ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കാം? അന്ധവിശ്വാസങ്ങള്‍ക്കുള്ള മറുപടി ഇതാ....

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,2 тис.

  • @indusuresh3110
    @indusuresh3110 5 років тому +463

    എത്ര അറിവാണ് ഡോക്ടർ അങ്ങ് പറഞ്ഞു തരുന്നത് ..... ഞങ്ങളെ പോലുള്ളവർക്കായി ഇത്രയും സമയം നീക്കി വക്കുന്നതിൽ ഒരു പാട് നന്ദി ഡോക്ടർ .... എത്രയോ അറിവ് കിട്ടിയിരിക്കുന്നു അങ്ങിൽ നിന്ന്.... A to Z .....

    • @deepam2349
      @deepam2349 4 роки тому +1

      Dr pannasaraye kurich paranja kaaryangl thettalle

    • @mallufitness3917
      @mallufitness3917 4 роки тому +1

      Pls subscribe my channel for getting best home workout routine

    • @saidmuhammed5713
      @saidmuhammed5713 4 роки тому +17

      Dr.... ഈ കാര്യത്തിൽ DR.. ക് വിവരം അല്പം കുറവാണെന്ന് തോന്നുന്നു... ഇരുന്ന് കൊണ്ട് തന്നെ വെള്ളം കുടിക്കുന്നതാണ് ഉത്തമം. അടു പോലെ മുറിച്ചു മുറിച്ചു തന്നെ കുടിക്കലാണ് നല്ലതു. ഭക്ഷണത്തിനു ara manikkoor മുൻപ് kudikanam. ഇസ്ലാമിൽ പറഞ്ഞട് തെറ്റാറില്ല.

    • @santhoshkumarpk8745
      @santhoshkumarpk8745 4 роки тому

      Can I drink 1 litre water in an empty stomach. One Dr. told me it's effect our kidney.

    • @arjuncrabby9214
      @arjuncrabby9214 4 роки тому +6

      @@saidmuhammed5713 ഇസ്ലാമിലോ....? അതെന്താ അങ്ങനെ....

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +9

    എത്ര നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തരുന്നത്. കുറെ തെറ്റിദ്ധാരണകൾ മാറിക്കിട്ടി സർ. ഒരുപാടൊരുപാട് നന്ദിയുണ്ട്

  • @LibinNadavaramban
    @LibinNadavaramban 5 років тому +86

    തെറ്റിദ്ധാരണ കൾ മാറ്റി തന്ന ഡോക്ടർ ന് ഒരുപാട് നന്ദി.എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുനനു

  • @sreeshal143
    @sreeshal143 3 роки тому +27

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല അറിവുകൾ പകർന്നു തരുന്നതിനു..

  • @hafshaddervishpm4908
    @hafshaddervishpm4908 5 років тому +21

    വസ്തു നിഷ്ട്ടമായ ഒരു വിവരണം ഡോക്റ്റർ പൊതുജനങ്ങൾക്ക് നൽകിയത്
    ഈ വെള്ളംകുടി സംബന്ധമായി ഒരുപാട് തെറ്റ്‌ ധാരണകൾ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ തെന്നെ സോഷ്യൽ
    മീഡിയവഴി കേരളീയരെ മേക്സിമം തെറ്റ് ധരിപ്പിച്ചുകഴിഞ്ഞു
    മലയാളികളുടെ വെള്ളംകുടി ( മറ്റവനല്ലട്ടോ ) എനിയെങ്കിലും ഭയപ്പാടില്ലാതെ വെള്ളത്തെ ശത്രു മനോഭാവമില്ലാതെ സമാധാനത്തോടെ
    നടന്നു ഇരുന്നും നിൽക്കുന്നവർക്ക്‌
    നിന്നും കുടിക്കാമല്ലോ
    മൊത്തം മലയാളികളുടെ വെള്ളം കുടിക്ക്
    മാന്യമായ പരിഹാരം ഉണ്ടാക്കി തന്ന
    അങ്ങയെ എത്ര പുകഴ്ത്തിയാലും
    മതി വരില്ല നന്മ നേരുന്നു 🌹🌹🌹🙏

  • @ROBINMANANTHAVADY
    @ROBINMANANTHAVADY 4 роки тому +11

    എൻ്റെ വലിയ ഒരു തെറ്റ് ധാരണയാണ് അങ്ങയുടെ ഈ വീഡിയോവിലൂടെ മാറിയത് ഒരുപാട് നന്ദി

  • @vichuc5404
    @vichuc5404 5 років тому +5

    ഒരുപാട് അബദ്ധ ധാരണകൾ മാറിക്കിട്ടി സർ നന്ദി .. കുറച്ച് നാളായി ഞാൻ ഭക്ഷത്തോടൊപ്പം വെള്ളം കുടിച്ചിരുന്നേയില്ല....

  • @gamingwithanwar6437
    @gamingwithanwar6437 4 роки тому +1

    ആരും യാതൊന്നും കരുതേണ്ട ഏതൊരു വൈദ്യ ശാസ്ത്രത്തിനും അത് പ്രയോഗിക്കുന്ന ഡോക്ടറിന് സ്ഥാനമില്ല ശാസ്ത്ര നിബന്ധനകൾക്ക് ഉള്ളിൽ നിന്ന് ആര് കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഡോക്ടർ സർ പറഞ്ഞത് അദ്ദേഹം പഠിച്ച ശാസ്ത്രം ഭൂലോഗത്തുള്ള മൊത്തം ശാസ്ത്ര നിയമം അല്ല , നാം നേടിയ അറിവ് അതെടുക്കു ന്നവരുടെ അനുഭവ ജ്ഞാനമാണ് .
    സാറിന് നന്ദി നമസ്ക്കാരം .

