കുടുംബ പ്രാർത്ഥന മുടക്കുന്നവർ തീർച്ചയായും ഇത് കാണണം I Family Corner Epi:23 I SHALOMTV

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 175

  • @lissywilson8219
    @lissywilson8219 Рік тому +57

    എന്റെ കുടുംബത്തിൽ പ്രാർത്ഥന മുടക്കം കൂടാതെ നടക്കുന്നതിന് വേണ്ടി ഈശോയെ പ്രാർത്ഥിക്കുന്നു.

  • @marysaloma7531
    @marysaloma7531 11 місяців тому +6

    അച്ഛാ എന്റെ ജീവിതപങ്കാളി കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പ്രാർത്ഥിക്കണേ ആമേൻ 🙏🙏

  • @lissywilson8219
    @lissywilson8219 Рік тому +12

    എന്റെ ഭർത്താവിന്റെ പ്രാർത്ഥനയോടുള്ള വെറുപ്പ് മാറ്റണമെ ഈശോയെ

  • @annammasebastian6401
    @annammasebastian6401 Рік тому +10

    അച്ഛാ എന്റെ ഭാർത്താവു, മകനും പ്രാത്ഥനയിൽ പങ്കെയെടുക്കുവാൻ പ്രാർത്ഥിക്കണമേ

  • @jessylawrence3404
    @jessylawrence3404 Рік тому +9

    കുടുബപ്രാർത്ഥന ഒന്നിച്ചു ചൊല്ലുവാനുള്ളകൃപനൽകാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @sojajoy9277
    @sojajoy9277 11 місяців тому +3

    കുടുംബ പ്രാർത്ഥന ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നല്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 11 місяців тому +1

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏

  • @anniebobby1169
    @anniebobby1169 10 місяців тому +1

    എല്ലാവരും ഒരുമിച്ചു പ്രാർഥിക്കാനുള്ള കൃപ നൽകേണമേ

  • @ancyjames7101
    @ancyjames7101 Рік тому +10

    കർത്താവേ ഞങ്ങളുടെ കുടുംബത്തോടു കരുണയായിരിക്കണമെ.

  • @lissashabu6626
    @lissashabu6626 Рік тому +32

    കുടുംബപ്രാർത്ഥനയുടെ പ്രാധാന്യവും, ദമ്പതികൾ ഒന്നിച്ചുള്ള പ്രാർത്ഥനയുടെ ശക്തിയും വ്യക്തമാക്കുന്ന good talk ..…. Thanks father.... Thank you Jesus 🙏🏻

  • @Joann61
    @Joann61 10 місяців тому

    Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu nirakanay karunayarikanay

  • @georgejose4643
    @georgejose4643 6 місяців тому

    Really an inspiration.. Power of our Rosary 🔥

  • @sajinisabu7993
    @sajinisabu7993 Рік тому +15

    എന്റെ ഭർത്താവിന് ദൂരെ ജോലി ഉള്ളപ്പോൾ വീഡിയോ കോൾ വഴി പ്രാർത്ഥന ചെല്ലാറുണ്ട്, ദൈവത്തിന്റെ കൃപ 🙏

  • @manojjosephkavungal
    @manojjosephkavungal Рік тому +25

    അമ്മേമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +8

    ഞാൻ ഒരു ഹിന്ദു ആണ് ഈ അറിവ് പകർന്നു തന്ന അച്ഛനും സിസ്റ്ററിനും നന്ദി 🙏

  • @achammachacko6562
    @achammachacko6562 Рік тому +68

    പ്രാർത്ഥന സമയം ആകുമ്പോൾ എന്തെങ്കിലും ഒരു ചെറിയ സംഭവം ഉണ്ടായി വലിയ വഴക്കായി പ്രാർത്ഥന മുടക്കം ഉണ്ടാകും ഈ പരീക്ഷണം മാറ്റിതരണമ 😊❤ ആമ്മേൻ 🙏

  • @techuzzz8475
    @techuzzz8475 Рік тому +16

    എനിക്കും മകൾക് കും പ്രാർത്ഥിക്കാൻ മടിയാണ്. അതുമാറ്റി തരാൻ ഈശോ കൃപ തോന്നണം

    • @Heatwave7353
      @Heatwave7353 Рік тому

      Grace comes from hearing the word of God , it can be participating in retreats, reading Bible every day, praying Rosaries, listening other people testimony and inspiring talk. God Bless you Sister. The best prayer is Family Rosary and personal Rosary and other prayers.

