സിറാജ് ഉസ്താദ് എതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായി യുവാവ്

Поділитися
Вставка
  • Опубліковано 18 жов 2024
  • #islamicspeech #sirajudeenqasimilive#sirajudeenqasimi2021 #sirajudeenalqasimi #sirajudheen_al_qasimi_2024

КОМЕНТАРІ • 319

  • @fai_zz7617
    @fai_zz7617 2 місяці тому +138

    ഇവനെ പ്പോലുള്ളവരുടെ ഫിത്‌നയിൽ നിന്ന് എല്ലാ ഉസ്താദുമാരെയും റബ്ബ് കാക്കട്ടെ 🤲🏻

  • @saim8852
    @saim8852 2 місяці тому +85

    വളരെ അറിവ് നൽകുന്ന ഒരു പണ്ഡിതനാണ് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @nihafathima7518
    @nihafathima7518 2 місяці тому +203

    സിറാജുദ്ദീൻ ഖാസിമി എല്ലാവർക്കും അറിവ് പകർന്നു തരുന്നു അല്ലാഹു രക്ഷപ്പെടുത്തട്ടെ

  • @raihanathg5053
    @raihanathg5053 2 місяці тому +162

    എനിക്ക് ഉസ്താദിന്റെ പ്രസംഗം നല്ല ഇഷ്ടം ആണ് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @Maanoos976
    @Maanoos976 2 місяці тому +40

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഉസ്താദ് ആ സിറാജു ഉസ്താദ്

  • @moideenva2576
    @moideenva2576 2 місяці тому +57

    ഞങ്ങളുടെ സിറാജുദ്ദീൻ ഉസ്താദിനെ പറ്റി അവനിക്ക് അറിയാഞ്ഞിട്ടാണ്..അല്ലാഹു ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഉസ്താദിന്റെ ആ ശബ്ദം അല്ലാഹു നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ

    • @HawaUmma-vt6he
      @HawaUmma-vt6he Місяць тому +1

      ഉസ്താതെ അവനോട് പോകാൻ പറ - ഞങ്ങളെ ഉസ്താതിന് അരോഗ്യവും ആഫീയത്തു o നൽകണേ നാഥാ എല്ലാ അഫത്തിൽ നിന്ന് കാക്കണേ നാഥാ

  • @AbcdMc-by4rt
    @AbcdMc-by4rt 2 місяці тому +155

    അൽഹംദുലില്ലാഹ് ഞങ്ങൾ ക്കു അറിവ് പറഞ്ഞു തരുന്ന സിറാജ് ഉസ്താദ് നു ആഫിയത്തും ള്ള ദീർഘായുസ് കൊടുക്കണം നാഥാ 🤲

  • @ameerkanjirampara2008
    @ameerkanjirampara2008 2 місяці тому +51

    സിറാജ് ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲🤲

  • @sudheersudheershameena8167
    @sudheersudheershameena8167 2 місяці тому +16

    അല്ലാഹുവേ ഉസ്താദിന് ആരോഗ്യ മുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ameen

  • @NisanathKm
    @NisanathKm 2 місяці тому +47

    ഉസ്താതെ ഇവന്റെ ഈ വിഡിയോ മാത്രം അല്ല ഇങ്ങനെ
    ഇവൻ പണ്ടേ അബുജാഹിലാണ്
    ഇവന്റെ പേര് പറഞ്ഞതിൽ നന്ദി

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 місяці тому +19

    അല്ലാഹുവേ ഉസ്താദ് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താടാണ് എന്തിനാണ് എന്തെങ്കിലും പറയുന്നത് റബ്ബ് കാക്കട്ടെ ആമീൻ.