  • @anilkumartrichur9603
    @anilkumartrichur9603 4 роки тому +7

    വളരെയധികം അറിവുകൾ തരുന്ന സാറിന് വളരെ നന്ദി

  • @manupancode541
    @manupancode541 3 роки тому +1

    നല്ല. ഒരു. അറിവ്. പകർന്നു. തന്നതിന്. നന്നി.... ഉപകാര പ്രതമായ. വീഡിയോ ഇനിയും പ്രതിഷിക്കുന്നു......🙏🙏

  • @swapnasapien.7347
    @swapnasapien.7347 5 років тому +18

    എന്റെ ചില തെറ്റായ ധാരണകൾ മാറിക്കിട്ടി.thank you so much sir

  • @princyrobert6131
    @princyrobert6131 2 роки тому +1

    ഞാനും കേട്ടിട്ടുണ്ട് ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ നന്നായി വിയർക്കുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ ഒരു ദിവസം 3 ലിറ്റർ വെള്ളം എങ്കിലും ഞാൻ കുടിക്കാറുണ്ട് പുതിയ പുതിയ അറിവുകൾ ക്ക് ഒരുപാട് നന്ദി

  • @kknair4818
    @kknair4818 5 років тому +8

    സർ,പലതെററിദാരണകളും മാററാൻ പറ്റിയ തിൽ വളരെ യധികം നന്ദി രേഖപ്പെടുത്തുന്നു thank. You sir ഇനിയും ഒരുപാട് നല്ല അറിവുകൾ പകർന്നു തരാൻ കഴിയണമെന്ന് ആശംസിക്കുന്നു

  • @vijayamathew8552
    @vijayamathew8552 4 роки тому +2

    ഒരുപാട് അറിവ് പകരുന്ന നിർദ്ദേശങ്ങൾ ആയിരുന്നു. congrats Dr. Ajesh Kumar

    • @kmsasikarayad1199
      @kmsasikarayad1199 4 роки тому

      ഈ ഒരു ദിവസം എന്ന് ഡോക്ടർ ഉദ്ദേശിക്കുന്നത് 24 മണിക്കൂർ തന്നെയാണോ, അതോ ഒരു പകൽ മാത്രമാണോ..?
      രാവിലെ 6 മണിക്ക് എഴുന്നേൽക്കുന്ന ഒരാൾ രാത്രി ഒരു പത്തുമണിക്ക് ഉറങ്ങും വരെ 16 മണിക്കൂർ. ഒരാൾ ഒരു തവണ മൂത്രമൊഴിക്കുന്നത് ഒരു 100 ml അല്ലെങ്കിൽ 150 ml ഒക്കെയല്ലേ ഉണ്ടാകൂ. അപ്പോൾ 2.5 ലിറ്റർ മൂത്രമൊഴിക്കണമെങ്കിൽ ഓരോ മണിക്കൂറിലും നമ്മൾ മൂത്രമൊഴിച്ചുകൊണ്ടേയിരിക്കണ്ടേ.?

  • @hameedalikunjippa8469
    @hameedalikunjippa8469 5 років тому +12

    d. r. രാജേഷ് കുമാർ. അഭിനന്ദനങ്ങൾ

  • @hdjsjhjxhxbhxd7756
    @hdjsjhjxhxbhxd7756 5 років тому +1

    ഡോക്ടർ മിക്കവാറും ആളുകൾക്കും ഉള്ള സംശയങ്ങാണ് ഇത്. വ്യക്തത നൽകിയതിന് നന്ദി......

  • @josepj7421
    @josepj7421 6 років тому +7

    The normal range for 24-hour urine volume is 800 to 2000 milliliters per day (with a normal fluid intake of about 2 liters per day). The examples above are common measurements for results of these tests. Normal value ranges may vary slightly among different laboratories.Aug 29, 2015

  • @asiyaashraf7820
    @asiyaashraf7820 4 роки тому +1

    ഒരുപാട് കാലമായിട്ടുള്ള doubts തീർത്തുതന്നതിന് heartly thanks 🙏🏻

  • @FootballManiacs001
    @FootballManiacs001 5 років тому +8

    ഒരുപാടുകാലത്തെ സംശയമായിരുന്നു ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാമോയെന്ന്. എന്തായാലും അതിന് തീരുമാനമായി. നന്ദി ഡോക്ടർ...

  • @mohammedjafarjafar2703
    @mohammedjafarjafar2703 3 роки тому +1

    Thank you sr ..hello sar just oru kariyam....vellam erinu kudikkunnad mathajaram alla adum manushianu gunam ulla kariyam ayittanu mathaparamayi parayunnad ad angine erinu kudikan ajaramayi cheyyan parayunnilla but manushiyanu gunakara manann matham padippikunnu...sar.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +158

    ഞാൻ വെള്ളം കുടിച്ച് കുടിച്ച് മൂത്രമൊഴിക്കാനെ നേരമുള്ളൂ

  • @ahmadkabeer6715
    @ahmadkabeer6715 2 роки тому

    Ninn vellam kudichal undavunn prashnangal onnude padichal nallathayirikkum. Manushyar ellam ariyam ennu vijarikkunnavaraan. Thanks 😊

  • @seleenapaul7674
    @seleenapaul7674 4 роки тому +9

    I too want to thank you doctor for your generosity and love for humanity. You share a lot of basic medical knowledge with us which is very useful to all of us. Thanks and God bless you always. Praying for your good health and long life

