നട്ടാര് മൊത്തം ഞെട്ടിയ ദഫ് മുട്ട് /പടേന ദഫ് മുട്ട് ടീം നടത്തിയ ദഫ് മുട്ട് /നബിദിന റാലി /suluz world

Поділитися
Вставка
  • Опубліковано 1 жов 2024
  • നട്ടാര് മൊത്തം നെട്ടിയ ദഫ് മുട്ട് /പടേന ദഫ് മുട്ട് ടീം നടത്തിയ ദഫ് മുട്ട് /നബിദിന റാലി /suluz world
    #dhafmutt
    #padenadhafmuttteam
    #nabidinarali
    #suluzworld

КОМЕНТАРІ • 508

  • @alsafaalsafa613
    @alsafaalsafa613 Рік тому +32

    അധികമനോഹര നൂറുള്ള കൂടുതൽ ഇഷ്ട്ടമുള്ള ഒരു ബൈത്താണ്

  • @sunaidsunaid847
    @sunaidsunaid847 Рік тому +55

    ലേക അവസാനം വരെ നെബിയ്യ ടെ നബിദിനം നിലനിർത്തി തരട്ടേ ആമിൽ എല്ല മക്കൾക്കും ആരോഗ്യം ആഫിയത്തു കൊടുക്കത്തിൽ

    • @salihshihab47
      @salihshihab47 4 місяці тому

      തവബ ലള്ളാ ആമീൻ

    • @rahmathyousaf860
      @rahmathyousaf860 Місяць тому +1

      Aameen🤲

    • @AbdulKabeer-j9j
      @AbdulKabeer-j9j 15 днів тому

      നബിയുടെ കാലത്തില്ലാത്ത ഈ പിരാന്ത് നിങ്ങളെന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്

    • @Y_A_S_I_N_792
      @Y_A_S_I_N_792 14 днів тому

      ആമീൻ🤲🤲😢😢😢🤲 ആമീൻ😢😢😢

    • @WaseemKasim-h3e
      @WaseemKasim-h3e 11 днів тому

      ആമീൻ

  • @JameesainuSainuddeen
    @JameesainuSainuddeen Рік тому +8

    എല്ലാ കളറും കാണിക്കണമായിരുന്നു

  • @ummubilal-pc3db
    @ummubilal-pc3db Рік тому +20

    മാഷാ അല്ലാഹ്..
    നല്ല കളി. സൂപ്പറായിട്ടുണ്ട്. ഒരു റിക്വസ്റ്റ്. മഞ്ഞ ടീമിന്റെ കളി മാത്രം കണ്ടാൽ പോര. എല്ലാ ടീമിനെയും കാണിക്കണമായിരുന്നു. അതല്ലേ ശരി.

  • @jaseelaashik3961
    @jaseelaashik3961 Рік тому +79

    മാഷാ അല്ലാഹ് 😍 ഇനിയും ഉയരങ്ങളിൽ അല്ലാഹ് എത്തിക്കട്ടെ ആമീൻ 🤲

  • @afshinkuttu1951
    @afshinkuttu1951 Рік тому +3

    വീഡിയോ പിടിക്കുമ്പോൾ മൊത്തം എല്ലാവരെയും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @kabeermannar2516
    @kabeermannar2516 Рік тому +109

    🌺ما شاء الله🌹🌹🌹മുത്ത് റസൂലുള്ളാഹന്റെ( സ്വ )യുടെ ജന്മ ദിനത്തിന് മനോഹരമായി ദഫും മറ്റുമെല്ലാം സംഘടിപ്പിച്ച ഇതിന്റെ സംഗാടകർക്കും ഇതിന് സഹായം നൽകിയവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ യാറബ്ബൽ ആലമീൻ 🌷🌷🤲🤲🤲🤲🤲

    • @sharafuch8098
      @sharafuch8098 Рік тому +3

      Kannine.Kulirma.Akunnu.Yuvakkaludea.Daffe.Sangam.Athimanooharam.Deergayusse.Nelki.Padachavan.Anugrahillattea.Ameen.Ameen.Yarabbal.Alameen.🤲🤲🤲👍👍👍🌹🌹🌹