  • @shylaaa6789
    @shylaaa6789 2 місяці тому +43

    ഉസ്താദ്ന് ദീർഘയിസും ആരോഗ്യവും നൽകണെ അല്ലഹ് 🤲🤲🤲🤲🤲🤲

  • @fathimabasheerfathima4322
    @fathimabasheerfathima4322 2 місяці тому +15

    സിറാജു ദീൻ ഖ സിമി ഉസ്താദ് ന് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ അൽഹംദുലില്ലാഹ് നല്ല പ്രസംഗം ആണ്

  • @mariyamn7280
    @mariyamn7280 2 місяці тому +10

    സിറാജ് ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

  • @ashidjaseena6641
    @ashidjaseena6641 2 місяці тому +38

    നാക്കിന് എല്ലില്ലാന്ന് കരുതി എന്തും വിളിച്ചു പറയാണ്... ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 місяці тому +18

    ഉസ്താദിന്റെ പ്രഭാഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ് അല്ലാഹുവേ ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകണേ അല്ലാഹ് ആമീൻ.

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 23 дні тому

      ഉസ്താദിന്റെ പ്രഭാഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ് റബ്ബേ ഉസ്താദിനു aaf😍ദീർഘായുസും നൽകണേ അല്ലാഹ് ആമീൻ.

    • @RamlathBeevi-rg7qn
      @RamlathBeevi-rg7qn 23 дні тому

      ഉസ്താദിന്റെ സഹോദരൻ മരിച്ചപ്പോൾ ദുആ ചെയ്യുന്നത് ഞാൻ കേട്ടതാണ് അപ്പോൾ ഞാൻ കൊതിച്ചുപോയിട്ടുണ്ട് റബ്ബേ എനിക്ക് ഇങ്ങനെ ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് റബ്ബേ ഉസ്താദിനെയും കുടുംബത്തെയും കാക്കണേ അല്ലാഹ് 🤲ആമീൻ.

  • @shahulameer91ameer41
    @shahulameer91ameer41 2 місяці тому +31

    ഇവൻ എന്ത് വിളിച്ചു കൂവിയാലും നമ്മുടെ ഉസ്താദിനെ ഒന്നും പറ്റൂല്ല

  • @umaibaa4329
    @umaibaa4329 2 місяці тому +13

    സിറാജ് ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകുമാറാവട്ടെ, ആമീൻ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 23 дні тому

    ഒരുപാട് നല്ല നല്ല ഉപദേശം പറഞ്ഞു തരുന്ന ഒരു മത പണ്ഡിതനാണ് റബ്ബേ എന്തിനാണ് ഉസ്താദിനെ ആക്ഷേപിക്കുന്നത് അള്ളാഹു കാക്കട്ടെ ആമീൻ 🤲.

  • @fathimahiba6018
    @fathimahiba6018 2 місяці тому +17

    ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ

  • @ZainabaZainaba-dt3bs
    @ZainabaZainaba-dt3bs 2 місяці тому +6

    അല്ലാഹുവേ എത്രയെത്ര അറിവുകളാണ് ഞങ്ങൾക്ക് താജുദ്ദീൻ ഉസ്താദിൽ നിന്ന് ഞങ്ങൾ പകർത്തിയത് അല്ലാഹുവേ ഉസ്താദിന് ഹാഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ

  • @SABEENANEMMARA
    @SABEENANEMMARA 2 місяці тому +10

    സിറാജുദ്ദീൻ ഉസ്താദിന്റെ പ്രസംഗം കേട്ടാൽ നമുക്ക് സമാധാനം ഉണ്ടാവും മനസ്സിന് ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ

  • @mohamedansari6351
    @mohamedansari6351 2 місяці тому +75

    ഈ വിവരം കെട്ടവനെ വേണം കോടതി യിൽ കയറ്റാൻ മുസ്ലിം സങ്കടനകൾ ഒന്നിക്കണം

    • @sulaimanmongam297
      @sulaimanmongam297 2 місяці тому +1

      തറി പറഞ്ഞ് പൈസ ഉണ്ടാക്കി മക്കൾ potuka

    • @nasar141
      @nasar141 2 місяці тому

      എന്തിനാ ഇങ്ങനെ പുളു അടിക്കുന്നെ. നിങ്ങളുടെ വയള് കെട്ടിട്ടാണ് ഖൊമ്മു ഇത്രയും മോശമായതു 😢

