തയ്യൽ മെഷീൻ കൊണ്ട് Scallop ചെയ്തെടുത്താലോ🤔 SEWINGMACHINE CUTWORK
Вставка
- Опубліковано 4 жов 2024
- #cutwork #sewingtutorial #sewingmachine #sewinghacks #machineembroidery #embroidery #stitchingmalayalam #sewingtricks #sewingtechniques #flower #scallops
Cutwork ചെയ്തു കൊടുക്കുന്നതാണ് contact WhatsApp :8590732904
Waiting for scallop work in a full saree .
👍🥰
പൂർണിമ ഇന്ത്രങിത്തിന്റെ pranah design ന്റെ പൊട്ട് സാരീ ഡിസൈൻ ഒന്ന് embroidery ചെയ്തു കാണിക്കാമോ? പ്ലീസ്
Super 👌🏻👌🏻👌🏻👌🏻♥♥♥
😀❤️
❤👍👍👍 Super 👍👍😊
😀❤️
Scalop cheyyunathin ethrayakum rate
Electronic shopil ninnum Soldering iron nde machine kittum just 700 nde ullil athu vechu cut workum, scalp workum adipoli ayyi cut cheyth edukkam.
😊
കിട്ടുമോ
@@kamarunnisas6362 yes. Njan atha use cheyyunne
Scallop edge soldering vachu cheythal finishing kittumo?
@@Bt234നമ്മുടെ വർക്ക് ചെയ്യുബോൾ soldering iron ഉപയോഗിക്കരുത് ചെയ്യുന്ന വർക്കിന്റെ ഭംഗിപോകും finishing കിട്ടില്ല 👍
Pencil ethu type venemenkilum use cheyyamo
Cheyyam 👍
Idh usha janome allure dlx mrshinel cheyyn pattille
ചവിട്ടി തയ്ക്കുന്ന മെഷീൻ ആണെങ്കിൽ പറ്റും. 👍
Pattum ketto,,,athil sizsag, mode 3 number koduthittund,athil width yethra venonnu thiirumanichu setting is for straight stiching,other stichings for zig zag iduka,regulater control cheyuka, pinne needle position sector,setting cheyuka,1,,adjust rotary dial to,"opposition,move the stich length close to 1.[2 run the machine at a slow speed]3all signage stiching requires less tenshion than straight stiching and satin stich .notice the stiching on your sample.a properly balanced satinstich should life flat across the material. All Usha Janome machine is 56 model stitches avilable
Cheachi....stitching ndel alav ethraya....ethraya etta thaikkande
0 allenkil 1
Aa white oru tread nte name enthaa towin nn aanno??ath enganeyaa use cheyunne scallopl
Nammude channelile videos kaano 👍
😊👍🏻👍🏻👍🏻👍🏻💞💞
😍🥰
സാരിയുടെ ബോർഡറിൽ എങ്ങനെ ചെയ്യും ഒന്ന് കാണിക്കുമോ
സാരിയിൽ ചെയ്യുന്നത് detail ആയിട്ട് വീഡിയോ ഇട്ടിട്ടുണ്ട് നമ്മുടെ ചാനൽ ഒന്ന് check ചെയ്യൂ. 😊👍
@@reenashandembroiderycraft4441 ok
Nice
😍
High speed mechine pattumo motor vechittilla
Pattum 👍
High speed yennu parayumbol motor vechal machine anu,,,standard anu ath,,,machine yeppozhum,single,standard,high speed and indestral yenningananu saharanpur varunnath,,,motor vekkatha machine yellam single ayirikkum athil holds the fabric against feed dog,presser foot matti stich length regulator adjust chethal mathram mathi,, (machine name yenthaa )
Chechi enthinanu ringil thuni chutti vechirikkunnath
Engane ചെയ്താൽ ഫ്രെയിം പെട്ടെന്ന് പൊട്ടിപ്പോകില്ല വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കും.🥰
Enikk ethre finishing kittunnilla .othiri practice veno?
നല്ലതുപോലെ practice ചെയ്യണം എന്നാലേ finishing കിട്ടുകയുള്ളു 👍 ഏതൊരു കൈത്തൊഴിലും വൃത്തിയും ഭംഗിയോടെയും പഠിച്ചെടുക്കാനായി സമയം വേണമല്ലോ അതുപോലെയാണ് നമ്മുടെ വർക്കും 🥰 practice ചെയ്യൂ. 👍
ഞാൻ ചെയ്യും ശെരി ആകുമോ ആവോ 😅
കട്ട് വർക്കിന്റെ Basics ആയിട്ടുള്ള കാര്യങ്ങൾ പഠിച്ചതിനു ശേഷം ചെയ്യുക. 😊
Cheyuka,thettiyal vindum chethu padikkuka,yenthum practicil koodi mathrame nammal vijayikku,,,,