  • @Sandeep-rq9oj
    @Sandeep-rq9oj 2 роки тому

    Thank you Dr. വെള്ളം കുടിക്കുന്നതിന്റെ ഒരു പാട് സംശയങ്ങൾ മാറി കിട്ടി

  • @hillermohammedali9394
    @hillermohammedali9394 3 роки тому +3

    Thanks docter for good information🌹🌹

  • @irshad.nechikandan.meenarkuzhi
    @irshad.nechikandan.meenarkuzhi 4 роки тому +2

    Thankalkk athuparayam thankalude ishttam.
    Lokam angeekaricha, shasthram angeegaricha doctorne.
    Muth pravachakan Muhammad nabi (av ) paranjadine thettayi choondikkanichadode iyalu paade cheruthayipoyonhoru samsayam.
    Ithine kurich muth nabi paranjadallam agaathamayi padichal yeliya docterude thettdaranna marrikittum
    Yellaaa asamsakalum

  • @hassainarpa1679
    @hassainarpa1679 4 роки тому +8

    Irunnukond vellam kudikkakan uttamam sir.

  • @Krishna_kripa631
    @Krishna_kripa631 4 роки тому

    Verum vayattil Cheru choodu geeraka vellathil naranga pizingu kudikkamo Dr.

  • @anakhalal9198
    @anakhalal9198 4 роки тому +5

    Sir water therapy പറ്റി ഒരു detailed video idamo please

  • @bincyjoseph5103
    @bincyjoseph5103 2 роки тому

    Oralku sareerathinu avasyamayathil kooduthal vellam kudichal kuzhapamundo kappeem chayem ellam koodi kootti anno vellathinte allavu parayunne

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 6 років тому +17

    വളരെ നല്ല നിർദേശം നന്ദി ജീ
    സന്തോഷം

  • @santhammaprakash169
    @santhammaprakash169 4 роки тому

    Enthellaam anthaviswasangal paranjanu pedippikkunnathu. Doctor mar Daivam aanennu parayarundu, ippol athu manassilayi. Doctorkku orupadu orupadu thanks

  • @savachannelvalapinakath6047
    @savachannelvalapinakath6047 4 роки тому +124

    ഇരുന്നു കൊണ്ട് തന്നെ വെള്ളം കുടിക്കണം അൽപ്പം അൽപ്പം ആയി കുടിക്കണം ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്നെ കുടിക്കണം നബി (s)വചനം ഇത് ശാസ്ത്രം ശരി വെച്ചത്
    നിങ്ങളുടെ സംസാരത്തിലും അവസാനം എത്തിച്ചേരുന്നത് അവിടെക്കാണല്ലോ
    ഭക്ഷണം വയറിന്റെ 3ൽ ഒന്ന് വെള്ളം 1വായു 1
    ഇത് പ്രവാചകർ (s)പറഞ്ഞതാ വെള്ളം അൽപ്പം അൽപ്പം ആയി കുടിക്കണം എന്നില്ല എന്ന് പറഞ്ഞതാങ്കൾ പറയുന്നു വേഗത്തിൽ കുടിക്കുമ്പോൾ ശ്വാസ നാളത്തിൽ നനവ് വരാൻ സാധ്യത ഉണ്ടെന്ന് ഇത് കൊണ്ട് തന്നെ യല്ലേ 1400വർഷങ്ങൾക്ക്മുന്നേ മുന്നറിയിപ്പുകൾ തന്നത് ഇസ്ലാം മനുഷ്യ നും മാനവികതക്കും നന്ന്ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക്
    എത്ര കാലം കാലം കഴിഞ്ഞാലും ശാസ്ത്രത്തിന് അതിനെ പരാജയപെടുത്താൻ കഴിയില്ല

    • @shilinvattaparamb2002
      @shilinvattaparamb2002 4 роки тому +16

      Nabi ano theerumanikunna
      Njan enik thonnumpola kudikum
      Nabi ara

    • @jisharlv4303
      @jisharlv4303 4 роки тому

      Athukondaanllo, moothavar chollum muthunellikkayum aadyam kaaykkum pinne madhurikkum ennu parayunne

    • @accounts-inchargeentrust1716
      @accounts-inchargeentrust1716 4 роки тому +10

      @@shilinvattaparamb2002 ചാണകത്തിൽ പിറന്നത് കൊണ്ട്...നീ ഗോ മൂത്രം കുടിച്ചാ

    • @fayiskoya
      @fayiskoya 4 роки тому +12

      Shilin Vattaparamb ningal oru car vangi Ath manufacturing company parayunna pole use cheyyathe diesel vandiyil petrol ozhicho mannenna mix cheytho odikkum ath chodhikkanum parayanun okke service stationile alukal ara ente vandi anith enn parayunna pole anith.
      Creator known best on how to use part and prophets are just a trainer for u

    • @Artistannakutti
      @Artistannakutti 4 роки тому +9

      Evde chennalum nabi analo. Enthina ningal. Ingne matha theevravadhigal avunnadh. Evd poyalum enthina ee njngde nabi adh paranju ith paranju enn parayunne. Ningde viswasam. Ningal adh ella youtube videosl idunne enthinaaa cmnt ayt

  • @operagtc7301
    @operagtc7301 6 років тому

    Ingalude command doctor paranjadhilum vyathyasthamanu. Doctor irinnu kondu vellam kudikkarudhennu paranjittilla. Pakshe ninnu kondu vellam kudikkam ennu paranju. Thank you doctor. Very very helpful message.