  • @hafsathhafsa7474
    @hafsathhafsa7474 2 місяці тому +35

    അവൻ സിറാജുദ്ധീൻ ഉസ്താദിനെ പറ്റി അറിയാഞ്ഞിട്ടാണ്
    അറിയുന്നവനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല
    അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന എല്ലാ ഉസ്താതുമാർക്കും ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ 🤲

  • @FilusTk
    @FilusTk 2 місяці тому +10

    ഞങ്ങളുടെ പൊന്നൂസ്താദ് സിറാജ്ജുദീൻ ഖാസിമി ഉസ്താദിന് ആഫിയതുള്ള ദീർഘയുസ് കൊടുക്കണേ അള്ളാഹ് ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲 ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന പൊന്നൂസ്താദ് ആണ് പറയുന്നവൻ പറയട്ടെ ... പടച്ചവൻ കൊടുക്കും..... പൊന്നൂസ്താദിന് 🥰🥰🥰🥰🥰🥰🥰അല്ലാഹുവിന്റെ കവൽ മരണം വരെയും ഉണ്ടാവും ഞങ്ങൾ ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ട ആമീൻ 🤲🤲🤲

  • @Rayyu356
    @Rayyu356 2 місяці тому +7

    ഉസ്താദിനെ പോലെ ഒരു മോനെ കിട്ടിയ ആ ഉപ്പയും ഉമ്മയും ഒരുപാട് ഭാഗ്യം ഉള്ളവരാണ്

  • @aiza.sharin5332
    @aiza.sharin5332 2 місяці тому +7

    ഉസ്താദിന്. ആഫിയത്തും ആരോഗ്യം വു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 2 місяці тому +91

    അവൻ പേരിനു മാത്രമേ മുസ്ലിം ഉള്ളൂ അവൻ സംഖിയാണ്

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk 2 місяці тому +4

    ഉസ്താദിന്റെ വയൽ ഇഷ്ടം 👍🏼

  • @MubeenaMubeenaa
    @MubeenaMubeenaa 24 дні тому

    ഉസ്താതിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമിൻ

  • @noushadnoushu1815
    @noushadnoushu1815 2 місяці тому +25

    സിറാജ് ഉസ്താദ്‌ നെ. നാഥൻ അനുഗ്രഹിക്കട്ടെ.

  • @jaseelrk5116
    @jaseelrk5116 2 місяці тому +6

    അൽഹംദുലില്ലാഹ് ഞങ്ങൾക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയതുള്ള ദീർകയുസ്സ് നൽകണേ allah

  • @mubashirkp2914
    @mubashirkp2914 2 місяці тому +18

    വിവരം ഇല്ല ആതേണ്ടിക്ക് ഉസ്താദേ ബുദ്ധിയില്ല

  • @ShahaidAli-mm4ug
    @ShahaidAli-mm4ug 2 місяці тому +1

    ഉസ്താദിന് അള്ളഹു ആരോഗ്യവും ദീർ കായുസും നൽകട്ടെ ആമീൻ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 2 місяці тому +22

    ഇവൻ തനി ജാഹിലാണ്

  • @AbooRifahi786
    @AbooRifahi786 2 місяці тому +75

    ഫസൽ കാരാട്ട് നിരീശ്വരവാദിയാണ്, മാനസികരോഗത്തിന് സ്ഥിരം ഗുളിക കഴിക്കുന്ന ആളാണ്.

