EP-14 നാം ഡോക് മൈ മാമ്പഴത്തിന്റെ രുചിയും മധുരവും / Nam Doc Mai Green Malayalam taste review TSS Brix

Поділитися
Вставка
  • Опубліковано 8 тра 2024
  • #mango #food #foodie #foodporn #bershka #fruit #foodphotography #fruits #yummy #strawberry #love #dessert #instafood #delicious #pineapple #foodblogger #homemade #healthy #mangosale #fruits #graft #budding #layering #jackfruit #mangosteen #rambootan #durian #jaboticaba #papaya #longan #mangojuice #abiu #sapotae #guava #mulberry #plums #tropical #tropicalfruits #sweetluby #orange #sweetlime #lime #lemon #malta #citrus #hybrid #exoticplants #tropicalplants #pulasan #apple #sugarapple #atemoya #pondapple #seedling

КОМЕНТАРІ • 45

  • @TropicalInfo
    @TropicalInfo  2 місяці тому +2

    Audio യിലെ ചില പ്രേശ്നങ്ങൾ ഉടനെ പരിഹരിക്കുന്നതാണ്
    Sorry for the inconvenience

    • @Houdh81
      @Houdh81 2 місяці тому +2

      Marketl ninnundaayathum marathil neritt pazhutham different taste aavum
      Marketl poornamaayum pazhiuthitt aavilla parikkunnath appol athin sweetum poornamaaya flavour um kittillla
      Shelf life kootan nerethe parikkunnu
      Kaalapadi i prashnam illa ennu thonnunnu
      Real mango taste kittanam enkil marathil ninn pazhuthath parichch kazhikkanam like malgova, nam dok
      Razz garden review s nokkiyal mathi
      Avide visit cheyyaamo
      Avide visit cheyyunna video cheyyane

    • @TropicalInfo
      @TropicalInfo  2 місяці тому

      @@Houdh81 thank you very much for your suggestions
      ഇത് നാട്ടിൽ വിളഞ്ഞ മാങ്ങ ആണ്, മാർക്കറ്റിൽ നിന്ന് വാങ്ങിയതല്ല .
      വിളഞ്ഞ മാങ്ങ തന്നെ ആണ് പുള്ളി കൊണ്ട് വന്നത് ,
      ഇനിയും വേറെ namdoc കിട്ടിയാൽ വീണ്ടും review ചെയ്യാം കേട്ടോ 🤩
      raaz gardenil അല്ലെങ്കിൽ മറ്റൊരാളുടെ ഗാർഡനിൽ പോയി ഇങ്ങനെ ഒന്ന് ചെയ്യാൻ സാധിക്കില്ല, അതിനു അവരുടെ സമ്മതം വേണ്ടേ ? അങ്ങനെ കിട്ടിയാൽ ചെയ്യാം 😍

    • @TropicalInfo
      @TropicalInfo  2 місяці тому

      @@Houdh81 നല്ല പഴങ്ങൾ review ചെയ്യാൻ ആര് തന്നാലും ചെയ്യും കേട്ടോ, ഇനി പണം കൊടുത്തു വാങ്ങിക്കണമെങ്കിൽ അങ്ങനെയും ആവാം 😍.thank you for the support

  • @jayeshjaya639
    @jayeshjaya639 2 місяці тому +1

    Sir,
    Nam doc mai എൻ്റെ വീട്ടിൽ ഉണ്ട്.. എനിക്കും വീട്ടുകാർക്കും ഞാൻ മാങ്ങ കൊടുത്ത എല്ലാവർക്കും വളരെ ഇഷ്ട്ടം ഉള്ള മാങ്ങയാണ്..
    പേഴ്സണൽ ആയി പറഞാൽ നല്ല രുചി...നല്ല flavour , നല്ല മണം , കാഴ്ചയിൽ സുന്ദരി , മരത്തിനും പ്രത്യേക ഭംഗി ... മൊത്തത്തിൽ കിടു ഐറ്റം.❤
    ഏതൊരാൾക്കും ധൈര്യമായി തയ് വാങ്ങി വീട്ടിൽ വെക്കാം..

