനെ തള്ളി അമ്മയെ സ്തുതിക്കുന്നഈ സഭ ക്രിസ്തീയ സഭ്യല്ല ലൗഗീകസഭയാണ്യ. യേശു തന്റെ തന്റെ വരവിനെ സമ്പന്തിച്ചു വ്യക്തമായി പറഞ്ഞിരിക്കെ, അതുപറ യാതെ ബൈബിൾ വി രു ദ്ധ മായി ഒച്ചവെക്കുന്ന ഈ മനുഷ്യൻ ദൈവീക ന്യായ വിധി നേ രിടും തീർച്ച
Maranath 🙏🙏🙏
Ave Maria... 🙏
*മറ്റൊരുത്തനിലും രക്ഷ ഇല്ല നാ൦ രക്ഷിക്കപ്പെടുവാ൯ ആകാശത്തി൯ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട ഏക നാമം ക൪ത്താവായ യേശു ക്രിസ്തു* ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ഓർത്തു കൊൾവിൻ. അതാകുന്നു ഞങ്ങളുടെ സുവിശേഷം. ആ സുവിശേഷം ഈ അന്ത്യകാലത്തു പറയച്ചോ.(Annie)
Anme help us to .. receive Jesus Christ
Amen
Aammmmmmmeeee
Amme amme amme mathave
Amen🙏
Fr Mathew
Kunnathumattam
Holly spirit will come first
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ
🙏🙏🙏🙏
MERCY JESUSE CHRIST
13 / 4 / 2019
MERCY JESUSE CHRIST
20 / 7 / 2019
വളരെ കുറച്ച് പ്രത്യേക്ഷപ്പെടലുകൾ ശരി
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with your Holy Spirit and lead us to enternal life with Jesus Christ 🙏🙏
aradhanalayangalil prarthichu kondirunnal manushyante ella prasnagalum pariharikumo.
Eeeashoyeeeee
Mandatharam aanenkilum kelkkan rasamundu
St. Antony's pray for us....🙏
കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുകയില്ലേ? മത്തായി16/3
👌👍👏👏
Please pray for Johnson to cure facial injury
Acha please pray for me
🙏🔥🔥🔥🔥🙇
Hai acha❤️🙏 ( bangalore)
yesuvinte peril cash undakkuka bishopumarudeyum fathermarudeyum pani
ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തത് നന്നായി ഞങ്ങൾ ചെറുപ്പം മുതലേ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഒരു ജോലികിട്ടാൻ വേണ്ടി ഒരു പാട് പ്രാർത്ഥിച്ചു ഒന്നു കിട്ടിയില്ല ചെറുപ്പത്തിലേ ഒരു admission വേണ്ടി വൈദീകർ നടത്തുന്ന സ്കൂളിൽ പോയി ഞാൻ കണ്ട ഒരു വൈദീകർക്കും ഒരു കരുണയും ഇല്ല
സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്‌ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്‌ഷപ്രദാനം ചെയ്‌തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം.
അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല.
എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,
ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.
1 കോറിന്തോസ് 15 : 1-4
മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം
❤❤ഷ്യാ ഇയാള നാളന് അമ്മ വരുമോ
Mark 3:35
Dear Shekinah TV Team, സന്ദേശം നൽകുന്ന പ്രിയ വൈദീകരുടെ പേര് കൂടെ description നിൽ ചേർക്കുകയാണെങ്കിൽ നന്നായിരുന്നു. Thanks be to God! Ave Maria
vikaram ullavan vikari akum, marriage kazhikkathe fathermarum akum. ororo coprayangal.
ബുക്ക് ഓഫ് ട്രൂത്ത് സങേശങ്ങൾ അച്ചൻ വിശ്വസിക്കുന്നു ഉണ്ടോ
Everything had been revealed by prophets and apostels for our eternal life no need of more revelations read your bible , father ok.