  • @amnainathereal
    @amnainathereal 4 роки тому +9

    Nammade chunk Dr❤️love you

  • @aneeshaani9559
    @aneeshaani9559 2 роки тому

    Thankyu....so much....valare upakaaramulllla information 👍👍👍👍

  • @Speedrakshak
    @Speedrakshak 4 роки тому +30

    എന്റെ സാറെ.. ഇപ്പൊ whatsapp നോക്കി കഴിഞ്ഞാൽ എല്ലാരും ഡോക്ടർമാർ ആണ് 🤣 കുറെ ഒക്കെ സത്യം ആണെന്ന് ഞാനും വിശ്വസിച്ചു. Thank you very much doctor 👍

  • @emilyjacob876
    @emilyjacob876 4 роки тому

    Sir ethra nalla arivanu paranju tharunnathu. Orupadu thanks doctorinum familikkum daivanugraham undakum

  • @mujeebrahman2481
    @mujeebrahman2481 5 років тому +16

    ഓരോ വ്യക്‌തിയുടെയും
    Doctor അവനവൻ തന്നെ.

  • @kallianiraj4778
    @kallianiraj4778 6 років тому

    നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം. എനിക്ക് sugar level 125. ആയപ്പോഴേ ഡോക്ടർ പറഞ്ഞ് sugar ഉണ്ട് മെഡിസിൻ കഴിക്കണമെന്ന് . 4 കൊല്ലമായി ഇതുവരെയും കഴിച്ചിട്ടില്ല. ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല. Rice ഉച്ചക്ക് മാത്രം.

  • @shahidat8979
    @shahidat8979 4 роки тому +4

    baki ellam doctor parannad nalla karyam aan thank you

  • @salamputhurku7042
    @salamputhurku7042 5 років тому

    Muhamed nabi (s) food kazhikunnathumaayi bandapettu valare munbu paranja kaaryangal thankal scientifically proved. Thanks.

  • @skariahkv3136
    @skariahkv3136 4 роки тому +10

    Very useful informations, expecting more useful medical informations.

  • @shafeequeauto5454
    @shafeequeauto5454 4 роки тому

    sirinte videokale naan mikkathum kanaarunde . naan vijarichath sir ella kaaryavum padichttaane parayunnth ennaane .pakshe enikke pinneed manasilaayi thangal vyakthamaayi padikatheyaane parayunnath enn ...ini muthal thante channel naan kanilla . thante channel upekshikkunnu......good by docthare...

  • @Winsler05
    @Winsler05 6 років тому +21

    Amazing video regarding drinking water...keep posting.. :)

    • @irshad.nechikandan.meenarkuzhi
      @irshad.nechikandan.meenarkuzhi 4 роки тому +1

      Ninakk athuparayam ninte ishttam
      Lokam angeekaricha, shasthram angeegaricha doctorne.
      Muth pravachakan Muhammad nabi (av ) paranjadine thettayi choondikkanichadode iyalu paade cheruthayipoyonhoru samsayam.
      Ithine kurich muth nabi paranjadallam agaathamayi padichal yeliya docterude thettdaranna marrikittum
      Yellaaa asamsakalum

  • @annsworld2948
    @annsworld2948 3 роки тому +1

    Thank you doctor for the valuable informations. 🙏🙏

  • @kssubramanian4793
    @kssubramanian4793 4 роки тому +5

    I am 88 and have stayed in various parts of India and even in USA. Water consumption depends on the need of the body. I am not
    worried about because if I sweat profusely and urinate too often I take more water. Mind matters. There is no hard and fast rules.
    It changes from person to person

  • @prameelasrinivasan3984
    @prameelasrinivasan3984 5 років тому

    Nalla kariyangall paranju tharunnathinu valare nannu sr

  • @shivan2659
    @shivan2659 4 роки тому +81

    വെള്ളം ഇരുന്നു കുടിക്കണമെന്നു പലരും പറഞ്ഞു തന്നിട്ടുണ്ട് പക്ഷെ ദാഹിക്കുമ്പോൾ വെള്ളം കുടിക്കും. ഇരിക്കുന്ന കാര്യം മറക്കും.

    • @dhanyadevu7984
      @dhanyadevu7984 4 роки тому

      😄

    • @vishnupriya4569
      @vishnupriya4569 4 роки тому +1

      Njnum😂😂🤣😆

    • @racersedge8243
      @racersedge8243 4 роки тому +4

      ഇസ്ലാമിൽ പറയുന്നുണ്ട് ആദ്യം കഴിക്കുക പിന്നെ കുടിക്കുക, 3 ൽ ഒന്ന് food, വെള്ളം, ബാക്കി ഒഴിച്ചിടുക
      നിന്നും കൊണ്ട് കുടിക്കാൻ പാടില്ല അഥവാ ഇരിക്കാൻ പറ്റിയില്ല എങ്കിൽ വലതു കാൽ കല്ലിലോ മറ്റും കയറ്റി വെച്ച് വെള്ളം കുടിക്കുക

    • @N4U1993
      @N4U1993 3 роки тому +2

      Njan vellam kudichathinu sesham irikkum

    • @N4U1993
      @N4U1993 3 роки тому

      @@racersedge8243 Islam thanne Rhett anu

  • @sulaikhasulaikha912
    @sulaikhasulaikha912 4 роки тому

    Dr ninnu kodu kudikkarth dr parayunnayellam shariyannu pakshe mutthu nabhi paranjadhu njangal pithudarum nabhi paranja yella karyavum shastham thichu ithum theliyum oke

  • @karthiayaninambiar2637
    @karthiayaninambiar2637 4 роки тому +12

    ആശ്വാസമായി ഡോക്ടർ!
    കുറെ ധാരണകൾ തിരുത്തിക്കിട്ടി!
    നമസ്കാരം!

  • @afiyyarafeeque3927
    @afiyyarafeeque3927 4 роки тому

    Jappanies water tharapy for weight loss ne kurichoru vedio cheyyamo dr

  • @abrahama.j.9639
    @abrahama.j.9639 5 років тому +9

    എക്കിൾ നെ കുറിച്ച് പറയാമോ.