  • @ranafathima9541
    @ranafathima9541 Місяць тому

    സിറാജ് ഇസ്താദിന് ആ രോഗ്യത്തോടു ആഫിയത്തുള്ള ദീർഘായുസ് നൽക്കട്ടെ🤲🤲🤲

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 місяці тому +46

    ഈ ജാഹിലിനു അറിയില്ല സിറാജ് ഉസ്താദ് ആരാണെന്നു

    • @beegumruksana-d8s
      @beegumruksana-d8s 2 місяці тому

      Naamdhaariyaaya muslim aanu ayaal...usthadinte prabashanam kelkkunna aalaanu jhan.. Allah...usthadine kaathu kollane

  • @shafeervidhurashafeer527
    @shafeervidhurashafeer527 2 місяці тому +35

    അവന് ഭ്രാന്താണ് ''കഞ്ചാവ് ...

  • @RashiRashiAa
    @RashiRashiAa 2 місяці тому +24

    ഏതാണ് ആ പൊട്ടൻ ആയാൾക്കൊന്നും മാറുവടി അർഹിക്കുന്നില്ല. തികഞ്ഞ അവക്ഞ്ഞയോടെ തള്ളിക്കള യൂ🙏🙏🙏🙏

  • @muhammedshafi3070
    @muhammedshafi3070 2 місяці тому +9

    സൂപ്പർ ഉസ്താദേ...... 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @safiyasafiya.m246
    @safiyasafiya.m246 2 місяці тому +1

    എനിക്ക് നല്ല ഇഷ്ടം ആണ് ഉസ്താദിന്റെ പ്രസംഗം അല്ലഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് പ്രദാനം നൽകട്ടെ ആമീൻ. ഇസ്ലാമിനെ കരി വാരി തെക്കുന്നവർ

  • @alhamdulillah9325
    @alhamdulillah9325 2 місяці тому +1

    ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @Muhammedbasheerkp-h9g
    @Muhammedbasheerkp-h9g 2 місяці тому +2

    ഈ ജാഹിലിന്ന് വിവരം ഇല്ല ല്ലോ പടച്ചറബ്ബേ ഹിതായത് കൊടുക്കണം റബ്ബേ

  • @ZeenathA-uy2rd
    @ZeenathA-uy2rd 2 місяці тому +5

    ഫസലിനെ പിടിച്ച് മാനസികരോഗ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോകണം ഞങ്ങളെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @maimoonamaimoona-fx1lh
    @maimoonamaimoona-fx1lh 2 місяці тому +3

    അവനൊക്കെ അനുഭവിക്കും ഉസ്താദെ സിറാജുദ്ധീൻ ഉസ്താദിനെ പടച്ചോൻ കാക്കട്ടെ

  • @HishamKm-t9s
    @HishamKm-t9s 2 місяці тому +1

    Siraj usthad poli Ann ❤❤❤❤

  • @shafeerc1552
    @shafeerc1552 2 місяці тому +4

    പറയുന്നവൻ പറയട്ടെ. പോയിട്ട് പണിയുണ്ടോ ന്ന് നോക്കാൻ പറ.
    ഇവന്ന് മാനസിക മാ. ഉസ്താദേ