പ്രവൃത്തികൾ
17:24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
17:26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
17:27 അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
17:28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
17:29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
17:30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
17:31 താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
ഗുഡ് താങ്ക്സ്
മൂന്നാമത്തെ രഹസ്യം എന്തുകൊണ്ടാണ് ഇതുവരെ വെളിപ്പെടുത്താതു
Athu parasyamakendathu pop Anu Achanalla Avide Sathan Thadasangal Undakkunnu
@@gnelson8053
രഹസ്യം പറയാൻ സാത്താൻ തടസമോ
മൂന്നാമത്തെ
രഹസ്യം സത്യത്തിൽ ഉള്ളതാണല്ലോ
ആ സത്യം 2000 ന് ശേഷം വിളംബരം ചെയ്യാൻ പോപ്പ് john paul രണ്ടാമൻ പറഞ്ഞിട്ടുണ്ടല്ലോ
@@gnelson8053 🙏🏼✝️
3അം രഹസിയം ജപമാല ചൊല്ലി പ്രാർത്ഥിക്കണം 💐🙏 നാന്നായി കേൾക് 💐💐🙏
@@SarathmJack-et1zi
അതെ ജപമാല ചൊല്ലണം
നിയോഗം എന്തായിരിക്കണം? മൂന്നാമത്തെ രഹസ്യം വെളിപ്പെടുത്താൻ വേണ്ടിയാണോ?
christion sabhakal yesuvinte peril kanikkunna koprayangal adyam niruthuka.
ഒരു ദിവസം പറഞ്ഞിട്,ആകാശത്തിൽ ഒന്നു പ്രത്യക്ഷപെട്ടൽ,ഈ ലോകത്തെ പ്രശ്നങ്ങൾ ഒകെ തീരുമായിരുന്നു.24 മണിക്കൂറും കുത്തി ഇരുന്നു ഉറക്കം തൂങ്ങി കൊന്ത എത്തിച്ചിട് കാര്യം ഇല്ല.സത്യ സന്ധമായി ജീവിക്കുക.ചെയ്യാൻ പറ്റുന്ന സഹായങ്ങൾ സഹജീവികൾക് ചെയ്യുക.ശരീരം അനങ്ങാതെ കുത്തി ഇരുന്നു പ്രാര്ഥിക്കാൾ ആണ് മടിയൻ മാരുടെ ലക്ഷണം
No. Never. ലോക മക്കൾ പറയും മാജിക്ക് ആണ് computer technic ആണ് എന്നെല്ലാം.
@@vinithasajan1035 ദൈവം നിങ്ങൾ വിചാരിക്കുന്നത് പോലെ,കുറെ ദൈവത്തെ പുകഴ്ത്താലും,പട്ടിണി കിടന്നു പ്രാര്ഥിക്കാളും,സ്വയം പീഡിപ്പിച്ചു പ്രാര്ഥിക്കാളും കൊണ്ട് സംപ്രീതൻ ആകുന്നവൻ അല്ല.നിങ്ങളുടെ പ്രവർത്തി ആണ് പ്രാർത്ഥന ,അതു മാത്രമേ ദൈവം കേക്കുകയുള്ളൂ.അധര വ്യായാമം കൊണ്ട് ദൈവത്തെ പ്രീതി പെടുത്താം എന്നു വിചാരിക്കുന്നവർ മൂഢ സ്വർഗത്തിൽ ആണ് ജീവിക്കുന്നത്
@@robyroby6226 ജപമാലയെന്നത് ക്രിസ്തുവിന്റെ ജനനം മരണം ഉയർത്തെഴുന്നേൽപ്പ് എന്നതിന്റെ ഫുൾ ഉള്ളടക്കം ഉള്ള വചനങ്ങൾ കോർത്തിണക്കിയതാണ്.പിന്നെ പരിശുദ്ധ രാജ്ഞി ഈശോ ഈ ലോകത്തിലേക്ക് വരുവാൻ തിരഞ്ഞെടുത്ത ദൈവം തിരഞ്ഞെടത്ത് സ്ത്രീരത്നം ആണ് പരിശുദ്ധ മാതാവ്: സ്വർഗ്ഗത്തിലെ ദൂതൻ ഗബ്രിയേൽ മാലാഖമാതാവിനു പ്രത്യക്ഷപ്പെട്ട് പറഞ്ഞത് നന്മ നിറഞ്ഞവളേ സ്വസ്തി കർത്താവ് നിന്നോടുകൂടെ സ്ത്രികളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ എന്ന് സ്വർഗ്ഗിയ ദൂതനും തന്റെ അമ്മയായി ഈശോയ്ക്കും അംഗീകരിക്കാമെങ്കിൽ വെറും പൊടിയും ക്രിമിയുമായ മനുഷ്യൻ എന്തുകൊണ്ട് പരിശുദ്ധയമ്മയെ അകറ്റി നിർത്തുന്നു ..