  • @vibithaadatt7808
    @vibithaadatt7808 4 роки тому +1

    Orupad vellam kooduthal kudichal kidney functionum athupole health problem undavum enu parayunath seriyano.

  • @pksubramanian7157
    @pksubramanian7157 5 років тому +4

    have any problems on drinking water frequent in sleeping?

  • @jayapriya9357
    @jayapriya9357 4 роки тому +1

    Thank you so..... much for the valuable informations and for spending your precious time 🙏🙏

  • @sulabhaanukumar2236
    @sulabhaanukumar2236 6 років тому +3

    Thank u Dr for ur valuable information

  • @sumathysworld4024
    @sumathysworld4024 4 роки тому

    Tks for very useful information.രാത്രിപൊടി അരി kanchy കുടിക്കുന്നത് nallathalle

  • @simishemeer979
    @simishemeer979 6 років тому +6

    Thank sir for valuable information

  • @sulekhamanikhandan8962
    @sulekhamanikhandan8962 4 роки тому +1

    Enikke palapozhum samsayam ulla chodyagal ayirunnu thank you sir

  • @pareedhpattambi7363
    @pareedhpattambi7363 6 років тому +317

    വെള്ളം ഇരുന്നു കുടിക്കാൻ ശ്രമിക്കുക........

    • @jenusworld-t2c
      @jenusworld-t2c 5 років тому +13

      നിന്ന് കുടിച്ചാൽ എന്താ കുഴപ്പം

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 4 роки тому +25

      @@jenusworld-t2c
      താങ്കൾ നിന്ന് കുടിച്ചോളു

    • @jenusworld-t2c
      @jenusworld-t2c 4 роки тому +24

      @@abdulkalamazadhamsa7153 ഞാൻ സന്ദർഭത്തിനനുസരിച്ച് നിന്നും ഇരുന്നും കുടിക്കാറുണ്ട്.. അത് കൊണ്ടാണ് നിന്ന് കുടിച്ചാൽ എന്താ പ്രശ്നം എന്ന് ചോദിച്ചത്.ഇതിൻ്റെ ശാസ്ത്രീയമായ ദോഷം എന്താണെന്നറിയാൻ വേണ്ടി ചോദിച്ചതാണ്. നിന്ന് കുടിച്ചിട്ട് എനിക്ക് ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..

    • @ഞാൻമലയാളി-പ1ധ
      @ഞാൻമലയാളി-പ1ധ 4 роки тому +24

      @@jenusworld-t2c ഇരുന്നു കുടിച്ചാൽ അത് നിന്റെ ശരീരത്തിന്ന് ഗുണം ചെയ്യും. അത്ര മാത്രം

    • @jenusworld-t2c
      @jenusworld-t2c 4 роки тому +40

      @@ഞാൻമലയാളി-പ1ധ 60 വയസ്സ് കഴിഞ്ഞു.. അധികവും നിന്നാണ് വെള്ളം കുടിക്കാറ്.. സ്ക്കൂളിൽ പോകുന്ന കാലത്തൊന്നും ഇരുന്നു കുടിക്കാൻ പോയിട്ട് നിന്ന് കുടിക്കാൻ പോലും വെള്ളം കിട്ടിയിരുന്നില്ല.. ഇന്നുവരെ ഒരസുഖവും ഇല്ല.. No പ്രഷർ.i No ഷുഗർ.No കൊളസ്ട്രോൾ

  • @jabeerjalalmvr3624
    @jabeerjalalmvr3624 3 роки тому

    Bakshanam kayich kondirikkumpol vellam kudikkunnath nallathallaaa. Food nu sheshamo munpo kudikkanam

  • @rejeeshv8077
    @rejeeshv8077 6 років тому +126

    Sir വെള്ളം ഭക്ഷണത്തോട് ഒപ്പം കഴിച്ചാൽ ഗ്യാസ് ട്രെബിൽ ഉണ്ടാകും എന്ന് എനിക്ക് അനുഭവം ഉണ്ട് ഭക്ഷണത്തിനു അര മണിക്കൂർ മുൻപോ ശേഷമോ വെള്ളം കുടിച്ചാൽ വയറു സംബന്ധമായി ഉള്ള 80%പ്രശ്നങ്ങളും മാറും

    • @shameenashafeek4958
      @shameenashafeek4958 6 років тому +2

      enukum anubavam ind

    • @cherinjoseph1806
      @cherinjoseph1806 6 років тому

      Rejeesh V Loppowervision

    • @rejithb5384
      @rejithb5384 6 років тому +6

      എനിക്ക് നേരെ തിരിച്ചാ ഉണ്ടായിട്ടുള്ളത്, ഭക്ഷണത്തിന് തൊട്ട് മുമ്പോ, കഴിഞ്ഞതിന് ശേഷമോ കുടിക്കാതെയിരുന്നപ്പോൾ വയറിൽ പെട്ടെന്ന് ഗ്യാസ് കേറി വല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്

    • @afeenaakc4333
      @afeenaakc4333 5 років тому +1

      Food kaichit chooduvellam kudichal madi.

    • @beluga2927
      @beluga2927 4 роки тому +1

      Ath already gas keriyathukondaanu..correct samayath food kazhikathathukondanu ingane..