    • @anoopjoseph6983
      @anoopjoseph6983 Рік тому

      Isow prathichurunnu sathan nerittu daivathae tholpikyan pattila isowyae tholpikyan ningalae karuvakunuu please 🙏

    • @anoopjoseph6983
      @anoopjoseph6983 Рік тому

      Iam pray for you

    • @reenabenoy4945
      @reenabenoy4945 10 місяців тому

  • @jessykochu7679
    @jessykochu7679 Рік тому +24

    അച്ചാ, എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @beenajoseph4964
    @beenajoseph4964 Рік тому +22

    എന്റെ കുടുംബം പ്രാർത്ഥനയിൽ ദൈവാശ്രയത്തിൽ അടിയുറച്ച ശക്തവും സ്നേഹമസൃണവുമായ കുടുംബം❤

  • @philominafrancis2591
    @philominafrancis2591 Рік тому +4

    എന്റെ ഈശോ ഈ കുടുംബത്തിൽ അനുഗ്രഹിക്കട്ടെ

  • @claramartin4776
    @claramartin4776 11 місяців тому +1

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @anugrahsabu1417
    @anugrahsabu1417 10 місяців тому

    എൻ്റെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @ancyjames7101
    @ancyjames7101 Рік тому +1

    കർത്താവേ കരുണയായിരിക്കണമെ

  • @lifeofannmol4767
    @lifeofannmol4767 10 місяців тому

    എൻ്റെ കുടുംബത്തിൽ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കുന്നതിനായി പ്രാർത്ഥിക്കണമേ🙏

  • @abilalex7165
    @abilalex7165 10 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ കട ഭാരം മാറ്റി തരണമോ

  • @rajanantony9333
    @rajanantony9333 Рік тому +9

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണേ

  • @aradhyanb5724
    @aradhyanb5724 Рік тому +5

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ കുടുംബപ്രാർത്ഥനയുടെ പ്രാധാന്യം
    മനസ്സിലാക്കിത്തന്നതിന് നന്ദി പറയുന്നു നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @leelammasunil1886
    @leelammasunil1886 10 місяців тому

    എന്റെ അ എന്റെ ഭർത്താവ് ഒറ്റക്ക് പ്രാർത്ഥിക്കും ഒന്നിച്ചിരുന്ന് പ്രാർത്ഥി യ്ക്കാൻ പറഞ്ഞാൽ നി പ്രാർത്ഥി ചോ ഞാൻ എന്റെ കാര്യം എന്റെ ദൈവ ന്നോട്ടു പറയുന്നുണ്ട് അത് മതി എന്ന് പറയും അതു മാറി ഒന്നിച്ചിരുന്നു പ്രാർത്ഥി ആവാൻ ഉള്ള ക്രപക്കു വേണ്ടി പ്രാത്ഥിക്കണേ

  • @shynijoshy8605
    @shynijoshy8605 11 місяців тому +1

    Easoye Mathave Ente Kudumbathil Prarthana Chollan Ellavarkum Madiyanu Athonnu Matti Ennum Prarthana Chollanllanulla Anugrahom Tharuvan Karunathonnane

  • @jossydavid6965
    @jossydavid6965 Рік тому +4

    എന്റെ ഭർത്താവും മകനും കുടുംബപ്രാർത്ഥനയിൽ പങ്കു ചേരുവാൻ prarthikanamae

  • @molcyjacob7028
    @molcyjacob7028 Рік тому +3

    Prayer is power. No prayer no power. Less prayer less power. More prayer more power.

  • @mariamichael7292
    @mariamichael7292 Рік тому +6

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 8 місяців тому

    അച്ഛാ എന്റെ മകളുടെ കുടുംബംത്തിൽ കുടുബപ്രാർത്ഥന ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ കുടുംബപ്രാർത്ഥന ഇല്ലാത്ത എല്ലാകുടുംബംങ്ങൾക്കും വേണ്ടിപ്രാത്ഥിക്കണമേ 🙏🏽🙏🏽

  • @soumyaaloshy6248
    @soumyaaloshy6248 10 місяців тому

    പ്രാർത്ഥ ചൊല്ലാൻ ഭയങ്കര മടിയും അലസത തടസം ആണ്

  • @cajoseph3388
    @cajoseph3388 Рік тому +3

    To have a personal relationship with God is a grace in my life. Bless our family with the grace of God. May God bless you father

  • @Heatwave7353
    @Heatwave7353 Рік тому +5

    Thanks for this good advice. I believe strongly in this points and I am a true evidence for this.

  • @teenarajan6919
    @teenarajan6919 Рік тому +1

    Achane esho orupad ayusum arogyam tharettea bless and grace acha

  • @ranithomas6189
    @ranithomas6189 Рік тому +1

    എനിക്ക് എന്റെ ജീവതത്തിൽ ഭയങ്കര തകർച്ചയാണ് എന്റെ ജോലി പോയി വീട്ടിൽ പ്രാർത്ഥന ഇല്ല

  • @lisyfrancis2402
    @lisyfrancis2402 Рік тому +4

    The person asking the question the person who answering the questions are same competitive 🙏✅💯

  • @binoypaul6980
    @binoypaul6980 Рік тому +1

    Agnes george nalloru geevitham nalki anugrahikaname!