    • @TropicalInfo
      @TropicalInfo  2 місяці тому

      Thank you sir for your valuable feedback.
      ഈ പറഞ്ഞതിൽ ഏറെ കുറെ ഈ വിഡിയോയിൽ പറയുന്നുണ്ട്.
      ഇന്ത്യൻ മാമ്പഴങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോൾ, flavor and smell വളരെ കുറവായി ആണ് തോന്നിയത് .
      താങ്കളുടെ കയ്യിൽ ഉള്ള മാങ്ങ റിവ്യൂ ചെയ്യാൻ donation ആയോ / വില്പന ആയോ തരാൻ തയ്യാറുണ്ടെങ്കിൽ ദയവു ചെയ്തു ബന്ധപെടുക
      Tropicalinfo8@gmail.com

    • @spencer0074
      @spencer0074 2 місяці тому

      നമ്മുടെ നാടൻ അല്ലേല് ഇന്ത്യൻ veriety ആയ അൽഫോൻസ നീലൻ മൽഗോവ കാലാപാടി യെ കാട്ടിയും ഒക്കെ കൊള്ളാമോ..

    • @TropicalInfo
      @TropicalInfo  2 місяці тому +1

      @@spencer0074 അങ്ങനെ പറയാൻ സാധിക്കില്ല, detailed ആയിട്ട് വിഡിയോയിൽ പറയുന്നുണ്ട്.. ഒന്ന് കണ്ടു നോക്കു 🫡

  • @jayakumarjayachandran1727
    @jayakumarjayachandran1727 2 місяці тому

    Ever tasted Kottukkonam (Kottoorkonam)?Opinion?

    • @TropicalInfo
      @TropicalInfo  2 місяці тому

      Awaiting for matured and top quality kottoorkonam for the review… hope soon

  • @Neeom_Rahul
    @Neeom_Rahul 2 місяці тому

    Bro Dang Surya Jack fruit review cheyumo ?

    • @TropicalInfo
      @TropicalInfo  2 місяці тому

      ചക്ക കിട്ടിയാൽ ഉടനെ ചെയ്യാം

  • @vishnuprasad9963
    @vishnuprasad9963 2 місяці тому +1

    Okrung is top most mango in Thailand compared to other mangoes based on flavour,bt it has less flesh

    • @TropicalInfo
      @TropicalInfo  2 місяці тому +1

      Thanks for the information
      Unfortunately that variety is not available here for review 🥲

  • @rageshwandoor6219
    @rageshwandoor6219 2 місяці тому

    👍

  • @nainikaakhil9710
    @nainikaakhil9710 2 місяці тому

    ❤❤

  • @kunnathharis
    @kunnathharis 2 місяці тому

    👍🏻👍🏻👍🏻 👍🏻

  • @nasirpm2533
    @nasirpm2533 2 місяці тому +1

    Thank You for better review

  • @Kdg1150
    @Kdg1150 2 місяці тому

  • @faslabasheer49
    @faslabasheer49 2 місяці тому

    Sound ഒന്നൂടെ set ആകു bro... Its ook.. But ഇടക്.. ന്തോ പ്രശ്നം വരുന്നുണ്ട് 😊

    • @TropicalInfo
      @TropicalInfo  2 місяці тому

      ശ്രേദ്ധയിൽ പെട്ടിട്ടുണ്ട്
      Thank you for your suggestions and support

  • @torpidotorpido3081
    @torpidotorpido3081 2 місяці тому +2

    2:13 bud ആയിരുന്നോ കാ യ്ക്കാത്ത nam doc mai, എന്റെ 4year ആയിട്ടും കായ്ച്ചില്ല NR ഇൽ നിന്നും വാങ്ങിയത് ആണ്

    • @TropicalInfo
      @TropicalInfo  2 місяці тому

      Yes അത് bud plant ആണ്

    • @torpidotorpido3081
      @torpidotorpido3081 2 місяці тому +1

      National rose garden mannuthy യിൽ നിന്നാണ് ഞാൻ വാങ്ങിയത്

  • @rashmeful
    @rashmeful 2 місяці тому +3

    Where is kesar?

    • @TropicalInfo
      @TropicalInfo  2 місяці тому +1

      Keser is Gujrathi breed mango, less popular in kerala and hard to find the matured one, do you have any suggestions to find the Keser mangoes around
      Thank you 😊

    • @rashmeful
      @rashmeful 2 місяці тому

      @@TropicalInfo I found some in lulu hyper market edappally. If you’re interested send me ur address so that I can send those to u

  • @malamakkavu
    @malamakkavu 2 місяці тому

    കൊമേഴ്സ്യലി സകാസസ് ആകാവുന്ന മാങ്ങ. നല്ല മധുരം, മിതമായ ഫ്ലേവറും മണവും വലിപ്പവും.