ജപമാലയിൽ മുഴുവൻ വചനങ്ങൾ കോർത്തിണക്കിയതാണ്.അത് സാത്ത ൻ വെറുക്കുന്നു ഭയക്കുന്നു. ആ കൂടത്തിൽ പെട്ട എല്ലാവരും ജപമാല ഭയക്കുന്നു വെറുക്കുന്നു.വചനം ഏറ്റുപറയുമ്പോൾ നാം വിശുദ്ധീകരിക്കുന്നു ആ പ്രാർത്ഥന ഏതു കാര്യത്തിനായി പ്രാർത്ഥിക്കുന്നുവോ അതിത് ഉത്തരം ലഭിച്ചിരിക്കും. - പാപരഹിതമായി പ്രാർത്ഥിക്കണം. വിശുദ്ധമായ വ വിശുദ്ധിയോടെ ചെയ്യണം. അപ്പോൾ ഉത്തരം ലഭിക്ക തന്നെ ചെയ്യും.
എന്തെങ്കിലും ഒരാപത്ത് വരുമ്പോൾ കൂടുതൽ ഭയം ഇളക്കി വിട്ട് ഭയം ജനിപ്പിക്കുന്നു. ജനിച്ചാൽ മരിക്കണം.
Call for conversation is the core of the Kingdom of God... repent for the kingdom of God is close at hand. To tie it up with second coming of Christ is not Good news. Another Pentecostal preaching.
ആദ്യമായ് കത്തോലിക്കാ സഭയുടെ സ്വകാര്യ വെളിപ്പെടുത്തലുകൾ ഘോരം... ഘോരം പ്രസംഗി തുന്നത് നിർത്തുക.'' എന്നിട്ട് വചന പ്രസംഗിക്കുക.'' യേശുവിന്റ രണ്ടാം വരവ് അടുത്തു... പ്രിയ അച്ചാ... വചനമാണ് മനുഷ്യരുടെ ഹൃദയത്തെ കീറിമുറിക്കുന്നതും.' മാനസാന്തരപ്പെടുത്തുന്നതും... അല്ലാതെ വിശുദ്ധർക്കും, പരി. അമ്മയ്ക്കും കിട്ടിയ വെളിപ്പെടുത്തലല്ലാ.'' ഇത് എല്ലാ വചന പ്രഘോഷകരും.'' അറിയുന്നത് നല്ലത്... ക്രിസ്തുവിന്റ സൗജന്യ രക്ഷയെ സ്വന്തമാക്കാൻ ആണ് വൈദികർ ജനത്തെ സഹായി ക്കേണ്ടത്....🙏🙏
oru panikum pokathe yesuvinte perum paranju cash undakkuka laksyam..
Catholicasabha.christheeyasabhayalla.evanubothamilla.
യുഗാന്ത്യ ത്തെപ്പറ്റി പ്രകാശത്തിൻറെ സഭയായ എംപറർ ഇമ്മാനുവേൽ ആലയത്തിൽ നിന്ന് ,സീയോനിൽ നിന്ന് പ്രഘോഷിച്ചു കൊണ്ടിരിക്കുന്നു നിങ്ങൾ അറിഞ്ഞില്ലേ സമയം അതിക്രമിക്കുക യാണ് വേഗം ഒരുങ്ങുക വേഗം ഒരുങ്ങുക
samayam aduthirikkunnu ninte. sandesam enthanu oru panikum pokathe yesuvinte perum paranju cash undakkuka.