  • @anudavis6867
    @anudavis6867 3 роки тому

    Thanks doctor for your valuable information. 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @SKK-kl4ds
    @SKK-kl4ds 6 років тому +3

    Thank you so much doctor, it was really helpful and you did it on right time.People like me was in dilemma about what to believe and Wht not to..So it was really an wonderful video,once again thanks

  • @abj9414
    @abj9414 4 роки тому +1

    Dr. rajesh, please suggest which is the safe hair dye

  • @Shalom4u001
    @Shalom4u001 6 років тому +8

    Thanks Doctor

  • @sreejasujith82
    @sreejasujith82 4 роки тому

    Clorin water chudakki kudikkunnu kuzappam undo.....🤔🤔🤔

  • @shanntk8396
    @shanntk8396 4 роки тому +7

    When you drink your water from a bottle or a glass sitting down, the nutrients reach the brain and boost its activity. It also aids better digestion this way and ensures that you don't feel bloated after having water.
    Sip water slowly than guzzling it down at once. Sipping water and allowing it to stay in the mouth and then passing through the food pipe helps the alkaline saliva reach the stomach to neutralise acid levels in the stomach

  • @aswathisiva113
    @aswathisiva113 Рік тому

    Sir weight loss cheyan tap water ano hot water ano kudikendathu plz reply 🙏

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 4 роки тому +3

    അനുഭവത്തിലൂടെ യുള്ള അറിവാണ് ഏറ്റവും വലിയ അറിവ്

  • @sh_shm
    @sh_shm 3 роки тому +1

    Doctor nte shirt um background colour um aa photos um nalla match anu

  • @nikhilparameswar9851
    @nikhilparameswar9851 5 років тому +209

    ആയുർവേദം ഇരുന്ന് കൊണ്ട് വെള്ളം കുടിക്കാൻ ശുപാർശ ചെയുന്നു.

    • @hishamuhammed
      @hishamuhammed 4 роки тому +32

      ഇസ്ലാമിലും 🙂

    • @the_._sanj
      @the_._sanj 4 роки тому +8

      ഒന്നും സംഭവിക്കില്ല ! Utter stupidity ..

    • @copyworld8117
      @copyworld8117 4 роки тому +2

      Eade ayurvethathil ,

    • @copyworld8117
      @copyworld8117 4 роки тому +22

      Eslam not a medical department

    • @fayiskoya
      @fayiskoya 4 роки тому +8

      Joji Joseph the manufacturer knows better on how to use part..
      The body is designed by god and he knows better on how to use it.

  • @muhammadnizam729
    @muhammadnizam729 4 роки тому

    Ente friend nte brother Joly kazhinjutu pettannu ninnukond vellam vayileku kamizhthy Pully maranapettu.liver leku paanju enna parayunney, irunnukondu alpalpam kudikuka athu kondu nallthe varuu.

  • @sonashanu5189
    @sonashanu5189 4 роки тому +3

    When you drink water standing up, the water which goes in passes through the system with a straight gush, not really reaching the organs where it is supposed to do the job. Hence, the impurities which are supposed to go out get deposited in the kidneys and the bladder.

  • @AswathysRecipesandTips
    @AswathysRecipesandTips 4 роки тому

    Good information .. kure thettu dharanakal mari kitti. 👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 5 років тому +5

    Good advice doctor.tnx for share.
    And drink with sitting position is a part of table manners,I think.
    And our prophet advice to sit and drink.His holly thoughts not opposed human science and anthropology.
    ☝Once he said 1400 years ago like that ,something behind his message.May be science will disclose soon .

  • @sreealwaystrue
    @sreealwaystrue 2 роки тому

    Dose is the boss. Ravichandran sir😊

  • @musanoj8323
    @musanoj8323 5 років тому +3

    ചില ആളുകളുടെ മുടി വളരെ നേരത്തെ നരക്കുന്നു.,മുടി മാത്രം അല്ല താടിയും. ഇതെന്തു കൊണ്ടാണ്..?ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ..?

  • @ravivanimeal1652
    @ravivanimeal1652 4 роки тому

    സാർ ഇത്രയും കാലം ഞാൻ വെള്ളം ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം ചുരിങ്ങിയത് ഞാൻ കുടിക്കാറുണ്ട് ഭക്ക് ക്ഷണത്തിൻ്റെ കൂടെ വെള്ളം കുടിക്കാം എന്ന് പറഞ്ഞത് ഒരു പുത്തൻ അറിവാണ്

  • @amnuameenu2641
    @amnuameenu2641 5 років тому +5

    Ee dr prnjdojke 1400 vrshnglku nmmude pravchakan muhammed nabi (sa) prnjittund parishodichl kanuka. Ningal vayar nirchu bkshnm kzhikkru oru bagam vellthnm oru bagam bkshnthnm oru bakam ozhichuvekkuka ( muhammed nabi (s)

    • @the_._sanj
      @the_._sanj 4 роки тому +1

      Ee s enthonna initial aa ? 😂

    • @saraths1126
      @saraths1126 4 роки тому

      Ee nabi thanne alle paranjath sthreekale bharanam eelpichal nadu mudiyum ennu...

  • @rekhag9422
    @rekhag9422 4 роки тому +1

    Dr thanks for all your valuable information. Its really a blessing Dr its said that yogurt should not be taken with meat and fish..could just give some information about it?

  • @tpyamani9766
    @tpyamani9766 4 роки тому +38

    സർ
    1) നിന്ന് വെള്ളം കുടിക്കരുത്.
    2) വെള്ളം കുടിക്കുമ്പോൾ മുറുക്കുകളായി കുടിക്കണം
    3) ഭക്ഷണം വയറിന്റെ മൂന്നിൽ ഒന്നും, വെള്ളം മൂന്നിൽ ഒന്നും, ശ്വാസം അയക്കാൻ മൂന്നിൽ ഒന്നും വേണം.

    • @meghamalhar8738
      @meghamalhar8738 4 роки тому +3

      വെള്ളം നിന്ന് കൊണ്ടും കുടിക്കാം....മതപരമായി തന്നെ തെറ്റില്ല.