    • @badrustabadrusta4206
      @badrustabadrusta4206 Рік тому +1

      @@sharafuch8098 .lh

    • @kulsu-dw5rz
      @kulsu-dw5rz Рік тому +1

      ❤❤ li

  • @tpsthangalthangal3174
    @tpsthangalthangal3174 Рік тому +83

    നല്ല ദഫ് കളി സമ്മതിക്കേണ്ടതുതന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരായിരം അഭിനന്ദനങ്ങൾ

  • @shihabudheenp8903
    @shihabudheenp8903 Рік тому +187

    അള്ളാഹു ഇതിന് വേണ്ടി വിയർപ്പ് പൊട്ടിച്ചവർക്ക് അർഹമായ പ്രതിഫലം നൽകട്ടേ

    • @haifashions-wd5lk
      @haifashions-wd5lk Рік тому +7

      ആമീൻ

    • @NKV-vd4iu
      @NKV-vd4iu Рік тому +8

      വഴി തടസ്സപ്പെടുത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനോ?

    • @safudeenvp7631
      @safudeenvp7631 Рік тому +6

      മതത്തിൽ കൂട്ടിച്ചേർക്കുന്നതിനോ

    • @abdulbabu-go8xu
      @abdulbabu-go8xu Рік тому +2

      😮

    • @shefilmonu90
      @shefilmonu90 Рік тому +5

      പ്രതിഫലത്തിന് വേണ്ടി കാതിരുന്നോ.... കാണാൻ പോണ പൂരം...

  • @bepositivetravelfood1825
    @bepositivetravelfood1825 Рік тому +11

    മനോഹരമായ ദഫ് കളി 👍new frd

  • @sanha1099
    @sanha1099 Рік тому +18

    സൂപ്പർ 👍🏻. അടുത്ത റബീഹ് ഇതിലും ഉഷാറാക്കണം 🤲🏻

  • @shareefash8844
    @shareefash8844 Рік тому +30

    മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Midhu-minnu123
    @Midhu-minnu123 Рік тому +16

    യാ റസൂലുല്ലാഹ് അങ്ങയുടെ മദ്ഹ്ഹ് ഉയരട്ടെ❤❤❤❤

  • @AyshoosIslamic
    @AyshoosIslamic Рік тому +21

    അല്ലാഹുവേ ഈ മണിമുത്തുമക്കളെയും ഇതിൽ പ്രവർത്തിച്ചവരെയും നിന്റെ തിരുന്നോട്ടം ഉണ്ടാകണേ 🤲🏼ഇനിയും ഉയരങ്ങളിൽ എത്തിപെടട്ടെ 🤲🏼🤲🏼

  • @naseebanaseeba2165
    @naseebanaseeba2165 Рік тому +34

    മാഷാഅല്ലാഹ്‌ 😍👍

  • @kriziapayyanur4058
    @kriziapayyanur4058 Рік тому +90

    അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕💐💐💐

  • @IbrahimTKR
    @IbrahimTKR Рік тому +9

    Camera ഒരേ സ്ഥലത്ത് തന്നെ
    പിടിക്കാതെ മാറ്റിപ്പിടിച്ച് കൂടെ

  • @rasiab7703
    @rasiab7703 Рік тому +11

    അള്ള.അള്ള.അള്ള.അള്ളാഹു. റബുനള്ള.അസ്സലാമു അലൈക്കും. സുബഹാന്നള്ള.മുത്ത്. റസൂൽ. കര്യം. മക്കളെ. പടച്ചവൻെറ. അനുഗ്രഹം. കിട്ടടണ്ടെ.

  • @siddeequek9225
    @siddeequek9225 Рік тому +5

    ഏത് കൊശവനാ വീഡിയോ എടുത്തത്. ബംഗാളി പിന്നെയും മെച്ചം...
    ഒരേ പിടുത്തം ഫ്രണ്ട് ഭാഗം മാത്രം...
    അവാർഡ് സാധനം..