ലോകം ഈ അവസ്ഥയിൽ എത്താൻ ഒരു കാരണം സഭ തന്നെ ആണ് എന്ന് പറയേണ്ടി വരും സഭ യിൽ ഉള്ള തെരഞ്ഞെടുപ്പ് ഒരു പ്രശ്നം തന്നെ ആണ് വൈദികർ കന്യസ്ത്രീകൾ ഇവരിൽ യോഗ്യത ഒരു പ്രശ്നം തന്നെ ആണ് മാർപാപ്പയെ തെരഞ്ഞെടുപ്പ് നടത്തി ഒരാളെ കണ്ട് എത്താൻ എത്ര ബുദ്ധിമുട്ട് വേണ്ടി വന്നു എത്ര പ്രാവശ്യം കാർദിനൽ മാർ കൂടി പ്രാർത്ഥിച്ചിട്ടും ഒരാളെ കിട്ടിയില്ല അവസാനം ആണ് ഇപ്പോൾ ഉള്ള അളിൽ എത്തിയത് അദ്ദേഹം നരകം ഒന്നും ഇല്ല പോലെ ഉള്ള ഒരു പാട് പ്രസ്താവന കൾ നടത്തി അത് ഒക്കെ വിശ്വാസം ത്തിൽ ഇടിവ് വന്നു ആകെ ഒരു വല്ലാത്ത അവസ്ഥ ആണ് അൽമാവിന്റ പ്രേരണയാൽ അല്ല പല നിലപാട് കളും എന്ന് തോന്നിട്ടുണ്ട് ഫ്രാങ്കോ നായ്ക്കപറമ്പിൽ ഇവരൊക്കെ ഇവരുടെ അഭിപ്രായം ദൈവം ത്തിന്റെ അഭിപ്രായം ആയി മാറ്റി പറയുകയാണ്
കള്ളം പറഞ്ഞു ബൈബിളിൽ ഇല്ലാത്തവ പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു
E amma aara? E amma krusil maricho? E amma kashtam sahicho? ammayude makkal ennum deivathinte makkal ennum parayunnathinte meaning enthanu? Lord Jesus christine rekshithavaai swikarichallaathe oruthanum rekshayilla. Allathe e mathavinu onnum cheyyuvaan kazhiyukayilla anna sathyam manasilaakkuka
Ennal pinne thankalude ammaye thankalkk valya bahumanamillalle???thaankal ettavum snehikkunna thankalude parentsinte ammamare ningal vakaveykillallo???ok good luck.Nammal aaradhikkunna nammalude rakshakanu manushyasharirathile oro avayavangalum roopikarichath aa ammayude vayattil vachan.allannu parayan pattumo?nammal nammide ammamare ethre adhikam snehikkunn.appo yeshuvinte ammeye avaganikkumbol yeshuvine thanne nammukk avagananayalle.yeshuvine swargathilekk pokanulla oru machine aayi kaanunavarod onnum parayanilla.athupole thanne mathaavine aaradhikkunnavarodum onnum parayanilla(ella catholicism angeneyan enn vicharikkaruth)parishudda amma ennum parishudda aan.karthavin janikkan pinne enthukond sthree shariram daivam anuvadichu??????paray..??
Yeshu crossil kidannappol yohannanod paranjath entgan Athinu ningal thettaya ardhathil vyakkanikaruth.athinte ardam ennuvachal lokathin mathavayi ammaye thannath yeshuvan.
എന്നാല്‍, ഇപ്പോള്‍ ക്രിസ്‌തു തന്റെ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു.
അവിടുത്തെ മുമ്പില്‍ പരിശുദ്‌ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്‌തത്.
എന്നാല്‍, നിങ്ങള്‍ ശ്രവി ച്ചസുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്‌ഥിരതയോടും ദൃഢനിശ്‌ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു.
ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.
കൊളോസോസ് 1 : 22-23
ക്രിസ്തു വരട്ടെ.നിങ്ങളെന്തിനാ ഇങ്ങനെ അറിയുന്നത്? കാര്യങ്ങൾക്കൊക്കെ എത്രയും പെട്ടെന്ന് ഒരു തീരുമാനമാവുമല്ലോ....