    • @tpyamani9766
      @tpyamani9766 4 роки тому +4

      @@meghamalhar8738
      മതപരമായും ശാസ്ത്രീയമായും അത് തെറ്റ് തന്നെയാണ്.

    • @meghamalhar8738
      @meghamalhar8738 4 роки тому

      @@tpyamani9766 നല്ല ഒന്നാന്തരം സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്, "നിന്നു കൊണ്ടും വെള്ളം കുടിക്കാം„ എന്നത്.

    • @Misriya_
      @Misriya_ 4 роки тому

      @@meghamalhar8738 no

    • @meghamalhar8738
      @meghamalhar8738 4 роки тому

      @@Misriya_ എന്തോന്ന് no....?? Can you please inbox me, will give you the hadeeth.....meghamalhar57@gmail.com

  • @suresht.c.7402
    @suresht.c.7402 4 роки тому +2

    Useful information😊👍👍

  • @M.H.C169
    @M.H.C169 4 роки тому +43

    വെള്ളം അല്പം സാവധാനം മുറിച്ചു മുറിച്ചു പിടിക്കുക. ഇത് തിരു നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വചനമാണ്. ഇന്നല്ലെങ്കിൽ നാളെ ശാസ്ത്രം അത് സത്യമാണെന്ന് പറയും.

    • @allseries1457
      @allseries1457 4 роки тому +1

      Ith shastharam paranjathan. Vellam eppozhum alpam alpamayi mathrame kudikavooo. Ethrayoo adikam vdeo unde

    • @sujithkrishna2707
      @sujithkrishna2707 4 роки тому +1

      🥴

    • @babutg4951
      @babutg4951 4 роки тому

      @@allseries1457 wax.
      Uh
      Tv

    • @mathewpappy9152
      @mathewpappy9152 4 роки тому +1

      @@vasujayaprasad6398 താനൊക്കെ കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും ആര് കണ്ടു പിടിച്ചതാണെന്ന് അറിയാമോ

    • @m.abdulrahim3593
      @m.abdulrahim3593 4 роки тому

      @@mathewpappy9152 Ibnsinina enna Muslim scholer ninnum copy Europe copy adicheduthath. M
      AbdulRahim

  • @marjansubair7556
    @marjansubair7556 3 роки тому

    Filter water nn e kurich parayaaamo... Tds vellam nne kurich

  • @moonlight-iv8ou
    @moonlight-iv8ou 6 років тому +38

    നിന്നുകൊണ്ട് കൂടുതൽ വെള്ളം കുടിക്കുമ്പോൾ തലചുറ്റൽ പോലെ എന്തോ ഒരു അസ്വസ്ഥത ഉണ്ടായിട്ടുണ്ട് .കൂടുതൽ കുടിച്ചാൽ മാത്രം .അത് കൊണ്ട് ഞാൻ ഇപ്പൊ ഇരുന്നാണ് വെള്ളം കുടിക്കുന്നത്.ചിലപ്പോ എന്റെ ശരീരത്തിന്റെ പോരായ്‌മ ആവാം .എന്തായാലും ഇത്രേം അറിവുകൾ പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി .

    • @nizuhsvlog
      @nizuhsvlog 4 роки тому

      Please sit then drink the water ..👍

  • @joovivarghese3131
    @joovivarghese3131 4 роки тому

    Thettudharana maarikitti. Thank you sir.

  • @6213643429342
    @6213643429342 5 років тому +18

    അവയവ ദാനം ചെയ്യുന്നവരും അത്‌ സ്വീകരിച്ചവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്...ഇതിന് എന്തിനാണിത്ര ചിലവ് വരാൻ കാരണം

    • @fayiskoya
      @fayiskoya 4 роки тому

      arshad rprasad
      Its a big business and mafia

    • @fayiskoya
      @fayiskoya 4 роки тому

      arshad rprasad
      Allopathi allatha ella chikilsayum avayavathe punarnirmikkunnathil sradha cheluthumbol allopathi mathram transplantationte pinnale povunnu.

  • @jayalekshmi8447
    @jayalekshmi8447 4 роки тому

    Dr patti kadichal ethu ok aaharam kazhichuda pulli ullthu kazhichudaa

  • @മൈന്ഡ്പവർ
    @മൈന്ഡ്പവർ 6 років тому +75

    ഹലോ കൂട്ടുകാരേ നിങ്ങള്‍ ആവശ്യത്തിനു എന്ത് ഇഷ്ട ഭക്ഷണവും കഴിച്ചോ..ദിവസം 1മണിക്കൂര്‍ വ്യായാമം ചെയ്താല്‍ മതി ശരീരം നന്നായി വിയര്‍ക്കണം .. ..പിന്നേ രോഗത്തെക്കാള്‍ വലുതാണ്‌ രോഗ ഭയം..ഇതൊക്കെ കേട്ട് കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ള മനസമാധാനം നഷ്ടമാകുകയും ജീവിതം ആസ്വദിക്കാന്‍ പറ്റുകയുമില്ല ..യാതൊരുവിധ ദു:ശിലങ്ങള്‍ ഇല്ലാത്ത ,വ്യായാമം ചെയ്തിരുന്ന 2 കുട്ടുകാരാണ് കാന്‍സര്‍ പിടിപ്പെട്ടും കുഴഞ്ഞു വിണും മരണപ്പെട്ടത്..ഇങ്ങനെ വേറെയും ഒരുപാട് പേര്‍ .. ...മരണം എന്നായാലും കൊണ്ട് പോകും ..കണ്ട നാള്‍ മുതല്‍ മദ്യവും സിഗരറ്റും അമിതമായി ഉപയോഗിചിരുന്നവര്‍ ഇന്നും വെല്ല്യ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലതേ ജീവിക്കുന്നു .....നിങ്ങളുടെ അനുഭവത്തിലും ഇത്തരം ആളുകള്‍ ഉണ്ടല്ലോ ?... ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുക ..ടെന്‍ഷെന്‍ ഇല്ലാതെ ജീവിക്കുക ...പ്രധിവിധിയില്ലാത്ത ഒരു പ്രശനവും ഈ ലോകത്തില്ല ... അതുകൊണ്ട് നോ ടെന്‍ഷെന്‍...അവസ്ഥയറിഞ്ഞു ആഗ്രഹങ്ങള്‍ കുറയ്ക്കുക ...കഴിയുന്നതും മറ്റുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ വായിക്കാതിരിക്കുക ..ഭയം നമ്മുടെ എല്ലാത്തിനെയും വിലക്ക് വാങ്ങും ..ഓരോരുത്തരും അവരവരുടെ ശരീരം ഭാരമാനുസരിച്ചും ജോലി സ്വഭാവമനുസരിച്ചും വെള്ളം കുടിക്കുക ..അല്ലാതെ ഒരു കണക്കുമില്ല ..