  • @newaccount2757
    @newaccount2757 Місяць тому

    ഉസ്താദിന് deergayussnalkattea

  • @rinshadjasheer3914
    @rinshadjasheer3914 2 місяці тому

    ഉസ്താദിന്അല്ലാഹുദീർഗായുസുഠ,ആഫിയതുഠനൽഗട്ടെ,ആമീൻ🤲

  • @shifashifa5478
    @shifashifa5478 2 місяці тому +15

    സിറാജ് ഉസ്താദ് പറയുന്നേ ഒക്കെ ശരിആണ് 🔶ഉസ്താദ് നു ദീർഘ യുസ്സ് കൊടുക്കട്ടെ

  • @NasiyaNasiya-hv6ko
    @NasiyaNasiya-hv6ko 2 місяці тому +4

    സിറാജ് ഉസ്താദ് എന്റെ സ്വന്തം ആൾ ആണ് കാരണം എനിക്ക് ഇഷ്ട്ടപെട്ട ഒരാൾ അള്ളഹു വിന്റെ ദീൻ പഠിപ്പിച്ചു തരുന്ന ആളെ അങ്ങനെ പറയാൻ പാടില്ല സഹോദര
    അവരോടു നമുക്ക് പറഞ്ഞു തരാൻ അള്ളഹു ഏല്പിച്ചു അവർ പറയും നമ്മൾ കേൾക്കണം അതാ ശരി അല്ലാണ്ട് നമ്മുടെ ഉസ്താതിനെ കുറ്റം പറയരുത് അധ് സഹിക്കില്ല എനിക്ക് സത്യം ഉസ്താദ് നല്ലത് മാത്രം പറയുന്നുള്ളു 😭😭😭🙏🏻🙏🏻🙏🏻

  • @safiyasafiya9088
    @safiyasafiya9088 2 місяці тому +2

    ഉസ്താദ് സൂപർ

  • @MuhammedilyasMuhammedilyas-y1k
    @MuhammedilyasMuhammedilyas-y1k 2 місяці тому

    അല്ലാഹുവേ ആഫീയാത്തുൽ തീര്ഗായുസ്സ് നെൽക്കട്ടെ 🤲🤲

  • @RaseenaKk-v4m
    @RaseenaKk-v4m 2 місяці тому +3

    എനിക്ക് ഒരുപാട് ഇഷ്ടം മാണ് ഉസ് ഥാദിന്റെ പ്രഭാക്ഷണം

  • @HassanKamblot
    @HassanKamblot 2 місяці тому +6

    Sirajuddin al qasimi usthadinikk allahu afiyath dirgais nalgatte🤲🤲🤲

  • @aapuapzaapuapz3366
    @aapuapzaapuapz3366 2 місяці тому +3

    നല്ല. അറിവ്. Padeechha. Usthathath. Sirajudeen. Usthad.enikk. nalla. Usthadada. Allahu. Usthadene. Deergayss. Kodkkatt.

  • @thahirabadhru3717
    @thahirabadhru3717 Місяць тому

    Siraj usthad nalla ariv padippich tharunna usthad Alhamdulillah Masha allah
    Usthadin allahu afiyathulla deergayus nalgu maragatte Aameen

  • @nabilaali8386
    @nabilaali8386 2 місяці тому +1

    ഉസ്താദ്പറയുന്നത് ശെരിയാണ്

  • @muhammedmirshan1553
    @muhammedmirshan1553 2 місяці тому +1

    Quaran manapadapakiya maha pandithanan siraj usthad ❤

  • @Hauserq30
    @Hauserq30 2 місяці тому +9

    ഉസ്താദ് എന്ത് പറഞ്ഞാലും അങ്ങനെ കൊറേ ആളുകൾ ഉണ്ട്‌ കുറ്റം കാണുന്നവർ പറയട്ടെ ഉസ്താദ് പൊളി അല്ലേ

  • @jamsheerppr1682
    @jamsheerppr1682 2 місяці тому +2

    ആ തഡ്ടി എ ദാ ഉസ്താദ് അടിച്ചു വായിപൊട്ടി കാണാം 🤲🤲

  • @subaidasaidumuhammaed5867
    @subaidasaidumuhammaed5867 Місяць тому

    Usthadinduarumkuttamparayalle❤❤❤

  • @Rukya914
    @Rukya914 2 місяці тому

    Siraju qasimi islaminde muttan swargattiñde muttan👍🏻👍🏻👍🏻

  • @jaseelrk5116
    @jaseelrk5116 2 місяці тому +1

    ഉസ്താദിനെ ഈ കാരണത്താൽ വിഷമിപ്പിക്കല്ലേ അല്ലാഹ്

  • @User-ev7gm
    @User-ev7gm 2 місяці тому +5

    അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ ameen🤲

  • @ayshuayshaaz3987
    @ayshuayshaaz3987 2 місяці тому +3

    Alhamdulillah 👌👌👌

  • @muhammedfaheem9956
    @muhammedfaheem9956 2 місяці тому

    Usthadine afiyathum deerkayusse nalkane ameen

  • @MaharoofBinAli-td2pi
    @MaharoofBinAli-td2pi 2 місяці тому +15

    ഒരു പൊട്ടൻക്ക് മറുപടി എന്തിനാ ഉസ്താദ് പറയുന്നത്.