ഞാൻ ഒരു കാത്തോലിക്കാനാണ്, ഇയ്യാളെപ്പോലുള്ളവരും, കുറെ ധ്യാന ഗുരുക്കന്മാരുമാണ് സഭയെയും ക്രിസ്തു വചനത്തെയും അവഹേളിക്കാൻ വിജാതിയർക്ക് വഴി വെക്കുന്നത്... ഒന്നാമത്തെ കാര്യം ഈ വൈദികൻ ക്രിസ്തുവിന്റെ വചനത്തിനെതിരാണ്.... ക്രിസ്തു വളരെ വ്യക്തമായ് പറഞ്ഞു "ആ സമയം എനിക്കോ ദൈവം ദൂതന്മാർക്കോ അറിയില്ല എന്ന്".... അതുകൊണ്ട് ദൈവ ജനതയെ വഴി തെറ്റിക്കാതെ ഒന്ന് പോകാമോ.... അമ്മ മാതാവിന്റെ പേരിലും നുണ പറയുന്നോ.....
പല മൂലഭാഷകളിലും പുത്രനറിയില്ല എന്നില്ല. ഒരു മനുഷ്യനും ആ ദിവസമോ മണിക്കൂറോ അറിയില്ല എന്നത് റോഷ് ഹഷാന/യോം തെരുവാ (കാഹളത്തിരുനാൾ )ളിനെ പറ്റിയുള്ള പഴഞ്ചൊല്ലാണ്. കാലത്തിന്റെ അടയാളങ്ങൾ വിവേച്ചിച്ചറിയാൻ യേശുവ പറഞ്ഞിരിക്കുന്നു...
Adayalangaliloode samayam aduthu oringiyirikkuvanan parayunnnath.allathe samayam.. ath karthavinu mathrame ariyoo.ivide enthan aa vaidikan thettayi paranjath .ittaram karyangal vyaktamayi chinthichathinusheshm mathram comment parayuka .allenkil ath vijathiyar sabhaye avahelikkaan upayogikkum.Bro kanarille chilar athinu vendi thanne nadappund.avar angene nadakkatte.pothinte cheviyil vedam oothiyitt karyamilla.avanmr vicharichal onnum nammude vishwasathyangaleyum sabhayeyonnum thachuddakkan pattilla .
നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ (മത്താ 24:42) മത്താ 24:32-34
എനിക്കും കിട്ടണം പണം
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
വെളിപാട് 1 : 7
കർത്താവിന്റെ അടുത്ത വരവ് അദ്ദേഹത്തിന്റെ വിഷയമല്ലേ. അത് വേണ്ട സമയത്ത് അദ്ദേഹം നോക്കിക്കോളും. നമ്മൾ സഭയിലെ വൃത്തികേടുകളും വഴിയോരങ്ങളിലെ സിമന്റ് ഈശോ വിഗ്രഹങ്ങളും ശരിയാക്കി യാൽ പോരെ? വിഗ്രഹം പ്രത്യക്ഷത്തിൽ ഇല്ലാത്ത മുസ്ലിംസ് നു മുൻപിൽ സഭയെ ഇനിയും നാണം കെടുത്തിയിട്ട് കർത്താവിന്റെ രണ്ടാം വരവിന്റെ തള്ള് കൊണ്ട് എന്ത് പ്രയോജനം പാതിരിമാരെ?
m വര്ഗീസ്.