    • @sadikmohammed9438
      @sadikmohammed9438 6 років тому +11

      എൻറ്റെ പൊന്നോ നീയാണ് മുത്ത് രോഗം ബാദിക്കുന്നത് ആദ്യം മനസ്സിൽ ആണ് ഇങ്ങനെ യുള്ള പല വീഡിയോകൾ സാധാരണ ക്കാർ കേട്ടാൽ രോഗ ഭയം കൂടും
      രോഗവും ഏതൊരാളും ഏതെങ്കിലും ഒരു രോഗത്തേ കുറിച്ച് കാട് കേറി ചിന്തിച്ചആൽ അവനാ രോഗം പിടിച്ചിരിക്കും ശെരീരത്തേക്കാൾ പ്രാദാന്യം മനസ്സിന് നൽകുക ആത്മാവ് ഇല്ലാത്ത ഷരീരത്തിന് രോഗങ്ങൾ വരാറില്ല

    • @malavikababu6507
      @malavikababu6507 6 років тому +2

      yu are correct

    • @haneeshaphamza6306
      @haneeshaphamza6306 5 років тому +1

      sareeram viyarkkunnathinum calorie burning um thammil oru bandhavum illa

    • @maimmomo1137
      @maimmomo1137 5 років тому +1

      എനിക് ഇങ്ങനെ തോന്നാറുണ്ട്

    • @anshadnv9940
      @anshadnv9940 5 років тому +1

      താങ്കൾ പറഞ്ഞത് ശെരിയാണ്

  • @cowboygamecowboy6722
    @cowboygamecowboy6722 4 роки тому

    kurea wellam kudichuttu kariamila micro closter water kudichitea prayojanam ullu ,drink kangen water

  • @munnamunna6607
    @munnamunna6607 5 років тому +35

    Sr video ഒക്കെ കാണാറുണ്ട് ഇഷ്ടമാണ് പക്ഷെ വെള്ളം ഇരുന്ന് കുടിക്കുന്നതിനെ പറ്റി ഒന്നുംകൂടി പഠിക്കുന്നത് നന്നയിരികും എന്നിറ്റ് തിരുത്തിയ ഒരു വീഡിയോ ഇടണം

    • @jenusworld-t2c
      @jenusworld-t2c 5 років тому +6

      നിന്ന് കുടിച്ചാലും ഒരു കുഴപ്പവും ഇല്ല

    • @jithin19dominic
      @jithin19dominic 4 роки тому +1

      dr medically ullathanu paranjath......quran ullath thanne parayanamennu parayunnath sariyallaa......

    • @muhammedjascp6086
      @muhammedjascp6086 4 роки тому +2

      അതെ ഞാനും യോജിക്കുന്നു... ഇരുന്ന് കൊണ്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇസ്ലാം മതത്തിൽ അങ്ങനെ പറയ്യുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഗുണവും ഉണ്ടാകും. I think അതിന്റെ കാരണം ഭാവിയിൽ ശാസ്ത്രം കണ്ടുപിടിക്കും എന്ന് കരുതുന്നു

    • @ഇടിവാൾ
      @ഇടിവാൾ 4 роки тому +4

      @@muhammedjascp6086 ente ponnu suhruthe...brain upayogikkoo

    • @muhammedjascp6086
      @muhammedjascp6086 4 роки тому

      @@ഇടിവാൾ ennal thangal brain ubayogich onn paranj tharu...please

  • @ambadidevuzzz7330
    @ambadidevuzzz7330 3 роки тому

    Thank you doctor
    what about Japanese water therapy

  • @shameman4217
    @shameman4217 2 роки тому +6

    ഇരുന്നു കുടിക്കുന്നതാണ് നല്ലത് ❤️

    • @haseenarafeeq6702
      @haseenarafeeq6702 Рік тому +1

      ശരിയാ ണ്... 👍

    • @haseenarafeeq6702
      @haseenarafeeq6702 Рік тому +1

      ഡോക്ടർ പറഞ്ഞആ കാര്യം തെറ്റാണ്

  • @jahfu007jahfu2
    @jahfu007jahfu2 4 роки тому

    Orupaad doubts clear aayi....thnk u sir...✌️very informative

  • @royalred6522
    @royalred6522 5 років тому +10

    Drinking water in standing position will affect system of peristalsis

  • @dhanyanipin2743
    @dhanyanipin2743 4 роки тому

    Sir cheriya kuttykalk kaalik kidathy food kosukumbol water kodukile. App prblm ako

  • @antonykj1838
    @antonykj1838 5 років тому +15

    ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @axiomservice
    @axiomservice 3 роки тому

    Fruitful vvedio..thanku dr.