  • @badaruddeenkp7324
    @badaruddeenkp7324 Місяць тому

    റംല ലക്ഷദ്വീപ് ഉസ്താദമ്മാരെ ഫിത് ന പ റ യു ന്നവന് അള്ളാഹു കൊടുക്കും

  • @user-naeemi
    @user-naeemi 2 місяці тому +3

    Sirajudden qasimi usthad
    Supper prbasagan

  • @faisalmoidu6850
    @faisalmoidu6850 20 днів тому

    ഒരു പണിയു ഇല്ലാതെ ഇക്കുന്ന ആൾ ഉണ്ടാക്കിലും അവൻ വേറെ പണിയൊന്നും ഉണ്ടാവില്ല അതാണ് ഉസ്താദേ വിവരം ഇല്ല അതാണ് അവന്ന് പറ്റിയ അബദ്ധം

  • @RamseenaRamsi-se3ho
    @RamseenaRamsi-se3ho 2 місяці тому +1

  • @latheefvlogs8799
    @latheefvlogs8799 2 місяці тому +8

    ആ വേട്ടാവളിയൻ അറസ്റ്റ് ചെയ്യണം

  • @RubeenaSalman-xo2th
    @RubeenaSalman-xo2th 2 місяці тому

    ഇതാണ് സത്യം

  • @thansiuppala5157
    @thansiuppala5157 2 місяці тому

    Siraj ustadin allahu deergayuss nalathe aameen

  • @faizafaiz4553
    @faizafaiz4553 2 місяці тому

    Enikkettavum ishtappetta brabashakan sirajuddeen kasimi kabeerbaqavi mashaallah deergayuss nalkane allah

  • @ApputhiHasun
    @ApputhiHasun 2 місяці тому

    Njangallk kelkkan orupadu ishtam siraj usthadinta bagal anu

  • @SinuhadiSinuhadi-jl9tc
    @SinuhadiSinuhadi-jl9tc 2 місяці тому +11

    ഈ നിരീശ്വര വാദി എവിടത്തുകാരനാണ്

  • @alhamdulillah9325
    @alhamdulillah9325 2 місяці тому +1

    സിറാജ് ഉസ്താദിന് എതിരെ കേസെടുക്കണം എന്ന് പറയുന്നവർക്ക് എതിരെ കേസെടുക്കണം

  • @KunjumonKunjumone
    @KunjumonKunjumone 2 місяці тому +6

    ഫസൽ കാരാട്ട് പിന്നെ ആള് പാവം പക്ഷേ മാനസികമായിട്ട് എന്തോ ഒരു പ്രശ്നമുണ്ട് പുള്ളിക്കാരൻ ഇടക്കിടയ്ക്ക് താടി തടവുകയും ചെയ്യുന്നതുകൊണ്ട് നമുക്ക് മനസ്സിലാക്കാം