😂😂
ഇങ്ങനെ പറഞ്ഞ് എത്ര നാൾ നമ്മൾ മുന്നോട്ട് പോകും കുറച്ചെങ്കിലും സഭയോടും വിശ്വാസികളോടും ഉത്തരവാദിത്വം ഉണ്ടങ്കിൽ നമ്മുടെ വരും തലമുറയെ ക്രിസ്തു തൻ്റെ കുരിശിൽ പിതാവിൻ്റെ സ്നേഹം വെളിപ്പെടുത്തിയതിനെ അറിയ്ക്കുക അല്ലാതെ അന്തമായ ബൈബിൾ ഭ്രാന്ത് മതിയാക്കുക ഇസ്ലാം ഖുറാൻ പഠനം ആരംഭിച്ചതുകൊണ്ട് ലോകത്ത് പ്രകാശം നഷ്ട്രമായി നമ്മുക്ക് ബൈബിൾ കൊണ്ടല്ല ക്രിസ്തുവാക്കുന്ന പ്രകാശത്തെ ലോകത്തിന് കൊടുക്കാം
Nee virhakunudho
Jackson bible parhajha kaaryaghal nadakum biblene nishedhikunavan vajanam aaguna yeshuvine aanu nishedhikunathu
പുലി വരും പുലി വരും എന്ന് പറയുമ്പോൾ ആരും അത് വിശ്വസിക്കില്ല അവസാനം പുലി ഒരു വരവ് വരും അതുപോലെ ലോകാവസാനത്തെ പറ്റി കുറെ നാള് കൊണ്ട് പറയുന്നതുകൊണ്ട് എല്ലാവരും വിചാരിക്കുന്നത് ഇത് നടക്കുകയില്ല എന്നാണ് എന്നാൽ ഈശോയുടെ രണ്ടാം വരവിനെക്കുറിച്ച് ധാരാളം സന്ദേശങ്ങൾ വൈദികർക്കും സുവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പെന്തകോസ്റ്റ് പാസ്റ്റർമാർക്ക് എല്ലാം ലഭിക്കുന്നുണ്ട് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ സുവിശേഷ പ്രഘോഷകർ ക്കും ഈ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്നു അതിന്റെ സൂചനകളാണ് ഇന്ന് ലോകമെമ്പാടുമുള്ള പ്രകൃതിക്ഷോഭങ്ങൾ വെള്ളപ്പൊക്കം യുദ്ധത്തിന്റെ മുന്നറിയിപ്പ് ഇതെല്ലാം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ ദൈവവചനം ആണ് അതില്ലാതെ ദൈവത്തെ അന്വേഷിക്കുക ബുദ്ധിമുട്ടാണ്
@@stebinc.x513 സുഹൃത്തെ ആദിമസഭയിൽ ബൈബിൾ ഇല്ലായിരുന്നു ഞാൻ ബൈബിളിനെ എതിർക്കുന്ന വ്യക്തിയുമല്ല അലക്സാഡ്രിയായിലെ അത്താനാസിയൂസ് ഈ പുസ്തകത്തെ സഭയ്ക്കു നൽകിയത് സഭയെ സംബന്ധിച്ചടുത്തോളം ഇത് പുസ്തകം മാത്രമാണ് നമ്മുക്കാണ് ഇത് എന്തോ വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നത് നമ്മുക്ക് എറ്റവും പ്രധാനം വിശുദ്ധ കുർബാനയും പരിശുദ്ധ സഭയും വിശുദ്ധ കുരിശും പരിശുദ്ധ അമ്മയും കഴിഞ്ഞ് ആണ് ബൈബിൾ വരുന്നത് ബൈബിൾ മുഴുവനായി വായിക്കുക ഒരു ഗോത്ര ദൈവത്തെ നിങ്ങൾക്ക് കാണാൻ കഴിയും
ചിലരുടെ കമൻ്റ് പുലി വരും എന്നുള്ളതാണ് എൻ്റെ ക്രിസ്തുവിൻ്റെ കുരിശുമരണവും ഉയർത്തെഴുന്നേൽപ്പും പ്രിയപ്പെട്ടവരെ നമ്മോടു കൂടെയുണ്ട് പിന്നെയെന്തിന് ഭയപ്പെടണം
Bible is the word of living God
കർത്താവിന്റെ ഒന്നാമത്തെ വരവിനു ശേഷം നമുക്ക് അഭയ, ഫ്രാൻകോ, റോബിൻ ഒക്കെ കിട്ടി! പിന്നെ sunday തോറും പുരോഹിതന്മാർ വീഞ്ഞ് കുടിക്കുന്നത് കണ്ട്, അത് കിട്ടാത്ത വിശ്വസികൾ xmas നും easter നും ലോറി കണക്കിന് കള്ളു കുടിച്ചു തിമിർക്കുന്നു. യേശുവിനു കുഞ്ഞുങ്ങളും sunday school ഒക്കെ ഇഷ്ടമെന്ന് പഠിപ്പിക്കുന്നു, ഒപ്പം പുരോഹിതർ വിവാഹം അരുതെന്ന തല തിരിഞ്ഞ ഉപദേശവും!! (1thimothy 3). അവർ കാമം തീർക്കാൻ വളഞ്ഞ വഴികളിലും. വിവാഹം കഴിയാത്ത പുരോഹിതർ മറ്റുള്ളവരുടെ വിവാഹം നടത്തി കൊടുക്കുന്നതാണ് സഭയുടെ ഏറ്റവും വലിയ വൃത്തികേട്. ഇനിയിപ്പോൾ അടുത്ത വരവിനു എന്താകുമോ എന്തോ? മുസ്ലിംസ് പ്രായോഗിക ജീവിതത്തിൽ എത്രയോ ഭേദം, rc സഭയേക്കാൾ!