  • @sosammajacob2991
    @sosammajacob2991 Рік тому +6

    May God bless you Father🙏🙏❤❤

  • @binoypaul6980
    @binoypaul6980 Рік тому +3

    Binu,blessyude wedding life anugrahikaname!!!!

  • @anilf7266
    @anilf7266 Рік тому +1

    എന്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lillyjose7540
    @lillyjose7540 Рік тому +1

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് പള്ളിയിൽ പോകാൻ വേണ്ടി

  • @jithimoljose8896
    @jithimoljose8896 Рік тому +1

    Ennu thottu njangalum mudangathe prarthikan pattaname eeshoye

  • @LaluValiplackal
    @LaluValiplackal Рік тому +1

    Thank you Jesus ❤

  • @melbingeorge5001
    @melbingeorge5001 Рік тому +1

    Amme mathave anugrahikaname

  • @DevasiaSebastian880
    @DevasiaSebastian880 Рік тому +1

    Kudumba prarththna mudakkan enne anuvadikkaruthey

  • @anjusaju3036
    @anjusaju3036 11 місяців тому +1

    God bless you ❤❤❤

  • @MaryKJ-er9go
    @MaryKJ-er9go Рік тому +3

    Thank you God

  • @jalajaandmadhu1962
    @jalajaandmadhu1962 Рік тому +1

    Amen🙏🙏🙏🙏😊😊😊🙏😊

  • @elizabethjoy8544
    @elizabethjoy8544 Рік тому +2

    Esuve krupayakanam us ❤

  • @binoypaul6980
    @binoypaul6980 Рік тому +1

    Anugrahikaname!!!!

  • @emilyfrancis5599
    @emilyfrancis5599 Рік тому +4

    Praise the lord🙏

  • @bobby_loves_nature
    @bobby_loves_nature Рік тому +5

    Wonderful information acha, very helpful for faithful family life, thank you!

  • @lisyfrancis2402
    @lisyfrancis2402 Рік тому +4

    Suitable qqns & answers Arranged orgaanised presentation well director 👍 Thanks always 😃😅

  • @Mr322mathew
    @Mr322mathew Рік тому +1

    Thank you Achan for your good message.

  • @jenusoman4087
    @jenusoman4087 Рік тому +1

    How important is the prayer Our Father 🙏🙏🙏

  • @SerinEmmanuel-y2y
    @SerinEmmanuel-y2y Рік тому +1

    Acha sebastain enna makannu vendi prarthikkannam🙏🙏🙏

  • @vavakuttang196
    @vavakuttang196 Рік тому +1

    God bless you acha

  • @shibuthomas506
    @shibuthomas506 Рік тому +1

    Good talk

  • @Sheela_jimmy
    @Sheela_jimmy Рік тому +3

    Ammen

  • @teenarajan6919
    @teenarajan6919 Рік тому +1

    Prayer is important of family life

  • @mercythomas7913
    @mercythomas7913 Рік тому +3

    Acha pray for my family especiallymy children

  • @kathrinammajoseph7208
    @kathrinammajoseph7208 Рік тому +4

    Praise the Lord Amen 🙏🙏🙏🙏🙏🙏🙏

  • @RoseJose-x2v
    @RoseJose-x2v Рік тому +1

    Good

  • @lizythomas6275
    @lizythomas6275 Рік тому +2

    Fr. Plz pray for my family to have family prayer together, to increase faith in God.🙏🙏

  • @binoypaul6980
    @binoypaul6980 Рік тому +1

    Jessica,johanna ivarude padanathe samarpikkunnu

  • @namithasanthosh7743
    @namithasanthosh7743 10 місяців тому

    എന്റെ മകൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണം

  • @libyteny4485
    @libyteny4485 9 місяців тому

    Acha entae veettil prathana mudakam koodathae prathikanulla kripakayi prathikanae

  • @alicejoy7102
    @alicejoy7102 Рік тому +5

    Please pray peace in my sons s family amen 🙏

  • @noblechiramel4691
    @noblechiramel4691 10 місяців тому

    Niceee

  • @teenarajan6919
    @teenarajan6919 Рік тому +1

    Jesus is my shepherd ❤❤❤❤❤

  • @ashlyvivera7314
    @ashlyvivera7314 Рік тому +1

    Amen.