  • @ThattikkootMedia
    @ThattikkootMedia 2 місяці тому +1

    അവനു ഇതിരയാണ് കേസ് എടയ്ക്കേണ്ടത്

  • @rasakmprasak5805
    @rasakmprasak5805 2 місяці тому +2

    അയാൾ എന്തും പറഞ്ഞോട്ടെ.. നമുക്ക് അറിയാം നമ്മുടെ ഇസ്ലാമിനെ......🥰🥰🥰🥰

  • @ashraft238
    @ashraft238 2 місяці тому +8

    അവൻ ഒരു മരപൊതാണ്

  • @fathimahiba6018
    @fathimahiba6018 2 місяці тому +2

    മാഷാ അള്ളാ ഉസ്താതിന്റെ വയള് കേട്ടിരുന്നു പോകും അവൻ എന്തോ പറയട്ടെ

    • @fathimafathi7348
      @fathimafathi7348 Місяць тому

      ഉസ്താദ് പറയുന്നത് ശരിയാണ്
      ഉസ്താദിന്റെ പ്രസംഗം സൂപ്പർ 👍

  • @NoushadCM-c6g
    @NoushadCM-c6g 2 місяці тому +9

    ജസ്‌നയുടെ അവസ്ഥ തന്നെയാകും ഇവനക്

  • @shairashaira5224
    @shairashaira5224 2 місяці тому +1

    ഉസ്താദേ ഇങ്ങനെ കുറെ എണ്ണത്തിനെ കാണാം ഭൂമിക്ക് ഭാരമായിട്ട് വെള്ളപ്പൊക്കം എങ്ങനെ വരാതിരിക്കും ഇങ്ങനെ കുറെയെണ്ണം പോരെ പണ്ഡിതന്മാരെ കുറ്റം പറയുന്നവർ😢

  • @abdulkareem8055
    @abdulkareem8055 2 місяці тому +1

    Usthathine aafiyatthulla deergayusse kidukkatta 🤲🤲🤲

  • @anvaranvarop1718
    @anvaranvarop1718 2 місяці тому

    Usthade duacheyyane

  • @sbmedia7626
    @sbmedia7626 2 місяці тому +11

    പോയി പണി നോക്കാൻ പറയണം

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg 2 місяці тому +3

    Qasimi ustad 👌👌

  • @ayishabee7661
    @ayishabee7661 Місяць тому

    എനിക്ക് സ്ഥാനം വലിയ ഇഷ്ടമാണ് ഉസ്താദ് ഉള്ളതേ പറയുള്ളൂ മഹത്വ നോക്കി തന്നെ പറയൂ

  • @Yaseen9388
    @Yaseen9388 2 місяці тому

    Sirajudheen usstadin afiyatulla deergayus pradhanam cheyate allahu

  • @ramlabeevi5453
    @ramlabeevi5453 2 місяці тому +1

    അവൻ്റെ ചെവിക്കടിക്കുകയാണു വേണ്ടത്

  • @rasihussan9992
    @rasihussan9992 2 місяці тому +1

    ഉസ്താതിനെതിരെ സംസാരിക്കുന്ന അവനെ ആദ്യം കൊണ്ട് പോയി കേസ് കൊടുക്ക്

  • @SahabanSaha-t4d
    @SahabanSaha-t4d 2 місяці тому +1

    Usthadinu.nallath.matrame.parayalullu.❤❤❤❤

  • @sulaimansulaiman1240
    @sulaimansulaiman1240 2 місяці тому +7

    എടോ. അറിവ് പറഞ്ഞു തരുന്നത് ഒരു ഉസ്താദ് ആണ്. അത് നീയൊക്കെ. രണ്ടാം ജന്മം. ജനിക്കണം. ഇസ്ലാം പറയുന്ന കാര്യങ്ങൾ. അതാണ് ഉസ്താദ് പറഞ്ഞു തരുന്നത്. നിനക്ക് എന്തറിയാം. നീ പോയി ആദ്യം ചോദിക്കും നിന്റെ ഉമ്മാനോട്. എന്താണ് ഇസ്ലാം

  • @muhammedshameem7841
    @muhammedshameem7841 2 місяці тому

    Aparanja alk rabb poruth kodukkatte usthathin afiyath kodukkatte 🤲🤲🤲🤲

  • @SaudhaSalam
    @SaudhaSalam Місяць тому

    👍🏻👍🏻👍🏻👍🏻👍🏻

    • @SaudhaSalam
      @SaudhaSalam Місяць тому

      മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @MuhammadBasheer-g8m
    @MuhammadBasheer-g8m Місяць тому

    സിറാജുദ്ദീൻ ഖാസിമി ഉസ്താദ് കുറേ ഓവറാണ്