m വര്ഗീസ്.
മനുഷ്യരെ പൊട്ടന്മാർ ആകുന്ന സഭ.
വേറെ പണിയൊന്നും ഇല്ലേ അച്ചോ... ആദ്യം പോയി പരിശുദ്ധ അമ്മ ഉയിർത്തു എഴുന്നേറ്റത്തിന് ഒരു തെളിവ് ബൈബിളിൽ നിന്നും തരുക... ബൈബിളിൽ ഇല്ലാത്ത പ്രഖ്യാപനം സാത്താന്യമാണ്.. അച്ഛൻ സാത്താൻ സേവകനാണോ????
മറ്റൊരു സുവിശേഷം, മറ്റൊരു യേശു, മറ്റൊരു രെക്ഷക ഇതൊക്കെ പറയുന്നത് സ്വർഗത്തിൽ നിന്നും വന്ന ദൂതനാണെങ്കിലും ശപിക്കപ്പെട്ടവൻ ആണെന്ന് പൗലോസ് വ്യെക്തമായി പറയുന്നു..
ഗുഡ്
തുറന്നു പറഞ്ഞതിൽ നന്ദി
കത്തോലിക്കാ സഭ ദൈവവചനം ആണെന്ന് പറഞ്ഞതുകൊണ്ട് അല്ലേ താനും അത് ദൈവവചനമായി അംഗീകരിച്ചത്??? ബൈബിൾ എഴുതപ്പെടുന്നതിനു മുമ്പ് അത് പാരമ്പര്യമായിരുന്നു. പാരമ്പര്യത്തിൽ നിന്നാണ് കത്തോലിക്കാ സഭയ്ക്കുള്ളിൽ ബൈബിൾ എഴുതപ്പെട്ടത് ഇന്നലെ മുളച്ചുണ്ടായ സഭകൾക്ക് എന്ത് അധികാരം ഇരിക്കുന്നു തോന്നുംപോലെ വ്യാഖ്യാനിക്കാൻ??? എവിടെനിന്നാണ് അവർക്ക് അതിനുള്ള അനുവാദം കിട്ടിയത്? ബൈബിൾ വ്യാഖ്യാനിക്കാൻ കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഏകാധികാരമാണ് ബൈബിൾ വ്യാഖ്യാനിക്കുക എന്നത് കാരണം അത് അവിടെ എഴുതപ്പെട്ടതാണ്
ചുമ്മാ പൊട്ടത്തരം വിളിച്ചു പറയാതെ. പാവങ്ങളുടെ പൈസ അടിച്ചു മാറ്റാൻ ഒരു തന്ത്രം.