    • @TropicalInfo
      @TropicalInfo  2 місяці тому

      Excellent appearance
      Disease resistant
      Excellent seed to flesh ration
      No significant fly attack
      Excellent sweetness
      Below average flavor
      Below average smell
      Average shelf life
      Overall this is my personal opinion till date

    • @TropicalInfo
      @TropicalInfo  2 місяці тому

      And yes
      It’s a good exotic mango variety which performs well in our tropical region as it is ordinated in the tropical region of south east Asia

  • @HELLOGICAL
    @HELLOGICAL 2 місяці тому

    കഴിഞ്ഞ കൊല്ലം വീട്ടിൽ കായ്ച്ച നാംഡോകമായ് കഴിച്ചപ്പോൾ ഇതേ ഫീൽ ആയിരുന്നു. നല്ല മധുരം ഉണ്ട്. പക്ഷെ ഒട്ടും flavour ഇല്ല. നമ്മുടെ മാങ്ങകളുടെ ടേസ്റ്റ് ഇല്ല.

    • @TropicalInfo
      @TropicalInfo  2 місяці тому +1

      Good to know that we did it right review

  • @krishikazhcha
    @krishikazhcha 2 місяці тому

    റൂട്ട് സ്റ്റോക്ക്. മാറുമ്പോൾ മാങ്ങ യുടെ ടേസ്റ്റ് മാറും എന്ന ഒരു പഠനവും തെളിച്ചതായി അറിവില്ല... വീഡിയോയിൽ പറയുന്നത് കേട്ടു... ആധികാരിക മായ തെളിവുണ്ടോ

    • @TropicalInfo
      @TropicalInfo  2 місяці тому

      root stock മാറുമ്പോൾ taste പ്രകടം ആയ മാറ്റങ്ങൾ ഉണ്ടാവാറില്ല. മണ്ണ്, കാലാവസ്ഥ,geography, വളങ്ങൾ,etc. ..ഇവയൊക്കെ ആണ് രുചിയെ നേരിയ തോതിൽ സ്വാധീനിക്കുന്നത്. .. Video ചെയ്യുമ്പോൾ അതിൽ ചില സമയങ്ങളിൽ guest members ഉണ്ടാവും. .. അവരുടെ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നതാണ്. .. അതിൽ ഉപരി ശാസ്ത്രീയം ആയി പഠനങ്ങൾ നമ്മുടെ രാജ്യത്ത് കുറവാണ്. . മാവ് കൃഷിയിൽ. ..

  • @faslabasheer49
    @faslabasheer49 2 місяці тому

    ഗോലക് nte റിവ്യൂ please

    • @TropicalInfo
      @TropicalInfo  2 місяці тому

      വൈകതെ വരും
      നല്ല ക്വാളിറ്റി ഉള്ള മാമ്പഴത്തിനു ആയി കാത്തിരിക്കുന്നു
      Thank you

  • @MrFarismk
    @MrFarismk 17 днів тому

    Nam doc mai വല്യ സംഭവം ആയി ചില നഴ്സറിക്കാർ പറയാറുണ്ട്. അപ്പൊ അത്രക്കൊന്നും ഇല്ല അല്ലെ.😂.. ചുമ്മാ 1000,2000 കൊടുത്ത് വാങ്ങേണ്ട.. അതിലും നല്ലത് 250 ന്റെ കലാപാടി ആയിരിക്കും അല്ലെ

    • @TropicalInfo
      @TropicalInfo  17 днів тому +1

      വലിയ വില കൊടുത്ത് മാവിൻതൈ വാങ്ങിച്ചു വെക്കേണ്ട കാര്യമില്ല സാധാരണ എല്ലാ മാവുകളും എത്ര വിലയ്ക്കാണ് വിൽക്കുന്നത് ആ പണം കൊടുത്താൽ മതി

  • @petlover4055
    @petlover4055 2 місяці тому

    Poor review

    • @TropicalInfo
      @TropicalInfo  2 місяці тому +2

      Thank you.
      The Nam doc Mai what we reviewed is exactly what we feel in that mango sir.
      If you feel this mango is not upto the mark, kindly send us the right matures mango.
      We are ready to take it as donation or by payment..
      Thank you sir