    • @Suluzworld
      @Suluzworld  Рік тому

      Njan annu. Rod full resh ayirunu.. Atga frnd mtram kitteye

    • @shafim100
      @shafim100 Рік тому

      ​@@Suluzworld വല്ല ഉയരത്തിലും കയറി എടുത്താൽ നന്നായേനെ

  • @kmd4957
    @kmd4957 Рік тому +17

    മാഷാ അള്ളാഹ്
    വളരെ നന്നായി അവതരിപ്പിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @suhailshaad3812
    @suhailshaad3812 Рік тому +43

    ഇത് പഠിപ്പിച്ചു കൊടുത്ത ആൾക്ക് അല്ലാഹു ദീർഘായുസ്സ് ആരോഗ്യം പ്രധാനം ചെയ്യട്ടെ

  • @riyaskc4044
    @riyaskc4044 Рік тому +32

    ഒരുരക്ഷയും ഇല്ല മാഷാ അല്ലാഹ് 😍💕

  • @jameelakp118
    @jameelakp118 Рік тому +7

    അല്ലാഹുവേഎനിയു കൊറേ കളി കാൻ ആഫിയത്തും ആരോഖവും ആയുസും നൽ കാണെ അള്ളാ അള്ളാ മകൾക് 🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @sonussupperkareem4583
    @sonussupperkareem4583 Рік тому +40

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന അതിമനോഹരമായ അവതരണം പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
    Kareem vellalassery

  • @safiyasebi9398
    @safiyasebi9398 Рік тому +10

    അൽഹംദുലില്ലാഹ് സന്തോഷം ✨️✨️✨️

  • @sabisabs1697
    @sabisabs1697 12 днів тому +4

    ഇങ്ങനെയുള്ള പാട്ടും സ്റ്റെപ്പും മാഷാ അള്ളാഹ്👍

  • @Mr.Minecracker
    @Mr.Minecracker 18 днів тому +2

    ₹ പങ്കെടുത്തവർക്ക് അള്ളാഹുത്താ ഹാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകിന്നുസു ഗ്രഹിക്കട്ടെ ഇൻഷാ അള്ള - & ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @uvaischemmad1542
    @uvaischemmad1542 Рік тому +13

    Ma sha allah
    അടിപൊളി ആയി 👍🏻👍🏻👍🏻

  • @noorjahannizar675
    @noorjahannizar675 Рік тому +6

    Backilullavarekaliyum kanikkamayirunnu duffum songum super ❤️❤️

  • @kunjut5494
    @kunjut5494 Рік тому +2

    Ee video pidicha aall ...onnum ariyaathe aall aann........raliyude mun bhagam maathram................full eduthirunnenkil suuper...........ee vidio no good

    • @Suluzworld
      @Suluzworld  Рік тому

      Road full resh ayirunu... Atha bakkiloot edukan pattanath😔

  • @subaidakbdsubaidakbd122
    @subaidakbdsubaidakbd122 Рік тому +15

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️🌹🌹🌹🌹

  • @sajeenaashraf5182
    @sajeenaashraf5182 Рік тому +1

    ua-cam.com/channels/UK7TDYJ3oIQsoFeOA8g6sg.html
    Theeparum duff

  • @binthibraheem2691
    @binthibraheem2691 Рік тому +13

    പുറകിലെ kallikkare കാണാൻ പറ്റുന്നില്ല

    • @Suluzworld
      @Suluzworld  Рік тому +2

      Full resh ayond frendil ninna video eduthath. Short video ittittund pirakilullavarude

    • @binthibraheem2691
      @binthibraheem2691 Рік тому +1

      @@Suluzworld അൽഹംദുലില്ലാഹ്.... 👍

  • @Mr.Minecracker
    @Mr.Minecracker 18 днів тому +6

    ഇനി കളിക്കുമ്പോൾ ബേക്കിലുള്ളവരെയും മുൻമ്പിലേക്ക് കൊണ്ടുവരണം മറക്കരുത്

  • @darknesslife3761
    @darknesslife3761 Рік тому +7

    Allahuve ee makkalk ayusum arogyavum nalkatte❤

  • @shamzudheenkappatt3592
    @shamzudheenkappatt3592 Рік тому +8

    എത്ര കണ്ടിട്ടും മതിവരുന്നില്ല
    😍😍😍😍

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Рік тому +3

    ഇംഗ്ളീഷിൽ ആശംസ പറയാമോ
    ഹാപ്പി ബർത്ഡേ നബിയേ...🎉🍿🍜🥫

  • @NawafNawaf-e1o
    @NawafNawaf-e1o Рік тому +12

    എല്ലാവർക്കും നേതൃത്വം ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ പാടു വര്ഷം 🎉🎉🎉🎉🎉🎉