  • @renisaju2936
    @renisaju2936 Рік тому +8

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Рік тому +4

    🙏🙏🙏

  • @jinnammajoslin
    @jinnammajoslin Рік тому +3

  • @molcyjacob7028
    @molcyjacob7028 Рік тому +1

    Acha please for my family.

  • @LijiGeorge-s9x
    @LijiGeorge-s9x Рік тому +2

    Pleace pray for my family❤❤❤

  • @jithumoljoy4886
    @jithumoljoy4886 Рік тому +1

    ❤🙏🙏🙏❤

  • @marypissac4612
    @marypissac4612 Рік тому +1

    ❤❤❤❤❤❤ammen

  • @anniegeorge7064
    @anniegeorge7064 Рік тому +3

    Pray for my family

  • @alicemathew5594
    @alicemathew5594 Рік тому

    Dear father plse for my son, he is very much far away from God ,doesn't want to pray and want to go to church as he lost faith in Almighty.

  • @leenak.sannam6552
    @leenak.sannam6552 Рік тому +1

    🙏🏾🙏🏾

  • @lizyvarughese4557
    @lizyvarughese4557 Рік тому +2

    Pls pry for my fmly Acha

  • @leenak.sannam6552
    @leenak.sannam6552 Рік тому +1

    🙏🏾🙏🏾👍🏼

  • @alvinsucc
    @alvinsucc Рік тому

    സഭാപ്രസംഗി 9: 5,6
    5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.
    6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.

  • @beenatogi3845
    @beenatogi3845 Рік тому +2

    Please pray for me, for continues our daily family prayers .

  • @makri911
    @makri911 Рік тому +2

    Pray rorus

  • @CHRISTIAN_FLE333
    @CHRISTIAN_FLE333 Рік тому +1

    അവരവരുടെ കർത്തവ്യം ഭംഗിയായി ചെയുക എന്നതാണ് പ്രാർത്ഥന.
    മുടങ്ങാതെ കുടുംബപ്രാർത്ഥന ചൊ ല്ലുമ്പോൾ ആത്മീയ അഹങ്കാരമാണ് പൊതുവെ കാണപ്പെടാറുള്ളത്. എല്ലാവരും ആത്മീയതയിൽ ഒന്നാം ക്ലാസ്സിൽ തന്നെ ഇരുന്നു പഠിച്ചുതകർക്കുയാണ്.

  • @xavier9000
    @xavier9000 Рік тому +2

    🙏🙏👍👍💙🌹🌹

  • @binoypaul6980
    @binoypaul6980 Рік тому

    Eeshoye Blessy Binuvinu nalloru tally course cheyth jobil keran pattaname!

  • @jeebajoshy3038
    @jeebajoshy3038 Рік тому +1

    💐🌹🕎🙏

  • @binoypaul6980
    @binoypaul6980 Рік тому

    Binu paul,Bensen ivarude jobine anugrahilane

  • @kochuranijolly7479
    @kochuranijolly7479 Рік тому

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @maryjoseph3151
    @maryjoseph3151 Рік тому

    Mary Joseph anikuvadi prartthikanama

  • @travelwithanna4824
    @travelwithanna4824 Рік тому

    എന്റെ മദർ inlaw ഒരുപാട് കൊന്ത, പ്രാർത്ഥന ഒക്കെ ആണ്. ബട്ട്‌ കുശുമ്പ്, കുന്നായ്മ ഒരു കുറവും ഇല്ലാ, ente പ്രാർത്ഥന യിലെ ഇന്റെരെസ്റ്റ്‌ കുറഞ്ഞു വരുവ. സ്തുതി കൊടുക്കുമ്പോൾ കരിച്ചിൽ വരും. ഒരു മറുപടി ആരേലും tharuo?

    • @lissaroy238
      @lissaroy238 10 місяців тому

      പ്രാർത്ഥന കുറയ്ക്കരുത്. അമ്മയെ സ്നേഹിക്കുകയും മാനസാന്തരം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം. ചില സാഹചര്യങ്ങളായിരിക്കാം അമ്മ അങ്ങനെ പെരുമാറാൻ കാരണം. ഒത്തിരി സ്നേഹിക്കുക മാറ്റം വരും. പ്രാർത്ഥന മുടക്കരുതേ.....❤

    • @brijitpv647
      @brijitpv647 10 місяців тому

      സാരമില്ല. നമ്മൾ നമ്മുടെ കടമ ചെയ്യുക ദൈവം എല്ലാം കാണുന്നുണ്ടല്ലോ...'

  • @sheebajoy3969
    @sheebajoy3969 Рік тому +1

    ❤🌹

  • @The_miracle_oneh
    @The_miracle_oneh Рік тому +1

    👍🏻

  • @Sosamma-z3l
    @Sosamma-z3l Рік тому +1

    😂