താങ്കൾ ഒരുങ്ങേണ്ട ഒറങ്ങത്തവർക്കും വിസ്വാസിക്കാത്തവർക്കും ഒരിടമുണ്ടാന്ന് ഓർത്തുകൊള്ളുക സഹോദര danavan നരകത്തിൽ കിടന്നു നിലവിളിച്ചത് അറിയാമോ യാതന അനുഭവിക്കുമ്പോൾ അനുത്തപിച്ചിട്ടു ഒരു കാര്യവുമില്ല സമയം അടുത്തിരിക്കുന്നു
പണം കൊണ്ടേ കൊടുക്കാൻ ആരേലും പറഞ്ഞോ ആദ്യം പറയുന്നത് എന്താണെന്ന് കേൾക്കൂ. എന്നിട്ട് കമന്റ് ചെയ്യൂ....
ഞാൻ അതിൽ കേട്ടത് അനുതപിക്കൂ മാനസാന്തരപ്പെടു എന്നൊക്കെ ആണ്. പൈസ കൊടുക്കോ എന്ന് പറയുന്നത് കേട്ടില്ല....
@@dennisthomas8906 ദ്യനത്തിനു പോയാൽ നേർച്ച എന്നപേരിൽ പൈസ ഇടാത്തവർ എത്ര പേരുണ്ട്?അതു തന്നെയാണ് ദ്യനകേന്ദ്രങ്ങൾ പെരുകുന്നത്.ഒരു നയാപൈസ പോലും പാവപ്പെട്ടവന് കൊടുക്കാത്തവർ ഇത്തരം സ്ഥലങ്ങളിൽ പോയി ഇഷ്ടം പോലെ കൊടുക്കും
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
വെളിപാട് 1 : 7
യേശുവിന്റെ രണ്ടാം വരവ്..... തമാശ പറയാതെ മിസ്റ്റർ... വേറെ ഒരു പണിയും ഇല്ലേ? ആളുകളെ പറ്റിക്കുന്ന ഇത്തരം പണി നിർത്താറായില്ലേ മിസ്റ്റർ.....
Thaan kali aakunnath karthavinte ammaye aanu allathe ee achan undakkiyath alla ee prophecies iyalle pole thanne aayirinnu judhanmar prophecyil viswasikkathe avasanam avar nashichu poyi repent chythilengil iyallkum ee avastha varum
പേരുകണ്ടിട്ട് കിസ്ത്യാനിയിണല്ലോ വിശ്വസം ദുരയാണല്ലേ
# Great Warning for the World #
When You See the Holy Father Fleeing ...
Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76)
Bayside prophecies...
സഹോദര നീ ഇന്ന് ജീവിക്കുന്നത് നമ്മുടെ യേശു,, നിനക്കും എനിക്കും വേണ്ടി സ്വന്തം ജീവൻ നൽകി മരിച്ചത് കൊണ്ടാണ്💐🙏 നീ എന്ത് നേടിയാലും നിന്റ ആത്മാവിനെ ഗതി എന്താണെന്ന് നിനക്കറിയാമോ നിന്റെ അന്ത്യ നാൾ എങ്ങനെയാണ് എന്ന് നിനക്കറിയാമോ യേശു ഇന്നും ജീവിക്കുന്നു 💐🙏
വേദന വരുമ്പോൾ എന്റെ യേശുവേ എന്ന് വിളിക്കാതെ ഇപ്പോ വിളി അവൻ കുരിശു വിട്ടിറങ്ങി വരും നീയത് അനുഭവിക്കും praise the Lord 💐💐💐💐🙏🙏🙏🙏🙏
ഇപ്പം വരും,ബെൻസ് കാറിൽ,തലയിൽ ചുവന്ന തൊപ്പിയും വച്ചു
Great Warning for the World
When You See the Holy Father Fleeing ...
Jesus - "My child, you speculate much about the coming Warning. I have asked you many times not to speculate on dates, but I give you one indication that the time is ripe. When you see, when you hear, when you feel the revolution in Rome, when you see the Holy Father fleeing, seeking a refuge in another land, know that the time is ripe. But beg and plead that your good Pontiff does not leave Rome, for he will allow the man of dark secrets to capture his throne." (9-14-76)
Bayside prophecies
Amen 🙏
Amen
🙏🙏🙏
🙏🙏🙏
Amen
Amen
Amen