  • @MuhammadTp-gt6zt
    @MuhammadTp-gt6zt Рік тому +5

    Maasha Allah ☘️ Alhamdhulillah 🟢 Alhamdhulillah 🟩 Alhamdhulillah 🌿 Alhamdhulillah 🟢 Alhamdhulillah 🟩 Alhamdhulillah 🌿

  • @sunaidsunaid847
    @sunaidsunaid847 Рік тому +1

    എല്ല മക്കളുടെവസ്ത്രം ഇഷ്ടപ്പെട്ട് കൊള്ളാം

  • @NaseeraP-i2n
    @NaseeraP-i2n 14 днів тому +2

    നല്ല സ്റ്റാപ്സ് പഠിപ്പിച്ച ദഫ് മാഷിന് നന്ദി

  • @shereenapm491
    @shereenapm491 Рік тому +6

    Masha allah....masha allah
    Ellavareum ulpeduthanamayirunnu.
    Colour orupad undairunnu.....sprrrr

  • @soudhashareef8837
    @soudhashareef8837 Рік тому +5

    Masha allaah.. Adipoli.
    👌👌🌹🌹🌹🌹🌹🌹

  • @FathimanaflaNaflavk
    @FathimanaflaNaflavk 26 днів тому +1

    സൂപ്പർ
    ഇത് എവിടെയാണ് അറിയുന്നവരുണ്ടെങ്കിൽ പറയു

    • @Suluzworld
      @Suluzworld  24 дні тому

      രണ്ടു വർഷം മുമ്പ് ന്റെ നാട്ടിൽ... കണ്ണൂർ പയ്യന്നൂർ

  • @nafeesak6991
    @nafeesak6991 Рік тому +6

    Masha allah 👍👍👍 adipoli 👌👌 allahudeergayussum afiyathum arogyavumpradanamcheyyane 🤲🤲🤲

  • @hameedkunju1578
    @hameedkunju1578 Рік тому +3

    വളരെ മനോഹരമായിട്ടുണ്ട് ബൈത്തും താളവും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @bluemoon1331
    @bluemoon1331 Рік тому +2

    പെടേനയുടെ ചുണക്കുട്ടികൾ പൊളിച്ച്.. 👏🏻👏🏻👏🏻

  • @beevipalazhi484
    @beevipalazhi484 Рік тому +7

    Masha allah ❤️❤️❤️👍👍👍

  • @minnaskitchen462
    @minnaskitchen462 Рік тому +10

    Allahu eallavarkum ayusum aarogiyavum aafiyathum nalkatte aameen aameen.yarabbal aalameen jesakumullahu hair

  • @saira9541
    @saira9541 Рік тому +4

    മാഷാഅല്ലാഹ്‌. 🤲🏻🤲🏻

  • @saibusaibunnisa2986
    @saibusaibunnisa2986 Рік тому +4

    മാഷാ അള്ളാ ഒരു പാട് ഇഷ്ട്ടായി

  • @ansariansu2881
    @ansariansu2881 Рік тому +2

    الله الله ربنا الله الله الله حسبنا الله 💚💚💚💚💚💚💚

  • @shahulk209
    @shahulk209 Рік тому +2

    ഡ്രെസ്പറ്റിയില്ല

  • @richumon3395
    @richumon3395 Рік тому +1

    മാഷാഅല്ലാഹ്‌ അടിപൊളി 🤲🏽👍🏼

    • @ajmalali1353
      @ajmalali1353 16 днів тому

      അൽഹംദുലിലാ അൽഹംദുലിലാ മാഷാ അള്ളാ

  • @ihsan957
    @ihsan957 Рік тому +6

    മാഷാഅല്ലാഹ്‌

  • @imediaimedia6443
    @imediaimedia6443 Рік тому +7

    Absolutely perfect 🤝🤝

  • @AbdulAzeez-gq4xb
    @AbdulAzeez-gq4xb Рік тому +3

    ലോകാനുഗ്രഹിയായ റസൂല്ലാൻറ പേരിലാണ് റോഡ് തടസ൦ സ്ൃഷ്ടിച്ച് ഈ ഡിസ്കോ ഡാൻസ്
    മുല്ല കുട്ടികളുട പിരിഷ൦ വെക്കൽ
    അല്വാഹുവിൻറ റസൂൽ ജീവിച്ചിരിക്കുബ്ബോഴാണ് ഈ തോന്ന്യാസ ൦ എ൦കിൽ കണ്ട൦ വഴി
    ഓടിച്ചേനെ

  • @aneesakj1803
    @aneesakj1803 Рік тому +8

    Mashaallah

  • @yusafpaloor6266
    @yusafpaloor6266 Рік тому +4

    Good

  • @faseelafaseela9092
    @faseelafaseela9092 16 днів тому +1

    സൂപ്പർ

  • @SihabSihab-wg6ig
    @SihabSihab-wg6ig 24 дні тому +1

    Mashallah mashallah ❤

  • @hussain680
    @hussain680 Рік тому +5

    Masha.allah👍👍👍

  • @shafik.p704
    @shafik.p704 Рік тому +5

    പാട്ട് poli 🤩

  • @nizarvapanu3859
    @nizarvapanu3859 Рік тому +1

    എവിടെ സ്ഥലം

  • @suleenakabeer4322
    @suleenakabeer4322 Рік тому +1

    Masha allah

  • @ayishaashraf9313
    @ayishaashraf9313 Рік тому +2

    Verum yellow mathrame ullu redum greenum evide

  • @richuzz6296
    @richuzz6296 Рік тому +5

    ما شاء اللّه

  • @faseelafaseela9092
    @faseelafaseela9092 16 днів тому +1

    നന്നായിടുണ്ട്

  • @lailahameed3443
    @lailahameed3443 Рік тому +4

    Masha Allah

  • @rukiyamuhammed6626
    @rukiyamuhammed6626 Рік тому +1

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ 👍👍👍👍👍🌹👍🌹👍👌

  • @555techmedia3
    @555techmedia3 11 місяців тому +1

    മാഷാ അല്ലാഹ്
    Excellent performance ❤

  • @noordheensameera4204
    @noordheensameera4204 Рік тому +4

    Masha allah

  • @mubashira7488
    @mubashira7488 Рік тому +3

    Mashaallah

  • @mgroup0248
    @mgroup0248 Рік тому +7

    Mashaallh

  • @thabshiih
    @thabshiih Рік тому +3

    Masha allah

  • @azeen9103
    @azeen9103 Рік тому +2

    Itra kannin kulirmayulla oru dhaff ith vare kanditlla....masha allah

  • @abubakerkmhajiabubakermusl2237

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤

  • @shabanarafeeq4723
    @shabanarafeeq4723 Рік тому +3

    Alhamdulillah Masha Allah 🤲🌹🌹🌹🌹🌹 🤲🤲🤲

  • @DhilfaDhilfa-db9or
    @DhilfaDhilfa-db9or 12 днів тому

    ഈ ടീം എവിടെ ആണ് ഉള്ളത് ഇവരെ കിട്ടാവുന്ന നമ്പർ ഇണ്ടോ

  • @ashkarpedena4581
    @ashkarpedena4581 Рік тому +4

    Masha Allah allahu uyarchayil athikkatte

  • @salmanfaris7668
    @salmanfaris7668 Рік тому +12

    Mashaallah 👍👍👍

  • @thahirashahu8800
    @thahirashahu8800 9 днів тому

    കേമറ ക്കാരൻ ഒരുത്തിൽ മാത്രം നിക്കരുത്. എല്ലാ മക്കൾ ദഫും കാണിക്കണം

  • @noordheensameera4204
    @noordheensameera4204 Рік тому +4

    അൽഹംദുലില്ലാഹ് 👌👌👌👌

  • @fathimanidhakv4309
    @fathimanidhakv4309 Рік тому +4

    Aameen

  • @rrpdn759
    @rrpdn759 Рік тому +8

    മാഷാ അല്ലാഹ് 😍👍👍👍

  • @fathimapm5755
    @fathimapm5755 Рік тому +1

    Ethinte pinnile aniyara pravathakarkk orayiram abhinandhanangal

  • @fahadfuhaidvlog
    @fahadfuhaidvlog Рік тому +1

    Nalla daff. Masha. Allah
    Alhamdulillah

  • @ridhurinu933
    @ridhurinu933 Рік тому +1

    മാഷാ അളളാ സൂപ്പറായിട്ടുണ്ട്.

  • @Aesthete95
    @Aesthete95 Рік тому +3

    പാട്ട് ആണ് സൂപ്പര്‍ ആയത്.

  • @noushadma6678
    @noushadma6678 Рік тому

    ഫ്രണ്ടിൽ ഉള്ളവരെ മാത്രം കാണിച്ചു കൊണ്ടിരിക്കുന്നു. ക്യാമറ ഒട്ടും ശരിയായില്ല.

  • @vahidasalim2227
    @vahidasalim2227 Рік тому +1

    Alhamdulillah Allahu barkkthu cheyyatte.. Aameen 🤲🏻🤲🏻🤲🏻

  • @shihabziya505
    @shihabziya505 Рік тому

    ഈ song കിട്ടുമോ ഇത് പോലെ ഫുൾ കിട്ടുമോ

  • @ramlakoya7027
    @ramlakoya7027 Рік тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആ അലമീൻ

  • @shahidaibrahim7378
    @shahidaibrahim7378 Рік тому +2

    പച്ച ടീമിനെയും കാണിക്ക് 😄

    • @Suluzworld
      @Suluzworld  Рік тому

      ഞാൻ ഷോർട് വീഡിയോ ittik athil ind

  • @shahidsha3088
    @shahidsha3088 Рік тому

    ഉഷാറായി കളിച്ച വേക്കിൽ കളിച്ചത് കണുന്നില്ല

  • @pavezparvez6593
    @pavezparvez6593 13 днів тому

    ഈ ഡ്രസ്സുകൾ തിരഞ്ഞെടുക്കുന്നത് ആരാണ് ?

  • @dreamtv6861
    @dreamtv6861 Рік тому +4

    ♥️♥️♥️♥️♥️♥️

  • @alsajpmk3588
    @alsajpmk3588 Рік тому

    മുന്നിലുള്ളവർക് മാത്രമേ നല്ലവണ്ണം കളിക്കാനറിയുകയുള്ളു അല്ലെ. മോശം. മറ്റുള്ളവരെ ഇൻസൾട്ട് ചെയ്തത് പോലെയാണല്ലോ വീഡിയോ... ഇതിലൊക്കെ എന്തുമാത്രം സംഗീതമാണ് ഉ സ്താതെ

    • @Suluzworld
      @Suluzworld  Рік тому

      ഇൻസൾട്ട് അല്ല.. എനിക്കു ബാക്കിൽ പോകാൻ pattiliyya നല്ല റഷ് ആയിരുന്നു

    • @Suluzworld
      @Suluzworld  Рік тому

      പിന്നെ സൈഡിൽ നിന്നും എടുത്താൽ അവരുടെ കളി ഒന്നും ഫുൾ എടുക്കാൻ പറ്റുന്നില്ല നോക്കിയതാ പറ്റാത്തൊണ്ട ഫ്രണ്ടിലെന് eduthe

  • @shahubanathhussain831
    @shahubanathhussain831 14 днів тому

    സഘടകർക്കു അള്ളാഹു അർഹമായ pradefalam tharata അമീൻ അടുത്ത് വർഷം ethelum ഗെയിംഫെരമായി. Nadathan🎉 റബ് അനുഗ്രഹിക്കട്ടെ ❤

  • @KcsiddeekSiddeek
    @KcsiddeekSiddeek Рік тому

    ദഫ് വളരെ മനോഹരമായിരുന്നു പക്ഷേ ... മുൻഭാഗത്തുള്ളവരെ മാത്രമേ ക്യാമറ കവർ ചെയ്തുള്ളൂ ... മറ്റുള്ളവരെ കൂടി ക്യാമറയിൽ പകർത്തേണ്ടതായിരുന്നു